Chakkappazham 2│Comedy Series│EP# 59

Ойын-сауық

#Chakkappazham2
ഇന്ത്യയിലെ മികച്ച കൊമേഴ്സ് പഠന കേന്ദ്രമായ Indian Institute of Commerce, Lakshya യിൽ 100ൽ പരം തൊഴിൽ അവസരങ്ങൾ
എക്സിക്യൂട്ടീവ് മുതൽ മാനേജീരിയൽ വരെയുള്ള തസ്തികകളിലേക്ക്
ഇപ്പോൾ അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക്
Log on to lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 428

  • @sukeshpsukeshp5927
    @sukeshpsukeshp5927 Жыл бұрын

    സുമേഷ് ഫാൻസ് ഉണ്ടോ 🥰

  • @jaseenapkjasee2134

    @jaseenapkjasee2134

    Жыл бұрын

    Aaaaaaaaaaaaa

  • @spv688

    @spv688

    Жыл бұрын

    , ഇല്ല

  • @anaanshah7d689

    @anaanshah7d689

    Жыл бұрын

    Ith enthoru chodyamaan

  • @sujamundaplackal5170

    @sujamundaplackal5170

    Жыл бұрын

    ഞാൻ

  • @Samah_kb

    @Samah_kb

    Жыл бұрын

    ഇല്ല

  • @cschiyaansreenathnair
    @cschiyaansreenathnair Жыл бұрын

    ഉത്തമൻ & സുമേഷ് നല്ല ബസ്റ്റ് ചേട്ടനും അനിയനും...😂🙌

  • @anilkumarmanikutty4697

    @anilkumarmanikutty4697

    Жыл бұрын

    correct

  • @king_army304
    @king_army304 Жыл бұрын

    എല്ലാ എപ്പിസോഡിലും സുമ തന്നെ മെയിൻ 😂😂

  • @smileallways6365
    @smileallways6365 Жыл бұрын

    പൈകിളിയുടെ സഹോദര സ്നേഹം..👍 പാമ്പ് കടിച്ച പാട് കണ്ടപ്പോൾ സുമേ.. സുമേ.. എന്ന വിളി....ശരിക്കും ഫീൽ ചെയ്തു..

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Жыл бұрын

    ശരിക്കും ചിരിച്ച് മരിച്ച എപ്പിസോഡ്..... എന്നാലും സുമേ.... സ്വന്തക്കാരെ ആരെയോ കാണാതെ പോയിട്ട് തപ്പുന്ന പോലെയാ... ബബി, ബബു,മോളെ , കൊച്ചെ .... 😁😁😁 ബബ്ബ ബബ്ബ ന്നു കോഴിയെ വിളിക്കുന്ന പോലെ... 😂😂😂 ഡയലോഗും റാഫിയുടെ അഭിനയവും... 👏👏🥰🤩😁😁

  • @Jack_mp42175

    @Jack_mp42175

    Жыл бұрын

    9 aal vicharichaal 220 subscribe avum sahayikkumoo please aarum sahayikkathonda

  • @Samah_kb

    @Samah_kb

    Жыл бұрын

    ഒരുപാട് ചിരിച്ചു

  • @this.is.notcret
    @this.is.notcret Жыл бұрын

    ഉത്തമന്റെ അഭിനയം ചിരിച്ച് വയ്യ 😂😂😂ഇന്ന് ലളിതാമ്മ ഇല്ലാത്തതു കൊണ്ട് എടി ലളിതെ വിളി മിസ്സ്‌ ആയി കുഞ്ഞുണ്ണി അച്ഛനും ലളിതാമ്മയും എന്നും വേണം രണ്ടു പേരുടെ സംസാരം നല്ല രസാണ് 👍💖💖😘😘😘ഈ വീട്ടിലെ സ്ത്രീകൾ എവിടെയാണ് മുങ്ങുന്നത് അച്ഛമ്മ,, ആശ.....അച്ഛമ്മേടെ സംസാരം കേട്ടിട്ട് കുറച്ചു ദിവസമായി അച്ഛമ്മ ഇഷ്ട്ടം 💖💖💖😘😘😘😍😍😍ആശ ഉണ്ടെങ്കിലേ ഒരു ഗുമ്മുള്ളൂ 💖💖😍😍😘😘

