Chakkappazham 2│Comedy Series│EP# 34

Ойын-сауық

#Chakkappazham2 #FlowersTV
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 574

  • @subinsubinsubin9927
    @subinsubinsubin9927 Жыл бұрын

    ഉത്തമൻറ്റെ സ്നേഹം ആർക്കും മനസിലായില്ലേ?? ഉത്തമനെ ഇഷ്ട്ടം ഉള്ളവർ ഇവിടെ വാ 😘😘🥰🥰🌹❤️ചക്കപ്പഴം ഇഷ്ട്ടം

  • @lailalail8105

    @lailalail8105

    4 ай бұрын

    ശെരിക്കും ഉത്ത മന്റ് സ്നേഹം കണ്ടു കണ്ണ് നിറഞ് 😢😢😢

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    ഉത്തമൻ ചേട്ടന്റെ കണ്ണീർ ആരും കാണാതെ പോകരുത് ആ സീൻ കണ്ടപ്പോൾ വല്ലാതെ കരഞ്ഞു പോയി......

  • @rashidrashi1211

    @rashidrashi1211

    Жыл бұрын

    Hmm

  • @lailalail8105

    @lailalail8105

    4 ай бұрын

    സത്യം വെഷമം തോന്നി ഉത്ത മാൻ പാവം 😢😢😢

  • @vidyashibu3139
    @vidyashibu3139 Жыл бұрын

    സുമേഷ് ഇല്ലാത്ത പ്ലാവില വീടോ ചിന്തിക്കാൻ പോലും പറ്റില്ല. സുമ ❤️🥰

  • @kashisaran1054
    @kashisaran1054 Жыл бұрын

    സുമയെ എങ്ങാനും പറഞ്ഞു വിട്ടാൽ ചക്കപ്പഴം കാണുന്നത് നിർത്തും 😌

  • @_kaaliyan.__
    @_kaaliyan.__ Жыл бұрын

    സുമേഷ് ന്റെ കരച്ചിൽ കണ്ടപ്പോ ശെരിക്കും കണ്ണിൽന്ന് വെള്ളം വന്നു 🙂 Sumesh illengil പ്ലാവില്ല വീട് ശെരിക്കും ഉറങ്ങിയപോലെ ആണ് 🥲

  • @Dranupriyaranjish

    @Dranupriyaranjish

    Жыл бұрын

    😔

  • @sirajanjikkattu4951

    @sirajanjikkattu4951

    Жыл бұрын

    Sumesh illaatha chakkappazham series chula illaatha chakka pole aan😢

  • @sudheepvm6435
    @sudheepvm6435 Жыл бұрын

    ഇത്രയും നാളും ചിരിപ്പിച്ചതിനു ശേഷം കരയിപ്പിച്ച episode❤️chakkappazham 💙✨️

  • @farisck4568

    @farisck4568

    Жыл бұрын

    💯

  • @mohammedajnas1875

    @mohammedajnas1875

    Жыл бұрын

    Sumeshinte Birthday Episodum 💯

  • @shihan__8

    @shihan__8

    Жыл бұрын

    🙂🙌🏻🤍

  • @lazimazi792

    @lazimazi792

    Жыл бұрын

    ശെരിയാ ഞാനും കരഞ്ഞു

  • @sanalkumar8420

    @sanalkumar8420

    Жыл бұрын

    സത്യം

  • @Laljoh
    @Laljoh Жыл бұрын

    ആദ്യം വിഷമം, പിന്നെ ക്ലൈമാക്സ്‌ അടിപൊളി. നല്ല ഒരു എപ്പിസോഡ്....

  • @jiyo9211
    @jiyo9211 Жыл бұрын

    ആശചേട്ടത്തിയുടെയും.. സുമേഷിന്റെയും കണ്ണ് നിറഞ്ഞാൽ ഞങ്ങൾ ചക്കപ്പഴം ഫാൻസിന്റെയും കണ്ണ് നിറയും. ആശ ചേട്ടത്തി , സുമേഷ് ഉയിർ ❤❤❤👍👍

  • @abiyajacob2783
    @abiyajacob2783 Жыл бұрын

    ചേട്ടൻ സ്നേഹം കൊണ്ട് പറഞ്ഞതാണെന്ന് സുമേശിന്റെ പറച്ചിൽ കേട്ടപ്പോൾ കരഞ്ഞു 😭😭😭😢but പൈങ്കിളിയുടെ കോമഡി കേട്ടപ്പോൾ chirichu😃😃

