ആ ചിരിയും ചോദ്യങ്ങളും ഇനിയില്ല,കണ്ണീരോടെ ഞങ്ങള്‍ പറയുന്നു കരുതലോടെ ഇരിക്കു| Mathrubhumi News

ആ ചിരിയും ചോദ്യങ്ങളും ഇനിയില്ല, കണ്ണീരോടെ ഞങ്ങള്‍ ആവര്‍ത്തിക്കുന്നു കരുതലോടെ ഇരിക്കു.
കോവിഡ് മൂലം ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടത് ഞങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകനെയാണ്
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#KeralaElectionResults #KeralaElection2021 #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
Mathrubhumi News is now available on WhatsApp. Click mbi.page.link/MBNewsWAS to subscribe.
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
Malayalam News,Malayalam News Live,live news malayalam,kerala headlines,latest news,mathrubhumi,mathrubhumi news live,mathrubhumi live,mathrubhumi news,manorama news live,asianet news live,24 news live,asianet news,kerala assembly election 2021,kerala assembly election,kerala election result 2021,kerala election,kerala election 2021,assembly election 2021 kerala,election results,ldf seats,kerala ldf,kerala udf,kerala bjp,kerala news,election news

Пікірлер: 540

  • @ambadykishore8944
    @ambadykishore89443 жыл бұрын

    ഇടറുന്ന നിങ്ങളുടെ ശബ്ദം കേട്ടാൽ നമുക്ക് മനസിലാകും അദ്ദേഹം എത്രമാത്രം പ്രിയപ്പെട്ടവൻ ആയിരുന്നു എന്ന്......❤️❤️🌹🌹

  • @asifasi9621

    @asifasi9621

    3 жыл бұрын

    Rip

  • @harikrishnant5934

    @harikrishnant5934

    2 жыл бұрын

    Abhinayam

  • @harikrishnant5934

    @harikrishnant5934

    2 жыл бұрын

    Victor George Enna photojournalist urul pottal vannapolum last photo eduthaanu manninadiyileku poyathu.

  • @MasterPiece
    @MasterPiece3 жыл бұрын

    ഇതെല്ലാം ഈ ഇലക്ഷൻ കാരണം ആണ് ഇത്രയും ഭീകരമായത് ! 😭😭😭

  • @shijithshijuvlogs9630

    @shijithshijuvlogs9630

    3 жыл бұрын

    Be safe bro

  • @aparnaanilkumr3924

    @aparnaanilkumr3924

    3 жыл бұрын

    ഇവിടെ ഏറ്റവും കൂടുതൽ

  • @jincyfrancis5524

    @jincyfrancis5524

    3 жыл бұрын

    Athe

  • @SreedeviTT

    @SreedeviTT

    3 жыл бұрын

    @ഉമ്മു കുൽസു kitchen ivide anganeya

  • @user-cx8yg4wj1y

    @user-cx8yg4wj1y

    3 жыл бұрын

    @ഉമ്മു കുൽസു kitchen നമ്മൾ മറ്റുള്ള countries lekk നോക്കിയിരുന്നോ.... ഇവിടെ എല്ലാം കൺട്രോൾ ആയി വരുകയായിരുന്നു... അപ്പോഴാണ് ഇലക്ഷൻ വന്നത്... ഇത് കേരളത്തിൽ കൂടുവാൻ കാരണം ഇലക്ഷൻ തന്നെ ആണ്....💯💯

  • @anilab2473
    @anilab24733 жыл бұрын

    നിങ്ങളുടെ ഇടറുന്ന ശബ്ദം കേട്ട് ഞങ്ങളുടെ കണ്ണു० നിറഞ്ഞൊഴുകി, ആത്മാവിന് നിത്യ ശാന്തി നേരുന്നു.. 🙏🙏🙏

