Choolamadichu Karangi Nadakkum HD 1080p | HD Remastered | Manju Warrier - Summer in Bathlehem

Музыка

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Choolamadichu Karangi Nadakkum
Movie - Summer in Bethlehem (1998)
Director - Sibi Malayil
Music - Vidyasagar
Lyricist - Gireesh Puthenchery
Singers - KS Chithra, Chorus
#GireeshPuthenchery #Vidyasagar #KSChithra

Пікірлер: 1 500

  • @anjubaby7432
    @anjubaby74323 жыл бұрын

    ഹോ ഇങ്ങനെ ഫ്രീ ആയി അടിച്ചുപൊളിച്ചു നടക്കാൻ ഇഷ്ട്ടപെടാത്ത പെൺകുട്ടികളുണ്ടോ,,, 😍😍😍

  • @stephypaulson9535

    @stephypaulson9535

    3 жыл бұрын

    almost ella penpillerudem swapnam aayirikum 😍

  • @divya5024

    @divya5024

    3 жыл бұрын

    There is nothing stopping uou if you really want to.

  • @salinipraveen9784

    @salinipraveen9784

    3 жыл бұрын

    Eath pennina ellathirikunath chilarke nadakum chilarake ath swapnam maathram....

  • @merin3101

    @merin3101

    3 жыл бұрын

    പിന്നില്ലാതെ 😍😍

  • @archana6692

    @archana6692

    3 жыл бұрын

    എല്ലാ പെൺകുട്ടികളുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഇങ്ങനെ ഫ്രീ ആയി അടിച്ചു പൊളിക്കുക എന്നത്.

  • @deepthi4579
    @deepthi45793 жыл бұрын

    പെൺകുട്ടികൾക് എന്തോ വല്ലാത്ത ഇഷ്ടം ആണ് ഈ പാട്ടിനൊടു

  • @user-lr4ln4iz7r

    @user-lr4ln4iz7r

    3 жыл бұрын

    Athe

  • @mariyatomichan5741

    @mariyatomichan5741

    3 жыл бұрын

    Sathyam

  • @nandanakt2132

    @nandanakt2132

    3 жыл бұрын

    Sathyam

  • @athulyak9946

    @athulyak9946

    3 жыл бұрын

    അതെ

  • @akhilsiva2527

    @akhilsiva2527

    3 жыл бұрын

    ഞങ്ങൾക്കും ഇഷ്ടാട്ടാ.. ☺️

  • @abhisheksuresh2640
    @abhisheksuresh26402 жыл бұрын

    ഈ പാട്ടിൽ മഞ്ജു വാരിയർക് കോസ്റ്റ്യൂം ഡിസൈൻ ചെയ്ത ആൾകിരിക്ട്ടെ ഒരു കുതിരപവൻ ❤️

  • @neethun708

    @neethun708

    2 жыл бұрын

    Ys onninu onnu mecham

  • @akhilabhaskar5592

    @akhilabhaskar5592

    2 жыл бұрын

    ♥️♥️♥️

  • @jitheshjithesh920

    @jitheshjithesh920

    2 жыл бұрын

    Sameera saneesh ആണോ...?? 💙💛

  • @user-wj4dq4me9j

    @user-wj4dq4me9j

    2 жыл бұрын

    @@jitheshjithesh920 avar annu schoolil padikkuvayrikkum

  • @nadeer.farhan

    @nadeer.farhan

    2 жыл бұрын

    @@user-wj4dq4me9j 😂😂😂😂😂

  • @bbpoint2907
    @bbpoint29073 жыл бұрын

    ഇതുപോലൊരു ബദ്ലഹേമിൽ 💜 ഇതുപോലൊരു വെക്കേഷനിൽ 💙ഇതുപോലെ കുറേ കസിൻസ് ന്റെ കൂടെ ❤️ അടിച്ചു പൊളിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 🖤

  • @vishnuongallur3972

    @vishnuongallur3972

    3 жыл бұрын

    Miss you song......

  • @mrudulak.t1780

    @mrudulak.t1780

    3 жыл бұрын

    Und

  • @bbpoint2907

    @bbpoint2907

    3 жыл бұрын

    @@mrudulak.t1780 💕

  • @athiram6103

    @athiram6103

    3 жыл бұрын

    Pinnalla🥰🥰🥰

  • @dipukrishnan4341

    @dipukrishnan4341

    3 жыл бұрын

    Yes

  • @sidheekmayinveetil3833
    @sidheekmayinveetil38333 жыл бұрын

    ചിത്ര ചേച്ചി ഫാൻസുകാർ ലൈക്ക് ബട്ടൺ അടിച്ച് പൊട്ടിച്ചേക്ക്

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Chitra is old kilavi

  • @sidheekmayinveetil3833

    @sidheekmayinveetil3833

    3 жыл бұрын

    @@shahidmalikakkal5856 എടാ ദുരിതമേ എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നത്

  • @abhijithsagar4398

    @abhijithsagar4398

    3 жыл бұрын

    @@shahidmalikakkal5856 oh നിങ്ങൾ പിന്നെ 50 കൊല്ലം കഴിഞ്ഞാലും ചെറുപ്പം ആയിരിക്കും അല്ലെ 😠

  • @thamannas6881

    @thamannas6881

    2 жыл бұрын

    @@shahidmalikakkal5856 naale nammalum

  • @wowmoment2466

    @wowmoment2466

    2 жыл бұрын

    @@shahidmalikakkal5856 Chithra kalum age ulla mammotty mohanlal vare fans und......

  • @sarath5347
    @sarath53473 жыл бұрын

    മഞ്ജു വാരിയർക്ക് മോഡേൺ ബോൾഡ് കഥാപാത്രം പറ്റില്ല എന്ന് അന്ന് പറഞ്ഞവർക്കുള്ള ചെകിട്ടാത്തടിയായിരുന്നു സമ്മർ ഇൻ ബാത്ലെഹിമിലെ ആമി 😍😘 ചില ഘട്ടങ്ങളിൽ ഈ സിനിമ കൊണ്ടുപോകുന്നത് തന്നെ ആമിയാണ്. ചിത്ര ചേച്ചി 🙏❣️ വിദ്യാജി 🔥

  • @musiclife-uz5gc

    @musiclife-uz5gc

    3 жыл бұрын

    True..she can do any kind of roles..kure Peru manjune ippozhathe chila nadimarumayi compare cheyyunnu..avarkkonnum orikkalum manjunte range illa..

  • @sreer2028

    @sreer2028

    3 жыл бұрын

    Manju warrier de range nthanu asuran lucifer and poovankozhi kandavark ariyam. Ini varaan pokunna films ellam high expectation aanu.

  • @sarath5347

    @sarath5347

    3 жыл бұрын

    @@musiclife-uz5gc Yah Mass, Modern, Traditional, Musical, Mother, Fantasy, Class, Class mass, Inspiration, Art, Ella type rolesum und manjuvin Such a wonderful actoress🙏

  • @bedoonessm1645

    @bedoonessm1645

    3 жыл бұрын

    True

  • @vintagebea5257

    @vintagebea5257

    3 жыл бұрын

    Njaanum kettittondu same thing.. Magazinesil okke undarnnu..

  • @jomonthomas3585
    @jomonthomas35853 жыл бұрын

    മോനായി പറ്റി എന്താ ആരും ഒന്നും പറയാതെ നമ്മുടെ മണിച്ചേട്ടൻ😢😢😢😢

  • @vishnus7217

    @vishnus7217

    3 жыл бұрын

    Ath ellarudem manasil und ❤️

  • @aevlogs2156

    @aevlogs2156

    3 жыл бұрын

    😭 miss you manichetta

  • @smilinganju5650

    @smilinganju5650

    3 жыл бұрын

    Legend ath vena❤️❤️

  • @jaseenak.j7077

    @jaseenak.j7077

    3 жыл бұрын

    Monaayi inn namude ormagalil mathram

  • @deepthiabhi9902

    @deepthiabhi9902

    3 жыл бұрын

    @@vishnus7217 A

  • @cutlet7127
    @cutlet71273 жыл бұрын

    ഈയൊരു കാലഘട്ടത്തില്‍ കുട്ടിക്കാലം ഉണ്ടായിരുന്നവരാണ് ഏറ്റവും ഭാഗ്യം ചെയ്തവര്‍. ഇതുപോലുള്ള പാട്ടുകള്‍ തരുന്ന NOSTALGIA ചില്ലറയല്ല!

  • @arunrravi6644

    @arunrravi6644

    3 жыл бұрын

    sathyam

  • @punyatheertham3956

    @punyatheertham3956

    2 жыл бұрын

    Correct

  • @priyaarun8799

    @priyaarun8799

    2 жыл бұрын

    Yes

  • @abhijithabhijith130

    @abhijithabhijith130

    2 жыл бұрын

    കറക്റ്റ് ❤🥰

  • @resirasheed1778

    @resirasheed1778

    2 жыл бұрын

    🙋‍♀️

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    🧡ഡെന്നീസ് 🧡ആമി 🧡രവിശങ്കർ 🧡നിരഞ്ജൻ 🧡മോനായി 🧡മുത്തശ്ശൻ 🧡മുത്തശ്ശി 🧡കസിൻസ് ❣️❣️😘😘😘😘ഈ സിനിമയും ഇതിലേ പാട്ടും, കഥാപാത്രങ്ങളും എന്നും എവർഗ്രീൻ ആണ്.💞😍

  • @akhilkrishna7117

    @akhilkrishna7117

    3 жыл бұрын

    ലോറൻസ് മറന്നോ

  • @happy2video

    @happy2video

    3 жыл бұрын

    .Innum churaliyatha aa rahasyathile sundarikal ...evide ...after all Bethlehem ...

