No video

ടീച്ചറിനെ മാറ്റിയാൽ എന്റെ കുട്ടിയെ ഞാൻ ഇവിടെ നിന്ന് കൊണ്ട് പോകും

Пікірлер: 48

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146Ай бұрын

    സ്കൂൾ ഏതായാലും നല്ല ഭംഗിയിൽ ആക്കിയിട്ടിരിക്കുന്നു ❤️❤️❤️അതു തീർച്ചയായും അവിടുത്തെ ടീച്ചർമാരും സഹപ്രവർത്തകരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതുകൊണ്ട് തന്നെയാണ് ❤️❤️❤️❤️

  • @manuhaji2239
    @manuhaji2239Ай бұрын

    കുട്ടികളുടെ LP പഠനം കഴിഞ്ഞാൽ എന്തു ചെയ്യും രക്ഷിതാക്കളെ

  • @mohammedhassan4735
    @mohammedhassan4735Ай бұрын

    H m ആയി പ്രമോഷൻ കിട്ടുബോൾ സ്കൂൾ മാറുന്നത് സാദാരണ അവർ പെൻഷൻആയാൽ നിങ്ങൾ എന്ത്ചെയ്യും

  • @beat902
    @beat902Ай бұрын

    ഇ പോൾ വരുന്ന HM പഴയ HM നെ പോലെ ആണെങ്കിലോ സഹോദരി

  • @kallu1473
    @kallu1473Ай бұрын

    Teacher retired akumbol enthe cheyyum? Mattoru schoolinte vikasanathine ningal santhoshathode vidu

  • @niyasniyas1770
    @niyasniyas1770Ай бұрын

    മാതാ പിതാക്കൾ പറയുന്നത് അനുസരിച്ചു എങ്കിൽ നല്ലത് ഇല്ലെങ്കിൽ സ്കൂളിൽ പഠിപ്പിക്കാൻ കുട്ടികൾ ഉണ്ടാകില്ല

  • @sudhakp696
    @sudhakp696Ай бұрын

    HM മാറേണ്ട സമയത്ത് മാറണം നിയമം അങ്ങനെ തന്നെ . എല്ലാസ്ക്കൂളുകളും ഇതുപോലെ മുന്നോട്ട് പോവുന്നത് .പഴയ HM മറ്റൊരു സ്ക്കൂളിൻെറ നട്ടെല്ലാവട്ടെ .സുഗന്ധമുള്ളവർ എവിടെ ചെന്നാലും സുഗന്ധം പരക്കും

  • @bijipsamuel9426
    @bijipsamuel9426Ай бұрын

    ആ ടീച്ചറിന് ഇങ്ങനെ ആണെങ്കിൽ പെൻഷൻ ആവാൻ പോലും പറ്റും എന്ന് തോന്നുന്നില്ല 😂

  • @naveen5592
    @naveen5592Ай бұрын

    Government job transfer olla job anennu ariyille evarkli

  • @sushamaa7125
    @sushamaa7125Ай бұрын

    ആ ടീച്ചർ ഏതു പാർട്ടിയുടെ ആളാണോ ആവോ ഒരു ടീച്ചറെ തന്നെ എന്നും ഒരുസ്കൂളിൽ hm ആയിട്ടിരുത്താൻ പറ്റുമോ ഓരോരുത്തരും അവരവരുടെ യോഗ്യതക്കു അനുസരിച്ചു പ്രൊമോഷൻ നേടി വരുമ്പോൾ മറ്റെയാൾ അവർക്കു എവിടെയാണോ കിട്ടിയത് അവർ അങ്ങോട്ട്‌ മാറണം അത് നിയമം ഇത് എന്തോ ഒരു കൂടി ചേരാഴിക പോലെ

