No video

#ChempaneerPoovu

#ChempaneerPoovu അമ്മയെ കുറ്റപ്പെടുത്തി സച്ചി
Chempaneer Poovu || Episode 40 || 08-03-24 (Watch Full Episode on Disney+ Hotstar)
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
#ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Пікірлер: 77

  • @gouriparvathy829
    @gouriparvathy8295 ай бұрын

    സച്ചിയുടെയും രേവതിയുടെ അമ്മയുടെയും പെർഫോമൻസ് ആണ് ഇന്നത്തെ എപ്പിസോഡിലെ ഹൈലൈറ്റ് 🔥🔥🔥ചന്ദ്രമതിയെ നോക്കികൊണ്ടുള്ള സച്ചിയുടെ സംസാരം.. 👌🏻👌🏻അമ്മ അവനെ അവഗണിച്ചതിന്റെ മുഴുവൻ feelings സച്ചിയുടെ സംസാരത്തിൽ ഉണ്ടായിരുന്നു 💯👌🏻

  • @adarshvp9663
    @adarshvp96635 ай бұрын

    സുന്ദരനായ നായകൻ... സുന്ദരി ആയ നായിക.... സുന്ദരനായ വില്ലൻ.... എല്ലാരും കൊള്ളാം ❤❤❤വലിച്ചു നീട്ടൽ ഉണ്ടേലും കാണാൻ നല്ല രസം ഉണ്ട്.... മടുപ്പിക്കുന്നില്ല

  • @Sk380-c1m
    @Sk380-c1m5 ай бұрын

    Dialogues+Acting എല്ലാം സൂപ്പർ ആയിരുന്നു... ഈ ലാസ്റ്റ് ബെഞ്ച് കാരൻ ഒന്ന് ഇരുന്നോട്ടെ powli🔥🔥

  • @Priya15976
    @Priya159765 ай бұрын

    കല്യാണം കാണാൻ കാത്തിരുന്നു മടുത്തവർ ഉണ്ടെക്കിൽ 👍👍👍

  • @reejamahesh2467

    @reejamahesh2467

    5 ай бұрын

    കാണാൻ ഉള്ള mood പോയി 😔

  • @anuAami1058

    @anuAami1058

    5 ай бұрын

    Njaan ud

  • @amruthaammus1816

    @amruthaammus1816

    5 ай бұрын

    Und

  • @suhanaeshan5594

    @suhanaeshan5594

    5 ай бұрын

    Innenkilum kalyanam nadanna mathiyayirunnu

  • @nithyanithya7840

    @nithyanithya7840

    5 ай бұрын

    Kure nall ayaloo kathirunnu madth epo kaliyanm enni inn indavo🙂

  • @gouriparvathy829
    @gouriparvathy8295 ай бұрын

    രേവതിയുടെ അമ്മയുടെ ഇന്നത്തെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ് 👍🏻മകളുടെ വിവാഹം മുടങ്ങി പോയ ഒരമ്മയുടെ അവസ്ഥ feelings ഒക്കെ ആ അഭിനേത്രി വളരെ നന്നായി കാഴ്ച വെച്ചിട്ടുണ്ട്..Emotions ഒക്കെ prefect ആയിരുന്നു..💯. ക്രിക്കറ്റ്നും ഫുട്ബോൾ ലും ഒക്കെ commentary പറയുന്ന ആളെ പോലുണ്ടായിരുന്നു ഇന്ന് ഗജനന്ദൻ ☺️..

  • @muhammedmuhammed7202

    @muhammedmuhammed7202

    5 ай бұрын

    ഈ കമന്റ് ആ നടി വായിച്ചിട്ടുണ്ടെങ്കിൽ വലിയ സന്തോഷം ഉണ്ടാവും കാരണം മീനാക്ഷി കല്യാണം എന്ന സീരിയലിൽ അഭിനയിക്കുമ്പോ ഫുൾ കുറ്റപ്പെടുത്തൽ ആയിരുന്നു അഭിനയം പോരാ എന്ന് പറഞ്ഞ്

  • @gouriparvathy829

    @gouriparvathy829

    5 ай бұрын

    @@muhammedmuhammed7202 ☺️☺️☺️. മീനാക്ഷി കല്യാണം ഏതു ചാനലിലെ സീരിയൽ ആണ്??

  • @gouriparvathy829

    @gouriparvathy829

    5 ай бұрын

    @@muhammedmuhammed7202 ☺️☺️☺️☺️

  • @gouriparvathy829

    @gouriparvathy829

    5 ай бұрын

    ☺️☺️☺️☺️

  • @Anjalianju917
    @Anjalianju9175 ай бұрын

    സച്ചി ഡയലോഗുകൾ പറയുമ്പോൾ എപ്പോഴും കണ്ണടക്കുന്നുണ്ട് അതൊന്നും ശ്രദ്ധിക്കണം. അഭിനയം വളരെ മികച്ചതാണ് 👏

  • @Sreelakshmi8226
    @Sreelakshmi82265 ай бұрын

    ലക്ഷ്മി ഇന്ന് കരയിപ്പിച്ച്😢😢 പാവം അമ്മ.

