ചെമ്മീന് ഇനി വില കൂടുമൊ😜 | Spicy Prawns Tawa Fry 🍤 | one minute recipes by Food Ward Fyz

Тәжірибелік нұсқаулар және стиль

Prawns Tawa Fry
-----------------
1.green chilli
2.shallot
3.garlic
4.curry leaves
5.kashmiri chilly powder-2 Tbs
6.coriander powder -1 Tbs
7.Turmeric powder-1/2Tbs
8.Pepper powder-1&1/2 Tbs
9.fennel seeds powder-1Tbs
10.salt to taste
11.coconut oil
12.water
------------------------------
.
.
.
#recipes #prawns #prawnsrecipe

Пікірлер: 2 800

  • @n4jj
    @n4jj2 жыл бұрын

    ഹാജർ എവിടെയാ രേഖപ്പെടുത്തണ്ടേ..!😌

  • @iamme7115

    @iamme7115

    2 жыл бұрын

    😅😅

  • @sinan4603

    @sinan4603

    2 жыл бұрын

    like l😁

  • @xnyxx555

    @xnyxx555

    2 жыл бұрын

    പഞ്ചായത്ത് 😌

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😂😂

  • @raymathews5353

    @raymathews5353

    2 жыл бұрын

    Like adichal mathe😁

  • @gopikagopi3035
    @gopikagopi3035 Жыл бұрын

    ചെമ്മീനെക്കാളും എനിക്ക് ഇഷ്ടായദ് ചേട്ടന്റെ സംസാര രീതിയാട്ടോ... Spr.. 🤩🔥

  • @user-vc6dz5qx9o

    @user-vc6dz5qx9o

    11 ай бұрын

    എനിക്കും ❤❤❤

  • @midhilamidhu21

    @midhilamidhu21

    11 ай бұрын

    Sathyam😂

  • @shinukurup4693

    @shinukurup4693

    11 ай бұрын

    0pp0l0😊😊😊

  • @joystephen7914

    @joystephen7914

    10 ай бұрын

    ​@@midhilamidhu21gtt

  • @TLOUG

    @TLOUG

    10 ай бұрын

    🤢

  • @mufishanmufi1148
    @mufishanmufi1148 Жыл бұрын

    ചെമ്മീൻ ഇഷ്ട്ടല്ലാത്തൊര് വരെ ട്രൈ ചെയ്യും എന്താ രസം 😋

  • @Haseena-tb5ic

    @Haseena-tb5ic

    Ай бұрын

    Otijtgllkgklohko ov

  • @UshaS-zo2fu

    @UshaS-zo2fu

    Ай бұрын

    Sathyam

  • @UnniKrishnan-pp6ll

    @UnniKrishnan-pp6ll

    22 күн бұрын

    Gg

  • @gigimathew4556
    @gigimathew4556 Жыл бұрын

    എന്താ മാഷേ അവതരണം 👏👏👏👏👏സൂപ്പർ ആണുട്ടോ 😂👌

  • @__jaziyaah__

    @__jaziyaah__

    8 ай бұрын

    🅁🄰🄴🄴❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @__jaziyaah__

    @__jaziyaah__

    8 ай бұрын

    RAEE❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-anandhu
    @user-anandhu2 жыл бұрын

    ഇതൊക്കെ കണ്ട് നാവിൽനിന്ന് വെള്ളം വന്ന് ഒരു ബക്കറ്റ് വെള്ളം ഉണ്ടാവും...!🤤😹

  • @Abiiishan.

    @Abiiishan.

    2 жыл бұрын

    🙄🙄😆😆

  • @safasafan1665

    @safasafan1665

    8 ай бұрын

    Eduth vachooo kulikkan edukk

  • @vishnum3875
    @vishnum3875 Жыл бұрын

    പടച്ചോനെ... വായിൽ വെള്ളം കെയറി.. 🤤🤤കൊതിപ്പിക്കല്ലേ ചെങ്ങായി 🤤🤤😋😋

  • @UDFLDFSDPIbhaibhai

    @UDFLDFSDPIbhaibhai

    Жыл бұрын

    പടച്ചോന്റെ എണ്ടി 🤣

  • @sreejith.vviswan5067

    @sreejith.vviswan5067

    7 ай бұрын

    Jhgvvkco

  • @user-hu6ed6wc2m

    @user-hu6ed6wc2m

    Ай бұрын

    വെള്ളം കെയറിയോ മഹഹ്.... അത് മഴ ക്കാലം ആയോണ്ട് ആകും 😂🫣

  • @user-ro3jq8ts4p
    @user-ro3jq8ts4p5 ай бұрын

    എനിക്ക് ചെമ്മീൻ ഒരുപാട് ഇഷ്ടമാണ് ഞാൻ ഇതുവരെ ആക്കിയതിൽ ഏറ്റവും ടേസ്റ്റി ആയ ചെമ്മീൻ ഇതാണ്🤤🤤🤤

