CHOCOLATE JOLO CHIP | Laddu Eating Challenge | Loser Will Eat Jolo Chip | Jolo Chip 3.O

Тәжірибелік нұсқаулар және стиль

Laddu Eatting Challege | Loser Will Eat Jolo Chips

Пікірлер: 1 200

  • @Naseeeef
    @Naseeeef15 күн бұрын

    ഒടുവിൽ ഫിറോസിക്കാനെ തോൽപ്പിക്കാൻ ജോളോ ചിപ്പിന് പറ്റി.... പക്ഷെ Ratheesh ഇപ്പോഴും പാറ പോലെ ഉറച്ചു നിൽക്കുന്നു...🔥

  • @bhavanthyt9948

    @bhavanthyt9948

    14 күн бұрын

    Ratheeshini onnum koode kodukkamayirunnu😂😢

  • @christogthomas8061

    @christogthomas8061

    14 күн бұрын

    athinartham ningade hero thottupoyinnano

  • @ARTWITHARUN

    @ARTWITHARUN

    14 күн бұрын

    ratheesh aanente hero

  • @abhishekgaminggalaxy

    @abhishekgaminggalaxy

    14 күн бұрын

    Bro scripted ann😢

  • @lordofthenight1670

    @lordofthenight1670

    13 күн бұрын

    RATHEESH ....🔥🔥🔥🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c15 күн бұрын