  • @aleesworldism5031
    @aleesworldism5031 Жыл бұрын

    Oro dayum lalithmmeda fan aayikondirikkuva nthoru acting aane crct ammamare pole thanne natural😍😍 well talented

  • @harishankar7197
    @harishankar7197 Жыл бұрын

    17:45= ലളിതമ്മ വാതിൽ തുറക്കുമ്പോൾ സുമേഷിനെ കണ്ടിരുന്നെങ്കിൽ അടിപൊളി ആയിരുന്നു.

  • @Anups123
    @Anups123 Жыл бұрын

    Sherikkum paranjal uppum mulakinekkal kurachudi enkilum chirikkanullathu ividaa..... Uppum mulakum fans ponkala idanda

  • @drpv6447

    @drpv6447

    Жыл бұрын

    പച്ച ആയ സത്യം

  • @shabuskitchenvibes1283
    @shabuskitchenvibes1283 Жыл бұрын

    സ്വന്തം ഫാമിലിയെ കാത്തിരിക്കും പോലെയാ ചക്കപ്പഴത്തിന്റെ ഓരോ എപ്പിസോഡിനും വേണ്ടിയുള്ള kathiripp🥰

  • @sabinasahir2005

    @sabinasahir2005

    Жыл бұрын

    Athukkummele

  • @nisahcovers

    @nisahcovers

    Жыл бұрын

    Alla pnne seen 🔥🔥

  • @alitech9380
    @alitech9380 Жыл бұрын

    വീട് വിട്ട് ഹോസ്റ്റലിൽ പോയതും, അന്നേരത്തെ സങ്കടവും ഈ എപ്പിസോഡ് കണ്ടപ്പൊ വീണ്ടും ഓർമയായി 🥺എത്ര കരഞ്ഞു എന്ന് എനിക്ക് തന്നെ ഓർമയില്ല 😭😭

  • @viratkohlifanboy6333

    @viratkohlifanboy6333

    Жыл бұрын

    Vishamikkanda bro ...paduthamoke kazhinju thirichu varumbol ...ellam maarum vishamikanda

  • @shantythomas1628

    @shantythomas1628

    Жыл бұрын

    Ath first ellarkkum angane aanu njangal okke pravasikal aanu veettil poyi varunna aa vishamam orkkan koode vayya😪

  • @YoutubeChannel-om4iv

    @YoutubeChannel-om4iv

    Жыл бұрын

    Enikkum😰

  • @leonemadhav6380

    @leonemadhav6380

    Жыл бұрын

    ആദ്യത്തെ ബുദ്ധിമുട്ട് ഉള്ളൂ.ജോലി കിട്ടി ഫ്ലാറ്റ് എടുത്ത് മൂന്ന് ഫ്രണ്ട്സ് ആയീ അടിച്ചുപൊളിച്ചു ജീവിക്കാൻ തുടങ്ങേട്ട് ഇപ്പൊൾ വീട്ടിൽ പോകുന്നത് ഓണം ക്രിസ്മസ് വിഷു.😁

  • @ramlaismail3684

    @ramlaismail3684

    Жыл бұрын

    Sathyam

  • @vadakkansvlogsKL34
    @vadakkansvlogsKL34 Жыл бұрын

    നല്ല അടിപൊളി എപ്പിസോഡ് ആയിരുന്നു. പക്ഷെ എയർപോർട്ടിൽ പോയത് വീടിന്റെ അടുക്കള വാതിൽ തുറന്ന് ഇട്ടിട്ടു ആണ് അത്രക്ക് ഒണ്ട് ഉത്തരവാദിത്തം. 🤣🤣

  • @tmvlogz8473

    @tmvlogz8473

    Жыл бұрын

    🤣

  • @shanilkp8225
    @shanilkp8225 Жыл бұрын

    സുപ്രിയ ഒക്കെ എന്തായി........ 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @thakkudujerivlogs7404
    @thakkudujerivlogs7404 Жыл бұрын

