ചില ബന്ധങ്ങളില്‍ നിന്നും വിട്ട് പോരാൻ ആഗ്രഹിച്ചിട്ടും, പറ്റാത്ത അവസ്ഥയാണോ?... | എങ്കിൽ സൂക്ഷിക്കുക

"Trauma bonding refers to the intricate emotional connection that develops between individuals in abusive relationships. It occurs when the victim forms a strong bond with their abuser due to a shared experience of trauma. This phenomenon can be characterized by a cycle of alternating abuse and affection, leading to confusion and dependency. The intense emotions, fear, and occasional moments of kindness create a deeply entangled psychological connection that can make it difficult for victims to break free. Understanding trauma bonding is crucial in recognizing and addressing the complex dynamics at play in abusive relationships, promoting healing, and supporting survivors in their journey towards recovery."
#traumabonding #healingfromtrauma #emotionalbonding #relationshippatterns #toxicrelationships #breakthecycle #emotionalhealing
Rose Mary Antony
Founder and Managing director at Yellow Cloud
Contact: +91 77367 64888
Email id - customercare@yellowcloudonline.com
🎬Video support and strategy @ebadurahmantech

Пікірлер: 110

  • @Remya-bo8ju
    @Remya-bo8ju Жыл бұрын

    ശരിക്കും വിട്ടു പോരനോ മറന്നു കളയാനോ പറ്റാത്ത അവസ്ഥ ശരിക്കും മരണതുല്യം ആണ് ഇപ്പോള് അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു

  • @BabuBabu-bw4xb

    @BabuBabu-bw4xb

    11 ай бұрын

    ഞാൻ ഇതെ അവസ്ഥയിലാണ്

  • @BabuBabu-bw4xb

    @BabuBabu-bw4xb

    11 ай бұрын

    എങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻകല്യാണം കഴിഞ്ഞ ആളാണ്

  • @galaxy-wv6pr

    @galaxy-wv6pr

    11 ай бұрын

    enikum same situation

  • @Jn-rk1gh

    @Jn-rk1gh

    10 ай бұрын

    ​@@BabuBabu-bw4xbഎന്താ detial എന്നു പറഞ്ഞു തരോ ബ്രോ

  • @Jn-rk1gh

    @Jn-rk1gh

    10 ай бұрын

    ​@@galaxy-wv6prഎങ്ങിനെ പറ്റി എന്നിട്ട് പറഞ്ഞു തരാം quit ആക്വൻ

  • @Rajkumar-hw2ri
    @Rajkumar-hw2ri Жыл бұрын

    പ്രണയം പൊളിഞ്ഞാൽ ഉള്ള അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റാതതാണ് .

  • @emilythomas8324
    @emilythomas8324 Жыл бұрын

    ഡോക്ടറുടെ ഈ ഉപദേശത്തിന് ഒത്തിരി ഒത്തിരി നന്ദി എനിക്കിപ്പോൾ ഡോക്ടർ പറഞ്ഞ അതെ ഒരു അവസ്ഥയിൽ ഞാൻ പെട്ടിരിക്കുകയാണ് എത്രയും വേഗം എനിക്ക് അതിൽ നിന്ന് പിന്തിരിഞ്ഞ് എൻറെ മനസ്സിനെ കൺട്രോൾ ചെയ്യണം ഒത്തിരി നന്ദി ഡോക്ടർ താങ്ക്യൂ 👍👍👍🌹🌹🌹

  • @anjus3000

    @anjus3000

    5 ай бұрын

    Dr aano.... Psychologist ale

  • @natureman543
    @natureman543 Жыл бұрын

    *കണ്ടതിൽ സന്തോഷം💚🙏,മനുഷ്യന്റെ ഒരവസ്ഥയ്ക്കും ഒരു കഥ ഉണ്ടാകാൻ പാടില്ല,അതിനുള്ള സമയം കൊടുക്കുന്നത് വലിയ വിപത്താണ്,സഹമനുഷ്യർ അതു ഞൊടിയിടയിൽ പരിഹരിച്ച് കൊടുക്കണം,അതൊരു theory ആയി വരുമ്പോഴേക്കും ആൾ അവസാനിച്ചിട്ടുണ്ടാവും,മനുഷ്യന് സ്വാതന്ത്ര്യമാണ് വിധിച്ചിട്ടുള്ളത് അതിന് തട വീഴുന്നതാണ് അവന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം🙏*