  • @rajashrjash3767
    @rajashrjash37675 ай бұрын

    അടിപൊളി സീരിയൽ തന്നെ 👍ഈ സീരിയലിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങൾ 👌

  • @preethysreekumar92
    @preethysreekumar925 ай бұрын

    സംഗതി കുറച്ച് lag ആണെങ്കിലും കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്.....എന്നാലും ഈ lag അങ്ങ് തുടരാൻ ശ്രമിക്കരുത് അത് അലമ്പാകും😅😅😅😅 Hero heroine super ❤❤❤❤❤

  • @remanibalan9149
    @remanibalan91495 ай бұрын

    ആ പൂജാരി ഇരുന്നു ഇരുന്നു ചന്തിക്ക് വേര് ഇറങ്ങിയാലും കല്യാണം നടക്കില്ല😅

  • @kavyakavoos1672
    @kavyakavoos16725 ай бұрын

    Waiting for sachi revathy marriage 💃🏻sachiyude oro dialogue um 👌🏻sachi yude acchanyi act cheyuna pulli 👌🏻acting entha peru pulliyude

  • @dilshamanaf6852
    @dilshamanaf68525 ай бұрын

    Enik achammaye bhayangara ishttayi ,achammaye snehikkunnaval oru like adikk

  • @user-cu3he8ic5p
    @user-cu3he8ic5p5 ай бұрын

    Ivarde kalyanam onn kazhinjal mathiyayirunnu 😂♥️

  • @user-hm7so3ne6m

    @user-hm7so3ne6m

    5 ай бұрын

    Next week ആകും 😅

  • @user-cu3he8ic5p

    @user-cu3he8ic5p

    5 ай бұрын

    @@user-hm7so3ne6m athe athe 😁

  • @muhammedmuhammed7202
    @muhammedmuhammed72025 ай бұрын

    രേവതിയുടെ അമ്മ ആയിട്ട് അഭിനയിക്കുന്ന ദർശന ഉണ്ണി എന്ന നടിക്ക് ഇപ്പൊ ഒരുപാട് സന്തോഷം ആയിട്ടുണ്ടാവും കാരണം മീനാക്ഷി കല്യാണം എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ എന്നും നെഗറ്റീവ് കമന്റ്സ് ആയിരുന്നു അഭിനയം പോരാ പറഞ്ഞ്..

  • @sumathinair5762
    @sumathinair57625 ай бұрын

    Sachi super. His talks with his mother was too good. What a great triple pg son who ran away with his own fathet hard earned money so much if dedication self respect good will which was shattered within no time. Great son.

  • @fousian7408
    @fousian74085 ай бұрын

    പെണ്ണ് ഒരുങ്ങി നിന്നിട്ട് 3 വീക്ക്‌ അവനായി 🤣🤣🤣🤣🤣

  • @Sreelakshmi8226
    @Sreelakshmi82265 ай бұрын

    ഗജനന്തനെ എവിടെയോ കണ്ട് പരിചയം പോലെ ഉണ്ടായിരുന്നു first epi മുതൽ ഇപ്പൊ മനസിലായി ഒളിമ്പ്യൻ അന്തോണി ആദം moviele സ്റ്റുഡൻ്റ് ആയിട്ട് പുള്ളി അഭിനയിച്ചിട്ടുണ്ട്😊

  • @kannankollam1711

    @kannankollam1711

    5 ай бұрын

    ഒളിമ്പ്യൻ അന്തോണിയിൽ ഏത് സീനിലും

  • @Sreelakshmi8226

    @Sreelakshmi8226

    5 ай бұрын

    മോഹൻലാൽ മീനയെ കളിയാക്കി ഒരു പാട്ട് paadunille 😅 അതിൽ ഉണ്ട്..

  • @kannankollam1711

    @kannankollam1711

    5 ай бұрын

    @@Sreelakshmi8226 ആ കണ്ടു കണ്ടു ആ പാട്ട് സീനിൽ തന്നെയുണ്ട്

  • @apsaraalex2710

    @apsaraalex2710

    5 ай бұрын

    മഴവിൽ മനോരമയിൽ ഒരു സീരിയൽ ഇൽ ഉണ്ടായിരുന്നു

  • @aparnarajeev-ic9xn

    @aparnarajeev-ic9xn

    5 ай бұрын

    ​@@Sreelakshmi8226Which song?