  • @user-jr2rw6wh7d
    @user-jr2rw6wh7d Жыл бұрын

    ചക്കപ്പഴം ടിവിയിൽ കാണാതെ ഇതുവരെ ഉള്ള എപ്പിസോഡ് യൂട്യൂബിൽ മാത്രം കണ്ട് വരുന്നവർ ഉണ്ടോ എന്നെ പോലെ 🥰

  • @prabhaprathap5214

    @prabhaprathap5214

    Жыл бұрын

    Yes

  • @Samah_kb

    @Samah_kb

    Жыл бұрын

    ഞാൻ

  • @simishibu6916

    @simishibu6916

    Жыл бұрын

    ഞാൻ

  • @jessymanoj4648

    @jessymanoj4648

    Жыл бұрын

    Yes

  • @paruz3043

    @paruz3043

    Жыл бұрын

    Njan

  • @Samah_kb
    @Samah_kb Жыл бұрын

    5:52 സുമേഷ് അച്ഛാ ബബിതയെ കണ്ടോ അച്ഛൻ : ബബിതയോ 😳

  • @user-yp2jt6kb2e
    @user-yp2jt6kb2e Жыл бұрын

    സത്യം പറയാല്ലോ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതു മാത്രം ആണ് സുമേഷ് അടിപൊളി ഇക്ക❤️❤️❤️

  • @annaelsa518
    @annaelsa518 Жыл бұрын

    ചക്കപ്പഴത്തിൽ കൂടുതൽ ഇഷ്ടം സുമേഷിനെ ആണ്.. അന്നും innum😘

  • @abhiramkbak
    @abhiramkbak Жыл бұрын

    Sumesh ആക്ടിങ് പൊളി അതു പോട്ടെ 🇦🇷🇧🇷പോർച്ചുഗൽ fans ലൈക്‌ adi 😍

  • @neymardasilva9254

    @neymardasilva9254

    Жыл бұрын

    brazil 🇧🇷

  • @Mrcatt7

    @Mrcatt7

    Жыл бұрын

    🇦🇷🇦🇷🇦🇷

  • @priyapoulos2841
    @priyapoulos2841 Жыл бұрын

    ബബി മക്കളെ വാടി നിന്റെ ഭർത്താവ് ബബിറ്റോ കാണിച്ചു തരാം 😅😅😅😅😅🙏

  • @SafaSafa-lj9sy
    @SafaSafa-lj9sy Жыл бұрын

    Oru horror episode koode venam😁

  • @selenophile1832

    @selenophile1832

    Жыл бұрын

    യെസ് 👍🏻 പൊളി ആയിരിക്കും

  • @shahabas3160

    @shahabas3160

    Жыл бұрын

    Athanne

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    നല്ല comedy episode സുമേഷ് ചേട്ടന്റെ acting അടിപൊളി ആയിരുന്നു. 😂😂 ഇടയ്ക്ക് എന്താണ് കുറച്ചു പേര് miss ആവുന്നത് 🤔🤔അച്ഛമ്മയും, lalithamayum ആശ ചേച്ചിയും വേണമായിരുന്നു കുറച്ചു കൂടി comedy ആയേനെ

  • @sonusimon3854

    @sonusimon3854

    Жыл бұрын

    Avaru vere programs nu pokunnathaanu... Asha chechi zee keralam. Lalithamma movie

