No video

ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.

Malayalam Affirmations
created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success
same content available on Google podcast and Spotify.
podcasts.googl...
open.spotify.c...
I support your dream!!!
Give your love and kindness to the universe.
നിങ്ങളാഗ്രഹിച്ച നിലവാരത്തിലെത്താൻ ചെറിയൊരു കോഴ്‌സ് നമ്മുടെ ചാനലിലൂടെ 100%free
• നിങ്ങളാഗ്രഹിച്ച നിലവാര...
No.1 എഴുന്നേൽക്കേണ്ട സമയം, നാളെയെ ഒഴിവാക്കൽ, സമയം എവിടെ നഷ്ട്ടപെടുന്നു.
• No.1 എഴുന്നേൽക്കേണ്ട സ...
No.2 പോസിറ്റീവ് ആയിരിക്കാൻ കാഴ്ച്ച കേൾവി സംസാരം ഇതുപോലെ.
• No.2 പോസിറ്റീവ് ആയിരിക...
NO.3 Inspiring Words - പെർഫെക്ഷനിസവും ലക്ഷ്യവും
• NO.3 Inspiring Words -...
No.4 ചിന്തകളുടെ മുകളിൽ അധികാരം / ആധിപത്യം - highly effective practical life ideas.
• ചിന്തകളുടെ മുകളിൽ അധിക...
No.5 - Visualization session - വിഷ്വലൈസേഷൻ ലക്ഷ്യത്തിലേക്കുള്ള ശക്തമായ ആയുധം.
• No.5 - Visualization s...
No.6 സീക്രെട്ടുകൾ ഒളിപ്പിക്കാറുണ്ടോ? ഇമോഷണൽ പാട്ടുകൾക്ക് അഡിക്ടഡ് ആണോ? New habit Creation course.
• സീക്രെട്ടുകൾ ഒളിപ്പിക്...
No.7 പേടി ഈ നിമിഷം മാറ്റാം സംശയവും മെഡിറ്റേഷനും.
• No.7 പേടി ഈ നിമിഷം മാറ...
No.8 ലക്ഷ്യ ബോധമുള്ള വ്യക്തി സീരിയസ് ആവണ്ട സ്ഥലത്ത് സീരിയസ് ആവണം. Malayalam Affirmations
• ലക്ഷ്യ ബോധമുള്ള വ്യക്ത...
no.9 നിങ്ങളുടെ ഉള്ളിലെ ലീഡർഷിപ്പ് ക്വാളിറ്റിയെ സ്വതന്ത്രമാക്കാം, വൻ വിജയങ്ങൾ നേടാം.
• നിങ്ങളുടെ ഉള്ളിലെ ലീഡർ...
No.10 Simple Life Lessons ചെറിയ കാര്യങ്ങളിലൂടെ വലിയ നേട്ടങ്ങൾ.
• No.10 Simple Life Less...
No.11 കോൺസെൻട്രേഷനും മെഡിറ്റേഷനും Success Tips, മെഡിറ്റേഷൻ നിങ്ങൾ വിജാരിച്ചതിനേക്കാൾ എളുപ്പമാണ്.
• കോൺസെൻട്രേഷനും മെഡിറ്റ...
No.12 LAST DAY സ്വയം അഭിമാനിക്കാം, Massive Action Plan and Affirmations.
• LAST DAY സ്വയം അഭിമാനി...
Please mail me to this address for any suggestions, ideas, and free mind-side help.
Please don't expect a sudden reply, I will try my best
malayalammotive@gmail.com
Facebook and Instagram
Facebook: / malayalamaffirmations
Instagram: / malayalam_affirmations

Пікірлер: 821

  • @arunt2516
    @arunt25163 жыл бұрын

    തുടക്കത്തിൽ സുഹൃത്തേ എന്ന് വിളിച്ചപ്പോൾ ഇഷ്ടപെട്ടത് ആർക്കൊക്കെ 🥰😍

  • @neenasajan94

    @neenasajan94

    3 жыл бұрын

    😍

  • @safwanibnualisafwanibnuali5573

    @safwanibnualisafwanibnuali5573

    3 жыл бұрын

    Sherikkum I like it ☺️😊

  • @sreelxmi8793

    @sreelxmi8793

    3 жыл бұрын

    😍😍

  • @Sooryan33

    @Sooryan33

    3 жыл бұрын

    Sss ji

  • @jasnajas7132

    @jasnajas7132

    3 жыл бұрын

    😍😍❤

  • @anwarthayal2108
    @anwarthayal21083 жыл бұрын

    Sir. നിങ്ങൾക്ക് എന്നും ജീവിതത്തിൽ നല്ലതേ ഉണ്ടാവൂ. മറ്റുള്ളവരുടെ ഉയർച്ചയാണ് താങ്കൾ ഉദ്ദേശിക്കുന്നത്. അത് തന്നെയാണ് നിങ്ങളുടെ ഉയർച്ചയും. താങ്ക്യൂ 🤲😊

