ചിരിക്കാൻ തയ്യാറെടുത്തോളൂ... 😄😄😄😄 // Try not to laugh // AJU'S WORLD

Тәжірибелік нұсқаулар және стиль

for promotions - 8301066974 (WhatsApp only )
എന്റെ e-mail id -👇 ajithsivan1969@gmail. com
32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
• ഒരു വെല്ലുവിളി ഏറ്റെടു...
ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
• ചുരുളി ഷാപ്പിലെ ഒറിജിന...
വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
• വീട്ടിൽ ബ്രോയ്‌ലർ കോഴി...
വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
• വീട്ടിലെത്തിയ അതിഥിയെ ...
ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
• Renovation ചെയ്ത ഞങ്ങള...
എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
/ 0lwylgjl9
ബീഫ് റെസിപ്പികൾ 👇
• BEEF
A day in our life 1 link 👇
• A day in our life //AJ...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
sony ZV 1
Mobile: Samsung S10+
Samsung S10 lite
Tripod:
#villagevlog
#villagelifestyle
#dayinmylife

Пікірлер: 433

  • @padmad8965
    @padmad89652 жыл бұрын

    അജു ചിരിച്ചു ചിരിച്ചു കുഴഞ്ഞു 🙏🙏❤❤❤❤👍

  • @anniemani9800
    @anniemani98002 жыл бұрын

    അജുവും സരിതയും തികച്ചും വ്യത്യസ്ത സ്വഭാവക്കാരാണ് ..അതാണ് നിങ്ങൾ തമ്മിലുള്ള പൊരുത്തവും ..കൊണ്ടും കൊടുത്തുമുള്ള ജീവിതം ..ഇന്ന് ചിരിച്ചു ചത്തു ..ചക്കപ്പുഴുക്ക് കണ്ട് കൊതി വന്നു . 3 കൊല്ലമായി നാട്ടിൽ വന്നിട്ട് 😔

  • @Ashokworld9592
    @Ashokworld95922 жыл бұрын

    അജുവേട്ടനും സരിതച്ചേച്ചിയും തിമിർത്തു കാരണം നല്ല കോമഡിയായിരുന്നു. കണ്ടുകൊണ്ടിരിക്കാൻ സൂപ്പർ വ്ലോഗ് 🙏👍❤️♥️😄

  • @mayashibu6340
    @mayashibu6340 Жыл бұрын

    Ningalde video kanan nalla resma .sherikum reality und

  • @nadasiraj9987
    @nadasiraj99872 жыл бұрын

    Cury leaf tree adipoli ende veetilum und pakshe endhidha veldhavillya Jack fruit tree engene ethre grow Mashallah Paat adipoli 😁vidio sooper 🤩

  • @sunilkumarpunjakkara205
    @sunilkumarpunjakkara2052 жыл бұрын

    ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി........ അയ്യോ അജുസ്....നിങ്ങൾ രണ്ടും ഒരു സമ്പവം തന്നെ... ജഗ്ഗു മിസ്സ്‌ uuuuuu

  • @anishsundaram84
    @anishsundaram842 жыл бұрын

    അജു ചേട്ടൻ ഇനിയും പാടണം, പാടിയാൽ ഇനിയും തെളിയും.

  • @snehatumbi6
    @snehatumbi62 жыл бұрын

    അജുവേട്ടാ, ഇന്നെന്തുപറ്റി നല്ല ഫോമിലാണല്ലോ 😄😄😄ചക്കപ്പുഴുക്കു അടിപൊളി 👌മഞ്ഞൾപൊടി ചേർക്കായിരുന്നു അതിന്റെ ഒരു കുറവുണ്ട്

  • @sanskritclub4196
    @sanskritclub41962 жыл бұрын

    സൂപ്പർ വീഡിയോ ചിരിച്ചു ചിരിച്ചു വയ്യാതെ ആയി അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @Ashokworld9592
    @Ashokworld95922 жыл бұрын

    അജുവേട്ടാ സരിതച്ചേച്ചി ഇനിയും ഇതുപോലുള്ള ( കോമഡി ) നമ്പറുകൾ പ്രേക്ഷകർ ഇഷ്ടപെടും.. കൊള്ളാം.. Ok perfect ok.. 👍👌❤️