  • @ushanair4108

    @ushanair4108

    3 жыл бұрын

    Satyam. May his soul rest in peace 🙏

  • @habibibrahim2889

    @habibibrahim2889

    3 жыл бұрын

    Very true

  • @sunilkumartp3055
    @sunilkumartp30553 жыл бұрын

    കൂടെ എന്നും ഉള്ള ആൾ പെട്ടന്ന് ഒരു ദിനം മറഞ്ഞു പോകുന്നു അതുൾക്കൊള്ളാൻ ഒരു പാട് ദിനങ്ങൾ കടന്നു പോകേണ്ടി വരും 😭

  • @SreedeviTT

    @SreedeviTT

    3 жыл бұрын

    Family il oral pole

  • @user-jv1wb4kb5x

    @user-jv1wb4kb5x

    3 жыл бұрын

    Mm

  • @user-hx3kl9up8i
    @user-hx3kl9up8i3 жыл бұрын

    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ....🌹🌹🌹

  • @abufathooma8520

    @abufathooma8520

    3 жыл бұрын

    കണ്ണീരിൽ കുതിർന്ന പ്രണാമം 🌹🌹

  • @vipinsreekumars6110
    @vipinsreekumars61103 жыл бұрын

    മാതൃഭൂമി അദ്ദേഹത്തിന്റെ കുടുംബത്തെ കൈ വിടരുത്... അവര്‍ക്കൊപ്പം എന്നും താങ്ങാവണം..

  • @albesterkf5233

    @albesterkf5233

    3 жыл бұрын

    വൈഫിന് ജോലി കൊടുക്കും, നഷ്ടപരിഹാരം കൊടുക്കും

  • @arjunkasargod5283
    @arjunkasargod52833 жыл бұрын

    എന്തു പറയാനാ പ്രകൃതിയുടെ മുന്നിൽ മനുഷ്യർ ഒന്നുമല്ല നമ്മളെല്ലാവരും ഇവിടെ നിന്നു പോകേണ്ട ആൾക്കാരാണ് ഭൂമിയിലോ ഉള്ളടത്തോളം കാലം പരസ്പരം സ്നേഹിച്ചും സഹായിച്ചും നല്ലതുപോലെ ജീവിക്കുക മൺമറഞ്ഞുപോയ ആ മാധ്യമപ്രവർത്തകന് ആദരാഞ്ജലികൾ

  • @pramodpramod6008

    @pramodpramod6008

    3 жыл бұрын

    അതെ, സത്യം സഹോദര

  • @davidradheedar517

    @davidradheedar517

    3 жыл бұрын

    I like ur റിപ്ലൈ i am from ലക്ഷദ്വീപ്

  • @shoaibam2746

    @shoaibam2746

    3 жыл бұрын

    well said. Bro

  • @jbrmjk4154

    @jbrmjk4154

    3 жыл бұрын

    @@davidradheedar517 Assalamualaikum എനിക്ക് അവിടുത്തേക്ക് വരുവാൻ ആഗ്രഹമുണ്ട് സഹായിക്കുമോ

  • @abcdefgfg5666
    @abcdefgfg56663 жыл бұрын

    ദൈവമേ നെ പൊറുത്തു കൊടുക്കണേ ആ പാവത്തിന് ഭാര്യകു മകൾക്കും സമാധാനം നൽകണേ

  • @ravanaperumal4171
    @ravanaperumal41713 жыл бұрын

    വിപിൻ ചന്ദ്രൻ ആ മുഖം കണ്ടാൽ തന്നെ അറിയാം വളരെ പോസിറ്റീവായ സ്നേഹ സമ്പന്നനും സൗമ്യനുമാണെന്ന് പ്രിയ സഹോദരൻ്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊള്ളുന്നു🌹🙏

  • @sreeragssu
    @sreeragssu3 жыл бұрын

    ശ്രീജയുടെ ശബ്ദം ശരിക്കും ഇടറുന്നു.. അതില്‍ നിന്നും മനസിലാക്കാം അവര്‍ക്ക് അദ്ദേഹവുമായി എത്രത്തോളം അടുപ്പമുണ്ടായിരുന്നെന്ന്...

