No video

Chat with Mankombu Gopalakrishnan | New Year Special Programme 2021 | Kaumudy

Mankombu Gopalakrishnan is an Indian film lyricist, poet and script writer in Malayalam movies. He Has born in 1947 "makayiram star" Alappuza district mankompu village Kaduthara house. Father:Govindan Nair, Mother:Devakiyamma He has written more than 700 songs for about 200 Malayalam movies.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2yac
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#mankombugopalakrishnan #kaumudy #filmlyricist

Пікірлер: 53

  • @rajeevanmk5617
    @rajeevanmk56173 жыл бұрын

    എനിക്കേറെ ഇഷ്ടപ്പെട്ട ഗാനരചായിതാവ്. ഈ ജീവിതമൊരു പാരവാരം..., പാലരുവി നടുവിൽ, നാടൻ പാട്ടിന്റെ മടിശീല കിലുങ്ങുമീ നാട്ടിൻ പുറമൊരു യുവതി , ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോളൊരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു..... എത്രയെത്ര ഗാനങ്ങൾ... മങ്കോമ്പ് സാറിന് എന്റെ സ്നേഹാശംസകൾ.

  • @minisreenivas3841
    @minisreenivas3841 Жыл бұрын

    പുതിയ സിനിമയിൽ പോലും പാട്ടുകൾ എഴുതുന്ന മങ്കോമ്പ് സാറിനെ കുറിച്ച് ചാനലുകൾ കൂടുതൽ പറയേണ്ടതുണ്ട്

  • @sasidharansasi7581
    @sasidharansasi75813 жыл бұрын

    ഇന്നത്തെ തലമുറയ്ക്ക് ഗാനം ആരെഴുതി ആര് സംഗീതം കൊടുത്തു എന്നൊന്നും അറിയില്ല ശ്രദ്ധിക്കയുമില്ല പക്ഷെ മുൻപ് അങ്ങിനെയല്ല മഹാനായ ഈ പ്രതിഭയെ ഞങ്ങൾക്ക് വീണ്ടും കാണുവാൻ അവസരമുണ്ടായതിൽ അതിരറ്റ സന്തോഷം.. അദ്ദേഹം കലയുടെ കവിതയുടെ ഗാനപ്രപഞ്ചത്തിന്റെ സാഹിത്യത്തിന്റെ ഉന്നതങ്ങളിരിക്കുമ്പോഴും വിനയം കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്നു

  • @ajuaajua69
    @ajuaajua693 жыл бұрын

    മങ്കൊമ്പ് ശ്രീ.ഗോപാലകൃഷ്ണൻസാർ 🙏 മലയാള സിനിമയുടെ ചരിത്രം എഴുതുമ്പോൾ മറക്കാതെ എഴുതേണ്ട ഓരോ പേര്. "മങ്കൊമ്പ്🙏🌷" GK സാറിന് അഭിനന്ദനങ്ങൾ🌷

  • @sudersangopalan8681

    @sudersangopalan8681

    3 жыл бұрын

    പ്രതിഭാശാലിയായ കവി.പക്ഷേ അർഹമായ അംഗീകാരവും ആദരവും ലഭിക്കാതെ പോയതിൽ വളരെയധികം വിഷമമുണ്ട്.

  • @nazeerabdulazeez8896

    @nazeerabdulazeez8896

    2 жыл бұрын

    ഒരു പക്ഷെ അദ്ദേഹത്തിന്റെ പഴയ ഗാനങ്ങൾ കേൾക്കുന്ന ഈ തലമുറ പലരും അത് വയലാറിന്റെയോ മറ്റോ ആണെന്ന് തെറ്റിദ്ധരിക്കുന്നുണ്ട്, മാങ്കോമ്പിന് വലിയ സിംഹസനം പോയിട്ട് ഒരു കസേര പോലും ഇട്ടു കൊടുത്തില്ല മലയാള സിനിമ. മാങ്കോമ്പ് സാറിന്റെ ഗാനങ്ങൾ വലിയ ഇഷ്ടം 🙏🙏🙏♥️

  • @sureshpalan6519
    @sureshpalan65194 ай бұрын

    ഇന്ത്യകണ്ട ഏറ്റവും വലിയ സംഗീത സംവിധായകരിൽ ഒരാളായ ദേവരാജൻ മാസ്റ്റരെ പലരും അഹങ്കാരിയും തന്നിഷ്ട ക്കാരനായും ചിത്രീ കരിക്കാൻ ശ്രമിച്ചുകാണുന്നു. മലയാളത്തിൽ ഏറ്റവും അധികം ഗായികാ ഗായകർക്ക് അവസരം കൊടുത്തിട്ടുള്ള സംഗീത സംവിധായകനാണ് ദേവരാജൻ മാഷ് എന്നകാര്യം പലർക്കും അറിയില്ല. അദ്ദേഹത്തിന്റെ ഔദാര്യം ഒന്നുകൊണ്ടു മാത്രം എനിക്ക് കുറെ പടങ്ങൾക്ക് പാട്ടെഴുതാൻ അവസരം കിട്ടി എന്ന് താങ്കൾ നന്ദിയോടും അഭിമാനത്തോടും കൂടി വിളിച്ചുപറയുന്നു. അങ്ങ് ശരിക്കും മഹാനാണ്. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏.