  • @user-le3in3lm1g

    @user-le3in3lm1g

    Ай бұрын

    വിവരക്കേട് പറയരുത് മുഴുവൻ കേട്ടിട്ട് വേണം പറയാൻ ഒന്നുകൂടി മുഴുവൻ കേൾക്കണം

  • @sushamaa7125

    @sushamaa7125

    Ай бұрын

    @@user-le3in3lm1g ഏതെങ്ങിനെ വിവരക്ക്കേടാകും ഒരു ടീച്ചർ തന്നെ എന്നും ഒരു സ്കൂളിൽ നിൽക്കുന്നത് ശെരിയല്ല സ്ഥലം മാറിവരുന്നവർക്കും അവസരം കൊടുക്കണം ആ വരുന്ന ടീച്ചർക്ക് പകരം നിങ്ങളാണ് ആ സ്ഥാനത്തേക്ക് വരുന്നതെങ്കിൽ നിങ്ങളുടെ വീടിനടുത്തുള്ള സ്കൂളിലേക്കാണ് കിട്ടുന്നതെങ്കിൽ നിങ്ങൾ വഴിമാറി കൊടുക്കുമോ അതോ ഞാൻ പഠിപ്പിച്ചാകുട്ടികളുടെ കൂടെ സർവീസ് തീരും വരെ നിൽക്കണം എന്ന് പറയുമോ വീട്ടിൽ വയ്യാത്തവർ ആരെങ്കിലും ഉണ്ടെന്കിലുള്ള അവസ്ഥ കൂടി പരിഗണിക്കണം

  • @abdulrasheedm1500

    @abdulrasheedm1500

    Ай бұрын

    ​@@user-le3in3lm1gഎന്നാ പിന്നെ വിവരമുള്ള താങ്കൾ പറയൂ സ്കൂളുകളിൽ സ്ഥലമ്മാറ്റവും പ്രൊമോസനും ഒക്കെ ആദ്യമാണോ?

  • @UnniKrishnan-wv6hz

    @UnniKrishnan-wv6hz

    Ай бұрын

    ​@@abdulrasheedm1500what is the higher post of HM in LP schools? District Collector?

  • @baijub1980

    @baijub1980

    Ай бұрын

    ജനറൽ ട്രാൻസ്ഫർ 3 വർഷത്തിൽ ഒരിക്കൽ നടക്കും

  • @nirmalapm8933
    @nirmalapm8933Ай бұрын

    പുതിയ ടീച്ചറെ നിങ്ങൾ മനസ്സിലാക്കിയതാണോ അവരും അങ്ങിനെതന്നെയാവും

  • @AbdulhafisHafis-ll5iw
    @AbdulhafisHafis-ll5iwАй бұрын

    Chila schoolil onnunum pattatha hm und njan sthalaper parayunnilla

  • @naveen5592
    @naveen5592Ай бұрын

    Adutha schoolum a techer nallathakkstte manushyre

  • @user-gb6qb8et7d
    @user-gb6qb8et7dАй бұрын

    മരണം വരെ ഒര് ടീച്ചർ ഒര് സ്കൂളിൾ തുടരാൻ പറ്റില്ല ഇവർ ഇത്ര മന്തബുദ്ധികൾ ആണോ ഇത് ഒരു ഒത്ത് കളി അല്ലെ എത്ര പണം കൊടുത്തു

  • @naveen5592
    @naveen5592Ай бұрын

    Teacher maripokunnathinte pureke poyi kittiye cherkku

  • @josephdari4593
    @josephdari4593Ай бұрын

    പുതിയ tr. ഇതിലും മികവ് കാണിക്കുക. Best wishes

  • @Natureluvr44
    @Natureluvr44Ай бұрын

    ഒരു ഗവണ്മെന്റ് സ്കൂൾ ടീച്ചർക്ക് HM ആയി പ്രമോഷൻ കിട്ടുന്നത് വിത്ത്‌ ട്രാൻസ്ഫർ അണ് അത് സ്വാഭാവികം ആയ ഒരു നടപടി ക്രമം ആണ്..

