Chakkappazham 2│Comedy Series│EP# 142

Ойын-сауық

#Chakkappazham2
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
For more entertainment updates
Visit : flowersoriginals.com

Пікірлер: 509

  • @asifaasifa1354
    @asifaasifa1354 Жыл бұрын

    ചക്കപ്പയo ഉപ്പുo മുളകിനെ കാളും പൊളിയാണെന്ന് പറയുന്ന വരുണ്ടോ 🔥🔥

  • @abdulabdu-oo6rl

    @abdulabdu-oo6rl

    Жыл бұрын

    Yes

  • @rasiyamol8872

    @rasiyamol8872

    Жыл бұрын

    🔥🔥🔥🔥🔥🔥🎉

  • @user-zn9ql8fj6w

    @user-zn9ql8fj6w

    7 сағат бұрын

    Angottumari erri o uppum mulakumsupara ❤❤❤

  • @gayathrirajan6120
    @gayathrirajan6120 Жыл бұрын

    ചക്കപ്പഴം നന്നായി വരുന്നുണ്ട്. ആശ ❤ഉത്തമൻ പൈങ്കിളി ❤ശിവൻ ഇവരുടെ സ്നേഹം അടിപൊളി ആയിരുന്നു. സുമേഷ് ചേട്ടൻ (rafi ചേട്ടൻ ) നല്ല actor ആണ് ഇത് കണ്ടപ്പോൾ ലളിതമ്മയും കുഞ്ഞുണ്ണി ചേട്ടനും ആയിട്ടുള്ള combo ഓർമ വന്നു. ശംഭു, ആമി, കണ്ണൻ, അച്ഛമ്മയും 👌👌 ആണ്

  • @jancyjohn7037

    @jancyjohn7037

    Жыл бұрын

    Kannane etha parayanje🫣🥲😔🤔

  • @nasarakallambalam5840

    @nasarakallambalam5840

    Жыл бұрын

    അപ്പൊ അച്ഛമ്മയോ

  • @gayathrirajan6120

    @gayathrirajan6120

    Жыл бұрын

    @@nasarakallambalam5840 ഞാൻ അത് add ചെയ്യാൻ വിട്ട് പോയതാ

  • @Rumi_Ryan_Twins

    @Rumi_Ryan_Twins

    Жыл бұрын

    ബ്ലോക്കിന്ന് 5 വാഴത്തയയ് വരുന്നുണ്ടെന്നു 😀😀 shambu❤❤

  • @mohammedsinan8340

    @mohammedsinan8340

    Жыл бұрын

    ​@@nisamnisam137😊p.

  • @SureshKumar-sx6bo
    @SureshKumar-sx6bo Жыл бұрын

    ആശയും ഉത്തമനും ഇന്നത്തെ ഔട്ടിങ് പൊളിച്ചു ക്ലൈമാക്സിനും കൂടി ആശ വേണ്ടതായിരുന്നു 👍🏻👍🏻❤️❤️

  • @RajeshYadav-ns8dy

    @RajeshYadav-ns8dy

    Жыл бұрын

    IL

  • @Honey.Khadeeja.

    @Honey.Khadeeja.

