Half akumbozhe ullu😢. His screen space is decreasing
@king_army304
Жыл бұрын
@@jmathew3942 💯😔
@harisv.p1802 Жыл бұрын
"ഞാൻ പോകുന്നു" എന്നും പറഞ്ഞുള്ള സുമേഷിന്റെ ഓട്ടം ശരിക്കും ഒരു ജീനിയസിന്റെ പ്രകടനം തന്നെ Wonderful performance 💜
@ruksanahassan5091
Жыл бұрын
Hfhdhdjsjajkq
@ruksanahassan5091
Жыл бұрын
Ndmxmxmxkc
@ruksanahassan5091
Жыл бұрын
Eyeyewuwuwiq
@rafeekrafeek5910
Жыл бұрын
സുമേഷിന്റെ ഫേക്ക് ഐഡി ണ് ഇത് 😂😂
@TechSagacity
Жыл бұрын
Genius???? Ethu side il ninnu 🤣🤣
@Jinshajinuz Жыл бұрын
Asha💖suma💖combo super 💝
@Singingbeetsfm7864 Жыл бұрын
ആശയുടെ counter അടി സൂപ്പർ ആയി
@gayathrirajan6120 Жыл бұрын
ഉത്തമന്റെ മൃഗ സ്നേഹം ആശ മനസിലാക്കുന്നില്ല 😂😂😂 lalithammayude dialogue പൊളിച്ചു 😂😂 പൈങ്കിളിയും അച്ഛമ്മയും എവിടെ പോയി 2,3 episodes ആയിട്ട് കാണുന്നില്ലല്ലോ അവര് ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി comedy. ആകുമായിരുന്നു. സുമേഷ് ന്റെ 500₹ 😂😂
@christophernolan496 Жыл бұрын
വീട്ടുകാർക്ക് സീരിയലിനെതിരെ ബോധവൽകരണ ക്ലാസ് എടുത്തിട്ട് ഇവിടെ മുടങ്ങാതെ വന്നു ചക്കപ്പഴം (series) കാണുന്നത് ഞാൻ മാത്രമല്ല ല്ലോ അല്ലെ 👀😅❤️
@Ashi_sh_god
Жыл бұрын
Njanum
@anuvivekvivek5418 Жыл бұрын
ആശ പറഞ്ഞത് സത്യം, മിണ്ടപ്രാണികളെ സ്നേഹിക്കുന്നു മിണ്ടുന്ന പ്രാണികളെ തെരുവിൽ തള്ളുന്നു
@uvaisubu5223 Жыл бұрын
സുമേഷിന്റെ റോൾ ക്കുറയുന്നുണ്ടോ എന്നൊരു തോന്നൽ അങ്ങനെ തോന്നിയ വർ ആരേലും ഉണ്ടെങ്കിൽ Like അടിക്കു😌
സുമ ഉത്ത് മനു അടിപൊളി കവിത കലക്കി അമ്മ ന്റെ ഇഗ്ലി സ് കലക്കി ആശ സൂപ്പർ 😂😂😂😂❤❤❤
@jihana620 Жыл бұрын
ആശ ✨️സുമ super combo♥️
@harishankar7197 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഇവിടെഹാജർ ഇട്ടോളി.
@im_a_traveler_85 Жыл бұрын
ആശ :- ലാണന്റെ വിദ്യാലയം കറക്റ്റാ അമ്മേ... ആശ :- ആട് പക്ഷേ തള്ളൂലല്ലോ അച്ഛാ.... 🤣🤣🤣
@uppummulakumzone1364 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആകെ ഉള്ള വിഷമം നാളെ ചക്കപ്പഴം വീഡിയോ വരില്ല എന്നതാണ്. എല്ലാ ദിവസവും ചക്കപ്പഴം ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു 😊
@THE_ACE7777
Жыл бұрын
Le uppum mulakum zone 🤭🤭
@sajith4333
Жыл бұрын
Yes
@user-yo4em2lb9f
Жыл бұрын
അതെ 😘😘
@ammun5278
Жыл бұрын
😊
@ammun5278
Жыл бұрын
🤭🤭
@ab-m1873 Жыл бұрын
Poli ep ❤️
@ismpm4849 Жыл бұрын
ചക്കപ്പഴം 👌👌👍👍❤️❤️❤️
@rijuriju1521 Жыл бұрын
E episode polichu ❤️❤️
@uppummulakumzone1364 Жыл бұрын
തുരുമ്പ് സുമേഷ് ഇഷ്ടം ... ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@ruksanahassan5091
Жыл бұрын
😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@ruksanahassan5091
Жыл бұрын
🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧
@ruksanahassan5091
Жыл бұрын
🎊🎊🎊🎊🎊💩😻😻🎊😿💯😿💘❤️💢💥💙😹💜👣🤛🧠👣🧠👎
@maskuyir9952 Жыл бұрын
Super episode
@man_joz.95 Жыл бұрын
*ആടിനെ പിന്നെ ആന്റീന്ന് വിളിക്കാൻ പറ്റ്വോ?* സുമേഷ് 😂🙏😁
@harishankar7197 Жыл бұрын
ആട് ഒരു ഭീകര ജീവിയാണ്.