  • @anoopayyappan2827

    @anoopayyappan2827

    3 жыл бұрын

    ഇവർക്കൊക്കെ മുകളിലാ' നിരഞ്ജൻ '🔥🔥

  • @mobinp.b4721

    @mobinp.b4721

    3 жыл бұрын

    ♥️♥️♥️👍👍👍👍✌️✌️✌️

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @@anoopayyappan2827 എനിക്ക് ഏറ്റവും ഇഷ്ട്ടം ഡെന്നീസ്.👌😍

  • @Aparna_Remesan
    @Aparna_Remesan3 жыл бұрын

    സത്യത്തിൽ ഈ സിനിമേലേ ഏതു പാട്ടാ മികച്ചെ എന്ന് പറയാൻ പറ്റില്ല.😘❣️❣️😘ഒന്നിലൊന്ന് മികച്ചത് ആണ് വിദ്യാജീടേ സംഗീതം അല്ലെ.❤️💜

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @Adolf Hitler yes😍

  • @sreeragssu

    @sreeragssu

    3 жыл бұрын

    ഈ സിനിമയിലെ മാത്രം അല്ല വിദ്യാസാഗര്‍ സംഗീതം ചെയ്ത പാട്ടുകളില്‍ തന്നെ അങ്ങനെ കണ്ട് പിടിക്കാന്‍ പാടാ

  • @Aparna_Remesan

    @Aparna_Remesan

    3 жыл бұрын

    @@sreeragssu അതു പിന്നെ അങ്ങനെ അല്ലെ.

  • @ABINSIBY90

    @ABINSIBY90

    3 жыл бұрын

    @@sreeragssu മോഹൻ സിത്താര സാറും

  • @pramodm1685

    @pramodm1685

    3 жыл бұрын

    Gireesh puthenchery ❤️❤️❤️❤️

  • @rahulravindran9345
    @rahulravindran93453 жыл бұрын

    നിരഞ്ജന ഞാൻ കണ്ടിട്ടില്ലാരുന്നെങ്കിൽ ഡെന്നിസ് നിങ്ങളെ മാത്രേ ഞാൻ സ്നേഹികുകയുള്ളു അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ ഈ മൂവിയിൽ എനിക്ക് ഇഷ്ട്ടം ഉള്ള സീൻ

  • @ashwin9107

    @ashwin9107

    3 жыл бұрын

    Ath kynjapadulla aaa song umm💞💞💞

  • @JVC008

    @JVC008

    2 жыл бұрын

    ഇതേ പോലെ ഒരു ഡയലോഗ് അക്കാലത്ത് Asianet അഭിമുഖത്തിൽ ദിലീപ് പറഞ്ഞിട്ടുണ്ട്. മഞ്ജുവിനെ കാണുന്നതിന് മുമ്പ് കാവ്യയെ കണ്ടിരുന്നെങ്കിൽ .... എന്ന് . അത് പിൽക്കാലത്ത് പ്രാവർത്തികവും ആക്കി . പാവം മഞ്ജു. അവരന്നും ഇന്നും പെൺകുട്ടികൾക്ക് ഒരു ധൈര്യമാണ്. അവരുടെ കഥാപാത്രങ്ങളും .

  • @DRIVE_R

    @DRIVE_R

    2 жыл бұрын

    🥰🔥

  • @deeparajesh2018

    @deeparajesh2018

    Жыл бұрын

    Dennis enik ningale ishttamakunnu 💕💕💕

  • @ratheesh916
    @ratheesh9163 жыл бұрын

    ചിത്രക്കും സുജാതക്കും തുല്യ പരിഗണന കൊടുത്ത മറ്റൊരു സംഗീത സംവിധായകരും ഇല്ല 🙏വിദ്യാസാഗർ 😍

  • @heartyrhythms1697

    @heartyrhythms1697

    3 жыл бұрын

    May be A R rahman too

  • @sarathksgd8034

    @sarathksgd8034

    3 жыл бұрын

    തുല്ല്യപരിഗണ ഒന്നും അല്ല വിധ്യാ സാഗറിന്റെ സോങ്ങ്സ് കൂടുതൽ പാടിട്ടുളളത് സുജാതയാണ് .( തമിഴ് മലയാളം)

  • @jaseenak.j7077

    @jaseenak.j7077

    3 жыл бұрын

    Yur karkt

  • @midhunm8800

    @midhunm8800

    3 жыл бұрын

    @@sarathksgd8034 🙄🙄 kooduthal songs paadiyath ks chithra aanu Vidyasagar telugu person aanu.. Ella languages ilum vech nokkumbo chithra chechiyanu paadiyath...

  • @sarathksgd8034

    @sarathksgd8034

    3 жыл бұрын

    @@midhunm8800 Vidhya sagarinte favourite singer Sujathayanu... Ayalude history nokkiyal kanum Pine sujathayanu kooduthal padittullath ennu njn paranjath alla tto. ath pole thanne a r rahmanteyum kooduthal songs padittullath sujathayanu athum njn paranjath alla ketto sir details ariyanel avarude interviews kandal mathi 😚😚😁

  • @unnikrishanp9051
    @unnikrishanp90513 жыл бұрын

    90 kids ൻ്റെ Nostu ആണ് ഇങ്ങേരുടെ പാട്ടുകൾ. 90's കാലഘട്ടങ്ങളിൽ AR ഇന്ത്യ ഒന്നാകെ കീഴടക്കുമ്പോൾ നമ്മടെ മലയാളീനെ കീഴടക്കിയ പഹയൻ വിദ്യാസാഗർ..

  • @geo9664

    @geo9664

    3 жыл бұрын

    സത്യം റഹ്മാൻ ഇന്ത്യ കീഴടക്കിയപ്പോൾ മലയാളിയെ കീഴടക്കിയ വിദ്യാജി 90 ‌ കൾ ഒരു മുറ്റ് അനുഭവം sweet 90s

  • @krishna.s.

    @krishna.s.

    3 жыл бұрын

    Vidyaji 💕💕💕

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Enikithonum ishtamala 90kids elam vanaadikara beggers

  • @sadist8463

    @sadist8463

    3 жыл бұрын

    Ith 1995 irangiya padamalle🙄

  • @anoopjohny9474

    @anoopjohny9474

    2 жыл бұрын

    @@sadist8463 1998

  • @KishorKumar....
    @KishorKumar....3 жыл бұрын

    മഞ്ജു വാര്യർ കളിച്ച ടൈം ചിത്രച്ചേച്ചി വേറെ ലെവൽ വാനമ്പാടി തന്നെ 2021 ൽ ആരൊക്കെ 😍

  • @shafeekkm4017

    @shafeekkm4017

    3 жыл бұрын

    Chitra chechyo is old kilavi

  • @imchandujk1257

    @imchandujk1257

    2 жыл бұрын

    @@shafeekkm4017 😠😤

  • @Vishnu-ym7ug
    @Vishnu-ym7ug3 жыл бұрын

    ഈ സിനിമ കണ്ടു കഴിഞ്ഞാൽ പലർക്കും പല ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടാവും. പക്ഷെ എന്റെ ചോദ്യം ഡെന്നിസ് എന്ന കഥാപാത്രത്തെ ഇത്ര മികച്ചതാകിയിട്ടും പിന്നീട് സുരേഷേട്ടൻ മലയാള സിനിമയിൽ ഇതേ പോലുള്ള കഥാപാത്രങ്ങൾ എങ്ങനെ ലഭിക്കാതായി പോയി എന്നതാണ്😥😥😥 സുരേഷേട്ടൻ ഇഷ്ടം❤️❤️ഡെന്നിസ് ഫാൻ😘🤪

  • @aruns8697

    @aruns8697

    3 жыл бұрын

    Kettathil ettavum വിശ്വസനീയമായ reason is our Mega star's lobbying against sureshettan!

  • @memorylane7877

    @memorylane7877

    3 жыл бұрын

    @@aruns8697 These kind of cheap allegations and its advocators should be thrown into garbage bin. Pity. 😏

  • @memorylane7877

    @memorylane7877

    3 жыл бұрын

    @@aruns8697 Speak with atleast minimum sense. Specify the roles for which he was considered and the way it was taken away from him. If you can't, stop blabbering shit.

  • @nikhilvarghese5860

    @nikhilvarghese5860

    3 жыл бұрын

    @@memorylane7877 muthe vittiukala cheelu case

  • @balupb6553

    @balupb6553

    3 жыл бұрын

    my favrate hero Sureshettan....

  • @AkshayTAA
    @AkshayTAA3 жыл бұрын

    ഏതു type പാട്ട് പാടാനും ചിത്ര ചേച്ചിക്ക് അനായാസം സാധിക്കും... ❤️❤️❤️❤️ ചിത്ര ചേച്ചി fans like💗💗💗💗

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    Ee zones il ഉള്ള സോങ്‌സ് പാടാൻ ചിത്ര ചേച്ചിയെ കഴിഞ്ഞേ ആരും ഉള്ളു........ കു കു കുയിലേ...... അമ്മുമ്മ കിളി വായാടി........ ഞാറ്റുവേല കിളിയെ......... തുമ്പയും തുളസിയും...... ചൂളമടിച്ചു കറങ്ങി നടക്കും....... പഞ്ചവർണ പൈങ്കിളി പെണ്ണെ....... ഈ പുഴയും കുളിർ കാറ്റും......... മിന്നലേ മിന്നലേ താഴെ വരൂ......... കിതച്ചെത്തും കാറ്റേ................ etc.... etc..... etc.....