    *jolo chips ithuvare kazhikathavar ondo😂*

  • @ibn7

    @ibn7

    15 күн бұрын

    Njan😹

  • @syamkumar9943

    @syamkumar9943

    15 күн бұрын

    Nerittu kanditt polumilla😂

  • @shanmughanasari6264

    @shanmughanasari6264

    15 күн бұрын

    ഇങ്ങനത്തെ comment കണ്ട് മടുത്താവരുണ്ടോ?😅

  • @RRorfxsl_

    @RRorfxsl_

    14 күн бұрын

    Illada ippo adhalle dheshiya bhakshanam 🥴

  • @moncyscaria8763

    @moncyscaria8763

    14 күн бұрын

    Nijan kandattupolu illa 😅😅

  • @rubeenanasar5214
    @rubeenanasar521415 күн бұрын

    Le firos ikka: അത്ര എരിവ് ഒന്നുമില്ല പക്ഷേ നാക്ക് നല്ല രീതിയിൽ നീറുന്നു😂

  • @asimsaif125

    @asimsaif125

    15 күн бұрын

    അതെ ആദ്യം തന്നെ പാലും കുടിച്ചു പക്ഷെ എരിവ് ഇല്ല 😂

  • @sanoalbert234

    @sanoalbert234

    15 күн бұрын

    😝😝😝😝

  • @deepakvk2516

    @deepakvk2516

    14 күн бұрын

    😂

  • @mollywoodmagic

    @mollywoodmagic

    14 күн бұрын

    Sathyam

  • @rjmax5312

    @rjmax5312

    12 күн бұрын

    😛🥵

  • @Naseeeef
    @Naseeeef15 күн бұрын

    Ratheesh : കഴിഞ്ഞോ Jolo chip... അതോ ഇനിയും ഒരു നൂറ് model കൂടി ഇറക്കുന്നോ 😤

  • @the_beast849

    @the_beast849

    14 күн бұрын

    sherkhan😂

  • @sanilnair9915

    @sanilnair9915

    14 күн бұрын

    😂😂

  • @dailylifemedia7712

    @dailylifemedia7712

    12 күн бұрын

    പിരി വെട്ടി പറഞ്ഞെ ആണ്.. എരിവ് കാരണം

  • @PeterSer-wc8wc
    @PeterSer-wc8wc15 күн бұрын

    കണ്ണേട്ടാ എങ്ങനെ ഉണ്ട് കണ്ണേട്ടൻ പല്ല് തേക്കാണെന്ന് തോന്നുന്നു 😂😂😂 7:25

  • @sudhilalhikooyhi1533

    @sudhilalhikooyhi1533

    15 күн бұрын

    😂😂😂

  • @user-xl2mx8je9m

    @user-xl2mx8je9m

    15 күн бұрын

    പല്ല് തേക്കുന്ന ഏട്ടന് കൊടുക്കാമായിരുന്നു പച്ച ലഡു 😊 പാവം അയാൾ മാക്സിമം കഴിച്ചു

  • @HUSKY___hh

    @HUSKY___hh

    15 күн бұрын

    😂😂😂😂

  • @rajeshkrishnar8248

    @rajeshkrishnar8248

    15 күн бұрын

    😅

  • @sanoalbert234

    @sanoalbert234

    15 күн бұрын

    🤣🤣🤣🤣🤣

  • @dancelovers9978
    @dancelovers997815 күн бұрын

    7:25 കണ്ണേട്ടന്‍ ഒരേ പൊളി ജോളോ ചിപ്പിട്ട് പല്ലുതേച്ചു...

  • @akashs733

    @akashs733

    14 күн бұрын

    😂😂😂

  • @ykr_psalms51

    @ykr_psalms51

    14 күн бұрын

  • @Arun90s

    @Arun90s

    12 күн бұрын

    😂

  • @Naseeeef
    @Naseeeef15 күн бұрын

    പാലും ഐസ് ക്രീമും എല്ലാം തിന്നിട്ടും firoskka പറയുന്നു.... വല്യ എരിവൊന്നുല്ല 😅

  • @shehinshaji2527

    @shehinshaji2527

    15 күн бұрын

    😆🤣

  • @ARTWITHARUN

    @ARTWITHARUN

    14 күн бұрын

    eyy valya erivonnum illa... thoorumbo mootteeth thee pokum athre ollu...😅😅😅

  • @ambro3747

    @ambro3747

    14 күн бұрын

    വല്ല്യ എരിവ് എന്ന് ഉദ്ദേശിച്ചത് എരിവ് സഹിക്കാൻ പറ്റാതെ കിളി പോവും അതൊക്കെ ആണ്, ഈ എരിവ് സഹിക്കാൻ പറ്റുന്നതാണ്

  • @thambi23chilli

    @thambi23chilli

    11 күн бұрын

    ബ്രോ നീ വന്ന് സോളോ ചിപ്‌സ് കഴിച്ചാൽ അതിൻ്റെ റിസൾട്ട് വീഡിയോയിൽ നിന്ന് തന്നെ അറിയാമായിരുന്നു, വ്യാജ വീഡിയോ ഇട്ട് ചോക്ലേറ്റ് തിന്ന് ഞങ്ങളെ കബളിപ്പിക്കുകയാണ്.😢😢😢😢

  • @teambpjoker5393

    @teambpjoker5393

    11 күн бұрын

    😂😂😂😂😂 pavam

  • @akkue8167
    @akkue816715 күн бұрын

    ലെ രതീഷേട്ടൻ : ഇതൊക്കെ എന്തു 🤣........തിന്നു തീർത്തിട്ട് ഒരു എക്സ്പ്രഷനും ഇല്ല; എന്തൊരു മനുഷ്യൻ 😄😄

  • @arunsreenivasan6366

    @arunsreenivasan6366

    14 күн бұрын

    𝗔 𝗳𝗲𝘄 𝗺𝗼𝗺𝗲𝗻𝘁𝘀 𝗹𝗮𝘁𝗲𝗿. ലെ രതീഷ് : fiorz ikka ഒരു രണ്ട് bucket വെള്ളം കുടി തരോ.

  • @akkue8167

    @akkue8167

    13 күн бұрын

    @@arunsreenivasan6366 No way Mone അങ്ങേര് ഉരുക്കാണ്

  • @arunsreenivasan6366

    @arunsreenivasan6366

    13 күн бұрын

    @@akkue8167 പുറത്ത് കാണിക്കുന്നില്ല മാത്രം... പരിപാടി കഴിഞ്ഞ് vedio full എടുത്ത് കഴിയുമ്പോ ഒരു ഓട്ടം ആയിരിക്കും 😂.

  • @richinrajeev7518
    @richinrajeev751814 күн бұрын

    11:25 ikka: kuttikal onnum oru karanavashalum kazhikkaruth. 11:40 same ikka: orennam bakki und. kuttikalkk taste nokkan kodukka!