  • @muhammedmishalmishal7176
    @muhammedmishalmishal71768 ай бұрын

    അടിപൊളി കണ്ടാൽ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകുമെന്ന് സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @anu6025
    @anu6025 Жыл бұрын

    ഇത് ഞാൻ ഉണ്ടാക്കി ' സൂപ്പർ ആണ് . ഇതിപ്പോൾ ഞങ്ങടെ വീട്ടിലെ ഒരു spl ഐറ്റം ആണ്. വീഡിയോയും 10-15 പേർക്ക് ഷെയർ ചെയ്തു. Thank you for this recipe ….Man!!!

  • @itsME-nh4kv
    @itsME-nh4kv2 жыл бұрын

    ചെമ്മീൻ ഇന്നും എന്നും എന്റെ ഒരു വികാരമാണ് 😘

  • @mansoork4645

    @mansoork4645

    2 жыл бұрын

    Wxactvsvun👌👌

  • @aneesaka2007

    @aneesaka2007

    10 ай бұрын

    െചമ്മെൽ സി നാകെ Sനിൻ െറ്റെ പര് എറി പറയടെ പൂെല

  • @nazarnazar4005

    @nazarnazar4005

    3 ай бұрын

    ആ വികാരം കെട്ടിപിടിച്ചോ നീ 🤣😂

  • @itsME-nh4kv

    @itsME-nh4kv

    3 ай бұрын

    @@nazarnazar4005 ഇത് ആ വികാരമല്ല 🤧🤧😹😹

  • @shilpsshilps7920
    @shilpsshilps79209 ай бұрын

    My favourite item. ❤❤ Bro de സംസാര രീതി അതിലും superb

  • @Afila622
    @Afila6228 ай бұрын

    എന്റെ പൊന്നു സഹോദരാ അത് കണ്ടപ്പോൾ എനിക്ക് തിന്നാൻ തോന്നുന്നു 😋😋😋😋😋😋😋😋😋

  • @-_kl35buspremi_-93
    @-_kl35buspremi_-932 жыл бұрын

    ഇങ്ങേരുടെ ബർത്താനം പോളിയാണ് ❤❤

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😍😍

  • @-_kl35buspremi_-93

    @-_kl35buspremi_-93

    2 жыл бұрын

    @@FoodWardFyz 😄🤩😍......!!❗️💥

  • @rinumole8662

    @rinumole8662

    2 жыл бұрын

    Hi

  • @-_kl35buspremi_-93

    @-_kl35buspremi_-93

    2 жыл бұрын

    @@rinumole8662 hlo♥️😆

  • @ameerali-pf2yr

    @ameerali-pf2yr

    2 жыл бұрын

    @@-_kl35buspremi_-93 chemmeen uyir

  • @ramyak4212
    @ramyak42122 жыл бұрын

    ബല്ലാത്ത അവതരണം 👌👌👌😎😎പൊളിയാണ്

  • @kuruvillamr4837

    @kuruvillamr4837

    Жыл бұрын

    pppñ) ñp

  • @kuruvillamr4837

    @kuruvillamr4837

    Жыл бұрын

    fibroid no

  • @kuruvillamr4837

    @kuruvillamr4837

    Жыл бұрын

    fibroid no

  • @renijs2134

    @renijs2134

    Жыл бұрын

    ​@@kuruvillamr4837 support 👍👍

  • @raheemashaji8104
    @raheemashaji81043 ай бұрын

    Nan aathyamay cook cheythath ee sathanam aan thank you for recepie adi poli aayi vannittund

  • @rasiyamuttil9174
    @rasiyamuttil917411 ай бұрын

    എൻ്റെ പൊന്നേ... performence കലക്കി ട്ടോ.!Adipoli !Amazing presentation !Simple humple and funny taste talking !Attractable and extream fantastic !

