ചിക്കൻ സ്റ്റൂ | Chicken Stew Kerala Style | Malayalam Recipe

Тәжірибелік нұсқаулар және стиль

What makes Kerala breakfast items so loved, is the versatility of the dishes that we have. From the traditional Dosa-Sambar and Puttu-Kadala to the festive favourite of Appam-Stew. Kerala Style Chicken Stew - subtle, rich, yummy, healthy and what not! The richness of the omnipresent ingredient in a Kerala dish, Coconut Milk gives the unique taste and texture for this Chicken Stew. Friends try this recipe and please post your feedback in the comment section.
#chickenstew
🍲 SERVES: 4
🧺 INGREDIENTS
Coconut Oil (വെളിച്ചെണ്ണ) - 3+1 Tablespoons
Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
Cardamom (ഏലക്ക) - 5 Nos
Clove (ഗ്രാമ്പൂ) - 6 Nos
Ginger (ഇഞ്ചി) - 1 Inch Piece
Garlic (വെളുത്തുള്ളി) - 6 Cloves
Green Chilli (പച്ചമുളക്) - 5 Nos
Onion (സവോള) - 1 No (125 gm)
Salt (ഉപ്പ്) - ½ + ¾ Teaspoon
Chicken (ചിക്കൻ) - ½ kg
Lime / Lemon Juice (നാരങ്ങാനീര്) - ½ Tablespoon
Potato (ഉരുളക്കിഴങ്ങ്) - 1 No
Carrot (കാരറ്റ്)
Curry Leaves (കറിവേപ്പില) - 2+1 Sprigs
Thin coconut milk (കട്ടി കുറഞ്ഞ തേങ്ങാപ്പാൽ / രണ്ടാം പാൽ ) - 2 Cups
Crushed Pepper (ചതച്ച കുരുമുളക്) - ½ Teaspoon
Garam Masala (ഗരം മസാല) - ½ Teaspoon
Thick coconut milk (കട്ടി കൂടിയ തേങ്ങാപ്പാൽ / ഒന്നാം പാൽ) - ¾ Cup
Cashew Nut (കശുവണ്ടി) - 15 Nos (Optional)
Shallots (ചെറിയ ഉള്ളി) - 6 Nos
Garam Masala Recipe: • Garam Masala Recipe - ...
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 700

  • @ShaanGeo
    @ShaanGeo3 жыл бұрын

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @josephvarkey4889

    @josephvarkey4889

    3 жыл бұрын

    What about adding little corn flour

  • @lathasajeev7382

    @lathasajeev7382

    3 жыл бұрын

    Good presentation 👍

  • @nirmalanirmala7218

    @nirmalanirmala7218

    3 жыл бұрын

    Eniku Facebook illa 😔😔

  • @ajithvijay437

    @ajithvijay437

    3 жыл бұрын

    Simple റെസിപ്പി ♥️♥️♥️

  • @lalithaeapen1603

    @lalithaeapen1603

    3 жыл бұрын

    Joined shaan geo foodies family. Made this stew for Xmas breakfast today. Adipoli. Thanks for the recipe.

  • @jithint.u.1288
    @jithint.u.12883 жыл бұрын

    കുക്കിംഗ് ചാനലുകളിൽ ഏറ്റവും മികച്ച അവതരണം ചേട്ടന്റെതാണ്......🤗😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @jijijiji7628

    @jijijiji7628

    3 жыл бұрын

    Sathyam

  • @anugeorge574

    @anugeorge574

    3 жыл бұрын

    Yes

  • @sakkeenakk8745

    @sakkeenakk8745

    3 жыл бұрын

    ശരിയാണ്

  • @y2TechGuys07

    @y2TechGuys07

    3 жыл бұрын

    Athe

  • @devustimepassmedia2808
    @devustimepassmedia28083 жыл бұрын

    ഇതിൽ കാണിക്കുന്ന എല്ലാ റെസിപ്പികളും ഞാൻ ചെയ്തു നോക്കാറുണ്ട്... എല്ലാം വിജയിച്ചിട്ടുമുണ്ട്.. മറ്റുള്ള കുക്കിങ് ചാനൽ അപേക്ഷിച്ചു എന്ത് കൃത്യതയോടെയാണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്... അതും കുറച്ചു സമയത്തിനുള്ളിൽ..thanks

