ചെമ്പോത്തിന്റെ കൂട് ഒഴുക്കുവെള്ളത്തിൽ മുക്കി. പിന്നീട് നടന്നത്🤩🔥

Үй жануарлары мен аңдар

Пікірлер: 396

  • @devuvinod7966
    @devuvinod79663 күн бұрын

    ഉപ്പൻകുഞ്ഞിന്റെ ഇരിപ്പ് കണ്ടിട്ട് സന്തോഷം ആയി 🥰🥰 ഏത് ജീവി ആണേലും ഇക്കയുടെ അടുത്ത് എല്ലാവരും ഇങ്ങണും 🥰അതാണ് ഇക്കയുടെ പവർ 🥰🔥🥰

  • @aslammgm1955

    @aslammgm1955

    2 күн бұрын

    അതെന്താ പേര് ഉപ്പനോ.. ഏതാ ജില്ല.. നിങ്ങളൊക്കെ ഞങ്ങളെ ഭാഷ പുച്ഛം എന്ന് പറഞ്ഞിട്ട് ഇപ്പൊ നിങ്ങളെ ഭാഷ ആണ് ഓൾഡ് 😂😂.... പോത്തിന് പോത്ത് കാട്ടു പോത്തിന് കാട്ടു പോത്ത് അങ്ങനെ അല്ലെ അവിടേം പറയുന്നേ പിന്നെ ചെമ്പോത്തു നു മാത്രം ഉപ്പൻ 😂... റോങ്ങ്‌ അല്ലെ മുത്തേ

  • @user-hp4tk2pl2w

    @user-hp4tk2pl2w

    2 күн бұрын

    Ernakulam.. "ഉപന്റപ്പൻ കള്ളുകുടിയൻ" എന്നും പറയും ഇതിനെ കാണുമ്പോൾ

  • @sarathnvpklpkl4785

    @sarathnvpklpkl4785

    2 күн бұрын

    ഉപ്പൻ 👍

  • @anaesthete5592

    @anaesthete5592

    2 күн бұрын

    കോട്ടയത്ത് ഉപ്പനാണ്

  • @POSTPAID00

    @POSTPAID00

    2 күн бұрын

    ​@aslammgm1955 ni sanki aano ??? Chumma pottatharam parayane !!! Oro nattil oronnu parayum Kottayam, idukku , Ernakulam etc UPPAN ennanu parayaru...

  • @aswathypr6729
    @aswathypr67293 күн бұрын

    എത്ര മനോഹരമായ കള്ള കഥകൾ ആരുന്നു അതൊക്കെ 🥰

  • @Dimitrov12333

    @Dimitrov12333

    Күн бұрын

    No that's real

  • @abdulrahuman4006
    @abdulrahuman40062 күн бұрын

    ഒരു കെട്ടുകഥ അനിയൻ പൊളിച്ചു. പിന്നെ ഒരു ചെറിയ നിഴൽ കണ്ടാൽപോലും പറന്നു പോകുന്ന ഉപ്പനെയും ഇണക്കിളി എടുത്തല്ലോ. സന്തോഷം.

  • @Midhun_2k45
    @Midhun_2k453 күн бұрын

    പണ്ടത്തെ old generation ചെമ്പോത്തുകൾ മാത്രമേ കൊടുവേലി ഉപയോഗിക്കാറുള്ളൂ😅

  • @jeevajohn9911

    @jeevajohn9911

    3 күн бұрын

    😂😂😂ഇപ്പൊൾ ന്യൂ ജനറേഷൻ ചെമ്പോത്തുകൾ ആയപ്പോൾ അതൊക്കെ അന്യം നിന്ന് പോയി.

  • @manzoor2378

    @manzoor2378

    2 күн бұрын

    Adhe... 2k pillar pora 😂

  • @niyasbaniyasniyasbaniyas9583

    @niyasbaniyasniyasbaniyas9583

    2 күн бұрын

    Eppol I phone aayirikum undavuka

  • @anishanand2147

    @anishanand2147

    2 күн бұрын

    😂😂😂

  • @Bluebirds8582

    @Bluebirds8582

    2 күн бұрын

    New generation steel kondekkeya kood undakkunne😂

  • @sreeramroshan8435
    @sreeramroshan84353 күн бұрын

    നീല കൊടുവേലി 💀 😂 Dude is coming...

