No video

CITUവിനെതിരെ മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുന്നെന്ന് ഷിജു ഖാൻ; പോലീസ് FIR ഉയർത്തിക്കാണിച്ച് അവതാരക

ഇല അനങ്ങിയാലും അത് ഇടതുപക്ഷത്തിന്റെ തലയിലിടുന്ന നുണബോംബാണ് ഇവിടെയും പൊട്ടുന്നതെന്ന് ഷിജു ഖാൻ, പോലീസ് FIR ഉയർത്തിക്കാണിച്ച് അവതാരക
#citu #cpm #edappal #superprimetime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 95

  • @gopinathant5851
    @gopinathant585127 күн бұрын

    ഈ ഷിജു ഖാനെ പോലെയുള്ളവരെയൊന്നും ചർച്ചയ്ക്കു വിളിക്കാതിരിക്കുന്നതാണ് നല്ലത്. അവതാരക പറയാത്ത കാര്യങ്ങളിൽ പിടിച്ചു തൂങ്ങിയാണ് ഇയാൾ തർക്കിക്കുന്നത്.

  • @deveshd5880

    @deveshd5880

    22 күн бұрын

    അങ്ങനല്ല , ഈ എരപ്പനെ പോലുള്ളവന്മാർ തന്നെ ചർച്ചക്കു വരണം.. കേൾക്കുന്നവർ വെറുത്തോളും

  • @sivasankaranr5718
    @sivasankaranr571827 күн бұрын

    ഷിജു ഖാൻ്റെ ന്യായം കേട്ടിരിക്കുന്നവർ മണ്ടൻ മാരല്ല

  • @ameerameer5661
    @ameerameer566127 күн бұрын

    Citu. Sfi. Dyfi. Cpm...... അക്രമം ഇല്ലാതെ ഒരു ദിവസം കേരളത്തിൽ ഇല്ലാതെ പോകുന്നില്ല

  • @raghavankannoth2039
    @raghavankannoth203927 күн бұрын

    അച്ഛനും അമ്മയും നിലവിൽ ഉള്ള പ്പോൾ ചോര കുഞ്ഞിനെ ദെത്ത് കൊടുക്കാൻ കൂട്ട് നിന്ന ഷിജുഖാൻ അല്ലെ. നിന്റെ സംസ്കാരവും നിലപാടും പൊതു സമൂഹത്തിന് അറിയാം

  • @mssaithalvi2533
    @mssaithalvi253327 күн бұрын

    ഷിജു ഖാൻ ഒരു നുണഫാക്ടറി

  • @AlexAbraham-ru8pu
    @AlexAbraham-ru8pu27 күн бұрын

    ഒരുത്തനെ അഞ്ചാം നിലയിൽ നിന്ന് തള്ളിയിട്ടു. എന്നിട്ട് ന്യായീകരിക്കുന്നു.

  • @harikumar6305
    @harikumar630527 күн бұрын

    ഇവിടെ വീട് വെച്ചവർക്കും , സ്ഥാപനങ്ങൾ നടത്തുന്നവർക്കും അറിയാം നോക്കുകൂലി എന്താണന്നു , mr. Sahijukkan

  • @sumanaradhakrishnan8994
    @sumanaradhakrishnan899427 күн бұрын

    ഷിജു ഖാന്റെ തലച്ചോറ് മരവിച്ച ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ്

  • @rajeevani2627
    @rajeevani262723 күн бұрын

    ഇടതു പക്ഷത്തേ തകർക്കുന്നത് മാധ്യമങ്ങളല്ല സഖാവേ നിങ്ങള് തന്നെയാണ്

  • @bik639
    @bik63924 күн бұрын

    നല്ല ഒരു ഹോസ്പിറ്റലിൽ ഷിജു പോകുന്നത് നല്ലതാണ്... Very serious

  • @cnsdhar
    @cnsdhar27 күн бұрын

    മാതു സൂപ്പർ !