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    @@melodyarranger8149പഞ്ച വർണ പൈങ്കിളി പെണ്ണെ.... അതാ ഉദേശിച്ചത്‌ പാട്ട് മാറിപോയതാ...

  • @Swathyeditz133

    @Swathyeditz133

    3 жыл бұрын

    👍👍😍😍😍❣️

  • @sidheekmayinveetil3833

    @sidheekmayinveetil3833

    3 жыл бұрын

    @@appusappuzz1536 ശ്യാമയാം രാധികേ (ദി പ്രിൻസ് സിനിമ ) അക്കരെ നിക്കണ ചക്കരമാവിൽ ( ഹിറ്റ്ലർ) ഘനശ്യാമ മോഹന കൃഷ്ണ (കിഴക്കുണരും പക്ഷി) രാമായണ കാറ്റേ (അഭിമന്യു

  • @appusappuzz1536

    @appusappuzz1536

    3 жыл бұрын

    @@sidheekmayinveetil3833 thanks bro

  • @im.krish.
    @im.krish.3 жыл бұрын

    ഇപ്പോഴും ഇതേ Leval യിൽ ചിത്ര ചേച്ചിക്ക് പാടുവാൻ സാധിക്കും❤️ഇനി ആരെല്ലാം വന്ന് ഏതൊക്കെ Cover songs പാടിയാലും ചിത്ര ചേച്ചിയുടെ തട്ട് താണുത്തന്നെ ഇരിക്കും..💪 ഒർജിനൽ കേൾക്കുന്നതിന്റെ സുഖം അത് വേറെ തന്നെ ആണ് 😍

  • @athisree9726

    @athisree9726

    3 жыл бұрын

    പിന്നല്ല.... 😎😎😎.

  • @greejithtm2260

    @greejithtm2260

    3 жыл бұрын

    സത്യം 🔥

  • @midhunkrishnaks4748

    @midhunkrishnaks4748

    2 жыл бұрын

    ath shariyaatto

  • @ajithek2225

    @ajithek2225

    2 жыл бұрын

    100% correct

  • @sudhiambalappuzha5447

    @sudhiambalappuzha5447

    2 жыл бұрын

    Because chithra is a legend....

  • @mubarakdsm1404
    @mubarakdsm14043 жыл бұрын

    Gireesh ഏട്ടനെ ഇഷ്ടപ്പെടുന്നവർ ലൈക്‌ അടിച്ചു പോയാൽ മതി

  • @abhinavabhiiii7029

    @abhinavabhiiii7029

    3 жыл бұрын

    ❤️

  • @user-jt6og8yi

    @user-jt6og8yi

    3 жыл бұрын

    @@abhinavabhiiii7029 eniku ekshtama....💖

  • @akashh1314

    @akashh1314

    3 жыл бұрын

    ഉയിർ ❤️

  • @Gaya3pu

    @Gaya3pu

    3 жыл бұрын

    Othiriiiii❤❤❤❤

  • @akashh1314

    @akashh1314

    3 жыл бұрын

    നാട്ടുകാരൻ ❤️ഇഷ്ടം... ഗിരീഷേട്ടൻ +വിദ്യാജി 👌❤️.... ഇന്ന് അദ്ദേഹത്തിന്റെ ഓർമ ദിവസം 🌹

  • @m.asif.n9233
    @m.asif.n92333 жыл бұрын

    ചിത്രചേച്ചിയെ പോലെ ഒരാളും ഇനി ഉണ്ടാകില്ല. ഏതു ടൈപ് സോങ്ങും ചിത്രചേച്ചി ഇപ്പോഴും പാടും. ദീർഗായുസ്സ് നേരുന്നു... ♥️♥️♥️♥️

  • @magith87ekm

    @magith87ekm

    2 жыл бұрын

    Janaki amma and Chitra chechi are the most versatile female singers we have ever had ❤️

  • @ajithek2225

    @ajithek2225

    2 жыл бұрын

    @@magith87ekm both are my favourite 🙏

  • @pranavomanakuttan547

    @pranavomanakuttan547

    Жыл бұрын

    @@magith87ekm true ♥️

  • @dennayeson

    @dennayeson

    Жыл бұрын

    Sayanora is better

  • @veenaveena5841
    @veenaveena58413 жыл бұрын

    അതേവരെ നാടൻ വേഷങ്ങളിൽ കണ്ട മഞ്ജു ചേച്ചിയെ മോഡേൺ വേഷത്തിൽ കണ്ടപ്പോൾ അമ്പരന്നു നാടൻ വേഷത്തിലും മോഡേൺ വേഷത്തിലും എന്ത് സുന്ദരിയാണ് മഞ്ജു ചേച്ചി 😍😍😘 ഗിരീഷേട്ടൻ - വിദ്യാജി 👌❤️ ചിത്ര ചേച്ചി 😊 ആദ്യമൊരു ബീറ്റ് കൊടുത്തു പെട്ടന്ന് പാട്ട് തുടങ്ങുവാണ് 😃

  • @dipukrishnan4341

    @dipukrishnan4341

    3 жыл бұрын

    Sathyam

  • @santhik7844

    @santhik7844

    3 жыл бұрын

    സത്യം

  • @Celebritys975

    @Celebritys975

    3 жыл бұрын

    Ath sathya kovalante ippozhathe bharya waist aanu

  • @leninkuttan2038

    @leninkuttan2038

    3 жыл бұрын

    Hii👍👍👍👍👍

  • @fathimavk2551

    @fathimavk2551

    3 жыл бұрын

    Sathya

  • @jaffarimaam
    @jaffarimaam3 жыл бұрын

    ഇവിടെ ഇത്രയൊക്കെ പെൺകുട്ടികൾ ഡാൻസ് ചെയുന്നുണ്ട്, എന്നിട്ടും മഞ്ജുവിന്റെ expression, energy, Grace ഇതൊന്നും വേറെ ആർട്ടിസ്റ്റിൽ കാണുന്നില്ല... മഞ്ജു വാരിയർ is Best & energy,Grace രസിക (സംഗീത) യും നന്നായിരുന്നു ❤❤

  • @lekshmilachu682

    @lekshmilachu682

    2 жыл бұрын

    അതെ sathyam

  • @abhinavabhinav5910

    @abhinavabhinav5910

    2 жыл бұрын

    💯

  • @santhoshsanthu1612

    @santhoshsanthu1612

    2 жыл бұрын

    Ee pattu kanumbol mayooriye orkkunnu

  • @amysusan8103

    @amysusan8103

    2 жыл бұрын

    മയൂരി ❤❤

  • @sincheshmangalasseri

    @sincheshmangalasseri

    10 ай бұрын

    അത് രസിക Alias സംഗീതയെ ഫോക്കസ് ചെയ്യാത്തത് കൊണ്ട് തോന്നുന്നതാ 🤩

  • @lachu_naina
    @lachu_naina2 жыл бұрын

    മോഡേൺ ഡ്രെസ്സും നാടൻ ഡ്രെസ്സും ഒരുപോലെ ഇണങ്ങുന്ന നടിമാർ ആണ് ശോഭന and മഞ്ജു ❤

  • @sajithtksajith1428

    @sajithtksajith1428

    Жыл бұрын

    ഗുഡ്

  • @sarithasmenon4443

    @sarithasmenon4443

    8 ай бұрын

    Correct

  • @jusklm09
    @jusklm093 жыл бұрын

    ചിത്രഗീതം തുടരുന്നു ദൂരദർശൻ ചിത്രഗീതം കണ്ടവർ ആരെങ്കിലും ഉണ്ടോ?

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    Und

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Pandathe chitrageetham

  • @hishameera7114

    @hishameera7114

    3 жыл бұрын

    Nostu

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Und ella friday chitrageetham program und

  • @arunkannan5052

    @arunkannan5052

    3 жыл бұрын

    Yes

  • @Chickenthandoori
    @Chickenthandoori3 жыл бұрын

    ഇപ്പോഴത്തെ മഞ്ജുവാര്യർ തന്നെ!!! ഫ്രീയാണ്.. ഹാപ്പിയാണ്..

  • @Sk-yx6hm
    @Sk-yx6hm3 жыл бұрын

    പാട്ടിൽ ചിത്ര ചേച്ചി ആണെങ്കിൽ . അഭിനയത്തിൽ മഞ്ജു ചേച്ചി . മഞ്ജുവാര്യർ ചേച്ചി സൂപ്പറാ 🙏🙏🙏

  • @jishacjadvocate9409

    @jishacjadvocate9409

    2 жыл бұрын

    സംശയം ഉണ്ടോ........ എത്ര വർഷം കഴിഞ്ഞു... ഇന്ന് ഈ പാട്ട് കാണുമ്പോഴും വല്ലാത്ത നൊസ്റ്റാൾജിയ,... ആ കാലത്തു തന്നെ മതിയായിരുന്നു എന്ന് തോന്നുന്ന പാട്ട്... മഞ്ജു... പറയാൻ വാക്കുകളില്ല... നല്ല സംവിധായകരുടെയും, തിരക്കഥയുടെയും ദാരിദ്ര്യം കൊണ്ടാണ് ഇപ്പോൾ നല്ല സിനിമ അവർക്കു കിട്ടാത്തത്

  • @angelofheaven4006
    @angelofheaven40063 жыл бұрын

    എക്കാലത്തെയും മികച്ച ചിത്രം" സമ്മർ ഇൻ ബത്‌ലഹേം❤️🔥.. വിദ്യാസാഗർ ❤️ഗിരീഷ് പുത്തഞ്ചേരി 🔥ചിത്ര 🔥യേശുദാസ്🔥m g ശ്രീകുമാർ ❤️സുജാത🔥ശ്രീനിവാസ്🔥ബിജു നാരായണൻ❤️ തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾ ഇന്നും കേൾക്കുന്നു...😊😊🤗..