  • @kahdermk6287
    @kahdermk62872 жыл бұрын

    സൂപ്പർ വീഡിയോ.. ചിരിക്കാൻ കുറെ ഉണ്ടായിരുന്ന വീഡിയോ.. Good.. വീഡിയോ

  • @angelmarydancestudio1819
    @angelmarydancestudio18192 жыл бұрын

    എത്ര തവണ കണ്ടാലും മതി വരാത്തവിഡിയോസ് . സമയം നഷ്ടമാവുകയും ഇല്ല . Very informative .പോരാത്തതിനുനല്ല തമാശയും കഥകളും . എല്ലാം നിറഞ്ഞ നന്മകൾ ഉള്ളത് . അജു ചേട്ടനും സരിത ചേച്ചിയും മോനും എന്നും നന്നായിരിക്കട്ടെ.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @josephpavu.t3123
    @josephpavu.t31232 жыл бұрын

    Kudilile pathaayathinadiyil(box) silicon jell koduthaal mathi.allenkil tilesinu upayogikunna joint filler koduthaal mathi ..pampu kayari irikumennu pedikenda pinne

  • @beenavarkey3483
    @beenavarkey34832 жыл бұрын

    ജീരകം ചേർക്കേണ്ട ആവശ്യം ഇല്ല..അതായിരിക്കും കൂടുതൽ രുചി.God bless u dear ones with long years of togetherness..

  • @sreeranjinib6176
    @sreeranjinib61762 жыл бұрын

    ചക്കപ്പുഴുക്ക് ഞങ്ങളൊക്കെ തുടുപ്പ് വച്ച് ഇളക്കി കുഴക്കും , കുറച്ചു മഞ്ഞൾപ്പൊടിയും ചേർക്കും , അരക്കുമ്പോൾ വെളുത്തുള്ളി 4,5 അല്ലി ചേർക്കും , എന്തായാലും ഇന്ന് ചിരിച്ച് മണ്ണുകപ്പി സരിതയുടെ ഡയലോഗും സൂപ്പർ ,ഇങ്ങനെ സന്തോഷമായി എന്നും ജീവിതം മുന്നോട്ട് പോകട്ടെ അജു സരിത

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @rekhasunil820

    @rekhasunil820

    2 жыл бұрын

    ഈ തുടുപ്പ് എന്ന് പറയുന്ന സാധനം എന്താണ്. അങ്ങനെ ഇവിടെയും (ആലപ്പുഴ, മാന്നാർ )കേട്ടിട്ടുണ്ട്. ഞങ്ങൾ തടി കൊണ്ടുള്ള സ്പൂണിന്റെ ചുവട് കൊണ്ടാണ് ഇളക്കുക. അത് വാങ്ങാൻ കിട്ടുമോ. ഈ പേര് തന്നെയാണോ പറയുക.

  • @beenavarkey3483

    @beenavarkey3483

    2 жыл бұрын

    ജീരകം ചേർക്കേണ്ട ആവശ്യം ഇല്ല..അതാണ് കൂടുതൽ രുചി.

  • @diddddd9673
    @diddddd96732 жыл бұрын

    Full comedy analoo chettaa, super..mind free ayee....

  • @geethasantosh6694
    @geethasantosh66942 жыл бұрын

    Aju and Sarita ennu polichadukiyallo 👌👌😄😄👍👍Ajuvinte first video naan kanditundee 😄 Pinee chakka vettal super 👌👌👌 .Munamate reetiyanu Trivandrum side el ellavarum cheyuka. Market ele chila chechimar nimisaneeram kondu vettunnatu kanan tanne rasamanu. Love and regards dears 💛🧡💙💜

  • @jyothilakshmi6733
    @jyothilakshmi67332 жыл бұрын

    Innthe video superrrrrr Anu tto 👌👌.pinne comedy yum 🤣🤣😍😍

  • @padmakumari6226
    @padmakumari62262 жыл бұрын

    Super singing aju, nice presentation too

  • @sobhanakumari.s7887
    @sobhanakumari.s7887 Жыл бұрын

    My favourite dish , next time add a little manjal podi n veluthulli also, for chakka kadumangha is a nice combo ❤️❤️