  • @vkalyanriyer3779

    @vkalyanriyer3779

    3 жыл бұрын

    That only brings to light, how considerate, compassionate and honest one can be! People who hv been following Sreeja from her India Vision days know that she never considered her profession as a 'rat race" - a very well contented person, she is. God bless her and all tjhe ones dear to her.

  • @barumughan4249
    @barumughan42493 жыл бұрын

    ഒത്തിരി വിഷമം ഉണ്ട് ഞാനും ഒരു കോവിഡ് രോഗിയെ കഴിഞ്ഞാ ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം കോവിഡ് ബാധിച്ചു ഇപ്പോൾ സുഖമായിരിക്കുന്നു.. എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കാം

  • @nasarathullamkd4722
    @nasarathullamkd47223 жыл бұрын

    നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കു ചേരുന്നു.. അവടെ കുടുമ്പത്തെ നിങ്ങൾ സഹപ്രവർത്തകർ മറക്കരുത്..

  • @dhyanraj1045
    @dhyanraj10453 жыл бұрын

    ഈ നഷ്ടം കേരളത്തിന് കുടിയാണ്, ഒരായിരം കണ്ണീർപൂക്കൾ.....

  • @jithins.o9832
    @jithins.o98323 жыл бұрын

    നിറയുന്ന കണ്ണുകൾ, ഇടറുന്ന ശബ്ദം... നിങ്ങൾക്ക് നഷ്ടപെട്ടത് സഹോദരനെ... ഞങ്ങൾക്ക് ഒരു പോരാളിയെ.. ആരോഗ്യ പ്രവർത്തകരോടൊപ്പം പ്രാധാന്യമർഹിക്കുന്നവരാണ് മാധ്യമപ്രവർത്തകരും... വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നവർ... ഒരുപക്ഷേ സ്റ്റുഡിയോയിലെ തണുത്ത മുറിയിലിരുന്ന് മാത്രം ജോലി ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകേണ്ടിയിരുന്ന ആൾ..

  • @tippu.....986
    @tippu.....9863 жыл бұрын

    ഓരോ വീടിന്റെ അത്താണികൾ ആണ്‌ നഷ്ട്ടപെടുന്നത് എത്രയും പെട്ടന്ന് ചെറുപ്പകാരിലേക്കും വാക്സിൻ എത്തിക്കുക പ്ലീസ് 🙏

  • @sulthanashameer7826

    @sulthanashameer7826

    3 жыл бұрын

    Vaccine edth kazhinjal ntha upakkaram Ethrapera marikkunne vaccine edthitt🙄

  • @raghunathraghunath7913

    @raghunathraghunath7913

    3 жыл бұрын

    വളരെയധികം വിഷമം വരുന്ന വാക്കുകൾ. നാളെ കുറയും നാളെ കുറയും നമ്മൾ മക്കളോട് പറയുന്നു .ഇപ്പോൾ ജനങ്ങൾ ഭയത്താൽ മരണം സംഭവിയ്കുന്നു.

  • @maluttyram5766

    @maluttyram5766

    3 жыл бұрын

    @@sulthanashameer7826 ..adoke alukal chuma parayunadanu..vaccine eduthal covid varan ulla chance kuravanu

  • @sreejak3753

    @sreejak3753

    3 жыл бұрын

    @@sulthanashameer7826 vaccine edukkanam kaaranam 1000 thil oralanu maikkunnathu ennal corona badhichalulla marananirakku athilum kooduthalanu

  • @Shafeeqtirur11
    @Shafeeqtirur113 жыл бұрын

    😪😪😪നെഞ്ച് പൊട്ടി പറയട്ടെ... ഇതെല്ലാം ഒരൊറ്റ ഇലക്ഷൻ വരുത്തിവെച്ചതാണ് സഹോദരങ്ങളെ.. 😪പ്രോട്ടോകോൾ മുഴുവൻ കാറ്റിൽ പറത്തി ഇലക്ഷൻ നടന്നപ്പോൾ 😪അന്ന് ഏതെങ്കിലും ഒരു മാധ്യമം ഒന്ന് ശബ്ദിച്ചിരുന്നെങ്കിൽ എന്ന് ആലോചിച്ചു പോകുന്നൂ.. ഇനിയെങ്കിലും ഒറ്റകെട്ടായി ശബ്ദിക്കൂ.. ഈ വേദനയിൽ വിഷമിക്കുന്ന എല്ലാവർക്കും അത് തരണം ചെയ്യാൻ കഴിയട്ടേ

  • @sumaprasad80

    @sumaprasad80

    3 жыл бұрын

    തീർച്ചയായും . മാതൃഭൂമി എങ്കിളിമ് ഒരു മുൻകൈ എടുക്കൂ.