  • @sapien772
    @sapien7723 жыл бұрын

    സ്കൂൾ കോളേജ് 90കളിലെ കൈ അടക്കിയ പാട്ടു.... ചിത്രച്ചേച്ചിയെ പോലെ അവർ മാത്രം... എന്തൊരു എനർജി.... വിദ്യാജി...🥰🥰🥰മഞ്ജു 😍😍😍എല്ലാരും അതിന്റെ ഉച്ചസ്ഥായിയിൽ.... തീർത്ത ഗാനം....

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    Yes🥰🥰🥰

  • @arunrv2826

    @arunrv2826

    2 жыл бұрын

    1998 and 1999 This film release..why u toaking rong..I know me studying pre degree at college... that year relese this movie..

  • @SarathSasi-xy8zs

    @SarathSasi-xy8zs

    Жыл бұрын

    1998april

  • @Jai_Hanuman36
    @Jai_Hanuman363 жыл бұрын

    ചൂളമടിച്ച് കറങ്ങി നടക്കണ ഒരൂ ഫീലാണ് ഈ പാട്ട് കേള്‍ക്കുന്പോള്‍ തോന്നാറ്, ഇത് പോലെ കസിന്‍സുമായുള്ള അടിച്ചുപൊളി നിമിഷങ്ങള്‍ മിസ്സ് ചെയ്യുന്നവരുണ്ടോ

  • @entevadakkinibyaneesa4780

    @entevadakkinibyaneesa4780

    3 жыл бұрын

    Und😥

  • @thomasshelby3249
    @thomasshelby32493 жыл бұрын

    വിദ്യാജി-ഗിരീഷേട്ടൻ ടീമിന്റെ സോങ്ങും ചിത്ര ചേച്ചിയുടെ ആലാപനവും ❤️ ഈ പാട്ട് ചിത്ര ചേച്ചി അല്ലാതെ വേറെ ആര് പാടിയാലും ഇത്ര ഫീൽ കിട്ടില്ല 💙 ഒപ്പം മഞ്ജു ചേച്ചിയുടെ ഡാൻസും🔥🔥 സമ്മർ ഇൻ ബത്‌ലേഹം മൂവി ഫാൻസ്‌❤️❤️👇👇

  • @melodyarranger8149

    @melodyarranger8149

    3 жыл бұрын

    Athupole Ethrayo janmamayi Sujathachechi thanne paadanam

  • @thomasshelby3249

    @thomasshelby3249

    3 жыл бұрын

    @@melodyarranger8149 yes. Especially aa humming❤️❤️❤️

  • @bijeshnair1007

    @bijeshnair1007

    3 жыл бұрын

    Sujatha chechi....😍😍😍😍

  • @renjithvs9799

    @renjithvs9799

    3 жыл бұрын

    Yes chithra chechi ♥️

  • @akhilkrishna7117
    @akhilkrishna71173 жыл бұрын

    ഈ സിനിമ തന്ന feel 21 വർഷം കഴിഞ്ഞു എന്നിട്ടും എന്റെ അമ്മോ 90' s മറക്കില്ല

  • @പൂരക്കാലം

    @പൂരക്കാലം

    3 жыл бұрын

    22 YRS

  • @melvinthomas2336
    @melvinthomas23363 жыл бұрын

    വിദ്യാജി-ഗിരീഷേട്ടൻ👌👌 ഈ പാട്ടിന്റെ ഹൈലൈറ്റ് ചിത്ര ചേച്ചിയുടെ ശബ്ദം ആണ്. വേറെ ആര് പാടിയാലും ഇത്ര ഫീൽ കിട്ടില്ല❤️❤️ മഞ്ജു ചേച്ചിയും ഒപ്പും കളിക്കുന്നവരും🔥🔥

  • @melodyarranger8149

    @melodyarranger8149

    3 жыл бұрын

    Yes... Athupole thanne Ethrayo janmamayi Sujathachechi thanne paadanam

  • @anadhuraj8996

    @anadhuraj8996

    3 жыл бұрын

    Athe athe

  • @nandanapm7979

    @nandanapm7979

    3 жыл бұрын

    @@melodyarranger8149 sathyam..

  • @shahidmalikakkal5856

    @shahidmalikakkal5856

    3 жыл бұрын

    Elam kilavikalane

  • @muhammedsahal5016

    @muhammedsahal5016

    3 жыл бұрын

    Eee song sujathaeechi paadunnath kekkan agraham undd

  • @rakhipraveen214
    @rakhipraveen2142 жыл бұрын

    ഇത്ര പെൺകുട്ടികൾ അവിടെ കളിക്കുമ്പോഴും മുഖത്ത് നിന്ന് കണ്ണെടുക്കാൻ പോലും തോന്നാത്ത എക്സ്പ്രഷൻസ്, manju ചേച്ചി.. ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്നതിൽ ഒരു തർക്കവുമില്ല.. ആയിരക്കണക്കിന് നടിമാർ മലയാളത്തിൽ വന്നു പോയിട്ടുണ്ടെങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും ഒരുപോലെ ജീവിക്കുന്ന നടി.. അന്നും ഇന്നും മഞ്ജു ചേച്ചി ഇഷ്ടം 😘😘❤️❤️❤️❤️❤️❤️❤️..# 3:11 😘😘

  • @anilanoop9326
    @anilanoop93263 жыл бұрын

    ചിത്ര ചേച്ചിയുടെ ആലാപനം തന്നെയാണ് ഈ പാട്ടിൽ ഒരുപാട് ഇഷ്ടം ♥️

  • @udhbhavah4596

    @udhbhavah4596

    Жыл бұрын

    Ith രാധിക തിലക് allee

  • @anilanoop9326

    @anilanoop9326

    Жыл бұрын

    @@udhbhavah4596 ആ ബെസ്റ്റ് 🙄🙄🙄ചിത്ര ചേച്ചിയുടെ ശബ്ദം കേട്ടാൽ അറിയില്ലേ?

  • @greeshmaravikumar6197
    @greeshmaravikumar61973 жыл бұрын

    ആമി ഫാൻസ്‌ ഉണ്ടോ Manju ചേച്ചി ഇഷ്ട്ടം💞

  • @lekshmilachu682

    @lekshmilachu682

    2 жыл бұрын

    ഉണ്ട് 😘

  • @Maya-ee1cz
    @Maya-ee1cz3 жыл бұрын

    3:11 ഈ ലിറിക്‌സിനും മഞ്ജു ചേച്ചിടെ actionum ഒരു പ്രത്യേക ഫാൻ base ഇണ്ട് എന്നതാണ് സത്യം...❤👌

  • @jithinm8048
    @jithinm80483 жыл бұрын

    ചിത്ര ചേച്ചി ക് ഈ ഒരു ആലാപനം ത്തിൽ ഇപോഴും പാടാൻ സാധിക്കും അടിപൊളി യും മെലഡി യും ചേർന്ന സൊങ്ങ് വിദ്യാജി മാജിക്‌

  • @aruna6082
    @aruna60823 жыл бұрын

    പണ്ട് ദൂരദർശനിൽ 4 മണിക്ക് നാട്ടുകാരും വീട്ടുകാരും ഒത്തു ചേർന്നു കണ്ട സിനിമ. ഇനി ഒരിക്കലും വരില്ല അത് പോലൊരു കാലം ഒരിക്കലും മറക്കാൻ പറ്റില്ല. Nostalgia

  • @chippydhanya11
    @chippydhanya113 жыл бұрын

    എന്ന രസമാ ഇ സോങ് ഓക്കേ കാണാൻ. എപ്പോ കണ്ടാലും നമുക്ക് നൊസ്റ്റു വരും. വിദ്യാജി നിങ്ങൾ ഒരു ജിന്ന് ആണ് kto💖മഞ്ജു chechy 💖💖ചിത്ര ചേച്ചി 💖💖

  • @Swathyeditz133

    @Swathyeditz133

    3 жыл бұрын

    🎵❤️🤘🏻👌

  • @akhilsiva2527
    @akhilsiva25273 жыл бұрын

    1:17-1:36 2:52-3:11 ഈ ടൈമിൽ വരുന്നൊരു പ്രത്യേക ബാസുണ്ട് ചെവിയിൽ കിടന്നൊരു മുഴക്കമാണ്.. എന്റെ വിദ്യാജി നിങ്ങളൊരു ജിന്നാണ് ❤❤❤legend🙌

  • @VKremixstudio
    @VKremixstudio3 жыл бұрын

    *Nostu അടിപ്പിച്ചു കൊല്ലാൻ സൈനയെ കഴിഞ്ഞേ ആളൊള്ളൂ!!😇💛90's പിള്ളേര് ഉണ്ടോ??* _വിദ്യാജി-ഗിരീഷേട്ടൻ combo👌🤩 💯💚_ *മഞ്ജു ചേച്ചി എന്ത് രസമാണ് ഇതിൽ കാണാൻ* 💕 _ഡെന്നീസ്_ _അഭിരാമി_ _നിരഞ്ചൻ_ _രവിശങ്കർ_ _മോനായി_ _മുത്തശ്ശി_ _മുത്തശ്ൻ_

  • @user-nv6yj8ek6n
    @user-nv6yj8ek6n3 жыл бұрын

    സമ്മർ ഇൻ ബത്‌ലേഹം എത്ര കണ്ടാലും ഒരു ഫ്രഷ് ഫീലാണ്❤️ബെത്‌ലഹേം ഡെന്നിസ് സുരേഷേട്ടന്റെ അഭിനയം👌 ചിത്ര ചേച്ചിയുടെ വോയിസ്‌🔥🔥🔥 ഈ സിനിമയിൽ എല്ലാം പാട്ടും പോളിയാണ്👌👌 പക്ഷെ my favorite ഒരു രാത്രി കൂടെ വിടവാങ്ങവേ💚💙❤️💜 നിങ്ങളുടേത്👇👇👇😇😇😇

  • @maneeshm8377

    @maneeshm8377

    3 жыл бұрын

    എത്രയോ ജന്മമായ്

  • @amith_suhas

    @amith_suhas

    3 жыл бұрын

    💯

  • @fightinggirl5006

    @fightinggirl5006

    2 жыл бұрын

    എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു...