  • @joeypv4748
    @joeypv474826 күн бұрын

    ഷിജു താങ്കൾക്ക് ഗുളിക തന്നില്ലേ ഒരു ഡോ.😂😂😂😂

  • @antonynevis8221
    @antonynevis822127 күн бұрын

    CITU കാർ കേരളത്തിലുള്ളക്ക് എല്ലാംവർക്കും അറിയാം !! Paid ന്യായികരണ തൊഴിലാളി ന്യായികരിച്ച് ന്യായികരിച്ച് സ്വയം നശിക്കാൻ തീരുമാനിച്ചാൽ എന്ത് ചെയ്യാൻ കഴിയൂ 😢

  • @abdullaqdy691
    @abdullaqdy69123 күн бұрын

    ഇവനൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ല. ഇവൻ ഇത് തുടർന്ന് കൊണ്ട ഇരിക്കണം

  • @r.kmajeed1585
    @r.kmajeed158527 күн бұрын

    ഷിജുഖാനെ ചങ്ങലക്കിടൂ 😅

  • @sreelallb3315
    @sreelallb331527 күн бұрын

    മാതു ഷിജു സുഖമില്ലാത്ത ആളാണ് മരുന്ന് തീർന്നു പോയി ക്ഷമിക്കണം

  • @shivshankar5297
    @shivshankar529722 күн бұрын

    ഈ നുണയനെ വിളിക്കാതിരിക്. 🙏

  • @shivshankar5297
    @shivshankar529722 күн бұрын

    ഇവനെ ഇത് പോലെ നുണപറയാൻ അനുവദിക്കരുത്. 🙏

  • @user-ch1ux9zy8i
    @user-ch1ux9zy8i21 күн бұрын

    പോലീസ് FIR നുണയാണെന്ന് പറയുന്ന ആളല്ലേ യഥാർത്ഥ നുണ ഫാക്ടറി മാനേജിങ് ഡയറക്ടർ 😂😂

  • @user-sj8hi8lo2c
    @user-sj8hi8lo2c25 күн бұрын

    അയ്യോ പാവങ്ങളാണ് CITU കാർ, എടോ സിജു CITU കാരെ കുറിച്ച് ഒരു സർവേ സംഘടിപ്പിച്ച ശേഷം സിജു ചർച്ചക് വാ, എന്നിട്ടാവാം മറ്റു കാരിങ്ങൾ.

  • @user-gk9ik8it2n
    @user-gk9ik8it2n27 күн бұрын

    നോക്കുകൂലിയോ, അതെന്താ?, citu പാവങ്ങൾ.

  • @RajanRajan-ce6ng
    @RajanRajan-ce6ng27 күн бұрын

    ഇവൻ ആണ് നുണ പറയുന്നത് 🙄

  • @jomonjo6634
    @jomonjo663425 күн бұрын

    ഷിജുഖാൻ തന്നെ ഒരു നുണ ഫാക്ടറി ആണ്

  • @rajankk9250
    @rajankk925022 күн бұрын

    നോക്കുകൂലി ചോയ്ച്ചു തന്നില്ല കോപത്തിൽ അടിച്ചു

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn224518 күн бұрын

    ഇവരുടെ സ്ഥിരം പരിപാടിയാണ് ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാതെ സമയം waste ആകുന്നത്

  • @user-cp1dm3ki4b
    @user-cp1dm3ki4b21 күн бұрын

    തുണി പൊക്കി മാതു കാണിക്കാഞ്ഞത് ഭാഗ്യം മാപ്ര ജഡ്ജി നാട്ടുകാരുടെ മുന്നിൽ തുണി ഇല്ലാത്ത നില്കുന്നത് മനസിക്കൻ കഴിവ് വേണം

  • @bayjuvarughese9913
    @bayjuvarughese991323 күн бұрын

    ഷിജു ഖാൻ. ഇവനെ വിളിക്കുന്ന ചാനൽ കാരെ പറഞ്ഞാൽ മതി... ന്യായികരണ തൊഴിലാളി.. സമാധാനപരമായി അടികൊടുത്തു ഡീൽ ആക്കി... ബെസ്റ്റ്.. FIR അല്ല കോടതി വിധിച്ചു ശിക്ഷ കൊടുത്താലും ന്യായികരിക്കാൻ ഷിജു ഖാൻ 😁😁

  • @captrk31kartha56
    @captrk31kartha5622 күн бұрын

    ട്രേഡ് യൂണിയൻ എന്ന് പറഞ്ഞാൽ ആൾക്കാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ഉള്ള സംഘടനാ ആണോ ഷിജു ഖാനെ.

