രാഷ്ട്രീയ പരാമർശങ്ങളും..തത്വശാസ്ത്രവും..വിവാദങ്ങളും | Janakeiya Kodathi | ചിന്ത ജെറോം | Ep# 30

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Any where Subscribe 24 on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 300

  • @mathaimathai4415
    @mathaimathai4415 Жыл бұрын

    ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലം ഉണ്ടെന്നുള്ള അഹന്തയും അഹംബോധവുമാണ് ചിന്തയുടെ ചിന്തയിലും സംസാരത്തിലും കാണുന്നത്.ഇവരെപ്പോലുള്ള ഒരാൾ യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ ആയിരിക്കുന്നതു തന്നെ കേരളത്തിലെ യുവജനങ്ങൾക്ക് അപമാനമാണ്.

  • @kiranp2382
    @kiranp2382 Жыл бұрын

    നമ്മൾ രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ നമ്മളെക്കാൾ കഴിവ് കുറഞ്ഞവർ നമ്മളെ ഭരിക്കും.

  • @sarath2514-

    @sarath2514-

    9 ай бұрын

    ഇത് ആര് പറഞ്ഞ വക്കായിരുന്നു

  • @saranyasaru7967

    @saranyasaru7967

    9 ай бұрын

    Russo

  • @aravindas4807

    @aravindas4807

    8 ай бұрын

    Pleto

  • @sureshps.2157

    @sureshps.2157

    2 ай бұрын

  • @lost_soul8711
    @lost_soul87114 жыл бұрын

    മരപ്പാഴ് എന്നവാക്കിനെ അന്വര്ത്ഥമാക്കുന്ന മികച്ച ഒരിത്....

  • @TheMmajit
    @TheMmajit5 жыл бұрын

    ചിന്ത കേരളത്തിൽ MP MLA സ്ഥാനത്തേക്ക് തോൽക്കും എന്ന് തോന്നുന്നവർ LIKE അടിച്ചു പോൾ ചെയ്യു

  • @THE_MIGHTY_EAGLE

    @THE_MIGHTY_EAGLE

    4 жыл бұрын

    Orikkalum nadakkilla chetta.... Party chinnam nokki vode cheyyunna kalam marunnathvare arkkum jeyikkam

  • @badboy-pz7dw

    @badboy-pz7dw

    4 жыл бұрын

    രാജ്യസഭ MP ആകും

  • @lipinms1

    @lipinms1

    3 жыл бұрын

    മത്സരിപ്പിച്ചാൽ അല്ലെ..veruthe party yude peru kalayan

  • @abdulkhaderp1712

    @abdulkhaderp1712

    3 жыл бұрын

    Fail

  • @abdulkhaderp1712

    @abdulkhaderp1712

    3 жыл бұрын

    Fail

  • @mrindia7891
    @mrindia78914 жыл бұрын

    തെറ്റ് പറ്റിയാൽ തെറ്റാണെന്ന് സമ്മതിച്ചു കൊടുക്കാൻ ഒരൽപം വിവേകം വേണം ... കഷ്ടം ഒരു ആദ്യച്ച..

  • @jishuthomas937
    @jishuthomas9375 жыл бұрын

    എന്ത് കാര്യത്തിനും രണ്ടു അഭിപ്രായം പറയുന്നവരാണല്ലോ മലയാളികൾ..എല്ലാവരും ഒരേ സ്വരത്തിൽ തെറി വിളിക്കുന്നത് ആദ്യമായിട്ടാണല്ലോ..

  • @hameedkunju1965

    @hameedkunju1965

    4 жыл бұрын

    0

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Hey agane onumila... Malayalekale arinjude adyam arengilum onu edthu talayil vekum ennitu kurachu kaziyumpol athu pole edthu tazhe edum... Chilapol nere tirichum onum neravannam arinju akil epozhum prethikarikunathu... Sarithaye parihasichavar pinned ethe channel thane vanolamm pukazhthiii😂... Ethu egane anu.....don't judge a book by its cover.... Literacy rate kodthal anenu ollu vivarakedu nannayi tund

  • @shibin.shajan
    @shibin.shajan5 жыл бұрын

    വെറുതെ ബ്ലാ.. ബ്ലാ.. എന്ന് പറഞ്ഞു... പൂച്ചയെ പോലെ നാല് കാലിൽ തന്നെ വീഴാനുള്ള വൃത്തികെട്ട കഴിവ്... അതാണ് ചിന്ത

  • @rafeekrf3784

    @rafeekrf3784

    4 жыл бұрын

    യുവജന കമ്മീഷനല്ല പേര് മാറ്റി ശുപാ ർ ഷ കമ്മീഷൻ എന്നാക്കണം

  • @sukeshbp635
    @sukeshbp6354 жыл бұрын

    എല്ലാത്തിനും ഉത്തരം നിർഭാഗ്യകരം.. 😄

  • @sarathvenugopal6380
    @sarathvenugopal63805 жыл бұрын

    ചങ്കിൽ ചൈനയും തലയിൽ കളിമണ്ണും വായിൽ വിവരക്കേടുമായി ചിന്തേച്ചി വീണ്ടും.. 😂😂😂

  • @kozheee5483

    @kozheee5483

    5 жыл бұрын

    😂

  • @babuvasu5897

    @babuvasu5897

    5 жыл бұрын

    ഭരണം കഴിഞ്ഞാൽ നമ്മളെ പറ്റിച്ച് ഉണ്ടാക്കിയ ശമ്പളം, ക്യാഷ് ഏതായാലും ഇവളൊ ഇവളുടെ പാർട്ടിക്കാരൊ തിന്നാൻ പാടില്ല തിരിക്കരുത്

  • @thankachany8287

    @thankachany8287

    5 жыл бұрын

    ഈ കുട്ടി പ്രസംഗിച്ചു പഠിച്ചു. പിന്നീടങ്ങോട്ട് Naturality നഷ്ടപ്പെട്ടു പോയി. ഒരു നായനാർ style വരാതെ ഹൃദയം കവരാൻ ഈ കുട്ടിക്ക് സാധ്യമല്ല. എന്തൊക്കെയൊപഠിച്ചു ഛർദ്ദിക്കുന്നു. എന്നെ വിമർശിക്കരുത് ,ഞാൻ വിമർശിക്കും.' ഒരു തരം നിസഹകരണ മനസ്' ...