  • @muhammedjanif6702

    @muhammedjanif6702

    14 күн бұрын

    😂😂

  • @toxicpsychoyt3163

    @toxicpsychoyt3163

    12 күн бұрын

    😂😂😂😂😂

  • @rockyyyy6614

    @rockyyyy6614

    11 күн бұрын

    😂😂😂😂

  • @mohammedaslam954

    @mohammedaslam954

    11 күн бұрын

    😂

  • @sal_maan

    @sal_maan

    11 күн бұрын

    😂🔥

  • @shijothomas4642
    @shijothomas464215 күн бұрын

    രതീഷണ്ണൻ ഇതും ആസ്വാധിച്ചാണ് കഴിക്കുന്നത് 😊..

  • @swafvanjafar313
    @swafvanjafar31315 күн бұрын

    7:18 ഫിറോസ് ഇക്ക : നല്ല എരിവ് ഇണ്ടല്ലേ രതീഷ് : മ്മ് ഫിറോസ്ക്ക: ന്നിട്ട് ഇതിലൊന്നും കാണാനില്ലല്ലോ😁🔥

  • @arshadpk1688
    @arshadpk168814 күн бұрын

    8:14 എന്റെ മോനെ രതീഷ് cover വരെ നക്കി todakunu എന്നിട്ട് cool 😎 ആയി nilkunu 👍🏻

  • @PsychoAliyanz
    @PsychoAliyanz15 күн бұрын

    ഇക്ക പൊളി.ഞങ്ങൾ ആയിരുന്നു ചലഞ്ച് ചെയ്തത് 😜. Jolo chip ൽ എരിവ് ഇല്ല എന്ന് ഇക്കയെ പോലെ ഞങ്ങളും പറഞ്ഞതായിരുന്നു.പക്ഷെ ഇത്‌ കഴിച്ചപ്പോൾ നല്ല എരിവ് തോന്നിയത് കൊണ്ടാണ് ഇക്കയെ ചലഞ്ച് ചെയ്തത്.ഒരിക്കലും സഹിക്കാൻ പറ്റാത്ത എരിവ് തന്നെയാണ് ഇതിന്‌.ദയവായി ആരും ഇത്‌ ഉപയോഗിക്കരുത്.melt ആകാതെ full piece കഴിച്ചാൽ നമ്മൾക്ക് ഒരിക്കലും പിടിച്ചു നിൽക്കാൻ ആകില്ല..അത്രയ്ക്ക് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത് വയറ്റിൽ തീ കത്തിച്ച അനുഭവം .ഏകദേശം 2 മണിക്കൂർ വരെ ബുദ്ധിമുട്ട് ഉണ്ടാകാം.Please Careful ❤

  • @JOVIALGEORGE

    @JOVIALGEORGE

    15 күн бұрын

    Njan kandayirunnu

  • @someonelikeyou6138

    @someonelikeyou6138

    15 күн бұрын

    പുള്ളി നിങ്ങളെ മെൻഷൻ ചെയ്തില്ലലേ 😂😂😂

  • @amalsaji7448

    @amalsaji7448

    14 күн бұрын

    Ivar full aayit alla kazhiche pne vere food kazhichit kazhichal effect kurayum.

  • @amalsaji7448

    @amalsaji7448

    14 күн бұрын

    എരിവ് ഇല്ലാത്തവർ ഒന്നുടെ ചെലെൻജ് കറക്റ്റ് ആയി ചെയ്യൂ ഫിറോസ് ഭായ്

  • @arunallu8977

    @arunallu8977

    13 күн бұрын

    Behind the scenes venaammm 😂

  • @farsanach1935
    @farsanach193514 күн бұрын

    ഫിറോസിക്ക : കുട്ടികൾക്ക് കൊടുക്കരുത് after few minuts ബാക്കി ഒന്ന് ഉണ്ട് അത് ഞമ്മൾ കുട്ടികൾക്ക് കൊടുക്കും 🤣🤣