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @sakkeenakasim9892

    @sakkeenakasim9892

    3 жыл бұрын

    അടിപൊളി സാർ ഉപേയാഗിക്കുന്ന പാത്രങ്ങളും അടിപൊളി

  • @preethavinod8282

    @preethavinod8282

    2 жыл бұрын

    സത്യം 😁👍🏻

  • @anusreepunathil9442

    @anusreepunathil9442

    Жыл бұрын

    Njanum undaakkiyittund.undakiyathoke sucess aytubd

  • @pervizali

    @pervizali

    Ай бұрын

    100% correct!!

  • @deeparajesh9006
    @deeparajesh90064 ай бұрын

    വളരെ കുറഞ്ഞ സമയത്തിനുള്ളിലുള്ള ലളിതമായ അവതരണം. അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണെന്നു പറയാതെ പറയുന്ന ഒരാൾ. Thank u.. All the very best

  • @swapnakv907
    @swapnakv9076 ай бұрын

    എനിക്ക് താങ്കളുടെ എല്ലാ റെസിപ്പികളും ഇഷ്ടമാണ്. Cooking ഇത്ര easy ആയത് ഇപ്പോഴാണ്💞

  • @chithrasuresh3427
    @chithrasuresh34273 жыл бұрын

    ദാ വന്നു ദേ പോയി എത്ര നല്ല അവതരണം ഒട്ടും ബോർ ഇല്ലാതെ സൂപ്പർ ബ്രോ keep it up 👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @renukaramdass4881

    @renukaramdass4881

    3 жыл бұрын

    Just telling the recipies exactly what to do..in short without unnecessary speech. Liked so much. We Will follow further .

  • @anagha7926
    @anagha79263 жыл бұрын

    ചെറിയ സമയത്തിനുള്ളിൽ ഇത്രയും Perfect ആയി പറയുന്നതാണ് താങ്കളെ മറ്റ് KZread channels നിന്നു വ്യത്യസ്തനാക്കുന്നത് .. keep going..all the very best

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @sojajose9886

    @sojajose9886

    2 жыл бұрын

    Yes

  • @saralakm8612

    @saralakm8612

    5 күн бұрын

    Mattu llavar ellam boradappikum

  • @Vini-fq4br
    @Vini-fq4br3 жыл бұрын

    Sheeba's recipesle Sheeba Chechiyum, thankalumaanu crisp and neat explanation tharunnathu.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @abhilashmelayil9501
    @abhilashmelayil9501 Жыл бұрын

    ഇന്ന് രണ്ടാമത്തെ പ്രാവശ്യവും ഈ വീഡിയോ നോക്കി ഉണ്ടാക്കി...ആദ്യത്തേതും രണ്ടാമത്തേതും same ടേസ്റ്റ് 👌❤️

  • @vmr3698
    @vmr36983 жыл бұрын

    Shan brother നിങ്ങൾ പറയുമ്പോള്‍ ആണ് ഇതൊക്കെ ഇത്ര easy recipe ആയിരുന്നു എല്ലാര്‍ക്കും ചെയ്യാൻ പറ്റും എന്ന് മനസിലാകുന്നത്. Thank you.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @anilkanacherry6154
    @anilkanacherry61543 жыл бұрын

    അവസാനം പറഞ്ഞ കാര്യം പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ഇത്ര രുചിയുള്ള സാധനം അന്ന് തന്നെ തീരും )))

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂😂😂

  • @athulsathyan806

    @athulsathyan806

    3 жыл бұрын

    സ്വാഭാവികം😁😁😁👍

  • @sandhyaraju700

    @sandhyaraju700

    3 жыл бұрын

    @@athulsathyan806 lllllll

  • @user-zw2lp3dy6p

    @user-zw2lp3dy6p

    3 жыл бұрын

    @@athulsathyan806 hhhhhhh

  • @ambikat.m4744
    @ambikat.m47442 жыл бұрын

    പല cooking channels ഉം കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും വ്യക്തമായും ലളിതമായും ഒരു അവതരണം ഇതാദ്യമാണ് കാണുന്നത്. നല്ലൊരു recipie പറഞ്ഞു തന്നതിന് നന്ദി.

