Chakkappazham 2│Comedy Series│EP# 134

Ойын-сауық

#chakkappazham2
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 366

  • @missjuly1807
    @missjuly1807 Жыл бұрын

    ചന്ദ്രിക ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ!!😍😍❤️❤️❤️

  • @abdulsalamkpclt8216

    @abdulsalamkpclt8216

    Жыл бұрын

    ഉപ്പും മുളകും ഓൾഡ് എപ്പിസോഡിൽ ചന്ദ്രി ഉണ്ട്

  • @jaijithphotography

    @jaijithphotography

    Жыл бұрын

    Aniya deiii

  • @prasad7116

    @prasad7116

    Жыл бұрын

    ഉപ്പും മുളകിൻ്റെ നല്ല കാലത്ത് ഉണ്ടായിരുന്ന കനകം

  • @somlata9349

    @somlata9349

    Жыл бұрын

    വീട്ടുകാരെക്കാൾ സുന്ദരി ആണ് ജോലിക്കാരി

  • @alitp6042

    @alitp6042

    Жыл бұрын

    Sathyam

  • @fastandfurious4501
    @fastandfurious4501 Жыл бұрын

    കൊറോണ കാലത്ത് എന്റെ ജീവിതത്തിൽ നടന്ന ഒരേയൊരു നല്ല കാര്യമായിരുന്നു ഇങ്ങനെയൊരു സീരിയൽ കാണാൻ പറ്റിയത്... കൊറോണകാലത്തെ ഡിപ്രഷന് അടിമപ്പെട്ട എന്നെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന ചക്കപ്പഴത്തിനെ ഞാനൊരിക്കലും മറക്കില്ല😘😘😘❤

  • @artlover204

    @artlover204

    Жыл бұрын

    450ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @markosebabu6646

    @markosebabu6646

    Жыл бұрын

    Enikkum same to ❤️

  • @user-bd4tk8rl8g
    @user-bd4tk8rl8g Жыл бұрын

    13:45 ശിവൻ: കാള പെറ്റു എന്ന് കേൾക്കുമ്പോഴേ ഉടനെ പശുവിനു sms അയക്കണം congratulations എന്ന് 🤣🤣🤣

  • @shhnd___1288

    @shhnd___1288

    Жыл бұрын

    😄😁

  • @Achuvj18

    @Achuvj18

    Жыл бұрын

    😂😂😂😂

  • @jithvp1535

    @jithvp1535

    Жыл бұрын

    Upuma

  • @user-ov6wt7pv8v

    @user-ov6wt7pv8v

    Жыл бұрын

    13:46

  • @felluzz1888
    @felluzz1888 Жыл бұрын

    6:51 തേങ്ങ വീണപ്പോൾ ഉത്തമൻ:കുക്കുടാചി😆😂😂😂😂

  • @this.is.notcret
    @this.is.notcret Жыл бұрын

    ഉപ്പും മുളകും കനകം സൂപ്പർ ആക്റ്റിംഗ് അന്നേ ഇഷ്ട്ടമാണ് ഒരു പ്രത്യേക സൗന്ദര്യം👌👌❤️ ഇതിൽ പേരിടുന്നയാൾക്ക് ഒരു ബിഗ് സല്യൂട്ട്🙏👏👏 കുക്കൂടാച്ചി, പഴുതാര മൃഗബാലൻ, രാകേഷ് ജ്യോൽസ്യൻ, മക്കളൂട്ടി കേൾക്കാൻ നല്ല രസമുള്ള വെറൈറ്റി പേരുകൾ👍👍

  • @haneefh3251

    @haneefh3251

    Жыл бұрын

    ചക്ക പഴത്തിൽ മഞ്ജു വിനെ കണ്ടില്ല 416 മുതൽ എപ്പിസോഡ് നോക്ക് കാണാം

  • @this.is.notcret

    @this.is.notcret

    Жыл бұрын

    ഇതിൽ നിന്നും എല്ലാവരും പോയ എപ്പിസോഡ് അല്ലേ അതൊന്നും കണ്ടില്ല എല്ലാവരും പോയപ്പോൾ കാണുന്നത് നിർത്തി.