  • @AMEEN0.1

    @AMEEN0.1

    3 күн бұрын

    Come on boys'......😅

  • @hadi_a-

    @hadi_a-

    3 күн бұрын

    Athenthva sambhavm

  • @musicalworld3083

    @musicalworld3083

    3 күн бұрын

    ഉപ്പന്റെ അണ്ടി നീല കളരിൽ ഇരിക്കും 😂​@@hadi_a-

  • @thetimewhack

    @thetimewhack

    2 күн бұрын

    Bloody gramavasis😂

  • @safeenashabeer8593

    @safeenashabeer8593

    2 күн бұрын

    😂😂😅

  • @khalidrafeek
    @khalidrafeek3 күн бұрын

    ഒരു കെട്ട് കഥ അങ്ങനെ പൊളിച്ചു

  • @asifsuperk6182
    @asifsuperk61822 күн бұрын

    മട്ട വിരിയാത്ത കൂട്ടിലാണത്രെ നീല കൊടുവേലി വച്ചു ചെമ്പോത് മുട്ട വിരിയിക്കുന്നത് 😂

  • @simijiji9261
    @simijiji92613 күн бұрын

    ഈ നീല കൊടുവേലി എന്താ, അത് എന്തിനാ ഉപയോഗിക്കുന്നെ

  • @pandarakkalan.615

    @pandarakkalan.615

    2 күн бұрын

    Athu vayarinu sugamillathakumbol kazikkuka

  • @phylipyt2333

    @phylipyt2333

    Күн бұрын

    Dude nu kodthaa US dollars kittum😂

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya10272 күн бұрын

    പക്ഷിക്കുഞ്ഞു എത്രപെട്ടന്നാണ് ഇണങ്ങിയത് 😍❤... ഒരുപാട് സന്തോഷം തോന്നുന്നു ❤😍😘

  • @lifelong8527
    @lifelong85272 күн бұрын

    'എൻ്റെ നാരായണിയുടെ ദണ്ണം മാറാൻ "! പണ്ട് സ്കൂളിൽനിന്ന് പഠിച്ച നീലക്കൊടുവേലിയും തേടി എന്ന പാഠം ഓർമവന്നു

  • @mjjosephmundadan6693
    @mjjosephmundadan66933 күн бұрын

    നീലകൊടുവേലി കിട്ടണമെങ്കിൽ കുട്ടിൽ നിന്നും മുട്ടകൾ എടുത്തു ചൂടുവെള്ളത്തിൽ മുക്കിയതിനു ശേഷം തിരികൊണ്ടുപോയി കൂട്ടിൽ വെക്കണം മുട്ട വിരിയേണ്ട സമയം ആയിട്ടും വിരിയാതെ വരുമ്പോൾ ഉപ്പൻ നിലകൊടുവേലി കാട്ടിൽനിന്നും കൊണ്ടുവന്നു കുട്ടിൽവെക്കും യന്നീട്ടും മുട്ട വിരിയാതെ വരുമ്പോൾ കുടു ഉപേക്ഷിച്ചു പോകും അപ്പോൾ കുട് എടുത്തു വെള്ളത്തിൽ ഇട്ടാൽ നിലകൊടുവേലി കിട്ടും ഞാൻ 40വർഷമായി സുഷിച്ചുവെച്ചിട്ടുണ്ട്

  • @smj5785

    @smj5785

    2 күн бұрын

    ഒരു video ചെയ്യാമോ??

  • @user-ht7nz5eb2x

    @user-ht7nz5eb2x

    2 күн бұрын

    Apo athinte mutta nashipichal mathre neelakoduveli kittulo😮...

  • @niya143

    @niya143

    2 күн бұрын

    കാണാൻ വല്ല വഴി ഉണ്ടോ

  • @robinsonkurian2720

    @robinsonkurian2720

    2 күн бұрын

    ഹ ഹ😂😂

  • @chousmony

    @chousmony

    2 күн бұрын

    Location please

  • @Raju-oy6zp
    @Raju-oy6zp2 күн бұрын

    ചെമ്പോത്തിന്റെ ഒരു കാൽ ചെമ്പുകമ്പികൊണ്ടു കെട്ടിയിടണം അപ്പോളാണ് നീലാകാൊടുവേലി കൊണ്ടുവന്നുകൂന്ജിനെ രക്ഷിക്കാൻ ഉപയോഗിക്കു

  • @aaishaali5726
    @aaishaali57262 күн бұрын

    നീലക്കൊടുവേലി എന്താ ? Pls rply

  • @sherlyantony5158

    @sherlyantony5158

    2 күн бұрын

    നീലക്കൊടുവേലിയുടെ കഥ വെറും കെട്ടുകഥയാണ്.

  • @ajitharajan3468
    @ajitharajan34682 күн бұрын

    ഉപ്പന്റെ ഇരുപ്പ് അധികാരത്തിൽ ഇരിക്കും പോലെ 💞💞💞💞💞💞

  • @dileepkumarpuli
    @dileepkumarpuli3 күн бұрын

    അപ്പോൾ ആ കഥ തെറ്റാണ് എന്ന് തെളിയിച്ചു

  • @soumyavs7379
    @soumyavs73792 күн бұрын

    Neelakoduveli Entha?