  • @Ravuthar_

    @Ravuthar_

    3 жыл бұрын

    Yes

  • @shabeeba6245

    @shabeeba6245

    3 жыл бұрын

    Crt

  • @rinuzworld9780

    @rinuzworld9780

    2 жыл бұрын

    Crt

  • @dr_quinn9703

    @dr_quinn9703

    2 жыл бұрын

    വെരി താങ്ക്സ് വിലപ്പെട്ട വിലപ്പെട്ട താങ്കളുടെ ഉപദേശങ്ങൾ അനുഗ്രഹിക്കട്ടെ

  • @haneebkm1218

    @haneebkm1218

    Жыл бұрын

    Yes

  • @sindhukm117
    @sindhukm1173 жыл бұрын

    ഞാൻ ആരോഗ്യവതിയാണ് , ബുദ്ധിമതിയാണ്, സുന്ദരി ആണ്, സമ്പന്നയാണ്, അനുഗൃഹീതയാണ്, അറിയപ്പെടുന്നവളാണ്, ഭാഗ്യശാലിയാണ്, ധൈര്യ ശാലിയാണ്, നല്ലൊരു ഗായകിയാണ്, സ്വഭാവശുദ്ധിയുള്ളവളാണ്.... ഇതാണ് ഞാൻ സ്ഥിരമായി പറയുന്ന affirmations..,🙌🙌🙌🧘‍♀️🧘‍♀️🧘‍♀️♥️♥️♥️

  • @fathimasuhra721

    @fathimasuhra721

    3 жыл бұрын

    Good. Keep it up

  • @prpkumari8330

    @prpkumari8330

    2 жыл бұрын

    നല്ല കാര്യം'

  • @muktharmuhammad1101

    @muktharmuhammad1101

    2 жыл бұрын

    Matullavarku oru sahayi koodi ayikoode🙂

  • @anucj3203

    @anucj3203

    2 жыл бұрын

    Great👍

  • @sheenamolu797

    @sheenamolu797

    2 жыл бұрын

    Eppo tanne positive Mindai. Manasu niranju sir tanks

  • @ajlanofficial2563
    @ajlanofficial25633 жыл бұрын

    അവസാനം വിജയാശംസകൾ പറയണം ❤️ നിങ്ങളുടെ വിജയാശംസകൾ കേൾക്കുമ്പോൾ വല്ലാത്ത +ve energy ആണ്

  • @vishnupriya129

    @vishnupriya129

    3 жыл бұрын

    Atu seriyaaa വിജയാശംസകൾ ഒരു special feel und atinu

  • @Jdjevkdjd
    @Jdjevkdjd3 жыл бұрын

    നിങ്ങൾ ഒരു വലിയ മനുഷ്യനാണ് നിങ്ങൾക് തരാൻ ഇപ്പോൾ എന്റെ കൈയിൽ താങ്ക്സ് മാത്രം.

  • @amaldaskd8701
    @amaldaskd87013 жыл бұрын

    ഇത്രയധികം മോട്ടിവേഷനും നല്ല വാക്കുകളും ഞാൻ ഒരു ചാനലിലും ഇതു വരെ കണ്ടിട്ടില്ല. നന്ദി സുഹൃത്തേ 🙏

  • @sajiths823
    @sajiths8233 жыл бұрын

    ഇ രണ്ട് ദിവസം കൊണ്ട് നിങ്ങൾ ഞങ്ങളുടെ അടുത്ത സുഹൃത്തായി മാറി💕🙏

  • @pmdasan6342

    @pmdasan6342

    3 жыл бұрын

    Thank you sir

  • @yaseensha916

    @yaseensha916

    2 жыл бұрын

    തീർച്ചയായും

  • @firosp.p9631

    @firosp.p9631

    Жыл бұрын

    തീർച്ചയായും

  • @manum5267
    @manum52673 жыл бұрын

    എനിക്കായി ലോകം പുതിയൊരു വാതിൽ തുറക്കുന്നു എന്നൊരു തോന്നൽ... പേര് അറിയാത്ത സുഹൃത്തിന് ഒരുപാട് നന്ദി...

  • @ashanitheesh9034
    @ashanitheesh90343 жыл бұрын

    Hai.... Sir.... എവിടെ പോയാലും.... എത്ര busy ആയാലും.... Video.... ചെയ്യണം.... കാരണം... സാറുമായുള്ള... Contact...ഇങ്ങനെ ഉള്ള നല്ല വീഡിയോ സ് മാത്രമാണ്. അത് അവസാനിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല 🙏...

  • @ishaqbekal1015
    @ishaqbekal10153 жыл бұрын

    Thanks sir 👍 ഞാൻ ഒരു ലക്ഷ്യത്തിന് പിന്നാലെയാണ്. "ഗിന്നസ് വേൾഡ് റെക്കോർഡ്." നിങ്ങളുടെ ഈ ക്‌ളാസുകൾ അതിനു കൂടുതൽ ഊർജം പകർന്നു തരുന്നുണ്ട് 👍🥰💪

  • @kurianthomasp5105
    @kurianthomasp51053 жыл бұрын

    വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ അതുപോലെ ചെയ്യാൻ തീരുമാനിച്ചവരുണ്ടോ ?