  • @jojocskariah51

    @jojocskariah51

    2 жыл бұрын

    Manju warrier anu cinema yil score cheythth vere ethu nadi kk pattum agane act cheyan?

  • @sujithv2521
    @sujithv25213 жыл бұрын

    Saina music fanskar ivide like❤👍

  • @iamnidhish

    @iamnidhish

    3 жыл бұрын

    Comment maatti pidi😏😏😏

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Krupa

  • @vineethgodsowncountry9753
    @vineethgodsowncountry97533 жыл бұрын

    സിനിമയിലെ ഈ ഗാനരംഗത്തിൽ അടിമുടി നിറഞ്ഞു നിൽക്കുന്ന ആവേശവും,ഉത്സാഹവും ആസ്വാദക മനസ്സുകളിലേക്ക് കൂടി പകർത്താൻ കഴിയും വിധം അസാധ്യമായതാണ് വിദ്യാജിയുടെ Composition🎼💝.അതിനെ ഏറ്റവും ഹൃദ്യമാക്കുന്നതാണ് ഗിരീഷേട്ടൻ്റെ മനോഹരമായ വരികൾ✍️💓.ആ Festivity Mood ഇത്രത്തോളം ഗംഭീരമാക്കിയതിൽ On Screen-ൽ മഞ്ജുവാര്യരുടേയും,പിന്നണിയിൽ ചിത്രച്ചേച്ചിയുടെയും Contributions വിലമതിക്കാനാകാത്തതാണ്💗🎵.എന്നും എക്കാലത്തും ഒരു പുതുനവോന്മേഷം പകരുന്ന ഗാനം...ഒരുപാടിഷ്ടം...🎶🤗🎶

  • @rajthattarmusicdirector

    @rajthattarmusicdirector

    3 жыл бұрын

    ബാക്കി ആക്ടർസ് എവിടെ??

  • @vineethgodsowncountry9753

    @vineethgodsowncountry9753

    3 жыл бұрын

    @@rajthattarmusicdirector Protagonist is the kingpin!

  • @rajthattarmusicdirector

    @rajthattarmusicdirector

    3 жыл бұрын

    @@vineethgodsowncountry9753 Hmmm

  • @itsme-ow8ut
    @itsme-ow8ut Жыл бұрын

    ഈ സിനിമ ഇറങ്ങുന്ന ടൈമിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന കാലം. മഞ്ജുവിനെ പോലെ തുള്ളി നടക്കാൻ കൊതിച്ചിരുന്നു അന്നൊക്കെ. ചിത്രഗീതത്തിൽ ഈ പാട്ട് വരുമ്പോൾ ഇമ ചിമ്മാതെ മഞ്ജുവിനെ മാത്രം നോക്കിയിരിക്കും. ഹാ അതൊക്കെ ഒരു കാലം

  • @sreedhinavijil3116
    @sreedhinavijil31162 жыл бұрын

    പെൺകുട്ടികൾക്ക് ചിറക് വേണം എന്ന് തോന്നി പോകും ഈ പാട്ട് കേൾക്കുമ്പോൾ ഒന്ന് പാറി പറന്ന് നടക്കാൻ 🤗

  • @somisolomon

    @somisolomon

    2 жыл бұрын

    Exactly

  • @anoops8323
    @anoops83233 жыл бұрын

    ചൂളമടിച്ച് കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം ഓ..ഓ ആലിൻ കൊമ്പത്തത്തന്തിയുറങ്ങണൊ- രേലേഞ്ഞാലിക്ക് പൂത്താലി ഓ...ഓ.. ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടിൽ കുറുകുഴലൂതണ കാറ്റേ കാൽത്തള കെട്ടി കൈവള ചാർത്തി കല്യാണത്തിനു കൂടേണ്ടെ ഓ...ഓ..(ചൂളമടിച്ചു...) മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ നിഴലോലത്തുമ്പിൽ താണാടുമ്പോൾ സിന്ദൂരം വാരിത്തൂവി സായം കാലം (2) ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം തുടിതാളം കൊട്ടി കുഞ്ഞു പൂമ്പാറ്റകൾ ഓ...ഓ..(ചൂളമടിച്ചു...) പൂവാക ചില്ലയുലക്കും തൈമാസ തെന്നൽ പെണ്ണേ നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ താലോലം താരാട്ടാം ചായുറക്കാം നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ(2) നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ നറുതിങ്കൾ പൂക്കും നിന്റെ വാർകൂന്തലിൽ ഓ...ഓ..(ചൂളമടിച്ചു...)

  • @amal_b_akku
    @amal_b_akku3 жыл бұрын

    ഇപ്പോഴുള്ള പാട്ടുകൾ ഒന്നോ രണ്ടോ മാസം കേട്ട് മറക്കുന്നു, അവിടെയാണ് ഇതുപോലുള്ള മനോഹര ഗാനങ്ങളുടെ സ്ഥാനം മലയാളി മനസ്സിൽ 🔥🎶🎶🎶🥰 Superb song👌

  • @VKremixstudio

    @VKremixstudio

    3 жыл бұрын

    Very correct. Ippo ulla padangalum comedum pattumellam aswathikkan kurach kalathekke pattu. But ivideyan pazhaya pattukalude vijayam👌😘

  • @satheeshk9860

    @satheeshk9860

    3 жыл бұрын

    ഒരു മാസമല്ല.ഒറ്റ തവണ

  • @entevadakkinibyaneesa4780

    @entevadakkinibyaneesa4780

    3 жыл бұрын

    Yes correct

  • @nandanapm7979

    @nandanapm7979

    3 жыл бұрын

    Alla Nala pattukal ella kalathum und..mosham patukalum

  • @annamathukutti6460

    @annamathukutti6460

    3 жыл бұрын

    That’s because of many reasons ...these songs brings childhood memories too .. athukondu athinodu oru prethyaka ishtam undakum!! Ee pattukalokke doordharshnil kaathirunnu kelkkumaayirunnu... aa kaathirupokke ee paattukal kelkkumbol ormavararille ?? So they will always have a special place in our hearts !!☺️☺️☺️☺️

  • @Vishnu-ym7ug
    @Vishnu-ym7ug3 жыл бұрын

    "...നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നെങ്കിൽ ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹികുമായിരുന്നുള്ളൂ... അത്രക്കും നല്ലവനാണ് നിങ്ങൾ...... " എത്ര കണ്ടാലും മതിവരാത്ത ക്ലാസ്സിക്‌ ആണ് സമ്മർ ഇൻ ബത്‌ലേഹം.സിനിമയിലെ സോങ്‌സും ബിജിഎം വരെ ഒടുക്കത്ത ഫീലാണ്.ഈ സിനിമയെ ഒക്കെയാണ് അക്ഷരം തെറ്റാതെ 𝙚𝙫𝙚𝙧𝙜𝙧𝙚𝙚𝙣 എന്ന് വിളിക്കേണ്ടത്❤️💙

  • @Mr.Awesomeboy

    @Mr.Awesomeboy

    3 жыл бұрын

    അതങ്ങനെ ആണ്... നിരഞ്ജനെ കണ്ടാൽ പിന്നെ വേറെ ആരെയും ഇഷ്ടപെടാൻ തോന്നില്ല 🥰🥰🥰

  • @Vishnu-ym7ug

    @Vishnu-ym7ug

    3 жыл бұрын

    @@Mr.Awesomeboy A10 rockzz alle🔥🔥😁😁

  • @Mr.Awesomeboy

    @Mr.Awesomeboy

    3 жыл бұрын

    @@Vishnu-ym7ug പിന്നല്ലാതെ

  • @aryacpillai2005

    @aryacpillai2005

    3 жыл бұрын

    @@Mr.Awesomeboy Haha the truth

  • @Mr.Awesomeboy

    @Mr.Awesomeboy

    3 жыл бұрын

    @@aryacpillai2005 👍

  • @mithunnarayan2148
    @mithunnarayan21483 жыл бұрын

    എനിക്ക് അത്ഭുതമില്ല പാടിയത് കെ എസ് ചിത്രയാണ്.

  • @sarathnath4991
    @sarathnath49913 жыл бұрын

    ഈ പാട്ടൊക്കെ എന്റെ കുട്ടിക്കാലത് ഹരം ആരുന്നു....ഇപ്പോഴും ഓർക്കുന്നു സ്കൂൾ youth festival time ൽ രാവിലെ പ്രോഗ്രാം തുടങ്ങുന്നതിനു മുൻപ് ഇടുന്ന പാട്ട്....😍😍😍😍

  • @foodtrickbyibru
    @foodtrickbyibru2 жыл бұрын

    ചിത്രേച്ചി 😍... മഞ്ജു ചേച്ചി 😍

  • @harisbeach9067
    @harisbeach9067 Жыл бұрын

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ തന്നോളൂ "ലൈക്ക് "😁😁😁 വിദ്യാ ജി ഇഷ്ട്ടം😍😍😍 .