@Ponnu1 Жыл бұрын
Ennum ellaavarum venam, engile rasamullu🥰🥰🥰🥰
@bathi_sh5ksd751
Жыл бұрын
Athee❤️
@jirshavlog2825 Жыл бұрын
ചക്കപ്പഴം സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🙋
@ismailrukkiya3727
Жыл бұрын
Hyyyyy
@stephyyesudas7280
Жыл бұрын
Hyy
@fahimfahu430 Жыл бұрын
Raffi ikka❤️🔥
@allenandrews8357 Жыл бұрын
I'm glad the old Chakkappazham characters are back again. I continue to watch this serial and appreciate the acting skills of each and every one beginning from the eldest to the youngest. I look forward for every new episode as it appears during the weekdays. I ensure I don't miss any episode as far as possible. The script of each and every episode is so different and extremely entertaining. The individual roles played by each character in this season two beginning from it's first episode is very interesting and the acting skills of each an every character is adorable. I wish the best for this serial and hope it excels as the most widely watched Malayalam serial in recent times. Wishing you all the best in your future endeavors.....
@Sreeresmi511 Жыл бұрын
ഉത്തമൻ ❤❤ആശ ❤❤
@alphinjosephchackochan8906 Жыл бұрын
ലളിതാമ്മയുടെ ഇംഗ്ലീഷ് കവിത ഇഷ്ടപ്പെട്ടവർ ലൈക് അടിച്ചോ
@beingsabitta9825
Жыл бұрын
🥰
@psh36 Жыл бұрын
അമ്മയുടെ ഇംഗ്ലീഷ് കവിത 😁😀. നേരത്തെ ഉള്ള ചക്കപ്പഴത്തിനെ കവച്ചു വെക്കുന്ന ചക്കപ്പഴം 2
@beingsabitta9825
Жыл бұрын
🙏🏼
@rajeshpalakkamola7444 Жыл бұрын
ചക്കപ്പഴത്തിലെ എല്ലാരും സൂപ്പർ ആണ്....100 വട്ടം ന്നാലും ആശയും സുമയും ആണ് നമ്മ ഹീറോ.. ❤️🥰❤️🥰❤️🥰👌👌
@am-vm8bh Жыл бұрын
സുഭാഷിണി കുട്ടി കേട്ടോ ട്ടോ 😂😁 ഇംഗ്ളീഷ് കവിത പോളിച്ച് ലളിതാമ്മ
@beingsabitta9825
Жыл бұрын
Thank you 😂
@razanabp5321 Жыл бұрын
Muthashiye kurach divasamayitt kanunnillallo
@sreeramj8293 Жыл бұрын
ഊണിന്റെക്കൂടെ ചക്കപ്പഴം ... അതു നിർബന്ധമാ.......🥰
@sajiscaria7419 Жыл бұрын
Shiram preshakar hajar itoli
@muhammadnadir2041
Жыл бұрын
Poda elladathum indaakum korayannam kaatt maduthu
@DRAGO-dh8mn
Жыл бұрын
Hey shiram alla sthiram
@Samah_kb
Жыл бұрын
@@DRAGO-dh8mn പാവത്തിന് മംഗ്ലീഷ് എഴുതാൻ അറിയില്ലായിരിക്കും 😂😂