  • @NeverTogetherNeverApart
    @NeverTogetherNeverApart Жыл бұрын

    ഇങ്ങടെ കമന്ററി ufff 🥰👌🥇ചെമ്മീൻ ഇറങ്ങി ഇങ്ങോട് എന്റടുത്തേക്ക് പോരും 🙏

  • @s4techy153
    @s4techy1532 жыл бұрын

    സംസാരവും ഉണ്ടാക്കുന്ന Recipesഉം കൊണ്ട് എന്റെ മനസ്സിനേയും നാവിനേയും കൊതിപ്പിക്കുന്ന FYZ Uyir❤️❤️👌

  • @editmaster6673

    @editmaster6673

    2 жыл бұрын

    ഹായ്

  • @s4techy153

    @s4techy153

    2 жыл бұрын

    @@editmaster6673 Hi

  • @geethanaraththazhath9878

    @geethanaraththazhath9878

    Жыл бұрын

    അടിപൊളി ഡയലോഗ് ഇഷ്ടായി

  • @thanhafathima8178
    @thanhafathima817818 күн бұрын

    Njan undaakki oru rakshyilla☺️poli 🤤

  • @meeraramakrishnan4942
    @meeraramakrishnan49428 ай бұрын

    Wonderful explanation. Namichu.❤

  • @veena855
    @veena8552 жыл бұрын

    ദിവസവും ഉച്ചക്ക് ഇതു നോക്കും ഞാൻ..😋😋😄 എന്റെ ഒരു സമാധാനത്തിന് 😄

  • @tomtom-zp1kn

    @tomtom-zp1kn

    Жыл бұрын

    🤣🤣🤣

  • @sidhartha333

    @sidhartha333

    Жыл бұрын

    നീ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണോ 🤔

  • @user-cr5ud9of3g

    @user-cr5ud9of3g

    Жыл бұрын

    ​@@sidhartha333 🙄😁😁

  • @user-cr5ud9of3g

    @user-cr5ud9of3g

    Жыл бұрын

    🤣🤣🤣

  • @rajilal6312

    @rajilal6312

    Жыл бұрын

    😂😂😂

  • @Football-gm2yi
    @Football-gm2yi2 жыл бұрын

    കൊതിപ്പിക്കാൻ വീണ്ടും vannu😍😍😍

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😍😍

  • @muhammadfarsad8848

    @muhammadfarsad8848

    2 жыл бұрын

    Aa

  • @renijs2134

    @renijs2134

    Жыл бұрын

    ​@@muhammadfarsad8848 support 👍👍

  • @krishnendukk2006
    @krishnendukk2006 Жыл бұрын

    Hostelil irunnu kanunna njan 🙂

  • @Harifa486
    @Harifa4867 ай бұрын

    അവതരണം അടിപൊളി സൂപ്പർ 👍👌 കൊതിപ്പിക്കല്ലെ 😂👌👌👌😋😋😋❤

  • @instagramreels5606
    @instagramreels56062 жыл бұрын

    നമ്മളെ മലപ്പുറത്ത് ഭാഷ കേൾക്കാനായി ഒരു പ്രത്യേക രസമാണ് KL1⚽️

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    yaaa

  • @instagramreels5606

    @instagramreels5606

    2 жыл бұрын

    @@FoodWardFyz അതാണ് നമ്മളെ മലപ്പുറം KL1⚽️

  • @Anurag_M.S

    @Anurag_M.S

    2 жыл бұрын

    @@FoodWardFyz your voice 😍♥️♥️💕💕

  • @Anurag_M.S

    @Anurag_M.S

    2 жыл бұрын

    @@FoodWardFyz oru ❤️ tharamo 🙏😭🙏😭😭😭

  • @Anurag_M.S

    @Anurag_M.S

    2 жыл бұрын

    @@FoodWardFyz oru ❤️ tharamo 🙏🙏😭🙏🙏