    10 ай бұрын

    0:42

  • @goutamsunil777
    @goutamsunil777 Жыл бұрын

    Shambhu and Suma combo ❤

  • @sajikunar5321

    @sajikunar5321

    Жыл бұрын

    Sathyam

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Жыл бұрын

    എന്തൊരു സ്നേഹം ആണ് സുമേഷ് +ചേടത്തി

  • @avatar1272
    @avatar1272 Жыл бұрын

    എനിക്കൊരു നാടകത്തിൻ്റെ കർട്ടൻ ഇടാൻ ഉണ്ട് 😂 പവർ സാനം😅

  • @rishalmohd4173
    @rishalmohd4173 Жыл бұрын

    15:48 Epic Dialogue 😂😂😂😂

  • @gamingasjml9881

    @gamingasjml9881

    Жыл бұрын

    Sigma Sumesh

  • @muhammedrafi1799

    @muhammedrafi1799

    6 ай бұрын

    Athikum epic 😂😂 20:51

  • @cschiyaansreenathnair
    @cschiyaansreenathnair Жыл бұрын

    ചക്കപ്പഴം സൂപ്പർ ആകുന്നുണ്ട് കേട്ടോ...😇❤️

  • @artlover204

    @artlover204

    Жыл бұрын

    800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @Shanupes2005

    @Shanupes2005

    Жыл бұрын

    ​@@artlover204 ulupp ndo

  • @prasad7116
    @prasad7116 Жыл бұрын

    "നീ വരണാടാ നാടകത്തിന്" " ഇല്ല എനിക്കൊരു നാടകത്തിന്റെ കർട്ടൺ ഇടാനുണ്ട്" സുമേഷ് പൊളിച്ചു😂😂

  • @anandhuudayakumar4400
    @anandhuudayakumar4400 Жыл бұрын

    ശിവൻ അളിയൻ and പൈങ്കിളി 😍❤🥰❤

  • @ardravishnu4206
    @ardravishnu4206 Жыл бұрын

    ലളിതാമ്മ കൂടി ഉണ്ടായിരുന്നെങ്കിൽ ചക്കപ്പഴം കുറച്ചു കൂടി അടിപൊളി ആകും.

  • @nkklegazy7431
    @nkklegazy7431 Жыл бұрын

    എന്നും എപ്പോഴും യൂട്യൂബിൽ മാത്രം ചക്കപ്പഴം കാണുന്നവരുണ്ടോ ഇവിടെ 🤗🤗🥰🥰🥰😃😃😌😁

  • @tastyfeeding993

    @tastyfeeding993

    Жыл бұрын

    Ente ponnu chettaaa

  • @muhammedmammu4340

    @muhammedmammu4340

    Жыл бұрын

    Illenkil nii poyi umbo naaye😠😠

  • @Samah_kb

    @Samah_kb

    Жыл бұрын

    കമന്റ് കണ്ടു മടുത്തു 😒

  • @Make4you

    @Make4you

    Жыл бұрын

    ഇല്ല നീ മാത്രമേ ഒള്ളു

  • @theexplorer1383

    @theexplorer1383

    Жыл бұрын

    Mireee ninak valla nerchyum ondoo ninak thane maduthillee🥴😑

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    8:25 *motta puffs & naranga vellom is an emotion to all the malayaliz😻💯* *#nostu**💯*

  • @aamina1169

    @aamina1169

    Жыл бұрын

    Not only 90s kid

  • @muhammedfaisalka1019

    @muhammedfaisalka1019

    Жыл бұрын

    ​@@aamina1169 Pinne nee 80s kids aano

  • @aamina1169

    @aamina1169

    Жыл бұрын

    @@muhammedfaisalka1019 school life ulla allarkum ath oru nostu thaneyan,ethu parajalum 90 kids enn parajath kond parajatha, njan 80s kid anakil eyalk endha

  • @muhammedfaisalka1019

    @muhammedfaisalka1019

    Жыл бұрын

    @@aamina1169 Enik oru kayam indyan ok nee chodandppa..

  • @aamina1169

    @aamina1169

    Жыл бұрын

    @@muhammedfaisalka1019 😏

  • @jessybenny7175
    @jessybenny7175 Жыл бұрын

    Asha chechiyum sumeshum thammil ulla combo ishtayavar like adik😊

  • @ajitha.g.554
    @ajitha.g.554 Жыл бұрын

    ലളിത യെ മറന്നോ ആവോ. ലളിത വരണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ.. 😭😭😭😭😭