@Shareena_pj
Жыл бұрын
@@Samah_kb T type cheyyaan vitt poyathaaayrikum😌
@naushazcreationz6737
Жыл бұрын
Yes sir 😀
@uvaisubu5223 Жыл бұрын
Sumesh: 100 nu pakarm 200 venmnn🤣🤣
@ismpm4849 Жыл бұрын
ശിവ & പല്ലവി & സുപ്രിയ & മുത്തശ്ശി ഇവര് എല്ലാവരും എവിടെ
@jasminemohammad8460 Жыл бұрын
സുപ്രിയ ye കൊണ്ടുവരൂ pls.....എന്ത് നല്ല കുട്ടി ആയിരുന്നു
Пікірлер: 399
ലെ സുമേഷ് : ആടിനെ മൃഗം എന്നല്ലാതെ ആന്റി എന്ന് വിളിക്കാൻ പറ്റുമോ...😅😂
@anas5336
Жыл бұрын
@@nizamuhammed8001 enthonn
@remyarenju6336
Жыл бұрын
What is this
@anas5336
Жыл бұрын
@@remyarenju6336 it's a dialogue
@__y_e_s_h_u__1228
Жыл бұрын
Epic dialogue
@ajeshchandhu4223
Жыл бұрын
9pp9
ഉത്തമന്റെ പാട്ടുകേട്ടാപ്പോൾ 5 ക്ലാസിലെ മലയാളം ക്ലാസ് ഓർത്തു എപ്പോഴും ഓര്മയുള്ള ഏക കവിത തിങ്കളും താരങ്ങളും
@ayshanoushad669
Жыл бұрын
Correct 😍
@dbsulthan1667
Жыл бұрын
😂
@renjini.r8954
Жыл бұрын
ഞാൻ5 ക്ലാസ്സിലാ പഠിക്കുന്നേ
@shameerdhayaneethi1998
Жыл бұрын
4th std il alle
@hasnapm3699
Жыл бұрын
njn innale koodi kuttikale padipichollu..ee poem
സുമേഷ് - ചേട്ടത്തി Super...... Life ലും അവർ ചേട്ടത്തി - അനിയൻ . പോലെ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. വല്ലാത്തൊരു ബന്ധം ....
'ലാണന്റെ വിദ്യാലയം'.. അത് പൊളിച്ച്..😀😂
7:54.. ഉത്തുവണ്ണന്റെ കവിത കേട്ട് സുഭാഷിനിയുടെ നോട്ടം 🤣🤣 സുമേഷിന്റെ കൂടെ എന്ത് തരികിടകൾക്കും കട്ടക്ക് നിക്കണ ചേടുത്തി ആശ.. 😊😊👍👍🤣😊
9:09 ആടിനെ പിന്നെ ആൻറി എന്ന് വിളിക്കാൻ പറ്റുമോ 😝😝 സുമേഷ് അടിപൊളി
@mohammedunais9391
7 ай бұрын
Ith engane time akki ezhuthunnee plz
ആശ ചേച്ചി - സുമേഷ് തകർപ്പൻ കോമ്പോ , എല്ലാവരും തകർത്തു.
ആടിനെ അഭിനയിപ്പിച്ചു പൊളിച്ചു
😂😂😂😂👌👌എല്ലാവരും പൊളി. 😄😄ആശ :-ഇനി ആടിനെ കെട്ടിക്കാത്ത കുഴപ്പമേ ഉള്ളു. 😆😆😆😆ഉത്തണ്ണന്റെ കവിത 👌👌സുമേഷ്.. 🔥🔥❤️❤️❤️❤️
ആ കവിത കേട്ടപ്പോൾ 5 ക്ലാസ്സ് പെട്ടന്ന് ഓർമ vannu
ആശയുടെ..... thug ❤❤👍👍👍..... സൂപ്പർ...
Asha and Suma combo polichu 💖💖💖😘😘❤️💕
18:14 പ്ലാവിലവീട് 🏠എന്താ ഭംഗി ❤️
Uthamande abinayam polichu. Sumesh thakarthu😍
9:09 ആടിനെ പിന്നെ aunty എന്നു വിളിക്കാൻ പറ്റോ 😂
ആട് ഇഷ്ടം ♥️ ആടിനും നല്ല സ്നേഹം ഉണ്ട്. പക്ഷേ നായയോട് കാണിക്കുന്നതിന്റെ പകുതി സ്നേഹം പോലും ആളുകൾ പരിഗണിക്കുന്നില്ല.