  • @thankachany8287

    @thankachany8287

    5 жыл бұрын

    പരാതി തന്നാലേ അന്വേഷിക്കു. പിന്നെന്തു പുരോഗമനം. പിന്നെന്തു നേതാവ്? ബൈബിൾ സാഹിത്യമോ? വായിക്കാൻ മഹാബോര്

  • @ridhi476

    @ridhi476

    4 жыл бұрын

    പൊളിച്ചു 😅😂

  • @ladybirdkaraokes
    @ladybirdkaraokes4 жыл бұрын

    ഞാനും ഒരു സഖാവാണ്..പക്ഷേ ഇവളെപ്പോലെ സമൂഹത്തിനും യുവജനങ്ങൾക്കും ഉപകാരമില്ലാത്ത പാഴ് ജന്മങ്ങൾ..

  • @bavak1567

    @bavak1567

    Жыл бұрын

    നല്ല സംസ്കാരം

  • @palliyalthodiyilmani3363

    @palliyalthodiyilmani3363

    9 ай бұрын

    III😅

  • @ridhi476
    @ridhi4764 жыл бұрын

    ആർഷഭാരത സംസ്ക്കാരത്തിൽ ഋഷിവര്യന്മാരെ അല്ലാതെ ഫാദർ ഫ്രാങ്കോയെ ഉൾപ്പെടുത്താൻ പറ്റുമോ 🤣

  • @aravindghoshkm
    @aravindghoshkm5 жыл бұрын

    യുവജനകമ്മീഷൻ കൊണ്ടു ചിന്തകു ജോലി കിട്ടി

  • @sanjuvarghese7400
    @sanjuvarghese74005 жыл бұрын

    യുവജനങ്ങൾക്കു ഒരു പ്രയോജനവും ഇല്ലാത്ത കമീഷൻ

  • @lipinms1

    @lipinms1

    3 жыл бұрын

    അങ്ങനെ പറയരുത്. എടയ്ക്ക് ഓരോ കോമഡി ഉണ്ടാക്കുന്നില്ലേ

  • @vbsaboottan

    @vbsaboottan

    3 жыл бұрын

    ചോദ്യം ചെയ്യാൻ ഒരു സ്ട്രോങ്ങ്‌ ആയിട്ടുള്ള എതിരാളി വേണം. ഐ don't think sow

  • @jjsworld7457
    @jjsworld74575 жыл бұрын

    കോളേജിൽ പോകുന്നത് പഠിക്കാനും പാട്ടുപാടാനും സൗഹൃദം പങ്കിടാനും ആണ് അല്ലാതെ മുദ്രാവാക്യം വിളിക്കാനല്ല. അവളുടെ വർത്താനം കേട്ടാൽ തുഫ്ഫ് തുഫ് തുഫ്ഫ്

  • @mcxdignitergaming7487
    @mcxdignitergaming74875 жыл бұрын

    തൂറുകയും അതിൽ കിടന്നു ഉരുളുകയും ചെയ്യാൻ ഇത്രേം തൊലിക്കട്ടി ഇവൾക് മാത്രം ഒരു ഇച്ചിരി ഉളുപ്പ്

  • @neozynk

    @neozynk

    4 жыл бұрын

    ithrem chirippicha oru comment vere illa. . .chintha alla chanthi jerom ennu aakiyal kurachoode apt aavum

  • @hameedkunju1965

    @hameedkunju1965

    4 жыл бұрын

    0

  • @vcunnithan

    @vcunnithan

    4 жыл бұрын

    ഹഹഹ അടിപൊളി poly

  • @HariHari-le5li

    @HariHari-le5li

    3 жыл бұрын

    Entina pinne adeduthu manakkunnathu....vittu pode

  • @coconutboy4624
    @coconutboy46245 жыл бұрын

    ശ്രീനിവാസൻ പറഞ്ചത് പോലെ പ്രസംഗം ഒന്നു പ്രവർത്തി മറ്റൊന്ന്. ഇതാണ് ഭൂരിപക്ഷ മാർക്സിസ്റ്റുകാർ

  • @muhammedshinank7751
    @muhammedshinank77515 жыл бұрын

    നല്ല മൂത്ത ഇനം കഞ്ചാവാണ് സംസാരിക്കുന്നത് എന്ന് തോന്നുന്നു

  • @sureshqatar5588

    @sureshqatar5588

    4 жыл бұрын

    ഈ സർക്കാർ ഒരു കാര്യം കൂടിചെയണം ഒരു കാഞ്ചവടി കമ്മിഷന് ഒരു വെള്ളമടി കമ്മീഷൻ ഇതും തുടങ്ങണം

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Kanjavu moothu parichayam undalee😂

  • @sureshqatar5588

    @sureshqatar5588

    4 жыл бұрын

    സാഗക്കളുടെ ഇടയിൽജീവിക്കുപോൾ കഞ്ചാവിനെ കുറിച്ചു നല്ലവണ്ണം പഠിക്കാൻ അവസരം കിട്ടും

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    What a beautiful people 😂

  • @user-ei1xr2on3h
    @user-ei1xr2on3h5 жыл бұрын

    ലവൾക്കു പ്രേണയം ഉണ്ടെന്നു ഹാഹാഹാഹാഹാഹ് ലവളെ ആദ്യം തേച്ചിട്ടു പോയത് ഞാനാണ് .... ഞാൻ ആരാണ് മോൻ

  • @nambuzz7382

    @nambuzz7382

    5 жыл бұрын

    ആട് തോമ എടാ തൊരപ്പ ...🙄😁😂

  • @user-ei1xr2on3h

    @user-ei1xr2on3h

    5 жыл бұрын

    @@nambuzz7382 hahaha

  • @surajm6131

    @surajm6131

    5 жыл бұрын

    എന്താ തേയ്ക്കാൻ കാരണം😆

  • @genuinetrd7841

    @genuinetrd7841

    5 жыл бұрын

    പോടാ ഊളെ....