  • @Sadiq-sj9se

    @Sadiq-sj9se

    13 күн бұрын

    😂

  • @jeesonjames3298

    @jeesonjames3298

    9 күн бұрын

    🤣🤣

  • @jeesonjames3298

    @jeesonjames3298

    9 күн бұрын

    അത് പാലക്കാട് കുട്ടികൾ അൽപ്പം എരിവ് കൂടുതൽ കഴിക്കും 🤣🤣

  • @mohammedmuneeb4642
    @mohammedmuneeb464214 күн бұрын

    9:50 jeyichavark alle kodukendath 😂😂

  • @mohammadmuwaffaq141

    @mohammadmuwaffaq141

    14 күн бұрын

    🤣🤣

  • @bussmuthalali7715
    @bussmuthalali771515 күн бұрын

    രതീഷ് ഒഴികെ എല്ലാത്തിന്റേം കിളി പോയിക്കിന് 😅😅 ന്നാലും അവന്മ്മാരടെ acting 😂😂

  • @syampp
    @syampp14 күн бұрын

    ലെ ജിത്തു: നല്ല ടേസ്റ്റ് ഉണ്ട്......😋 ഫിറോസിക്ക: ആ കണ്ണീര് തൊടച്ചിട്ട് പറ😂

  • @phoenixaquafarm636
    @phoenixaquafarm63615 күн бұрын

    Jolo chips: നിർത്തി അങ്ങ് അപമാനിക്കുവാനല്ലേ 😌😌

  • @sreerag2sreera757
    @sreerag2sreera75715 күн бұрын

    മറ്റേ ചേട്ടൻ jolo chip വെച്ച പല് തേക്കുന്നു 😅

  • @Haai2154

    @Haai2154

    15 күн бұрын

    ഇതിലും വല്യ അപമാനം 😂😂

  • @_ZOR0

    @_ZOR0

    14 күн бұрын

    😂💥

  • @Sunilpbaby

    @Sunilpbaby

    13 күн бұрын

    പഹയാ നീ അതും കണ്ടുപിടിച്ചു🤣

  • @thorappan_
    @thorappan_15 күн бұрын

    Ratheesh 🔥👀👀 Aa ice cream koode ing thannaekkk Ath jayichorkk ullatha🤣🔥🔥

  • @gamingbeast1685
    @gamingbeast168514 күн бұрын

    9:50 രതീഷ് അണ്ണൻ തഗ് 😂🔥

  • @techmeetvlogger7905
    @techmeetvlogger790515 күн бұрын

    ലെ രതീഷേട്ടൻ; ഇനി ഉണ്ടോ എനിക്കൊന്നും ആയില്ല...🤣💥❤

  • @light1790

    @light1790

    15 күн бұрын

    🤣🤣🤣🤣

  • @bibinbibinchettumkuzhi3053

    @bibinbibinchettumkuzhi3053

    15 күн бұрын

    ലഡ്ഡു ണ്ട്

  • @viskar94

    @viskar94

    14 күн бұрын

    Le Firozikka - but enik ellam aayi 😂

  • @techmeetvlogger7905

    @techmeetvlogger7905

    14 күн бұрын

    @@viskar94 🤣

  • @balupm8488
    @balupm848815 күн бұрын

    ലെ കണ്ണേട്ടൻ : രാവിലെ എന്തായാലും പല്ല് തേച്ചില്ല എന്നാപ്പിന്നെ ഇതുകൊണ്ട് ആവാം... 😂

  • @mish5833

    @mish5833

    14 күн бұрын

    😂

  • @viswajithkv1509
    @viswajithkv150915 күн бұрын

    Retheesh fans like adi...

  • @lisajod

    @lisajod

    9 күн бұрын

    😂❤

  • @foodcorner0
    @foodcorner015 күн бұрын

    യഥാർത്ഥത്തിൽ രതീഷിനു മാത്രമാണ് എരിവ് തോന്നാതിരുന്നത് . ബാക്കിയുള്ളവർ ഒക്കെ ഒടുക്കത്തെ അഭിനയമായിരുന്നു 😂😂😂