  • @solofinix8381
    @solofinix83812 күн бұрын

    ഒരുപാട് സന്തോഷം... നിന്നെ കാണുമ്പോൾ എന്നെ തന്നെയാണ് എനിക്ക് കാണുന്നത്...❤❤

  • @niyasbismilla2966

    @niyasbismilla2966

    Күн бұрын

    👍👍

  • @basheerk3345
    @basheerk33453 күн бұрын

    ഞാനും കേട്ടിട്ടുണ്ട് എന്താണ് ചെമ്പോത്തിൻ്റെ കൂടിൻ്റെ പ്രത്യേകത ഒരു വീഡിയോ ചെയ്യുമോ പ്ലീസ്🙏

  • @entefishfarmkl3156
    @entefishfarmkl31562 күн бұрын

    അണ്ണാ വെള്ളത്തിൽ ഇട്ടിട്ട് കാര്യമില്ല ചെമ്പോത്തിന്റെ കുഞ്ഞിനെ ചങ്ങലക്കിട് അപ്പോൾ തള്ള പക്ഷി നീലക്കൊടുവേലിയുമായി വരും എന്നാലും ഇതൊക്കെ ആരായിരിക്കും പടച്ചു വിട്ടിട്ടുള്ളത് 😂😂😂😂😂😂😂

  • @user-nq6gg2in9z

    @user-nq6gg2in9z

    2 күн бұрын

    😂😂

  • @godofsmallthings4289
    @godofsmallthings42893 күн бұрын

    ചെമ്പോത്തിൻ്റെ മുട്ട പുഴുങ്ങി അതിൻ്റെ കൂട്ടിൽ വെക്കണം അപ്പൊൾ അത് വിരിയാൻ ചെമ്പോത്ത് നീലക്കൊടുവേലി കൊണ്ട് വരും എന്നാണ് ഞാൻ പണ്ട് 6 ക്ലാസ്സിലെ പുസ്തകത്തിലെ കഥയിൽ വായിച്ചത് , 🧐🧐🧐 😂😂😂

  • @lindarobert9240

    @lindarobert9240

    3 күн бұрын

    ya njanum ankane annu kettitullathu...veruthe orikkalum chempothu koottil neelakoduveli kothi kondu varilla...neelakoduveli kondu varan karanam venam..athanu mutta,athu viriyathe varumbol annu a neelakoduveli ude chedi konduvarunnathu...(i heard from by grandmother)kandittilathatonnum ellennu parayan pattillallo brother....athellam oru mistery annu...

  • @robinsonkurian2720

    @robinsonkurian2720

    2 күн бұрын

    അതെന്നെ പക്ഷേ മൂപ്പര് ആ മിസ്റ്ററി ഞാൻ പൊളിച്ചു എന്ന സമാധാന അഹങ്കാരത്തിൽ വീഡിയോ ക്ക് പോസ് ചെയ്യുന്ന നോക്കിക്കേ😂😂

  • @vineethak3298
    @vineethak32982 сағат бұрын

    ഉപ്പനെയും ഈ ഉപ്പ ഇണക്കി അല്ലേ 🥰🥰🥰❤

  • @jaffarjaff7147
    @jaffarjaff7147Күн бұрын

    ചെമ്പോത്ത് ഇനി പോവില്ല... അവിടെ സ്ഥിരം താമസമാക്കും 🥰

  • @shamet666
    @shamet666Күн бұрын

    ഉപ്പനെയും കൊണ്ടുള്ള ആ വരവ്. ഹഹ പൊളി

  • @sonofnanu.6244
    @sonofnanu.6244Күн бұрын

    ചെമ്പോത്തുമായി ബന്ധപ്പെട്ട്, മലയാളികളുടെ അന്ധവിശ്വസത്തേക്കാൾ ഭീകരമാണ് ആന്ധ്രാക്കാരുടേത്....... നാല് പതിറ്റാണ്ടുകൾക്ക്മുമ്പ് ആ കഥകേട്ടിരുന്ന ഞാനും ഞെട്ടിപ്പോയി.

  • @trailforammus7699

    @trailforammus7699

    Күн бұрын

    Pls tell the story

  • @sonofnanu.6244

    @sonofnanu.6244

    Күн бұрын

    ​@@trailforammus7699ഉപ്പന്റെ മുട്ടവിരിഞ്ഞിറങ്ങുമ്പോൾ ആ മരത്തിനുതഴെ തറവൃത്തിയാക്കി നിലവിളക്ക് കൊളുത്തിവെച്ച് പ്രാർത്ഥനനടത്തിയശേഷം, മരത്തിൽക്കയറി കൂട്ടിലുള്ള ഉപ്പൻകുഞ്ഞുങ്ങളുടെ കാലുകൾ തുണിപിരിച്ചെടുത്ത ചരട്കൊണ്ട് കെട്ടിവെക്കും. അങ്ങിനെ കാലുകൾബന്ധിച്ചുവെച്ചശേഷം താഴെ ഇറങ്ങിവരുമ്പോൾ, കത്തിച്ചുവെച്ച നിലവിളക്കിനുമുനിനിൽ സർപ്പം ഫണംവിടർത്തി നിൽക്കുന്നുണ്ടാവും. ഉപ്പൻകുഞ്ഞുങ്ങളുടെ ബന്ധനം മാറ്റാനായി അമ്മയുപ്പൻ നീലക്കൊടുവേലി കൊണ്ടുവെച്ച് , ബന്ധനംമാറ്റി കുഞ്ഞുങ്ങളുമായി കൂടൊഴിഞ്ഞശേഷം, ആ കൂടാണ്......... ഇപ്പോൾ ഇവിടെ കാട്ടിയപോലെ ചെയ്യുന്നത്.