  • @kingnaattalan6941
    @kingnaattalan69412 жыл бұрын

    Aju's.... Reloaded.... ഇന്ന് പൊരിക്കും... 💖🧡💗♥️❤️💝💚💛💜💙

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @hariharaniyer1818
    @hariharaniyer18182 жыл бұрын

    അജു ചേട്ടാ സരിതേ ഇന്നത്തെ വീഡിയോ അടിച്ച് പൊളിച്ച് കലക്കി പഴയ പാരഡി ഗാനങ്ങളാക്കെ കേൾക്കാൻ പറ്റി സരിതയുടെ വർത്തമാനം കേൾക്കാൻ നല്ല രസം ഇന്നെവിടെ ജഗ്ഗു മോനെ കാണുന്നില്ല ഇങ്ങനെ എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു😀👌

  • @rasheedrashi3973
    @rasheedrashi39732 жыл бұрын

    Kanunnathil ettavum ishttapetta video Ithanu AJUettan poliya.

  • @ramsheederoth4410
    @ramsheederoth44102 жыл бұрын

    1ep.. mudhal ipo vare ajune sahikunnu 😀😀🥰😋

  • @ANANLAKH
    @ANANLAKH2 жыл бұрын

    Ajuvetta, in my home we always cut Chakka like the 2nd way(Kottayam) u showed. The 1st way I am seeing for the 1st time. I am also from Thrissur ☺☺

  • @anithanatarajan8602
    @anithanatarajan86022 жыл бұрын

    Aju seeing jack fruit cutting and laying down due to back pain really i laughed toomuch Super vedeo Very useful information Thanks

  • @sreejithvelayudhan8165
    @sreejithvelayudhan81652 жыл бұрын

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... ചേട്ടാ നിങ്ങൾ ഒരു അടാർ ഐറ്റം തന്നെ "സകലകലാവല്ലഭൻ"... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... പാട്ടുകൾ എല്ലാം സൂപ്പർ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്... ഇനിയും ഇടയ്ക്കെല്ലാം ഇങ്ങനെ പ്രതീക്ഷിക്കുന്നു... നിങ്ങളുടെ വീഡിയോസ് കാണുന്ന യഥാർത്ഥ പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്തോ അതാണ് ഒട്ടും തയ്യാറെടുപ്പ് ഇല്ലാതെ കലർപ്പില്ലാതെ നാച്ചുറൽ ആയി ഞങ്ങൾക്ക് തരുന്നത്... ഒരുപാട് നന്ദി... ദൈവം നല്ലത് വരുത്തട്ടെ... സ്നേഹാശംസകൾ 🌹🌹🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @kalakalaharidas497
    @kalakalaharidas4972 жыл бұрын

    Nalla comedy aayirunnu ammikozha vellam edukkalum 😂😂😂👍

  • @haseenarashid4562
    @haseenarashid45622 жыл бұрын

    😋😋😋😋ശരിക്കും കൊതി വന്നുഎന്തു പറയാം👌👌👌Dubail ഇരുന്നു ഇതൊക്കെ കാണുമ്പോൾ വെറെ ലവലാണ്❤️

  • @shobanavarghese6233
    @shobanavarghese62332 жыл бұрын

    ചിരിച് ഒരു വഴി ആയി സരിതെ അജു ഇങ്ങനെ ആണല്ലോ ഇനി മാറ്റാൻ നോക്കണ്ട അത് ഇനി മാറുമ്മോ കൊല്ലം ഇത്ര ആയില്ലേ 😄😄

  • @SwapnasFoodBook
    @SwapnasFoodBook2 жыл бұрын

    ചിരിച്ചു ചിരിച്ചു മടുത്തു... 🤣🤣🤣🤣എന്നിട്ടും 4 പ്രാവശ്യം കണ്ടു. വീണ്ടും കാണാം. ശുഭദിനം. 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    Ajuse ചക്ക പുരാണം കണ്ടില്ല. ആ കട്ടൻ കാണാൻ നല്ല രസമുണ്ട്. ..ചക്ക ഇനിയും മൂതിട്ടില്ലേ 👍❤️

  • @philipanoop
    @philipanoop2 жыл бұрын

    വീഡിയോ സൂപ്പർ.അടിപൊളി👍👍അജുവേട്ടനും സരിതച്ചേച്ചിയും athinekkalum അടിപൊളി....👍👍👍👍

  • @sujiths4014
    @sujiths40142 жыл бұрын

    ഈ ചേട്ടന്റെ ഒരു കാര്യം😀😀🤣🤣🤣

  • @vidhyamanu5075
    @vidhyamanu5075 Жыл бұрын

    Aju chettande peradi paattu polichu😂😂😂😂😂

  • @sreedevi7675
    @sreedevi76752 жыл бұрын

    ഇന്നത്തെ വീഡിയോ സൂപ്പർ ചിരിച്ചു ചിരിച്ചു ചത്തു എന്ത് പറ്റി?

