ചെമ്പരത്തിപ്പൂവ് ഉപയോഗിച്ച് എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കറുപ്പിക്കാം|Natural Hairdye|Hair Growth

#hairgrowth#longhair#hairdye#naturalhairdye#longhairgrowth#hairfall#fasthairgrowth

Пікірлер: 127

  • @rosethanu8966
    @rosethanu8966 Жыл бұрын

    ചെമ്പരത്തിപ്പൂ ഉപയോഗിച്ച് എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കറുപ്പിക്കാൻ പറ്റിയ നല്ല അടിപൊളി ഒരു ഹോം റെമഡിയാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഏറ്റവും ഉപകാരപ്രദമായ നല്ല വീഡിയോകളാണ് ഇപ്പോൾ കാണിച്ചത് എനിക്ക് ഞാൻ ഇത് ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകളുമായി എത്തുക

  • @appu6156
    @appu6156 Жыл бұрын

    Chembaruthi, curry leaves , panikoorkka, ellam Chetnna this pack super , useful for me

  • @aneenaanimol6562
    @aneenaanimol6562 Жыл бұрын

    Ellavarkkum valare upakaramayittulla vedio anu chembarathi poo kondulla hair dye useful ayittund natural ayittulla dye. Thanks for sharing

  • @raynajestin8420
    @raynajestin8420 Жыл бұрын

    ചെമ്പരത്തി പൂവ് കൊണ്ട് ഉണ്ടാക്കിയ ഹെയർ ഡൈ ഒരുപാട് ഇഷ്ടപ്പെട്ടു ഒരുപാട് യൂസഫ്സായ് വീഡിയോ ഷെയർ ചെയ്തതിനു നന്ദി

  • @elsaelsa935
    @elsaelsa935 Жыл бұрын

    Valare useful aya video. Chambarathi poovu mudi valaran ettavum nallathanu. Nice video. Good sharing

  • @mysweetworld5121
    @mysweetworld5121 Жыл бұрын

    naracha mudikaruppikanulla ee oru tip paranju thannathinu othiri thanks, thikachum upakarapradham

  • @najmathoufeeq5007
    @najmathoufeeq5007 Жыл бұрын

    chemparathi kondulla video nannaittund.very useful video,thanks for sharing

  • @sheelask4543
    @sheelask4543 Жыл бұрын

    Natural hair pack valare nannaitundu, ellavarkum upkarapradham aya video, nannai present cheythu

  • @abgallery1128
    @abgallery1128 Жыл бұрын

    ചെമ്പരത്തി പൂവ് വെച്ചിട്ടുള്ള ഹെയർ ഡൈ ഒത്തിരി ഇഷ്ടമായി. ഒരുപാട് പേർക്ക് ഉപകാരപ്രദമായ നല്ലൊരു വീഡിയോ. നല്ല അവതരണം

  • @mashaallah4924
    @mashaallah4924 Жыл бұрын

    വളരെ നല്ലൊരു വീഡിയോ ആണല്ലോ. Hair pack ഒത്തിരി ഇഷ്ട്ടപ്പെട്ടു. നല്ലൊരു വീഡിയോ തന്നെ ആയിരുന്നു.

  • @sheebagopakumar7726
    @sheebagopakumar7726 Жыл бұрын

    Wow very well explained dear ...Sure ayitt nyan try cheyth nokkam...I ll shre to my frnds also..

  • @beenathomas3818
    @beenathomas3818 Жыл бұрын

    Herbal hair dye kollaam. chembarathi poo mudiyude valarchakku nallathaanu

  • @appletree-qs3je
    @appletree-qs3je Жыл бұрын

    അടിപൊളിയായിട്ടുണ്ടല്ലോ ചെമ്പരത്തി പൂ കൊണ്ട് ഇതുപോലെ ചെയ്യാം എന്ന് കാണിച്ചു തന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി അടിപൊളി

  • @vaygap6956
    @vaygap6956 Жыл бұрын

    Herbal hair dye കൊള്ളാം. ചെമ്പരത്തി പൂ മുടിയുടെ വളർച്ചക്ക് നല്ലതാണ് അറിയാം മുടിക്ക് colour കിട്ടാൻ use ചെയ്യാൻ പറ്റും അറിയില്ലായിരുന്നു. Useful video.