  • @chandral5979

    @chandral5979

    Жыл бұрын

    Avaru varandea swayam poyathalle

  • @muhammedfaisalka1019

    @muhammedfaisalka1019

    Жыл бұрын

    Ningalk ello piraandh aano bhai

  • @mohamedfahiz1945
    @mohamedfahiz1945 Жыл бұрын

    Chettathi❤️suma Shambu+suma=😌

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    *chettathi+suma=best combo ever🔥*

  • @artlover204

    @artlover204

    Жыл бұрын

    800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @greeshmaashwin

    @greeshmaashwin

    Жыл бұрын

    @@artlover204 ys

  • @muhammedshefin4584

    @muhammedshefin4584

    Жыл бұрын

    Yes

  • @labeebalatheef1597

    @labeebalatheef1597

    Жыл бұрын

    Yes correct 👍👍👍👍

  • @nasriworld5204
    @nasriworld5204 Жыл бұрын

    Ammi kutty inn cute ayit thinniyavar ivide vaa ❤

  • @sammas__mx5984
    @sammas__mx5984 Жыл бұрын

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤️❤️❤️😍😍😍😍

  • @dr.radhakrishnagpillai8394
    @dr.radhakrishnagpillai8394 Жыл бұрын

    ആശയെപ്പോലെ ഒരു ഭാര്യയും, ഇതിലെ അമ്മുമ്മയും, ആമിയെപ്പോലെ ഒരു മകളും ഏതൊരു വീടിന്റെയും ഐശ്വര്യം