    അച്ഛന്റ്റെ സുമേഷിനോടുള്ള സ്നേഹം ❤💯😪

  • @user-yo4em2lb9f
    @user-yo4em2lb9f Жыл бұрын

    സൂപ്പർ episode.... 👍❤️ സുമേഷിന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു പോയി.. 😘നല്ല കാര്യത്തിനാണെങ്കിലും പോകല്ലേ എന്ന് ഞാനും ആഗ്രഹിച്ചു പോയി........ 😘❤️നമുക്ക് എന്തെങ്കിലും പണിയെടുത്തു ഇവിടെ തന്നെ അങ്ങ് കൂടാം.. അടിയും പീടിയുമായി 🤣🤣🤣

  • @user-qs9eu6pv4l
    @user-qs9eu6pv4l Жыл бұрын

    ഓരോ പ്രവാസിയും തിരിച്ചുപോവുമ്പോഴുള്ള സങ്കടമുണ്ടല്ലോ 😥😥😥 അനുഭവിച്ചവർക്കേ ആ വേദന അറിയൂ 😥 പ്രവാസികൾക്ക് ഉറപ്പായും കണ്ണുനിറയും ഇത് കാണുമ്പോൾ 😥😥

  • @am-vm8bh
    @am-vm8bh Жыл бұрын

    ചക്കപ്പഴം വീടിൻ്റെ മെക്കോവർ ചേരുന്നില്ല പഴയത് ആയിരുന്നു കളർഫുൾ 🥲

  • @sujathasukumarana00
    @sujathasukumarana00 Жыл бұрын

    sharikkum karanjupoyi🥺 adipoli episode👌sumesh🔥👌

  • @sumeshpurushothaman2825
    @sumeshpurushothaman2825 Жыл бұрын

    ചക്കപ്പഴം കണ്ട് ആദ്യമയാണ് കണ്ണ് നിറഞ്ഞത് ..🥺🥺❤️❤️❤️❤️

  • @Toms.George

    @Toms.George

    Жыл бұрын

    പണ്ട് ഒരെണ്ണം ഉണ്ട്. സുമേഷിന്റെ പിറന്നാൾ എല്ലാവരും മറന്നു പോകുന്നത്.

  • @nimmuss

    @nimmuss

    Жыл бұрын

    @@Toms.George crt

  • @sumeshpurushothaman2825

    @sumeshpurushothaman2825

    Жыл бұрын

    @@Toms.George 👍🏻

  • @navyavnavya3474

    @navyavnavya3474

    Жыл бұрын

    അത് പണ്ട് തൊട്ടേ കാണാത്തത്കൊണ്ടാണ് 🙂🙌🏻 പണ്ട് ഉണ്ടായിരുന്നു നമ്മളെ എല്ലാം കരയിപ്പിച്ച ep

  • @Toms.George

    @Toms.George

    Жыл бұрын

    @@navyavnavya3474 ജോലി ഇല്ലങ്കിൽ ആർക്കും നമ്മളെ വേണ്ടാ 😔😔 ഉത്തമന് ജോലി ഉണ്ട് കുടുംബം നോക്കുന്നു അപ്പോൾ വീട്ടുകാർ ജോലി കിട്ടിയ്തു ആഘോഷിച്ചു.

  • @prasad7116
    @prasad7116 Жыл бұрын

    ഗൾഫിൽ പോകില്ലായെന്ന് പറഞ്ഞപ്പോൾ സുമേഷിനെ വഴക്കു പറഞ്ഞിട്ട് ഉത്തമൻ പൊട്ടിക്കരയുന്നതും അവസാനം പോകാൻ നേരത്ത് സുമേഷിന് കുഞ്ഞുണ്ണി ഉമ്മ കൊടുക്കുന്നതുമൊക്കെ വളരെ ഹൃദയസ്പർശിയായ രംഗങ്ങളായിരുന്നു.

  • @yafseenaseena7719
    @yafseenaseena7719 Жыл бұрын

    Heart touching episode Super ❤️❤️❤️❤️

  • @allushafs4241
    @allushafs4241 Жыл бұрын

    Uthamettan passport eduthitt vaadann paranjitt karnjappo sathyam njnum karanju highly relatable

  • @akhileditz2984
    @akhileditz2984 Жыл бұрын

    Shivane miss chyunavr like adii

  • @ark5911
    @ark5911 Жыл бұрын

    പ്രവാസജീവിതം എൻറെ കൂടെ കൂടിയിട്ട് ഇന്നേക്ക് 20 വർഷം വീട് വിട്ട് ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു വേദന അത് ഇന്നും അനുഭവി ക്കുന്നു 😭