  • @s4tech948
    @s4tech9482 жыл бұрын

    പൊളിച്ചു മച്ചാ ഞാൻ ഹാജർ ഇട്ടു 😎💥

  • @preethap1927
    @preethap19272 ай бұрын

    വിവരണം തകർത്തു 👍

  • @mashisworld9551
    @mashisworld95515 күн бұрын

    അജർ🤚🏻sir😍👌🏻👌🏻

  • @alifgraphy6513
    @alifgraphy65132 жыл бұрын

    ഇങ്ങള ഭർത്താനാ രസം. അനക്ക് സുഖല്ലേ 🔥🔥🔥🔥🥰🥰🥰😂😂. റിപ്ലൈ❤️❤️❤️🔥🔥

  • @richushaluraseenajaleel7440

    @richushaluraseenajaleel7440

    Жыл бұрын

    On poyi thon lee. Daa

  • @shafnashafna3880

    @shafnashafna3880

    Жыл бұрын

    @@richushaluraseenajaleel7440 lllllll00l0lll00p0p

  • @SrxpuDude
    @SrxpuDude2 жыл бұрын

    എക്സ്പ്രസ്സ്‌ ട്രെയിന്റെ സ്പീഡ് ആണല്ലോ ഈ സേട്ടന്റെ വർത്താനത്തിന്...!😂💥

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😂😂ndhaa cheyyaa

  • @rajilafaizal1976

    @rajilafaizal1976

    2 жыл бұрын

    👍

  • @renijs2134

    @renijs2134

    Жыл бұрын

    ​@@rajilafaizal1976 support 👍👍

  • @mujeebrahman3389
    @mujeebrahman33896 ай бұрын

    കലക്കി മോനെ നിന്റെ പരിപാടി ഒരായിരം നന്ദി അടിപൊളി❤😂😂😂

  • @ishqerasool9309
    @ishqerasool93096 ай бұрын

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റാണ് ബ്രോ 🥰

  • @saleemkk1972
    @saleemkk19722 жыл бұрын

    മലപ്പുറത്തെ ഭാഷ കേൾക്കാനായി ഒരു പ്രത്യേക രസമുണ്ട്👍👍👍👍😜

  • @RajeshKumar-jq2oc
    @RajeshKumar-jq2oc2 жыл бұрын

    Ente most fav saadhana ith dry prawnsine kalum itha enikk ishtam 😝😁

  • @AssisiAssisi
    @AssisiAssisi9 ай бұрын

    Preparation ine kaalum presentation aanu poli❤❤❤❤❤

  • @sandhyasujith8657
    @sandhyasujith86572 ай бұрын

    ഞാൻ ഇത് try ചെയ്തു.. സൂപ്പർ ആണ്.. ഇപ്പോൾ ചെമ്മീൻ കിട്ടുമ്പോൾ എല്ലാം ഉണ്ടാക്കും ❤️❤️❤️❤️❤️❤️

  • @crazygaming5664
    @crazygaming56642 жыл бұрын

    Namuk peruth eshttamayii aa sound 💘

  • @karthik_K_Nair
    @karthik_K_Nair Жыл бұрын

    chemmeen 😍😋😋 Vaayil kappal oodi😍👀

  • @kadeejant7503

    @kadeejant7503

    Жыл бұрын

    Chemmeen. Polichu. Supper

  • @madonadale
    @madonadale2 ай бұрын

    😋😋ചെമ്മീനിന്റെ ആളല്ല but ഇത് കണ്ടാ കൊതി വരും 😋🤭😂

  • @Minha12347
    @Minha1234710 ай бұрын

    Adipolli taste njan try cheyythu🤤👌👌👍

  • @FlavoursbyMariem
    @FlavoursbyMariem2 жыл бұрын

    Your recipe is wonderful. This was very enjoyable. I am looking forward to seeing more of your recipes. Thank you so much for the recipe.