  • @ideasimaginations899

    @ideasimaginations899

    3 жыл бұрын

    Election commission did not put any restrictions....😥😥😥😥

  • @user-cx8yg4wj1y

    @user-cx8yg4wj1y

    3 жыл бұрын

    Athe election നിൽ covid protocol കാറ്റിൽ പറത്തി.... അത് തന്നെ ആണ് covid കൂടുവാൻ ഉള്ള reason....

  • @jomonvarghese1019
    @jomonvarghese10193 жыл бұрын

    മാതൃഭൂമിയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.... വിപിനേട്ടന് ആദരാഞ്ജലികൾ......🌹🌹🙏🙏

  • @unnikrishnank5891
    @unnikrishnank58913 жыл бұрын

    കേരളത്തിലെ ഇലക്ഷനോടുകൂടി നിരന്തരമായ സമ്പർക്കത്തിലൂടെ രോഗം വർദ്ധിപ്പിക്കുകയും അത് ഇപ്പോഴത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചത് . യാതൊരു കോവിഡ്മാനദണ്ഡങ്ങളും പാലിക്കാതെ രണ്ടു മാസത്തിലധികം ചിലവഴിച്ച് ഈ രോഗത്തെ എല്ലാവീടുകളിലും എത്തിച്ചതാണ് ഈ ഇലക്ഷൻറെ ഏക നേട്ടം. മെഡിക്കൽ വിഭാഗത്തിന്റെ ഉപദേശം കേൾക്കാൻ തയ്യാറാവാത്ത രാഷ്ട്രീയ ഉദ്ദോഗസ്ഥ തൻപ്രമാണിത്തമാണ് ഈമരണത്തിൻറെ വ്യാപാരികൾ. പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ 🙏🌹

  • @user-vk7lm1wt4i
    @user-vk7lm1wt4i3 жыл бұрын

    ഇടറിയ നിങ്ങളുടെ സംസാരം കേട്ടപ്പോൾ വളരെ സങ്കടം തോന്നി 😪 അദ്ദേഹത്തിന് കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏

  • @akbarshahk7993
    @akbarshahk79933 жыл бұрын

    നിങ്ങളുടെ പ്രിയ്യ സഹപ്രവർത്തകന് ഹൃദയസ്പർശകമായ അനുശോചനം.... 🙏🌹

  • @sadakathnalakath5799
    @sadakathnalakath57993 жыл бұрын

    ആദരാജ്ഞലികൾ സഹോദരിമാരെ നിങളുടെയും നിങ്ങളുടെ മാതിയമ സുഹർത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു നിങ്ങൾ അദ്ദേഹത്തെ കുറച്ചു പറയുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി നിത്യ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vallimolvalli2782

    @vallimolvalli2782

    2 жыл бұрын

  • @nirmalamenon9098
    @nirmalamenon90983 жыл бұрын

    വീട്ടുകാരുടെയും, അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും ദുഃഖത്തിൽ പങ്കുചരുന്നു.....അല്ലാതെ ഈ തരത്തിലുള്ള കുറവുകൾ നീക്കാൻ നമുക്ക് പറ്റില്ലല്ലോ.