  • @subramanniannk9610

    @subramanniannk9610

    Ай бұрын

    പ്രമോഷനോടുകൂടിയ ട്രാൻഫർ ആണെങ്കിൽ മറ്റൊരു സ്കൂളും കൂടി നന്നായി വരും. പ്രമോഷനല്ലങ്കിൽ PTAപറയുന്നത് കണക്കിലെടുക്കുന്നതു തന്നെ ചെയ്ത് സ്കൂളിനെ നശിപ്പിക്കാതിരിക്കുക

  • @irshadriku9031
    @irshadriku9031Ай бұрын

    ഇത് ഒത്തു കളിയാണ്

  • @jyothirajmh1275
    @jyothirajmh1275Ай бұрын

    എല്ലാം മുറപോലെ

  • @pradeepts5627
    @pradeepts5627Ай бұрын

    അവതാരകൻ നരേന്ദ്രപ്രസാ ധിന് പഠിക്കുകയാണോ?😂

  • @CanvassMedia

    @CanvassMedia

    Ай бұрын

    🤣

  • @pgnithin4878
    @pgnithin4878Ай бұрын

    School mattiyal avida HM kanille ? Enthu asambandhama evaru parayana

  • @naveen5592
    @naveen5592Ай бұрын

    😂😂😂😂

  • @ichuzworld8334
    @ichuzworld8334Ай бұрын

    😇😇😇😇😇😇😇😇😇😇

  • @Raneem-k
    @Raneem-kАй бұрын

    😢Ghss

  • @PulikattilCharlie-bk6xx
    @PulikattilCharlie-bk6xxАй бұрын

    എന്തായാലും ടീച്ചർ ക്യാഷ് കൊടുത്ത് പറയിപ്പിച്ചതാണ് എന്ന് മനസിലാകുന്നത്തെ ഇല്ല

  • @lekhapg8120
    @lekhapg8120Ай бұрын

    Attimari

  • @abdulrasheedm1500
    @abdulrasheedm1500Ай бұрын

    😂😢😅😊 നമുക്കാണോ ഭ്രാന്ത് അതോ ഈ ഈ ഇവറ്റകൾക്കോ?

  • @LisyJoy-wf8ii
    @LisyJoy-wf8iiАй бұрын

    അപ്പൊ ഇനി ആ ടീച്ചർക്ക് പെൻഷൻ പറ്റണ്ടായോ? കുട്ടിയെ വേറെ സ്കൂളിലേക്ക് മാറ്റിയാൽ അവിടത്തെ ടീച്ചർ മാരെ ഉൾക്കൊള്ളേണ്ടേ?

  • @Jn-rk1gh
    @Jn-rk1ghАй бұрын

    നിങ്ങൾ സഹിക്കാൻ പോക്കരണ്ട. അവർ ക്യാഷ് കൊടുത്തു പറയിപ്പിച്ചു അല്ലേ 🤣🤣🤣. അവർ മരിച്ചു പോയാൽ നിങ്ങൾ ude കുട്ടിയെ പഠിപ്പിക്കില്ലേ. കുറെ ഒളിക്കൽ

  • @miniprakash3983
    @miniprakash3983Ай бұрын

    😢😢😢😢

  • @ameerthekkilakkattil4944
    @ameerthekkilakkattil4944Ай бұрын

    ആരു വന്നാലും ഇല്ലെങ്കിലും സർക്കാർ സ്കൂൾ കുട്ടികൾ cbse സ്കൂൾ കുട്ടികളെ പോലെ വൃത്തിയായി മലയാളം എഴുതാനും വായിക്കാനും അറിയാനായാൽ കൊള്ളാം...

  • @thanhashihab9431
    @thanhashihab9431Ай бұрын

    വെറും തേങ്ങ ......

  • @sheenasunil6697
    @sheenasunil6697Ай бұрын

    Foolishness

  • @FuturelifeMixedvlog
    @FuturelifeMixedvlogАй бұрын

    എന്താണ് ഈ സ്ത്രീകൾ പറയുന്നത്. പ്രമോഷനു൦ സ്ഥല൦മാറ്റവു൦ സ്വാവികമല്ലേ.വിവരേക്കട് പറയുന്നോ?ആരു൦ ഒരിടത്തു൦ സ്ഥിരമല്ല.

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhdАй бұрын

    എച്ചപൈ പിണം 🤔🤔

  • @naserp7650
    @naserp7650Ай бұрын

    പോയി പണി നോക്ക്

Келесі