ചിന്തയുടെ ചിന്തകൾ!'ഗം' Kerala Youth Commission chairperson Chintha Jerome Salary Controversy | GUM

ചിന്തയുടെ ചിന്തകൾ!'ഗം' Kerala Youth Commission chairperson Chintha Jerome Salary Controversy | GUM 26 JAN
#chinthajerome #dyfi #youthcommission #gum #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 2 500

  • @mammedpadikkal1856
    @mammedpadikkal1856 Жыл бұрын

    ഈ സഖാക്കളും, സഖാതികളും അച്ചടി ഭാഷയിൽ സംസാരിക്കുന്നതു കേൾക്കുമ്പോൾ വല്ലാത്ത അരാജകത്വം

  • @karicha911

    @karicha911

    Жыл бұрын

    ആരോചകം ആണോ ഉദ്ദേശിച്ചത്

  • @itz_me_ismail

    @itz_me_ismail

    Жыл бұрын

    Athe thoori eriyaan thonnum

  • @gopins7756

    @gopins7756

    Жыл бұрын

    Lying, lying and lying to fool the public.🙏

  • @arunajay7096

    @arunajay7096

    Жыл бұрын

    ഹിറ്റ്ലർ line ആണ് 😏😄

  • @user-bilaljohnkurishingal369

    @user-bilaljohnkurishingal369

    Жыл бұрын

    തങ്ങൾ പാപ്പാന്റെ തുപ്പൽ ഇട്ട ഒര് മൂരി ബിരിയാണി എടുക്കട്ടേ. ഇജ്ജ് ബല്യ ഇസ്സ്യു ആക്കണ്ട

  • @Zab85
    @Zab85 Жыл бұрын

    അച്ചടിഭാഷ സംസാരിച്ച്‌ ചിരിപ്പിക്കാനും വേണം ഒരു കഴിവ്‌ 😂🤣🤣🤣

  • @PradeepKumar-gc8bk

    @PradeepKumar-gc8bk

    Жыл бұрын

    കഠിച്ചാൽ പൊട്ടാത്ത ഇമ്മാതിരി കോപ്പിലെ വർത്താനം കേൾക്കുമ്പോൾ വട്ടായി പോകുമോ എന്തോ 🤪

  • @mapredator7590

    @mapredator7590

    Жыл бұрын

    Sathyam

  • @humanbeing8810

    @humanbeing8810

    Жыл бұрын

    ആര്യ രാജേന്ദ്രൻ 😀😀😀

  • @natureindian88

    @natureindian88

    Жыл бұрын

    Navu kondu cash undakunavar 😂

  • @bindukm6420

    @bindukm6420

    Жыл бұрын

    😂😂😂

  • @SherinMathew
    @SherinMathew Жыл бұрын

    "ഒരു ചിന്തയും ഇല്ലാത്ത ചിന്ത"യും ചിന്തമാരും നമ്മെ ഏറെ ചിന്തിപ്പിക്കുന്നു.😥

  • @kunjumonbin

    @kunjumonbin

    Жыл бұрын

    ithu chinda alla verum chanda allangil chandi

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Correct 💯💯💯💯💯💯

  • @AanjanayaDas

    @AanjanayaDas

    11 ай бұрын

    Verum chanthi jerom😂

  • @kunnikrishnamarar2738

    @kunnikrishnamarar2738

    9 ай бұрын

    വെറും കോമാളി മാത്രം

  • @lichi-kp7we

    @lichi-kp7we

    8 ай бұрын

    ​@@kunjumonbin😂😂

  • @rijochacko2506
    @rijochacko2506 Жыл бұрын

    രാത്രികൾ പകലാക്കി കഠിനാധ്വാനം ചെയ്തിട്ടും ഒരു സർക്കാർ ജോലി സ്വപ്നം മാത്രമായി അവശേഷിക്കുന്നവർ ഇതൊക്ക എങ്ങനെ സഹിക്കും.

  • @MrMariyamma
    @MrMariyamma Жыл бұрын

    സത്യം പറയുന്ന ഒരുത്തനും ഇല്ലേ ഈ പാർട്ടിയിൽ .. പെരുങ്കള്ളി ..

  • @bavathrathan441

    @bavathrathan441

    Жыл бұрын

    ഉണ്ട്. സരിത

  • @josephcjose1366

    @josephcjose1366

    Жыл бұрын

    സത്യം പറഞ്ഞാൽ പുറത്ത്.

  • @muhamedali6782

    @muhamedali6782

    Жыл бұрын

    ഉണ്ടായിരുന്നത്രേ ഇപ്പ ഇതാണ പ് സത്യം.'

  • @chackotk5325

    @chackotk5325

    Жыл бұрын

    Angane oruthanum oru partylum illa

  • @sathianmenon4395

    @sathianmenon4395

    Жыл бұрын

    നുണ പറയുന്ന കാക്ക കഷ്ടം

  • @manoj177252
    @manoj177252 Жыл бұрын

    രാഷ്ട്രീയ ക്കാർ ഒരു മത്സര പരീക്ഷ യും ഇന്റർവ്യൂ വും ഇല്ലാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നു. ജനങ്ങൾ ഒരു സ്വീപർ ജോലിക്ക് പോലും കടുത്ത മത്സരം.