  • @Mr.ARB_23
    @Mr.ARB_233 жыл бұрын

    മലയാളികളുടെ A R RAHMAN ഒക്കെ നമ്മുടെ വിദ്യാസാഗർ ജി ആണ്. .. ഏതാ ലെവൽ...❤️❤️❤️

  • @akhilgbenny8445
    @akhilgbenny84453 жыл бұрын

    ഒരു പക്ഷേ അന്നത്തെ കാലത്തേ ആമി എന്ന കഥാപാത്രം മലയാളി മനസിൽ ഇടിച്ച കേറിയ നിമിഷം ! 💯💪

  • @vrindaprasanth2236
    @vrindaprasanth22363 жыл бұрын

    ഏത് ഡ്രെസ്സും മഞ്ജു ചേച്ചിക്ക് ഇണങ്ങും ❤❤❤

  • @kkashique537
    @kkashique5373 жыл бұрын

    ഇതുപോലെ ഒരു പാട്ടേക്കേ, ഈ ജന്മത്തിൽ കേൾക്കാൻ കഴിയുമോ? വിദ്യാസാഗർ മാജിക്‌ ❤️

  • @snehakmohanan_k___...
    @snehakmohanan_k___...3 жыл бұрын

    വിദ്യാജി എത്ര നല്ല പാട്ടുകളാ മലയാളികൾക്ക് നൽകിയത് കേട്ടാലും മടുക്കാത്ത വീണ്ടും കേൾക്കാൻ തോന്നുന്ന അഡിക്ട് ആയി പോവുന്നാ പാട്ടുകൾ 🤩💖.... ഗിരീഷേട്ടൻ 🥰 കട്ട ഫാൻ ❣️❣️.പിന്നെ നമ്മുടെ അഹങ്കാരം ചിത്ര ചേച്ചി 😘 ഏത് ടൈപ്പ് പാട്ട് പാടാനും ചിത്ര ചേച്ചിക്ക് പറ്റും.. ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകളിൽ അഭിനയിക്കാൻ സാധിച്ച നടി മഞ്ജു ചേച്ചി ആമി 💜. പിന്നെ രവിശങ്കറിന്റെ കസിൻസ് 💞 എല്ലാവരുടെയും ഡാൻസ് powlii💗.. ഈ സിനിമയിൽ മഞ്ജു ചേച്ചി മോഡേൺ ഡ്രെസ്സും നാടൻ വേഷവും രണ്ടും നന്നേ ചേരും .. ഡെന്നിസ്, രവിശങ്കർ, മോനായി 💕💕.... സിബി സർ 💝💝.

  • @razirockz

    @razirockz

    3 жыл бұрын

    മുത്തേ ഇഞി പൊളിയാ വല്ല ഡോക്ട്ടറോ കളക്ക്ട്ടറോ അവണ്ടതായിരുന്നു

  • @snehakmohanan_k___...

    @snehakmohanan_k___...

    3 жыл бұрын

    @@razirockz അത് ഇഷ്ടമില്ല 😒

  • @sanmusiclover06

    @sanmusiclover06

    3 жыл бұрын

    @@snehakmohanan_k___... 😊😊

  • @ajay971able

    @ajay971able

    3 жыл бұрын

    @@sanmusiclover06 വാസ്തവത്തിൽ തൂലികയുടെ കൂട്ടുകാരിയാണോ ?

  • @sanmusiclover06

    @sanmusiclover06

    3 жыл бұрын

    @@ajay971able Paattukaludeyum Thoolikayudeyum Koottukariyanu...... 😊😊

  • @behindview1766
    @behindview17663 жыл бұрын

    അടിച്ചുപൊളി വേണോ മെലഡി വേണോ സെന്റി വേണോ ഇവിടെ എന്തും എടുക്കും❤❤❤ വിദ്യാജി കട്ട ഫാൻ❤❤❤

  • @Krishna-bp6qg
    @Krishna-bp6qg2 жыл бұрын

    Manju ചേച്ചി അന്നുപയോഗിച്ച dresses ഇന്നുമുണ്ടാകുമോ കൈയിൽ ......variety of dresses , varied feelings ....കട്ട nostalgia

  • @aghovlogs7826
    @aghovlogs78262 жыл бұрын

    മുഖത്തു ഒരു ചിരിയും മനസ്സിൽ വിങ്ങലും ആയി song ആസ്വദിക്കുന്ന 90s ഉണ്ടോ ഇവിടെ എനെ പോലെ 😭😭🥰😍😍😍😍🥰

  • @jeshinjose7881

    @jeshinjose7881

    2 жыл бұрын

    Me

  • @soothingambience3188
    @soothingambience31883 жыл бұрын

    2:20 manju chechy 👌👌👌 മറ്റുള്ളവർ ഡാൻസ് മഞ്ജു ചേച്ചിന നോക്കി കളിക്കുന്നത് കാണാം.

  • @diliyacleetus271
    @diliyacleetus2713 жыл бұрын

    ഡെന്നിസ്, അഭിരാമി, രവി, മോനായി പിന്നെ നിരഞ്ജൻ ❤ മറക്കാൻ പറ്റില്ല.... എല്ലാരും ഇവിടെ എവിടെയോ ഒക്കെ ഉണ്ട്... പിന്നെ വിദ്യാജി, ഗിരീഷ് പുത്തഞ്ചേരി, ചിത്ര chechi ❤❤👍

  • @mgs9276

    @mgs9276

    3 жыл бұрын

    Diliya Cleetus, സത്യം..... 🙂

  • @harikrishnanp.r.9085

    @harikrishnanp.r.9085

    2 жыл бұрын

    Satyam😍

  • @vagmine7003
    @vagmine70033 жыл бұрын

    എവിടെയോ നഷ്ടപ്പെട്ട മഞ്ജു ഭാവങ്ങൾ .... Evergreen

  • @apputaiparambil

    @apputaiparambil

    2 жыл бұрын

    Evdeyum nashtapettila but ini idokke kanan pattila cause at her current age she can't do these roles.

  • @vtsheaven013
    @vtsheaven0133 жыл бұрын

    സമ്മർ ഇൻ ബെത്‌ലഹേം ലെ പാട്ടുകൾ എല്ലാം അടിപൊളിയാണ്. Always my fav. കാരണം, ഗിരീഷ് പുത്തഞ്ചേരി +വിദ്യാസാഗർ 💗💗💗😍😍😍 എത്രയോ ജന്മമായ് കൂടെ വേണം plz...

  • @devilus6060
    @devilus60603 жыл бұрын

    ഇതിലെ bethlehem ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ഉണ്ടോ....... 😇😇😇😇 സമ്മർ ഇൻ ബത്‌ലഹേം my all time favorite ❤️❤️😘😘😍

  • @manukrishna4003

    @manukrishna4003

    3 жыл бұрын

    അത് ശെരിക്കും ഉള്ള സ്ഥലമാണ് ✌️

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Yes

  • @suryakannan9675

    @suryakannan9675

    3 жыл бұрын

    Ooty lano attr

  • @puttambalammutharammankovi3857

    @puttambalammutharammankovi3857

    3 жыл бұрын

    At. Und ooty chandragiri en stalam

  • @vipinkumar-kz7bt
    @vipinkumar-kz7bt2 жыл бұрын

    90's കാലഘട്ടമാണ് ഏറ്റവും നല്ല ലൈഫ്❤️❤️ ഇതുപോലെ എത്രയെത്ര പാട്ട്

  • @vinutrend4092
    @vinutrend409229 күн бұрын

    ನಂಗಂತೂ ಈ ಹಾಡಿನ ಅರ್ಥ ಗೊತ್ತೇ ಇಲ್ಲ ಆದರೂ ಇದನ್ನ ಕೇಳ್ತಾ ಇದ್ರೆ ಮೈ ರೋಮಾಂಚನ ಯೆಲ್ಲಿಲದ ಸಂತೋಷ ಉತ್ತ್ಸಹಾ ... Tq ಸಂಗೀತ ಸಂಯೋಜಸಿದ್ದಾರೆ

  • @joicethomas1778
    @joicethomas17783 жыл бұрын

    ഒറിജിനൽ പോരട്ടെ. കവർ കണ്ടം വഴി ഓടട്ടെ 🔥

  • @shyma3038

    @shyma3038

    3 жыл бұрын

    ആരാ cover cheythe

  • @joicethomas1778

    @joicethomas1778

    3 жыл бұрын

    @@shyma3038 kore cover undallo. Eg. Sana moidutty🙃

  • @meghasivan

    @meghasivan

    3 жыл бұрын

    Correct 👍🏻

  • @aryaprakash8460

    @aryaprakash8460

    3 жыл бұрын

    Covero

  • @joicethomas1778

    @joicethomas1778

    3 жыл бұрын

    @@aryaprakash8460 kzread.info/dash/bejne/e5Vnz8WviLHgmco.html

  • @musichealing369
    @musichealing3693 жыл бұрын

    *വൃദ്ധാവനസാരംഗ* രാഗത്തിൽ 21 വർഷം മുൻപ് വിദ്യാജിയുടെ കിടുക്കാച്ചിcomposition🎹🎻🎹 അക്ഷരനക്ഷത്രം കൊണ്ടമ്മാനമാടുന്ന ഗിരീഷ് ഏട്ടൻ ചിത്രാമ്മ 🙏 ചുമ്മാതാണോ ഈ ഗാനം ഇന്നു Release ആയപോലെ Fresh

  • @Mr.Awesomeboy

    @Mr.Awesomeboy

    3 жыл бұрын

    🤗🤗

  • @Mahesh-li5ox
    @Mahesh-li5ox Жыл бұрын

    സുജാത ചേച്ചിക്ക് "എന്ത്രയോ ജന്മമായി നിന്നേ ഞാൻ തേടുന്നു" എന്ന പാട്ട് കൊടുത്തപ്പോൾ ചിത്ര ചേച്ചിക്ക് "ചൂളം അടിച്ചു കറങ്ങി നടക്കും" എന്ന fast melody കൊടുത്തു നമ്മുടെ vidyaji ❤️❤️🎶

  • @suneeshkappil5804
    @suneeshkappil58043 жыл бұрын

    ഈ പടത്തിലെ എല്ലാ പാട്ടുകളും ഒന്നിന് ഒന്നു കിടിലൻ ആണ് ഈ പാട്ട് കേൾക്കുമ്പോൾ പെട്ടന്ന് പണ്ട് ഓർമ വരുന്നേ പണ്ട് വെള്ളിയാഴ്ച ദിവസങ്ങളിലെ ചിത്രഗീതം ആണ്..