  • @sujasatheeshsujasatheesh2840
    @sujasatheeshsujasatheesh2840 Жыл бұрын

    Njan ഇങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ ഏകദേശം ഒക്കെ നോർമൽ ആയി വരുന്നു എന്നാലും കണ്ട്രോൾ ഇൽ വരുന്നില്ല ഒന്നും

  • @jayakumardivakaran537

    @jayakumardivakaran537

    Жыл бұрын

    Take care.. Your mental health matters😊

  • @rahulr3675

    @rahulr3675

    Жыл бұрын

    Enthanu ellarum ingane

  • @rayzzrayzz8699

    @rayzzrayzz8699

    Жыл бұрын

    ഞാനും 😔😔

  • @BabuBabu-bw4xb

    @BabuBabu-bw4xb

    11 ай бұрын

    ഞാൻ ഈ ഒരു അവസ്ഥയിലാണ് എന്താണ് ചെയ്യേണ്ടത്

  • @Veejey99

    @Veejey99

    2 ай бұрын

    എനിക്ക് താങ്കളോട് ഒന്നുസംസാരിക്കാന്‍ സാധിക്കുമോ

  • @seethalakshmi5514
    @seethalakshmi5514 Жыл бұрын

    Dr വളരെ സത്യം ആണ്

  • @shynijayaprakash1464
    @shynijayaprakash1464 Жыл бұрын

    Very very good message ❤❤❤❤

  • @seenujs807
    @seenujs807 Жыл бұрын

    Good information mam 😊😊👍

  • @jayakumardivakaran537
    @jayakumardivakaran537 Жыл бұрын

    Very very relevant video❤❤❤❤

  • @ahammedkabeer3514
    @ahammedkabeer3514 Жыл бұрын

    Thank you. Dr. ❤️

  • @sudhimonks1725
    @sudhimonks1725 Жыл бұрын

    🙂❤ Dr poliyaanu

  • @josekoseph6918
    @josekoseph69183 ай бұрын

    ഞാൻ ഇന്ന് ഈ അവസ്ഥയിലാണ് എന്റെ ജീവൻപോലെ ഞാൻ സ്നേഹിച്ചതാണ് നഷ്ടപെടുന്നത് സഹിക്കാൻപറ്റുന്നില്ല

  • @Brocode_travelwing
    @Brocode_travelwing Жыл бұрын

    Thanks❤

  • @kingfm6103
    @kingfm6103 Жыл бұрын

    Very good . Thanks a lot!

  • @AswathiMidhun-md5bd
    @AswathiMidhun-md5bd Жыл бұрын

    ഞാൻ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അവസ്ഥ 😢

  • @Jn-rk1gh

    @Jn-rk1gh

    10 ай бұрын

    ഒഴിഞ്ഞു പോകാൻ പറ്റു ന്നില്ലേ 😢

  • @dreamandmakeit6221

    @dreamandmakeit6221

    5 ай бұрын

    ​@@Jn-rk1ghbro enne onnu help cheyyo? Eniku toxic family anu.

  • @Jn-rk1gh

    @Jn-rk1gh

    5 ай бұрын

    @@dreamandmakeit6221 ധൈര്യം ആയിരിക്കൂ. ഭയപ്പെടേരുത്.