  • @hariprasad5530

    @hariprasad5530

    3 жыл бұрын

    Yes

  • @sumababu9836

    @sumababu9836

    3 жыл бұрын

    Yes

  • @prajithkumar9662

    @prajithkumar9662

    3 жыл бұрын

    ഉണ്ട്

  • @manjumerin4911

    @manjumerin4911

    3 жыл бұрын

    Yes

  • @syamsagar1703

    @syamsagar1703

    3 жыл бұрын

    Ofcourse

  • @remyarajan6783
    @remyarajan67833 жыл бұрын

    ലോകം കൂടെയുണ്ട് എന്നു നിങ്ങൾ പറയുമ്പോൾ ..വിശ്വസിക്കാതിരിക്കാൻ ആവുന്നില്ല😍

  • @abhishekm8250
    @abhishekm82503 жыл бұрын

    ഈ വീഡിയോ കണ്ടുക്കണ്ട് ഇരിക്കുന്ന ഒരുപാട് ആളുകൾ എന്റെ കൂടെ ഉണ്ട് 🥰

  • @Sini_karmic001
    @Sini_karmic0013 жыл бұрын

    അന്ന്, അങ്ങേയ്ക്ക് ( in Bangalore ) എന്തൊക്കെ depressions ആയിരുവോ ഉണ്ടായിരുന്നത് എന്ന് എനിക്ക് അറിയില്ല എങ്കിലും... അത് നല്ലതിനായിരുന്നു എനിക്ക് വേണ്ടി കൂടി ആയിരുന്നു എന്ന് ഈ ക്ലാസ്സ്‌ കേട്ടപ്പോൾ ഞാൻ മനസ്സിൽ ആക്കുന്നു... ഒത്തിരി നന്ദി... 🙏.. ദൈവത്തിനും... ദൈവത്തെ നാം അനുഭവിക്കുന്നത്.. ശബ്ദം, വ്യക്തി, സാഹചര്യങ്ങൾ, അനുഭവങ്ങൾ,..... അങ്ങനെ.. ധാരാളം എന്നിലും ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തി യാണ് ഞാൻ... ചില അനുഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട്‌.... അങ്ങയുടെ വാക്കുകളിലെ ദൈവാoശവും ഞാൻ അനുഭവിക്കുന്നു... അങ്ങ് പറഞ്ഞ സത്യത്തിൽ ഏറ്റവും ഒന്ന്... തന്റെ തന്നെ അനുഭവത്തിൽ നിന്നും പകർന്നു തരുന്ന ഈ അറിവ്... ഇപ്പോൾ ഞാൻ അനുഭവിക്കുന്നത് ആയതു കൊണ്ട് എനിക്ക് അങ്ങയുടെ വാക്കുകൾ പെട്ടന്ന് മനസിലാക്കുവാൻ സാധിക്കുന്നുണ്ട്..... അങ്ങ് ആരാണ് എന്ന് എനിക്ക് അറിയില്ല എങ്കിലും....അങ്ങേക്കും ദൈവത്തിനും നന്ദി. 🙏🙏...

  • @MSLifeTips
    @MSLifeTips3 жыл бұрын

    വളരെ നല്ല ചിന്തകൾ തരുന്ന ഈ സാറും ചാനലും എന്നും ഓരോ ആളുകളുടെയും മനസ്സിൽ ഉണ്ടാകും. അത് തന്നെ ആണ് ഈ സാറിന്റെ വിജയം

  • @reshmi4300
    @reshmi43003 жыл бұрын

    വല്ലാത്ത ഒരു ആകർഷണം ഉണ്ട് സർ ന്റെ ശബ്ദ ത്തിനും വാക്കുകൾക്കും നന്ദി ഈ സൗഹൃദത്തിനും നല്ല മെസ്സേജിനും

  • @parvathycift

    @parvathycift

    3 жыл бұрын

    Yes

  • @anisharajesh790
    @anisharajesh7903 жыл бұрын

    താങ്കൾ സുഹൃത്തേ എന്ന് വിളിക്കുമ്പോൾ ഒരു Best Friend കൂടെ നിന്ന് നമ്മോടു പറയുന്ന പോലെ തോന്നുന്നു...

  • @sumababu9836

    @sumababu9836

    3 жыл бұрын

    അതെ..

  • @aparna907

    @aparna907

    3 жыл бұрын

    Hmm athe😁❤️

  • @annsworld1898
    @annsworld18983 жыл бұрын

    Sir നിങ്ങളുടെ 5am club എന്ന വീഡിയോ കണ്ട ശേഷം എന്നും 5am ന് എണീക്കുന്ന ഒരാൾ ആണ് ഞാൻ, എന്റെ ലൈഫ്ൽ ഒരുപാട് മാറ്റം സംഭവിക്കുന്നു. Life happy ആയിട്ട് പോകുന്നു, thanks sir 🙏🙏

  • @mohammednisarthottappally9002
    @mohammednisarthottappally90023 жыл бұрын

    വീണ്ടും വീണ്ടും ഈ ക്ലാസ്സ്‌ കേൾക്കുന്നവർ ഉണ്ടോ? എന്നെപോലെ..

