ചിക്കൻ കറി ഇങ്ങനെ ഉണ്ടാക്കിയാൽ ഇരട്ടി രുചിയിൽ വിളമ്പാo 😋👌💯 | Chicken Curry | Keralastyle

Пікірлер: 101

  • @dineshsd2452
    @dineshsd24522 ай бұрын

    ഹായ് ഇക്കാ, ഇന്നത്തെ ചിക്കൻകറി അടിപൊളി!! വ്യത്യസ്‌തമായ പാചകങ്ങളും, പരിചയപ്പെടുത്തലും ഗംഭീരമാകുന്നുണ്ട്. ഒരു ചെറിയ കാര്യം അറിയിക്കട്ടെ. ഏലക്ക പാചകത്തിനായി എടുക്കുമ്പോൾ അതിന്റെ പുറംതൊലി കളയാൻ ശ്രദ്ധിക്കണം. കേട് വരാതിരിക്കാനും, സംഭരണകേന്ദ്രങ്ങളിൽ സൂക്ഷിക്കുമ്പോൾ പൂപ്പൽ കയറാതിരിക്കാനും മാരകവിഷത്തിന് സമാനമായ രാസപദാർഥങ്ങൾ കൃഷി സമയത്ത് ചെടിയുടെ ചുവട്ടിൽ ചേർക്കുന്നുണ്ട്..

  • @vinodmathew7253
    @vinodmathew72532 ай бұрын

    ചിക്കന് വിലകുറഞ്ഞിട്ട് ഇനി ചിക്കൻ ഐറ്റം സ് ഇടുന്നതാരിക്കും നല്ലത്.😢

  • @shynishynip7687

    @shynishynip7687

    2 ай бұрын

    അവിടെ എന്താ വില

  • @jauharshah783
    @jauharshah7832 ай бұрын

    ഭക്ഷണം നല്ല നിലയിൽ ഉണ്ടാക്കാൻ കഴിയുക എന്നതും ഒരു കഴിവാണ്. ആ നല്ല കഴിവ് വാനോളം കിട്ടിയ ഒരാൾ ആണ് നിങ്ങളും. എന്തായാലും ഇനിയും നല്ല കുക്കിംഗ്‌ ഞങ്ങളുടെ മുന്നിൽ എത്തട്ടെ. അഭിനന്ദനങ്ങൾ

  • @aleyammajohn6433
    @aleyammajohn64332 ай бұрын

    Last ൽ കടുക്+ ഉള്ളി+കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ വറുത്ത് അതിൽ ചേർക്കണം. പിന്നെ കുറഞ്ഞത് 45മിനിറ്റ് ചിക്കൻ വേവിക്കണം എന്നാലേ അതിന്റെ ഉള്ള് വേവുകയുള്ളു.

  • @Aashiqz

    @Aashiqz

    2 ай бұрын

    45 മിനിറ്റ് ?? നാടൻ കോഴിക്ക് ആണേൽ പിന്നെയും സമ്മതിക്കാം.... ബ്രോയിലർ കോഴി മാക്സിമം 20 മിനിറ്റ് മതി

  • @aleyammajohn6433

    @aleyammajohn6433

    2 ай бұрын

    @@Aashiqz 20 minute not enough

  • @Aashiqz

    @Aashiqz

    2 ай бұрын

    @@aleyammajohn6433 Okay!! Thanks for the info...The chicken I get here in Trivandrum gets properly cooked with in 15 minutes. Not sure what sort of chicken are you using which needs 45 minutes to cook.

  • @aleyammajohn6433

    @aleyammajohn6433

    2 ай бұрын

    @@Aashiqz നിങ്ങളൊക്കെ ഇതുവരെ ഉപ്പും മുളകും മല്ലിയും ഒക്കെ ചേർത്ത് വേവിച്ച ഇറച്ചി കഴിച്ചിട്ടില്ല.ഞാൻ ചിക്കൻ കറി തയ്യാറാക്കിയ അദ്ദേഹത്തെ കുറ്റം പറഞ്ഞതല്ല. അദ്ദേഹം പഠിച്ച രീതിയിൽ ചെയ്തു കാണിച്ചു നല്ലത്. ഞാൻ എൻ്റെ രീതി പറഞ്ഞു അത്രമാത്രം 🥺 താങ്കൾ അഞ്ചൊ പത്തൊ എത്ര മിനിറ്റ് വേണമെങ്കിലും വെച്ച് കഴിക്ക് അതിന് എനിക്കെന്താ?🥺