  • @user-ee7pt8zh7n
    @user-ee7pt8zh7n Жыл бұрын

    Very Nice tip, Thanks for sharing

  • @YELLOW_LEAF
    @YELLOW_LEAF Жыл бұрын

    mudi nara matan ithra easy ayiruno athum chembarathi poo vech, easy and nannayi avatharipichu

  • @kadeejaponnani5716
    @kadeejaponnani5716 Жыл бұрын

    Thanks cheechi

  • @hafsathkp771
    @hafsathkp771 Жыл бұрын

    Adipoli aan ee pack

  • @thouse1319
    @thouse1319 Жыл бұрын

    Mudi nannayi valaranum karukkanumulla home remady valare nannayittund. Ethupole cheythu nokkanam. Nice share...

  • @greeneryworld9079
    @greeneryworld9079 Жыл бұрын

    very good presentation ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @user-em6ry4lf8t
    @user-em6ry4lf8t Жыл бұрын

    ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ.

  • @josenisha7065
    @josenisha7065 Жыл бұрын

    Chembarathi upyogichulla hair dye looks nice...well prepared and presented to..nice home remedy

  • @ragafashions995
    @ragafashions995 Жыл бұрын

    Natural hairdye is easy to make.good sharing. Seems good for hair.will try this.useful video

  • @sara4yu
    @sara4yu10 ай бұрын

    Very useful video Thankyou so much.

  • @rishanr8726
    @rishanr8726 Жыл бұрын

    Chembarathi poovinu ethrayum gunagal undo nannayittund. Naale thanne use cheyith nokkanam

  • @ummuHabeeba-lz4gu
    @ummuHabeeba-lz4gu Жыл бұрын

    Thankyouchechi

  • @sinikrishnakumar4116
    @sinikrishnakumar4116 Жыл бұрын

    Thanku❤

  • @salmanulfarizi3040
    @salmanulfarizi3040 Жыл бұрын

    Ith kollallo nalla idea anallo. Hibiscus sherikkum hair inu valare nallathaanu. Enthayaalum use akki nokatte

  • @user-rv5hv3sj4q
    @user-rv5hv3sj4q Жыл бұрын

    nice idea...usefull video

  • @ashrafpk6821
    @ashrafpk6821 Жыл бұрын

    വളരെ നന്ദി

  • @madhaviv6586
    @madhaviv6586 Жыл бұрын

    Super

  • @ashithaaneesh298
    @ashithaaneesh298 Жыл бұрын

    ഇത് കൊള്ളാലോ നല്ല tips ആണല്ലോ ഷെയർ ചെയ്തത്. ഉപകാരപ്രദമായ വീഡിയോ. ഷെയർ ചെയ്തതിന് താങ്ക്സ്

  • @rinumol3249
    @rinumol3249 Жыл бұрын

    ചെമ്പരത്തിപ്പൂ ഉപയോഗിച്ചു എത്ര നരച്ച മുടിയും ഒറ്റ യൂസിൽ കറുപ്പിക്കാൻ പറ്റിയിട്ടുള്ള ഹോം remedy വീഡിയോ വളരെ യേറെ നന്നായിട്ടുണ്ട് ഒരുപാട് പേർക് ഉപകാരമാവും ഈ വീഡിയോ 👍

  • @veronicapapachan540

    @veronicapapachan540

    Жыл бұрын

    5 free dad 5 hu₹+@ cm all 4 all are so ,

  • @ckscks3941
    @ckscks3941 Жыл бұрын

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ......വളരെ നന്നായിരിക്കുന്നു....നല്ല അവതരണം....എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി....... ഈ വിസ്മയകരമായ മുടി കറുപ്പിക്കുന്നതിനുള്ള നുറുങ്ങുകൾ പങ്കിട്ടതിന് നന്ദി

  • @babyvn8412

    @babyvn8412

    Жыл бұрын

    Veresoil

  • @fathimafathi6192
    @fathimafathi6192 Жыл бұрын

    തലമുടി കറുപ്പിക്കാൻ ഇത് നല്ല ഐഡിയ ആണല്ലോ സൂപ്പർ ആയിട്ട് ചെയ്തു കാണിച്ചു തന്നു താങ്ക്യൂ ഫോർ ഷെയറിങ് 👍

  • @marykaimal732

    @marykaimal732

    Жыл бұрын

    😅

  • @sarammaabraham6539
    @sarammaabraham6539 Жыл бұрын

    Sure I will try

  • @bathmarani703
    @bathmarani703 Жыл бұрын

    valare nalloru veediyo aanallo. Hair pack othiri ishttappettu. nalloru veediyo thanne aayirunnu.