  • @vishnunatesan1624

    @vishnunatesan1624

    Жыл бұрын

    അത് പഠിക്കാത്തത് കൊണ്ടാണ് ഞങ്ങൾ prilims ന് 99.6 cut ഓഫ് ഇട്ട് തന്നല്ലോ അതിന് മുകളിൽ കയറിയവൻ ഓക്കേ ലിസ്റ്റിൽ ഉണ്ട് (ഒരു സംശയം 100 ഇൽ ഒരണ്ണം തെറ്റിയാൽ 98... മാർക്ക്‌ ഒരണ്ണം എഴുതി ഇല്ലങ്കിൽ 99 മാർക്ക്‌ അപ്പൊ ഈ 99.6 മാർക്ക്‌ എങ്ങനെ വരും കണക് ശരി ആവുന്നില്ലല്ലോ കണക്ക് കൂട്ടാൻ പോലും അറിയാത്തവർ ആണല്ലോ നമ്മുടെ ഓക്കേ മാർക്ക്‌ നിശ്ചയിക്കുന്നത് )

  • @anuabm974

    @anuabm974

    Жыл бұрын

    @@vishnunatesan1624 List il undaavum. Appointment nadathilla. Pala psc tests lum first rank vare nediyavark e gathiyundaayitund. Athe samayam party pravarthakare temporary basis il eduthit avarude appointment pinneed permanent aakunnu

  • @sarathkumars4616

    @sarathkumars4616

    Жыл бұрын

    @@vishnunatesan1624 99.6 മുകളിൽ വാങ്ങിയത് ഇതുപോലുള്ള ചിന്ത ജെറോം ആണ് bro അവർ എക്സാം എഴുതിയിട്ടില്ല

  • @vishnuprasadp5906

    @vishnuprasadp5906

    Жыл бұрын

    @@vishnunatesan1624 bro athu percentile calculation anu...cut off 99.6 enu paranjal ezhutiya 0.4 percentage allakare qualify ayullu ennanu

  • @shahadzats9677

    @shahadzats9677

    Жыл бұрын

    Yes........ sucks

  • @sunnygeorge7570
    @sunnygeorge7570 Жыл бұрын

    അടുത്ത ഇലക്ഷന് ഇ വക സാധനങ്ങൾ ജയിച്ച് പോയാൽ നാട് തന്നെ കുടിശികയായി എഴുതി വാങ്ങി കളയും. വോട്ട് ചേയ്യുബോൾ ചിന്തിക്കണം🙏🏽

  • @bijumathew1492
    @bijumathew1492 Жыл бұрын

    ഞങ്ങൾ, ചിന്തിക്കാൻ കഴിവില്ലാത്തവരാണെന്നെ. ചിന്തിക്കരുതേ

  • @k.p.abdulsalam4616

    @k.p.abdulsalam4616

    Жыл бұрын

    ഇങ്ങിനെയും ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു നുണപറയുന്ന ഒരു സ്ത്രീയെ പിന്തുണച്ചു പറയുന്നവരെ എന്താണ് നമ്മൾ വിളിക്കേണ്ടതാണ്.?

  • @deriksaji4958

    @deriksaji4958

    3 ай бұрын

    Nunachi

  • @mspc84
    @mspc84 Жыл бұрын

    ഇവളുടെ ഉളുപ്പിന്റെ ഒരംശം എനിക്ക് കിട്ടിയിരുന്നെങ്കിൽ ഞാൻ എവിടെയോ എത്തിയേനെ... നമിക്കുന്നു ചിന്തേ... 🙏🙏🙏🙏

  • @sarajeevanrajeevanarumukha8844

    @sarajeevanrajeevanarumukha8844

    Жыл бұрын

    ഉളുപ്പില്ലായ്മയുടെ ഒരംശം ആണോ ഉദ്ദേശ്ശിച്ചത്

  • @mspc84

    @mspc84

    Жыл бұрын

    @@sarajeevanrajeevanarumukha8844 yes..

  • @Nambiar12

    @Nambiar12

    Жыл бұрын

    നാണമില്ലാതെ ശമ്പളം വാങ്ങുന്നവൾ

  • @AstinTKAk

    @AstinTKAk

    Жыл бұрын

    നീ നാളെ മുതൽ അന്തംകമ്മി അയൽമതി ,, അപ്പോൾ തൊലിക്കട്ടി കുടും

  • @remyap2096

    @remyap2096

    Жыл бұрын

    Very true

  • @123psc
    @123psc Жыл бұрын

    എല്ലാം യുവജനങ്ങളുടെ ക്ഷേമത്തിനാണെന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം

  • @kavya8921

    @kavya8921

    Жыл бұрын

    😀😀😀😀

  • @shajin7201

    @shajin7201

    Жыл бұрын

    ജയിക്കിന്റെപോലത്തെ വളിച്ച ചിരി.

  • @askarrahimanaskarrahiman6183

    @askarrahimanaskarrahiman6183

    Жыл бұрын

    😂😂

  • @jillu250

    @jillu250

    Жыл бұрын

    😅

  • @kesavkarthakartha4346

    @kesavkarthakartha4346

    11 ай бұрын

    @@shajin7201 രണ്ടപേരും ഒരു കുടുംബത്തിൽ നിന്ന് ആയിരിക്കും - പരംഭര്യ വളിച്ച ചിരി

  • @unnipoduval4591
    @unnipoduval4591 Жыл бұрын

    ഏതെങ്കിലും ഒരു PSC എഴുതി, മേരിറ്റ് ലിസ്റ്റിൽ വന്നിട്ടുണ്ടോ???.. അറിയണം.. കഷ്ടപ്പാട്..