  • @282KICHU

    @282KICHU

    5 жыл бұрын

    ഇവളെ തേക്കുകയല്ല മറിച്ച് കലക്കി കക്കൂസിൽ ഒഴിക്കുകയാണ് വേണ്ടത്

  • @dipuvs4u
    @dipuvs4u5 жыл бұрын

    പരിണാമ സിന്ധാന്തം മാർപാപ്പ അംഗീകരിച്ചുകൊണ്ടു ചിന്ത ചേച്ചി അഗീകരിച്ചു...... അത് പൊളിച്ചു... നല്ല കമ്മ്യൂണിസ്റ്റ... പുരോഗമന നേതാവ്..... 😀😀🙏🙏🙊🙉🙈

  • @basilkurian2908
    @basilkurian29084 жыл бұрын

    ഇപ്പോഴാണ് എനിക്ക് സർക്കാരിന്റെ ഒരു ജോലിയും കിട്ടാത്ത കാരണം മനസ്സിലായത് വെളിവ് ഉള്ള വർക്ക് പറഞ്ഞിട്ടുള്ളതല്ല സർക്കാർ ജോലി

  • @agtechy8424

    @agtechy8424

    3 жыл бұрын

    😁

  • @ihsansraihan7245
    @ihsansraihan72455 жыл бұрын

    പാഴ് ജന്മം, നമ്മുടെ ഖജനാവിന് ഭാരമായി

  • @nithin84

    @nithin84

    5 жыл бұрын

    യഥാർത്ഥത്തിൽ ചെഗുവേരയുടെ ചരിത്രം ഇവൾക്കറിയാമോ? അവസാന കാലത്തു ശത്രുവിന്റെ മുഖത്തു നോക്കി എന്റെ ജീവൻ രക്ഷിച്ചാൽ നിങ്ങള്ക്ക് വേണ്ടി എന്തും ചെയ്യാമെന്ന് പറഞ്ഞ ഒരു ഭീരുവായിരുന്നു ഈ ചെഗുവേര... അങ്ങനെയുള്ള ഒരുത്തനെയാണ് ഈ അന്തം കമ്മികൾ പൊക്കിക്കൊണ്ട് നടക്കുന്നത്... ഭീരുക്കൾക്കു ഭീരു തന്നെ നാഥൻ... കഷ്ടം തന്നെ...

  • @appuuday4147

    @appuuday4147

    4 жыл бұрын

    @@nithin84 poda potta pottatharam prayathe

  • @binulekshmananbinulekshman7263

    @binulekshmananbinulekshman7263

    3 жыл бұрын

    യുവജന കമ്മീഷൻ ഇങ്ങനൊരു ദുരന്തം ഇനി ആ കസേരയിൽ വരാതിരിക്കട്ടെ

  • @ipekurian4372

    @ipekurian4372

    3 ай бұрын

    @@nithin84 SAME WITH ALL TIME SOB castro

  • @nithin84
    @nithin845 жыл бұрын

    വീട്ടിൽ ചെന്ന് കണ്ണാടിയുടെ മുൻപിൽ നിന്ന് മുഖത്തോട്ടു നോക്കി പറയണം..."പാഴായി പോയ ജന്മം" എന്ന്...

  • @kiranrs6831

    @kiranrs6831

    5 жыл бұрын

    👍👍👍👍👍👍👍👍👍👍

  • @itsallaboutpassion6291

    @itsallaboutpassion6291

    4 жыл бұрын

    Kannadi odi പോക്കും

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Chumma comments boxil kidannu chikakumpol edaku thaanum onu mukham nokku...

  • @kaleshksekhar2304

    @kaleshksekhar2304

    3 жыл бұрын

    @@sreelekshmysoman6294 poo poorimollye ne ne poye kannadill nokku annittu para🤨😡

  • @nithin84

    @nithin84

    6 ай бұрын

    @@sreelekshmysoman6294 Oh! aykotte...

  • @sajinsajeev8100
    @sajinsajeev81004 жыл бұрын

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി യാണ് പക്ഷെ ഇവൾ ലോക തോൽവി ആണ് സത്യം നല്ലൊരു പ്രെസ്ഥാനത്തിനു വില കളയാൻ വേണ്ടി എടുത്ത് ജന്മം സെൽഫി /ജിമിക്കി കമ്മൽ, /അങ്ങനെ va തുറന്നാൽ കക്കുസ് ആണ്

  • @aneeshgireeshan9802
    @aneeshgireeshan98025 жыл бұрын

    എനിക്ക് പറയാനുള്ളത് അവതാരകനോടാണ്... നിങ്ങളുടെ പ്രോഗ്രാമിന് ഒരു വിലയുണ്ട് അത് മനസ്സിലാക്കുക... ഇങ്ങനെ പോയാൽ.....