  • @Aashiqz

    @Aashiqz

    2 ай бұрын

    @@aleyammajohn6433 നിങ്ങൾ ഉപ്പും മുളകും മല്ലിയും ഇടാതെ ആണ് വെയ്ക്കുന്നുവെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം... അല്ലാതെ 45 മിനിറ്റ് വെച്ചാലേ ഉള്ളു വേകത്തോള്ളൂ എന്നൊക്കെ എന്തനാണ് തട്ടി വിടുന്നത് ? ഇത് കണ്ടു ആദ്യമായി ചിക്കൻ കറി ഉണ്ടാക്കുന്നവർ മുക്കാൽ മണിക്കൂർ വേവിച്ചു അവസാനം ചിക്കൻ അവിയൽ തിന്നേണ്ട അവസ്ഥ വരും 🙄

  • @rajibenny5988
    @rajibenny59882 ай бұрын

    കാണാൻ സൂപ്പർ. ചെയ്തു നോക്കാം. റംസാൻ ആശംസകൾ.

  • @radhakrishnanr7641
    @radhakrishnanr764118 сағат бұрын

    നന്നായിട്ടുണ്ട്.

  • @suseelamenon4209
    @suseelamenon42092 ай бұрын

    Wow very very excellent nazier

  • @BlessySam12
    @BlessySam122 ай бұрын

    Awesome and simple will be trying this soon and put my reviews

  • @prasannaunnikrishnan3634
    @prasannaunnikrishnan36342 ай бұрын

    ഈദ് മുബാറക്ക് കുടുംബത്തിലെ എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ💐💐💐👍🙏

  • @alicephilip1162
    @alicephilip11622 ай бұрын

    Beautiful colour

  • @mercyjacob9468
    @mercyjacob94682 ай бұрын

    Nasser eka chicken curry different type adipoly

  • @rameespk970
    @rameespk97020 сағат бұрын

    Jar ll vellam ozhikano? Mixer llu adikumbol😮?

  • @simij2821
    @simij28212 ай бұрын

    Super taste 😋😋

  • @yesodak5693
    @yesodak56932 ай бұрын

    🎉ചിക്കൻ കറി അടിപൊളി

  • @babupeethambaran5628
    @babupeethambaran56282 ай бұрын

    Eid Mubarak ikka and family

  • @aiswariyalakshmits6529
    @aiswariyalakshmits65292 ай бұрын

    Nalla try cheyyiyam anitu engane und enn paraya ikkaa...

  • @maryalias5265
    @maryalias52652 ай бұрын

    എല്ലാ വർക്ക് ചെറിയ പെരുന്നാൾ ആശംസകൾ

  • @sudhy1985
    @sudhy1985Ай бұрын

    Super i tried

  • @mohank7637
    @mohank76372 ай бұрын

    Eid mubarak, my regards to ur all family members. God bless u always

  • @shylabeegom531
    @shylabeegom5312 ай бұрын

    Super chicken curry. 👌❤️❤️❤️

  • @Sheila61225
    @Sheila612252 ай бұрын

    Very nice recipe Anna ❤❤

  • @babuchellappan1932
    @babuchellappan19322 ай бұрын

    Adi poli😋😋

  • @sonofnanu.6244
    @sonofnanu.62442 ай бұрын

    സൂപ്പർ.........

  • @user-vk3bf5qt8o
    @user-vk3bf5qt8o2 ай бұрын

    സൂപ്പർ ഇക്ക ഒന്നും പറയാൻ ഇല്ല 👌❤️❤️

  • @binduroji7836
    @binduroji78362 ай бұрын

    Super Eid mubarak

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas2 ай бұрын

    Simple kari .....👌👌......😋😋

  • @liniroy5874
    @liniroy58742 ай бұрын

    Super 😋😋👌🏻👌🏻

  • @AjayaKumar-cs5qz
    @AjayaKumar-cs5qzАй бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ❤

  • @jojicherian7889
    @jojicherian78892 ай бұрын

    Very nice cool

  • @praveeenachu7066
    @praveeenachu70662 ай бұрын

    Eid Mubarak ikka and family 😊

  • @lijeshjose4745
    @lijeshjose47452 ай бұрын

    Nice 1

  • @rejikarejika9356
    @rejikarejika93562 ай бұрын

    ❤❤ അടിപൊളി

  • @lalvarughese8114
    @lalvarughese81142 ай бұрын

    Ikka supper kariyum supper

  • @user-fo2px4mg3i
    @user-fo2px4mg3i2 ай бұрын

    സൂപ്പർ ആയി ഇക്ക ❤️❤️😋😋

  • @LailaAshok
    @LailaAshok2 ай бұрын

    ഇക്ക സൂപ്പർ കറി 🤤

  • @sreelal98
    @sreelal98Күн бұрын

    ഇക്കാ, സംഗതി അടിപൊളി ! തൈരിൻ്റെ പ്രയോഗം മാത്രം അത്ര പന്തിയായില്ല.