  • @annsworld1898

    @annsworld1898

    3 жыл бұрын

    Class വീണ്ടും വീണ്ടും കേട്ട് time കളയാതെ, കാര്യം കേട്ട് മനസിലായി എങ്കിൽ, ജീവിത വിജയത്തിന് വേണ്ടി പ്രവർത്തിക്കുക 😜

  • @kiranchandran1564

    @kiranchandran1564

    3 жыл бұрын

    ഞാൻ ഇടയ്ക്ക് വരും

  • @DM-qp8rj

    @DM-qp8rj

    3 жыл бұрын

    S

  • @sheenamolu797

    @sheenamolu797

    2 жыл бұрын

    Yes

  • @Ponn140

    @Ponn140

    Жыл бұрын

    ഞാൻ

  • @sumababu9836
    @sumababu98363 жыл бұрын

    തീർച്ചയായും പരിശ്രമിക്കുന്നുണ്ട് സർ... ഇങ്ങനെ ഒരു ഗൈഡൻസിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.. നന്ദി.... നന്ദി.... നന്ദി.....🙏🙏🙏

  • @vineethkottarakara2810
    @vineethkottarakara28103 жыл бұрын

    The power of now എന്ന book ആണ് ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത് അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ താങ്കൾ ഓർമ പെടുത്തുന്നു വളരെ നല്ല കാര്യമാണ് ചെയ്യുന്നത് വീഡിയോ അപ്ലോഡ് ചെയ്യുന്ന സമയം 8 നും 8 30 നും ഇടയിൽ ആണോ സമയം അറിഞ്ഞാൽ ആ സമയം വരാം ആയിരുന്നു ഒരുപാട് ഉയർച്ചകൾ എല്ലാവർക്കും ഉണ്ടാകട്ടെ 👍

  • @likhuvarghese5281

    @likhuvarghese5281

    3 жыл бұрын

    I also have that book, but didn't complete

  • @prpkumari8330
    @prpkumari83302 жыл бұрын

    പറിച്ചെറിയാൻ കഴിയാത്തൊരു വ്യക്തിനിരന്തരം വേട്ടയാടുന്നു. മനസ്സിൽ നിന്നും ഇറങ്ങി പോയെന്ന് പറഞ്ഞിട്ടും നടക്കുന്നില്ല. നല്ല വാക്കുകൾക്ക് കോടി കോടി നന്ദി.

  • @ashmohmd1429
    @ashmohmd14293 жыл бұрын

    ലക്ഷ്യത്തിന് വേണ്ടി ഒരുപാട് ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം ഒരു പരാജയമായിരുന്നു സാറിന്റെ വീഡിയോസ് കാണുന്നത് വരെ ശരിക്കും ഇപ്പോഴാണ് മനസ്സിലായത് എവിടെ നിന്നും തുടങ്ങണമെന്ന്. സാറിന് ഒരുപാട് നന്ദി...

  • @magicmalu6122
    @magicmalu61223 жыл бұрын

    Thank you so much Sir.. ഇങ്ങനെ കേൾക്കാൻ ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്. അത് സാധിച്ചു. ഞാൻ ഇപ്പോൾ ഒരു പാട് മാറിയിരിക്കുന്നു. ഈ ശബ്ദം ദൈവികമാണ്. 🙏

  • @bijukrishnan4575
    @bijukrishnan45753 жыл бұрын

    നന്ദി മാത്രം...... ഒരായിരം നന്ദി 😍😍😍🙏🙏🙏😘😘😘

  • @rineeshkumarkv5220
    @rineeshkumarkv52205 ай бұрын

    സർ ഞാൻ വെറും നാലു ദിവസമേ ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിയിട്ട് പക്ഷേ എനിക്ക് ഒരു പാട് മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു ഞാൻ വളരേ സന്തോഷവാനായി കൊണ്ടിരിക്കുന്നു നന്ദി❤🙏

  • @anjudhanesh6906
    @anjudhanesh69063 жыл бұрын

    Negative thoughts varumpozhekkum sirnte voice mindl varum.. Apo negativesnod good bye paranjitt nalla oru deep breath edukkum...

  • @wayoflife5173
    @wayoflife51733 жыл бұрын

    Your voice is from the heart of a Good human being.