  • @Abiiishan.
    @Abiiishan.2 жыл бұрын

    മാലപ്പുറം വേറെ ലെവൽ മലപ്പുറം അഭിമാനം 🔥🔥🥰🥰🥰

  • @Auroraworld123

    @Auroraworld123

    9 ай бұрын

    Malappuram ❤

  • @Kuttikkurumban
    @Kuttikkurumban27 күн бұрын

    ഉയ്യെന്റ മോനെ പൊളിച്ചേക്കണ്... ജ്ജ് ആള് പൊളിയാണല്ലോ പുള്ളേ 👌👌👌👌👌

  • @teenamarybenjamin5078
    @teenamarybenjamin507815 күн бұрын

    Avatharanam and paachakam, oru rakshayumilla ❤❤❤

  • @marvxnnn
    @marvxnnn2 жыл бұрын

    🤤Ingane kothippikkalle ikkaaah

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😍😍

  • @hiba6951
    @hiba69512 жыл бұрын

    Uff🤤....Variety Aahnalooo😃.... Njn hajar ittneeeyy😌❤

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    aahaa😅

  • @Saranya-go8ge
    @Saranya-go8ge Жыл бұрын

    Super taste bro. ഞാൻ try cheythu

  • @Vishnuvelayudhan72
    @Vishnuvelayudhan7228 күн бұрын

    Super മോനെ... കണ്ടിട്ട് തന്നെ കൊതിയാകുന്നു😋

  • @minisadukkala9150
    @minisadukkala9150 Жыл бұрын

    നല്ല ചെമ്മീൻ മസാല 😍

  • @MadManUpdates
    @MadManUpdates2 жыл бұрын

    Ingal pwoliya........ Aa bhaasha..... Uff....... Vere level....... 🔥🔥

  • @sruthimk6133
    @sruthimk61335 ай бұрын

    Njan innu undakki.. Onnum parayanilla. Adipoli. Oru rekshaum illa. Vittil ellavarkkum ishtayi.. Thank u😍😍😍

  • @jessinaph7313
    @jessinaph7313 Жыл бұрын

    ഞാൻ ഇങ്ങനെ fry ചെയ്യാറുണ്ട് ചോറിന് നല്ല ടേസ്റ്റാണ്. ഇത് കൊണ്ട് തന്നെ ചെമ്മീൻ ബിരിയാണിയും ഉണ്ടാക്കാം .........

  • @soorya920
    @soorya920 Жыл бұрын

    njn try cheythu..sprr taste😍😍

  • @user-vc6dz5qx9o

    @user-vc6dz5qx9o

    11 ай бұрын

    😋😋

  • @noorjajaleel9490
    @noorjajaleel94902 жыл бұрын

    Malappuram ഭാഷകേൾക്കാൻ ഒരു രസമാണ്

  • @sreepriya.skumar8813
    @sreepriya.skumar881310 ай бұрын

    Njan ii same recipe othiri thavana undani noki its currently my most favourite recipe

  • @wdlcrockz
    @wdlcrockz Жыл бұрын

    ഇപ്പോൾ എല്ലാം ചെമീൻ കൈക്കുമ്പോൾ ഛർദിക്കാൻ തോന്നും 😔😔😔ചെറുപ്പത്തിൽ കറിയിലെ മുഴുവൻ ചെമ്മീനും അടിച്ചു മാറ്റി തന്നതിന്റെ പ്രക്കായിരിക്കും

  • @sabeenajalal8388
    @sabeenajalal83882 жыл бұрын

    Commentry aanu sir ivante main item💥👌🏿

  • @sameehasami8124

    @sameehasami8124

    Жыл бұрын

    hostelithea kanjiyum ee video koodi anni uchathea lunch 🥲🥲

  • @Joshyla
    @Joshyla2 ай бұрын

    നമ്മടെ ചെമ്മേനീ ആദരപൂർവ്വം പാനിലേക്ക് ക്ഷണിച്ചിരുത്തി...നല്ല സംസാരം...👍പാവം ചതഞ്ഞിരിക്കുന്ന കുഞ്ഞുള്ളി.....അവതരണം സൂപ്പർ👍👍

  • @TravelFoodie
    @TravelFoodie2 жыл бұрын

    യൂട്യൂബ് ചാനൽ തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചത് ഈ പഹയന്റെ സംസാരവും ഫുഡിനെ ഡെക്കറേഷൻ ചെയ്തുള്ള ആ അവതരണ ശൈലിയും ഒക്കെയാണ്.. foodward fys💓💓💪

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😍😍😍 keep going

  • @fai3km344
    @fai3km344 Жыл бұрын

    ഈ ഫുഡ് ബ്ലോഗർമാര്ക്ക് എത്താ തൂറ്റല് പുട്ച്ചാത്ത് ,🤭🤭 എത്ര ആൾക്കാര കൊതി ണ്ടാകും🙂

  • @Paradeshi539

    @Paradeshi539

    Жыл бұрын

    Njan karuthi floood vlogaer maark thooral pidich enn

  • @blazefuzz

    @blazefuzz

    10 ай бұрын

    Ennu vacha entha??

