ചരിത്രത്തിലാദ്യമായ് നീ വരൂ വനദേവതേ | Agninilaavu Duet | Malayalam Popular Hit Movie Song 90"S Hit

Музыка

Song : Nee Varoo Vanadevathe
Movie : Agninilaavu
Lyrics : Vayalar Madhavankutty
Music : Usha Khanna
Singer : KJ Yesudas | KS Chithra
Year : 1991
നീ വരൂ വനദേവതേ...ആ
ഏകന്‍ ഞാന്‍.. എന്നോമലേ...ആ
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍....(M)
നീ വരൂ പൊന്‍ താരകേ
മാനസം കേഴുന്നിതാ
ഏകാന്തം സന്ധ്യാംബരം
ശോകാര്‍ദ്രം തേടുന്നു ഞാന്‍ (M)
നീ വരൂ വനദേവതേ...ആ
ഏകന്‍ ഞാന്‍.. എന്നോമലേ... (M)
ഇന്ദുലേഖ പുല്‍കും രാവില്‍
ഇന്ദീവരം പൂക്കും നാളില്‍ (M)
ഇന്ദുലേഖ പുല്‍കും രാവില്‍
ഇന്ദീവരം പൂക്കും നാളില്‍ (F)
എന്‍ മനമാം ചിപ്പിയില്‍ നീ
നീര്‍മണിയായ് വന്നിറങ്ങി...
ഇന്നു മുത്തായ് മിന്നി നില്‍പ്പൂ... (M)
നീ വരൂ വനദേവതേ...ആ
ഏകന്‍ ഞാന്‍.. എന്നോമലേ...ആ
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍....(F)
നീ വരൂ വനദേവതേ...ആ
ഏകന്‍ ഞാന്‍.. എന്നോമലേ... (M)
ലാലാ ..ലാലാ ..ലാലലാ ...
ലാലാ ..ലാലാ ..ലാലലാ ... (Chorus)
പൂമരങ്ങള്‍ പെയ്യും പോലെ...
ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം...(M)
പൂമരങ്ങള്‍ പെയ്യും പോലെ...
ഓര്‍മ്മകള്‍തന്‍ വര്‍ഷമേളം...
എന്‍ ഹൃദയവാതിലില്‍ നീ...
എന്തിനു മറഞ്ഞു നില്‍പ്പൂ..
എന്നില്‍... മോഹപ്പക്ഷി തേങ്ങി... (F)
നീ വരൂ വനദേവതേ...ആ ..
ഏകന്‍ ഞാന്‍.. എന്നോമലേ...ആ (M)
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍.... (F)
നീ വരൂ വനദേവതേ...ആ ..
ഏകന്‍ ഞാന്‍.. എന്നോമലേ...ആ
ഏകാന്തം... സന്ധ്യാംബരം...
ശോകാര്‍ദ്രം തേടുന്നു ഞാന്‍.... (M)
നീ വരൂ പൊന്‍ താരകേ
മാനസം കേഴുന്നിതാ
ഏകാന്തം സന്ധ്യാംബരം
ശോകാര്‍ദ്രം തേടുന്നു ഞാന്‍ (M)
#ushakhanna #vayalarmadhavankutty #kjyesudas #kschithra #agninilaavu #neevaroovanadevathe #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs #90severgreen
#evergreenmalayalamfilmsongs #malayalamfilmsongs
#malayalamfilmsongs #evergreenmalayalamfilmsongs
#evergreenhits #90severgreen #melodysongs #malayalam #yesudas
#80smalayalammoviehits
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 13

  • @manoharannaira7070
    @manoharannaira707019 күн бұрын

    Super super

  • @shijithkk6748
    @shijithkk674816 күн бұрын

    ❤❤❤❤❤ സൂപ്പർ

  • @rajankarippur4745
    @rajankarippur474518 күн бұрын

    അടിപൊളി... 👍🏽 🌹🌹❤️❤️

  • @johnyjoseparampi431
    @johnyjoseparampi4313 күн бұрын

    ❤❤❤

  • @mahsoomk2941
    @mahsoomk294112 күн бұрын

    ❤❤❤❤

  • @sumaammu3700
    @sumaammu370018 күн бұрын

    എന്റെ, മനസ്സിൽ, e, ഒരു, രൂപം, മാത്രമാണ്, എപ്പോഴും,എന്റെ, മനസ്, നല്ലതുപോലെ, താങ്കൾ,

  • @devarajan9881
    @devarajan988114 күн бұрын

    ചന്ദ്രകളഭം ചാർത്തിയുറങ്ങും എന്ന ഗാനം ഒന്ന് ചെയ്യാൻ പറ്റുമോ

  • @sumaammu3700
    @sumaammu370018 күн бұрын

    അപ്പോൾ, ഇങ്ങനെയുള്ള, സമയം, onnumsg, അയക്കാൻ, മാത്രമാണ്, എനിക്കുപറ്റുന്നത്,

  • @ajithattukal7487
    @ajithattukal748717 күн бұрын

    തരംഗിണി ഓണപ്പാട്ട് ആൽബം ആവണിപ്പൂക്കളിലെ, വാനവഴി പൂ വിരിച്ചു, അത് duet ആക്കുമോ, സർ, അത് പോലെ ഓണപ്പാട്ടുകളുടെ, shorts ഇറക്കുമോ sir? 🙏🥰, സ്റ്റാറ്റസ് നു വേണ്ടി 🙏

  • @sumaammu3700
    @sumaammu370018 күн бұрын

    ഒരു, വാക്ക്, പോലും, എന്നോട്, സംസാരിക്കുന്നില്ല, അതിലൊന്നും, പരാതി, ഇല്ല, ഉള്ള, സാഹചര്യങ്ങൾ, ഇല്ലാതാക്കാൻ, ശ്രമിക്കല്ലേ,

  • @sumaammu3700
    @sumaammu370018 күн бұрын

    ഇങ്ങനെയുള്ള, സാഹചര്യം, നമുക്ക്, രണ്ടാള്ക്കും, വേദന, അല്ലാതെ, മറ്റൊന്നും, ഉണ്ടാകില്ല,

  • @sumaammu3700
    @sumaammu370018 күн бұрын

    എന്നോട്, ശകലം, സ്നേഹമുണ്ടെങ്കിൽ, പിണങ്ങാൻ, വഴി, ഉണ്ടാക്കരുത്, പ്ലീസ്,

  • @sumaammu3700
    @sumaammu370018 күн бұрын

    താങ്കൾ, ഒന്ന്, ആലോചിച്ചു, നോക്ക്, ഒന്ന്, കാണണോ, സംസാരിക്കാനോ, വേദന, പങ്കിട്ടു, അടുത്തിരുന്നു, കുറച്ചുനേരം, സംസാരിക്കാനും, പറ്റാത്ത, ഒരേ, ഇരു, കമിതാക്കൾ, നമ്മൾ, മാത്രമാണ്, ശെരി, അല്ലെ,

Келесі