  • @prasanna.ppoongode3004
    @prasanna.ppoongode3004 Жыл бұрын

    ഞാനും ചെയ്തു നോക്കട്ടെ ട്ടോ

  • @yummy2250
    @yummy2250 Жыл бұрын

    ചെമ്പരത്തി പൂവുകൊണ്ടുള്ള ഒറ്റമൂലി വളരെ നന്നായിട്ടുണ്ട്. നാച്ചുറൽ ആയി ഉണ്ടാക്കാൻ പറ്റിയ നല്ല ഹയർ ഡൈ

  • @sulu8794
    @sulu8794 Жыл бұрын

    ഇത് കൊള്ളാം ഞാനും ഇത് പോലെ ഒന്ന് നോക്കട്ടെ ഡിയർ വളരെ നന്നായി ഇട്ടോ

  • @user-tb1xr8bq7w

    @user-tb1xr8bq7w

    10 ай бұрын

    എന്നിട്ട് മുടി ഇപ്പോൾ കറുപ്പായോ?

  • @cellocia
    @cellocia Жыл бұрын

    usefull video anutto ellavarkkum useakum thank you for share

  • @applemvlog6509
    @applemvlog6509 Жыл бұрын

    മൂടി നന്നായി വളരാനും, ഇടതുർന്നു നിൽക്കാനും എല്ലാവരും ഇഷ്ടപെടും. അതിനു പറ്റിയ ഒരു പാക്ക് ആണിത്. കൊള്ളാം.

  • @sreeragammusic7371
    @sreeragammusic7371 Жыл бұрын

    First time anu inghaneyoru remedy kandathu. Good sharing . As usual nice presentation

  • @akhileshck2402
    @akhileshck2402 Жыл бұрын

    Thank you❤

  • @akhileshck2402

    @akhileshck2402

    Жыл бұрын

    Njan eth try cheyithu. First us thane nalla result ann onnum parayanila adipoli. Thank you chechi😍🙏🤩🥰👍

  • @pachuckd-vi1ij
    @pachuckd-vi1ij Жыл бұрын

    Chemical illathra hair dye adipoli. Ningalde hair nalla thicke and long aanallo. Good share

  • @chandrakolakkal890
    @chandrakolakkal890 Жыл бұрын

    Verum 3 ingredients kond athum 1 rs polum chilavillathe undakkan pattunna natural haie dye

  • @aneeshati6619
    @aneeshati6619 Жыл бұрын

    Allergi ullavark thekkan pattuvo pls rply

  • @anuzz243
    @anuzz243 Жыл бұрын

    Tnx

  • @sabitha.k4545
    @sabitha.k4545 Жыл бұрын

    Brigharaj kudae cherkamoo

  • @sudheeshbhaskaran2917
    @sudheeshbhaskaran2917 Жыл бұрын

    എത്ര ദിവസം ഇരിക്കും

  • @mangom2456
    @mangom2456 Жыл бұрын

    Herbal hair dye കൊള്ളാം. ചെമ്പരത്തി പൂ മുടിയുടെ വളർച്ചക്ക് നല്ലതാണ്

  • @SanaSanasana-kq7ll

    @SanaSanasana-kq7ll

    Жыл бұрын

    എല്ലാ കളർ ചെമ്പരത്തി യും ഉപയോഗിക്കാമോ

  • @siyadak3694
    @siyadak3694 Жыл бұрын

    👍🏼👍🏼👍🏼

  • @tharat8892
    @tharat8892 Жыл бұрын

    Useful video for hair dye making naturally without any chemicals. Well explained and presented. Thanks for sharing.

  • @geethanair3941
    @geethanair3941 Жыл бұрын

    Thank you.

  • @SriHari-vj1qg
    @SriHari-vj1qg Жыл бұрын

    👍👍👍👍

  • @amminiheartfeltthomas3117
    @amminiheartfeltthomas3117 Жыл бұрын

    Can v use shambooafter wash?