  • @viratkohlifanboy6333

    @viratkohlifanboy6333

    Ай бұрын

    🙂bro❤️

  • @afzyvlog6782
    @afzyvlog6782 Жыл бұрын

    Uthaman ethupole oru chettane kittanam🤩🤩🤩

  • @user-sl1hw9lq6h
    @user-sl1hw9lq6h Жыл бұрын

    സുമേഷിനെ അങ്ങനെ ഒഴിവാക്കാൻ നോക്കേണ്ട സുമേഷ് ഇല്ലങ്കിൽ ചക്കപ്പഴം ഇല്ല 😌

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Жыл бұрын

    ഇവരെല്ലാം നല്ല ACTORS ആണ് എന്നതിന്റെ വലിയ തെളിവായ EPISODE 🥰🥰🥰

  • @priyapoulos2841
    @priyapoulos2841 Жыл бұрын

    ഇപ്പോൾ ഒരാഴ്ചത്തെ എപ്പിസോഡിൽ ഉപ്പും മുളക്കിനേക്കാൾ നല്ലത് ചക്കപ്പഴം ആണ് എന്ന് തോന്നുന്നു

  • @user-yo4em2lb9f

    @user-yo4em2lb9f

    Жыл бұрын

    അതെ.... സത്യം... 😊

  • @amaljith249

    @amaljith249

    Жыл бұрын

    Onnu podey

  • @naturalmalayalamtalkslibi
    @naturalmalayalamtalkslibi Жыл бұрын

    വീടിന്റെ ഐശ്വര്യമാണ് സുമേഷ്🤩🥰😍🥰

  • @mohammedsaleemsha9847
    @mohammedsaleemsha9847 Жыл бұрын

    അച്ചനാണ് സുമേഷിനോട് കൂടുതല്‍ സ്നേഹം....കുഞ്ഞുണ്ണി മാസ്സ്...

  • @rajansnarayanan4311

    @rajansnarayanan4311

    Жыл бұрын

    Llarkkum

  • @hafiney4140
    @hafiney4140 Жыл бұрын

    Achammaa missing😢

  • @prasad7116
    @prasad7116 Жыл бұрын

    അടിപൊളി എപ്പിസോഡ്. സുമേഷ് പോകുന്നത് കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു. സുരേഷിൻ്റെ കണ്ണു നിറഞ്ഞപ്പോൾ ഞങ്ങളുടേയും കണ്ണു നിറഞ്ഞു. ബാക്കിയെല്ലാപേരും തിരികെ വന്നു വീട്ടിൽ കയറിയപ്പോൾ പെട്ടിയിരിക്കുന്നത് കാണിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായി. ഞങ്ങൾക്ക് അത്രയ്ക്കു ഇഷ്ടമാണ് സുമേഷിനെ

  • @kanthijaganathan1435
    @kanthijaganathan1435 Жыл бұрын

    Emotional episode 🤗

  • @ajjuaznan3682
    @ajjuaznan3682 Жыл бұрын

    Episode kandappo naaadum veedum orma vannhu, pravaasi aaawalle makkale😅

  • @sirajtk3269
    @sirajtk3269 Жыл бұрын

    Sumeshinte allkar onn present itte✋

  • @santhwanamith
    @santhwanamith Жыл бұрын

    എപ്പിസോഡ് തുടങ്ങിയപ്പോഴേ അറിയാം നമ്മുടെ സുമേഷ് എവിടെയും പോവില്ലെന്ന് ✌🏻✌🏻😂😂

  • @sahilbc1759
    @sahilbc1759 Жыл бұрын

    ഒരു പ്രവാസി രാത്രി കട്ടിൽ കിടന്നു ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഒരു പാട് പ്രവാസികൾ വീട്ടുകാരെയും കൂട്ടുകാരെയും പ്രിയപെട്ടവരെ ഒക്കെ വിട്ട് പിരിഞ്ഞു ശാസ്ത്രം എത്ര തന്നേ പുരോഗമിച്ചു എന്ന് പറഞ്ഞാലും പ്രവാസി അത് വല്ലാതെ ഒരു ഇതാണ് തിരിച്ചു പോയി പ്രിയപ്പെട്ടവരേ കാണാൻ വിധി ഉണ്ടാവട്ടെ