  • @muhammedshareef3293

    @muhammedshareef3293

    8 ай бұрын

    😂😂😂

  • @user-bd6fx4to2k

    @user-bd6fx4to2k

    8 ай бұрын

    Naani

  • @KalaAnil-kl8rj
    @KalaAnil-kl8rj Жыл бұрын

    ഇയാൾ ഒരു സംഭവം തന്നെ 👍👍👍

  • @ALS523
    @ALS5232 күн бұрын

    Njan try cheytu super aan❤

  • @nasnaafsal4056
    @nasnaafsal40562 жыл бұрын

    കൊതിപ്പിക്കല്ലേ ബലാലെ 😍

  • @user-nx2iy2rp1j
    @user-nx2iy2rp1j2 жыл бұрын

    Evente sound aaaan saare ivente main😍🤗

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    thank you

  • @Sabariyabanir232
    @Sabariyabanir23210 ай бұрын

    Thaangalkk nalla sahithyam undalloo👀👀❤️‍🩹

  • @ramsi5479
    @ramsi547910 ай бұрын

    🤤🤤🤤ചേട്ടന്റെ സംസാരം പൊളിയാട്ടോ 😊😍😍

  • @Vibewithtaehyungiee
    @Vibewithtaehyungiee11 ай бұрын

    ചെമ്മീൻ ഫ്രയും, പൊരിച്ചതും തിന്നുകൊണ്ട് കാണുന്ന ഞാൻ 😌🌝

  • @Rithikahhhhh
    @Rithikahhhhh2 жыл бұрын

    Yaa mwone adipoli ❤️❤️❤️

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😍😍

  • @proudfurbabydad8993
    @proudfurbabydad8993 Жыл бұрын

    Hooooo heavy 🤤 👌 onnum parayaan illa, pwolichu 👌

  • @vijinambiyar
    @vijinambiyar3 ай бұрын

    Adipoli presentation

  • @cidmoosa4759
    @cidmoosa47592 жыл бұрын

    ഉച്ചയ്ക്ക് കണ്ടതുകൊണ്ട് എനിക്ക് വിശക്കുന്നു..!!😁🤤 പോയി ചോറ് ഉണ്ണട്ടെ..!🏃‍♂️🏃‍♂️🤤

  • @achusmobiletips6237
    @achusmobiletips62372 жыл бұрын

    chetta kothippikkale😋😋🤤

  • @user-yp2jt6kb2e
    @user-yp2jt6kb2e10 ай бұрын

    കറിവേപ്പില itt വറുക്ക് നല്ല teast aahn 👌🏻👌🏻👌🏻

  • @sasikumaril3210
    @sasikumaril32103 ай бұрын

    Ithu polikum

  • @D46KZZS3R
    @D46KZZS3R Жыл бұрын

    ചെമ്മീൻ അലർജി😭💔

  • @bluedots6187
    @bluedots61872 жыл бұрын

    First views

  • @radhika5878
    @radhika58788 күн бұрын

    അവതരണം അടിപൊളി 😍😍😍😍

  • @SruthiSruthi-zn6xl
    @SruthiSruthi-zn6xl4 күн бұрын

    ഏറ്റവും ഇഷ്ട്ടമുള്ള ഒരു ഫിഷ് ഐറ്റം aanu ചെമ്മീൻ ❤ but ഇത്രയും വില ഉള്ള മീൻ കഴിക്കാൻ മനസ് സമ്മതിക്കുന്നില്ല,