  • @ugh.snxw.x__
    @ugh.snxw.x__15 күн бұрын

    1 min ago🌝🫶🏻 Edit: God, I'm famous!!😭🤣

  • @jaazim2908

    @jaazim2908

    15 күн бұрын

    ഇങ്ങനത്തെ കമന്റ്‌സ് ഇപ്പോളുമുണ്ടോ 😹

  • @rjashan1488

    @rjashan1488

    15 күн бұрын

    29 min ago😮

  • @tomsir46

    @tomsir46

    15 күн бұрын

    49 min ago😌❤️

  • @sanaljithpulickal6903

    @sanaljithpulickal6903

    15 күн бұрын

    51 mins ago 😂

  • @syamkumar9943

    @syamkumar9943

    15 күн бұрын

    53 mints ago😂

  • @balujs9750
    @balujs975015 күн бұрын

    ഫിറോസിക്ക കീഴടങ്ങി 😂... രതീഷ്‌ അണ്ണനെ കീഴടക്കാൻ ഇതൊന്നും പോരാ ❤

  • @perfect_okay_
    @perfect_okay_15 күн бұрын

    വീണ്ടും തരംഗം സൃഷ്ടിക്കാൻ ജോളോ ചിപ്പ് 💥💥

  • @muhammedirfad6367
    @muhammedirfad636715 күн бұрын

    Firoskka ; kuttikalonnum ithu kayikkaruth... Aaa Baaki orannam ind.. Ith kuttikal kk taste cheyyan kodukkam😂😂 Epic

  • @DORRSZENN
    @DORRSZENN14 күн бұрын

    7:26 കണ്ണൻ സഹോദരൻ പല്ല്തേക്കുന്നു 🗿

  • @harikrishnans4232
    @harikrishnans423215 күн бұрын

    Firoz ഇക്ക : സംസാരിച്ചോണ്ടിരിക്കാം അതാഗുംമ്പോൾ ആർക്കും മനസ്സിലാകില്ല 😂😂

  • @nahaspb5081
    @nahaspb508114 күн бұрын

    7:25 കണ്ണേട്ടാ എങ്ങനെ ഉണ്ട് 😂പുള്ളി അത് വെച്ചു പല്ലു തേക്കുവാ 🤣😂

  • @lazzygirl4844
    @lazzygirl484415 күн бұрын

    ഫിറോസ്ക്കാടെ ആഹാ പാടത്തു വീടു വെക്കാൻ താൽപ്പര്യം ഉണ്ട്

  • @salmanptb9529

    @salmanptb9529

    15 күн бұрын

    😂

  • @ckamal9667

    @ckamal9667

    14 күн бұрын

    Pattini akula😂

  • @febinjoseph5

    @febinjoseph5

    9 күн бұрын

    Ila

  • @aslasabu5124
    @aslasabu512415 күн бұрын

    Ratheesh ആളൊരു കില്ലാടി തന്നെ😂

  • @RDK8420
    @RDK842014 күн бұрын

    ബാക്കി ഉള്ള ജോളോ ചിപ്പ് വീട്ടിൽ കൊണ്ടുപോയി കുടുംബത്തോടൊപ്പം തിന്നാൻ 🤣🤣

  • @amalnathpr3722
    @amalnathpr372215 күн бұрын

    Le jolo chocolate : അങ്ങനെ ഫിറോസ് ഇക്കാനെ വീഴ്ത്തി But രതീഷ്‌ അവൻ seen ആണ് 😕

  • @user-bq7hm9iu6c
    @user-bq7hm9iu6c15 күн бұрын

    *no one can replace firozika🔥*

  • @user-sj1ik2ok6h
    @user-sj1ik2ok6h15 күн бұрын

    അപ്പോ നമ്മുടെ ഇന്നത്തെ പരിപാടി. പറമ്പിന്റെ നാല് ഭാഗത്തേക്കും ഓടി കാര്യം സാധിക്കുക 😀😀

  • @chinjujahan793

    @chinjujahan793

    3 күн бұрын

    😂😂😂

  • @sayooj3300
    @sayooj330010 күн бұрын

    Ratheesh: Jaichavark alle kodukandath... 😅? Firoz ikka: 😶

  • @manusmruthssajeev1282
    @manusmruthssajeev128215 күн бұрын

    Ubaid nu innathekkullathai😅

  • @shahanash5709
    @shahanash570914 күн бұрын

    ജോളോ ചിപ്പ് വെച്ച് പല്ലുതേച്ച കണ്ണേട്ടനാണ് ഹീറോ 😌

  • @football_masters30
    @football_masters3010 күн бұрын

    ലെ ഫിറോസ് ഇക്ക :ഏയ് അത്ര എരിവില്ല ലെ രതീഷ് :ഇയാൾ പിന്നെ എന്തിനാ ഐസ്ക്രീം തിന്നുന്നേ

  • @MusicLoverBTB
    @MusicLoverBTB15 күн бұрын

    8:41 നിനക്കൊന്നു എരിയില്ലെടോ 😂ജോളോ അല്ല ഓന്റെ ബാപ്പ വന്നാലും പാറ പോലെ നിക്കും രതീഷ് 😂🔥🔥🔥⚡