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you ambika

  • @bindu1169
    @bindu1169 Жыл бұрын

    എന്തെങ്കിലും റെസിപ്പി നോക്കുമ്പോൾ ചേട്ടന്റെ റെസിപ്പി ഉണ്ടോ എന്ന് ആദ്യം നോക്കും നല്ല അവതരണം

  • @lucidfighter4
    @lucidfighter43 жыл бұрын

    Shaan geo fans like adi

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂😂😂

  • @amalbabu4904

    @amalbabu4904

    3 жыл бұрын

    ❤️❤️❤️💚

  • @amanaamanath104

    @amanaamanath104

    3 жыл бұрын

    😳😂

  • @ajitharavindran8817

    @ajitharavindran8817

    3 жыл бұрын

    Adi poli 👌👌👌

  • @lucidfighter4

    @lucidfighter4

    3 жыл бұрын

    @@amanaamanath104 :(

  • @aryakrishna305
    @aryakrishna3053 жыл бұрын

    "Guys My Name is Shan geo.... and Welcome to the video"😊😊 Highlighted...❣️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @minibadhirur6271
    @minibadhirur6271 Жыл бұрын

    ജീവിതത്തിൽ ഒരിക്കൽ പോലും ചിക്കൻ കഴിക്കാത്ത ഞാൻ ആദ്യമായി 15പേർക്ക് ചിക്കൻ സ്ററൂ ഉണ്ടാക്കി ചരിത്ര വിജയം നേടി താങ്കൾക്ക് ഒരായിരം നന്ദി

  • @ShaanGeo

    @ShaanGeo

    Жыл бұрын

    Thank you Mini

  • @peeyem6029
    @peeyem60293 жыл бұрын

    രുചിച്ചു നേക്കേണ്ട ആവശ്യം ഇല്ല. കാണുമ്പളേ അറിയാം അതു നന്നായിരിക്കുന്നത് എന്ന് സൂപ്പർ.

  • @aswajithadhwaith884
    @aswajithadhwaith8843 жыл бұрын

    അഞ്ചു മിനിറ്റിനുള്ളിൽ വണ്ടർ അടിപ്പിച്ച അവതരണം ..നമിച്ചു ബ്രോ

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Humbled 😊🙏🏼

  • @amalbabu4904

    @amalbabu4904

    3 жыл бұрын

    🌹🌹🌹🌹അതെ ⭐️⭐️⭐️⭐️

  • @itsmerajilatirur1563

    @itsmerajilatirur1563

    3 жыл бұрын

    Sathyam.. Moopar angane thanneya

  • @Linsonmathews
    @Linsonmathews3 жыл бұрын

    ചിക്കൻ സ്‌റ്റൂ പ്രേമികൾക്ക് സന്തോഷം നൽകുന്ന സൂപ്പർ റെസിപ്പി 😋👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Linson😊

  • @shalu85liz

    @shalu85liz

    3 жыл бұрын

    Ysss my fav

  • @lucidfighter4

    @lucidfighter4

    3 жыл бұрын

    @@ShaanGeo hai chetta

  • @siyonamilan6964

    @siyonamilan6964

    3 жыл бұрын

    ട്രൈ ലിൻസാ 😂😂

  • @Linsonmathews

    @Linsonmathews

    3 жыл бұрын

    @@siyonamilan6964 തീർച്ചയായും ചേച്ചി 🕺🕺🕺

  • @Babusobha825
    @Babusobha8252 жыл бұрын

    ഈ വീഡിയോ നോക്കി ഞങ്ങളും ചിക്കൻ സ്റ്റൂ ഉണ്ടാക്കി നന്നായിരുന്നു, വീട്ടിലെ എല്ലാപേർക്കും ഇഷ്ടപ്പെട്ടു നന്ദി 🥰🥰