  • @nkklegazy7431
    @nkklegazy7431 Жыл бұрын

    ചക്കപ്പഴം ഇപ്പൊൾ ഉപ്പും മുളകിനേക്കാൾ നന്നാവുന്നുണ്ട് 😁😇😇😇😇🥰🥰🥰🥰🥰🥰

  • @branthanmedia

    @branthanmedia

    Жыл бұрын

    ninnodu paranju umbiya dialogue edaruth enn....myre

  • @josejose-je6xu

    @josejose-je6xu

    Жыл бұрын

    Ippo mathraam alla annum innum chakkappazham best aanu

  • @aswathyaneesh1406
    @aswathyaneesh1406 Жыл бұрын

    കുക്കുടാച്ചി കൂടോത്രം und ചക്കപ്പഴത്തിൽ അല്ലാതെ എങ്ങനെ ee സീരിയൽ ഇത്ര addiction വരോ 🥰🥰🥰ചക്കപ്പഴം uyir ❤❤❤❤

  • @sabirashareef6260
    @sabirashareef6260 Жыл бұрын

    ചക്കപ്പഴം കാണാൻ 9 മണി ആവാൻ എന്നും കാത്തിരിക്കും... ശംഭുവും. സുമേഷും ലാസ്റ്റ് എപ്പിസോഡ് നല്ല രസമായിരുന്നു ...

  • @club-cb6cp
    @club-cb6cp Жыл бұрын

    Juniour സുമേഷ് നമ്മടെ shambhu mone തനെ 😂😂💥

  • @remyaprasad7730
    @remyaprasad7730 Жыл бұрын

    ഇപ്പോൾ ഉപ്പും മുളകിനെക്കാളും ഇഷ്ടപ്പെട്ടത് ചക്കപ്പഴം ആണ് 😍😍❤️❤️🥰

  • @lailalail8105

    @lailalail8105

    4 ай бұрын

    എല്ലാവരും ക്കു അടിപൊളി 👌🏻👌🏻👌🏻

  • @The_flaying_soul_
    @The_flaying_soul_ Жыл бұрын

    സുമേഷ് ന്റെ അഭിനയം അത് വേറെ ലെവൽ ആണ് 🌚🌚🙌

  • @riyasa3233

    @riyasa3233

    Жыл бұрын

    കോപ്പാണ്

  • @ambikabalachandran1865

    @ambikabalachandran1865

    10 ай бұрын

    Sivan is better than Sumesh in acting

  • @ganeskmr
    @ganeskmr Жыл бұрын

    അവസാന രംഗം സുമേഷിന്റെ മികച്ച അഭിനയം 😂😂🙏🙏

  • @abdullahkp492
    @abdullahkp492 Жыл бұрын

    Shabhu is a junior sumesh💥

  • @mubi808

    @mubi808

    Жыл бұрын

    Currect 😂😂❤

  • @amalbabu238

    @amalbabu238

    Жыл бұрын

    Last minutes 2u perum ,🥵💥

  • @Najadv
    @Najadv Жыл бұрын

    കുക്കുടാച്ചി കൂടോത്രം ഇനിയും കുറേ നാളുകൾ നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?😂😂😂

  • @fasilfiroz8343
    @fasilfiroz8343 Жыл бұрын

    ആശ സുമ combo 🔥🔥🔥🔥😍😍അടിപൊളി ആണ് എല്ലാവരും പൊളിച്ചു

  • @afsalkt4311
    @afsalkt4311 Жыл бұрын

    സുമേഷ് വേറെ ലെവൽ നേർച്ച കോഴി 😄😄😄😄

  • @anandhuudayakumar4400
    @anandhuudayakumar4400 Жыл бұрын

    ശിവൻ അളിയൻ and ഉത്തമൻ അളിയൻ കോമ്പിനേഷൻ.. 😂🤣🤩🤩

  • @kukkuzz22
    @kukkuzz22 Жыл бұрын

    Shivan chettan ulla episode ellam adipoli annu😹👌

  • @cschiyaansreenathnair
    @cschiyaansreenathnair Жыл бұрын

    100 രൂപയ്ക്ക് വേണ്ടി 10000 രൂപയുടെ അടി മേടിച്ച ശംഭു ആണ് എൻ്റെ ഹീറോ😂😍

  • @adarshad7271
    @adarshad7271 Жыл бұрын

    നമ്മൾ ഒരു കുടുംബത്തിൽ ജനിക്കേണ്ടത് ആയർന്നു മിസ്സ്‌ ആയി പോയി 😂😂😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 Жыл бұрын

