റീച്ചാർജബ്ൾ ടൂൾസുകളും പാർട്സുകളും കുറഞ്ഞ വിലക്ക്| Rechargeable tools|tools world

Ғылым және технология

റീച്ചാർജബ്ൾ ടൂൾസുകളും പാർട്സുകളും കുറഞ്ഞ വിലക്ക്| Rechargeable tools|tools world
#rechargeabletools
#toolsworld
#tools
#electronicstools

Пікірлер: 33

  • @rakeshrakerh
    @rakeshrakerh4 ай бұрын

    ഒന്നിൻ്റെയും വില പറയുന്നില്ല , വില അറിയാൻ വന്നവർ vdo കാണണമെന്നില്ല😅

  • @indianfurniture683
    @indianfurniture6834 ай бұрын

    ലോക്കൽ സാധനങ്ങൾ ആണ് ബ്രാൻഡ് കമ്പനി മാത്രം വാങ്ങിക്കുക

  • @prasantharppitharakarunaka4228
    @prasantharppitharakarunaka42283 ай бұрын

    Car jump starter kittumo

  • @shakeermangottil3492
    @shakeermangottil34923 ай бұрын

    Total.ingco.spar.kitoola

  • @anugrahamonen7258
    @anugrahamonen72583 ай бұрын

    Asanam kazhukuna machine undo

  • @ashrafka6068
    @ashrafka60683 ай бұрын

    Good 👍

  • @jollyteam7320
    @jollyteam73204 ай бұрын

    സംഗതികളൊക്കെ ഇഷ്ടപ്പെട്ടു. ബാഗ്രൗണ്ടിൽ ആട്ടുന്ന മെഷീൻ അത് പൊളിയായി. നോൺ സ്റ്റോപ്പ് ആയിട്ട് ആട്ടി കൊണ്ടേയിരിക്കുന്നു

  • @rasheeda2491948
    @rasheeda24919484 ай бұрын

    തേങ്ങ തിരുമ്മുന്ന മെഷീൻ ഉണ്ടോ

  • @user-mu5jv6ly1e
    @user-mu5jv6ly1e4 ай бұрын

    ഹംസ കാക്ക ലിത്തിയo F LP ബേറ്ററി നോർമൽ ഇൻവെർട്ടറിൽ ഉപയോഗിക്കാൻ പറ്റുമോ മറുപടി തന്നു സഹായിക്കണം ഉണ്ടെങ്കിൽ ഒരു വീടിയൊ ചെയ്യാമൊ

  • @nr-vu9dz

    @nr-vu9dz

    4 ай бұрын

    പറ്റില്ല

  • @mohanan1285
    @mohanan12854 ай бұрын

    Old Sangi & Co: Show Room O V Road,Thalassery

  • @yakoobahameed9055
    @yakoobahameed90554 ай бұрын

    Sir I need 150AH Battery can use Solar and Invertor. Price pleace. I am waiting for your Reply.

  • @sudheernarikutty7354
    @sudheernarikutty73544 ай бұрын

    എന്ത് സാധനം വാങ്ങിച്ചാലും ഒരുവർഷം വരാന്റ്റി ആറുമാസം വാറന്റിയോ?

  • @shanuthekid
    @shanuthekid4 ай бұрын

    വില

  • @mohansubusubu2116
    @mohansubusubu21162 ай бұрын

    Made in china ആണോ

  • @riyasaj2777
    @riyasaj27774 ай бұрын

    നാസർക്കാ.. ഷോപ്പ് കിടിലനാട്ടോ... വിൽക്കുന്ന തത്രയും ബ്രാൻഡഡ് ഉൽപ്പന്നമായതിനാൽ ആളുകളേ തിരഞ്ഞ് പോവേണ്ടതില്ല. ആളുകൾ തിരഞ്ഞ് വന്ന് കൊള്ളും... സർവ്വ മംഗളാശംസകൾ❤

  • @AbdulkadirMueeni
    @AbdulkadirMueeni4 ай бұрын

    വില കൂടുതൽ ആണ്.

  • @Kerala_Express
    @Kerala_Express4 ай бұрын

    എല്ലാത്തിന്റെയും വില പറഞ്ഞത് നന്നായി 😁

  • @rakeshrakerh

    @rakeshrakerh

    4 ай бұрын

    Athondd samayam labhichu😊

  • @sunnyvarghese9652
    @sunnyvarghese96524 ай бұрын

    Vila valare kuravu ..

  • @mirroremedia1088
    @mirroremedia10883 ай бұрын

    ഒടുക്കത്തെ വില ആണല്ലോ ചേട്ടാ.. ഇതിലും ഭേദം കോയമ്പത്തൂർ പോകുന്നതാണ്

  • @fsxiindia6947

    @fsxiindia6947

    2 ай бұрын

    Ningal poyoo😊

  • @venukp1510
    @venukp15106 күн бұрын

    വില കൂടുതൽ ആണ്

  • @noufalnoufal1345
    @noufalnoufal13454 ай бұрын

    ഇത്രയും വിലകുറവോ? .. അവിശ്വസനീയം 😂😂

  • @SACHthings
    @SACHthings4 ай бұрын

    വില പറയെടാ ......

  • @harifats279
    @harifats2794 ай бұрын

    വില ബ്ലെടാണെല്ലോ

  • @sunnyvarghese9652

    @sunnyvarghese9652

    4 ай бұрын

    Parayilla

  • @vivo.y71
    @vivo.y714 ай бұрын

    പുല്ല് വെട്ടുമ്പോൾ ഹംസ കാൻ്റെ പേടി

  • @techytravelerofficial

    @techytravelerofficial

    4 ай бұрын

    Danger ആണ് കല്ല് തെറിച്ചാൽ കണ്ണ് വരെ പോകാം അപ്പൊ പേടി വേണ്ടേ

  • @truthseeker4813
    @truthseeker48133 ай бұрын

    ആവുന്ന പണിക്ക് പോയാൽ പോരേ ചങ്ങായീ ?😅

  • @ramakrishnanmm7327
    @ramakrishnanmm73274 ай бұрын

    ഹംസക്ക വില പറയാത്തത് ശരിയല്ല 😢

  • @punnachalil
    @punnachalil3 ай бұрын

    Please do not promote cheap quality products . You are damaging your credibility

Келесі