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    RRR ന്റെ മലയാളം തിരക്കഥയും ഗാനരചനയും നിർവഹിച്ചയാൾ 👌😍 ബാഹുബലി ഒക്കെ വേറെ ഉണ്ട് ട്ടോ... ഈ ഇരിക്കുന്നത് നിസ്സാരക്കാരനല്ല ❤😍🔥

  • @rathnakaranmani785
    @rathnakaranmani785 Жыл бұрын

    മറക്കാൻ കഴിയാത്ത ഗാനങ്ങൾ തന്ന പ്രിയ കവിക്ക് ആശംസകൾ 🙏❤️👍👍👍

  • @suneedkr7967
    @suneedkr79673 жыл бұрын

    ആഷ് .. പോഷ് ഇല്ലാത്ത മനോഹരമായ മധുരിതമായ ഒരു ഇൻ്റർവ്യു...

  • @giripremanand4543
    @giripremanand45434 ай бұрын

    മലയാള സിനിമയിൽ എക്കാലവും ഓർക്കപ്പെടേണ്ട ഒരു പേരാണ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ. പേരെന്തിന് പറയണം, മങ്കൊമ്പ് എന്നുമാത്രം പറഞ്ഞാൽ മതിയല്ലോ? അങ്ങയ്ക്ക് ദീർഘായുസ്സ് നേരുന്നു 🙏🏽🙏🏽🙏🏽🙏🏽

  • @pkbabu108
    @pkbabu1083 жыл бұрын

    ബാഹുബലിയിലെ മലയാളം വേർഷനിലെ ഗാനങ്ങൾ

  • @Ashrsfnainar
    @Ashrsfnainar6 сағат бұрын

    ബാബു മോൻ, സുജാത, അയലത്തെ സുന്ദരി,❤❤❤

  • @ratheeshthimiri3071
    @ratheeshthimiri30713 жыл бұрын

    താങ്ങുന്നവർക്കെ അംഗീകാരം കിട്ടും സാർ , നമ്മുടെ മനസ്സിലുണ്ട് സാർ , ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ, ത്രയംബകം വില്ല് ഒടിഞ്ഞും, ഇളം മഞ്ഞിൻ കുളിരുമായി, ഇത് തന്നെ ധാരാളം സാർ

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    Жыл бұрын

    നാടൻ പാട്ടിന്റെ മടിശീല( ബാബുമോൻ -1975)പലരുവി നടുവിൽ പണ്ടൊരു ഇനിയെത്ര സന്ധ്യകൾ (1978) തുടങ്ങിയവയും ഇദ്ദേഹത്തിന്റെ ആണ്

  • @sugunana5100
    @sugunana51002 жыл бұрын

    Super song. .orupadu nalla ghanangal nalkiyathinu nandi

  • @moydupmoydu6573
    @moydupmoydu6573 Жыл бұрын

    മങ്കൊമ്പ് സാർ ഒന്ന് കണ്ടല്ലോ അത് മതി സുജാതയിലെ താലിപ്പൂ പീലിപ്പൂ എന്ന ഗാനമാണ് എന്നെ ഒരു മങ്കൊമ്പ് ബ്രാന്തനാക്കിയത് ഇനിയുമെനിയും ആയുരാരോഗ്യത്തോടെയുള്ള എഴുത്തുകൾ സമ്മാനിക്കാൻ ദൈവം അനുഗ്രഹിക്കട്ടേ

  • @johnsondcruz556
    @johnsondcruz5563 жыл бұрын

    വളരെ ഹൃദ്യമായ അഭിമുഖം 🙏🙏Thanks 💝💝

  • @syamjikbhasi6217
    @syamjikbhasi6217 Жыл бұрын

    അഭിമാനകരമായ അഭിമുഖം മനസ്സ് തുറന്നു പറയാൻ തക്കവണ്ണം മാന്യവും ആകാംക്ഷഭരിതവുമായി ചോദ്യകാരൻ അവതരിപ്പിച്ചു

  • @udayip_vishnu
    @udayip_vishnu2 жыл бұрын

    Sir thankyou for the beatiful lyrics in bahubali 2 kanna nee urangada song 🥰🥰.. I was searching for the person who translated the song and now i find you 🥰🥰 thank you sir

  • @divinesaraferoze9895
    @divinesaraferoze9895 Жыл бұрын

    Thean mulla panthalu kettii lyrics awesome😊

  • @sameersoopi5581
    @sameersoopi55813 жыл бұрын

    മികച്ച ഗാനം

  • @SanthoshKumar-li4on
    @SanthoshKumar-li4on2 жыл бұрын

    Very good interview

  • @mathewjose3359
    @mathewjose33592 жыл бұрын

    Mankombu sarinte ella pattukalum ishtamanu.Prathyekichu 'ashadamasam" vaniyamma padiya thu.hemalatha padiya "aasritha valsalane" yum. Manombum shynkumarum chernnapol oru vallatha santhosham.