  • @user-bq7hm9iu6c
    @user-bq7hm9iu6c Жыл бұрын

    8:25 *motta puffs+naranga=the best combo ever😻🤤* *#nostu**💯*

  • @popcorncafe1.084
    @popcorncafe1.084 Жыл бұрын

    Ivared oru interview veranm chakkappazham family motham nice akume🥰

  • @anshadrahman.k8614
    @anshadrahman.k8614 Жыл бұрын

    Sslc eyuthunna ella vidyarthikalkkum ente aashamsakal🎉🎉❤

  • @ZIRNOgod
    @ZIRNOgod Жыл бұрын

    ലളിതമ്മയെ miss ചെയ്യുന്നവർ ഇണ്ടോ 😊😅

  • @muhammedfaisalka1019

    @muhammedfaisalka1019

    Жыл бұрын

    illa

  • @basheerp436

    @basheerp436

    Жыл бұрын

    Aa

  • @club-cb6cp
    @club-cb6cp Жыл бұрын

    Uthaman+asha ❤️❤️😍

  • @binubinsila8795
    @binubinsila8795 Жыл бұрын

    ചക്കപ്പഴത്തിൽ സുമേഷിനെ ഇഷ്ടമുള്ളവർ ആരൊക്കെ like adi

  • @AbooMaheen

    @AbooMaheen

    Жыл бұрын

    Njan🥰

  • @dalishaadarsh9356
    @dalishaadarsh9356 Жыл бұрын

    Uthaman asha combo super ❤

  • @Ani-gi1pf
    @Ani-gi1pf Жыл бұрын

    Sivante shirt super👏👍👏👌👌

  • @akhilraj-wk9qx
    @akhilraj-wk9qx Жыл бұрын

    ഇ ശിവളിയാന്ന് ആരോ അവിലിനു കൈവശം കൊടുത്തിട്ടുണ്ട് 😄🤣

  • @minnalthunder3845
    @minnalthunder3845 Жыл бұрын

    Paikili + suma= best combo ❤😌

  • @artlover204

    @artlover204

    Жыл бұрын

    800 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @MuhammadijasIjas

    @MuhammadijasIjas

    Жыл бұрын

    Congratulations 800 subscribe 😘🥰😍🤣🥳

  • @Sreeresmi511
    @Sreeresmi511 Жыл бұрын

    ശിവൻ ❤❤

  • @user-ft8uc7us3t
    @user-ft8uc7us3t Жыл бұрын

    ശിവൻ പൊളി ❤😂😂

  • @samjuettaman6495
    @samjuettaman6495 Жыл бұрын

    Super 😂😂ഉത്തമൻ 😂😂😂ആശ 😂😂😂കിളി വന്നേയ് 😂😂😂ശിവൻ 😂😂😂കുഞ്ഞുണ്ണി 😂😂😂

  • @malayamacinima
    @malayamacinima Жыл бұрын

    ലളിതമ്മ എവിടെ പോയി... കുറെ കാലം ആയാലോ വിഡിയോയിൽ കാണാതെ. Miss You Lalithamma💕😇

  • @muhammedfaisalka1019

    @muhammedfaisalka1019

    Жыл бұрын

    Avaru adutha jilla pidich bhai

  • @kabeerkorikar3232
    @kabeerkorikar3232 Жыл бұрын

    ആമീ പൊളിച്ചു 😂

  • @madavoorcmmedia9125
    @madavoorcmmedia9125 Жыл бұрын

    അടുത്ത എപ്പിസോഡ് ഇതു പോലെ സൂപ്പർ അവട്ട😊😅

  • @midhunvfc8224
    @midhunvfc8224 Жыл бұрын

    പൈങ്കിളിടെ അമ്മായിഅമ്മ വരണം എന്നുള്ളവർ ഒരു like അടിച്ചേ 🎉.... നല്ല ഒരാൾ ആയാൽ മതിയായിരുന്നു 😅✨️

  • @mhmdali8000
    @mhmdali8000 Жыл бұрын

    എനിക്കൊരു നാടകത്തിന് കർട്ടനിടാനുണ്ട്😂 ചിരിച്ചിട്ട് വയ്യ

  • @alenjoseph610
    @alenjoseph610 Жыл бұрын

    Ettavum ishttam ashayum sumeshum combo... Enthu nalla chettathiyum aniyanum

  • @fidafathima4446
    @fidafathima4446 Жыл бұрын

    Suma+SambhubestCombo❤️❤️❤️❤️❤️

  • @fidafathima4446

    @fidafathima4446

    Жыл бұрын

    👍👍

  • @star_viner5113
    @star_viner5113 Жыл бұрын

    Asha+Suma🔥🔥🔥❤️❤️

  • @sajikunar5321

    @sajikunar5321

    Жыл бұрын

    Yes

  • @kadeejact6660
    @kadeejact6660 Жыл бұрын

    Super episode 👌 👏 🙌

  • @pullothi828
    @pullothi828 Жыл бұрын

    CHAKKAPPAZHAM SUPER 😍😍😍🤗😍😍🤗🤗🤗🤗😍😍😍😍😍

  • @sabirashareef6260
    @sabirashareef6260 Жыл бұрын

    സൂപ്പറായിട്ടുണ്ട്.... എല്ലാരും നല്ല അടിപൊളിയായി....... ലളിതാമ ഉണ്ടെങ്കിൽ നല്ല രസമായിരുന്നു... നിങ്ങളുടെ എല്ലാവരും അമ്മ അഥവാ ലളിതാമ... .. മിസ്സ് ചെയ്യുന്നുണ്ട്.. എങ്ങനെയെങ്കിലും നിങ്ങളുടെ അമ്മനെ ചെക്കപ്പഴത്തിൽ കൊണ്ടുവന്നു നോക്കൂ

  • @MuhammadHashim-bd9tz
    @MuhammadHashim-bd9tz Жыл бұрын

    Can you cast a new person for the charector 'Lalitha amma'?