  • @sheelajoseph5070
    @sheelajoseph5070 Жыл бұрын

    ഞാൻ ഇത്രയും ചിരിക്കുന്ന സീരിയലിതാണ്. പിന്നെ ഉപ്പും മുളകും, അളിയൻസും 😄👍🙏

  • @hasnasajid2840
    @hasnasajid2840 Жыл бұрын

    പതിവ് പോലെ എല്ലാരും തകർത്തു 👍

  • @subinabasheer4009

    @subinabasheer4009

    Жыл бұрын

    F FC ç XOXOXO fg

  • @pranavmp1532
    @pranavmp1532 Жыл бұрын

    സുമയും ഉത്തമനും പൊളി സൂപ്പർ പൈകിളിക്ക് ഒറക്കം തന്നെ മെയിൻ 😂😂😂😂😂❤❤❤

  • @saraswathim4851
    @saraswathim4851 Жыл бұрын

    പൈഗിളിയുടെ ഒറക്കം എന്ന പേര് പൊളിച്ചു 💞

  • @safirathoyyib5030
    @safirathoyyib5030 Жыл бұрын

    ടൂർ episode വേണം എന്നുളളവർ ഒണ്ടോ? Like👍ചെയ്യ്

  • @rabeeshkunnummal9157

    @rabeeshkunnummal9157

    Жыл бұрын

    Enthina

  • @nasalpsmnasal3470

    @nasalpsmnasal3470

    Жыл бұрын

    ഇല്ല

  • @nithyathomas5670
    @nithyathomas5670 Жыл бұрын

    ആശ എവിടെ?... കുറേ ദിവസമായല്ലോ കണ്ടിട്ട്?... ആശ കൂടി ഉണ്ടെങ്കിലാണ് കാണാൻ രസം....😍😊

  • @peksonaf
    @peksonaf Жыл бұрын

    എനിക്ക് വളരെ ഇഷ്ടമുള്ള സീരിയലാണ് ചക്കപ്പഴം 👌👌👌👌 എല്ലാദിവസവും ഞാൻ മുടങ്ങാണ്ട് കാണും 👌👌👌👌👌 ഞാൻ ആദ്യമായാണ് ഒരു സീരിയൽ ഇഷ്ടപ്പെടുന്നത്✌️✌️✌️

  • @srenivishnu9685
    @srenivishnu9685 Жыл бұрын

    പാമ്പിനെ കണ്ടപ്പോഴേ തോന്നി last sumesh ne കടിക്കുമെന്ന്ന്🤣🤣🤣🤣

  • @asdbad620
    @asdbad620 Жыл бұрын

    ചക്കപ്പഴം എന്ന സീരിയൽ യൂട്യൂബിൽ മാത്രം കാണുന്നവർ

  • @cvsreekumar9120
    @cvsreekumar9120 Жыл бұрын

    പറക്കും പൈന്കിളിയ്ക് ഉറക്കം തന്നെ മുഖ്യം!😂👍

  • @ushaushafranics3557
    @ushaushafranics3557 Жыл бұрын

    സുമേഷ് കൊള്ളാം super 👌👌👌👍👍👏👏😃

  • @WORTHWATCHMOVIES
    @WORTHWATCHMOVIES Жыл бұрын

    8:55 most funny scene ALL KERALA UTHUANNAN FANS LIKE ( A K U F )

  • @ashrafwayanad2655
    @ashrafwayanad2655 Жыл бұрын

    പല്ലിയുടെ " പുഞ്ചിരി ,ക്കൊരു സമ്മാനം കൊടുക്കണം. സദാ പുഞ്ചിരി

  • @soonasworld7246
    @soonasworld7246 Жыл бұрын

    ആശ ചേച്ചി, അച്ഛമ്മ എവിടെ പോയി 😔 missing 🥰

  • @vaibhav_unni.2407
    @vaibhav_unni.2407 Жыл бұрын

    പറക്കും പൈങ്കിളിക്ക് ഉറക്കം തന്നെ മുഖ്യം. 😂😂

  • @Wild.man17
    @Wild.man17 Жыл бұрын

    Sumesh ❤️ uthaman combo ഒരു രക്ഷയില്ല അടിപൊളി 😁😁😁

  • @prabhaprathap5214
    @prabhaprathap5214 Жыл бұрын

    ഇപ്പോ ചിരിച്ചു ചിരിച്ചാ ഉറങ്ങുന്നേ

  • @saraswathim4851
    @saraswathim4851 Жыл бұрын

    ഈ കുടുംബം ഒരു അടിപൊളി കുടുംബമാണ് ഈ കുടുംബത്തെ ഇഷ്ടമുള്ളവർ ലൈക്‌ adi

  • @Challengers921
    @Challengers921 Жыл бұрын

    Kiliyanu sumeshine panpu kadichu ennu paranjathanu ennittu sumeshinte thalayil kettivachu🤣🤣🤣🤣😂😂😂😂😂😂