  • @surajsubhash286
    @surajsubhash286 Жыл бұрын

    അവസാനം പൈങ്കിളിയുടെ സുമേ വിളി😁😂🤣

  • @sweettimes4951
    @sweettimes4951 Жыл бұрын

    ഓരോ എപ്പിസോഡും കണ്ടതിന് ശേഷം കമൻറ് ബോക്സിൽ വന്നു നോക്കിയാലേ ഒരു സന്തോഷവും സമാധാനവും 🥰💯

  • @aimmerdn907
    @aimmerdn907 Жыл бұрын

    Ith kandit sharikum sangadam ayi njan dubayil vannit 2yr ayi sharkum ummane uppane kanan kothi ayi🥺😢

  • @samuelp.o7662
    @samuelp.o7662 Жыл бұрын

    Sumesh canada പോകാം ആയിരുന്നു ഇപ്പൊൾ യൂത്ത് എല്ലാവരും കാനഡ tornto അണ് എല്ല സീരിയൽ ലും😅😁😁

  • @vipinsvkumar6652
    @vipinsvkumar6652 Жыл бұрын

    പ്രവാസികളെ ഇങ്ങനെ കരയിക്കരുതേ 😢😢😢

  • @ganeshrpai2
    @ganeshrpai2 Жыл бұрын

    കാര്യം സുമക്ക് നല്ല ജോലി വേണം. എന്നാലും ഇന്ന് ഗൾഫ് ഇൽ സുമ പോയേക്കല്ലേ എന്ന് പ്രാർഥിച്ചവരുണ്ടോ?

  • @user-yo4em2lb9f

    @user-yo4em2lb9f

    Жыл бұрын

    Yes..... 😊😊

  • @muhammadshihab6453

    @muhammadshihab6453

    Жыл бұрын

    Ella

  • @mirzannazar9424

    @mirzannazar9424

    Жыл бұрын

    Yess suma poya pinna chakkapayam oru resom illla

  • @prabha1411
    @prabha1411 Жыл бұрын

    അടിപൊളി എപ്പിസോഡ് super 👌👌👍❤️❤️

  • @suneshkannarath1557
    @suneshkannarath1557 Жыл бұрын

    സുമേഷ്‌ ആവീടിനെ നോക്കിയ ആനോട്ടം അത് അനുഭവിച്ചവർക്ക് അതുമനസിലാകൂ

  • @chippymol4733
    @chippymol4733 Жыл бұрын

    Senti adipikuvanallo🥺karachile varunu, 🥰sumesh🥰

  • @shamilexclusive
    @shamilexclusive Жыл бұрын

    കണ്ണ് നിറയുന്ന എപ്പിസോഡ്സ്😭

  • @user-yo4em2lb9f
    @user-yo4em2lb9f Жыл бұрын

    അയ്യോ മുത്തേ പോകല്ലേ..... 😊😊 ജോലി കാര്യത്തിനാണ് പോണെതെങ്കിലും... പ്ലാവില വീട്ടിൽ സുമേഷ് ഇല്ലാത്ത കാര്യം ചിന്തിക്കാൻ ആവില്ല ❤️😊

  • @irfanack9295
    @irfanack9295 Жыл бұрын

    Ithrayum nal episodes kanumbol sandhosham aayirunnu ee episode karayippichu💖😭

  • @ameena2417
    @ameena2417 Жыл бұрын

    Suma uyir💞🎊🎊 ellarum adipolli ❤️❤️

  • @Samah_kb
    @Samah_kb Жыл бұрын

    18:24 ദേ പോയ ആള് തിരിച്ചു വന്നേക്കുന്നു

  • @habihani4251
    @habihani4251 Жыл бұрын

    Sherikum karanju poyi. Sumesh ilalatha veedu orkan polum pattilla. Adipoli episod😍

  • @educite4278
    @educite4278 Жыл бұрын

    Sumeshinte abhinayam kalakki👏👏👏

  • @ramsi4471
    @ramsi4471 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് കലക്കി സുമേഷ് പൊളിചു heart ഫീൽ ആയിരുന്നു