    Sumesh at 3:23: വെച്ചവനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ, ഞാനിങ്ങനെ ചവിട്ടി... ചവിട്ടി... ചവിട്ടി ചവിട്ടി.. 😂😂

  • @greeshmaashwin
    @greeshmaashwin Жыл бұрын

    Pavam suma❤️ Suma fans comeon❤️

  • @alhajant378
    @alhajant378 Жыл бұрын

    ഈ ചന്ദ്രിക ഉപ്പും മുളകിലെ പഴയ കനകം അല്ലെ..??🤔🤔

  • @studyverywell7627

    @studyverywell7627

    Жыл бұрын

    Yes

  • @prasad7116
    @prasad7116 Жыл бұрын

    ചക്കപ്പഴം എത്ര അടിപൊളിയായി മുന്നോട്ടു പോകുന്നു. ഉപ്പും മുളകും ഇതു കണ്ടെങ്കിലും പഠിക്കുക. എത്ര തന്മയത്തോടു കൂടിയാണ് സുമേഷ് അഭിനയിക്കുന്നത്.നടക്കുന്നതൊക്കെ കണ്ടാൽ കാല് രണ്ടും ശരിക്കും പൊള്ളിയെന്നു തോന്നും. അതുപോലെ ശിവനും സൂപ്പറാണ്.

  • @sooryaps1717
    @sooryaps1717 Жыл бұрын

    Sima uyir🔥🔥💥❣️ Suma chettathi combo❣️🔥

  • @user-wp7wb5gf2l
    @user-wp7wb5gf2l Жыл бұрын

    പൈങ്കിളി യെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😢😢❤❤❤

  • @densekpkomanthakkal5697

    @densekpkomanthakkal5697

    Жыл бұрын

    Yes

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Жыл бұрын

    Yesss

  • @karthikasudhansudhan7996

    @karthikasudhansudhan7996

    Жыл бұрын

    Painkili evide poyii

  • @abhiramisomanath4083
    @abhiramisomanath4083 Жыл бұрын

    ചന്ദ്രിക : എനിക്ക് അറിയാവുന്ന കുടുംബം അടിച്ചു പിരിഞ്ഞതെ ഈ കൂടോത്രം കൊണ്ട സുമ : നമ്മൾ ഒരു കുടുംബത്തിൽ ജനിക്കേണ്ടതാരുന്നു മിസ്സ്‌ ആയി പോയി 3:19

  • @arszz7080
    @arszz7080 Жыл бұрын

    ലാസ്റ്റ് ശംബു,സുമേഷ് 👌😂😂😂kidu👌👌

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    Chakkapazham adipoli episode comedy ayirunnu ആശ ഉത്തമൻ സുമേഷ് combo ശംഭു ആമി കണ്ണൻ 🥰🥰🥰 കിളിയെ miss ചെയ്യുന്നു.

  • @kkmarkeedakkatt5371
    @kkmarkeedakkatt5371 Жыл бұрын

    Thenga veenappol ulla uthamante expression😂😂😂

  • @aromaharshan1000
    @aromaharshan1000 Жыл бұрын

    ഇന്നത്തെ episode കലക്കി.ചിരിച്ചു ഉപാഡ് ഇളകി👍👍👌👌

  • @Littlevib
    @Littlevib Жыл бұрын

    Sumesh + shambu = best combo ♥️👍🏻👌🏻

  • @sabinap9948
    @sabinap9948 Жыл бұрын

    ലളിത കുഞ്ഞുണ്ണിയെ മിസ്സ്‌ ചെയ്ണ്ട് എത്രയും വേഗം കൊണ്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു ❤️‍🩹

  • @shafiyamoljaleel9879
    @shafiyamoljaleel9879 Жыл бұрын

    Orikkal eethengilum episodil kannakiye kaanikkamo director sireeeee

  • @Sreeresmi511
    @Sreeresmi511 Жыл бұрын

    ചക്കപ്പഴം 💗കഴിക്കാൻ ഇഷ്ടമുള്ളവർ ആരൊക്കെ 🥰

  • @preethynaveen2938

    @preethynaveen2938

    Жыл бұрын

    ചക്കപ്പഴം കഴിക്കാൻതുടങ്ങിയോ

  • @jmsworld6924

    @jmsworld6924

    Жыл бұрын

    🙋‍♂️

  • @artlover204

    @artlover204

    Жыл бұрын

    450ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @Sreeresmi511

    @Sreeresmi511

    Жыл бұрын

    ​@@artlover204 ok

  • @xdthunder

    @xdthunder

    Жыл бұрын

    🤦

  • @shezinshezinmk4793
    @shezinshezinmk4793 Жыл бұрын

    Uff sumesh acting amazing

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Utamen Shivan Aliyan combo Episode poli