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Poli Episode Chakkappazham Is Back With Fun Packed Comedy Episode Today's Episode Chirich oru Paruvayi Ayi Sumesh Bought Snake Episode poli Big Fan of Aswathy Chechi Shruthi Chechi And Rafid Bro

  • @VIJITHTV-zp5uy

    @VIJITHTV-zp5uy

    Жыл бұрын

    Poda my@#₹

  • @gayathrirajan6120

    @gayathrirajan6120

    Жыл бұрын

    ഇയാൾ വീണ്ടും പഴയ പല്ലവിയും ആയിട്ട് വന്നല്ലോ 🥴🥴 comment ഒക്കെ കൊള്ളാം പക്ഷേ ഒന്ന് മാറ്റി കൂടെ

  • @VIJITHTV-zp5uy

    @VIJITHTV-zp5uy

    Жыл бұрын

    @@gayathrirajan6120 aanne ivane onn njan kandam vazhi oadichatha,, ulupp illatha daash mon

  • @Asherstitusworld

    @Asherstitusworld

    Жыл бұрын

    @@gayathrirajan6120 ok

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    Good laughing episode.. Snake nu good name.. Sumesh😀😀😀 Babhitha mole,Koche,babhi😂😂😂

  • @JoelLinu
    @JoelLinu Жыл бұрын

    Love chakkappazham

  • @salahudheenbardali7866
    @salahudheenbardali7866 Жыл бұрын

    സുമേഷ് ഫാൻസ് like 😍😍

  • @sherink.m4222
    @sherink.m4222 Жыл бұрын

    സുമക്ക് കുറെ പോലീസ് കേസ് ആയാല്ലേ ഇപ്പോ😃😃🤗🤗 ഇനിയും കേസ് വന്നാൽ ജാമ്യമില്ല 😒😒

  • @Mrcatt7

    @Mrcatt7

    Жыл бұрын

    Episodil കാണില്ലേ appo

  • @muhammedjaseel6454
    @muhammedjaseel6454 Жыл бұрын

    Food kayich kond kaanunnavarundo😍

  • @Ajnamansoor

    @Ajnamansoor

    Жыл бұрын

    Sathym.. Ath oru pratheka rasaanu.. Food kazhikkunnth ariya polum Illa..

  • @surumishereef6492
    @surumishereef6492 Жыл бұрын

    Enta ponno chirich chirich vayyand ayi.oru raksha illa adipoli episode 👌👌👌👌👌👌👌👌👌👌👌👌👌👌😘😘😘😘😘😘

  • @anushakanil5088
    @anushakanil5088 Жыл бұрын

    Outstanding performance .. 😅😅Sumesh..👌

  • @aslamzubair97
    @aslamzubair97 Жыл бұрын

    4:40 vedivechankovil vilasini 😂

  • @Muhammed_nihal0596
    @Muhammed_nihal0596 Жыл бұрын

    Playlistil vannu kanunnavarundoo

  • @anulavanya4886
    @anulavanya4886 Жыл бұрын

    Super 👌👌👌

  • @Vismaya_pradeep__2381
    @Vismaya_pradeep__2381 Жыл бұрын

    Adipoli episode 🤣

  • @saheerkk5497
    @saheerkk5497 Жыл бұрын

    Ya mone sumesh uthaman😅 Chirichu padaradangi😂 super comediya 😁

  • @midlaj071
    @midlaj071 Жыл бұрын

    9:02 to 11:22 polichkk 😂👌chirich chirich chath 😂😂😂🤣

  • @jubijubikk8207
    @jubijubikk8207 Жыл бұрын

    സൂപ്പർ എപ്പിസോഡ് ❤️❤️

  • @noushadputhoor7926
    @noushadputhoor7926 Жыл бұрын

    Super episode .but eniku lilithamaye kaananjittu endho 😔

  • @beingsabitta9825

    @beingsabitta9825

    Жыл бұрын

    Thank you for your love and support Aniya❤

  • @arszz7080
    @arszz7080 Жыл бұрын

    Pllavi ippazhum sherikk abhinayikkan ariyilla yeppazhum chiriyund mugath 😁athippo serious karyamayalum 🤭