  • @AB.creations52914

    @AB.creations52914

    28 күн бұрын

    ​@@dreamandmakeit6221ഞാൻ താങ്കളെ സഹായിക്കാൻ ശ്രമിക്കാം 😊

  • @daneeshdaneeshchandran9665
    @daneeshdaneeshchandran9665 Жыл бұрын

    Correct annu mam

  • @anjanaaashokan
    @anjanaaashokan Жыл бұрын

    Dr, can you please talk about bdd. Body image issues plz

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Жыл бұрын

    Madam പറഞ്ഞു full കറക്റ്റ് ഞാൻ ഇത് തന്നെ അനുഭവിച്ചേ

  • @Ananya-yc7ze
    @Ananya-yc7ze Жыл бұрын

    Njanum ee oru avastayillann

  • @stansonaj5827
    @stansonaj5827 Жыл бұрын

    👍

  • @adithya1044
    @adithya1044 Жыл бұрын

    Can you be in centre of screen , love you videos , good 👍🏼

  • @MASALAmalayalamchannel
    @MASALAmalayalamchannel5 ай бұрын

    ഞാൻ ഇപ്പോൾ ഈ അവസ്ഥയിൽ ആണ്. 6 വർഷം കൊണ്ട് ഞാൻ ഇങ്ങനെ ആയി. എന്റെ തീരുമാനങ്ങളും ചിന്തകളും എല്ലാം തെറ്റാണെന്നു കേട്ടു കേട്ട് എനിക്ക് എന്നോട് തന്നെ പുച്ഛം ആയി. എന്നെ തന്നെ ഞാൻ ഇപ്പോൾ 0 ആയി കാണുന്നു ഇപ്പോൾ ആ വ്യക്തിയെ മറക്കാനും വയ്യ കൂടെ ജീവിക്കാനും വയ്യ എന്ന അവസ്ഥയിൽ നരകിക്കുന്നു....

  • @user-fj1gn1uk3g

    @user-fj1gn1uk3g

    3 ай бұрын

    Same

  • @shibyhelen2209
    @shibyhelen2209 Жыл бұрын

    Dipression treating centres ഉള്ളത് എവിടെ ആണെന്നറിയോ

  • @RameshSubbian-yd7fh
    @RameshSubbian-yd7fh8 ай бұрын

    👌🙏

  • @jayakumardivakaran537
    @jayakumardivakaran537 Жыл бұрын

    Yes Madam.. I was in an unhealthy married life.. It lasted only very few months.. No companionship, indifferent, negligent partner... 😢😢

  • @seenahithesh3801

    @seenahithesh3801

    Жыл бұрын

    Same

  • @jayakumardivakaran537

    @jayakumardivakaran537

    Жыл бұрын

    @@seenahithesh3801 Oh.. It's is ok.. Move on.. Better days are on the way☺☺

  • @indigenouscuisines1446
    @indigenouscuisines1446 Жыл бұрын

    വിട്ടു പോകണമെന്ന് ഉണ്ട് പക്ഷേ കുട്ടികളെ ഓർത്ത്

  • @salini8776

    @salini8776

    9 ай бұрын

    Njaanum

  • @s7junior_x3

    @s7junior_x3

    3 ай бұрын

    Y

  • @user-ji3vk4jd2v

    @user-ji3vk4jd2v

    3 ай бұрын

    ഞാൻ വിട്ടു പോകാൻ ഒരുങ്ങി നില്കുന്നു

  • @9Rvn
    @9Rvn Жыл бұрын

    😶 ഒന്നും മനസ്സിലായില്ല

  • @gopikagopika9888
    @gopikagopika9888 Жыл бұрын

    NjAn ethra snhichlum thirichu kittatha varumbol

  • @gopikagopika9888
    @gopikagopika9888 Жыл бұрын

    NjAnum ingane ayirunnu

  • @aadambilalrahuman8619
    @aadambilalrahuman8619 Жыл бұрын

    Solution ?

  • @user-qc4ck1nn3y
    @user-qc4ck1nn3y Жыл бұрын

    Njan eppol agana

  • @Jupiterist
    @Jupiterist5 ай бұрын

    Friends nte case lum trauma bonding undo ? I feel like that

  • @learn.code.academy9928
    @learn.code.academy99284 ай бұрын

    Makkal 4 aan mam.endh cheyyum

  • @bushrarafibushrarafi-zp1km
    @bushrarafibushrarafi-zp1km Жыл бұрын

    Ente avastha ithan

  • @jayakumardivakaran537

    @jayakumardivakaran537

    Жыл бұрын

    Get out of this relationship❤

  • @dulsy9816
    @dulsy981610 ай бұрын

    ❤🙏

  • @user-hp7lv4kt5w
    @user-hp7lv4kt5w Жыл бұрын

    Medam njan vallatha oru avasthlyilanu .njan ente bharthavine athmarthamayanu snehikkunnathu ente bharthavinu mattoru pennumayi relation undennarinjittum enikku adhehathe vendannu veykkan pattunnilla 😢

  • @Myworld23556

    @Myworld23556

    6 ай бұрын

    ഇപ്പോഴത്തെ കാലത്തു ഇതു സർവ്വ സാദരണം ആണ് സ്നേഹിച്ചു നമ്മുടെ വരിദിയിൽ ആക്കണം... ഭാര്യ യോടുള്ള സ്നേഹം ഒന്നും വേറെ പെണ്ണിനോട് ഉണ്ടാവില്ല..... പറഞ്ഞു മനസ്സിൽ ആക്കും.... എടുത്തു ചാടി ഒരു തീരുമാനം എടുക്കരുത്