  • @myhobby6553
    @myhobby6553 Жыл бұрын

    Purathu workinu poitu work ellam kazhinjhu bhakshanam kazhichitu nit 10:30 nu chakkapazham kanunavar undo😁😁

  • @bhadras6564
    @bhadras6564 Жыл бұрын

    Shambu sumesh combo,,😍😘

  • @Sreeresmi511
    @Sreeresmi511 Жыл бұрын

    നോട്ടിഫിക്കേഷൻ കാണുപോൾ തന്നെ കാണുന്നവർ ആരൊക്കെ 🥰

  • @adithyap5250
    @adithyap5250 Жыл бұрын

    ചന്ദ്രിക ചേച്ചി നമ്മുടെ ഉപ്പും മുകളിലെ ചന്ദ്രൻ അങ്കിളിന്റെ വൈഫ്‌ അല്ലെ💞💗. നമ്മുടെ ബാലു അണ്ണന്റെ അനിയത്തി❤️🌼✨️.

  • @powerfullpeople29
    @powerfullpeople29 Жыл бұрын

    അയ്യോ എനിക്ക് 100 രൂപ വേണ്ട🤣🤣🤣

  • @VishnuVishnu-mn4is
    @VishnuVishnu-mn4is Жыл бұрын

    ഇത് കാണുമ്പോൾ വേറെ ലെവൽ feel

  • @anooptvm5331
    @anooptvm5331 Жыл бұрын

    Sumesh shambhu pwolichu ,last sumesh nte ottam 😉

  • @ranjinik2939
    @ranjinik2939 Жыл бұрын

    ചാടിച്ചാടി ഓടുന്ന സുമ ....😆

  • @OneandonlyTintu
    @OneandonlyTintu Жыл бұрын

    ഇടക്ക് ചക്കപ്പഴം മാറിയില്ലേ ,അതിലെ ഒരു കഥാപാത്രമായിരുന്നില്ലേ ഇപ്പോഴുള്ള ചന്ദ്രിക ..?🤔

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *chettathi+suma=best combo ever💯🔥*

  • @masufiain6569

    @masufiain6569

    Жыл бұрын

    💯🤍

  • @AdItH_aDiTh2011
    @AdItH_aDiTh2011 Жыл бұрын

    *Chakkapazham എന്നും സ്ഥിരം ആയി കാണുന്നവർ ഉണ്ടോ🥰*

  • @gayathrirajan6120

    @gayathrirajan6120

    Жыл бұрын

    Und maximum kanan sramikarund

  • @abdullaansary882
    @abdullaansary882 Жыл бұрын

    പഴുതാരാ എന്ന് വിളിച്ചതിന്റെ പേരിൽ ഒരു കുട്ടിയെ അടിച്ചത് സാധാരണമായി കാണിക്കരുത് ✨️.

  • @ameeraammi6901
    @ameeraammi6901 Жыл бұрын

    Adipoli episode

  • @anilkumarunnithan9555
    @anilkumarunnithan9555 Жыл бұрын

    Super❤️sumesh super❤️

  • @Akash_7824
    @Akash_7824 Жыл бұрын

    Itharru chakkapazhathil oru new face. Uppum mulakum ile chandrante wife aayitu vannathle

  • @sreekalasreedevi1503

    @sreekalasreedevi1503

    Жыл бұрын

    Yes... Kanakam... Madhurai chokkalingamaamante mol... 😆😆

  • @user-yv8eb4ri1q
    @user-yv8eb4ri1q Жыл бұрын

    Ellarum adipoli poli episode ❤️✨

  • @swalihpms1263
    @swalihpms1263 Жыл бұрын

    Super

  • @zameeaysh9323
    @zameeaysh9323 Жыл бұрын

    Chakkaphazam കാണാൻ വേണ്ടി യൂട്യൂബിൽ വന്നവർ

  • @sportify356
    @sportify356 Жыл бұрын

    Uppum mulakineekal shooper😍

  • @jovinvsaju6653
    @jovinvsaju6653 Жыл бұрын

    Night chakkapazham kaanan 9 pm aavan nokki irikkunavar indo...monday to friday chakkapazham must aanu 🤩❤