  • @ravenreyes9940
    @ravenreyes99405 жыл бұрын

    സാരമില്ല, രണ്ട് ഷോക്ക് കൊടുത്താൽ ചിലപ്പോ ശരിയാവും 😂😂

  • @abdulsaleemyousuf2473

    @abdulsaleemyousuf2473

    5 жыл бұрын

    അനിവാര്യമാണ്,

  • @latheefkottayi8438
    @latheefkottayi84385 жыл бұрын

    SFI-നടത്തുന്നത് ഒറ്റപ്പെട്ടത് - മറ്റുള്ളവർ ചെയ്യുന്നത് എല്ലാം കരുതിക്കൂട്ടിയും ,ഗുഡാലോജനാ പരവും -

  • @shijilshijilu8036
    @shijilshijilu80363 жыл бұрын

    സന്തോഷ് പണ്ഡിറ്റ് ഇതിലും ഭേദം

  • @sajimonsajimon3591
    @sajimonsajimon35915 жыл бұрын

    ഇതെന്തു ചർച്ചയാണ് ഒന്നും മനസ്സിലാകുന്നില്ല എനിക്കുമാത്രം തോന്നിയതാണോ അതോ നിങ്ങൾക്ക് ഇതുപോലെ തോന്നിയോ

  • @sajansajan8022

    @sajansajan8022

    4 жыл бұрын

    ലോക തോൽവി പറയുന്നത് മുഴുവൻ കള്ളം ചെറുപ്പത്തെ നാശത്തിലേക്ക് വിടുന്നു

  • @arfathku
    @arfathku4 жыл бұрын

    സംവാദത്തിന് വന്ന ജിതിൻ സൗവ്മയമായീ മിതമായീ സംവദിക്കുന്ന പ്രകതക്കാരൻ ആണ് ... കുറച്ചു കൂടി ശക്തമായീ സംവദിക്കുന്ന ഒരു ആൾ വേണ്തായിരിന്നു ...

  • @faisalkuttiady2755

    @faisalkuttiady2755

    4 жыл бұрын

    ARFATH K U സത്യം

  • @nithin84
    @nithin845 жыл бұрын

    പാതി കണ്ടപ്പോളെ മതിയായി... എല്ലാ കുടുമ്പത്തിലും ഉണ്ടാകും ഇതുപോലൊരെണ്ണം...

  • @abhijithsajan696

    @abhijithsajan696

    6 ай бұрын

    Pakuthiyengilum kandirunnello..😂

  • @nithin84

    @nithin84

    6 ай бұрын

    @@abhijithsajan696 ഒരു കൈയബദ്ധം... നാറ്റിക്കരുത്...😅

  • @media_bee4552
    @media_bee45524 жыл бұрын

    ടെൻഷനടിച്ചിരിക്കുമ്പോൾ കാണാൻ ഇഷ്ടമുള്ള രണ്ടു പരിപാടിയാണ് മോഹനൻ വൈദ്യരുടെയും ചിന്തയുടെയും ... ഒരു കഞ്ചാവടിച്ച ഫീൽ കിട്ടും

  • @zahraizraworld706

    @zahraizraworld706

    7 ай бұрын

    😂

  • @akhilusha9001
    @akhilusha90015 жыл бұрын

    ചിന്ത normal ആയ ഒരു കുട്ടി അല്ല ... എന്നതാണ് സത്യം ..

  • @user-go1xo2iy7v
    @user-go1xo2iy7v5 жыл бұрын

    ഇവൾ എന്തുവാടെ ഈ പറയുന്നത് ഇവിടെ ചെയ്ത കുറ്റങ്ങൾ എല്ലാം പറയുമ്പോൾ അവളും പറയുന്നു അടിസ്ഥാനരഹിതമാണ് എന്ന് ഇവൾക്ക് സെൽഫി എടുക്കുന്ന അവരെ കുറ്റം പറയാം അവർക്ക് സ്വന്തമായി സെൽഫി എടുക്കാം എന്തൊരു കാലം

  • @rajeeshcparambil1120
    @rajeeshcparambil11205 жыл бұрын

    കാർബോഡ് ചട്ട എന്നു പറയുമ്പോൾ ജോസഫ് ചേട്ടന്റെ കൊട്ട എന്നാണ് ചിന്ത പറയുന്നത്

  • @vaigavedha1626

    @vaigavedha1626

    4 жыл бұрын

    Rajeeshcparambil Kodumunda ചിരിച്ച് ചത്തു ബ്രോ എജ്ജാതികമന്റ് സൂപ്പർ

  • @ronaldomessi9423

    @ronaldomessi9423

    4 жыл бұрын

    Kalakki

  • @ronaldomessi9423

    @ronaldomessi9423

    4 жыл бұрын

    Chirichu. Marichu. Saho

  • @ronaldomessi9423

    @ronaldomessi9423

    4 жыл бұрын

    Chirichu. Chirichu. Marichu

  • @vijinvijay

    @vijinvijay

    4 жыл бұрын

    Hahaha😂😂😂

  • @vaigavedha1626
    @vaigavedha16264 жыл бұрын

    ജാതിഭേതമെന്യേ മത ഭേതമെന്യേ രാഷ്ട്രീയ ഭേതമെന്യേ എല്ലാരും ഒന്നിച്ച് തെറി വിളിക്കുന്നു സൂപ്പർ ചിന്ത നാറിപ്പോയി

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Prethikoolikkunnavar anuhe kodthal evide vannu kidannu chilakunnathu alandd elavarum ennonum parayathe...

  • @vaigavedha1626

    @vaigavedha1626

    4 жыл бұрын

    @@sreelekshmysoman6294 ഓ തമ്പ്രാട്ടി അടിയൻ എല്ലാം സമ്മതിച്ചിരിക്കുന്നു

  • @kaleshksekhar2304

    @kaleshksekhar2304

    3 жыл бұрын

    @@sreelekshmysoman6294 poo poorimollye

  • @sreelekshmysoman6294

    @sreelekshmysoman6294

    3 жыл бұрын

    @@kaleshksekhar2304 egane neeti vilikkathe kettond chilapo ninte amma oddi varum

  • @kaleshksekhar2304

    @kaleshksekhar2304

    3 жыл бұрын

    @@sreelekshmysoman6294 ninthye amma odi varilla avall anthye kodayada poondakill chinthayano ninthye amma 🤣🤣🤣

  • @thinkbigmedia2190
    @thinkbigmedia21904 жыл бұрын

    ബ ബ ബ ബ ബ.... 🥵🥵.. പാവം ചിന്ത... ആകെ ചിന്തക്ക് കിട്ടിയ ഗുണം പിണറായി ഭരിക്കുമ്പോൾ നല്ലൊരു സ്ഥാനം കിട്ടി... ശമ്പളവും... 🤣

  • @user-fg5jd6cd1e
    @user-fg5jd6cd1e5 жыл бұрын

    ഒരു ഗുണമില്ലാത്ത പെണ്ണ്

  • @badboy-pz7dw

    @badboy-pz7dw

    4 жыл бұрын

    വീട്ടുകാർക്ക് ഗുണം

  • @user-nf3so1ux1z

    @user-nf3so1ux1z

    3 жыл бұрын

    നിന്റെ പേര് നിന്റ വാക്ക് തമ്മിൽ ഒരു ബന്ധവുമില്ലലോ..