  • @abii.x_7
    @abii.x_72 ай бұрын

    Madem njn ippo arekure ee conditionil annu 8,9 kollathe relation ayirunn odukam avlk maduth avl nirthi enik athil nin recover cheyan kazhiyunilla urakam illayimma suicide tendency okke annu onn samadhanathil kidann urangiyitt 2 masam ayii urangarund paksha urakathil chadi enikum palapozhum avle swapnam kand enik athil nin recover avan kazhiyunilla normally njn friendsinte kude okke irikumbo valiya kozhapam illa but ottak irikumbo enna kond thangan kazhiyunathum apurama annarama suicide tendency thonikum anna rathiriyil kidann onn urangam ann vicharicha athum patilla swapanathil avle kand chadi anikuva

  • @nishamohan524

    @nishamohan524

    2 ай бұрын

    Aa relation stop cheyan karanam enthanu ath ningalude bhagathe thettano…atho aa kuttiyudeyo..adyam ath manasilakuka..orale patti aalojich ningalude enerygyum sandoshavum illathakano enn aalojikuka…suicide ellathinum ulla oru elupavazhi aayi karuthenda ..karanam pokunath namakum veetkarkum aanu verarkum alla

  • @Veejey99
    @Veejey992 ай бұрын

    ❤❤❤

  • @anilk1888
    @anilk1888 Жыл бұрын

    😢

  • @burnoutsoul2.082
    @burnoutsoul2.082 Жыл бұрын

    Ente ipozhathe avastha. Avalk ottak jeevikanamennu parayunnu. Pidich nirthan patillallo. Vittukalayan patathathukond kayum kalum pidich noki. No use. But i still love her 😢

  • @queenofsouls1708

    @queenofsouls1708

    Жыл бұрын

    Same situation 🙃 pkshe ivnte krythi avn vere oru kochine ishtvai

  • @muhzinmhmmd4012

    @muhzinmhmmd4012

    Жыл бұрын

    3:02

  • @unnnikuttan
    @unnnikuttan Жыл бұрын

    എനിക്കും പറ്റുന്നില്ലല്ലോ 😭

  • @resminanm5197
    @resminanm5197 Жыл бұрын

    Dr plz ... ithu engane overcome cheyyum ... kurachu dhivasathe parijayam ollo .. but kakshi etra avoid cheithattum vittu poraan pattunnilla ... veendum veendum follow cheyyan ulla tendency 😢😢

  • @nibilanibila2771

    @nibilanibila2771

    Жыл бұрын

    Do ipo try cheythal rakshapedam thanne ayal avoid cheyyunnundel urappayittum thanum avoid cheyyuka illel maybe ningal kalyanam kazhinjal eppozhelum oru preshnam vannal than purake vannittalle kettiyennulla kuttapeduthal kelkkendi Varum

  • @resminanm5197

    @resminanm5197

    Жыл бұрын

    Love affaire alla doo jest friendship kondu nadakkan njan agrahikkunnu

  • @nibilanibila2771

    @nibilanibila2771

    Жыл бұрын

    Ooh 😌😌

  • @sabareeshpcsachu9535

    @sabareeshpcsachu9535

    Жыл бұрын

    ​@@resminanm5197 edo avarozhivaakkiyaal pinne iyaalavare follow cheyyaruth.. Vishamamundaakum. Ennalum athaado nallath.. Aa neram iyalkkishtamulla enthelum hobbies cheyyuka.

  • @resminanm5197

    @resminanm5197

    Жыл бұрын

    @@sabareeshpcsachu9535 ... agraham ind vittu kalayanokke ... but nthu cheithaalaa manasil ninnu pokaa .. 😓

  • @ayishaali1926
    @ayishaali1926 Жыл бұрын

    Onnum manassilayittilla,😊

  • @ranisreekumarm7721
    @ranisreekumarm7721 Жыл бұрын

    Vittu pokaan poit, anubhavikkunna vishamam thurannu parsuaan polum aarumilla enik