  • @akhilsusheel1203
    @akhilsusheel12033 жыл бұрын

    ഒറ്റ പേര് വിദ്യാസഗർ അനുപല്ലവി ചരണം അവിടെയാണ് മച്ചാന്റെ കളി 🥰🥰🥰

  • @mayavipanchika4424

    @mayavipanchika4424

    3 жыл бұрын

    Exactly. പണ്ടത്തെ പാട്ടുകൾ അവർ പല്ലവിയെക്കാൾ അനുപല്ലവിയും ചരണവും bgm ഉം ഒക്കെ ശ്രദ്ധിക്കുമായിരുന്നു.. ഇപ്പൊ പല്ലവി നല്ലതാണേലും ബാക്കി ഒന്നും എന്താണ് എന്ന് പോലും അറീല..

  • @lakshmipriya.e.m.4051
    @lakshmipriya.e.m.40513 жыл бұрын

    Manju Chechiii is back to where she belongs. ❤️ Lots of love and respect to this amazing lady! 🔥

  • @sincheshmangalasseri
    @sincheshmangalasseri3 жыл бұрын

    1:17 ഈ കുന്നും 2:52 ചില്ലയും കേൾക്കാൻ കൊതിച്ചു വന്ന നൊസ്റ്റുവോളികൾ ലൈക്ക് അടിച്ചേ. നമ്മൾക്ക് ഒക്കെ മുടിഞ്ഞ ഭാഗ്യമാണ്.. ഈ പാട്ടിന്റെ ഭംഗി ആസ്വദിക്കാനും ഇതിനു പിന്നിലെ പ്രഗത്ഭരെ ഓർക്കാനും അവരുടെ കാലത്തു ജീവിക്കാനും കഴിയുന്ന 90 s പിള്ളേഴ്‌സ്..😍

  • @jubinaalifshan7627
    @jubinaalifshan7627 Жыл бұрын

    Manju warier ntea ellam dressum entha bangii... 🥰🥰👌👌👌

  • @nivyanixonnixon8448
    @nivyanixonnixon84482 жыл бұрын

    Manju chechi ethu pole oru padam eni undakumo 💕💕💕

  • @sarathksgd8034
    @sarathksgd80343 жыл бұрын

    മഞ്ജു ചേച്ചീന്റെ ഡാൻസ് കാണാൻ എന്ത് ഭംഗിയാ😘😍 ( 1:13 ..2. 45 )

  • @shajikp8941

    @shajikp8941

    3 жыл бұрын

    അവിടെ രസിക അല്ലേ നന്നായത്???

  • @Eagleassassins

    @Eagleassassins

    21 күн бұрын

    prithyeka grace ahnu ❤❤❤

  • @sincheshmangalasseri
    @sincheshmangalasseri3 жыл бұрын

    ഈ പാട്ട് ഒക്കെ ഇങ്ങനെ കാഴ്ചക്കും കേൾവിക്കും മനോഹരമാക്കി മനസും നിറച്ച പ്രിയ കലാകാരന്മാർക്ക് നന്ദി

  • @0arjun077
    @0arjun0773 жыл бұрын

    ചൂളമടിച്ച് കറങ്ങി നടക്കും ചോലക്കുയിലിനു കല്യാണം ഓ..ഓ ആലിൻ കൊമ്പത്തന്തിയുറങ്ങണൊരോലേ- ഞ്ഞാലിയ്ക്കു പൂത്താലി ഓ...ഓ.. ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടിൽ കുറുകുഴലൂതണ കാറ്റേ (2) കാൽത്തള കെട്ടി കൈവള ചാർത്തി കല്യാണത്തിനു കൂടേണ്ടേ ഓ...ഓ.. (ചൂളമടിച്ചു...) മയിലാഞ്ചിക്കുന്നും മേലേ വെയിൽ കായും മാടത്തത്തേ മാറ്റേറും മയ്യുണ്ടോ കണ്ണെഴുതാൻ ആമാടപ്പെട്ടി തുറക്കും മലർമാസ ചിങ്ങനിലാവേ നിൻ കൈയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ നിഴലോലത്തുമ്പിൽ താണാടുമ്പോൾ സിന്ദൂരം വാരിത്തൂവി സായംകാലം (2) ശ്രുതി കൂട്ടി പാടി ദൂരേ രാക്കിളിക്കൂട്ടം തുടിതാളം കൊട്ടി കുഞ്ഞു കുഞ്ഞാറ്റകള്‍ ഓ...ഓ.. (ചൂളമടിച്ചു...) പൂവാക ചില്ലയുലയ്ക്കും തൈമാസ തെന്നൽ പെണ്ണേ നീയുണ്ടോ നീരാടാൻ നീർപ്പുഴയിൽ ചെമ്മാനച്ചെപ്പിലൊളിക്കും ചിങ്കാരതാരപ്പൊന്നേ താലോലം താരാട്ടാം ചായുറക്കാം നറുമഞ്ഞിൻ മുത്തേ നാണിക്കല്ലേ നാടോടിക്കാറ്റിൻ കൈയ്യോ നിന്നെ പുൽകീ (2) നിറമേഴും ചാർത്തി നിന്റെ പൂങ്കവിൾ ചെണ്ടിൽ നറുതിങ്കൾ പൂക്കും നിന്റെ വാർകൂന്തലിൽ ഓ...ഓ.. (ചൂളമടിച്ചു...) ////////////////////////////////////////////////////////////////////// Choolamadichu karangi nadakum cholakuyilinu kalyanam oh....oh.. aalin kombathathandhi uranganoro lenjalikku poothali oh....oh. aatil olichu kalikana meene kaatil kurukuzhal uthana kaate (2) kaalthala ketti kaivala charthi kalyaanathinu koodente oh....oh.oh....oh. (Choolamadichu ...) mailanjikkunnum mele veyil kaayum maadathathe maateerum mayyundo kannezhuthaan aamaada petti thurakkum malarmaasa chinganilaave nin kaiyil minnundo ponnurukkaan nizhalola thumbil thaanadumbol sindooram vaarithooki saayamkaalam (2) shruthi kooti paadi dhoore raakilikkootam thudi thaalam kotti kunju kunjaattakal oh....oh.oh....oh. (Choolamadichu ...) poovaaka chilla ulaykum thaimaasa thennal penne neeyundo neeraadan neerpuzhayil chemmaana cheppilolikum chinkaara thaarapponne thaalolam thaaraattaam chaayurakkaam narumanjin muthe naanikalle naadodi kaatin kayyo ninne pulki(2) niramezhum chaarthi ninte poonkavil chendil naruthingal pookkum ninte vaarkoonthalil oh....oh.oh....oh. (Choolamadichu ...)

  • @Noomuslogam501

    @Noomuslogam501

    3 жыл бұрын

    😍😍😍👏

  • @MaGKFlames..000

    @MaGKFlames..000

    3 жыл бұрын

    Nice

  • @sinihareesh2182

    @sinihareesh2182

    3 жыл бұрын

    Tnxs🙏🙏🙏

  • @snehachacko9759

    @snehachacko9759

    3 жыл бұрын

    👌👌👌😍

  • @shivanjalifanqueen5301

    @shivanjalifanqueen5301

    2 жыл бұрын

    Tnxx bro♥️♥️♥️

  • @songs-nv4ec
    @songs-nv4ec2 жыл бұрын

    എന്റെ വിദ്യാജി നിങ്ങൾ.... വേറെ ലെവൽ അന്ന് ❤❤

  • @ladouleurexquise772
    @ladouleurexquise7723 жыл бұрын

    ബെത്‌ലഹേം എന്ന മനോഹരമായ സ്വർഗം നമുക്ക് കാണിച്ചു തരുന്ന ഗാനങ്ങൾ ആണ് 𝑺𝑼𝑴𝑴𝑬𝑹 𝑰𝑵 𝑩𝑬𝑻𝑯𝑳𝑨𝑯𝑬𝑴 സിനിമയിലെ പാട്ടുകൾ എല്ലാം ❣️💕 ശെരിക്കും പറഞ്ഞാൽ ഇതുപോലുള്ള സ്ഥലങ്ങൾ മനസ്സിന് കുളിർമയേകുന്നു 🔥 സംഗീതമന്ത്രികൻ 𝑽𝑰𝑫𝑱𝒀𝑨𝑱𝑰💙 മായാജാലക്കാരൻ 𝑮𝑰𝑹𝑬𝑬𝑺𝑯𝑬𝑻𝑻𝑨𝑵💜 വാനമ്പാടി 𝑪𝑯𝑰𝑻𝑯𝑹𝑨 𝑪𝑯𝑬𝑪𝑯𝑰 ❤️ Sᴜᴍᴍᴇʀ Iɴ Bᴇᴛʜʟᴀʜᴇᴍ✰✰

  • @jojocskariah51
    @jojocskariah512 жыл бұрын

    E film ile Manju warrier acting kand anthalich poye orru cheruppam enik undarnu😳

  • @Vishnuomkar95
    @Vishnuomkar953 жыл бұрын

    Still now Manju chechi Our Lady super 🌟 😍😍😍

  • @daydreamer7018
    @daydreamer70183 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് ചില cover song അപാരതകളെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്🤦🤦

  • @Gaya3pu

    @Gaya3pu

    3 жыл бұрын

    Exactly

  • @abhisheke5258

    @abhisheke5258

    3 жыл бұрын

    സത്യം...