  • @nishavasudevan
    @nishavasudevan4 жыл бұрын

    Chintha is replying like beating around the Bush rather than giving a clear and crisp response. Either she doesn't have any idea how to respond or her communication skill is zero

  • @sankyvirgo1891

    @sankyvirgo1891

    4 жыл бұрын

    Her reply is any like any cheap politicians defends... her vocabulary is good.. off course she is trained for the same...so nothing great about that too

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan44575 жыл бұрын

    വെള്ളം കുടി മത്സരം കാണാത്തവർ കണ്ടോള്ളൂ

  • @vinodkumardubai3643
    @vinodkumardubai36435 жыл бұрын

    അരുൺ ബായ് പൊളിച്ചു.. തകർത്തു, പൊളിച്ചു... പെട്ടുപോയി ചിന്ത...

  • @user-dt7xe6xs3abstract
    @user-dt7xe6xs3abstract4 жыл бұрын

    സന്തോഷ് പണ്ഡിറ്റിന് രഞ്ജിനിഹരിദാസിലുണ്ടായതാണോ ഇത്🤔

  • @azizksrgd

    @azizksrgd

    4 жыл бұрын

    😕😀

  • @vijinvijay

    @vijinvijay

    4 жыл бұрын

    Eerakkure...😂😂😂

  • @roypunnolirappai9273

    @roypunnolirappai9273

    4 жыл бұрын

    hats off u

  • @rameshmani7668

    @rameshmani7668

    4 жыл бұрын

    പൊളി

  • @drewmeangi

    @drewmeangi

    4 жыл бұрын

    😀😀

  • @methetopper1324
    @methetopper13243 жыл бұрын

    ഇവൾക്ക് നാണമില്ലേ എന്ന് ചോദിക്കാൻ നമുക്ക് വേണം കുറച്ച് നാണം... നാറാത്തത് ഒന്നെ ഉള്ളൂ നാറ്റം - ചിന്തെച്ചി 😂

  • @sathishkolavallysathishkol9351
    @sathishkolavallysathishkol93515 жыл бұрын

    മാധ്യമങ്ങൾ രാഷ്ട്രീയക്കാരുടെ കൂലി തൊഴിലാളികൾ അവരുത് ചിന്തയെ സപ്പോർട്ട് ചെയ്യുകയു പല അവസരങ്ങളിൽ രക്ഷപെടുത്തുകയും ചെയ്യുന്ന അവതാരകന്റെ കഴിവു് സമ്മതിക്കണം

  • @elchapo210
    @elchapo2104 жыл бұрын

    ആധിയെ പറ്റി ചോദിച്ചാൽ കൂതിയെ പറ്റി പറയും. മരപ്പാഴ്

  • @sasikutty4047

    @sasikutty4047

    4 жыл бұрын

    Sneha Kutty mmmmmm

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Nente bhashayekal bhetham aval

  • @pradeepnair6003

    @pradeepnair6003

    3 жыл бұрын

    Evan. Lokapoorimol

  • @ranjutechymkdigital5917
    @ranjutechymkdigital59175 жыл бұрын

    എടുത്തോണ്ട് പോടെ ജിമിക്കിയും.. കമ്മലും

  • @sudarsanangs6420

    @sudarsanangs6420

    5 жыл бұрын

    Fac

  • @sajeeshs2603

    @sajeeshs2603

    4 жыл бұрын

    ഇ പെണ്ണ് എന്ത് മൈര് ആണ് പറയുന്നത് വെറും വെസ്റ്റ്

  • @mohankc2202
    @mohankc22025 жыл бұрын

    വ്യക്തമായ വീക്ഷണമോ, കാഴ്ചപാടുകളോ , ചിന്താശേഷിയോ ഇല്ലാത്ത ഇത്തരം കമ്മി പാഴുകളേ വിളിച്ചിരുത്തി പേരുണ്ടാക്കി കൊടുക്കുന്നത് ചാനലുകളാണ്

  • @okok-xr1ro
    @okok-xr1ro5 жыл бұрын

    ഇനി കുറെ റിപ്പോർട്ട്‌ കിട്ടിയിട്ട് എന്ത് ചെയ്യാൻ..... ഒന്നും സംഭവിക്കില്ല.... അങ്ങോട്ടു ഇങ്ങോട്ടു കുറ്റപ്പെടുത്തി അതങ്ങു മാറും..... എല്ലാവരും രക്ഷപെടും.... 👍

  • @sajnanoushadsajnanoushad1898
    @sajnanoushadsajnanoushad18984 жыл бұрын

    ശബ്ദം ഉയർത്തിയതുകൊണ്ട് രക്ഷപെടാൻ സാധിക്കില്ല

  • @jjsworld7457
    @jjsworld74575 жыл бұрын

    ചോദിക്കുന്ന പുള്ളിടെ ക്ഷെമ സമ്മതിച്ചു

  • @coconutboy4624
    @coconutboy46245 жыл бұрын

    ആ ചോദ്യങ്ങൾ എല്ലാം പ്രസക്തം ആണ്. ചിന്ത സ്വദ സിദ്ധ മായ മാർക്സിസ്റ്റ്‌ വായാടിത്തം കൊണ്ട് എതിർക്കുന്നു.

