Chandanamani | Praja Movie Song | Mohanlall | Gireesh Puthenchery | MG Sreekumar
Музыка
Chandanamani | Praja Movie Song | Mohanlall | Gireesh Puthenchery | MG Sreekumar
Chandanamani ...
Movie Praja (2001)
Movie Director Joshiy
Lyrics Gireesh Puthenchery
Music MG Radhakrishnan
Singers MG Sreekumar
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
ദൂതുപോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
(ചന്ദനമണി)
പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായി..
ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി..
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ആർദ്രമായ്...ആ ..ആ..
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-
(ചന്ദനമണി)
Пікірлер: 34
മൂവി പ്രജ (2001) ലാലേട്ടൻ ഐശ്വര്യ ❤️❤️❤️💚💚❤️❤️❤️
Randenannam adichal ....ee pattukealkathe oru samathanam illa...❤❤❤❤❤
@ethanisraeljustin
Ай бұрын
🤭🤭🤭🤭
Girish puthencheri magic ❤❤❤❤
അടിപൊളി പാട്ട് ലാലേട്ടൻ അടിപൊളിയായി ഡാൻസ് കളിച്ചു 🥰🥰🥰🥰
Ee song kettirikkan thanne enthoru sugeva pinne lalettan and team polich adukki llo
Lalettwn legend🔥
Mg sreekumar 💥
23/04/2024 09 :40 pm തൃശൂർ
@krishnapriya2060
Ай бұрын
06/05/2024 06:16pm Thrissur 😂
@Dheerusworld2018
Ай бұрын
8/5/2024.... Tvpm
@ethanisraeljustin
Ай бұрын
12/05/2024 8.13 AM kottayam
@tonytshaji925
28 күн бұрын
21/05/24 9.06 AM Chennai
@eldhosesaji10
23 күн бұрын
26/05/2024 12:40 PM . Abu Dhabi
❤️
എന്തിനാ ലാലേട്ടാ ബിഗ് ബോസിൽ വന്നത് 😓 എന്ത് ഹൈ ലെവലിൽ നിന്ന മനുഷ്യനാ. ആ ഒരു ബിഗ് ബോസ് ഷോ കാരണം ലോ ക്ലാസ്സ് ആയില്ലേ 😢😢😢
Entaponne aa lip sync lalettan 🔥🔥🔥🔥🔥🔥👌🏻🤌😍😍😍😍😍😍
6/5/2024 10pmTVM
22/5/2024 5:49pm QATAR
6/5/2024 ,10:40 am play the song on saudi arabia
2024
😊😊😊
Sunday
അലിഭായ് സിനിമയിലെ പാട്ട് ഇടാമോ
27/04/2024 ആലപ്പുഴ 10:52 PM
❤
❤️