  • @raseenashameer9958
    @raseenashameer99583 жыл бұрын

    പ്രിയ മാധ്യമ പ്രവർത്തകന് ആദരാജ്ഞലികൾ

  • @ThirdEye0077
    @ThirdEye00773 жыл бұрын

    India Vision schoolil നിന്നും വന്ന എല്ലാ മാധ്യമ പ്രവർത്തകരും പ്രതിഭകളായിരുന്നു.. ആദരാഞ്ജലികൾ സഹോദരാ.. 🌹🌹

  • @sajeevjoseph5773
    @sajeevjoseph57733 жыл бұрын

    നിങ്ങളുടെ വേദനയിൽ ഞങ്ങളും പങ്കു ചേരുന്നു. ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹❤❤❤

  • @ottayan4246
    @ottayan42463 жыл бұрын

    ഇലക്ഷന് ആണ് ഇതിനും ഉത്തരവാദി.... സങ്കടം തോനുന്നു.... സുഹൃത്തേ വാർത്ത റെപ്പോർട്ട് ചെയുമ്പോൾ ഒരു മാസ്ക് വെക്കായിരുന്നു😭😭

  • @aibinsworld7529

    @aibinsworld7529

    3 жыл бұрын

    Sathyam mask vechade kaanunnilla

  • @ottayan4246

    @ottayan4246

    3 жыл бұрын

    @@aibinsworld7529 😔

  • @Sanal-zj2dz

    @Sanal-zj2dz

    3 жыл бұрын

    ആ നായിൻ്റെ മോന് ഇലക്ഷന് അഗ്നിപർവത വും ഒരു തേങ്ങയും ഉണ്ടായിരുന്നില്ല . ഇപ്പൊ ഇരുന്നു .ഇരുചക്ര ആംബുലൻസി നേ ന്യായീകരിക്കുന്നു

  • @s.mathews9733
    @s.mathews97333 жыл бұрын

    Very sad news. It's very difficult to believe this tragedy happened to this young n energetic reporter. Our Heartfelt Condolences 🙏🙏🙏

  • @manikandankannan2541
    @manikandankannan25413 жыл бұрын

    പ്രണാമം, ആദരാഞ്ജലികൾ

  • @peoplesservice...lifemissi2660

    @peoplesservice...lifemissi2660

    3 жыл бұрын

    ആദരാജ്ഞലികൾ....

  • @rameesramees7195
    @rameesramees71953 жыл бұрын

    ആദരാഞ്ജലികൾ 🌹🌹🌹🌹

  • @Priya-mg2wo
    @Priya-mg2wo3 жыл бұрын

    ഒരു മരണത്തിൽ പോലും dislike അടിച്ച നിങ്ങൾക്കും, കുടുംബത്തിനും, പ്രിയപ്പെട്ടവർക്കും ഒരിക്കലും മരണം ഇല്ലാതിരിക്കട്ടെ 👍

  • @bijuthomasmathew

    @bijuthomasmathew

    3 жыл бұрын

    Maybe they meant to show their sorrow.. how do you hit thumbs up for the death of a such young person? KZread should have more buttons to show our emotions rather than just the Like and Dislike!!

  • @mayadeepak5150

    @mayadeepak5150

    3 жыл бұрын

    @@bijuthomasmathew Exactly, I was about to say that.

  • @user-cw8ud9ls9d
    @user-cw8ud9ls9d3 жыл бұрын

    പ്രണാമം, ആദരാഞ്ജലികൾ🙏😥

  • @ramesanrameshpaul3416
    @ramesanrameshpaul34163 жыл бұрын

    മരണം നമ്മുടെ മടിയിൽ നാം അറിയാതെ മയങ്ങുന്നു. ഇത്രയും നേരത്തെ അദ്ദേഹം പോയി. ആദരാജ്ഞലികൾ.