  • @anadhushaji6730

    @anadhushaji6730

    Жыл бұрын

    ചക്കപ്പാഴ്മോൾപ്സപിന്നോളുംയൂട്യൂ കോമല്പ്യൂട്ടിഏകയത്തെകെസിപ്പിഅഖ്യിഐസർട്ടിഫിക്കറ്റ്ഉറ്റിയർമോപ്സം Hppyunbjisaqw

  • @kadeejakadi4974
    @kadeejakadi4974 Жыл бұрын

    Adipoli seen episode ❤️🔥

  • @adithikutty
    @adithikutty Жыл бұрын

    സുമേഷിനെ മാത്രം എല്ലാവരും കേറി മേഞ്ഞിട്ട് പോകുന്ന എപ്പിസോഡ്കൾ ഇനിയെങ്കിലും ഒഴിവാക്കണം

  • @rameesothayoth
    @rameesothayoth Жыл бұрын

    എല്ലാരും ലൈക്‌ അടിക്കുമോ പ്ലീസ്.....❤️❤️

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *rafi is better than many malayalam actors😂💯*

  • @adarshad7271

    @adarshad7271

    Жыл бұрын

    🙄

  • @Oruphyscoveed345

    @Oruphyscoveed345

    Жыл бұрын

    @Mallu Reels Cafe Lory y🙄drtyrr😂sfhud

  • @jaseeramidlaj5054
    @jaseeramidlaj5054 Жыл бұрын

    വെച്ചവൻ പേരും അഡ്രസ്സൊന്നും എഴുതി തന്നിട്ടല്ല പോയത് 🤣🤣🤣

  • @sgnkizhakel
    @sgnkizhakel Жыл бұрын

    Rafi is the king of actors 🎇🎇🌌🌌🧠

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Жыл бұрын

    Holi aayondano Pasmam ittu holi. Akoshikunne😅

  • @sonujkuttan1739
    @sonujkuttan1739 Жыл бұрын

    Le മാങ്ങയുടെ പച്ച ആയിരിക്കും😂😂

  • @varshu3412
    @varshu3412 Жыл бұрын

    Chakkapazham kadalum kadalm mathi varathavaru unduoo...

  • @sarahbinu4967
    @sarahbinu4967 Жыл бұрын

    Chakkappazham the istapedunavar 👇🏻👇🏻❤

  • @ajinsaji6183
    @ajinsaji6183 Жыл бұрын

    സുമേഷിന്റെ അഭിനയം ഒരു രക്ഷയില്ല

  • @preethynaveen2938
    @preethynaveen2938 Жыл бұрын

    Chakkapazam and uppum mulakum skip ചെയ്തു കാണുന്നവർഉണ്ടോ❤️❤️❤️🥺🥺🤣

  • @mrtech3829
    @mrtech3829 Жыл бұрын

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ പശുവിന് congregations എന്ന് sms അയക്കുകയോ 😅😅😅

  • @UFMEDIA1
    @UFMEDIA1 Жыл бұрын

    Poli💥

  • @SureshKumar-sx6bo
    @SureshKumar-sx6bo Жыл бұрын

    ആശക്ക് പഴയത് പോലെ തന്നെ പണി കൂടി ചന്ദ്രിക പോയി 🤦🏻‍♂️

  • @rattar
    @rattar Жыл бұрын

    വെറും ബോർ എപ്പിസോഡ്... അന്ധവിശ്വാസം കുത്തിവെക്കുന്ന പരിപാടി ഒഴിവാക്കണം പ്ലീസ്

  • @gayathrirajan6120

    @gayathrirajan6120

    Жыл бұрын

    ഇതൊക്കെ വെറും ഒരു comedy ആയിട്ട് കണ്ടാൽ പോരെ അപ്പോൾ serialil എത്ര അന്ധവിശ്വാസം ഉണ്ട്

  • @rattar

    @rattar

    Жыл бұрын

    @@gayathrirajan6120 കുഞ്ഞു മക്കൾ ഉൾപ്പടെ കാണുന്നെ പരുപാടിയാ... അതിൽ കൂടോത്രം മന്ത്രവാദം... എന്തിന് വേറെ എത്രയോ നല്ല content ഉണ്ട്...