  • @JTCBR
    @JTCBR3 жыл бұрын

    ഇടത്പക്ഷക്കാർ ബുദ്ധിയുള്ള ചിന്തകർ ആണെന്ന് അവർക്ക് തന്നെ ഒരു മിഥ്യധാരണ ഉണ്ട്. ഞാൻ ബുദ്ധിമാൻ ആണെന്ന് കഴുത വിചാരിക്കുന്നത് പോലെ 😂😂

  • @santhoshvv643
    @santhoshvv6434 жыл бұрын

    A real കമ്മിണി...

  • @manumohithmohit6525
    @manumohithmohit65253 жыл бұрын

    കേരളത്തിലെ ജനങ്ങളെ ഓർത്ത് 😃😃😃😃😃😃

  • @IExplain999
    @IExplain9995 жыл бұрын

    അടിസ്ഥാനപരമായി ഒറ്റ കാരണമേ ഉള്ളു പേടി ! Left right left സിനിമ കണ്ടാൽ അറിയും ഇവർക്കാർക്കും തെറ്റിന് എതിരെ വാ തുറക്കാൻ ഉള്ള ധൈര്യം ഇല്ല

  • @ampadis5286

    @ampadis5286

    3 жыл бұрын

    ഈ മൈ ഒന്നും വച്ചു ആ പാർട്ടിയെ അളക്കല്ലേ

  • @zaheermohammedkunhi5154
    @zaheermohammedkunhi51545 жыл бұрын

    ചിന്തയോട് ചോദ്യം ചോദിക്കാൻ ജിതിൻ പോരാ... നല്ല ഷാർപ്പായ ചോദ്യം ആയിരുന്നു ചിന്തയോട് ചോദിക്കേണ്ടിയിരുന്നത്

  • @shanunou6361
    @shanunou63614 жыл бұрын

    ഞാൻ സഖാവ് ആണ്... പക്ഷെ ഇവൾ വെർപീരു ആണ്.... ഇവളുടെ സംസാരം വളരെ അരോചകം ആണ്... എന്തുകണ്ടിട്ടാണ്‌ ഇവളെ യുവജന കോപ്പ് ആക്കി വെച്ചേക്കുന്നതു എന്ന് അറിയില്ല..... ഈ അപിപ്രായം ഒരുപാട് സഖാക്കന്മാരുടെ ഇടയിൽ ഉണ്ട്....

  • @sanalom717

    @sanalom717

    3 жыл бұрын

    സത്യം,,,,, എന്തൊക്കെയോ, ബൈഹാർട്ട് ആക്കി വന്നു ചർദ്ദിക്കുന്നു. പ്രസംഗത്തിൽ സമ്മാനങ്ങൾ നേടി വന്നതിന്റെ റെഡിമെയ്ഡ് അരോചകത സഹിക്കാനാവുന്നില്ല,,,

  • @forcarmalayalam
    @forcarmalayalam10 ай бұрын

    ആറാം തമ്പുരാൻ എന്ന സിനിമയിൽ നരേന്ദ്രപ്രസാദ് ഇതൊരു ട്രസ്റ്റ് ആണ് എന്ന് പറയുന്നത് പോലെയാണ് ചന്ത യുവജനകമ്മീഷൻ എന്ന് പറയുമ്പോൾ തോന്നുന്നത്😂😂😂

  • @Anilkumar-ce8ux
    @Anilkumar-ce8ux3 жыл бұрын

    വിവരക്കേട് അതാണ് ചിന്ത ചേച്ചി🤣🤣🤣

  • @muhammedshibilik9056
    @muhammedshibilik90564 жыл бұрын

    അയാൾ പറയുന്നത് പോയിന്റ് അല്ലേ കൃത്യമായ മറുപടി നൽകാതെ കൊണ കൊണ പറയാതെ എണീറ്റു പോ മോളെ

  • @jacobsebastiansangeethvs4215
    @jacobsebastiansangeethvs42159 ай бұрын

    ഇപ്പോൾ ഞാൻ ചിന്തിക്കുകയാണ് ത്രിപുരയിലെ ജനങ്ങൾ എന്തോരം ബുദ്ധിമുട്ടുണ്ടാവും

  • @santhoshkv8366
    @santhoshkv83665 жыл бұрын

    ഒരുപാട് പ്രതീക്ഷിച്ചു പക്ഷേ പറഞ്ഞു വന്നപ്പോൾ പൊട്ടൻ വേതാളത്തെ കണ്ട അനുഭവം മാത്രം ഈ അഭിമുഖം കണ്ട എല്ലാവർക്കുമെന്ന് ഞാൻ വിശ്വാസിക്കുന്നു..☺️

  • @afzalmollah8319
    @afzalmollah83195 жыл бұрын

    ഇവൾ നമ്മുടെ നാട്ടിലെ, മുൻപ് നടന്ന ലത്തി ചാർജിൽ ഒന്നും പെട്ടിട്ടില്ലേ..

  • @smartkasimsmartkasim836
    @smartkasimsmartkasim8365 жыл бұрын

    ഇവൾ എന്തു തേങ്ങാക്കുലയാ പറയുന്നത്!!!!?????

  • @muhammedshibilik9056
    @muhammedshibilik90564 жыл бұрын

    ഈ അവതരകന്റെ ഓരോ ചോദ്യങ്ങളും കുറിക്ക് കൊള്ളുന്നതാണ്

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t.5 жыл бұрын

    ചെഗുവേര ഒക്കെ കുബയിൽ ഉണ്ടോ സഖാവേ ? സ്വയം മഹത്വ വത്കരിക്കുന്ന ഭാഷ ശൈലി കൊണ്ടു ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നു അവർ വിചാരിക്കുന്നു

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Malayalikalku e bhasha vazhangila...

  • @learntodayleadtomorrowl.t.

    @learntodayleadtomorrowl.t.

    4 жыл бұрын

    @@sreelekshmysoman6294 ഉവ്വോ. ആരും പറഞ്ഞില്ല അറിഞ്ഞില്ല

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    @@learntodayleadtomorrowl.t. ariyan vazhii indavila😅

  • @learntodayleadtomorrowl.t.