  • @lenindas9919
    @lenindas99192 жыл бұрын

    കുറച്ച് വൈകി പോയെങ്കിലും ഇനി നിങ്ങളെ വിടാതെ പിന്തുടരും 😍 പെട്ടന്നു മനസ്സിലാവുന്ന രീതിയിൽ പെട്ടന്നുള്ള അവതരണം👌

  • @vitube7190
    @vitube71903 жыл бұрын

    കുക്കിങ് പഠിച്ചുവരുന്നവർ തവിയും , ചട്ടുകവും മാറി പോകാതെ ശ്രദ്ധിക്കുക 😊🤭😎

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂

  • @sachins9831

    @sachins9831

    3 жыл бұрын

    Adipoli

  • @aryasanju3520

    @aryasanju3520

    3 жыл бұрын

    😄😄

  • @Bt234

    @Bt234

    3 жыл бұрын

    😂😂😂

  • @amalbabu4904

    @amalbabu4904

    3 жыл бұрын

    😉😉😉

  • @akhil1803
    @akhil18033 жыл бұрын

    ക്രിസ്മസ് പ്രഭാതത്തിലെ നോമ്പുതുറ വിഭവം ഇത് തന്നെ. 👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @shobhiniraj7883

    @shobhiniraj7883

    3 жыл бұрын

    @@ShaanGeoavatharanam super. Penkuttikal avatharippikkumbool entha JAADA.

  • @fragboy9x843

    @fragboy9x843

    2 жыл бұрын

    L

  • @elijaheliza9586
    @elijaheliza95862 жыл бұрын

    ബ്രോ' സ്റ്റൂ ഉണ്ടാക്കി' പൊളിച്ചൂട്ടോ…ഇത്രയും ഈ സിയാണോന്നു തോന്നിപ്പോയി ഞാൻ ഉണ്ടാക്കിയതുകൊണ്ടു പറയുകല്ലാ ഒടുക്കത്തെ ടേസ്റ്റും ….നിങ്ങളു പുലിയാണു ബായ് …thanks bro ❤️😍😍😍

  • @jobypaul7777
    @jobypaul77772 жыл бұрын

    Out of all the recipes I searched in KZread for stew this was the best and simple , as always ur recipes are easy and simple to make and straightforward and ultimately no compromise on taste

  • @nithinnaps4628
    @nithinnaps46283 жыл бұрын

    Chicken stew and vellayappam......Hooo... heaven 😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊😊😊

  • @bineeshbnair2529
    @bineeshbnair25293 жыл бұрын

    ഇങ്ങനെ കാര്യങ്ങൾ പറയുന്നത് ആണ് താങ്കളെ വ്യത്യസ്തനാകുന്നത്... 100%👍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @MuhammadAshrafAppattillath
    @MuhammadAshrafAppattillathАй бұрын

    ഭാര്യ, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന മകളുടെ കുടുംബത്തോടൊപ്പം താമസിക്കുവാൻ ഇടക്ക് പോയാൽ എനിക്കുള്ള അത്യാവശ്യ ഭക്ഷണം സ്വന്തമായി ഉണ്ടാക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം ഓഫീസ് അവധി ആയതിനാൽ സമയം ഉള്ളത്‌ കൊണ്ട് ചിക്കൻ സ്‌റ്റൂ ഉണ്ടാക്കി. തേങ്ങാപ്പാൽ അൽപ്പം കൂടിപ്പോയതിനാൽ കുറച്ചു നേർത്തു പോയി എന്നതൊഴിച്ചാൽ, ആദ്യമായി തനിയെ ഉണ്ടാക്കിയ സ്‌റ്റൂ വളരെ നല്ല രുചിയായിരുന്നു. ചെറിയ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് പോലെയുള്ള അവതരണം മനോഹരം. അഭിനന്ദനങ്ങൾ.