  • @careandhelpskondotty4450
    @careandhelpskondotty44503 күн бұрын

    നീലക്കൊടുവേലി ഷാജിപ്പാപ്പന്റ 😃കയ്യിലുണ്ട്

  • @snehithshinestar79

    @snehithshinestar79

    2 күн бұрын

    Pinky 🩷😂

  • @jainjohn6361
    @jainjohn63612 күн бұрын

    ഇതറിഞ്ഞ ഷാജി പപ്പൻ 🤣🤣🤣

  • @induvenugopal9956
    @induvenugopal99562 күн бұрын

    ഈ ജീവികളൊക്കെ എങ്ങിനെ ഇങ്ങളെ മനസ്സിലാക്കുന്നു bro 😍❤😍❤😍❤😍❤

  • @Holmesjr
    @Holmesjr3 күн бұрын

    നീലക്കൊടുവേലി എന്ന സംഭവം കൊല്ലം ജില്ലയിലെ കൊട്ടാരക്കര ETC (EXTENSION TRAINING CENTER )ന്റെ മുറ്റത് ഉള്ള കൃഷി തോട്ടത്തിൽ കണ്ടതായി ഞാൻ ഓർക്കുന്നു....

  • @Peeterrk

    @Peeterrk

    7 сағат бұрын

    അത് വേലിയിൽ നീല പൂവ് വിരിഞ്ഞ ചെടി...

  • @Bluebirds8582
    @Bluebirds85823 күн бұрын

    He is the dude🔥🔥😎

  • @valsalaaravindan9514
    @valsalaaravindan9514Күн бұрын

    ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം.. 😂😂

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx3 күн бұрын

    എന്താണ് നീലകൊടുവേലി

  • @beast......
    @beast......2 күн бұрын

    ഞാൻ ആദ്യമായിട്ടാണ് ഇതിന്റെ കൂട് കാണുന്നത്

  • @user-cq7ve5is4v
    @user-cq7ve5is4v2 күн бұрын

    Inghale profile il ulla aal aaraa ??..

  • @A2zcom24
    @A2zcom2417 сағат бұрын

    അത് ശരി ഇപ്പഴും ഇത് വിശ്വസിച്ച് ഇരിക്കുന്നവൻമാർ ഉണ്ടല്ലെ😂😂

  • @deepumagas
    @deepumagas2 күн бұрын

    ഈ കെട്ടുകഥയുടെ പിറകെ പോകരുത് 😂😂😂😂😂😂

  • @VJCOCKTAILS
    @VJCOCKTAILS3 күн бұрын

    നീല കൊടുവേലി കൂട്ടിൽ കാണില്ല എന്ന് കേട്ടിട്ടുണ്ട്..ചെമ്പോത്തിൻ്റെ കുഞ്ഞിനെ ചങ്ങലയിൽ കെട്ടിയിട്ടാൽ.. തള്ള ചെമ്പോത്ത് നീലക്കൊടുവേലി കൊണ്ടുവന്ന് രെക്ഷപെടുത്തും എന്നാണ് കേട്ടിട്ടുള്ളത് 😁

  • @Holmesjr

    @Holmesjr

    3 күн бұрын

    Sk പൊറ്റക്കാട് ന്റെ ഒരു ദേശത്തിന്റ കഥയിൽ പറയുന്നുണ്ട് ഈ കഥ.... 😊

  • @Shyamfakkeerkollam7890
    @Shyamfakkeerkollam78902 күн бұрын

    കിട്ടിയായിരുന്നെങ്കിൽ നമ്മളെ ഡുഡുവും പിള്ളേരും എത്തിയേനെ 😮😅

  • @user-wh9cf3sg6w
    @user-wh9cf3sg6w2 күн бұрын

    വെള്ളത്തിൽ ഇടുന്നതിനുമുന്നെ കോഴിക്കാട്ടം, ഉപ്പ് സമം ചേർത്ത് കടുകെണ്ണയിൽ ചാലിച്ച് കൂട്ടിൽ പുരട്ടി ഒരു ദിവസം നിലാവത്ത് വെക്കണം. എന്നാലാണ് നീലക്കൊടുവേലിക്ക് അതിൻ്റെ റേഡിയേഷൻ കിട്ടുള്ളൂ

  • @sanushgeorgegeorge3256
    @sanushgeorgegeorge32562 күн бұрын

    പഴയ കാല അറിവില്ലായ്മയും ആകാലത്തെ ജീവിതവും ഒത്തിരി മിത് കൾ നമുക്ക് സമ്മാനിച്ചിട്ടുണ്ട് അതിൽ ഒന്നാണ് ഉപ്പൻ കൊടുവേ ലി 😂😂😂