    @learntodayleadtomorrowl.t.

    4 жыл бұрын

    @@sreelekshmysoman6294 ആണോ? മൂലധനവും വൈരുധ്യതിക ഭൗതീക വാദവും കൃഷിക്കാരെ കൊന്നൊടുക്കി അവരെയൊക്കെ ബൂർഷ്വാ ആക്കി വിജയിക്കാമെന്നാണോ?എന്നിട്ട് എന്തേ തകർന്നു ഇപ്പോൾ കോണകം വാൽ പോലുള്ള കേരളത്തിൽ മാത്രം ഒതുക്കിയത്?

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    @@learntodayleadtomorrowl.t. bjp ozhichu vere aru und e rajyath epol Kendra thil kaal caashinu vila eland aya congikalo??? pinne jenathinu vivarakedu nannayitund aake pade bodham kurachu engilum ullathu keralathil anu, athukondu thane anu jenam veendum veendum kammikaleyum congikaleyum tiranjedukunnathu... Sangiii chanakangal vaddake indua yil kidannu kalikkunnathu vargeeyatha padarthiyum vivarakedu paranjum thanne anu...kammikal konaka vaal polulla keralathil matram othungii enu parayumpol sangikal padarnnu pidichathu manushyante vivarakedu thanne...

  • @anoobisb
    @anoobisb5 жыл бұрын

    ചിരിച്ചു ചാകും ചിന്തയുടെ ഇന്റർവ്യൂ കണ്ടാൽ

  • @mubashimubi7251
    @mubashimubi72514 жыл бұрын

    ഞാൻ പറയുന്നത് മാത്രം, എന്റെ ചിന്താഗതികൾ മാത്രം എന്റെ വിശദീകരണം മാത്രം, അതാണ് ചിന്തയുടെ പ്രസ്ഥാനം.. നമ്മൾ അറിയുന്നത് ഇങ്ങനെ ഒന്നും അല്ല എന്നത് യാഥാർഥ്യം. വീണുകൊണ്ടിരിക്കുക. ആരേലും കൈപിടിച്ചുയർത്താൻ ശ്രമിച്ചാൽ അവിടുന്നു വീണുരുളുക ഇതൊക്കെ ഇതൊക്കെ നിത്യ ജീവിത രീതികൾ ന്റെ സഖാവേ സ്വയം തോൽക്കുകയാണോ.

  • @prathewrajm
    @prathewrajm4 жыл бұрын

    Though the role of a judge is limited in this segment (while, in reality, a judge can always involve and intervene), the final judgement was really noteworthy, thought after and comprehensive!! Throughout the segment, she was being defensive about her powers, which was rightly pointed out by the judge and also directed to act upon preventive & protective measures that can be taken! Brilliant judgement!

  • @EVERGREENSONGS-dq1kn
    @EVERGREENSONGS-dq1kn4 жыл бұрын

    കഴിഞ്ഞ മൂന്നു വർഷത്തിനകത്ത് ഭംഗാളികൾക്ക് മൊത്തം ജോലി നൽകി മലയാളിയേ തേണ്ടിചു. Good

  • @jeil4649
    @jeil46495 жыл бұрын

    ചിന്ത എങ്ങനെയായിരിക്കും വീട്ടിൽ സംസാരിക്കുക?

  • @madam1235
    @madam12354 жыл бұрын

    ഇവളുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം ശശിയുടെ കണ്ണ് കെട്ടി ഭാര്യയെ കണ്ടെത്തുക എന്നതാണ്

  • @govindv5124
    @govindv51242 жыл бұрын

    25 min അല്ലേലും നിങ്ങൾ വായ തുറന്നാൽ ഫുൾ ചിരിയ ഞങ്ങൾ 😁

  • @rafeeqputhoor3584
    @rafeeqputhoor35844 жыл бұрын

    ജയറാമിനെ ഒരായിരം അഭിവാദ്യങ്ങൾ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി

  • @amrethesh
    @amrethesh4 жыл бұрын

    മര്യാദക്കു സംസാരിക്കാൻ ഇവൾക്കറിയില്ലേ....ഇങ്ങനെ തന്നെ ആണോ ഇവൾ വീട്ടുകാരോടും കാമുകനോടും സംസാരിക്കുക...🙄🙄.

  • @sreelekshmysoman6294

    @sreelekshmysoman6294

    4 жыл бұрын

    Maryathakedu allaa kelkunnavarku athu ullkollan avunnila atre ollu

  • @arjunaugustine8742
    @arjunaugustine87425 жыл бұрын

    ഉഷ്ണം ഉഷ്ണേന കുട്ടി പണ്ഡിത ആണെന്ന് തോന്നുന്നു

  • @eldos2667
    @eldos26675 жыл бұрын

    ജിതിൻ കാടടിച്ചു വെടി വച്ചതല്ലാതെ ഒരു particular കാര്യം ചോദിക്കാൻ പറ്റിയില്ല. ചോദിച്ചാൽ വിയർക്കും എന്നറിയാം

  • @swamybro

    @swamybro

    5 жыл бұрын

    സത്യം..

  • @rejeeshkr3147

    @rejeeshkr3147

    5 жыл бұрын

    അത് എപ്പോൾ

  • @rejeeshkr3147

    @rejeeshkr3147

    5 жыл бұрын

    എന്താ പറഞ്ഞത്

  • @munawarsha1757

    @munawarsha1757

    4 жыл бұрын

    Ayeee

  • @ramsilramsil8101

    @ramsilramsil8101

    4 жыл бұрын

    @@munawarsha1757 c

  • @jijuvarghese7248
    @jijuvarghese72485 жыл бұрын

    ബോധവൽക്കരണം കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല. നിയമം കൊണ്ടു മാത്രമേ നാടു നന്നാവുകയുള്ളു.