  • @mathewmallapally
    @mathewmallapally Жыл бұрын

    Shame on the people in Kerala state government sorry for the young people in Kerala state

  • @sreejithpanicker5634
    @sreejithpanicker5634 Жыл бұрын

    വടിവൊത്ത ഭാഷയിൽ എന്ത് മനോഹരമായാണ് കള്ളം പറയുന്നത് ...😂😂😂😂👌

  • @premrajrajagopalan8873

    @premrajrajagopalan8873

    Жыл бұрын

    വടി വിഴുങ്ങിയ ഭാഷ

  • @sanam4514

    @sanam4514

    Жыл бұрын

    😅😂

  • @Gopal1939

    @Gopal1939

    Жыл бұрын

    അതിനും വേണ്ടെ ഒരു കഴിവ് !

  • @rishikeshdev5988
    @rishikeshdev5988 Жыл бұрын

    ജനങ്ങൾ എന്താണോ പറയാൻ ഉദ്ദേശിക്കുന്നത് അത് നർമ്മത്തലൂടെ മർമ്മത്തിൽ കൊള്ളിച്ച് പ്രതികരണം അറിയിക്കുന്ന ഒരേ ഒരു പ്രോഗ്രാം 👏👏👏🔥🔥🔥എത്ര അനുമോദിച്ചാലും മതിയാവില്ല താങ്കളെയും താങ്കളുടെ ടീമിനെയും 🙌👌👍

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    Correct 💯💯💯💯👌👌👌👌🙏🏼🙏🏼🙏🏼🙏🏼

  • @ajithk140

    @ajithk140

    Жыл бұрын

    Sathyam..

  • @leenaleaves

    @leenaleaves

    2 ай бұрын

    Sathyam!!!!

  • @mundackalpeter1698
    @mundackalpeter169811 ай бұрын

    I listened to some comments of Advocate Jaisankar about surprisingly poor English of Chintha. This is wholly unexpected but even shocking from somebody who holds a PG and Phd in Eng Lit from Kerala Uty. I can only infer that she may have secured these qualifications not because she deserved but because of her influence with the Uty through CPM Party higher ups. This possibility is not unusual.

  • @sreejithasokan6885
    @sreejithasokan6885 Жыл бұрын

    😍ഒരു രക്ഷേം ഇല്ല ഗം സൂപ്പർ

  • @nisarkp6000
    @nisarkp6000 Жыл бұрын

    എല്ലാ ഉയർന്ന സ്ഥാനത്തും പാർട്ടി ശിങ്കിടികൾ കയ്യടക്കി

  • @Linsonmathews
    @Linsonmathews Жыл бұрын

    ഇത്രേം ചിന്ത ഇല്ലാത്ത... ഒരു യുവജന ക്ഷേമ നേതാവ് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @agolanago5848

    @agolanago5848

    Жыл бұрын

    1 lakh+ aan shambalam, pinne mattu aanukulyavum. Sadharanakarante paisa🥴

  • @mohanancr9943

    @mohanancr9943

    Жыл бұрын

    Chanthi jeernam.

  • @sujithmathew33

    @sujithmathew33

    Жыл бұрын

    ചിന്ത കൂടുതൽ ആണ്, പക്ഷേ സ്വന്തം കാര്യത്തിന് മാത്രം. 😀

  • @tomtgimy8668

    @tomtgimy8668

    Жыл бұрын

    Don't say No smile on her face. Look at her smile " Moori moothram kudicha pole" oru vruthiketta chiri.👺

  • @muralimarath6251

    @muralimarath6251

    Жыл бұрын

    ഈ പാർട്ടിയിൽ ശരിയായി ചിന്തിക്കുന്ന ആരുമില്ലേ - ഇത്തരം അവതാരങ്ങളെ ഇറക്കി പരിഹസിക്കപ്പെടുന്നു എന്നെങ്കിലും ഓർക്കണ്ടെ. അനുഭാവം പോലും വേണ്ടെന്നു തോന്നുന്നു

  • @roymarkose7255
    @roymarkose7255 Жыл бұрын

    Thoroughly enjoyable satire. Congratulations to the producer for his creative skills.

  • @ashwinjinoy6210
    @ashwinjinoy6210 Жыл бұрын

    ഒരുപാട് പ്രതീക്ഷയുണ്ടായിരുന്ന ഞാൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനം അതിന്റെ ഏറ്റവും വലിയ നിലവാരതകർച്ചയിൽ.. ഇതുപോലുള്ള തരം താണ സ്ത്രീകളെ ഈ സ്ഥാനങ്ങളിൽ പ്രതിഷ്ടിച്ചവർക്ക് ഒരു നല്ല നമസ്കാരം 🙏🙏

  • @ramdask1209

    @ramdask1209

    Жыл бұрын

    പ്രതീക്ഷ... നിലവാരം ???

  • @VG-dz1zn
    @VG-dz1zn Жыл бұрын

    "ചിന്തയും ബുദ്ധിയും അറിവും ഉള്ളവർ അതില്ലാത്തവരെ ചൂഷണം ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് " അതിനൊരു വലിയ ഉദാഹരണമാണ് "ചിന്ത" ജനങ്ങൾക്ക് ബോധം വച്ചാൽ കമ്യൂണിസം തകരും

  • @sapna.vssubramanyan3833

    @sapna.vssubramanyan3833

    Жыл бұрын

    Cheepeeyem Anthomkammikal

  • @chandrasekharankarthikeyan3047

    @chandrasekharankarthikeyan3047

    Жыл бұрын

    It common in India that all individuals in the official position can revise their pay and other benefits for every 5 or 10 years. Here the youth commission is also an official position.. when an officer's salary is revived he or she is also eligible for the arrears. Here also such an ordinary procedure has taken place. The media is always try to politicise the event.