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc15 күн бұрын

    ജോളോ ചിപ്പ് കമ്പനി തോൽക്കും രതീഷ് മച്ചാനെ മുന്നിൽ 😂😂

  • @aravindsvoice8384
    @aravindsvoice838415 күн бұрын

    Le Ratheesh: ith chocolate eruvu alle😂❤

  • @user-vicky202
    @user-vicky20214 күн бұрын

    7:24 pallu thekunnu..😅😅

  • @ajinsaji6183
    @ajinsaji618315 күн бұрын

    ഇക്ക വീണ്ടും jolo chipആയി

  • @Azezal502
    @Azezal50214 күн бұрын

    എല്ലാത്തിന്റെയും കൊതം, വരെ ഇന്ന് പുകയും 🤣😂🔥..

  • @syampp
    @syampp15 күн бұрын

    11:41 ലെ കുട്ടികൾ: ജീവൻ വേണൽ കണ്ടം വഴി ഓടിക്കോ......😂😂😂😂

  • @Lionelmessi-rh3qy

    @Lionelmessi-rh3qy

    14 күн бұрын

    Ath jithunu ullatha 😂 nalla test ind😂

  • @syampp

    @syampp

    14 күн бұрын

    ​@@Lionelmessi-rh3qyലെ ഫിറോസിക്കാ: ആ കണ്ണീര് തൊടചിട്ട് പറ😂

  • @Lionelmessi-rh3qy

    @Lionelmessi-rh3qy

    14 күн бұрын

    @@syampp 😂😂

  • @adithyank3573
    @adithyank35737 күн бұрын

    കണ്ണേട്ടൻ ഇനി രാവിലെ ഇതു മതി പല്ല് തേക്കൻ 😅

  • @sreeharirajeev8015
    @sreeharirajeev801512 күн бұрын

    വെല്ലുവിളികൾ ഏറ്റെടുക്കാൻ ഫിറോസ് ഇക്കയുടെ ജീവിതം ഇനിയും ബാക്കി🔥

  • @NATTUPPURAMBLOG
    @NATTUPPURAMBLOG15 күн бұрын

    തെങ്ങിൽ തോപ്പും വയലും പാടത്തും ഉള്ള ഫിറോസ് ഇക്കയുടെ പരിപാടികൾ ഇഷ്ടം ഉള്ളവർ 👍👍👍👍

  • @vazhasettan07
    @vazhasettan0715 күн бұрын

    രതീഷ് ഏട്ടൻ വേറെ കളർ ഒണ്ടോ 😂👍

  • @vinupaul9418
    @vinupaul941812 күн бұрын

    വല്യ എരിവ് ഇല്ലാ. പക്ഷെ കഴിക്കാൻ പറ്റണില്ല 😂

  • @imakshayharikumar
    @imakshayharikumar8 күн бұрын

    7:26 ingere ndir ath vach pallu thekkana😆😆

  • @its_me_nasar4071
    @its_me_nasar407115 күн бұрын

    Frist like and comment 🥰😘😍😍

  • @mrfluendboy

    @mrfluendboy

    15 күн бұрын

    Frist ✅ first❌😭👆🏻

  • @deadmanism
    @deadmanism14 күн бұрын

    Rathessh:ഒരു packet❤️ചോക്ലേറ്റ് കൂടെ താ 😂

  • @jitheshperingode6903
    @jitheshperingode690315 күн бұрын

    കുട്ടികളെ ഉൾപ്പെടുത്താഞ്ഞത് വളരെ നന്നായി 👍👍

  • @BIBINEDISON
    @BIBINEDISON15 күн бұрын

    കണ്ണേട്ടൻ നിസാരം chocolate jolo chip വെച്ച് പല്ലോക്കെ തേക്കുന്നു😂🤭

  • @adilyt6121
    @adilyt612114 күн бұрын

    Ratheesh Rocked...🗿🥵 Firos ikka shocked...😲🤡

  • @Adnan12323
    @Adnan1232314 күн бұрын

    Firozikka വീണപ്പോഴും പാറപോലെ ഉറച്ചു നിന്ന രതീഷ് അണ്ണൻ ആണ് താരം..... 😅🔥

  • @SajeevSaji-zo1yx
    @SajeevSaji-zo1yx12 күн бұрын