  • @sreekanthah2461
    @sreekanthah24612 ай бұрын

    Happy perunnal..

  • @Smithaasurendran
    @Smithaasurendran2 ай бұрын

    Eid Mubarak ikka at all

  • @Anithapraveen1950world
    @Anithapraveen1950world2 ай бұрын

    Happy eadu mubark vappachi❤

  • @user-pt7ee4ck1c
    @user-pt7ee4ck1c2 ай бұрын

    Eid Mubarak 🤲

  • @user-rp4bl3xn7c
    @user-rp4bl3xn7c13 сағат бұрын

    👌👌❤

  • @Rashid-tt2du
    @Rashid-tt2du2 ай бұрын

    Masala podi ingerdients enthokkaya ikka..

  • @annemolkurian2785
    @annemolkurian27852 ай бұрын

    ചെറിയ പെരുന്നാൾ ആശംസകൾ❤🎉

  • @spushparajanrajan7201
    @spushparajanrajan72012 ай бұрын

    Naale try chaiyaam... Food and trave with Echayaan😅

  • @fredyrocazaurus8420
    @fredyrocazaurus84202 ай бұрын

    Marked as one of my favourite recipe. It tasted soooooooo good. Thank you Chetta ❤

  • @bonney21
    @bonney212 ай бұрын

    ചിക്കൻ കറി പോളി ഇക്കാ... സൂപ്പർ... അശോക് 😊

  • @chithraraju5311
    @chithraraju53112 ай бұрын

    pathiri undakkunna recippy edaney2

  • @lathaajith8684
    @lathaajith86842 ай бұрын

    Eid mubarak ❤❤

  • @ranisudheesh943
    @ranisudheesh9432 ай бұрын

    നസീർ ഇക്ക ചിക്കൻ കറി സൂപ്പർ 👌🏻👌🏻👌🏻

  • @sreejith_kottarakkara

    @sreejith_kottarakkara

    2 ай бұрын

    രുചി നോക്കിയോ

  • @SherinAlmasm
    @SherinAlmasm15 сағат бұрын

    ❤❤❤

  • @user-fn8sp4gg8c
    @user-fn8sp4gg8c2 ай бұрын

    Super curry

  • @LeelaSreedharan-ix7pt
    @LeelaSreedharan-ix7pt2 ай бұрын

    😋

  • @donvargheseantony6429
    @donvargheseantony64292 ай бұрын

    Super

  • @Sanjay-sr5me
    @Sanjay-sr5me2 ай бұрын

    😋😋

  • @salilasadanand4548
    @salilasadanand45482 ай бұрын

    Nice

  • @junaidcm4483
    @junaidcm44832 ай бұрын

    👍🌙

  • @raghuraghunathan223
    @raghuraghunathan2232 ай бұрын

    ചിക്കൻ❤

  • @seenabs7968
    @seenabs79682 ай бұрын

  • @chandrasekharannair2103
    @chandrasekharannair21032 ай бұрын

    🌹🌹ഈദ് മുബാറക് 🌹🌹 എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ 🎉🎉🎉

  • @aminasuhail3424
    @aminasuhail34242 ай бұрын

    🙋🏻‍♀️🙋🏻‍♀️🙋🏻‍♀️

  • @aarsha3614
    @aarsha3614Ай бұрын

    👌🏻👌🏻👌🏻👌🏻

  • @jeenphilipkoshy3680
    @jeenphilipkoshy36802 күн бұрын

    Tired it. Super curry

  • @muralinivasmv
    @muralinivasmv2 ай бұрын

    Vishu kanji ഉണ്ടാക്കുന്ന വീഡിയോ ettal നന്നായിരുന്നു

  • @CAD843
    @CAD8432 ай бұрын

    ❤❤❤❤

  • @user-rn3kz6rn8k
    @user-rn3kz6rn8k2 ай бұрын

    ഹായ് ഇക്കാ ❤

  • @gireeshkumarkp710
    @gireeshkumarkp7102 ай бұрын

    ഹായ്,നസീർഇക്ക,ചിക്കൻ, കറി, സൂപ്പർ,❤

  • @raghavanraju1306
    @raghavanraju13062 ай бұрын

    സൂപ്പർ കറി, ഇന്ന് ഇത്തായെ കണ്ടില്ല.