  • @Krishnnan2079
    @Krishnnan20793 жыл бұрын

    ഞാൻ ദേ ആലോജിച്ചേ ഉള്ളൂ 🖤

  • @syednayeem5751
    @syednayeem5751 Жыл бұрын

    Good video.... ജീവിതം നെഗറ്റീവ് അടിച്ചു കഴിയുന്നവർക്ക് പുതിയ പോസിറ്റീവ് ജീവിതം ലഭിക്കുന്നതിനുള്ള എളുപ്പ വഴിയാണിത്... ഇത് ജീവിതത്തിൽ പ്രവർത്തികമാക്കിയാൽ വിജയം ഉറപ്പ് 👍🏻

  • @manipanniyodan4242
    @manipanniyodan42425 ай бұрын

    എന്റെ ജീവിതത്തിൽ നല്ല മാററ൦ വരുത്തിയ വാക്കുകൾക്ക് നന്ദി. ❤

  • @Sivakumar-kw4fc
    @Sivakumar-kw4fc2 жыл бұрын

    സുഹൃത്തേ എന്ന് വിളി കേൾക്കാൻ നല്ല രസം. ഒരു കാര്യം എനിക്ക് പറയാൻ ഉണ്ട്. ഈ വീഡിയോ കാണുന്നതിന് തലേ ദിവസം തന്നെ കുറെ നമ്പർ ഒഴിവാക്കി. സത്യം പറഞ്ഞാൽ ഫോണിൽ കുറെ ആവശ്യം ഇല്ലാത്ത സാധനം ഉണ്ടായിരുന്നു. എല്ലാം ഒഴിവാക്കി. ഈ വീഡിയോ കാണാൻ കഴിഞ്ഞതിന് നന്ദി.. നന്ദി. ഇപ്പോൾ ഞാൻ വളരെയധികം സമ്പന്നതയിൽ എത്തിയിരിക്കുന്നു. എനിക്ക് കിട്ടിയ എല്ലാം അനുഗ്രങ്ങൾകും നന്ദി.... നന്ദി.. നന്ദി

  • @aryas.r9099
    @aryas.r90993 жыл бұрын

    ഒരുപാട് നന്ദി ഉണ്ട് സാർ പഴയ ഓർമ്മകൾ മറക്കാനും പുതിയൊരു മനുഷ്യനായി മാറാനും എനിക്ക് കഴിയുന്നു സാറിൻറെ വാക്കുകൾക്ക് വല്ലാത്തൊരു കാന്തശക്തി യാണ് ഞാൻ സാറിനെ കണ്ടില്ലെങ്കിലും സാർ എൻറെ മനസ്സിൽ ദൈവത്തിനു തുല്യമായിരിക്കും എന്നെ ഒരു പുതിയ മനുഷ്യൻ ആക്കിയതിന് ഒരുപാട് ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏

  • @antelokam6129
    @antelokam61292 жыл бұрын

    നിങ്ങടെ കൂടെ നിന്നിലകിൽ പിന്നെ ആരാ കൂടെ നിന്നിട്ടും എന്താ കാര്യം 😇 💞🙏

  • @shilpavarghese4776
    @shilpavarghese47763 жыл бұрын

    Starting and ending the day with your voice ♥️

  • @PreethaShiju
    @PreethaShiju3 жыл бұрын

    കൂടെ ഉണ്ടാവും ഈ ശബ്ദം കേൾക്കുന്നത് തന്നെ ഒരു പോസിറ്റീവ് എനർജിയാണ്💪

  • @vidyav6606
    @vidyav66063 жыл бұрын

    സാറിന്റെ ഓരോ വീഡിയോയും ഒരുപാട് ഹെൽപ്ഫുൾ ആണ്.... ഒരുപാട് നന്ദി 🙏🙏

  • @subramanianm9830
    @subramanianm98302 жыл бұрын

    ഇതു കെട്ടാത്തിൽ ഞാൻ വളരെ സന്തോഷത്തിലാണ്

  • @shereenary4206
    @shereenary42063 жыл бұрын

    നല്ലത് വരട്ടെ എന്നും

  • @anvarekka7710
    @anvarekka77102 жыл бұрын

    Thank you sir Ethra manoharamayi avatharippikkuvan Sadhikkunnu Maashaa Allah Alhamdulillah iniyum uyarangalilekk Nathan Etthikkatte Ennu prarthikkunnu 3 Varshamayi njan Ithu pole cheyithu Porunnu Valiya mattangal thanne Alhamdulillah Ellavarkkum Athinu Sadhikkatte God bless always

  • @anupamavr9383
    @anupamavr9383 Жыл бұрын

    Sir, Onnu nannavaan valarey agraham undu. Sir parayumbol ellaam manassilakunnundu. Pakshey swayam kurey kuzhappam ulla kondu swayam kurey confusions aanu. Pakshey sir avasanam paranja "njaan koodey undu ennu kelkkkumbol confuaions mari kurachu dhairyam okkdey varunnundu. Thank u so much sir for all your dedicated work for us. All my prayers for you and all the sibscribers who are listening this video. Thank u.