  • @kollapulliappan9315
    @kollapulliappan93153 жыл бұрын

    പ്രണാമം ദുഃഖത്തിൽ പങ്ക് ചേരുന്നു.. 🌹🌹

  • @mjthetravelguy422
    @mjthetravelguy4223 жыл бұрын

    Rest in peace ദൈവം ആത്മാവിന് നിത്യശാന്തി നൽകട്ടെ 😢

  • @riyasriyaspallikkal1303
    @riyasriyaspallikkal13033 жыл бұрын

    അദ്ദേഹത്തിന് നിത്യ ശാന്തി നേരുന്നു, നിങ്ങളുടെ സങ്കടത്തിൽ ഞാനും പങ്കു ചേരുന്നു 😌

  • @nishasky9583
    @nishasky95833 жыл бұрын

    ആദരാഞ്ജലികൾ 🌹

  • @kannarmala
    @kannarmala3 жыл бұрын

    ഗൗരിയമ്മക്കും വിപിൻചന്ദിനും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹

  • @ganeshviswam2031
    @ganeshviswam20313 жыл бұрын

    Pranaamam 🌹Heart felit condolences

  • @muneercheruvath1673
    @muneercheruvath16733 жыл бұрын

    ആദരാഞ്ജലികൾ 🌹🌹🌹

  • @avinashmd7188
    @avinashmd71883 жыл бұрын

    നല്ല ഒരു സൗമ്യനായ വ്യക്തിത്വത്തിന്റെ ഉടമ.

  • @AJ-hf2om
    @AJ-hf2om3 жыл бұрын

    My heartfelt condolences. 😢 ഇപ്പോഴും Covid വന്നാ ഇപ്പൊ എന്താ എന്ന് ചോദിക്കുന്ന കുറെ പേര്‌ ഉണ്ട്. നിങ്ങള്‍ക്ക് വേണ്ടി അല്ലെങ്കിലും നിങ്ങളുടെ വീട്ടുകാര്‍ക്കു വേണ്ടി എങ്കിലും protocols പാലിക്കുക.

  • @lenovo4g713
    @lenovo4g7133 жыл бұрын

    ആദരാഞ്ജലികൾ🌹🌹🌹

  • @weekendvideos3918
    @weekendvideos39183 жыл бұрын

    My heart felt condolences....may his soul rest in peace

  • @safumhd1880
    @safumhd18803 жыл бұрын

    ആദരാഞ്ജലികൾ 💔😷💔😔💔

  • @anversadeth5352
    @anversadeth53523 жыл бұрын

    അദ്ദേഹത്തിനും കുടുംബത്തിനും ദൈവം സമാധാനം നൽകട്ടെ❤️❤️❤️

  • @cartoonpracharsabha
    @cartoonpracharsabha3 жыл бұрын

    Sharing heart felt condolences

  • @vijuvareed9136
    @vijuvareed91363 жыл бұрын

    So sad RIP വിപിൻ ചന്ദ്....

  • @user-tn5os5xk1t
    @user-tn5os5xk1t3 жыл бұрын

    പ്രണാമം🌹🌹🌹

  • @arshadmanaf5708
    @arshadmanaf57083 жыл бұрын

    ആദരാജ്ഞലികൾ 🌹

  • @jaziya932
    @jaziya9323 жыл бұрын

    😔😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪വീട്ടുകാർക്............. എല്ലാം മറക്കാൻ ഉള്ള ശക്തി കൊടുക്കണേ റബ്ബേ

  • @hibakv7447

    @hibakv7447

    3 жыл бұрын

    മറക്കാൻ കഴിയില്ല.. ക്ഷമിക്കാൻ pattetta

  • @rosammata2612
    @rosammata26123 жыл бұрын

    ആ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ നിന്നും ഒരിക്കലും മായില്ല.. സ്നേഹപൂർവ്വം വിട.,...🌹🌹🌹🌹🙏🙏🙏🙏🌺🌺🌺🌺🌺🌺❤❤

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil17333 жыл бұрын

    🙏 Heartfelt Condolences 🙏

  • @bushrashabier559
    @bushrashabier5593 жыл бұрын

    നിങ്ങളുടെ നഷ്ടത്തിൽ ഞങ്ങളും പങ്കു ചേരുന്നു 😪😪 stay safe dears ...

  • @jamshiarm4728
    @jamshiarm47283 жыл бұрын

    🌹🌹ആദരാഞ്ജലികൾ 🌹🌹

  • @sudheeralannallur
    @sudheeralannallur3 жыл бұрын

    പ്രണാമം ...