  • @mmmm-sg2gt
    @mmmm-sg2gt Жыл бұрын

    ചെമ്പരത്തി. നല്ല ഒരു ഔഷധം ആൺ

  • @dear6635
    @dear6635 Жыл бұрын

    A thousand thanks to my friend who showed me that it is cool that you can do this with sage flower

  • @kochuthresia6698

    @kochuthresia6698

    Жыл бұрын

    Very good idea

  • @vishalm7364

    @vishalm7364

    Жыл бұрын

    @@kochuthresia6698 ù

  • @sameenashajahan7258
    @sameenashajahan7258 Жыл бұрын

    Naracha mudiyil thechu kanikku

  • @runawayaurora2830
    @runawayaurora2830 Жыл бұрын

    Very helpful video... natural home remedy is always best for our hair and skin ..thanks for sharing this video.... waiting for more beauty related videos...😊

  • @shihabdubai5462
    @shihabdubai5462 Жыл бұрын

    സംഭവമൊക്കെ ശരിയാണ് തലയിൽ അപ്ലൈ ചെയ്യുന്നതിന് മുന്നേ ഓയിൽ പുരട്ടുന്നത് റോങ്ങ് ആണ് ഈ ചെയ്യുന്നത് ഗുണം കിട്ടൂല ഓയില് ഉപയോഗിക്കാതെ മുടി ഡ്രൈ ആക്കിയതിനു ശേഷം അപ്ലൈ ചെയ്താൽ അതിനെ ഗുണഫലം ഏറെയാണ് നാല് അല്ലി തുളസിയിലയും കൂടെ ചേർത്താൽ അതിലേറെ ഗുണം

  • @ashwinkumar-dg5cr
    @ashwinkumar-dg5cr Жыл бұрын

    Very helpful video... natural home remedy is always best for our hair and skin ..thanks for sharing this video.

  • @VenuGopal-pd2wp
    @VenuGopal-pd2wp Жыл бұрын

    ഓയിൽ തേച്ചതിനു ശേഷം എങ്ങിനെയാ മുടിയിൽ പിടിക്കുന്നത്....?

  • @jancyvarghese1802
    @jancyvarghese1802 Жыл бұрын

    നോക്കാം ❤

  • @georgevarghese1184
    @georgevarghese1184 Жыл бұрын

    We want to see White hair getting bkack.

  • @jalajajoseph6344
    @jalajajoseph6344 Жыл бұрын

    നീരിറക്കം ഉണ്ടാക്കുമോ ?

  • @unnisasi5645
    @unnisasi5645 Жыл бұрын

    This is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

  • @nasimacp3542
    @nasimacp3542 Жыл бұрын

    Anungalk patumo id

  • @muhsinamunna7473
    @muhsinamunna7473 Жыл бұрын

    മുടി കോഴിച്ചലിന് വല്ല വായിയുമുണ്ടോ

  • @Bindutk-ys7kd
    @Bindutk-ys7kd10 ай бұрын

    Narachmudekarakkilla

  • @manojaharidas2982
    @manojaharidas2982 Жыл бұрын

    ഇത് മുടി വളരാൻ നല്ലത പക്ഷെ നരച്ച മുടി കറക്കില്ല മകളെ😂😂

  • @neethuanil5018
    @neethuanil5018 Жыл бұрын

    ഇതിൽ കൊടുത്തിരിക്കുന്നത് ഒറ്റ useil karapikkam എന്നാണല്ലോ എന്നിട്ട് 7 days വേണം എന്നു പറയുന്നത് എന്ത്

  • @catchybell4980
    @catchybell4980 Жыл бұрын

    ഇങ്ങനെ വലിച്ചു നീട്ടേണ്ട കാര്യമില്ല

  • @rejinahussain9098
    @rejinahussain9098 Жыл бұрын

    Fridgil vech Use cheyyamo

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    M

  • @sameenashajahan7258
    @sameenashajahan7258 Жыл бұрын

    Cheyyhu nokkattee ennittu parayam

  • @adammanu8477
    @adammanu8477 Жыл бұрын

    ഹെയർ ഡൈ കെമിക്കൽ ഇല്ലത്ത വ്യക്തമായി കാണിച്ചു തന്നു അവതരണo... 👍

  • @SebastianKS-gl6ix

    @SebastianKS-gl6ix

    Жыл бұрын

    .