  • @KMC.AKKU473
    @KMC.AKKU473 Жыл бұрын

    എപ്പിസോഡ് നല്ലത് ഒന്നും പറയാനില്ല

  • @ansarothayi2663

    @ansarothayi2663

    Жыл бұрын

    ബോർ Episode

  • @shajiranoushad6920
    @shajiranoushad6920 Жыл бұрын

    Waiting for world cup episode 🥰❤️❤️

  • @hk2267
    @hk2267 Жыл бұрын

    Chakkapazham fans like

  • @ayisha1453
    @ayisha1453 Жыл бұрын

    Poli💥🔥

  • @AfiyahAndAfreenYoutubechannel
    @AfiyahAndAfreenYoutubechannel Жыл бұрын

    Chakkappazham and uppum mulakum fans undo☺️

  • @jijijosejiji9592
    @jijijosejiji9592 Жыл бұрын

    Super 👍👍♥️

  • @saraswathim4851
    @saraswathim4851 Жыл бұрын

    സൂപ്പർ പൊളി കിടു തിമർത്തു 👌

  • @nsbro4947
    @nsbro4947 Жыл бұрын

    Sumesh fans like adichu pottichek❤

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    ചേട്ടനും അനിയനും കൂടെ കുഴച്ചു കുഴച്ചു വീട്ടുകാരെ ഒരു പരുവത്തിൽ ആക്കും,, ഏതായാലും ആശ രക്ഷപെട്ടു

  • @shaaa.official7752
    @shaaa.official7752 Жыл бұрын

    Sumesh.... Mass annn❤️❤️✨️✨️

  • @safirathoyyib5030
    @safirathoyyib5030 Жыл бұрын

    Waiting aayirunnu ethi ❤️🤩

  • @SO_909
    @SO_909 Жыл бұрын

    Addicted 🔥🔥

  • @lathamr1678
    @lathamr1678 Жыл бұрын

    Pambinte music show. Ente sume enikku vayya

  • @hashimmanzil9746
    @hashimmanzil9746 Жыл бұрын

    Sumesh Adipoliyaanuu ✨️✨️✨️✨️

  • @HaneedAnugrahas
    @HaneedAnugrahas Жыл бұрын

    11:52 🤣

  • @mizlasworld1241
    @mizlasworld1241 Жыл бұрын

    Innatha episode powli aarunnu ☺️

  • @Sreeresmi511
    @Sreeresmi511 Жыл бұрын

    Sumesh❤🥰

  • @sijojohn6151
    @sijojohn6151 Жыл бұрын

    Balu chettante koode pidichu nikkunna ore oru item sumesh enna thee item

  • @shinedishan6479
    @shinedishan6479 Жыл бұрын

    ❤️😍👌😍

  • @user-fk9zh7pl6k
    @user-fk9zh7pl6k Жыл бұрын

    ചക്ക പഴം പഴയ എപ്പിസോഡിൽ ആശ പ്രസവത്തിന് പോകുന്നതായിട്ട് കാണിച്ചു ഈ എപ്പിസോഡിൽ ആശപ്രസവിച്ച കാര്യം പറയുന്നില്ല എന്താണിങ്ങനെ അതുപോലെ തന്നെയാണ് സുമേഷിന്റെ ഭാര്യയുടെ കാര്യവും