  • @shyniragesh5814
    @shyniragesh58146 ай бұрын

    Sirnte chinthakalude adhipan njan aanu aa video oru paadu ishttam aayi ellavareyum aa video sahaykum sirne onnu kaanuvan athiyaya aagraha undu❤❤❤❤

  • @bindubindu8539
    @bindubindu85393 жыл бұрын

    ആ സുഹൃത്തേ എന്നുള്ള വിളി.... Thank u sir

  • @purappad
    @purappad3 жыл бұрын

    ഹലോ പ്രേക്ഷകരെ ,നിങ്ങൾ ഈ വ്യക്തിയെ ശല്യപടുത്തുന്നത് എന്തിന് ?നിലവാരമില്ലാത്ത കമന്റുകളാണ് ധാരാളം കേൾക്കുന്നത് !ഉദാ:(സാറിന് നല്ലതുവരണം ,താങ്കളുടെ ശബ്ദം കേൾക്കാൻ നല്ലരസം ,നമ്പർ തരുമോ ,വീടെവിടെ ,ജോലിയെന്ത് ,താങ്കൾ എന്റെ എല്ലാമെല്ലാമാണ് )തുടങ്ങിയ വികലമായ ,പക്വതയില്ലാത്ത വാക്കുകൾ ഉപയോഗിച്ച് അദ്ദേഹത്തെ അസഹ്യപ്പെടുത്തുന്നു .നിങ്ങൾ അദ്ദേഹത്തെ മാനിക്കുന്നു ,ബഹുമാനിക്കുന്നുണ്ടെങ്കിൽ നിലമരമില്ലാത്ത കമന്റുകൾ ഒഴിവാക്കുക കാരണം അദ്ദേഹത്തിന്റ വാക്കുകളിൽ നിന്നും അത് മനസ്സിലാക്കാവുന്നതേയുള്ളൂ ,നിങ്ങളിൽ പലരും അദ്ദേഹം പറയുന്നത് ശ്രെദ്ധിക്കാതെയാണ് കമെന്റ് പോസ്റ്റ് ചെയുന്നത് ,അദ്ദേഹം നിങ്ങളുടെ നിലവാരത്തിലുള്ള ആളല്ല ആ റേൻജ് നിങ്ങൾക് ഊഹിക്കുന്നതിലും മേലെയാണ് ,aa ആ റേഞ്ചിലെത്തിക്കാനുള്ള ശ്രെമത്തിലാണ് അദ്ദേഹം ,അതിന്റേടയിലാണ് ഊള കമെന്റുകൾ !!

  • @syamsagar1703
    @syamsagar17033 жыл бұрын

    Enthoru aswasavm hope m Anu suhruthe nigl pakarnnu nalkunnadhuu!!orupad thanks😊😊

  • @ammuathira6717

    @ammuathira6717

    3 жыл бұрын

    😊

  • @harithahari4365
    @harithahari43653 жыл бұрын

    Sir sir inte face kaanan agraham undu

  • @anandushymo
    @anandushymo3 жыл бұрын

    Sir leadershipine paaty oru video cheyamo ee abhiprayathinodu yojikunavarku like👍 cheym @malayalam affirmations

  • @fideliaalexander2069
    @fideliaalexander20693 жыл бұрын

    You are really supportive for my growth. Thank you bro.

  • @swimmingpoolmalayalam6714
    @swimmingpoolmalayalam67143 жыл бұрын

    Thank you so much for sharing this kind of videos, you are a brilliant person

  • @ganeshyoga6463
    @ganeshyoga64632 жыл бұрын

    You have a beautiful heart... brother... thank you..I really enjoyed your talking... really...

  • @ajithaju7339

    @ajithaju7339

    2 жыл бұрын

    സാർ വളരെ നന്ദിയുണ്ട്

  • @ajlanofficial2563
    @ajlanofficial25633 жыл бұрын

    അടുത്ത 5 വർഷത്തിനു ശേഷം നിങ്ങളുടെ position എവിടെ ആയിരിക്കും എന്ന് ഓരോരുത്തരും comment ചെയ്യുക

  • @hariprasad5530

    @hariprasad5530

    3 жыл бұрын

    Njan oru govt employee aakum

  • @aswathya2509

    @aswathya2509

    3 жыл бұрын

    @@hariprasad5530 me too

  • @midlajvideos4872

    @midlajvideos4872

    3 жыл бұрын

    @@aswathya2509 njaanum

  • @sumababu9836

    @sumababu9836

    3 жыл бұрын

    Njan business loodae oru kodeeshwari akum 💪💪💪

  • @hariprasad5530

    @hariprasad5530

    3 жыл бұрын

    @@aswathya2509 gud

  • @anAwesomeNameHere
    @anAwesomeNameHere3 жыл бұрын

    My dear friend, whatever you said I did.. and it's works like magic.