  • @ashavinod2224
    @ashavinod22243 жыл бұрын

    Heartfelt condolences

  • @navasnass
    @navasnass3 жыл бұрын

    1.27 ശെരിക്കും കണ്ണ് നിറഞ്ഞു 😞

  • @josukuttyabraham1897
    @josukuttyabraham18973 жыл бұрын

    സങ്കടം ഉണ്ട്... ആദരാജ്ഞലികൾ

  • @HariKrishna-qf7xp
    @HariKrishna-qf7xp3 жыл бұрын

    പ്രണാമം 🙏

  • @sureshanmp9862
    @sureshanmp98623 жыл бұрын

    Very sad news. Deepest condolences

  • @shabeebrahmankalayath8478
    @shabeebrahmankalayath84783 жыл бұрын

    RIP.,..,theera nashttam thaanguvaanulla kazhivu avarude kudumabathinum,saha pravarthkarkkum nalkatte

  • @kunjustories
    @kunjustories3 жыл бұрын

    ആദരാഞ്ജലികൾ, ഒന്ന് സമരം ചെയ്തതിന് നോർത്ത് ഇന്ത്യയിലേക്ക് വരെ തൊഴിലാളികളെ സ്ഥലം മാറ്റിയ ചരിത്രമുള്ള മാതൃഭൂമി മാനേജ്മെന്റിനോടാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ നല്ല രീതിയിൽ സഹായിക്കണം ചേർത്ത് നിർത്തണം.

  • @binoykmidhila9820
    @binoykmidhila98203 жыл бұрын

    പ്രണാമം🙏🙏

  • @harikrishnanp3252
    @harikrishnanp32523 жыл бұрын

    ആദരാഞ്ജലികൾ 😔

  • @sanoobadimali1965
    @sanoobadimali19653 жыл бұрын

    എനിക്കുംഅഞ്ച് മാസം മുൻപ് കൊവിഡ് പിടികൂടിയതായിരുന്നു.... ആർക്കും വരരുതേ എന്ന് ഞാൻ പ്രാർതിക്കുന്നു.'ഒറ്റപെടലിലും വലുത് 'ആ സമയത്തെ നടുവേദന ഇപ്പോഴും പോയിട്ടില്ല..... (വിപിൻ ചേട്ടൻ്റെ കുടുബത്തിനും, സ്നേഹിതർക്കും ഒപ്പം ദുഖത്തിൽ പങ്ക് ചേരുന്നു.....)

  • @reghunath.s3141
    @reghunath.s31413 жыл бұрын

    പ്രണാമം 🙏🙏🙏

  • @dreamtoreality8571
    @dreamtoreality85713 жыл бұрын

    ആദരാജലി😢😢

  • @sreeshapreetham5654
    @sreeshapreetham56543 жыл бұрын

    Heartfelt condolences 🙏🙏

  • @qaukis
    @qaukis3 жыл бұрын

    We feel your sobbing words. The other anchor cant even continue, with sorrow. RIP.

  • @vkalyanriyer3779

    @vkalyanriyer3779

    3 жыл бұрын

    Sreeja otherwise also is a fine person with a kind and affectionate heart. I watch this channel when she conducts debates. She always says what she feels from the bottom of her heart. It is not going to be easy to find someone as pleasing as late Vipin. It sure is a great loss.

  • @majidhanasrin8895

    @majidhanasrin8895

    3 жыл бұрын

    @@vkalyanriyer3779 yes.....she won the best Anchor award...

  • @neelambaridevaragam5043
    @neelambaridevaragam50433 жыл бұрын

    Deep Condolences

  • @AmalGandhibhavan
    @AmalGandhibhavan3 жыл бұрын

    കണ്ണീർപ്രണാമം 😪🙏

  • @rejiSooranad.
    @rejiSooranad.3 жыл бұрын

    Heart felt condolences

  • @shuhaibch8946
    @shuhaibch89463 жыл бұрын

    കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ

  • @basimaslamparedath

    @basimaslamparedath

    3 жыл бұрын

    അതെ

  • @mdpal7166
    @mdpal71663 жыл бұрын

    RIP... Condolences to family and friends!