    ഫിറോസ് ഇക്കാന്റ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട് 😁

  • @midhunraj-rw4qv
    @midhunraj-rw4qv14 күн бұрын

    9:51 😂😂രതീഷ് ഐസ്ക്രീം അണ്ണാക്കിൽ തന്നെ കൊടുത്തു 😂

  • @remya_._
    @remya_._15 күн бұрын

    തണുത്ത fridge😅

  • @DORRSZENN
    @DORRSZENN14 күн бұрын

    ഇങ്ങനത്തെ ഏതോ ചിപ്സ് കഴിച്ച് ഒരുത്തൻ മരിച്ച വാർത്ത 2 days മുന്നേ കണ്ടിരുന്നു 😢

  • @ambivertmonkey
    @ambivertmonkey13 күн бұрын

    7:26 jolo Chip വെച്ച് പല്ല് തേച്ച ആദ്യത്തെ മനുഷ്യൻ 😂❤️‍🔥

  • @keralagreengarden8059
    @keralagreengarden805914 күн бұрын

    അടിപ്പൊളിbro❤🎉 (ice box ൽ കൊണ്ടുവരണം😅)

  • @mohammedanwarsha3798
    @mohammedanwarsha379815 күн бұрын

    Trollen മാർ ഉള്ളത് ആയി 😂😂

  • @SafwanSN
    @SafwanSN15 күн бұрын

    ഇതല്ലാ ഇതിനപ്പുറവും ചാടി കഴിച്ചതാ ഈ K K ഫിറോസിക്ക ...🔥🔥🔥 07:02 ചെലവർക്ക് ശെരിയാകും... ചെലവർക്ക് ശെരിയാകൂല....🤣🤣🤣

  • @SamSabastian
    @SamSabastian8 күн бұрын

    ലെ ഫിറോസ്ക്ക : അങ്ങനെ പറയാൻമാത്രമുള്ള എരിവ് ഒന്നുല്ല. ന്നാലും ന്റെ രതീഷേ, വേഗം ആ ആംബുലൻസ് ഒന്ന് വിളിച്ചേ 😂

  • @sameerb1921
    @sameerb192114 күн бұрын

    Kollam nalla rasamind parivadi.pakshe jithune miss cheyyunu😛

  • @FDFSMACHAN
    @FDFSMACHAN15 күн бұрын

    first for real

  • @j-a-i-o-nj-o-s-e-p-h9387
    @j-a-i-o-nj-o-s-e-p-h938715 күн бұрын

    Jolo chip vechu pallu thecha kannettan aanu poli 😂😅

  • @D2R.Gaming.zone.malayalam
    @D2R.Gaming.zone.malayalam11 күн бұрын

    നടുക്ക് വെള്ള ലെഡു ഉണ്ടായിരുന്നെകിൽ പൊളിച്ചനെ 😢😊❤🇮🇳🇮🇳

  • @Iran.village.Cooking
    @Iran.village.Cooking14 күн бұрын

    From Iran 🇮🇷🇮🇷🇮🇷 ... Thank you for your beautiful and lovely video ❤️💚💚❤️❤️

  • @adithyan.k.935
    @adithyan.k.93514 күн бұрын

    ice cream + laddu 😋

  • @Joshy73
    @Joshy7314 күн бұрын

    കണ്ണൻ ജോളോ ചിപ്പുകൊണ്ടു പല്ലുതേച്ചു

  • @JERINPAROLICKAL
    @JERINPAROLICKAL11 күн бұрын

    രതീഷ് ചേട്ടൻ :ഇതൊക്കെ എന്ത് 😂😂

  • @RonaldoSha-xv3wu
    @RonaldoSha-xv3wu5 күн бұрын

    കണ്ണേട്ടൻ 😂😂അതോണ്ട് പല്ല് തേക്കാണ് 😅😅😅

  • @athul.x
    @athul.x15 күн бұрын

    7:25 😂

  • @bushrampm
    @bushrampm15 күн бұрын

    Un limitted കൊതിപ്പിക്കൽ 🤩🤩🤩, like തരോ pls 😁

  • @kombanff861
    @kombanff86112 күн бұрын

    Jolo chips kazhikathavar like adikk🚶

  • @mushrafk5610
    @mushrafk561011 күн бұрын

    കുട്ടികൾ ഒരു കാരണവശാലും കഴിക്കരുത് ഒരെണ്ണം ബാക്കിയുണ്ട് നമുക്ക് കുട്ടികൾക്ക് ടേസ്റ്റ് ചെയ്യാൻ കൊടുക്കാം 😂😂😂