  • @ShaanGeo

    @ShaanGeo

    Ай бұрын

    Happy to hear this, thanks a lot❤️

  • @simymaryjohn5073
    @simymaryjohn50732 жыл бұрын

    I tried this recepi today.. Everybody enjoyed. My kid said yummmmyyyyy 🤩

  • @kiranj7840
    @kiranj78403 жыл бұрын

    ഈ ചാനൽ 1M അടിക്കാൻ അധികം താമസം വരൂല്ല...super, standard ...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @rameshm78
    @rameshm7810 ай бұрын

    Dear Bro, I made this yesterday. I used some of the ingredients to marinate the chicken before cooking it - lime juice, salt, chopped chillis, pepper powder, chopped ginger & garlic. I wasn't very comfortable cooking without marination. The result was absolutely superb. Kids loved it. Wife still gave top position to your butter chicken, than this. What I really love about all your recipes, is the measure additives, especially the salt (which is the fulcrum of any dish). Thank you once again for sharing this recipe. I know ppl have been praising it got over three years and it is well deserved. As I said before, one more dish I cannot try at the Indian restaurants here, because your recipe is better, not to mention much more cost effective, especially in the current inflationary state of affairs. Humble request bro, if possible please share Chicken Chettinad recipe. Also would love to see your version of the hugely popular Mughlai Chicken. Thank you once again for sharing these simple recipes without dramas (as Aussies would say) and still perfectly flavourful and delicious. Have a great day.

  • @kc4558
    @kc45583 жыл бұрын

    Good stuff. Worked out great. The small tips you give in between are a blessing in disguise for young and beginner cooks like myself. Also love the short presentation, no unnecessary stuff left in, crisp and to the point. Wish you good fortune in the days to come.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @najiyanazer8039

    @najiyanazer8039

    Жыл бұрын

    @@ShaanGeo Sooper

  • @jjkitchen3184
    @jjkitchen31843 жыл бұрын

    ആദ്യം like പിന്നെ video കാണൽ പിന്നെ comment 😋😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @amalbabu4904

    @amalbabu4904

    3 жыл бұрын

    😉😉

  • @julianafernandez6938
    @julianafernandez69383 жыл бұрын

    Hi I am from Malaysia. I just started seeing this blog and I love your cooking. My family loves it. I would like to visit Kerala ( my parents are from there) soon.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @sruthishiju4638
    @sruthishiju46382 жыл бұрын

    ഹായ്, ഞാൻ ആദ്യമായാണ് താങ്കളുടെ ചാനൽ കാണുന്നത്. ഈ recepie ഞാൻ ഇന്നു രാവിലെ try ചെയ്തു. Family members എല്ലാവർക്കും ഒരുപാട് ഇഷ്ടമായി.. Thankyou

  • @nmtp
    @nmtp2 жыл бұрын

    അടി പൊളി. പെട്ടന്ന് എന്നാൽ വിശദമായി. 👍👍👍

  • @ReenaThomas1
    @ReenaThomas13 жыл бұрын

    Wow... Superb... ഞാൻ ആഗ്രഹിച്ചിരുന്ന ഒരു recipe... Thanx bro.... അടിപൊളി അവതരണം 👍👍👍ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @Ajayjohn1000
    @Ajayjohn10003 жыл бұрын

    abhiprayam mathre ulloo, nirdesham illa.. verum pwoli🔥🔥

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Ajay😊

  • @manjushavr1054
    @manjushavr105411 ай бұрын

    അവതരണം super ആണ്. അത് പോലെ food രുചി. ഞാൻ ഉണ്ടാക്കി കഴിച്ചിട്ടുണ്ട് ❤

  • @ShaanGeo

    @ShaanGeo

    11 ай бұрын

    Thank you Manju

  • @fida9882
    @fida98822 жыл бұрын

    Njn undaki first time thane adipoly ayit vanuu😍😍😍

  • @harinarayanans6075
    @harinarayanans60753 жыл бұрын

    Christmas special recipe.👌👌. താങ്കൾ introduce ചെയ്യുന്ന എല്ലാം വിഭവങ്ങളും അടിപൊളി പറയാതെ വയ്യ 😍😍😍😍.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @rcdhrconsulting2515
    @rcdhrconsulting25153 жыл бұрын