  • @mssaithalvi2533
    @mssaithalvi253327 күн бұрын

    മാതു അല്ല അല്ല ല്ല ല്ല ല്ലാ

  • @blalskvc
    @blalskvc26 күн бұрын

    Shiju ടാ, പോയി ആ gender equality toilet nte മുൻമ്പിൽ കാശ് മേടിക്കാൻ ഇരിക്ക് 😅

  • @ameerameer5661
    @ameerameer566127 күн бұрын

    ദൈവം എല്ലാം കാണുന്നു. അറിയുന്നു

  • @radhakrishnankrishnan4665
    @radhakrishnankrishnan466527 күн бұрын

    മാടമ്പി യുഗം കൂടുതൽ ശക്തിയോടെ തുടരുന്നു.

  • @harilalgl2200
    @harilalgl220027 күн бұрын

    ആകാശത്തേക്ക് പറക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരു തൊഴിലാളിയുടെ കാൽ ഒടിഞ്ഞു തൊഴിലാളി

  • @user-cx2mt2or3f
    @user-cx2mt2or3f23 күн бұрын

    ഇയാൾ ചർച്ചയ്ക്ക് വിളിക്കരുത്

  • @ksvijayan6048
    @ksvijayan604821 күн бұрын

    Please keep shiju khan out and fill in the vacuum with men of knowledge and dignity

  • @nidhinputhalath2897
    @nidhinputhalath289725 күн бұрын

    ഒന്നും കാണുന്നില്ല

  • @maheshcm2854
    @maheshcm285426 күн бұрын

    Maathu 🔥🔥🔥💪💪💪

  • @mssaithalvi2533
    @mssaithalvi253327 күн бұрын

    വളരെ സമാധാനപരമായി 5 ആം നിലയിൽ നിന്ന് തള്ളിയിട്ടത് ജീവൻരക്ഷ പ്രവർത്തനം അല്ലെ CITU ചെയ്തത്

  • @sreelallb3315
    @sreelallb331527 күн бұрын

    ഇവനെ ഒന്ന് പറഞ്ഞു വിടാമോ ഈ ഷിബുവിനെ

  • @bijukumar8688
    @bijukumar868827 күн бұрын

    Best

  • @abdulkhader7159
    @abdulkhader715927 күн бұрын

    എല്ലാ മേകലകളിലും അഹങ്കാരം മാത്രം സി പി എമ്മിൽ

  • @hamsathmohammed2680
    @hamsathmohammed268027 күн бұрын

    Fact എന്ന് പറഞ്ഞിട്ട് Fuck എന്ന് പറഞ്ഞു എന്ന് പറഞ്ഞു ചർച്ച തിരിച്ച മഹധിയാണ്

  • @hamsathmohammed2680

    @hamsathmohammed2680

    27 күн бұрын

    ചില മുതലാളിമാർക്ക് അടിയുടെ കുറവ് ഉണ്ട് തൊഴിലാളിയുടെ അവകാശം സംരക്ഷിക്കാൻ ചില മുതലാളി മാരെ അടിച്ചു കാലും ഓടിക്കണം

  • @kumarnair4083
    @kumarnair408321 күн бұрын

    Please check from where he got doctorate.

  • @sunishpk6514
    @sunishpk651422 күн бұрын

    Shiju ghan ഈ പാര്‍ട്ടിയില്‍ ഐശ്വര്യം....നായ ....കുട്ടി കടത്തു കാരn

  • @shansudev5664
    @shansudev566427 күн бұрын

    Nalle Mathrubhumi paperil Nani CITU

  • @vipsports3181
    @vipsports318123 күн бұрын

    Ithetha shiju

  • @subhash8049
    @subhash804927 күн бұрын

    കോഴിക്കോട് തിരുവമ്പാടി യൂത്ത് കോൺഗ്രസ് നേതാവ് കെഎസ്ഇബി അടിച്ചു പൊളിച്ചിട്ടുണ്ട്. മാതൃഭൂമി ചർച്ച നടത്തിയെന്ന് വിചാരിക്കുന്നു