  • @linshalinu5324
    @linshalinu53245 ай бұрын

    എത്ര നാളായി ഈ കല്യാണ സീൻ സച്ചി രേവതി കല്യാണം നടക്കാൻ ഇനിയും സമയം എടുക്കുമോ

  • @kannankollam1711

    @kannankollam1711

    5 ай бұрын

    അടുത്ത തിങ്കളാഴ്ച

  • @amithapradeep6306
    @amithapradeep63065 ай бұрын

    സച്ചിയുടെ ആക്ടിങ് ഒരു രക്ഷയുമില്ല..... 😍

  • @susanmathew8625
    @susanmathew86255 ай бұрын

    സച്ചി രേവതി കല്യാണം കാണാൻ കാത്തിരിക്കുന്നു

  • @user-gs7qw8et4j
    @user-gs7qw8et4j5 ай бұрын

    Vijay tv serial sirakadikka asaai😊

  • @roslingeorge2049
    @roslingeorge204911 күн бұрын

    സച്ചി സൂപ്പർ

  • @prameelasethumadhavan3229
    @prameelasethumadhavan32295 ай бұрын

    സച്ചി സൂപ്പർ❤❤

  • @RaseenaThasni
    @RaseenaThasni5 ай бұрын

    Oru നല്ല സീരിയൽ ഇതും ഇനി നശിപ്പിക്കാതിരുന്നാൽ മതി

  • @user-pm1pv2ee3z
    @user-pm1pv2ee3z5 ай бұрын

    Sachi bro super

  • @krishnankutty2564
    @krishnankutty25645 ай бұрын

    Sachi characterin importance kodukkanam.scenes kodukkanam.enthu kondennal ayoru character main character sil oralan.ennit koodi oru scene okke ullu.illenkil scenum illa.athu kond parayan ayoru charactere kanikkathe irikkaruth.ath pole matt character in vendiyo allatheyo madhyam thinte per paranj matt charactersin vendi yo allatheyo matt serialile male character sine nashippikkunna pole ivide sachi character ine nashippikkaruth.ayoru characterine kanan vendiya show kanunnath thanne ividethe ammamar.a ammamarude sachi enna kadhapathrathe drinking matter kanich ayoru characterine matt charactersin vendi nashippikkruthenna apesha und.

  • @prinishavinesh
    @prinishavinesh5 ай бұрын

    Ithu vare eduth reel aakkunnu. Ennitt bayangaramaya comments um. Ningal bagyam chaythavaranu athanu ithanu ennu

  • @anjalinair4619
    @anjalinair46195 ай бұрын

    Sachiyude sontham amma aano ith

  • @arsha5651

    @arsha5651

    5 ай бұрын

    Yes

  • @ayanachandran4227

    @ayanachandran4227

    5 ай бұрын

    ​@@arsha5651avarkk sachiye ishtam alle

  • @shabnaazeezshabnam1598

    @shabnaazeezshabnam1598

    5 ай бұрын

    Shariyano​@@arsha5651

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr5 ай бұрын

    ❤❤

  • @TAiTTANGAiMiNG
    @TAiTTANGAiMiNG5 ай бұрын

    ❤❤😂

  • @user-gs1ey9hz3z
    @user-gs1ey9hz3z5 ай бұрын

    👍👍👍

  • @user-hk7vm3yb5i
    @user-hk7vm3yb5i5 ай бұрын

    👍👍👍👍👍👍👍

  • @user-hk7vm3yb5i
    @user-hk7vm3yb5i5 ай бұрын

    👍👍👍👍👍👍

  • @sreekumary3500
    @sreekumary35005 ай бұрын

    അല്ലെങ്കിലും ഏഷ്യാനെറ്റ്‌ അവരുടെ നയങ്ങൾക്കാണ് മുൻഗണന നൽകുന്നത്, ടൈം എല്ലാം തോന്നിയത് പോലെ, മാളികപ്പുറം 3 മണിക്ക്. ബിഗ്‌ബോസ് 3 മാസമല്ലേ, അത് കഴിഞ്ഞ് വീണ്ടും പുതിയ സീരിയൽസ് വരും ഇനി ഇങ്ങനെ വരില്ല, കണ്ട് തുടങ്ങിയാൽ അല്ലേ കാണണം എന്ന് തോന്നു

  • @mehroossameer3440
    @mehroossameer34405 ай бұрын

    സച്ചി ഇവരുടെ മകൻ ano

  • @krishnankutty2564

    @krishnankutty2564

    5 ай бұрын

    Athe

  • @AchuJithi-gb7fg
    @AchuJithi-gb7fg5 ай бұрын

    Ente bro num suthide athe swabavam annu😊

  • @RoyalEnfieldxxx
    @RoyalEnfieldxxx5 ай бұрын

    Ee thalla enthoru verupikkal aa 😡😡😡 Pishash😡

  • @user-gh5jf6iw9p
    @user-gh5jf6iw9p5 ай бұрын

    Serial borayi varunnund

  • @kavyakavoos1672

    @kavyakavoos1672

    5 ай бұрын

    Marriage track കഴിഞ്ഞോട്ടെ

  • @TAiTTANGAiMiNG
    @TAiTTANGAiMiNG5 ай бұрын

    ❤❤

  • @user-hk7vm3yb5i
    @user-hk7vm3yb5i5 ай бұрын

    👍👍👍👍👍👍👍

Келесі