  • @sanalkumarpv2234
    @sanalkumarpv22343 ай бұрын

    സുജാതയിലെ ഗാനങ്ങൾ മതി ഇദ്ദേഹത്തെ മനസ്സിലാക്കാൻ.

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg69253 жыл бұрын

    അനുഗ്രഹീത കലാകാരൻ ...🙏

  • @rajagopalv4464
    @rajagopalv44643 жыл бұрын

    ലളിതം സുന്ദരം

  • @SindhuDevi-ge1sv
    @SindhuDevi-ge1sv10 күн бұрын

    സൂപ്പർ

  • @franciskd7428
    @franciskd742812 күн бұрын

    ❤️👍😀🙏Aasamsakal sir. ....God bless.

  • @rajagopalv4464
    @rajagopalv44643 жыл бұрын

    Excellent Interview. 🙏🙏

  • @soyuzkanjooparambil6158

    @soyuzkanjooparambil6158

    10 ай бұрын

    👍👍👍

  • @venugopal3181
    @venugopal31813 жыл бұрын

    Ee jeevithamoru paaraavaaram🙏 entha varika👍👍👍👍❤️❤️🙏🙏namichu sir🙏🙏

  • @anild3307
    @anild33072 жыл бұрын

    Very good bro

  • @shijuks1393
    @shijuks13932 жыл бұрын

    ആശ്രിതവത്സലനെ.... കൃഷ്ണ....

  • @rajivs3976
    @rajivs39764 ай бұрын

    💙💛

  • @sakeerhussain1654
    @sakeerhussain1654 Жыл бұрын

    കാളിദാസന്റെ കാവ്യ ഭാവനയെ കാൽച്ചിലമ്പനീയിച്ച സൗന്ദര്യമെ 👌🌹👍❤

  • @sakeerhussain1654
    @sakeerhussain1654 Жыл бұрын

    👍👍❤❤❤

  • @user-iy7dg8xu2g
    @user-iy7dg8xu2g Жыл бұрын

    സൗമ്യനായ മനുഷ്യൻ

  • @viswanathanpillai4905
    @viswanathanpillai490526 күн бұрын

    എനിക്കിഷ്ടം സ്യ മന്ത പഞ്ചക തീർഥത്തിന ടു ത്തൊരു വസന്ത ദേവി ക്ഷേത്രം 🌹

  • @Anandkumar-we3or
    @Anandkumar-we3or Жыл бұрын

    🙏🙏🙏

  • @somashekaran912
    @somashekaran9123 ай бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @traditionalindia
    @traditionalindia3 жыл бұрын

    🙏🙏🙏🙏

  • @ajinase
    @ajinase2 жыл бұрын

    💥💥

  • @sureshkumar-hd5bp
    @sureshkumar-hd5bp9 ай бұрын

    👍

  • @minnal9864
    @minnal98647 ай бұрын

    'സുജാത'യിലെ ആശാബോൻസലെ പാടിയ ഒരു മംഗള ഗാനം mankombu എഴുതിയതാണ്. കേട്ട് നോക്കുക.

  • @minnal9864
    @minnal98647 ай бұрын

    Mankombu സർ 🥰🙏🙏🙏

  • @ushageorge335
    @ushageorge3353 жыл бұрын

    ഒന്നും പറയാനില്ല.🙏🙏

  • @dingribeast
    @dingribeast4 ай бұрын

    ASHA BHOSLE SANG ONE MALAYALAM SONG FOR THE RECORD.. SHE ONLY WANTED TO ADD ONE MORE LANGUAGE TO HER CREDIT.

  • @liveon9545
    @liveon9545 Жыл бұрын

    2 year 7.8k view Ivarepole ullavare onnum arum engum paranju kelkkunnilla

  • @dingribeast

    @dingribeast

    4 ай бұрын

    3 YEARS.. JUST 9,963 views

  • @johnsondcruz556
    @johnsondcruz5563 жыл бұрын

    രവീന്ദ്ര ജെയിൻ സാർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് ഓർക്കുന്നു, കണ്ണുകൾക്ക് കാഴ്ച്ച ലഭിച്ചാൽ ആദ്യം കാണാൻ ആഗ്രഹിക്കുന്നത് എന്താ.. എന്ന ചോദ്യം.? അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു " യേശുദാസിന്റെ മുഖം "😆😆😎

  • @s.kishorkishor9668
    @s.kishorkishor9668 Жыл бұрын

    മന്ദസ്മിതത്തിനുള്ളിൽ നീ ഒളിപ്പിച്ച മൗന നൊമ്പരം ഞാൻ വായിച്ചു

Келесі