  • @Shahnazshana

    @Shahnazshana

    9 ай бұрын

    Same avastha

  • @fousiya6280

    @fousiya6280

    6 ай бұрын

    Mm

  • @simpleliferadhu..6945
    @simpleliferadhu..6945 Жыл бұрын

    Njnum ee avastgayil arunnu .but njn sahichu madutgapol breakup paraju.veetil vivaham alochikund .but avante sthanath vere orale kanan pattunnilla.enik anel 25 age und .veetil marrage pressure und .nte oru avastha😢

  • @merinmariammathew7895

    @merinmariammathew7895

    Жыл бұрын

    You deserve someone better. Jeevitham orupad ond inim. Pinnilekk nokathe munnilekk sancharikku. Take care

  • @soniyaps3042
    @soniyaps3042 Жыл бұрын

    Online consultation undo mam,

  • @sannuveena2867

    @sannuveena2867

    Жыл бұрын

    Number IL viliku

  • @bennysamuel9877
    @bennysamuel9877 Жыл бұрын

    words 💯😍

  • @Ksrkks8992
    @Ksrkks8992 Жыл бұрын

    Hello Dr

  • @user-ly8cr6nn6b
    @user-ly8cr6nn6b3 ай бұрын

    അങ്ങനെയെങ്കിൽ ഒറ്റ വഴിയെയൊള്ളും മരണം പിന്നെ ഒന്നും അറിയണ്ട

  • @MynaMina-jq9oe

    @MynaMina-jq9oe

    2 ай бұрын

    എന്നിട്ട് ആർക്കാ നഷ്ടം

  • @harishankar1434
    @harishankar1434 Жыл бұрын

    ഞാനും ഇതേ അവസ്ഥയിൽ ആണ്‌.. അവളില്ലാതെ ഞാൻ ഇല്ല, ശ്വാസം കിട്ടുന്നില്ല

  • @muneeramuhsina643
    @muneeramuhsina643 Жыл бұрын

    സത്യം... എത്രയും വേഗം ഇതിൽ നിന്നും ഈ അവസ്ഥയിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നു... ഇഞ്ചിഞ്ചായി ഇല്ലാതായിക്കൊണ്ടിരിക്കുവാ....

  • @BabuBabu-bw4xb

    @BabuBabu-bw4xb

    11 ай бұрын

    ഇത് തന്നെ എന്റെ യും അവസ്ഥ

  • @Jn-rk1gh

    @Jn-rk1gh

    10 ай бұрын

    ഒരു ക്വര്യത്തെ ചെയ്യാൻ നോക്ക്

  • @sajithsajith6792

    @sajithsajith6792

    9 ай бұрын

    ചിന്ത കുറച്ച് കുറച്ചു കൊണ്ടു വരു പതുക്കെ എല്ലാം marum👍👍👍

  • @Ksrkks8992
    @Ksrkks8992 Жыл бұрын

    Doctor. Saree cherunilam shirtil aanu good look

  • @haseenamolk.e7992
    @haseenamolk.e7992 Жыл бұрын

    Dr ന്റെ നമ്പർ ഒന്ന് തരുമോ

  • @MynaMina-jq9oe

    @MynaMina-jq9oe

    2 ай бұрын

    നമ്പർ മുകളിൽ എഴുതിയിരിക്കുന്നു.. കണ്ടില്ലേ... ഓൺ ലൈൻ consulting ഉണ്ടല്ലോ

  • @ciniclicks4593
    @ciniclicks459311 ай бұрын

    Ningal arininnum vittuponnalum areyum opadravikendathilla veendum ningalku mattoruru bandam kittum Ningal avere opadravichal apakadakarama endengilum sambavikkan Sadhyathayundu pinne jeevitham arkumundakilla 😅😅😅😅😅😅😅

  • @sreesailomshivakripa9843
    @sreesailomshivakripa9843 Жыл бұрын

    ഡോക്ടർ.....ഏകദേശം 10 മാസം കൊണ്ട് മരിച്ചു ജീവിക്കുന്നു... ജീവിതം തന്നെ വെറുത്തു...ശെരിക്കും പെട്ടു..

  • @renjirk4545
    @renjirk4545 Жыл бұрын

    Mam onu phone number tharnvuo

  • @Mirevia-qc1bo

    @Mirevia-qc1bo

    Жыл бұрын

    For the last 25 yrs I was in deep love with my husband who is a psychic person. My kids and family advise me to come out but Iam unable to breakup

  • @renjirk4545

    @renjirk4545

    Жыл бұрын

    @@Mirevia-qc1bo What is this

Келесі