13:59 മേം പാൽതു ജാൻവർ നഹി, ഞാൻ പാലത്തിരുന്ന പശു അല്ലല്ലോ 😝😝 സുമേഷ്
സുമേഷ് ചേടത്തി സൂപ്പർ
ഇനി രണ്ടു ദിവസം മിസ്സ് ആകുമല്ലോ 😢🥺
എല്ലാവരുടെയും അഭിനയം ഒരേ പോളി💥 സുമേഷ്💙❤️
@jmathew3942
Жыл бұрын
Half akumbozhe ullu😢. His screen space is decreasing
@king_army304
Жыл бұрын
@@jmathew3942 💯😔
"ഞാൻ പോകുന്നു" എന്നും പറഞ്ഞുള്ള സുമേഷിന്റെ ഓട്ടം ശരിക്കും ഒരു ജീനിയസിന്റെ പ്രകടനം തന്നെ Wonderful performance 💜
@ruksanahassan5091
Жыл бұрын
Hfhdhdjsjajkq
@ruksanahassan5091
Жыл бұрын
Ndmxmxmxkc
@ruksanahassan5091
Жыл бұрын
Eyeyewuwuwiq
@rafeekrafeek5910
Жыл бұрын
സുമേഷിന്റെ ഫേക്ക് ഐഡി ണ് ഇത് 😂😂
@TechSagacity
Жыл бұрын
Genius???? Ethu side il ninnu 🤣🤣
Asha💖suma💖combo super 💝
ആശയുടെ counter അടി സൂപ്പർ ആയി
ഉത്തമന്റെ മൃഗ സ്നേഹം ആശ മനസിലാക്കുന്നില്ല 😂😂😂 lalithammayude dialogue പൊളിച്ചു 😂😂 പൈങ്കിളിയും അച്ഛമ്മയും എവിടെ പോയി 2,3 episodes ആയിട്ട് കാണുന്നില്ലല്ലോ അവര് ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി comedy. ആകുമായിരുന്നു. സുമേഷ് ന്റെ 500₹ 😂😂
വീട്ടുകാർക്ക് സീരിയലിനെതിരെ ബോധവൽകരണ ക്ലാസ് എടുത്തിട്ട് ഇവിടെ മുടങ്ങാതെ വന്നു ചക്കപ്പഴം (series) കാണുന്നത് ഞാൻ മാത്രമല്ല ല്ലോ അല്ലെ 👀😅❤️
@Ashi_sh_god
Жыл бұрын
Njanum
ആശ പറഞ്ഞത് സത്യം, മിണ്ടപ്രാണികളെ സ്നേഹിക്കുന്നു മിണ്ടുന്ന പ്രാണികളെ തെരുവിൽ തള്ളുന്നു
സുമേഷിന്റെ റോൾ ക്കുറയുന്നുണ്ടോ എന്നൊരു തോന്നൽ അങ്ങനെ തോന്നിയ വർ ആരേലും ഉണ്ടെങ്കിൽ Like അടിക്കു😌
5:06 ആട് ഒരു ഭീകര ജീവിയാണ്
തിങ്കളും താരങ്ങളും തൂവെള്ളി കതിർ തൂകും ...ഇന്നലെയും കൂടി പിള്ളേരെ പഠിപ്പിച്ചതെ ഉള്ളു 😁😁😁😁😁
സുമ ഉത്ത് മനു അടിപൊളി കവിത കലക്കി അമ്മ ന്റെ ഇഗ്ലി സ് കലക്കി ആശ സൂപ്പർ 😂😂😂😂❤❤❤
ആശ ✨️സുമ super combo♥️
സ്ഥിരം പ്രേക്ഷകർ ഇവിടെഹാജർ ഇട്ടോളി.
ആശ :- ലാണന്റെ വിദ്യാലയം കറക്റ്റാ അമ്മേ... ആശ :- ആട് പക്ഷേ തള്ളൂലല്ലോ അച്ഛാ.... 🤣🤣🤣
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആകെ ഉള്ള വിഷമം നാളെ ചക്കപ്പഴം വീഡിയോ വരില്ല എന്നതാണ്. എല്ലാ ദിവസവും ചക്കപ്പഴം ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരുന്നു 😊
@THE_ACE7777
Жыл бұрын
Le uppum mulakum zone 🤭🤭
@sajith4333
Жыл бұрын
Yes
@user-yo4em2lb9f
Жыл бұрын
അതെ 😘😘
@ammun5278
Жыл бұрын
😊
@ammun5278
Жыл бұрын
🤭🤭
Poli ep ❤️
ചക്കപ്പഴം 👌👌👍👍❤️❤️❤️
E episode polichu ❤️❤️
തുരുമ്പ് സുമേഷ് ഇഷ്ടം ... ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@ruksanahassan5091
Жыл бұрын
😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@ruksanahassan5091
Жыл бұрын
🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧🥧
@ruksanahassan5091
Жыл бұрын
🎊🎊🎊🎊🎊💩😻😻🎊😿💯😿💘❤️💢💥💙😹💜👣🤛🧠👣🧠👎
Super episode
*ആടിനെ പിന്നെ ആന്റീന്ന് വിളിക്കാൻ പറ്റ്വോ?* സുമേഷ് 😂🙏😁
ആട് ഒരു ഭീകര ജീവിയാണ്.