  • @bavathrathan441

    @bavathrathan441

    Жыл бұрын

    ബോധം വരണ്ടേ

  • @subin6721

    @subin6721

    Жыл бұрын

    @@bavathrathan441 🤣🤣🤣🤣

  • @aeyjay9865

    @aeyjay9865

    Жыл бұрын

    So true VG. Salute❤️

  • @jandjvlog4255
    @jandjvlog4255 Жыл бұрын

    എന്തിനാ ഇങ്ങനെ ഒരു സ്ഥാനം 🙏🙆‍♂️നമിച്ചു 🤭

  • @ashokanlathika9558
    @ashokanlathika9558Ай бұрын

    ചിന്തയെ പോലെയുള്ളവർ ഇല്ലായിരുന്നുവെങ്കിൽ രസകരമായ കോമഡികൾ എങ്ങനെ കാണും

  • @vk7589
    @vk7589 Жыл бұрын

    എന്ന ഒരു സത്യം പറയട്ടെ.... എനിക്കൊന്നും ഓർമ്മയില്ല 🥹

  • @aneeshaanu5824

    @aneeshaanu5824

    Жыл бұрын

    😂😂

  • @ceeyem7482

    @ceeyem7482

    Жыл бұрын

    😛🤑😛🤑😛🤑.........

  • @navi9550

    @navi9550

    Жыл бұрын

    😂😂😂

  • @sanam4514

    @sanam4514

    Жыл бұрын

    😅😅😂🤣

  • @mufeenosh4751
    @mufeenosh4751 Жыл бұрын

    എൻ്റമ്മോ😂😂😂 ചിരിച്ചു ഒരു വഴിക്ക് ആയി.. ഇതിന് ഒരു അവസാനം ഇല്ലെ😂

  • @SunilKumar-hq1vj

    @SunilKumar-hq1vj

    4 күн бұрын

    Njanum

  • @sangeethkrishna380
    @sangeethkrishna380 Жыл бұрын

    100% agree👍

  • @gopins7756
    @gopins7756 Жыл бұрын

    Exceptional talent. Really good to rule us 😉☺️

  • @ismailmk8155
    @ismailmk8155 Жыл бұрын

    അഹങ്കാരത്തിന്റെ അവസാന വാക്... 👆 ചിന്ത ക് ചിന്തിക്കാൻ ശമ്പളം... 🙄

  • @meenus6428
    @meenus6428 Жыл бұрын

    ശരിയുടെ പക്ഷത്തു നിക്കുവാ എന്നത് വലിയ ഒരു വല്യയാ വെല്ലുവിളി തന്നെ ആണേ 🙏🙏

  • @meenus6428

    @meenus6428

    Жыл бұрын

    @@thomasaniyankunju9509 ഹാ ഹാ ഇനി അതെ നടക്കു 😄

  • @arjunanilkumar6042
    @arjunanilkumar6042 Жыл бұрын

    Intelligent people should be appointed at such positions.

  • @sanus7071
    @sanus70718 ай бұрын

    Njan caption vaayichapo spelling mistake aayi😂😂😂

  • @prasadkuttankuttan1063
    @prasadkuttankuttan1063 Жыл бұрын

    പേരിൽ മാത്രം ഒരു ചിന്ത... 🤔 പക്ഷെ വാക്കുകളിൽ സ്വന്തമായി ചിന്തയോ, വിവേകമോ ഉള്ളതായി തോന്നുന്നില്ല, എല്ലാം വാക്കുകളിലും ഒരു പരസ്പ്പര വിരുദ്ധത.. 🤔

  • @surendranath9182
    @surendranath9182 Жыл бұрын

    എവിടെയും രാജാവിന്റെ പടവുമായി നടക്കുന്നതിനുള്ള പ്രതിഫലം ആണ് ഇതൊക്കെ .

  • @humanbeing8810

    @humanbeing8810

    Жыл бұрын

    പ്രതിപക്ഷത് ഒരു മര വാഴ ഉണ്ടായിരുന്നല്ലോ?

  • @sonimgeorge328

    @sonimgeorge328

    Жыл бұрын

    You mean kaaranabhootham?

  • @humanbeing8810

    @humanbeing8810

    Жыл бұрын

    @@sonimgeorge328 no VD സതീഷ് മോൻ

  • @dhanyapriyesh3416

    @dhanyapriyesh3416

    Жыл бұрын

    😂😂😂😂😂😂😂

  • @jamshilelectrocare1100
    @jamshilelectrocare1100 Жыл бұрын

    ഈ പണ്ടാരത്തിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഇററ്റേഷൻ ആണ്.. അതെ ഡയലോഗ് ആണ് ജെയ്കിനും 🤮

  • @josemcbs
    @josemcbs Жыл бұрын

    The situation of Kerala in the hands shameful hands

  • @SRG-iz6qb
    @SRG-iz6qb Жыл бұрын

    ഈ വിഡിയോ ഒരു 10000 പേർക്ക് അയച്ചാലും അവര് പറയും ഞങ്ങളുടെ ചിന്താ സഖാവ് തെറ്റൊന്നും പറഞ്ഞിട്ടുമില്ല കാണിച്ചിട്ടുമില്ലേ ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടേൽ അത് പാർട്ടി അന്വേഷിക്കും എന്ന് 🤭🤭🤭🤭