  • @tour-cx6nk
    @tour-cx6nk3 жыл бұрын

    അദ്ദേഹത്തിന് പ്രണാമം. 🙏🙏(മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പും)

  • @sarifn
    @sarifn3 жыл бұрын

    Very Sad. പ്രണാമം 🙏

  • @edwinsamuel7625
    @edwinsamuel76253 жыл бұрын

    ആദരാഞ്ജലികള്‍🙏🙏🙏

  • @bodhanjana5807
    @bodhanjana58073 жыл бұрын

    ആദരാഞ്ജലികൾ.....🌹🌹🌹

  • @safashameel9185
    @safashameel91853 жыл бұрын

    സത്യസന്ധമായ മാധ്യമ പ്രവർത്തനം

  • @mymoonacp
    @mymoonacp3 жыл бұрын

    പ്രണാമം 🌹🌹

  • @anujose4848
    @anujose48483 жыл бұрын

    Hearty condolences

  • @sreelusree
    @sreelusree3 жыл бұрын

    Emotional....🙏

  • @gertrudejose8735
    @gertrudejose87353 жыл бұрын

    Very very sad and hearty condolence to the bereaved family!we all have to learn from all these , that we have to control the covid only through our care about each other !Only medicine is just keep away from virus and it is only through restricting ourselves !How to add more immunity is the real task infront of us !For the journalists ,Doctors, Nurses and all the assisting members as they are always in front of the war against Corona they should keep a more careful approach to prevent this pandemic disease !

  • @philominajohn8422
    @philominajohn84223 жыл бұрын

    Prayers............

  • @sathyanpokkan9057
    @sathyanpokkan90573 жыл бұрын

    ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🌹🌹

  • @aneeshgeorge6629
    @aneeshgeorge66293 жыл бұрын

    Deep condolences

  • @sreenath.3510
    @sreenath.35103 жыл бұрын

    Ellavareyum rakshikane eeswara.

  • @alenfone7902
    @alenfone79023 жыл бұрын

    ദുഃഖത്തിൽ പങ്ക് ചേരുന്നു

  • @shebaabraham687
    @shebaabraham6873 жыл бұрын

    🙏🙏ആദരാഞ്ജലികൾ

  • @soniyasubish3018
    @soniyasubish30183 жыл бұрын

    Vipin Chetta..... koduvazhanga sree narayana club and library ...Student's forum... magazine.... library pravarthanangal....nammal orupaadu perude...golden memories aanu athokke.... Joli thirakkukalil pettu poya ellavarum vallappozhum kandumuttumbol....santhosham kondum sneham kondum vidarunna Vipin chettande mukham..... njangal ororutharudem manassukalil ennum maayaathe oppam undakum....viswasikkan ippozhum manassu anuvadikkunnilla...🙏

  • @vineshkumar2443
    @vineshkumar24433 жыл бұрын

    Pranamam 🙏🌹

  • @Sector_07
    @Sector_073 жыл бұрын

    my deepest condolences

  • @archanasyama2871
    @archanasyama28713 жыл бұрын

    ആദരാജ്ഞലികൾ 🙏🙏🙏

  • @muhammedhafist.a1700
    @muhammedhafist.a17003 жыл бұрын

    Pranamam🌹🌹🌹

  • @antonyjoseph3470
    @antonyjoseph34703 жыл бұрын

    അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @changathipoocha7605
    @changathipoocha76053 жыл бұрын

    Pranamam🙏🙏

  • @PradeepKumar-sw8hl
    @PradeepKumar-sw8hl3 жыл бұрын

    Very sad... RIP

  • @sivaniyadav5362
    @sivaniyadav53623 жыл бұрын

    പ്രണാമം 😔

  • @rahmanma9105
    @rahmanma91053 жыл бұрын

    ആദരാജ്ഞലികൾ🌹

  • @gafoorkvm2335
    @gafoorkvm23353 жыл бұрын

    a big salute from my heart

Келесі