Ennum ellaavarum venam, engile rasamullu🥰🥰🥰🥰
@bathi_sh5ksd751
Жыл бұрын
Athee❤️
ചക്കപ്പഴം സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി 🙋
@ismailrukkiya3727
Жыл бұрын
Hyyyyy
@stephyyesudas7280
Жыл бұрын
Hyy
Raffi ikka❤️🔥
I'm glad the old Chakkappazham characters are back again. I continue to watch this serial and appreciate the acting skills of each and every one beginning from the eldest to the youngest. I look forward for every new episode as it appears during the weekdays. I ensure I don't miss any episode as far as possible. The script of each and every episode is so different and extremely entertaining. The individual roles played by each character in this season two beginning from it's first episode is very interesting and the acting skills of each an every character is adorable. I wish the best for this serial and hope it excels as the most widely watched Malayalam serial in recent times. Wishing you all the best in your future endeavors.....
ഉത്തമൻ ❤❤ആശ ❤❤
ലളിതാമ്മയുടെ ഇംഗ്ലീഷ് കവിത ഇഷ്ടപ്പെട്ടവർ ലൈക് അടിച്ചോ
@beingsabitta9825
Жыл бұрын
🥰
അമ്മയുടെ ഇംഗ്ലീഷ് കവിത 😁😀. നേരത്തെ ഉള്ള ചക്കപ്പഴത്തിനെ കവച്ചു വെക്കുന്ന ചക്കപ്പഴം 2
@beingsabitta9825
Жыл бұрын
🙏🏼
ചക്കപ്പഴത്തിലെ എല്ലാരും സൂപ്പർ ആണ്....100 വട്ടം ന്നാലും ആശയും സുമയും ആണ് നമ്മ ഹീറോ.. ❤️🥰❤️🥰❤️🥰👌👌
സുഭാഷിണി കുട്ടി കേട്ടോ ട്ടോ 😂😁 ഇംഗ്ളീഷ് കവിത പോളിച്ച് ലളിതാമ്മ
@beingsabitta9825
Жыл бұрын
Thank you 😂
Muthashiye kurach divasamayitt kanunnillallo
ഊണിന്റെക്കൂടെ ചക്കപ്പഴം ... അതു നിർബന്ധമാ.......🥰
Shiram preshakar hajar itoli
@muhammadnadir2041
Жыл бұрын
Poda elladathum indaakum korayannam kaatt maduthu
@DRAGO-dh8mn
Жыл бұрын
Hey shiram alla sthiram
@Samah_kb
Жыл бұрын
@@DRAGO-dh8mn പാവത്തിന് മംഗ്ലീഷ് എഴുതാൻ അറിയില്ലായിരിക്കും 😂😂
@Shareena_pj
Жыл бұрын
@@Samah_kb T type cheyyaan vitt poyathaaayrikum😌
@naushazcreationz6737
Жыл бұрын
Yes sir 😀
Sumesh: 100 nu pakarm 200 venmnn🤣🤣
ശിവ & പല്ലവി & സുപ്രിയ & മുത്തശ്ശി ഇവര് എല്ലാവരും എവിടെ
സുപ്രിയ ye കൊണ്ടുവരൂ pls.....എന്ത് നല്ല കുട്ടി ആയിരുന്നു
@rtvc61
Жыл бұрын
Over acting ആണ്
I love chakkapazam 💕
@nihalmhd1617
Жыл бұрын
Ayn😏