  • @Manavamaithri
    @Manavamaithri Жыл бұрын

    ലളിതമ്മകൂടി ഉണ്ടായുന്നെങ്കിൽ സൂപ്പർ ആവുമായിരിന്നു 🙏🙏

  • @muhammedfaisalka1019

    @muhammedfaisalka1019

    Жыл бұрын

    Athhre super venda ippo

  • @karthikapramod518
    @karthikapramod518 Жыл бұрын

    ഇല്ലാത്ത കാര്യത്തിന് ഞാനും അളിയനും ഇപ്പൊ വെട്ടി ചത്തേനെല്ലോ🤣🤣 ശിവൻ ❤️❤️

  • @smoothyt7243
    @smoothyt7243 Жыл бұрын

    10:30 le kunjunni: ഞാൻ എന്റെ ഭാര്യയെ കണ്ടിട്ട് കുറെ കാലമായി

  • @muchujan1693
    @muchujan1693 Жыл бұрын

    18:45 Epic Dialogue 😅😅😅😅😅

  • @nasarakallambalam5840
    @nasarakallambalam5840 Жыл бұрын

    എല്ലാവരും ലളിതമ്മയെ പറഞ്ഞു ഇന്നത്തെ എപ്പിസോഡിൽ ഉള്ളവരെയൊക്കെ പറഞ്ഞു ആരും അച്ഛമ്മയെ ഓർത്തില്ലേ 😥...

  • @this.is.notcret
    @this.is.notcret Жыл бұрын

    സൂപ്പർ എപ്പിസോഡ് 👌👌🔥🔥 പത്രം വായന പൊളിച്ച് സുമ വായിച്ചതിന് എതിരെ അച്ഛന്റെ വായന 😂😂😂 ഒട്ടും പത്രം നോക്കാത്തവരും ആരെങ്കിലും വായിക്കുന്നത് കാണുമ്പോൾ പോയി മറിച്ച് നോക്കും.... അച്ഛമ്മയും ലളിതമ്മയും അച്ഛനും ഒത്തു ചേരുമ്പോഴാണ് ചക്കപ്പഴം പൂർണമാകുന്നത്.... പൈങ്കിളിയോട് സുമയുടെ അവസരത്തിനൊത്ത മറുപടി പൊളിച്ച്😂😂😂 എന്നാലും ഈ ആമി കൊച്ചിന്റെ സ്വഭാവം മാറ്റാറായില്ലേ കൈയ്യും വീശി പോകുമ്പോൾ കുറച്ച് കേൾക്കും പിന്നെ കൈയ്യിൽ നിന്നുമിട്ട് കുറച്ച് കൂടി പറയും അച്ഛമ്മ ഫോണിൽ കൂടി പറഞ്ഞത് എങ്ങനെയാണ് ആമി കേട്ടത്....

  • @rajivenugopal902

    @rajivenugopal902

    Жыл бұрын

    ആമി കൈയിൽ നിന്ന് ഇട്ടതല്ല..അവരുടെ വഴക്ക് തീർക്കാൻ അച്ഛമ്മ ഫോണിൽ കൂടി ആമിയോട് പറഞ്ഞ് കൊടുത്ത trick ആണെന്നാണ് പറഞ്ഞത്

  • @saleemasaleee-kb4hx
    @saleemasaleee-kb4hx Жыл бұрын

    Sumesh kunjunni combo 🤣🤣🤣🤣panappetti news

  • @sreejithk2003
    @sreejithk2003 Жыл бұрын

    സുമേഷ് ഫാൻസ്‌ ഇവടെ കാമോൻ 😃

  • @manjubaiju6613
    @manjubaiju6613 Жыл бұрын

    News paper reading scene superb

  • @janeeshsabastian8204
    @janeeshsabastian8204 Жыл бұрын

    ഇപ്പോൾ ഉപ്പുംമുളക്കിനേക്കാൾ സൂപ്പർ ചക്കപ്പഴം ആണ് എന്നുള്ളവർ ലൈക്‌ ❤..