  • @tejijoy8984

    @tejijoy8984

    Жыл бұрын

    Athu season 1 aayirunnu.Ithu new season aayille

  • @hameedsiyad4396
    @hameedsiyad4396 Жыл бұрын

    Sumesh ishtam 🥰

  • @safvanvk5891
    @safvanvk5891 Жыл бұрын

    Lalithamma fans✨️

  • @jubijubikk8207

    @jubijubikk8207

    Жыл бұрын

    ഞാൻ ഉണ്ടേ 👍🏻👍🏻

  • @bluegaming6004

    @bluegaming6004

    Жыл бұрын

    I am also unde

  • @bimalprabha9361
    @bimalprabha9361 Жыл бұрын

    All the best ❤️

  • @fayasfrq
    @fayasfrq Жыл бұрын

    Suma fans❤️❤️❤️❤️💪💪power aak

  • @meetiniyas3836
    @meetiniyas38369 ай бұрын

    സുമേഷിനെ ചുറ്റിപ്പറ്റി തന്നെ ബാക്കി എല്ലാവരുടെയും. അഭിനയം 🥰💪

  • @bimalprabha9361
    @bimalprabha9361 Жыл бұрын

    ❤️❤️

  • @perabakarananandan3575
    @perabakarananandan3575 Жыл бұрын

    Va Va sumesh va Va paingkili 😂😂

  • @club-cb6cp
    @club-cb6cp Жыл бұрын

    Sumesh vishayam alo😂😂

  • @maheenarafidqvlogs5816
    @maheenarafidqvlogs5816 Жыл бұрын

    😁😁😍

  • @fahimfahu430
    @fahimfahu430 Жыл бұрын

    Raffi ikka🔥❤️

  • @gamedriver5552
    @gamedriver5552 Жыл бұрын

    Chakkappazham Sthiram Prekshakar Undo Enneppole ?

  • @kamilahisham522
    @kamilahisham522 Жыл бұрын

    Innathe music 🎵 suuperr ❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Жыл бұрын

    ❤️❤️❤️...

  • @ajnasaju.a.s.r.s9524
    @ajnasaju.a.s.r.s9524 Жыл бұрын

    Adipoli 🤩

  • @Pushpamangalam
    @Pushpamangalam4 ай бұрын

    Painkili nice ddialogue delivery at 3:25😂😂

  • @jayaprabha9481
    @jayaprabha9481 Жыл бұрын

    Super 👍👍😀

  • @vavaponnu2114
    @vavaponnu2114 Жыл бұрын

    ഉത്തമൻ മൃഗ സ്നേഹി എന്നു പറഞ്ഞിട്ട് പാമ്പിനെ പേടി 😏😏

  • @ashish75d
    @ashish75d Жыл бұрын

    superr

  • @user-ob4io6bk8v
    @user-ob4io6bk8v Жыл бұрын

    പൈങ്കുസ്‌ പറക്കും,, പട്ടം പോലെ,,, സുമേഷിനെ കൃഷ്ണമണി കോണിൽ ആക്കാൻ അനു കുട്ടീ( സുരഭി ) യാണോ പഠിപ്പിച്ചത്??

  • @raseenathasneem1542
    @raseenathasneem1542 Жыл бұрын

    Babithe babithe.. Babu....Babu.. sumesh😀😀😀😀

  • @shyju9515
    @shyju9515 Жыл бұрын

    Kathirunnu Kathirunnu njgalude Pallavikutti vannapo kanan Ulla tym polum kittathey ay... Sorry thakkudusee.. Nee powlik njn evide und athra miss akkiyalum ninne kanan njn varum love you pallakuttiii.. ♥️ Pallavii chunkz ❤️❤️❤️

  • @mubbuus
    @mubbuus Жыл бұрын

    സുമേഷ് ഈലങ്ങിൽ ചകപഴാം ഇല്ല♥️

  • @soorajraveendran92
    @soorajraveendran92 Жыл бұрын

    ശിവനെയും 😍 സുപ്രിയയും കൊണ്ടുവാ 🙏🏻🙏🏻😍

  • @dhanyacv2206
    @dhanyacv2206 Жыл бұрын

    Barthaavu berbatto 🤣🤣

  • @ansaria4113
    @ansaria4113 Жыл бұрын

    3:27 theer saanam....🤣🤣🤣😂😂😂😂

  • @Hfzy2125
    @Hfzy2125 Жыл бұрын

    Adhidhi Bhabidha🤣🤣🤣🤣🤣🤣

  • @shanas_choolakadavil
    @shanas_choolakadavil Жыл бұрын

    സുപ്രിയയെ കൊണ്ട് വരണം 👍👍

  • @muhammadhminhaj8720
    @muhammadhminhaj8720 Жыл бұрын

    Arjenteena thottafhil sankadam ullavar unfo🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @sijojoy6940
    @sijojoy6940 Жыл бұрын

    Super eppisode sumesh Chettan super anu

  • @prabhaprathap5214
    @prabhaprathap5214 Жыл бұрын

    Daily new topic ...

Келесі