Aswathi chechi abinayathil keri varunnu adutha award kittatte enn ashamsikkunnu asha uthaman combo ippo settayi 1000 episode vare potte ennu ashamsikkunnu
ആടിനെ പിന്നെ ആന്റി എന്ന് വിളിക്കാൻ ഒക്കുമോ 😂😂😂
ഉത്തമന് പണ്ടേ ഒരു പിരി പോയതാ, പക്ഷെ ആടിനെ കിടപ്പുമുറിയിലൊക്കെ കൊണ്ടുവന്ന് കിടത്തിയത് ഒരു സുഖമുള്ള കാഴ്ചയായിരുന്നില്ല
Aa adinte oru bagyam 😜
ഉത്തൂന്റെ ഒരു തമാശ,,, ഉത്തമ ഭാര്യ ആശയും ഭർത്താവും,,, ആശക്കു പേടി , കൂടുതൽ സ്നേഹം ആടിന് കൊടുക്കുമോ എന്ന്,,, ഉത്തൂന്റെ കവിത സൂപ്പർ
11:06 നി കഴിച്ചോടി മക്കളെ 🥰😁
16:15 sumeshinte chiri 😂😂😂😂😂😂
*ചക്കപ്പഴം എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌*
I love you ആശേച്ചി 🤩🤩😍😍
Chakkapayam download aakki chor thinnumboll kannunnavar like adi
ഉത്തു അണൻറ കവിത സൂപ്പർ
Asha. ,Suma super
ചക്കപ്പഴം പോലൊരു പ്രോഗ്രാം വേറെയില്ല...
ആടിന്റെ ഒരു കഷ്ടകാലം 🤣🤣🤣😂😂😂
പല്ലവിയും ശിവനും ഒന്നുമില്ലേ ഇപ്പൊ..
സിര൦ പ൪ശക൯ ഹാജർ ഇട്
@Samah_kb
Жыл бұрын
മലയാളം എഴുതാൻ അറിയില്ലല്ലേ 😂😂😂
@muhammedfadhilch
Жыл бұрын
@@Samah_kb 😁
Shambu ❤ sumesh ❤
32 episodes muzhuvanum onnu polum mis cheyyathe kandavarundo
Bst actr lalitha mam😍👍🏻
@beingsabitta9825
Жыл бұрын
Thank you for your love and support 🙏🏼
സ്ഥിരം എപ്പിസോഡ് കാണുന്നവർ ഒന്ന് ലൈക് അടിക്കാൻ ശ്രമിക്കണം പ്ലീസ്.🥂🕺 നമ്മക്ക് നഷ്ട്ടപെട്ടൻ ഒന്നും ഇല്ല🖤🦋 🧨നേടാനേ ഒള്ളു 💥💥
5ആം. ക്ലാസ്സിൽ അല്ല.4ആം ക്ളാസിൽ ഒന്നാം. പാടം ആണ്. എന്റെ വിദ്യാലയം
18:13 ❤️👌
Lalitammayude. English super 😂😂😂❤
സുമ ഏട്ടത്തി combo 😍😍😍😍
Sumeshinte shirt nallayind
Aadukale ishtamullavar ivde common💥❤️
ആഹാ സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ പെൻഷൻ വാങ്ങിക്കുന്നതുമായ ആൾക്കാർ ഉള്ള കുടുംബത്തിൽ നീല റേഷൻ കാർഡ് കുഞ്ഞുണ്ണി സമാദാനം പറയേണ്ടി വരും
Aadine pine auntynn vilikan patuvo....🤣🤣🤣🤣
പഴയ ഒരു സുഖവും ഇല്ല ഇപ്പൊ ഈ സീറിയാലിന്
ഇതുപോലുള്ള അമ്മായിവീട് settaayirikkum🥰🥰🥰
nilavararam kurayunundo ennu doubt....
1:40😂😂
Chakkapazham phonil mathram kanunnavar undo
Poli ep
Rafiiii ore pwolii😂😂
Pallavine miss cheyyunnu😌😌❤️
ആശ 🥰
Aadinee pinnee aanteennu vilikkan pattumonnu...sumeshinte chodyam
9:10 poli🤣🤣
ഉത്തുണ്ണ 🔥❤️
ഉത്തമനുണ്ടൊരു കുഞ്ഞാട്.....കിങ്ങിണി കെട്ടിയ കുഞ്ഞാട്😀
Verum 7 pere kondan ee serial munjottu pone bbski ullavar evde Muttashi Kili Pallavi Shivan Supriya Shambu
Aaadine pinne aunty enn vilikkan pattuooo😂😂😂