  • @subishasethu3850
    @subishasethu3850 Жыл бұрын

    Ethil panikkoorkka must aanoo

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    M

  • @HadilMuhammad-yt9hi
    @HadilMuhammad-yt9hi Жыл бұрын

    ഇതുകൊണ്ട് താരൻ പോകുമോ

  • @murshidamurshi3476
    @murshidamurshi3476 Жыл бұрын

    👍👍👍👍👌👌👌

  • @iyyathummusaleena692
    @iyyathummusaleena692 Жыл бұрын

    Ningle mudi narachittlllallaw

  • @daisybaby3051
    @daisybaby3051 Жыл бұрын

    🤝🤝👍👍🙏🎊❤

  • @YF3MEDIA
    @YF3MEDIA Жыл бұрын

    Nicr👍

  • @anilasaiju3573
    @anilasaiju3573 Жыл бұрын

    Chythu nokkiyavar undo??

  • @shylajoseph365
    @shylajoseph365 Жыл бұрын

    ഒന്നും പുറത്തുനിന്നു വാങ്ങേണ്ട. ഉണ്ടാക്കി nokkatte

  • @aslamap9319
    @aslamap9319 Жыл бұрын

    തരാൻ പോവാൻ എന്താണ് ചയ്യേണ്ടത് ഒന്നു paranju തരുമോ

  • @kanchanarout5623

    @kanchanarout5623

    2 ай бұрын

    Use castor oil, coconut oil, badam oil equal quantity

  • @nicyjilju7603
    @nicyjilju7603 Жыл бұрын

    7 വയസുള്ള കുട്ടിക്ക് ഉപയോഗിക്കാവോ

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    M sure👍

  • @bobbybobby8467
    @bobbybobby8467 Жыл бұрын

    അത് പനിക്കൂർക്ക ഇല തന്നെ ആണോ കാണുബോൾ. കേശവർദ്ധിനി ഇല പോലെ ഉണ്ട്

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    Yes😊

  • @prameelaap2549
    @prameelaap2549 Жыл бұрын

    ഇത് ഒരാഴ്ച ക് അരച്ചിട്ടു ഫ്രിഡ്ജിൽ വെക്കാം പറ്റുമോ

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    Yes

  • @sachusachu5383
    @sachusachu5383 Жыл бұрын

    ഡെയിലി യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    No

  • @ChandranK-wf5zh
    @ChandranK-wf5zh Жыл бұрын

    ഓയിൽ മുടിയിൽ തെയ്ക്കുവാനോ പ്ലീസ് റിപ്ലൈ

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    M

  • @Babuka-tj3cz

    @Babuka-tj3cz

    Жыл бұрын

    Enthu oil aanu mudiyil purattiyathu please reply

  • @sheelajaimon4131

    @sheelajaimon4131

    Жыл бұрын

  • @prameelagopi9092
    @prameelagopi9092 Жыл бұрын

    Nokatte to

  • @ShadadM-cc6ky
    @ShadadM-cc6ky Жыл бұрын

    Undaki fridgil vekkan pattumo.

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    Fridgil store cheyyam

  • @ranimathew4781
    @ranimathew4781 Жыл бұрын

    ഇൗ പാക്ക് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കാമോ

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    M

  • @kadeejabeevi605
    @kadeejabeevi605 Жыл бұрын

    ഒറ്റ യൂസിൽ കറുപ്പിക്കാന്നു പറഞ്ഞിട്ടു 7ദിവസം തേ ക്കണം

  • @abubasilabu8824
    @abubasilabu8824 Жыл бұрын

    അളവ് എത്ര

  • @ramyasayanar
    @ramyasayanar Жыл бұрын

    5 ഇതൾ ചെമ്പരത്തി മാത്രേ ഉപയോഗിക്കാൻ പാടൂ എന്നുണ്ടോ

  • @snbeautyvlogs7270

    @snbeautyvlogs7270

    Жыл бұрын

    Athanu best

  • @sasikumarn5566
    @sasikumarn5566 Жыл бұрын

    In

  • @sindhus527
    @sindhus52711 ай бұрын

    Nokkam

  • @rosajohn3484
    @rosajohn34842 ай бұрын

    ഇത്ഉണ്ടാക്കിവെച്ചശേഷഠ7ദിവസഠവെയ്ക്കാമേ

  • @geethaa1323
    @geethaa1323 Жыл бұрын

    Talk less and show properly

Келесі