  • @shrishsatishpanicker6212
    @shrishsatishpanicker62122 жыл бұрын

    Super comedy .. chirch chirich oru vazhiyayi...

  • @renjithrajesh2881
    @renjithrajesh28812 жыл бұрын

    Nigale daivam orumipichatanu 🤣😁 Sarita chechi ajuchettane counter adikan kittuna gapp onnum miss cheyunilla🤣🤣🤣

  • @kamarudheenkamarudheen7601
    @kamarudheenkamarudheen76012 жыл бұрын

    എത്ര ടെൻഷനുള്ള ആളായാലും നിങ്ങളുടെ വീഡിയോ കണ്ടാൽ അറിയാതെ ചിരിച്ചു പോകും 👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @simplecurryworld2622
    @simplecurryworld26222 жыл бұрын

    ദൈവമേ വീഡിയോ കണ്ടു ചിരിച് വയ്യാണ്ടായി. എന്റെ ചേട്ടാ ഇനി ഇതുപോലെ മതി ഇനി അങ്ങോട്ടുള്ള വീഡിയോസ് 😄😄😄🤣🤣🤣

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰🥰

  • @v4vinu...269
    @v4vinu...2692 жыл бұрын

    Kottayamkar matramalla tcr karum chakkavetarundu 2 nd kanichapole..ente natiloke 2 nd kanichapola chakka vettaru ..thrissur choondal

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz29432 жыл бұрын

    Orupad chirichu aju chetta 😀😀😀😀🥰🥰🥰

  • @balakrishnanknair2155
    @balakrishnanknair21552 жыл бұрын

    Polli video ayirunnu taa

  • @apatrioticcitizen5112
    @apatrioticcitizen51122 жыл бұрын

    I was born and raised in Kolkata, studied in Kolkata University and prestigious Jadavpur University, married and arrived in the U.S. in 1991. No Bengalis (native Calcuttans ) ever go to another state especially for manual labor, because they are very educated intellectuals. There are many refugee bangladesis who come into Kolkata for a better livelihood and as illegals. There are many Bangladeshis who go to other states (so they are not caught and deported) masquerading as Bengalis. The actual West Bengal Bengalis (they are Indians not Bangladeshis) have names like Chatterjee, Mukerjee, Sen, Bose Ganguli and so on. My parentage is Malayalee but Bengali by birth. Just FYI (for your information).

  • @febinpaul8639
    @febinpaul86392 жыл бұрын

    മുജേ മാലും.... ഭായ് ഊരെങ്കെ.. ക്യാമറ മാന്റെ ചിരി പൊളി

  • @mrbennymadona9948
    @mrbennymadona99482 жыл бұрын

    ഇന്നത്തെ പാചകം കോമഡി അടിപൊളി

  • @MLxHUNTER555
    @MLxHUNTER5552 жыл бұрын

    🤣🤣🤣ajuvetta ningale vera lvla😂

  • @leeladevip5408
    @leeladevip54082 жыл бұрын

    ningalude video kanarund ...innu chirichu maduthu,

  • @BabuBabu-nz4xy
    @BabuBabu-nz4xy2 жыл бұрын

    Sobhachechi edappal Super Oru pazhayakala oarma

  • @amieskuttikalavara1646
    @amieskuttikalavara16462 жыл бұрын

    രണ്ടാമത് കാണിച്ച കോട്ടയം സ്റ്റൈൽ ചക്കവേട്ടാണ് ഞങ്ങൾ കൊല്ലംകാരും ചെയ്യുന്നത്... എന്തായാലും ചക്ക വെട്ടെല്ലാം സൂപ്പർ... നിങ്ങളെപ്പോലെ നിങ്ങൾ മാത്രം ❤❤👌👌👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰🥰

  • @ssajithasajitha5800
    @ssajithasajitha58002 жыл бұрын

    ഇന്നു മനുഷ്യനെ ചിരിപ്പിച്ച് കൊന്നു അജു ചേട്ടാ

  • @geethageethas8639
    @geethageethas86392 жыл бұрын

    അജുവേട്ടന്റെ പാരടിപ്പാട്ടു സൂപ്പർ

  • @gulfcon
    @gulfcon2 жыл бұрын

    17:50 ഇത് കോട്ടയം ശൈലി ഒന്നും അല്ല .....സാധാരണ എല്ലവരായും ഇങ്ങനാണ് ചക്ക വെട്ടാറ് .... ത്രിശൂക്കാരുടെ ശൈലിയിലുള്ള വെട്ട് ഞാൻ ആദ്യായാണ് കാണുന്നത്.

  • @jamesjohn3647
    @jamesjohn36472 жыл бұрын

    Adi.....poli....👌

  • @siniashokkumarsini6460
    @siniashokkumarsini64602 жыл бұрын

    അജു ചേട്ടാ സരിതേ 🙏🙏jagu വന്നില്ലേ... ഇന്ന് ഭയങ്കര ടെൻഷൻ ഉള്ള ദിവസം ആയിരുന്നു രാത്രി വീഡിയോ കണ്ടപ്പോ ടെൻഷൻ എല്ലാം പറപറന്നു... 👍👍

  • @sharmilareji81
    @sharmilareji812 жыл бұрын

    കുറച്ച് കുരുമുളക്, എലയ്ക്ക(2, 3എണ്ണം മതി )ഇതും കൂടി ചേർത്താൽ സൂപ്പർ...

  • @nandhasview
    @nandhasview2 жыл бұрын

    Thenga kulaaayit veenunn...njan vjarichu chakkak pakaram thenga veenenn

  • @bhamakumar1749
    @bhamakumar17492 жыл бұрын

    Aju ...Sarita..ningaldae varthamanam kelkaan nalla rasama..kandu errunnu chirikaam..ennathae vlog um adipoli..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰🥰

  • @sajeeshwayanad7522
    @sajeeshwayanad75222 жыл бұрын

    Ajuvetta Saritha chechi ❤️❤️👍👍

  • @annmariyavarghese4406
    @annmariyavarghese44062 жыл бұрын

    Enik manacinu sangdam thonnumbol nigady videos kanum karanam nigaludy veedu amma sahothragal ellam kanumbol oru positive energy kittum

  • @zabanazeer
    @zabanazeer2 жыл бұрын

    എന്റെ അജു ചിരിച്ചു ചത്തു ♥️♥️♥️♥️

  • @vinzvuzz523
    @vinzvuzz5232 жыл бұрын

    😂🤣hilarious stuff. Keep it coming👏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @apatrioticcitizen5112
    @apatrioticcitizen51122 жыл бұрын

    Hi Aju and Saritha!!!! We want some chaka!!! It's my absolute favorite. we will come from Texas in September. Please dry some for us under the sun and we will buy it from you. We enjoy your shows very much. I never learned written Malayalam. so please reply in English. Thank you - Sherly

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    Will try.... 🥰🥰👍👍

  • @bindudavis2171
    @bindudavis21712 жыл бұрын

    Eee episode nannayi chirippichu .😆

  • @balamanikrishnan5735
    @balamanikrishnan57352 жыл бұрын

    Trissuril manjalpodi idumallo Aju

  • @sruthipradeep6483
    @sruthipradeep64832 жыл бұрын

    Ajuattaaa ingalu chirippichu kolluo😆😆😆😆. Ammikkuzhayum ayulla ankamvettu🤣🤣🤣

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    😄😄😄

  • @anjanaanju9972
    @anjanaanju99722 жыл бұрын

    Aju chetta super...