    I only began cooking 6 months ago, and so prefer to use You Tube videos for guidance. Tried your chicken stew recipe just now, as I had all the ingredients required including the coconut milk. It smells and tastes so authentic. Am thrilled with the outcome.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @user-rx1nv7zi9f
    @user-rx1nv7zi9f Жыл бұрын

    പാചകം ചെയ്യുന്ന രീതി super 👌എല്ലാവർക്കും മനസ്സിലാകും 👍

  • @shajilaabdul8946
    @shajilaabdul89462 жыл бұрын

    Very tasty. Njan ippo stew undakkumbo ee vedio kabdanu undakkunnath. Valare tasty anu. Thanks

  • @Priya-oz5lz
    @Priya-oz5lz3 жыл бұрын

    ഈ ഒരു കറി സിംപിൾ ആയി കിട്ടിയതിൽ വളരെ സന്തോഷം 😀 It's my favorite ☺️

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @user-vl3tu1qk9j
    @user-vl3tu1qk9j8 ай бұрын

    പെട്ടെന്നൊരു item ഉണ്ടാക്കാൻ താങ്കളുടെ vdo തന്നെയാണ് കാണാറുള്ളത് 👌👌

  • @sheebak6501
    @sheebak65012 жыл бұрын

    വളരെ നല്ല അവതരണം (To the point)

  • @roslyneregie05
    @roslyneregie05 Жыл бұрын

    Best stew recipe I've made! Student friendly too! Made it 3 times😆💕

  • @snoopdoggie49
    @snoopdoggie492 жыл бұрын

    You videos are very good and easy to follow. Keep up the good work shaan. 👍 Ps:stew adipoli

  • @lilythomas4377
    @lilythomas43772 жыл бұрын

    Well explained... Nothing more, nothing less.... Super presentation!💐💐🙏 we are preparing this today itself.

  • @ajeeshpunnoose
    @ajeeshpunnoose27 күн бұрын

    അടിപൊളി അവതരണം ഞാൻ ചെയ്തു നോക്കി കിടു വളരെ നന്ദി❤❤

  • @ajayshiji746
    @ajayshiji7463 жыл бұрын

    Shaan, a special thanks for mentioning the coconut milk powder & water ratio. Will try this recipe.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Humbled 😊🙏🏼

  • @allanjacob5087
    @allanjacob50872 жыл бұрын

    Hey man! I tried cooking it last night and it turned out pretty well ☺️.. for first timers, your recipe was easy to follow! Thank you!

  • @jijabenjamin7637

    @jijabenjamin7637

    Жыл бұрын

    Congratulations!

  • @sarahmathew418
    @sarahmathew418 Жыл бұрын

    I followed your recipe exactly and my stew turned out to be excellent. Then I repeated using 9kg of chicken pieces. That too was a super success! Thank you so much

  • @nadeer.farhan

    @nadeer.farhan

    11 ай бұрын

    9 kg p😮

  • @amrutheshs2851
    @amrutheshs28512 жыл бұрын

    Thank you shaan chetta super recipie. ചേട്ടന്റെ നല്ല അവതരണം വലിച്ചു നീട്ടി പോകുന്നില്ല. പിന്നെ ചേട്ടൻ reply കൊടുക്കാനും മറക്കുന്നില്ല👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    😍

  • @pauljoseph2811
    @pauljoseph28113 жыл бұрын

    കൊതിയൂറും വിഭവം. അവതരണവും കൊതിയാവുന്നു.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @nisha9565
    @nisha95653 жыл бұрын

    കാണാൻ തന്നെ നല്ല രസാ 😍🥰

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @riafelix4705
    @riafelix47055 ай бұрын

    Thank you chetta for this recipe. Everything you mention is super precise including the cooking time. I made this for my Italian friends and they loved it so much ☺️

  • @eldhosepetereldhose8045
    @eldhosepetereldhose80452 жыл бұрын

    ചേട്ടന്റെ, എല്ലാ വീഡിയോസും കാണാറുണ്ട്, നല്ല പുതുമ, എല്ലാവിധ നന്മകളും ഉണ്ടാകട്ടെ, 👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you bro