  • @bini-malu
    @bini-malu3 жыл бұрын

    നിങ്ങളൊരു നല്ല മനുഷ്യനാണ് ❤👍

  • @abhiramikv4187
    @abhiramikv41873 жыл бұрын

    Ee vdeo kandappol manassinu vallathoru sugam kittunnund...thankuu sir

  • @chinnuschinnu
    @chinnuschinnu3 жыл бұрын

    എപ്പോഴും സന്തോഷം സമാധാനം ഉണ്ടാകട്ടെ സർ. നന്ദി നന്ദി നന്ദി

  • @cinirobints
    @cinirobints3 жыл бұрын

    I have to win oet and find a job in Europe that’s my wish .Thank u for motivating many ..God bless

  • @titothomas9304

    @titothomas9304

    3 жыл бұрын

    Same to me

  • @likhuvarghese5281

    @likhuvarghese5281

    3 жыл бұрын

    Me also guys,am gonna prepare for my fourth attempt , totally depressed

  • @bijubiju7954
    @bijubiju79543 жыл бұрын

    മൂല്യവത്തായതിന്. From my heart thanks thanks thanks.

  • @squad257
    @squad2573 жыл бұрын

    Sir eppolum suhruthukalum watsap groupum maathramallallo oralk negatives tharaarulath...avarde veettilullavar relatives angane okkeyum aavaalloo....athinoru clarification ee videoil parayunnilla....

  • @sindhufrancis3938
    @sindhufrancis39383 жыл бұрын

    Thank you so much Sir ചില condact കൾ delet ചെയ്തു. വലിയ അനുഗ്രഹ പ്രദമായ വാക്കുകൾ ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ!

  • @user-yu6fo3ks4s
    @user-yu6fo3ks4sАй бұрын

    Thangalude thudakathe affirmation njan oronnai kettappol eniku manassilai thangal paranjathupoe affirmation porayennu thoni. Pakshe pokumthorum madhuramai thudangi,athu shrevikkan thudangi. Now ellam manassiletty.thanks bro.

  • @jayavazhayil1791
    @jayavazhayil17913 жыл бұрын

    Good evening sir.I feel so happy 😇. Thank you so much sir 🙏 ⚘⚘⚘

  • @naveenasnair4476
    @naveenasnair44763 жыл бұрын

    Parisramam cheyyukil enthineyum vasathakkuvan kazhivullavannam deerkhangalaam karangale nalkiyathre manushyane paarilayachatheeshan🙏🙏🙏👍

  • @present5169
    @present51693 жыл бұрын

    സുഹൃത്ത്

  • @caaspirant5335
    @caaspirant53353 жыл бұрын

    Thank you so much. Actually I'm in waiting.

  • @aswinsaju5854
    @aswinsaju58543 жыл бұрын

    What's app, Facebook, Instagram..... deleted 🔥

  • @elite2522

    @elite2522

    3 жыл бұрын

    waw

  • @kavyac3745

    @kavyac3745

    3 жыл бұрын

    🤩🤩🤩🤩

  • @AnupriyaJos

    @AnupriyaJos

    3 жыл бұрын

    Delete cheyaruth athu nammuk pressure aanu . Control cheytha mathi . My experience.

  • @pscguru5236

    @pscguru5236

    3 жыл бұрын

    Very good. Whats app ആവശ്യം അല്ലെ

  • @shivoham2255
    @shivoham22553 жыл бұрын

    This is amazing.

  • @maheshpalliyara
    @maheshpalliyara3 жыл бұрын

    Thanks you my friend 🔥

  • @pradeepathiparambath5796
    @pradeepathiparambath57963 жыл бұрын

    നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @arjunlisacorner1682
    @arjunlisacorner16822 жыл бұрын

    Thank you so mucj brother. A valuable message. God bless you.

  • @bethechangeyouwishtoseeint1516
    @bethechangeyouwishtoseeint15163 жыл бұрын

    Very helpful. Thankyou sir❤️

  • @entertainmentonly2659
    @entertainmentonly2659Ай бұрын

    സ്വന്തമായൊരു വീട് അതാണ് ലക്ഷ്യം

  • @Ponn140
    @Ponn140 Жыл бұрын

    Oru ഒറ്റ വക്തി യാണ് എന്റെ ലൈഫിൽ നഗറ്റീവ്..........

  • @outlook11
    @outlook113 жыл бұрын

    വിജയാശംസകൾ Thank You.

  • @minoosworld1494
    @minoosworld14943 жыл бұрын

    Ee 4 videos kandapl thanne njn oru postive person aya ple feel cheyanu presentil nilkan pattunnund enik, mind relax aya pole thanx for dis video🥰

  • @fathimathankssirkader6944
    @fathimathankssirkader69442 жыл бұрын

    സുഹൃത്തേ... എന്ന് വിളിച്ചപ്പോ എനിക്കും ഇഷ്ടായി

  • @lifearchitectshub1276
    @lifearchitectshub12763 жыл бұрын

    Quality content One of the best youtuber എല്ലാവരും നന്നായി കാണണം എന്നാഗ്രഹിക്കുന്ന വ്യക്തി Thank you so much