  • @mgs9276

    @mgs9276

    3 жыл бұрын

    Nandana SL - സത്യം ...

  • @aryas236

    @aryas236

    3 жыл бұрын

    സത്യം 😞

  • @ARG_90sKID
    @ARG_90sKID Жыл бұрын

    മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ, ഫ്ലാറ്റിൽ ഉള്ള എല്ലാ കുടുംബങ്ങളും കൂടി തൃശൂർ zoo, പീച്ചി ഡാം പിക്നിക് പോയി.. അന്ന് ബസ്സിൽ, മഞ്ജു വാര്യരെ പോലെ, ജീൻസും ടോപ്പും ഒക്കെ ഇട്ട്, ചേച്ചിമാർ അടിച്ചു പൊളിച്ച് ഈ പാട്ടിന് ഡാൻസ് ചെയ്തു പോയത് ഓർക്കുന്നു.. Nostu! ❤️

  • @rajuc8783
    @rajuc87832 жыл бұрын

    2:43 nokiyaal kaanam dancil Manju chechiyude perfection❤️❤️❤️❤️ I love Manju chechiii

  • @rabiyarashid752
    @rabiyarashid752 Жыл бұрын

    ഇത് പോലെ ഒരു സോങ് ആണ് പ്രായവർണങ്ങളിലെ ഒത്തിരിയൊത്തിരി എന്ന സോങ്ങും 😍😍😍

  • @sarithauthaman1542

    @sarithauthaman1542

    Жыл бұрын

    Njan ippo aa song kettit nere ingotta vanne

  • @poojaashok6751
    @poojaashok67513 жыл бұрын

    വിദ്യ സാഗർ ഗിരീഷ് പുത്തഞ്ചേരി ഒരുമിച്ചു 150യോളം ഗാനങ്ങൾ അതിൽ മേലാഡി റൊമാന്റിക് അടിച്ചുപൊളി.. എല്ലാം ചേർന്ന മലയാളത്തിലെ തന്നെ മികച്ച comboകളിൽ ഒന്ന് ❤️💕... Cute charming manju chechi😍

  • @athultv1

    @athultv1

    3 жыл бұрын

    Vidhya ji and gireeshetan evide undo avite okke nammalum undakum

  • @poojaashok6751

    @poojaashok6751

    3 жыл бұрын

    @@athultv1 yA🥰

  • @sreeragssu
    @sreeragssu3 жыл бұрын

    1998ല്‍ സിബി മലയില്‍ സംവിധാനം ചെയ്തത് 2 സിനിമകള്‍.. 2 ലെയും പാട്ടുകള്‍ ഇന്നും എല്ലാവരുടെയും ഫേവററ്റ് 2 ന്‍റെയും സംഗീത സംവിധായകന് ഒറ്റ പേര് *വിദ്യാസാഗര്‍* ♥

  • @ananthurgopal9868

    @ananthurgopal9868

    3 жыл бұрын

    2 ലെയും നായികയും ഒരാൾ തന്നെ

  • @sreeragssu

    @sreeragssu

    3 жыл бұрын

    @@ananthurgopal9868 അതും ശരിയാണ് ,

  • @ananthurgopal9868

    @ananthurgopal9868

    3 жыл бұрын

    @@sreeragssu വേണമെങ്കിൽ രണ്ട ലെയും നായകനും ഒരാൾ തന്നെ ആണെന്ന് പറയാം 😄😄

  • @akarshdas2470

    @akarshdas2470

    3 жыл бұрын

    അതേതാ മറ്റേ പടം

  • @ananthurgopal9868

    @ananthurgopal9868

    3 жыл бұрын

    @@akarshdas2470 പ്രണയ വർണങ്ങൾ

  • @nikkisworld123
    @nikkisworld1232 жыл бұрын

    മഞ്ജുച്ചേച്ചിടെ എനർജി, ഭംഗി... ഒരു രക്ഷേം ഇല്ല 😘😘😘😘❤❤

  • @anandck6559
    @anandck65593 жыл бұрын

    സമ്മർ ഇൻ ബത്‌ലഹേം സിനിമ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർ 👍

  • @jaisonjaison4846
    @jaisonjaison4846 Жыл бұрын

    2023-ൽ ഈ ഗാനം കേൾക്കുന്ന എല്ലാവരും ലൈക്ക്

  • @vivkkvln
    @vivkkvln3 жыл бұрын

    ഒരുപാട് ഒരുപാട് ഇഷ്ടം❤️ മഞ്ജുച്ചേച്ചി❤️

  • @myname1234
    @myname12343 жыл бұрын

    പാട്ടിനു ഡാൻസിനും പുറമെ ഓരോ സീനിലെ frames എജ്ജാതി... 😍

  • @nostalgiawithnikita6913
    @nostalgiawithnikita69133 жыл бұрын

    ചിത്ര ചേച്ചിടെ ശബ്ദം ചോലക്കുയിലിനെ പോലെ തന്നെ ❤

  • @sanjanavinukuttan2673
    @sanjanavinukuttan26733 жыл бұрын

    Miss uuu myy cousins 😘😘😘😘ഈ പാട്ട് കേൾക്കുമ്പോൾ ശെരിക്കും കൗസിൻസിനെ miss ചെയ്യുന്നവർ ഉണ്ടോ

  • @aradhikav5468
    @aradhikav54683 жыл бұрын

    ഇത്പോലുള്ള കസിൻസ് ആരും ഇല്ലാത്ത ഞാൻ

  • @AliShan-bp8lx

    @AliShan-bp8lx

    3 жыл бұрын

    Don't worry

  • @antonyjohn2921

    @antonyjohn2921

    3 жыл бұрын

    Aano

  • @Ma-yh2xu

    @Ma-yh2xu

    3 жыл бұрын

    njaanum

  • @Abhi-iv9pp
    @Abhi-iv9pp3 жыл бұрын

    *ഈ സിനിമയും ഇതിലെ* *പാട്ടുകളും വർഷങ്ങളോളം* *നെഞ്ചിലേറ്റി നടക്കുന്ന എത്രാ പേര് ഉണ്ട്* .. *നീലഗിരി താഴ് വരയുടെ സൗന്ദരൃം മോത്തം* *പാട്ടിലും ഉണ്ട് ഒരിക്കൽ എങ്കിലും പോകാൻ അഗ്രഹിച്ച സ്ഥലങ്ങൾ* *നിരഞ്ചനും ആമിയും ഡേന്നീസ്സ് രവിയും മോനായിയും ഒക്കെ പിന്നെ നീലഗിരിയും വല്ലാ ഒരു Nostu* ♥️😍

  • @PM-nn5rv

    @PM-nn5rv

    3 жыл бұрын

    ♥️♥️

  • @athiraathi4424
    @athiraathi44243 жыл бұрын

    Melodyum അടിപൊളിയും ഒന്നിച്ചുള്ള അതിമനോഹര mixing...2:27 ആ flute..uff😍😍😍one and only vidhyaji❤️❤️ ആമിയുടെ കുസൃതിയും താന്തോന്നിത്തരവും വളരെ അനുയോജ്യമായി ചിത്രീകരിച്ചു..എക്കാലത്തെയും പ്രിയപ്പെട്ട ഒന്നായി മാറാൻ പറ്റും വിധത്തിൽ ചിത്രാമ്മ പാടി ഫലിപ്പിചു..

  • @VKremixstudio

    @VKremixstudio

    3 жыл бұрын

    Ninte comment illenn anweshich നടക്കുവർന്നു. എന്തായാലും നിരാശപെടുത്തിയില്ല!!😅

  • @rishirajraj3224

    @rishirajraj3224

    3 жыл бұрын

    😂😂

  • @geo9664

    @geo9664

    3 жыл бұрын

    Okay 😐😐

  • @dhaneesh990

    @dhaneesh990

    3 жыл бұрын

    Flute vidyasagarinte songsil idaku kayattum..pulliyude oru signature item aanu

  • @aswathyp2997

    @aswathyp2997

    3 жыл бұрын

    😍

  • @alimonmon3743
    @alimonmon3743 Жыл бұрын

    ഈ pattu കേൾക്കുമ്പോ ബാല്യത്തിലെ പെപ്സി ബോൾ, സ്റ്റേമ്പർ ബോൾ, ക്രിക്കറ്റ്‌ ബാറ്റ് mrf ഇതൊക്കെ ഓർമ വരുന്നത് എനിക്ക് മാത്രമാണോ

Келесі