  • @tinted_tails
    @tinted_tails3 күн бұрын

    He's the Dude!!! Dude!!! 😅😅😂😂 ആട് ഫിലിം ഓര്‍മ വരുന്നു!!😂😂

  • @ajinandanam8152
    @ajinandanam81523 күн бұрын

    നീലകൊടുവേലി ഷാജി പാപ്പന്റെ ആട് തിന്നു 😂😂

  • @user-te7fh1ed2i
    @user-te7fh1ed2i3 күн бұрын

    മഴയല്ലേ ബ്രോ അവന്റെ കൂടു കളയണ്ടായിരുന്നു കുഞ്ഞ് കൂട്ടിൽ ഇരുന്നേനെ

  • @sathish395
    @sathish395Күн бұрын

    ചെമ്പോത്തിന്റെ കൂട് ആദ്യമായിട്ടാണ് കാണുന്നത് 😍

  • @LEGEND-ro8uk
    @LEGEND-ro8uk2 күн бұрын

    ഉപ്പൻ്റെ കൂട്ടിൽ നോക്കിയാൽ നീല കൊടി വേലി കാണാം എന്ന് പറയുന്നത് നുണയാണല്ലേ......😅

  • @MyCreationalex-
    @MyCreationalex-2 күн бұрын

    ഇനിയും പുതിയ വീഡിയോസ് ഇടണേ 👌👌👌👌

  • @ManiMani-qs7nv
    @ManiMani-qs7nv3 сағат бұрын

    ആ മുട്ട വിരിയാൻ താമസം ഉള്ളപ്പോഴാണ് ഉപ്പൻ നീലക്കൊടുവേലി കൂട്ടിൽ കൊണ്ടുപോയി വെക്കുന്നത് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്

  • @mys4761
    @mys47612 күн бұрын

    Videos il audi valare kuravaan bro korachuda sound venam

  • @greg4432
    @greg443216 сағат бұрын

    Ente grandfather paranjathu ഇങ്ങനെയല്ല...പരുന്തിൻ്റെ കുഞ്ഞിൻ്റെ കാലിൽ ചങ്ങല കൊണ്ട് പൂട്ടി ഇടുക appo thalla evidenno നീലകൊടുവേലിയുടെ kambu കൊണ്ടുവന്നു aa ചങ്ങല കൊടുവേലിയുടെ നീര് അതു കൊത്തി ചങ്ങലയിൽ വീരിക്കും അപ്പോ ചങ്ങല ഉരുകിപോകുംന്നാണ് പറയുന്നത് എന്നിട്ട് aa kooda ഒഴുകുള്ള vellathil idendathu ..

  • @rosabgaming4901
    @rosabgaming49012 күн бұрын

    മുട്ട പുഴുങ്ങിയിട്ട് വെക്കണം അങ്ങനെ വിരിയാതെ വരുമ്പോൾ മാത്രമേ നീലകൊടുവേലി കൊണ്ടുവരൂ എന്നാണ് ഡാഡി പറഞ്ഞതാ 😂😂😂

  • @LovelyDove-do3jy
    @LovelyDove-do3jyКүн бұрын

    ഹലോ ഭായ് നീലക്കൊടുവേലി കണ്ടെത്തണമെങ്കിൽ ഉപ്പക്ക് പുഞ്ചിട്ടിരിക്കുമ്പോൾ വല കൊണ്ട് പൂട്ടണം പൂട്ടം പോലെ കൊണ്ടു വയ്ക്കണം അതിനുശേഷം കൂടെ അടുത്ത് ഒഴുക്ക് വെള്ളത്തിൽ ഇടാൻ

  • @anoopasas4168
    @anoopasas41682 күн бұрын

    മുട്ട വിരിയാതെ വന്നാൽ ആണ് ഉപ്പൻ കൂട്ടിൽ നീലകൊടുവേലി കൊണ്ട് വക്കു 😂😂

  • @ktzzyco7288
    @ktzzyco72883 күн бұрын

    ഉപ്പൻ പെട്ടന്ന് തന്നെ ഇണങ്ങും എന്റെ വീട്ടിൽ രണ്ടു വർഷമായി ഒരാൾ ഉണ്ട് 😍

  • @alsk12
    @alsk126 сағат бұрын

    Njngaday vtl ondu ee chedi 😅

  • @vishnukuttan5368
    @vishnukuttan53682 күн бұрын

    അത് ശാരി തന്നെ ഒഴുക്ക് വെള്ളത്തിൽ വെച്ചൻ മുക്കളിലെക്ക് പോകും . പക്ഷെ അതിന്റെ കുഞ്ഞിന് എന്തെങ്കിലും വന്നാൽ മാത്രമേ.. നില്ല കൊടുവേലി കൊണ്ട് വന്നു വെക്കും ..