  • @ameeraammi6901
    @ameeraammi6901 Жыл бұрын

    Adipoli episode 👌👍🏼

  • @sajikunar5321

    @sajikunar5321

    Жыл бұрын

    Yes

  • @Aneesh04
    @Aneesh04 Жыл бұрын

    Chakkapazham ❤️

  • @adhilswalah2670
    @adhilswalah2670 Жыл бұрын

    Super

  • @arathyvijayan2160
    @arathyvijayan2160 Жыл бұрын

    Shambu❤suma

  • @yt__shorts__2
    @yt__shorts__2 Жыл бұрын

    An idea can change your life 😂😅

  • @ajinsaji6183
    @ajinsaji6183 Жыл бұрын

    ചക്കപ്പഴം എത്ര കണ്ടാലും മതിയാവില്ല

  • @Samah_kb
    @Samah_kb Жыл бұрын

    സുമേഷിനെ ഒന്നുടെ കെട്ടിച്ചൂടെ സീസൺ 1 ലെ സുപ്രിയ ഇനി വരില്ലായിരിക്കും അതോർത്തു ഇരുന്നിട്ട് കാര്യമില്ല അതോണ്ട് ഈ സീസണിൽ കെട്ടിച്ചു വിട്ടൂടെ സുമേഷിനെ

  • @abinaashil5514

    @abinaashil5514

    Жыл бұрын

    Uppum mulakile kalyanam kndit mathiyaayileee

  • @Aslamsha12
    @Aslamsha12 Жыл бұрын

    എല്ലാവരും ഒന്ന് ഹാജർ ഇടുക😊

  • @club-cb6cp

    @club-cb6cp

    Жыл бұрын

    Colagil പോലും ഹാജർ ഇടാത്ത njana😏🤣🤣💥

  • @anlinjose8348
    @anlinjose8348 Жыл бұрын

    Supper 👌👌👌👌👌👌.

  • @ratheeshgopi22-rd7jb
    @ratheeshgopi22-rd7jb Жыл бұрын

    Suma and chettathi best combo 😘😘😘

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Poli Episode

  • @sunujohn4780
    @sunujohn4780 Жыл бұрын

    കുഞ്ഞുണ്ണി ഫോൺ samsram അതിൽ വിളിക്കുന്നത് ആയി nuber dial പോലു ഇല്ല 😄

  • @mohammedrizwan2166
    @mohammedrizwan2166 Жыл бұрын

    Chackapazham adipoli ann

  • @muhsinamoochi4555
    @muhsinamoochi4555 Жыл бұрын

    Polli 💥💥💥💥💥💥❤❤❤❤❤❤❤❤✅✅✅✅

  • @TheZULUMON
    @TheZULUMON Жыл бұрын

    Good Message ❤❤❤❤❤❤ സ്വത്തിൻ്റ് പേരിൽ അച്ഛനമ്മമാരെ ഉപേക്ഷിക്കുന്ന സഹോദരങ്ങൾ തമ്മിൽ തമ്മിൽ തല്ലു കൂടുന്ന എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ

  • @arunvlo
    @arunvlo Жыл бұрын

    Lalithama evidepoyi arum choyikunath kanunilalo lalithamak fans like adikk

  • @ratheeshgopi22-rd7jb
    @ratheeshgopi22-rd7jb Жыл бұрын

    Shambu and suma best combo

  • @movieclub8051
    @movieclub8051 Жыл бұрын

    Lalithamma illathonde korache bore🥺

  • @nisarnisu5641
    @nisarnisu5641 Жыл бұрын

    ബാക്കിയുള്ളവർ എല്ലാം ശങ്കുണ്ണി വല്യച്ഛന്റെ വീട്ടിൽ പോയി😂😂 പിന്നെയെങ്ങനെ ചേട്ടത്തി എന്ന് വിളിച്ചപ്പോൾ ആശ വന്നു😂😂