  • @syamilyshivani4082
    @syamilyshivani4082 Жыл бұрын

    ശെരിക്കും സങ്കടം വന്നു.. സുമേഷ് ❤️

  • @mubbuus
    @mubbuus Жыл бұрын

    സുമേഷ് എങ്ങനോ പോയിരുന്നെങ്കിൽ .. നനെ chakapazham കനുനദ്ധ് നിരുതട്ടി 🥺

  • @mashokealeee4499
    @mashokealeee4499 Жыл бұрын

    AUDIO QUALITY IS AMAZING❣❣❣❣

  • @rabiyaunnu3384
    @rabiyaunnu3384 Жыл бұрын

    Adipoli

  • @anvarsadikh6706
    @anvarsadikh6706 Жыл бұрын

    സുമേഷ് Power❤️❤️❤️

  • @im_a_traveler_85
    @im_a_traveler_85 Жыл бұрын

    ഗൾഫിലിരുന്ന് ഈ എപ്പിസോഡ് കാണുന്ന ഞാൻ ഗൾഫിലോട്ട് വന്നത് മൊത്തം ഒന്ന് ഓർത്തുപോയി.....

  • @nafeesancc6040
    @nafeesancc6040 Жыл бұрын

    Ellaa veshavum bankiyaayi cheyyunna sumeshine irikkatte oru like🤠

  • @hijabiqueen4172
    @hijabiqueen4172 Жыл бұрын

    ശംബുവിനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ ☹️

  • @saidunissaharis9033
    @saidunissaharis9033 Жыл бұрын

    ശെരിക്കും കരയിപ്പിച്ചു ഈ എപ്പിസോഡ്😢

  • @zanoosyoutubevlogs
    @zanoosyoutubevlogs Жыл бұрын

    എന്നെ പോലെ സൗദിയിൽ നിന്ന് ഇത് കാണുന്നവർ ഉണ്ടോ 😂

  • @priyapoulos2841
    @priyapoulos2841 Жыл бұрын

    ഇതിലെ comments വായിച്ചു sumesh പോയില്ല എന്ന് ഉറപ്പായ ശേഷം ആണ് episode കണ്ടത്. Promo കണ്ടപ്പോൾ തൊട്ട് വിഷമം ആയിരുന്നു. സീരിയൽ ആണെന്ന് അറിയാം എങ്കിലും ഒരു ടെൻഷൻ ആയിരുന്നു.

  • @hdisbsusvsksysg
    @hdisbsusvsksysg Жыл бұрын

    Sumesh and paingile combo 👌

  • @user-in6ks2kc6d
    @user-in6ks2kc6d Жыл бұрын

    ഈ എപ്പിസോഡ് സമയത്ത് സുമേഷ് ശെരിക്കിനും ഗൾഫ് ഇൽ പോവായിരുന്നു.. 🔥🥰

  • @shameershameer8698

    @shameershameer8698

    Жыл бұрын

    ദുബായ് പോയിട്ട് വന്നതാണ്

  • @ttvaisakh
    @ttvaisakh Жыл бұрын

    Editor, light man ,cameraman poli. Chakapazham oru 50 episode akumpolelum pani padichal mathyarunu

  • @naseemarafeek5601
    @naseemarafeek5601 Жыл бұрын

    ഓരോ ആളുകളുടെയും കാര്യം ജോലികൾ ലളിത - പച്ചക്കറി മുറിക്കൽ കിളി - നുറുക്ക് തുന്നൽ ഉത്തമൻ - മൃഗ സ്നേഹം അപ്പൂപ്പൻ - കുത്തിതിരിപ്പ് സുമേഷ് - തഗ്

  • @abhinavck7974
    @abhinavck7974 Жыл бұрын

    Last നിമിഷം ശരിക്കും കരഞ്ഞുപോയി😢😢

  • @ichappilio3050
    @ichappilio3050 Жыл бұрын

    ഇത്ര നാളും കണ്ട് പൊട്ടി ചിരിച്ചിട്ടേ ഒള്ളു ആദ്യമായിട്ട് കരയിച്ച episode

  • @Toms.George

    @Toms.George

    Жыл бұрын

    ഇതിനുമുൻപ് ഒരെണ്ണം ഉണ്ട്.

  • @tenza1764

    @tenza1764

    Жыл бұрын

    @@Toms.George at etha episode no ?