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo27 күн бұрын

    കുട്ടി കള്ളൻ 👺👺👺

  • @shamsudeenchackara96
    @shamsudeenchackara9627 күн бұрын

    മാതു നിൻ്റെ അപ്പൻ വിചാരിച്ചാലും ഞങ്ങളുടെ പണി ആര് എടുത്താലും തല്ലും

  • @rajanpk6466

    @rajanpk6466

    27 күн бұрын

    നിയമം ഇവിടെ ഇല്ല തള്ളലും കൊല്ലലും നിങ്ങൾ സ്ഥിരം പരിപാടി ആക്കിയതിന്റെ പരിണിതഫലം I ഇപ്പോൾ keralamകേരളം അനുഭവിക്കുന്നത്

  • @antonynevis8221

    @antonynevis8221

    27 күн бұрын

    @@shamsudeenchackara96 മറ്റുള്ളവരെ തല്ലുന്നത് ക്രീമിനലിസം !!! കേരളത്തിൽ നിയമവാഴ്ച തകർന്നു എന്നത് യാർത്ഥ്യം !! ശരിക്ക് ,ആഭ്യന്തര മന്ത്രിക്ക് എതിരെ CITU എന്നത് വ്യക്തം !!

  • @user-nq6xu2hh5r

    @user-nq6xu2hh5r

    26 күн бұрын

    കൈയ്യും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാൽ തലയും വെട്ടും..സ്കൂളിൽ പഠിക്കുന്ന കൊച്ചുകുഞ്ഞുങ്ങളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുന്ന നീചമായ ഒര് സംസ്ക്കാരം വളർത്തിയെടുക്കുന്ന ഒര് രാഷ്ട്രീയപ്പാർട്ടിയും, അവരുടെ സംഘടനകളും എന്തുവേണേലും ചെയ്യും എന്ന് ഇവിടെ എല്ലാവർക്കും അറിയാം.

  • @byjuprince9116
    @byjuprince911627 күн бұрын

    Chettatharam maatram paraunna cpm

  • @sunishpk6514
    @sunishpk651422 күн бұрын

    കുട്ടി കടത്തു karan

  • @raveendrantv7725
    @raveendrantv772527 күн бұрын

    ഇടതുണ്ടെങ്കിലേ രക്ഷാ പ്രവർത്തനം നടക്കു. അത് കുല തൊഴിൽ ആണ്

  • @fasaludheenmh8140
    @fasaludheenmh814024 күн бұрын

    ,NARI SHIJU MARUPATY ELAGIL ERGIPOTI

  • @Rahul-s5s7l
    @Rahul-s5s7l27 күн бұрын

    Kammi Oombisam thulayatte 😢😢

  • @TravelwithFam
    @TravelwithFam23 күн бұрын

    😂😂😂 ella nyayeekarana tozhilalikalum ore acchil vartha kazhutakal

  • @ashrafkkarangadan7090
    @ashrafkkarangadan709026 күн бұрын

    CHETTAKALIL ADHIKAVUM. CPM KARANU.

  • @fasaludheenmh8140
    @fasaludheenmh814024 күн бұрын

    POTEN SHIJU NEYALAM THAREKIDAYANU NETE PARTYYUM

  • @JacobGeorge-uz9th
    @JacobGeorge-uz9th27 күн бұрын

    Just recall the debate subjects for the last 5-6 days,,SFI/CPM, today CITU ,,Karyavattom,,Etc.. ee MAPRA Nuna factory production only. After two or three days it will disappear and new issues will come up. When it is proofed wrog no regret from this Maprakal 🤧🤧🤧

  • @user-wh7uh2gl5u
    @user-wh7uh2gl5u27 күн бұрын

    വായിൽ തോന്നിയത് അവതാരകർ വിളിച്ച് പറയുമ്പോ തിരിച്ച് പറയുമ്പോൾ മോങ്ങരുത്

Келесі