  • @tribal_gang
    @tribal_gang Жыл бұрын

    Shiven the real star🎉

  • @sanarinu
    @sanarinu Жыл бұрын

    Lalithamma na kanan agraham🥰

  • @chakkappazham7878
    @chakkappazham7878 Жыл бұрын

    ❤❤

  • @Cosmic_scenery
    @Cosmic_scenery Жыл бұрын

    Nice episode

  • @vishnurockz4711
    @vishnurockz4711 Жыл бұрын

    ചക്കപ്പഴം youtube ൽ മാത്രം കാണുന്നവരുണ്ടോ എന്ന് ചോദിക്കുന്ന ആ വാണം ഇന്നും വന്നിട്ടുണ്ടല്ലോ. ഇന്നലെ ലീവ് ആയിരുന്നുന്ന് തോന്നുന്നു 😂

  • @fedricknietchzhe
    @fedricknietchzhe Жыл бұрын

    ഉത്തമൻ ശൂപ്പറാടാ

  • @Asha_Jomon
    @Asha_Jomon Жыл бұрын

    Super episode

  • @fahadazees1234
    @fahadazees1234 Жыл бұрын

    😍😍👌👍

  • @abhijithkuttu2070
    @abhijithkuttu2070 Жыл бұрын

    Adipoli episode

  • @funnyvlog-dl1ft
    @funnyvlog-dl1ft Жыл бұрын

    ഞാൻ ചക്കപ്പഴത്തിലെ എല്ലാ എപ്പിസോടും കണ്ടിട്ടുണ്ട്

  • @crybotech9501
    @crybotech9501 Жыл бұрын

    First ഞാൻ ആണെന്ന് കരുതി...😅😅😅😮😮😮😮തെറ്റി പോയി

  • @afsalkt4311
    @afsalkt4311 Жыл бұрын

    പൈങ്കിളി സുമേഷ് ശിവൻ അടിപൊളി

  • @Manavamaithri
    @Manavamaithri Жыл бұрын

    ഇപ്പൊ കൂതറ ഉപ്പും മുളക്കിനേക്കാൾ എത്രയോ ടേസ്റ്റാണ് ചക്കപ്പഴം 👍👍

  • @munnerem8126
    @munnerem8126 Жыл бұрын

    Rafi 👍👍🌹🌹❤️

  • @sanafathima8971
    @sanafathima8971 Жыл бұрын

    Super episode ❤❤❤❤❤❤❤❤❤

  • @sajikunar5321

    @sajikunar5321

    Жыл бұрын

    Corrt

  • @ajithvajith4601
    @ajithvajith4601 Жыл бұрын

    സുമേഷ് വേണം ചക്കപ്പഴം 🔥പൊരി ആവാൻ

  • @HariKrishnan-dl4jk
    @HariKrishnan-dl4jk Жыл бұрын

    😍😍😍

  • @anilajoy7530
    @anilajoy7530 Жыл бұрын

    Kunjunni bharya ye vilikkathe amma ye vilichathu kashtam.

  • @vijaykrishnakannan
    @vijaykrishnakannan Жыл бұрын

    Sprrr😍

  • @eagledkinggaming2938
    @eagledkinggaming2938 Жыл бұрын

    ❤❤❤❤

  • @ashikkl82
    @ashikkl82 Жыл бұрын

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂

  • @rahmathullam7456
    @rahmathullam7456 Жыл бұрын

    ചക്കപ്പഴം തിന്നോണ്ട് ചക്കപ്പഴം കാണുന്നവർ ഉണ്ടോ 😂😂😂

  • @ambilypraveen4974
    @ambilypraveen4974 Жыл бұрын

    ശംഭു, ആമി പൊളി ❤❤

  • @jestinJoseph33
    @jestinJoseph33 Жыл бұрын

    Lalitamma❤

  • @c.kgopalakrishnanchettisse4177
    @c.kgopalakrishnanchettisse4177 Жыл бұрын

    super

  • @vinayraj274
    @vinayraj274 Жыл бұрын

    Uthaman chettane kandal nammude chekuthante oru cut ille😂

Келесі