  • @user-wp1qz4dd6y

    @user-wp1qz4dd6y

    Жыл бұрын

    @@tenza1764 Old Episode 90

  • @mjaiswarya5738
    @mjaiswarya5738 Жыл бұрын

    Heart touching episode...♥️ Njan eppo veedum family um nallathupole miss cheyunu....🥺 Hostelil ninn eth kaanumpo vallatha vishamam.....😪

  • @sanambintshah
    @sanambintshah Жыл бұрын

    Kannan birthday eppissode venam enn agrahikkunnavar ivde undo guys.. 😘

  • @jkcreationst.k.m.l4715
    @jkcreationst.k.m.l4715 Жыл бұрын

    കണ്ണ് നിറയിപ്പിച്ചു സുമേഷ്

  • @thasninoufal7240
    @thasninoufal7240 Жыл бұрын

    Uthaman poliiii ♥️♥️♥️♥️♥️

  • @semimolabdulaziz3655
    @semimolabdulaziz3655 Жыл бұрын

    Adipoli 😍

  • @ajeshmatheri7472
    @ajeshmatheri7472 Жыл бұрын

    Adipoli Performance. Beautiful Comedy Episode. By. Ajesh. Chennankara. Matheri.

  • @sh8514
    @sh8514 Жыл бұрын

    സുമേ 😍😍😍

  • @sonashijo5514
    @sonashijo5514 Жыл бұрын

    last sherikanum karanu poyi😩 Suma ilegill chakapazham illa sumede kuthithirupum thamashem potatharaghalum valathe miss cheyum😢

  • @leobite5019
    @leobite5019 Жыл бұрын

    എന്തൊക്കെ അയാളും സുമേഷിനെ വിട്ടിട്ടുള്ള പർവാടിയില്ല സുമേഷ് പോയ എന്താണ് എന്ന് അറീല കണ്ണിൽ നിന്ന് വെള്ളം വരും 😭😭😫

  • @nihalkuttiyadi
    @nihalkuttiyadi Жыл бұрын

    Nallor feeling episode 😻🥺

  • @spaceofgalaxy244
    @spaceofgalaxy244 Жыл бұрын

    Ee episode kand karanjavar undaa undengil likeee sumesh ponnen arinjappo sanghadam vannavar undoo

  • @shaijalsha4316
    @shaijalsha4316 Жыл бұрын

    Sumesh.... 😘ore pole karayippikkanum chirippikkanum kazhiyunna oru nadan... Rafi❣️❣️❣️❣️

  • @johngeorge6821
    @johngeorge6821 Жыл бұрын

    10:50 🤣🤣 Flightil kadhakalliii....

  • @goblingaming2362
    @goblingaming2362 Жыл бұрын

    Adipolii😍😍👍👍👍👍

  • @anilkumarmanikutty4697
    @anilkumarmanikutty4697 Жыл бұрын

    alla varum cry cheytha moment njan😥😥😥😥😥😥😥😥😥😥😥😥😥😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @esthervishnu3256
    @esthervishnu3256 Жыл бұрын

    Very heart touching episode

  • @king_army304
    @king_army304 Жыл бұрын

    സുമേഷ് പൊളി ❤️💙

  • @anoopparasd1983
    @anoopparasd1983 Жыл бұрын

    Swantham makkalodulla amyude snehamm 💕💕💕💕💕💕😘

  • @anshathismail7590
    @anshathismail7590 Жыл бұрын

    Sumesh. Uyir❤️💫

  • @abhinav9296
    @abhinav9296 Жыл бұрын

    ഉത്തമന്റെ അടിച്ച്കേറ്റിതരും കേൾക്കാൻ ഇഷ്ടമുള്ളവരുണ്ടോ 😂

  • @jekkukuriakose408
    @jekkukuriakose408 Жыл бұрын

    സുമേഷ് പോയാൽ പിന്നെ ഒരു രസം കാണില്ല

  • @populergamer
    @populergamer Жыл бұрын

    സൂപ്പർ എപ്പിസോഡ് സൂപ്പർ

  • @star_viner5113
    @star_viner5113 Жыл бұрын

    Heart touching episode 🔥🔥🔥🔥🔥❤️❤️

  • @nasiyan8225
    @nasiyan8225 Жыл бұрын

    വല്ലാത്തൊരു feeling ആയി പോയി

  • @krishnapriya8574
    @krishnapriya8574 Жыл бұрын

    Karayippicha oru episode❤️

  • @mohammedzain545
    @mohammedzain545 Жыл бұрын

    Supriya and and asha's baby missing

Келесі