  • @ramsheederoth4410
    @ramsheederoth44102 жыл бұрын

    Inn sheriyagum naale sheriyagum ...Kollam ethra aai 😄😄😄😄but ingane madhi

  • @shahulhamed2488
    @shahulhamed2488 Жыл бұрын

    ചക്കാടിപൊളി.പാരഡി.സൂപ്പർ

  • @rekhamohanan2437
    @rekhamohanan24372 жыл бұрын

    Enikku vaiya..innu chirichu chirichu veyyande aayi😂😂😂😂.Ajuvetta Paradiyum,,chakkapuzhukkum 👍👍👌👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    😄😄😄

  • @ummusidrah1615
    @ummusidrah16152 жыл бұрын

    2nd reethiyil aaan ende veetil cheyyar.. maappuram Thrissur border.. first style aadhyamayi kannukayaa

  • @indiradevi6483
    @indiradevi6483 Жыл бұрын

    ചക്ക പുഴുക്കിൽ സ്വല്പം മഞ്ഞപ്പൊടി കൂടെ ചേർക്കണം. അന്നേരം കാണാൻ നല്ല ഭംഗിയുണ്ട്.

  • @KarthikaShajiUSA
    @KarthikaShajiUSA2 жыл бұрын

    അജുവേട്ടാ , സത്യമായും ഇനി നാട്ടിൽ വരുമ്പ നിങ്ങളെ വന്നു കാണുംട്ട . എന്നിട്ട് വേണം വടക്കുംനാഥൻ കാണാൻ പോവാൻ . നിങ്ങളുടെ വീഡിയോ ഒരു ഉത്തമ ഉദാഹരണം ആണ്‌ . ലക്ഷങ്ങൾ മുടക്കി ട്രാവൽ ഒന്നുംവേണ്ട സന്തോഷം ആയി ഇരിക്കാൻ എന്ന് . പക്ഷെ സരിത ആണ്‌ ഇങ്ങടെ ബാലൻസ് കേട്ടാ :) അടുത്ത birthday ക്ക് ആളെ ബാംഗ്ലൂർ ഒക്കെ കൊണ്ട് പോകു :) tension ayi ഇരിക്കുമ്പോ ഇങ്ങടെ വീഡിയോ മതി ചിരിക്കാൻ . Never lose your genuine presentation tta. You both are made for each other . Sasneham Karthika ( മ്മ്‌ടെ trump ചേട്ടന്റെ നാട്ടീന്നു 😀)

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    👍👍👍👍🥰🥰🥰🥰

  • @sujithaas7943
    @sujithaas79438 ай бұрын

    അജു ചേട്ടാ ചിരിച്ചു ഒരു വഴിക്കായി 🙏🙏🙏🙏

  • @aidamaria5940
    @aidamaria59402 жыл бұрын

    Ethokae kandittum camera shake aavathae chiri control chythu kashtapedunna cameramanu salute😂😂

  • @user-sr2wy7wq9u
    @user-sr2wy7wq9u Жыл бұрын

    Easy, peasy, Jack fruit cutting 👏👏

  • @vijayasree9614
    @vijayasree96142 жыл бұрын

    അജുവേട്ടൻ്റെ വീഡിയോ കണ്ടു ഒരു പാട് ചിരിച്ചു ചക്ക പുഴുക്ക് സൂപ്പർ ഞങ്ങൾ മഞ്ഞൾ പൊടി കൂടി ചേർക്കാറുണ്ട്.

  • @Ramdasvlogs
    @Ramdasvlogs2 жыл бұрын

    പാട്ട് 👌👌👌⚡

  • @remeshoman1971
    @remeshoman19712 жыл бұрын

    നല്ല video,

  • @ambikah6761
    @ambikah67612 жыл бұрын

    Njan chirichu maduthu🤣🤣😋

  • @swalikitchen3825
    @swalikitchen38252 жыл бұрын

    സൂപ്പർ 👍😄❤️

  • @khhri462
    @khhri4622 жыл бұрын

    What surprise. Just now I watched your first video

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @nicefamilyvlog1935
    @nicefamilyvlog19352 жыл бұрын

    Ajutta nigalude varthanam kettu chrichu oru vazhikkayi ante saritha nigale sammadichu