  • @rakeshkechery5143
    @rakeshkechery51435 жыл бұрын

    വിവരദോഷികളേ വിശുദ്ധയാക്കുമ്പോൾ

  • @bb.n.v6354
    @bb.n.v63545 жыл бұрын

    കേരളത്തിലെ യഥാർത്തിലുളളവരുമാനങ്ങൾ മദ്യത്തിൽ നിന്നും ,പെട്രോളിൽ നിന്നും ആണ്

  • @anooprv6988
    @anooprv69884 жыл бұрын

    38:22 ഞാൻ ദേശാഭിമാനി വായിക്കാറില്ല🤣🤣

  • @brahma2488
    @brahma24885 жыл бұрын

    ചിന്ത കുന്തം വിഴുങ്ങിയ നിലയിലാണ് മറുപടി പറയുന്നത് ..........🙅🙅🙅🙅

  • @devadathan
    @devadathan4 жыл бұрын

    ചിന്ത ബുജി ആകാൻ ശ്രമിക്കുകയാണ് എന്ന് തോന്നി പോയി .. good luck

  • @anoophugkiss
    @anoophugkiss4 жыл бұрын

    arun u are such amazing person

  • @vimalmahendran8336
    @vimalmahendran83365 жыл бұрын

    Good comedy Chintha keep it up 😂

  • @vaisakhvakkom
    @vaisakhvakkom5 жыл бұрын

    എന്താണ് ഈ കമ്മികൾ കഥാപ്രസംഗം പോലെ പറയുന്നത്. എല്ലാ കമ്മികളുടെയും ശൈലി ഇതു തന്നെയാ.ജനിച്ചപ്പോഴേ ഇങ്ങനെ ആണോ അതോ അതിനു പ്രത്യകം training കൊടുക്കുണ്ടോ. എന്തായാലും ഒരു നാടകം കണ്ട ഫീൽ ഉണ്ട്.

  • @nicsilvestroni9221

    @nicsilvestroni9221

    5 жыл бұрын

    vaisakh vkmq :😂😂😂

  • @pjith9909
    @pjith99095 жыл бұрын

    പാലാരിവട്ടം പാലത്തിന്റെ പുറകിലെ അഴിമതിക്കാരനായ മുൻ മന്ത്രിയെ ഇങ്ങനെ ഇരുത്തി ചോദിക്കാൻ ആകുമോ മി.അരുൺ.... അല്ലാതെ ഒരു പ്രസക്തിയുമില്ലാത്ത ജിമിക്കിയും സെൽഫിയും...

  • @xlsunil
    @xlsunil5 жыл бұрын

    Arun, you are something different. Keep it up

  • @Saghavejaichandran

    @Saghavejaichandran

    Жыл бұрын

    avan Pshyco adaaa

  • @shamsudeenth5113
    @shamsudeenth5113Ай бұрын

    Please be shown continued 🆗 Thanks 🙏

  • @safeerpk6285
    @safeerpk62854 жыл бұрын

    ശശി കല ടീച്ചർ ഇവളുടെ ആരായിട്ട് വരും 🤔

  • @deeshnapsdeeshna804
    @deeshnapsdeeshna8045 жыл бұрын

    മലയാള അക്ഷരങ്ങൾ ആവശ്യമില്ലാത്ത ഉച്ചരിച്ചു ന്യായികരിക്കുന്നു.... ആശ്ചര്യം....പുച്ഛം

  • @faheemshamsudeen2783

    @faheemshamsudeen2783

    4 жыл бұрын

    MA മലയാളം ആകും....

  • @bijusukumaran4732
    @bijusukumaran47324 жыл бұрын

    great lady

  • @subinshanghu8445
    @subinshanghu84453 жыл бұрын

    അസൂയയാ ചിന്തയോട്.. കമ്മ്യൂണിസ്റ്റ്‌ ആയതുകൊണ്ട്,, അതിനു കമന്റ്‌ ബോക്സിൽ കൃമികടിച്ചിട്ട് കാര്യമില്ല...ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്,,, നല്ല പ്രസംഗിക ആണ്, ഒരുപാട് അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട് with state winner .. നിങ്ങളുടെ പാർട്ടിയിൽ ഇതുപോലത്തെ പെൺകുട്ടി ഇല്ലാത്തതിന്റെ ചൊറിച്ചിൽ 👍👍👍അതിനു മരുന്നില്ല 🙏🙏🙏

  • @nidhin_kailas
    @nidhin_kailas3 жыл бұрын

    22:30 ചങ്കിലെ ചൈന 😂😂 ഇപ്പൊ ഒന്ന് ചോദിച്ചു നോക്കണം..

  • @aksm8888
    @aksm88885 жыл бұрын

    Chodhyam ve utharam re...!!!! Nalla quality kanchaavu thanne!!!!!!

  • @pallathlal9955
    @pallathlal99555 жыл бұрын

    Mr.Arun you are very intelligent, good,😍 santhoshlal pallath

  • @jineeshc4900
    @jineeshc49005 жыл бұрын

    Excellent

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju97355 жыл бұрын

    Cpm നെ താഴ്ത്തികെട്ടാൻ ഇപ്പോ ഒരൊറ്റ കാര്യം മാത്രം" ശബരിമല "

  • @rajeshnair9134
    @rajeshnair91345 жыл бұрын

    കേരളത്തിൽ തൊഴിൽ ഇല്ലായ്മ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക് 50000 ക്രിമിനലുകളെ ആവശ്യമുണ്ട് എന്ന് ചിന്ത ജെറോം..

  • @bijukumar3353
    @bijukumar33534 жыл бұрын

    Jithin Sir. U r great. Jai hind

  • @shantkm100
    @shantkm1004 жыл бұрын

    SFIക്ക് ജനാധിപത്യം സ്വാതന്ത്ര്യം സോഷ്യലിസം ... ബാനറിൽ മാത്രം... ഈ ജിമിക്കിക്ക് നമ്മുടെ നികുതിപ്പണത്തിൽ നിന്ന് ശബളം കൊടുക്കുന്നത് നിർത്തുക.

Келесі