  • @ratheesh3946

    @ratheesh3946

    Жыл бұрын

    ശരിയാണ്

  • @awakensoul390

    @awakensoul390

    Жыл бұрын

    Correct ആണ് party ഗ്രൂപ്പില്‍ ഇതാണ് അവസ്ഥ

  • @anandpaaru8931

    @anandpaaru8931

    Жыл бұрын

    😅

  • @Kannan316

    @Kannan316

    Жыл бұрын

    😂😂😂

  • @sudhimohan9048

    @sudhimohan9048

    Жыл бұрын

    😂

  • @lissysantosh3661
    @lissysantosh3661 Жыл бұрын

    ഈ party യിൽ ഒരു വൃക്തി പോലും സതൃം പറയുന്നവര്‍ ഇല്ലേ

  • @shebaabraham687

    @shebaabraham687

    Жыл бұрын

    ഇല്ല

  • @gatamigaurav6326

    @gatamigaurav6326

    Жыл бұрын

    കമ്മിണിസം തന്നെ വലിയൊരു കള്ളമല്ലെ ?വിപ്ലവത്തിലൂടെ ഉള്ളത് തകർത്തെറിയും, പുതിയതായി ഒന്നും പണിയാനുമറിയില്ല. റഷ്യ തൊട്ട്..... വെനിസ്വേല വരെ

  • @sreejithsreedharanachary835
    @sreejithsreedharanachary835 Жыл бұрын

    എന്റമ്മേ... നിഷാന്തിന്റ അവതരണം..... ഒരു രക്ഷയുമില്ല.... സ്തോത്രം 😀😀😀😀

  • @ffkentertainments2655
    @ffkentertainments2655 Жыл бұрын

    യുവജന കമ്മീഷൻ ഉള്ളോണ്ട് എന്റെ വീട്ടിൽ എല്ലാവരും കഞ്ഞി കുടിച്ചു പോകുന്നു 🙏🏻

  • @onlyentertainment8473
    @onlyentertainment8473 Жыл бұрын

    എന്താ ഡയലോഗ്.... നുണയാണെങ്കിലും കോമഡി അടിപൊളി

  • @jafarwayanadk8276
    @jafarwayanadk8276 Жыл бұрын

    എന്റെ പൊന്ന് ഗമ്മേ നമിച്ചു🙏🙏🙏🙏

  • @Reaalll689
    @Reaalll689 Жыл бұрын

    ജനങ്ങളുടെ നികുതി പണം കൊള്ളയടി മാത്രം🙄🤓

  • @vilayannoorpadmanabhan7350

    @vilayannoorpadmanabhan7350

    Жыл бұрын

    ENTE KASHTAM ENIKKU :: IPPO DYFIKKARANTE RATE PANDATHE POLEYALLA :: 200 PAVAN :: BENZ :: 20 CENT 4000 ADI VEEDU ::

  • @user-me6te9pr5q
    @user-me6te9pr5q8 ай бұрын

    Awesome 👍

  • @gandhandash9011
    @gandhandash9011 Жыл бұрын

    👍👍👍

  • @akbarpoolanchalil7439
    @akbarpoolanchalil7439 Жыл бұрын

    ആദ്യ ഘട്ടത്തിൽ ശമ്പളം പറ്റാതെ പിന്നീട് ശമ്പളം പറ്റിച്ചും... ഈ ചിന്തയുടെ കാര്യം" ചിന്തിച്ചാൽ അന്തവുമില്ല, ചിന്തിച്ചില്ലെങ്കിൽ യാതൊരു കുന്തവുമില്ല"...എന്ന് പറഞ്ഞ സ്തിതിയാണ്...

  • @Dangerous..531
    @Dangerous..531 Жыл бұрын

    കേരളത്തിലെ ആൾക്കാർ ജിമിക്കി കമ്മലും അല്ല അണ്ടർവെയർ ഇടുന്നവരാണ് 🙄🙄🙄😅

  • @vineethacj8433
    @vineethacj8433 Жыл бұрын

    സൂപ്പർ🌹

  • @reenabijubijureena3465
    @reenabijubijureena3465 Жыл бұрын

    ത്വാത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത് ....

  • @meenus6428
    @meenus6428 Жыл бұрын

    ഹോ ഇതൊക്ക കാണുബോൾ എന്തു പറയാൻ എന്നാ ആലോചിക്കുവാ നമ്മുടെ നാടും നാട് ഭരിക്കുന്ന കുറെ നാട്ടു രാജാക്കന്മാരും 🙏🙏🙏

  • @raju-bq3xs

    @raju-bq3xs

    Жыл бұрын

    മയിൽ മാത്രം പോരാ ഒരു കുയിലും കൂടെ കിടക്കട്ടെ

  • @maryjuliet5237
    @maryjuliet5237 Жыл бұрын

    ചിന്തയും ആര്യയും ഒരേ ഈണത്തിൽ കള്ളത്തരം സംസാരിക്കുന്നു. വനിതാ സഖാക്കളുടെ വലിയ ലക്ഷ്യങ്ങൾ ഏറ്റവും വലിയ ക്രിമിനൽ കുറ്റമാണോ ... ചെറുതിലെ മുതൽ പറഞ്ഞ നുണകളുടെ ഒരു സമാഹാരം ഉണ്ടായിരുന്നു എങ്കിൽ നല്ല നുണയ്ക്ക് ഉള്ള പ്രോത്സാഹന സമ്മാനം നൽകിയേനെ !!!(GUM❣️ Sir വളരെ ക്ഷീണിതനായി കാണപ്പെടുന്നു , പനിയോ ചുമയോ പിടിച്ചുവോ എന്ന് ചിന്തിച്ചു)