  • @bipinkarthika330
    @bipinkarthika3303 жыл бұрын

    Ee video's kadathu muthal njan onnu maran thirumanichu thanks

  • @ayana1731
    @ayana17313 жыл бұрын

    Best KZread channel... Forever💕👏

  • @MikaelsWorld7
    @MikaelsWorld73 жыл бұрын

    Great video series...waiting for next

  • @thusharasdevan1177
    @thusharasdevan11773 жыл бұрын

    Thank you my dear friend 😊

  • @arunsaroop.s825
    @arunsaroop.s8253 жыл бұрын

    Machaa poli poliyee .. Your influence may make a better World ❤️🙏🏾

  • @jennysjennys4672
    @jennysjennys4672 Жыл бұрын

    Namasthe sir,thangalude ee vdeo valare nalla timeil anu njan kanunnatu,nanni namaskaram

  • @Sun-flower-z4w
    @Sun-flower-z4w2 жыл бұрын

    God bless you Sir 🙏🙏🙏 ... 🌈. Lokha samastha suhino bhavandu 🙏❤️ Thanku univers Thanku Thanku Thanku .... ❤️ 🙏

  • @varghesethomas7228
    @varghesethomas72283 жыл бұрын

    Eagerly waiting for your next episode.

  • @sameerkaliyadan6355
    @sameerkaliyadan63553 жыл бұрын

    ഒരോ മോട്ടിവേഷൻ കേൾക്കുമ്പോൾ ഞാൻ എന്നെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി എന്ന് തോന്നുന്നു ഞാൻ നല്ല ഒരു വ്യക്തി ആകാൻ തോന്നുന്നു - മനുഷ്യർക്ക് ഒന്നും സൃഷ്ടിക്കാൻ കഴിയില്ല പോസറ്റീവ് തെരഞ്ഞടുക്കുമ്പോൾ ഏക ദൈവം നമ്മളിൽ പോസറ്റീവ് എനർജി ഊർജം ജാർജർ നമ്മളിൽ സൃഷ്ട്ടിക്കുന്നു ഇത് പോലെ തന്നെയാണ് നെഗറ്റീവ് തെരഞ്ഞടുക്കുമ്പോയും ദൈവം നമ്മളിൽ നെഗറ്റീവ് എനർജി ഊർജം ജാർജർ നമ്മളിൽ സൃഷ്ട്ടിക്കുന്നു ഈമാൻ കാര്യം-6 നൻമയും തിൻമയും സൃഷ്ടിക്കുന്ന ഏക പ്രപഞ്ചസൃഷ്ടാവിന് മാത്രം ആണ് എന്റെ TOP RESPECT അങ്ങേ അറ്റം ഉയർന്ന ബഹുമാനം അതാണ് ആരാധന സാർ എന്റെ ഗുരു വാണ് ആദരിക്കുന്നു ബഹുമാനിക്കുന്നു നൻമകൾ ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു നന്ദി - നമസ്കാരം അൽ ഹംദുരില്ലാ AP -EK - Sunni

  • @georgejoseph6921
    @georgejoseph69216 ай бұрын

    Very very good message God bless you All sir

  • @ambikap4661
    @ambikap46613 жыл бұрын

    Thanku sir. I must following

  • @sabareeshskumar7196
    @sabareeshskumar71963 жыл бұрын

    പുതിയ തുടക്കം നൽകിയതിന് വളരെ നന്ദി...🙏🙏🙏

  • @saniyageo8599
    @saniyageo85992 жыл бұрын

    Hai sir othiri nalla arivkal.thank you sir 🙏🙏🙏

  • @Sivakumar-kw4fc
    @Sivakumar-kw4fc2 жыл бұрын

    ഞാൻ കുറെ friendisine ഒഴിവാക്കി. 9 വർഷം ആയി ഉപയോഗിച്ച കുറെ അനാവശ്യ മരുന്നുകൾ നിർത്തി.

  • @miniminis9094
    @miniminis90943 жыл бұрын

    Thank u sir daivam anugrahikatte

  • @ansalbinrazak3095
    @ansalbinrazak30952 жыл бұрын

    Thank you suhrtthe💜💜

  • @adithyasree8226
    @adithyasree82263 жыл бұрын

    Thank you sir

  • @Shiraspt
    @Shiraspt3 жыл бұрын

    THANK YOU THANK YOU THANK YOU

  • @achualannimmy3076
    @achualannimmy30763 жыл бұрын

    Greattt... Thank you sir🙏May God Bless You🙏

  • @anilarajan9889
    @anilarajan98893 жыл бұрын

    ഒരുപാടു നന്ദി.......🙏🙏🙏🙏

  • @vinayramachandran848
    @vinayramachandran8483 жыл бұрын

    Thanks sir..I got it,God bless you🙂

  • @akbarali-cq3gc
    @akbarali-cq3gc3 жыл бұрын

    Aa suhrthe vili 💥 powlichu..! 😀

  • @vidyakamal3778
    @vidyakamal37783 жыл бұрын

    Thanks Bro 🙏

  • @ambilytp6708
    @ambilytp67083 жыл бұрын

    I follow this strictly sir...

Келесі