  • @aswathyp7688
    @aswathyp76886 сағат бұрын

    Neela koduveli entha

  • @godbutcher164
    @godbutcher1648 сағат бұрын

    നീല കൊടുവേലി കിട്ടിയില്ലെങ്കിൽ ഒരു നീല ചടയൻ എങ്കിലും കിട്ടിയാ മതിയാരുന്നു എൻ്റെ കാട്ടു മുത്തപ്പാ🥲

  • @XAMICGAMING007
    @XAMICGAMING0072 күн бұрын

    നീല കൊടുവേലി ഒരാൾക്കു മാത്രേ എവടെ ന്ന് അറിയുള്ളു അത് ഷാജി പപ്പൻ മാത്രം 😂😂

  • @Kunjuz..--kunju898
    @Kunjuz..--kunju8983 күн бұрын

    Ente ishtta youtube chanelukalil oru chanel 🥰🥰🥰lulu mol sukhamayirickunno 🥰🥰

  • @prasadgg8337
    @prasadgg833710 сағат бұрын

    നീലക്കൊടുവേലി ഒരു സങ്കല്പവൃക്ഷമാണ് ... അങ്ങനെയൊന്നില്ല😊

  • @afclegandaryskills10.78
    @afclegandaryskills10.78Күн бұрын

    നീലകൊടുവേലി... മായാവിയുടെ വടി.... 😂😂😂

  • @sumasojan-bk5zj
    @sumasojan-bk5zj2 күн бұрын

    ഉപ്പൻ കുഞ്ഞ്❤

  • @KDtrails
    @KDtrails3 күн бұрын

    അങ്ങനെ ആ കഥയും പൊളിഞ്ഞു 😂

  • @BasilShaji-dl9eb
    @BasilShaji-dl9eb2 күн бұрын

    Neelakoduvely entha sambhavam entha use athukonde

  • @subinthottupurath9953
    @subinthottupurath99533 күн бұрын

    ഷാജി പാപ്പനോട് ചോദിക്കായിരുന്നു...😂😂😂

  • @hashimsalamhashi9206
    @hashimsalamhashi92062 күн бұрын

    shaaji pappanu koduveli kittiyittund 😂❤

  • @risanarisu227
    @risanarisu2272 күн бұрын

    Neelakkoduveli ennal entha?

  • @monsooncgeorge563
    @monsooncgeorge56310 сағат бұрын

    പരുന്തിന്റെ കുട്ടിൽ കുത്ത് വിരിയുബോൾ ആ കുഞ്ഞിന്റെ കാലിൽ കബി വളയം ഇടണം അപ്പോൾ പരുന്ത് നില കൊടുവേലി കൊണ്ട് വന് വളയത്തിൽ വെക്കും അത് കഴിഞ്ഞ് അ കുട് ഒഴുക്കുള്ള വെള്ളത്തിൽ ഒരോന്നായി ഇടുക

  • @CartoonWorld12363
    @CartoonWorld123633 күн бұрын

    നീല കൊടുവേലിയുടെ കഥ അതല്ല , ആ കുഞ്ഞിനെ ചങ്ങല കൊണ്ട് ബന്തിച്ചാൽ - അത് മുറിച്ച് കുഞ്ഞിനെ രക്ഷിക്കാൻ നീലകൊടുവേലികൊണ്ട് അതിന്റെ അമ്മ വരും .

  • @harikumarkrishnannair3473
    @harikumarkrishnannair34732 күн бұрын

    Shaji papante addu nu mathrame arriyuuu.......Neelakoduveli evideya ennuu

  • @aryaa6995
    @aryaa69958 сағат бұрын

    നീലകൊടുവേലി കൂട്ടിൽ വരണമെങ്കിൽ കുഞ്ഞിന്റെ കാല് കൂട്ടിൽ കെട്ടിയിടണം അതു cut ചെയ്യുന്നതിനാണ് ഉപ്പൻ കൊടുവേലി കൊണ്ട് വരുന്നത്. അങ്ങനെ യാണ് അമ്മമ്മ പറഞ്ഞു തന്നിട്ടുള്ളത്. കെട്ടുകഥ ആവാം 😊

  • @sidheeqaboobacker4463
    @sidheeqaboobacker44632 күн бұрын

    അങ്ങനെ വരാൻ പാടിലല്ലോ ? എനിക്ക് തോന്നുന്നത് ചെപോത്ത് മറ്റ് ആരുടെയോ കൂട് തൻ്റെ കൂട് ആകിയത് ആവും ❤. N b camaant ഇട്ടത് ഞാൻ ആണ് 😂😂

  • @LEGACYVLOG1994
    @LEGACYVLOG19942 күн бұрын

    ഉപ്പന്റെ മുട്ട പുഴുങ്ങി അതിന്റെ തള്ളപക്ഷി അറിയാതെ വക്കണം. ഇല്ലേ കുഞ്ഞിന്റെ കാലിൽ നുൽ കബി കെട്ടി കുടിന്റെ ഏതേലും കബിൽ കെട്ടണം. സമയം കഴിഞ്ഞിട്ടും മുട്ട വിരിയതെവരുബോൾ നില കൊടിവേലി ഉള്ള സർപ്പ കട്ടിൽ നിന്നും കൊടുവേലി കൊണ്ട് വന്ന് കൂട്ടിൽ വാക്കും അപ്പോൾ മുട്ടവിരിയും കുഞ്ഞാണെൽ അതിന്റെ കലിലെ നുൽ കബി അഴിയും. എന്നിട്ട് പറപ്പിച്ചു കൊണ്ടുപോയി കഴിയുബോൾ കുട് എടുത്ത് നിലാവുള്ള രാത്രിയിൽ ഒഴുക്ക് വെള്ളത്തിൽ മുക്കണം അതിൽ നില കോടി വേലി ഉണ്ടേൽ ഒഴിക്കിന് എത്തിർവശത്തെക്ക് ഒഴുകും എന്ന് ആണ് ഇവിടെ ഓക്കേ പഴയ ആളുകൾ പ്രേചരിപ്പിക്കുന്ന കഥ.