  • @saajanjoseph1
    @saajanjoseph1 Жыл бұрын

    എന്റെ ഗമ്മേ.. 🙏🙏🙏

  • @thomaskoshi6356
    @thomaskoshi6356 Жыл бұрын

    Great presenter … you are great

  • @shabanaasmi3124
    @shabanaasmi3124 Жыл бұрын

    ഇങ്ങനെ കുറേ കമ്മീഷനുണ്ട് എല്ലാം പിരിച്ച് വിടണം ഇവരൊക്കെ എന്ത് പണിയാണ് എടുക്കുന്നത് ജനങ്ങളുടെ നികുതി പണം വിഴുങ്ങാൻ ഓരോ കമ്മീഷൻ ..

  • @brc8659

    @brc8659

    Жыл бұрын

    ജനങ്ങൾക്ക് അനുസരിച്ച നേതാക്കള്‍ വേണമല്ലോ, ഇതൊക്കെ തന്നെ ധാരാളം 😁

  • @madhuunnithan6336
    @madhuunnithan6336 Жыл бұрын

    ഒടുവിൽ വന്ന് നിഷ്‌ക്രിയത്വത്തിന്റെ പ്രതിഫലമായി ലക്ഷങ്ങൾ.... മധുരമനോഹര ചൈന.... 🙏.

  • @anandmu1967
    @anandmu19677 ай бұрын

    Nice presentation

  • @sibivettoor
    @sibivettoor Жыл бұрын

    അടിപൊളി

  • @anvarianvari1656
    @anvarianvari1656 Жыл бұрын

    നെയ്യപ്പത്തിൽ നെയ്യ് തീരെയില്ലെങ്കിലും നെയ്യപ്പം എന്ന് തന്നെയാണ് ആ അപ്പത്തിനെ എല്ലാവരും വിളിക്കാറ്. അത് പോലെ തന്നെയാണ് ചിന്ത തീരെയില്ലാത്തവരേയും എല്ലാവരും വിളിക്കുന്നത്

  • @user-yf8dn1sb4l

    @user-yf8dn1sb4l

    Жыл бұрын

    കമ്യൂണിസവും ഇപ്പോഴും കമ്യൂണിസ്റ്....😢

  • @malayaliplus1409
    @malayaliplus1409 Жыл бұрын

    വലിയൊരു വിഭാഗം ന്യായീകരിക്കാൻ ഉള്ളടത്തോളം കാലം ഈ കൊള്ള തുടർന്നുകൊണ്ടിരിക്കും

  • @ncube87
    @ncube87 Жыл бұрын

    Mass presentation bro

  • @sukumaranm2142
    @sukumaranm21429 ай бұрын

    പരാജയം

  • @12s233
    @12s233 Жыл бұрын

    മാർക്കിസ്റ്റ് അണികളെ പറ്റിക്കാൻ ഇതു മതി ഈ പ്രസംഗം മാത്രം മതി സഖാവ് ചിന്താ ജെറോം സിന്ദാബാദ്😂😂😂

  • @muhammedaslam8232
    @muhammedaslam8232 Жыл бұрын

    ആകെ നിശബ്ദം ആകാത്തത് യൗവനം ആണ്‌,

  • @sunjus1693
    @sunjus1693 Жыл бұрын

    One of the best Gum episode 😇

  • @bijumathew5503
    @bijumathew5503 Жыл бұрын

    👌👌

  • @Ar-mz2ig
    @Ar-mz2ig Жыл бұрын

    ഓരോ മലയാളിയുടെ അവസ്ഥ.. ഇവന്മാർ ഇനിയും ഇതുപോലെ കയ്യിട്ടു വാരി കൊണ്ടിരിക്കും നമ്മൾ 2 കമെന്റ് ചെയ്ത് 5 മിനുട്ട് കഴിയുമ്പോൾ കാര്യം വിടും. കിട്ടേണ്ടവന് ലക്ഷങ്ങൾ കിട്ടുന്നു. ഇല്ലാത്ത നമ്മൾ കിഴങ്ങ് വിഴുങ്ങിയ പോലെ ഇവിടെ ഇരിക്കുന്നു

  • @whitetunes1212

    @whitetunes1212

    Жыл бұрын

    സംഘടിതമായ പ്രക്ഷോഭങ്ങളിലൂടെ ഇവരെ പോലുള്ള കീടങ്ങളെ നേരിടണം. പൊതുജനങ്ങൾ സംഘടിതർ അല്ല. സംഘടിതർ ആയ പ്രതിപക്ഷത്തിന്റെ വായിൽ പഴം ആണ്

  • @babymathew814
    @babymathew814 Жыл бұрын

    ഇതൊക്കെകേട്ട് കണ്ണുതള്ളിയിരിക്കുന്ന അന്തകമ്മികളെ ഓർക്കുമ്പോൾ... 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @subin6721