  • @gokuls4628
    @gokuls46282 ай бұрын

    ചിക്കൻ വറുത്തു കറിവെക്കാമോ 😌🤤

  • @kudu8461
    @kudu8461Ай бұрын

    ഞാൻ ചെയ്തു ഇതു പോലെ പക്ഷെ ഇതിന്റെ നിറം വന്നില്ല 🤭ആവുന്നേ ഉള്ളു എന്ത് ആവുമോ എന്തോ...

  • @ramlaramla807
    @ramlaramla8072 ай бұрын

    ഹായ്

  • @manu143a
    @manu143aАй бұрын

    Chetaa Ithu entha award padamo🤦‍♂️

  • @chandranchandran7088
    @chandranchandran70882 ай бұрын

    I am your regular viewer,but recipes are monotonous and there is no variety, this is my request you to introduce some variety items.

  • @rubymathew1897
    @rubymathew18972 ай бұрын

    ആ വെള്ളം ഒഴിച്ചത് മാത്രം വേണ്ടാരുന്നു

  • @manukp455
    @manukp4552 ай бұрын

    ഏവർക്കും EiD 🌙 Mubarak

  • @vishnubinu9552
    @vishnubinu95522 ай бұрын

    Chickente vila......

  • @shaunshajiphilp
    @shaunshajiphilp2 ай бұрын

    ചിക്കൻ മസാല പുരട്ടി കഴിഞ്ഞ് വറുത്ത് കറി വക്കാൻ പറ്റുമോ

  • @vivekvr5994

    @vivekvr5994

    2 ай бұрын

    Urappaayittum pattum, athinu nalla taste aanu....but gravy undaakkumbol kurachu thick aakunnathanu nallathu...

  • @shefy7799
    @shefy77992 ай бұрын

    ചേട്ടന്റെ സ്ഥലം എവിടാ ?

  • @villagespices

    @villagespices

    2 ай бұрын

    ചങ്ങനാശ്ശേരി paippad

  • @shobhadasan7050

    @shobhadasan7050

    2 ай бұрын

    ഞാനും ചങ്ങനാശ്ശേരിക്കാരിയാണ് എല്ലാവിഭവങ്ങളും ഒന്നിനോന്നു മെച്ചം ❤

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj2 ай бұрын

    മാംസത്തിൽ തൈരും മേരം ചേർക്കരുത് അത് ത്വക്ക് രോഗത്തിന് കാരണമാകും.

  • @Drooks09
    @Drooks092 ай бұрын

    ചിക്കൻ പരട്ടി വയ്ക്കുമ്പോ ഉപ്പ് എന്ന ഐറ്റം വേണ്ടയോ , തിരക്കായിരിക്കും അല്ലായോ

  • @Aammii

    @Aammii

    2 ай бұрын

    Full kanditu para

  • @seenas495

    @seenas495

    Ай бұрын

    Sredhichu kanan nokku friend

  • @user-mi1jb8rb2k

    @user-mi1jb8rb2k

    11 күн бұрын

    താൻ skip ചെയ്തിട്ടാണോ കാണുന്നത്

  • @radhakrishnanr7641

    @radhakrishnanr7641

    18 сағат бұрын

    മസാല അരച്ചതിൽ ഉപ്പു ചേർത്തിട്ടുണ്ട്.

  • @balachandrankj5492
    @balachandrankj54922 ай бұрын

    ചിക്കനിൽ തൈര് ചേർക്കരുത്..😢

  • @Rashid-tt2du

    @Rashid-tt2du

    2 ай бұрын

    Why enthelm prashnam undo..thairu cherthal chicken soft akum.

  • @sharikasharika9011
    @sharikasharika901119 күн бұрын

    Super taste... 😋😋

  • @ajithaprasad888
    @ajithaprasad8882 ай бұрын

    Super

  • @supriyaragenisupriya7971
    @supriyaragenisupriya79712 ай бұрын

    ❤❤❤

  • @shinybiju3024
    @shinybiju3024Ай бұрын

    Super

  • @sreejasooraj5187
    @sreejasooraj51872 ай бұрын

    Super

Келесі