  • @mcashkuvlog3941
    @mcashkuvlog394115 күн бұрын

    ചോക്ലേറ്റിൽ കാന്താരി മുളക് അരച്ച് ചേർത്ത് ചിപ്സ് ആയിരിക്കും

  • @8Ranjitha

    @8Ranjitha

    8 күн бұрын

    Not Kanthari(birds eye chilli), Carolina Reaper is the chilli name,Katharikkum mele..

  • @salvadp8419
    @salvadp841915 күн бұрын

    Chocolate ayond mulak thattikkalayan pattila😂

  • @rahul_a_jayan
    @rahul_a_jayan2 күн бұрын

    എല്ലാരും കുടുംബത്തോടെ ഇരുന്ന് കഴിക്ക് എന്ന് പറഞ്ഞ ഫിറോസ് ഇക്കന്റെ അ മനസ്സ്😹🫶❤️

  • @NoName-ql2lf
    @NoName-ql2lf14 күн бұрын

    ജോളോ ചിപ്സ് കൊണ്ടു പല്ല് തേച്ച കണ്ണേട്ടൻ ആണ് ഹീറോ 🔥🔥🔥

  • @VillainGaming657
    @VillainGaming65715 күн бұрын

    🔥🔥

  • @clubercriz8589
    @clubercriz858915 күн бұрын

    Ratheeshine matram focus chyna njn matram ano...

  • @pattachetemeemee
    @pattachetemeemee14 күн бұрын

    No problem! Here's the information about the Mercedes CLR GTR: The Mercedes CLR GTR is a remarkable racing car celebrated for its outstanding performance and sleek design. Powered by a potent 6.0-liter V12 engine, it delivers over 600 horsepower. Acceleration from 0 to 100 km/h takes approximately 3.7 seconds, with a remarkable top speed surpassing 320 km/h. Incorporating advanced aerodynamic features and cutting-edge stability technologies, the CLR GTR ensures exceptional stability and control, particularly during high-speed maneuvers Originally priced around $1.5 million, the Mercedes CLR GTR is considered one of the most exclusive and prestigious racing cars ever produced. Its limited production run of just five units adds to its rarity, making it highly sought after by racing enthusiasts and collectors worldwide

  • @HaamidHaamid-im8lu
    @HaamidHaamid-im8lu12 күн бұрын

    Le rethish: കഴിഞ്ഞോ ഷെർ ഖൻ അതോ ഇനി ഒരു 100പേരെ കൂടെ അയക്കുന്നോ ❤😂

  • @ShivanandPv
    @ShivanandPv15 күн бұрын

    1 st comment😅

  • @jishnumanoj3540
    @jishnumanoj354015 күн бұрын

    രതീഷേട്ടൻ is 👽👽👽

  • @jktech3903
    @jktech39036 күн бұрын

    Ratheesh😲😲😲😲😲❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @kurishingalbcom
    @kurishingalbcom14 күн бұрын

    10 likes tharumo 🥺

  • @thcannabimon9390

    @thcannabimon9390

    13 күн бұрын

    Enthina ath

  • @fa_.ha_.d1

    @fa_.ha_.d1

    13 күн бұрын

    Nei kollalodaa ethe thanne 10matte like vedicho

  • @christybenedict9439

    @christybenedict9439

    11 күн бұрын

    Ithenth parry

  • @Hexa744
    @Hexa74414 күн бұрын

    9:18

  • @dsg4416
    @dsg441615 күн бұрын

    Ratheesh Seena 😂

  • @devan8016
    @devan801615 күн бұрын

    Hmmm nalla taste ind........>>>>😂👍🏻

  • @ramlabvs4079
    @ramlabvs407912 күн бұрын

    bro jolo chips vache oru food undakko

  • @jojithpilakkaljojith5321
    @jojithpilakkaljojith532115 күн бұрын

    രതീഷ് ഏട്ടൻ 😏ഇതൊക്കെ എന്ത് 😀.

Келесі