    @subin6721

    Жыл бұрын

    🤣🤣🤣🤣

  • @ranjicreation6676

    @ranjicreation6676

    Жыл бұрын

    😇😇😂

  • @ownvoice5396

    @ownvoice5396

    Жыл бұрын

    ഏയ്‌ ഇല്ല അവർ അതിനെയും ന്യായീകരിക്കും... ഒരെണ്ണം കേട്ടിട്ട് വരുന്ന വഴിയാണ്... അമ്പമ്പോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് ആലോചിക്കുന്നത്... ന്യായം: ശമ്പള കുടിശ്ശിക ഉണ്ടെങ്കിൽ അത് കൊടുക്കുക എന്നത് ഗവണ്മെന്റ ചെയ്യേണ്ട കാര്യമാണെന്ന്... എന്നിട്ട് നേരെ കേന്ദ്രത്തിലേക്ക് ഒരു പിടി മോഡി ഇടുന്നത് എത്രയോ ലക്ഷത്തിന്റെ കോട്ടാണെന്ന് അതിനൊന്നും കുഴപ്പമില്ലെന്ന്... ഇതിനൊക്കെ എന്ത് മറുപടി പറയാനാ... നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടാണ് ഈ ശമ്പളം വാങ്ങുന്നതെങ്കിലും കുഴപ്പമില്ല ഇത് വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നു... ജയിപ്പിച്ച് വിട്ട നമ്മളെ പറഞ്ഞാൽ മതിയല്ലോ... ഒരു പ്രതിപക്ഷം ഉണ്ട് അത് എന്തിനു വേണ്ടിയാണോ എന്തോ... ഒരു തണുത്ത പ്രതിപക്ഷം...

  • @akbarpoolanchalil7439

    @akbarpoolanchalil7439

    Жыл бұрын

    @@ownvoice5396 ഇതേ പ്രതിപക്ഷം തന്നെ ആണ് കേന്ദ്രത്തിലും, പക്ഷെ യാതൊരു കാര്യവുമില്ല, ...

  • @mahadevlove4838

    @mahadevlove4838

    Жыл бұрын

    😄😄

  • @ranjeesh490
    @ranjeesh490 Жыл бұрын

    കിടു

  • @neethunapz9383
    @neethunapz93837 ай бұрын

    Jaik+chinda❤

  • @bountyhunter24
    @bountyhunter24 Жыл бұрын

    വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ടിയ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ

  • @monumonuz9439

    @monumonuz9439

    7 ай бұрын

    എന്തുകൊണ്ട് നമ്മൾ തോറ്റു, എന്ന് ലളിതമായിട്ടങ് പറഞ്ഞാൽ എന്താ....., ഈ പ്രതിക്രിയ വാതകവും കോളനിസവും എന്നൊക്കെ പറഞ്ഞു കൺഫ്യൂഷൻ ഉണ്ടാകുന്നതെന്തിനാ..... 😏😏

  • @livelike1937
    @livelike1937 Жыл бұрын

    ക്യാപ്സുളുകൾ വാരി വിതറട്ടെ 🔥🔥🔥

  • @abhig3109
    @abhig3109 Жыл бұрын

    Superb.....

  • @nithinthomaskannanmannil5678
    @nithinthomaskannanmannil5678 Жыл бұрын

    സ്തോത്രം 🤣🤣🤣🤣🤣

  • @NL124ku
    @NL124ku Жыл бұрын

    ജനങ്ങളെ കൊള്ളയടിച്ച് പാർട്ടി അണികൾ സുഖലോലുപരായി ജീവിച്ച് അവരുടെ സ്വത്തുകൾ സമ്പാദിക്കുകയും അതിന്റെ ബാധ്യത ജനങ്ങളുടെ തലയിൽ അടിച്ചേൽപ്പിക്കുന്നു🙃🙃🙃..

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Жыл бұрын

    ഇവർ ഉണ്ട് എന്ന് പറഞ്ഞാൽ ഇല്ല എന്നും ഇല്ല എന്ന് പറഞ്ഞാൽ ഉണ്ട് എന്നും ആണ് മനസിലാക്കണം

  • @narayananbalachandran8293
    @narayananbalachandran8293 Жыл бұрын

    Superb

  • @mtshalumt743
    @mtshalumt743 Жыл бұрын

    Ur awsome broi... ❤️❤️

  • @muhammedishaq5605
    @muhammedishaq5605 Жыл бұрын

    പൊളി 😄😄😄👌👌👌👌

  • @gopinathannair6320
    @gopinathannair6320 Жыл бұрын

    നിഷാന്തേ ഞ് കീഞ്ഞു പാഞ്ഞു പോകരുത്. ചിന്തയെ ഒരു വഴികാക്കിയിട്ടേ പോകാവൂ. എല്ലാം ചർച്ചക്ക് വിധേയമാക്കണം 👌

  • @karlosefernades3917

    @karlosefernades3917

    Жыл бұрын

    Nishanth kannurilano

  • @ratheeshvellanchery1753
    @ratheeshvellanchery1753 Жыл бұрын

    ~അടിപൊളി ~

  • @rajanpk8297
    @rajanpk8297 Жыл бұрын

    സൂപ്പർ സൂപ്പർ

  • @Ncrafts
    @Ncrafts Жыл бұрын

    വടിവൊത്ത ഭാഷയിൽ കളളം പറയാനും വേണം ഒരു മിടുക്ക്😂😂😂

  • @deepakurup3237
    @deepakurup3237 Жыл бұрын

    Hats off bro for the way you present each topic

  • @drretheshbabukr4338
    @drretheshbabukr4338 Жыл бұрын

    😂😂😂😂thangalku...🙏..