  • @nasiyaku2142
    @nasiyaku21423 жыл бұрын

    Valich neetathe valare bangiyayit ellam avatharipikkunna cheatan...all the best👍👍❤❤

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @ranjithtm4865
    @ranjithtm48653 жыл бұрын

    മൂന്ന് ഐറ്റംസ് ഞാൻ ചെയ്തുനോക്കി 👌👌👌thanks😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @aminahussain7078
    @aminahussain70788 ай бұрын

    Stew was awesome enjoyed.Thanks for sharing

  • @tigerboy7
    @tigerboy72 жыл бұрын

    So simple and easy recipe Thanks for sharing

  • @ammus2501
    @ammus25013 жыл бұрын

    Shan ചേട്ടന്റെ black T shirt eshtamullavar 👇

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😂

  • @amanaamanath104

    @amanaamanath104

    3 жыл бұрын

    Black t shirt onnu mattooo 🤪

  • @Ren-nh9rm
    @Ren-nh9rm2 жыл бұрын

    I made this and it tasted wonderful, thank you Shaan😎

  • @alicesunny5808
    @alicesunny58082 жыл бұрын

    Hi Shann < where do you buy your cookware, it looks very good and I always like your recopies.

  • @shalomnibha5730
    @shalomnibha57302 жыл бұрын

    Sooper avadharanam boradiyilla Nalla taste um undu undakkiyadhokke.

  • @Chem54
    @Chem543 жыл бұрын

    I was watching pavbjaji masala receipt from another channel then I thought on my mind I should be making stew today and then I scroll down and saw this video.. Wow

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @opdrvr
    @opdrvr3 жыл бұрын

    Another good one SG. Short and sweet. Perfect. Thank you.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @arshilashanu6266
    @arshilashanu62662 жыл бұрын

    പൊളിച്ചെറിഞ്ഞ stew... ഷാൻ ചേട്ടാ ........vere level💥💥

  • @darkninjayt786
    @darkninjayt7862 жыл бұрын

    Njan ellam ithil noki cook cheayarulathu orupadu valichu neetathe nallapole paraju tharunudu im very happy thankyou so much

  • @aliceinwonderland9378
    @aliceinwonderland93782 жыл бұрын

    I tried it today. It was soooo tasty 👌 Thank you Shaan ❤

  • @fathimasalim5444
    @fathimasalim54442 жыл бұрын

    Made this stew. My family loved it.

  • @neethupaul8196
    @neethupaul81962 жыл бұрын

    Njan kurachu days aayittullu thaankalude channel kanditte ee dish innu cheythu sooperb and very simple .nalla avatharanam bro sooperb👌😍

  • @saralakm8612
    @saralakm86125 күн бұрын

    Simple and clear demonstration

  • @cincyfinny7468
    @cincyfinny74683 жыл бұрын

    കൊള്ളാം Bro... നല്ല അവതരണം... ഭാവുകങ്ങൾ...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @meenukrishna8109

    @meenukrishna8109

    3 жыл бұрын

    Ingane veanam video🎥 cheayyan hvy talking 😍🥰😘

  • @ReenaThomas1
    @ReenaThomas13 жыл бұрын

    Plumcake, ചിക്കന്റെ more variety recipes ഒക്കെ പറ്റിയാൽ ഇടണേ 😍

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    I'll try to post more recipes

  • @lizypaul7423
    @lizypaul74232 жыл бұрын

    ഇതിൽ വരുന്ന എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ ആണ്

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Thank you lizy

  • @heyitsme795
    @heyitsme7953 ай бұрын

    I always look for your recipes before i start cooking any dishes ❤

  • @janekuruvilla2693
    @janekuruvilla26933 жыл бұрын

    It’s a favourite in our home. This Christmas breakfast is ready with Appam. Merry Christmas .