  • @snehasuresh2772
    @snehasuresh27722 жыл бұрын

    ഹാജർ ആയിട്ടുണ്ട്

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😅😂

  • @HaneenHanasWORLD
    @HaneenHanasWORLD2 жыл бұрын

    *💚Verity foods തിന്നിട്ട് അപ്പന്റ്റിക്സ് വന്നവരുണ്ടോ.... 😜🥀*

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    😍😍

  • @user-xp1yu2cu9c
    @user-xp1yu2cu9c5 ай бұрын

    ഹായ് എന്താ രസം അല്ലെ ❤️❤️

  • @user-xp1yu2cu9c

    @user-xp1yu2cu9c

    5 ай бұрын

    സത്യം

  • @noidealetsgo
    @noidealetsgo2 жыл бұрын

    Ante aa barthanam 🥰

  • @akhilaasha1726
    @akhilaasha1726 Жыл бұрын

    അവതരണം നന്നായിട്ടുണ്ട്

  • @blackcatyt925
    @blackcatyt92510 ай бұрын

    Entte macha video kanunnenekal kelkkananu ishttam that sweet spech ⚡⚡

  • @user-cd7qv4xv3f
    @user-cd7qv4xv3fАй бұрын

    My fvr item ചെമ്മീൻ പൊരിച്ചത് 😋

  • @carboy5158
    @carboy51582 жыл бұрын

    ചെമ്മീൻ 😋😋😋😋

  • @instagramreels5606
    @instagramreels56062 жыл бұрын

    ഈ ചങ്ങായി നിന്റെ ബർത്താനം കേൾക്കാനായി വരുന്നവർ ഉണ്ടോ

  • @mrmalluthug2799

    @mrmalluthug2799

    2 жыл бұрын

    ഞാനുണ്ട്

  • @FoodWardFyz

    @FoodWardFyz

    2 жыл бұрын

    undee😂

  • @Saflooz-123
    @Saflooz-12318 күн бұрын

    Njan try cheythu... Pwoli

  • @karunamayipcammus8781
    @karunamayipcammus87819 ай бұрын

    ഞാൻ ഉണ്ടാക്കി supper ആയിരുന്നു 😍

  • @chackalamuriyilvava
    @chackalamuriyilvava Жыл бұрын

    I tried this today.. കിടിലൻ 👌👌👌true testimony..all loved this..ini മുതൽ prawns inganae ഉണ്ടാക്കൂ 😊👍👍made sme chnges..skipped green chilli..added little lemon juice..angane കുറച്ചു,..അടിപൊളി recipe👌👌

  • @ajjushemi7180

    @ajjushemi7180

    3 ай бұрын

    ചെമ്മീൻ ഇതുപോലെ അതിന്റെ പുറംതോടോട് കൂടി തന്നെയാണോ ഉണ്ടാക്കിയത്? 🤔

  • @chackalamuriyilvava

    @chackalamuriyilvava

    3 ай бұрын

    ഇല്ല..complete shell കളഞ്ഞ് ആണ് ഞാൻ ഉണ്ടാക്കിയത്​@@ajjushemi7180

  • @user-jk4wx5lc4z
    @user-jk4wx5lc4zАй бұрын

    നിങ്ങടെ സംസാരം സൂപ്പർ...

  • @shibinshibu9303
    @shibinshibu93037 ай бұрын

    Enganeee inganee parayanu kittunnathu 😂😂😂 spraaa setta spr❤❤

  • @arshalvlog2799
    @arshalvlog27992 жыл бұрын

    Ni poliyan machane

  • @Anurag_M.S
    @Anurag_M.S2 жыл бұрын

    Your voice 😍♥️

  • @UshaS-zo2fu
    @UshaS-zo2fuАй бұрын

    Smart explaining.

  • @srsirajsrsiraj2956
    @srsirajsrsiraj29563 ай бұрын

    I traid this today insha Allah song super

  • @KLQKAATHUYT
    @KLQKAATHUYT Жыл бұрын

    Vayalar ezhuthuvo ithu pole ...😜kavi ano bro food making with singing a sang ano...🤣❤️

  • @reneena_official
    @reneena_official Жыл бұрын

    Girls pls note....... Fyz ne kettyaal kitchen duty nokkanda😂

  • @FoodWardFyz

    @FoodWardFyz

    Жыл бұрын

    😆😆

  • @mohammedazharudheen4682

    @mohammedazharudheen4682

    Жыл бұрын

    Fyz commentary parayum.... Pani ingall edukendi verum 😂

  • @renijs2134

    @renijs2134

    Жыл бұрын

    ​@@mohammedazharudheen4682 support 👍👍

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Жыл бұрын

    ഉയ്യന്റെ അമ്മേ ഞാൻ ഹാജർ വായില് വെള്ളം പൊട്ടി മോനെ.... 😍😍😍😍😋😋😋😋👍👍👍

  • @FathimaFathima-kh8py
    @FathimaFathima-kh8py5 ай бұрын

    Item spr👍🏻 Avatharannam spr

Келесі