  • @JumailathMoosa

    @JumailathMoosa

    2 күн бұрын

    ഉപ്പാന്റെ മുട്ട അല്ല 😂 ഉപ്പന്റെ മുട്ട 😂

  • @LEGACYVLOG1994

    @LEGACYVLOG1994

    2 күн бұрын

    @@JumailathMoosa 🤣🤣🤣

  • @sarunk3027
    @sarunk30272 күн бұрын

    എന്റെ അമ്മ പറഞ്ഞ കഥ...ഉപ്പങ്കാക്കയുടെ കുഞ്ഞിട്ട് കാലിൽ നൂൽകബി കെട്ടി യിടണം.അപ്പോ ഉപ്പൻ ഈ കബിപോട്ടിക്കാൻ നീലകൊടുവേലി കൊണ്ടുവന്നു കൂട്ടിൽ വെക്കും.അപ്പോ ഉപ്പൻ കുഞ്ഞു സ്വൊതന്ത്രനാകും....

  • @sheejasubhash9200
    @sheejasubhash920015 сағат бұрын

    ഞാൻ കെട്ടേക്കുന്നത് ചെമ്പോത്തിന്റെ കുഞ്ഞിനെ പഞ്ചലോഹം കൊണ്ടുള്ള ചങ്ങലയിൽ കെട്ടിയിട്ടാൽ അതിന്റെ അമ്മ നീലകൊടുവേലിയുടെ ഇല കൊണ്ടുവന്നു ചങ്ങല മുറിച്ചു കുഞ്ഞിനെ കൊണ്ടുപോകുമെന്ന. ഒന്ന് ട്രൈ ചെയ്തു നോക്കൂ 😊

  • @ka_4650
    @ka_46503 күн бұрын

    Chembothinde kunjine adhinde kootil thanne kunjinde kaalil kambi kond kettidanam, appool aa kambi cut cheyyaan aayi chemboth neelakoduveli kondverum adhinu shesham kunjinde kaalilulla kambi pottiyadhaayi kandaal saadham etthitund ennaan, Pinne aa kood puzayil itt nokiyaal madhi , Idhaayirunnu ende velluppa ennod👨🏼‍🦳 paranjthanna soothram, 😊😊😊 10 classil padikumbo 🧑🏻‍🏫 njaan adh try cheyyaan noki, 🤔 Kunjinde kaalil kambi kettunnadh kand 👀 ende ikkaaka dheshapettu 😡 Veetile patti kuttinu 🐶 vendi vaangicchirunna pudhiya chengaala ⛓️ ikkaaka ende kaalil ittu raavile mudhal vaigunneram vareee njaan karanju kutthirunnu 😭, Pinne enne rakshapedutthaan ende velluppa 👨🏼‍🦳 varendivannu 😴😴 Love you ikka from KA46

  • @sibimp-zx2dd
    @sibimp-zx2dd2 күн бұрын

    അതിൻ്റ് കൂട് കളഞ്ഞപോൾ സമാധാനമായി അല്ലേ😂

  • @abcgovind
    @abcgovind2 күн бұрын

    അത് ഷാജിപാപ്പൻ വിചാരിച്ചാൽ പോലും കിട്ടില്ല..😅

  • @travelwithme3680
    @travelwithme3680Күн бұрын

    നീല കൊടുവേലി ആദ്യമേ ഒലിച്ചു പൊയ് 😂

  • @shawkathsahalshawkathsahal4356
    @shawkathsahalshawkathsahal43562 күн бұрын

    Day in my life cheyu please 🙏🥺

  • @jayaraj-bs3tm
    @jayaraj-bs3tm6 сағат бұрын

    😂.. എപ്പോ ആ നീലകൊടുവേലി കിട്ടാൻ സാധ്യത കുറവാണ് അതുകൊണ്ട് അവർ ആ കൂട്ടിൽ ഉണ്ടാവാൻ സാധ്യത കുറവ്