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much Jane😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @ambilyperayil1030
    @ambilyperayil10303 жыл бұрын

    Excellent presentation in short time

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @femisebastian7487
    @femisebastian74872 жыл бұрын

    ഞാനും tryചെയ്തു. Super

  • @minuriya6335
    @minuriya63352 жыл бұрын

    ഞാൻ ഉണ്ടാക്കി.. അടിപൊളി ടേസ്റ്റ്.. 👌🏻

  • @bhavz4926
    @bhavz49262 жыл бұрын

    Tried your recipe and came out well. Love from Canada❤️

  • @sajinibenny4057
    @sajinibenny40573 жыл бұрын

    Christmas special എത്തിയല്ലോ. സൂപ്പർ. Thanks shanji 🙏

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @shahadiyashazz8408
    @shahadiyashazz84082 жыл бұрын

    Njn inn undkkitto. Onnum parayanilla chetta super👍🏻adipoli✨️

  • @afeefaa6693
    @afeefaa66932 жыл бұрын

    Adipoli recipe undaki nokitto tnks chetta😍

  • @elizabethpriyanka9098
    @elizabethpriyanka90983 жыл бұрын

    Hi, just saw your KZread channel today for the first time. I was planning to prepare stew for xmas breakfast . Just one doubt I haven't seen shallots been added at the final stage . For traditional stew we just add onions in the initial stage . That seemed to be something odd otherwise the preparation was awesome.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊

  • @79bjacob
    @79bjacob3 жыл бұрын

    Thank you! Shaan. Perfect for this Christmas 🎄..

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    😊🙏🏼

  • @Nemo-sj7mr
    @Nemo-sj7mr2 жыл бұрын

    Cooking oru hobby aayath evide vannathinu sheshamaanu. 👍👍👍

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    😍🙏

  • @thomasgomez6477
    @thomasgomez64772 жыл бұрын

    വളരെ വ്യത്യസ്തമായ അവതരണ ശൈലി, അധികം ആവശ്യമില്ലാതെ സംസാരിച്ച് നീട്ടാതെ റെസിപ്പിയെ മാത്രം വിശദീകരിച്ചത് നന്നായി. ഇനി ഉണ്ടാക്കി നോക്കാം!

  • @ShaanGeo

    @ShaanGeo

    2 жыл бұрын

    Valare santhosham

  • @thomasgomez6477

    @thomasgomez6477

    2 жыл бұрын

    Adipoli recipe, super

  • @cosmozfps49
    @cosmozfps493 жыл бұрын

    Shaan, ur chicken stew was superb, the idea of not stirring the seasoning, is a professional idea, and thank you.

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 So happy to hear that you liked it. Please don't forget to post the photos in our Facebook group Shaan Geo Foodies Family.

  • @aryas240
    @aryas2402 жыл бұрын

    Hi shan... I tried it today... It's soo tasty nd my husband loved the taste of my chickn stew.... Thank youuu...... 😊😊😊😊😊😊

  • @gigybabu7834
    @gigybabu78342 жыл бұрын

    Wow sooper mona njan undakiyithu🙏

  • @hani.hadiworld102
    @hani.hadiworld1023 ай бұрын

    ഞാൻ ഇത് പോലെ ഉണ്ടാക്കി. അടിപൊളി ❤❤

  • @villagerpeace2165
    @villagerpeace21653 жыл бұрын

    It's a happiness to see this type cooking videos, cake video idane...

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 I'll try to post more recipes

  • @SantoshKumar-us8nj
    @SantoshKumar-us8nj2 жыл бұрын

    I watch your recipes. I love them. They are wonderful. Your presentation is simple and beautiful, Shan. GOD bless you.

  • @Rohit1032
    @Rohit10322 жыл бұрын

    Excellent recepie and presentation

  • @sueg6787
    @sueg67872 жыл бұрын

    Yummy! You’re a great cook!

  • @jsanthosh1449
    @jsanthosh14493 жыл бұрын

    Best combination for appam... kothiyavunnu... xmas spl

  • @ShaanGeo

    @ShaanGeo

    3 жыл бұрын

    Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @jsanthosh1449

    @jsanthosh1449

    3 жыл бұрын

    @@ShaanGeo thanks 4 ur reply... urappayittum try cheyyum

Келесі