  • @gayathrirajan6120

    @gayathrirajan6120

    Жыл бұрын

    @@rattar അതും ശരിയാണ്. ഞാൻ over ആയിട്ട് ശ്രദ്ധിക്കാറില്ല ath കൊണ്ട് പറഞ്ഞതാണ് 🥰

  • @zasfamily706
    @zasfamily706 Жыл бұрын

    First comment 😚🥰fav show

  • @abhilashkerala2.0
    @abhilashkerala2.0 Жыл бұрын

    kukudachi kudotharam thinnu kukudachi Peru ettadhu aaranavoo😂😂 Sumesh😀😀😀

  • @unnimon-wl4hv
    @unnimon-wl4hv Жыл бұрын

    Continuity 👎, ഓരോ ദിവസവും ഓരോ സ്റ്റോറി ആണ് നല്ലത്

  • @Mhd_Imran
    @Mhd_Imran Жыл бұрын

    Uppum Mulakum Kazhikkan Ishttamullvar Arokke🥱

  • @avandhikasvlogs651
    @avandhikasvlogs651 Жыл бұрын

    Kukkudachi 😊kudotram

  • @ebinvarghese5625
    @ebinvarghese5625 Жыл бұрын

    Hii

  • @techshorts7168
    @techshorts7168 Жыл бұрын

    സുമേഷ് ന് സർപ്രൈസ് കൊടുക്കണം brithiday സർപ്രൈസ്

  • @semimolabdulaziz3655
    @semimolabdulaziz3655 Жыл бұрын

    Adipoli 😍

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Жыл бұрын

    15:46 😅

  • @utrdxnaaz
    @utrdxnaaz Жыл бұрын

    Nalla episode

  • @shankarjayakrishnan1558
    @shankarjayakrishnan1558 Жыл бұрын

    Chakapazham Tv matram kanunavar..

  • @achubilal
    @achubilal Жыл бұрын

    കുക്കുടാചി കൂടോത്രം 😂😂😂

  • @raseelakp3403
    @raseelakp3403 Жыл бұрын

    കണ്ണൻ തഗ് ഐസ്‌ വെള്ളത്തിൽ നടന്നാൽ ഐസ്‌ആട്ടം ആക്കുമോ 🤣

  • @angel_cheekku_1115
    @angel_cheekku_1115 Жыл бұрын

    Sumesh lite = shambhu🤣

  • @aswathiprakash7770
    @aswathiprakash7770 Жыл бұрын

    Happy

  • @NISHATH_860
    @NISHATH_860 Жыл бұрын

    ഇപ്പൊൾ ഏറ്റവും മികച്ച serial Ethan എന്ന് തോന്നുന്നവർ like

  • @thisismetim1833
    @thisismetim1833 Жыл бұрын

    6:22 shudhamaaya palumvellam😆😆

  • @anjanaammuse7702
    @anjanaammuse7702 Жыл бұрын

    കുകൂടാച്ചി... 🤣🤣

  • @hajara.h
    @hajara.h Жыл бұрын

    Uppum mulakum kanakam🥰😻

  • @4KKILLERX786
    @4KKILLERX786 Жыл бұрын

    Sumesh fans like adi

  • @ruknzo7367
    @ruknzo7367 Жыл бұрын

    Continuity ulladil sandosham

  • @samuelp.o7662
    @samuelp.o7662 Жыл бұрын

    Sumesh day by day polikunnodu❤🎉🎉🎉

  • @aravindcp2638
    @aravindcp2638 Жыл бұрын

    13:45 😂🤣

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 Жыл бұрын

    Bro ee episode kollm continuation super

  • @adiladilklr5112
    @adiladilklr5112 Жыл бұрын

    Polichi♥️♥️♥️ സുമ asha🌹🌹🌹

  • @samalex4837
    @samalex4837 Жыл бұрын

    Lalithama evude ?? Big her back Kunjunni and lalitha combo sooper

  • @mubashirnm5834
    @mubashirnm5834 Жыл бұрын

    Last shambu chekkan kond poi scene okke 😀😀

Келесі