  • @asokankt2035
    @asokankt2035 Жыл бұрын

    ഇതുപോലെ.. ഇനിയും.. ഒരുപാട്.. ചിന്ത മാരുണ്ട്... 😃😃... ഒക്കെ.. പുറത്തു.. വരട്ടെ......

  • @pr6808
    @pr6808 Жыл бұрын

    അവസാനം പറഞ്ഞ വാക്കുകൾ പുതിയൊരു ചിന്ത പദ്ധതി ആയിട്ട് പിന്നെ കാണാം 😂''വാഴക്കുല യുടെ രാഷ്ട്രീയം ''വരെ വൈലോപ്പിള്ളി ക്കു കൊടുത്തു 😢😢😢

  • @Aysha_s_Home

    @Aysha_s_Home

    Жыл бұрын

    🥴🥴🥴🥴🥴🥴🥴🥴🥴

  • @chirikandant8356
    @chirikandant8356 Жыл бұрын

    സപ്പോർട്ട് ചെയ്യാൻ അന്തംസ് ഉള്ളിടത്തോളം കാലം ചിന്തക്ക്‌ പറ്റിക്കാൻ വേറെ ആളെ ആവശ്യമില്ല 😂🤪

  • @awakensoul390

    @awakensoul390

    Жыл бұрын

    Correct

  • @b.krajagopal5199
    @b.krajagopal5199 Жыл бұрын

    Very pathetic situation!

  • @pradeepthiruvallur9151
    @pradeepthiruvallur9151 Жыл бұрын

    ദുരിതം നിറഞ്ഞ ഈ ലോകത്ത് മനം തുറന്നു ചിരിക്കാൻ ഒരു കഥാപാത്രം.

  • @satheeshmemunda4682
    @satheeshmemunda4682 Жыл бұрын

    എല്ലാവരും ഇരുന്ന് ചിന്തിച്ചോളൂ

  • @sujithrds9697

    @sujithrds9697

    Жыл бұрын

    🙏😂

  • @vijayana43
    @vijayana43 Жыл бұрын

    🎉🎉🎉

  • @user-cl1pv8lw3w
    @user-cl1pv8lw3w Жыл бұрын

    ഒരു അംഗൻ വാടി... ടീച്ചർ ന്റെ ഒക്കെ... ഗ്രേഡ് എ ഉള്ളൂ ഈ കുട്ടിക്ക് 😄

  • @me64381
    @me64381 Жыл бұрын

    നാട്ടുകാരുടെ പൈസ അല്ലെ , അവർക്കെന്ത് പ്രശ്നം , കഴിവ് കെട്ട ഗവണ്മെന്റുകൾ ഇനിയും വരും നാം ഇത് പോലെ ഇനിയും കാണും ഒരു മാറ്റവും ഞാൻ ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. മൈല് ..

  • @vimalpushkaran2880

    @vimalpushkaran2880

    Жыл бұрын

    Youth of kerala can be compared. To .a radar less ship .moving in the rough sea ..aimless hopeless helpless new generation vimal varkala

  • @mrraam2151

    @mrraam2151

    Жыл бұрын

    ജനങ്ങൾക്ക് ബോധം ഇല്ലാ, majority ആൾകാർ എങ്കിലും ജാതിയും മതവും പാർട്ടിയും നോക്കാതെ വോട്ട് ചെയ്തെങ്കിൽ ഇതൊന്നും നടക്കില്ല

  • @user-gz8ni6my7g
    @user-gz8ni6my7g Жыл бұрын

    After all, Fun 😁😊

  • @beenageorge3808
    @beenageorge38083 ай бұрын

    Ur body language so much appreciated. Pls go ahead with ur channel.

  • @sallykuruvilla4467
    @sallykuruvilla4467 Жыл бұрын

    ചിന്തകൾ വികലമായ ചിന്ത

  • @josephcjose1366
    @josephcjose1366 Жыл бұрын

    ജിമിക്കിയും കമ്മലും സ്വത്വ പ്രതിസന്ധിയും.

  • @prakashanthaivalappil3591

    @prakashanthaivalappil3591

    Жыл бұрын

    Is this an issue to speak - Jimiki Kammal. What kind Chairperson is she?

  • @chemicallystimulated476

    @chemicallystimulated476

    Жыл бұрын

    😆😆😂😂 Vishayam!!!!

  • @abhisfx

    @abhisfx

    Жыл бұрын

    @@prakashanthaivalappil3591 a communist one

  • @arunullas2555
    @arunullas2555 Жыл бұрын

    Poli

  • @sajiachuthan2717
    @sajiachuthan27172 күн бұрын

    supper

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 Жыл бұрын

    കമ്മ്യൂണിസ്റ്റ്‌ ആകാനുള്ള അടിസ്ഥാന യോഗ്യത ഈ പറയുന്ന, നിഷേധ, നുണ, ഉളുപ്പില്ലായ്മയൊക്കെ ആണെന്ന് യുവജങ്ങളെ പഠിപ്പിക്കുന്ന കമ്മീഷൻ. 👌

  • @clintrobby5615
    @clintrobby5615 Жыл бұрын

    ഇതിനെ ഓക്കേ എടുത്തു തോട്ടില്‍ കളയേണ്ട സമയം പണ്ടേ കഴിഞ്ഞു....

  • @sureshvijayan4289

    @sureshvijayan4289

    Жыл бұрын

    no. do not mix poison in water

Келесі