  • @muhammadshahban6879
    @muhammadshahban68793 күн бұрын

    നീലകൊടുവേലി അല്ലെ പാപ്പന്റെ ആട് കഴിച്ചേ...😅😅😅

  • @resiyaashraf8642
    @resiyaashraf86423 күн бұрын

    നീലക്കൊടുവേലി കിട്ടീല്ലേലും നിങ്ങളും ചെമ്പോത്തും സെറ്റ് ആയല്ലോ 🥰

  • @shalu2004
    @shalu20042 күн бұрын

    Nadan kozhine courier ayachu tharumo. Thrissur

  • @chinjilakodanshorts167
    @chinjilakodanshorts16723 сағат бұрын

    ഇങ്ങനെ അല്ല ഉപ്പന്റെ നീലകൊടുവേലി കഥ. ഉപ്പന്റ മുട്ടകൾ കെട്ട് കമ്പി കൊണ്ട് വന്ന് ചുറ്റി കെട്ടി ആ കൂട്ടിൽ വയ്ക്കുക. അപ്പോൾ ഉപ്പൻ നീലകൊടുവേലി കൊണ്ട് വന്ന് കൂട്ടിൽ വയ്ക്കും. കെട്ട് കമ്പി പെട്ടെന്ന് ദ്രവിച്ചു തുരുമ്പു കയറി ഇല്ലാതാകും. ആ സമയം കൂട് പൊക്കുക 😍😍

  • @Peeterrk

    @Peeterrk

    7 сағат бұрын

    അള്ളാ... മുട്ടയല്ലാ... കുഞ്ഞിന്റെ കാൽ കെട്ടണം... മുട്ടയിൽ തൊട്ടാൽ പിന്നേ തള്ള അങ്ങോട്ട്‌ വരില്ല... സാസ്ത്രം പഠിക്കണം...

  • @ShortVlog584
    @ShortVlog5842 күн бұрын

    നീലകൊടുവേലി എന്നാൽ എന്തോന്ന്? 😌

  • @rameshpai9732
    @rameshpai97322 күн бұрын

    Marakalle ennu parayanuth kelkan nalla rasam und ❤

  • @raneeshareni9057
    @raneeshareni9057Күн бұрын

    entha neelakkoduveli

  • @SaifMuhammedAman
    @SaifMuhammedAman10 сағат бұрын

    Ath entha nilakoduvelli

  • @bisnndks9222
    @bisnndks92222 күн бұрын

    Firoz kaa anngeli : njamady innathe paripadi Uuppan Chilly Rathish: Nalla taste

  • @sreejamol.s
    @sreejamol.s3 күн бұрын

    ന്റെ പൊന്നെ അതൊക്കെ വിശ്വസമാണ് അങ്ങനെ ഒരു കൊടുവേലി ഉണ്ടോ ആവോ.. പാവം ഉപ്പൻ 😂

  • @jomyaugustine9235
    @jomyaugustine92353 күн бұрын

    Bro's video was sarcastic and interesting at the same time 👌🔥

  • @psychosd7364
    @psychosd73643 күн бұрын

    ചേട്ടാ അത് പാപ്പന്റെ പിങ്കി ആട് അത് തിന്നു 😂

  • @fahizep

    @fahizep

    3 күн бұрын

    😂

  • @muad7anz892
    @muad7anz8922 күн бұрын

    നീലകൊടുവേലി ലഭിക്കാൻ ചെമ്പോത്തിന്റെ കുഞ്ഞിനെ ഒരു കമ്പിൽ കട്ടി ഇടുക അതിന്റെ അമ്മ കാണുന്ന രൂപത്തിൽ. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി നീലകൊടുവേലി സമർപ്പിക്കും എന്നാണ് കേട്ടത് 👽.

  • @jabiribrahim8137
    @jabiribrahim8137Күн бұрын

    വല്ല നീർക്കോലിയെയും കിട്ടുമായിരിക്കും 😀

  • @leenacheerath
    @leenacheerath3 күн бұрын

    Building materials ellaam maari. Neelakoduveli scarcity, aanu kaaryam.

  • @hasna7913
    @hasna79132 күн бұрын

    ലെ ചെമ്പോത്ത് , ബ്രോ ഞങ്ങൾ ന്യൂജനറേഷൻ അതൊന്നും ഉപയോഗിക്കാറില്ല, പണ്ട് അപ്പനപ്പൂപ്പൻമാരൊക്കെ ഉപയോഗിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട് 😅

  • @hafismoideen9578
    @hafismoideen95782 күн бұрын

    ഇതൊക്കെ ശ്രദ്ധിക്കണ്ടെ അമ്പാനെ 🤗

  • @shijitn682
    @shijitn6822 күн бұрын

    ഇവന്റ് സ്പെഷ്യൽ വീഡിയോ വേണം 🔦🔦🔦🔦🔦🔦🔦🔦🔦🔦🔦🔦📃📃📃📃📃📃📃📃📃📃📃📃✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️✒️🔭🔭🔭🔭🔭🔭🔭🔭🔭🔭🔭🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁

  • @itsme-pk1ed
    @itsme-pk1ed2 күн бұрын

    Kollam ഇതിനെ ഉപ്പൻ എന്ന് പറയും

  • @VinuThomas3310
    @VinuThomas3310Күн бұрын

    Schoolil poda kazhuthe… nilakoduveli polum😂😂

Келесі