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰🥰

  • @savithrikr9987
    @savithrikr99872 жыл бұрын

    ചക്കക്ക് മഞ്ഞൾ ചേർത്തില്ല കളറില്ല കാന്താരി ചമ്മന്തിയും കൂടി വേണം

  • @sreelatha642
    @sreelatha6422 жыл бұрын

    ഞങ്ങടെ കൊല്ലം ജില്ലയിൽ അജു ചേട്ടൻ മൂന്നാമത് കാണിച്ച രീതിയാണ് ഉപയോഗിക്കുന്നത്

  • @jyothip8513
    @jyothip85132 жыл бұрын

    അടിപൊളി 😂😂😂

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe8 ай бұрын

    Ajusine nalla visappunde

  • @Ashokworld9592
    @Ashokworld95922 жыл бұрын

    അജുവേട്ടാ.. നിങ്ങൾ മൂന്നുപേരും കൂടി നാലഞ്ച് രസമുള്ള game ചെയ്തു ഒരു വീഡിയോ ചെയ്യാമോ....!👍 സൂപ്പറ യിരിക്കും.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🤔🤔🤔 ആലോചിക്കാവുന്നതാണ്

  • @renjithparameswaran6585
    @renjithparameswaran65852 жыл бұрын

    അജു ചേട്ടാ ചക്ക വെട്ടാൻ വേണ്ടി മാത്രം ഒരു place സെറ്റ് ചെയ്യൂ 👍

  • @Ashokworld9592
    @Ashokworld95922 жыл бұрын

    അജുവേട്ടാ vd rajappante പാട്ട് സൂപ്പർ. ഇ ന്നത്തേയും വീഡിയോ വളരെ വളരെ.. 👍സൂപ്പർ.. ചേട്ടാ ചേച്ചി ചിരിച്ചു ചിരിച്ചു.. എന്റെ ഹെഡ്‌സെറ്റു തെറിച്ചു പോയി.. ഇങ്ങനെ വേണം വ്ലോഗ് ചെയ്യാൻ. സൂപ്പർ സൂപ്പർ അടിപൊളി പൊളിച്ചു.. 👍❤️❤️👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    2 жыл бұрын

    🥰🥰👍👍

  • @sijijtony1749
    @sijijtony17492 жыл бұрын

    Radum kalpichu uppu iduvanusuper. Dialogue

  • @minijoshymb4213
    @minijoshymb42132 жыл бұрын

    അജുവിന്റെ കോമഡി സരിത ആസ്വദിക്കുന്നത് കാണുന്നത് കാണാൻ സൂപ്പർ 👌🥰

  • @athiranajullal7149
    @athiranajullal71492 жыл бұрын

    Aju eatta chakka kanumbol eanikum kzhikn thonunnu.nattil ullpol chakka onnum vendayrnu.bt epo nattile food vallathe miss cheyyunnu. Nigaloke sarikum bagyavanmaaranu.nattile foodum prakeuthiyum oke aswathich jeevikalo? Nattil undayrunpo ethinde onnum vila arinjirunnilla.bt epo bynkara missing aanu

  • @sharikadevan6559

    @sharikadevan6559

    2 жыл бұрын

    Hai

  • @aavlogsbyachuandnandhu2015
    @aavlogsbyachuandnandhu20152 жыл бұрын

    ajus talk i like

  • @benjosebastian
    @benjosebastian2 жыл бұрын

    ഓണത്തിന് ചെങ്ങഴിക്കോടാൻ നേന്ത്രൻ ready

  • @mercyjacobc6982
    @mercyjacobc6982 Жыл бұрын

    അബുവിന്റെ സംസാരം വെറുതെ കേട്ടാൽ മതി ചിരിപ്പിക്കാനായിട്ടിട്ടു വേറെ ഒന്നും പറയണ്ട 🤗

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    Жыл бұрын

    😂😂😂😂 സന്തോഷം

  • @clementfurtal5316
    @clementfurtal5316 Жыл бұрын

    Life is beautiful Enjoy 👍👌👏

  • @jijot22
    @jijot222 жыл бұрын

    Paatt super

  • @sindhubinuraj
    @sindhubinuraj2 жыл бұрын

    Parambaragatha style thanne aanu njangal kottayam karum chakka vettunnathu…😀😀😀

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu98132 жыл бұрын

    ചേട്ടൻ കാണിച്ച രണ്ടാമത്തെ രീതിയിൽ ആണ് ഞങ്ങളും ചക്ക വെട്ടുന്നത് തൃശ്ശൂർ കാരുടെ രീതിയിൽ ഞാൻ ഫസ്റ്റ് ആണ് കാണുന്നത് 👍

Келесі