ചക്ക പപ്പടം ഉണ്ടാക്കിയിട്ട് പായസമായി😱 ചക്ക പപ്പടം എന്ന് ഉണ്ടാക്കിയാലും അപ്പോ മഴ പെയ്ത് കുളമാവും

ചക്ക പപ്പടം ഉണ്ടാക്കിയിട്ട് പായസമായി😱 ചക്ക പപ്പടം എന്ന് ഉണ്ടാക്കിയാലും അപ്പോ മഴ പെയ്ത് കുളമാവും
#jackfruit #pappadam #cooking #villagelife #cookingvideo #recipe #tasty #kidilammuthassi #dayinmylife #cook
Day in my life
jackfruit cooking
pappadam recipe

Пікірлер: 84

  • @abhinandm4288
    @abhinandm42882 ай бұрын

    മല്ലി ചമ്മന്തി ആദ്യമായിട്ടാണ് കാണുന്നത്.❤ എല്ലാം സൂപ്പർ❤❤ അമ്മു

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ആണോ 🥰. ഒരുപാട് സ്നേഹം 🥰❤️

  • @lathakrishnan4998
    @lathakrishnan49982 ай бұрын

    മല്ലിച്ചമ്മന്തി ആദ്യമായിട്ടാണ് കണ്ടത്❤❤❤ Video super aayittundu 🌹🌹🌹

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഒരുപാട് സന്തോഷം സഹോദരി 🥰❤️

  • @indiramk9919
    @indiramk99192 ай бұрын

    മുത്തശ്ശീടെ വീഡിയോ കണ്ട് ഞാനും Mini market ൽ നിന്ന് കൽച്ചട്ടിയും ആട്ടുകല്ലും വാങ്ങി. Super ആണ്. മുത്തശ്ശി ഏത് ഇല്ലത്തെയാ? പ്രസീദ എവിടുത്തെയാ !

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    അതെയോ ❤️❤️🥰🥰ഒരുപാട് ഒരുപാട് സന്തോഷം ❤️❤️ ഞാൻ നടുവിലെടത്ത് മന വേളി കഴിച്ചത് കൈപ്പള്ളി മഠം പ്രസീദ ശങ്കരമംഗലം ആണ് നീലേശ്വരം

  • @indiramk9919

    @indiramk9919

    2 ай бұрын

    ഞാൻ തൃശൂര് ചിറ്റിശ്ശേരി മൂത്തേടത്തെ. വീഡിയോസ് കാണാറുണ്ട്. Like ഉം Share ഉം ചെയ്യാറുണ്ട്.

  • @geethasantosh6694
    @geethasantosh66942 ай бұрын

    Day in my life super ayitundu 👌👌

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഒരുപാട് സന്തോഷം 🥰❤️

  • @nishachinnu3535
    @nishachinnu35352 ай бұрын

    മുത്തശ്ശിക്കു 🥰sugamalle🥰🥰muthassi❤️entha😘what i eat in a day chyathe eni chyanne muthassi😍😍ammu chechi❤️sugamalle, praseedha ആന്റി sugamalle❤️🥰❤️

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മോളേ എല്ലാവർക്കും സുഖാണ് മോളേ 🥰❤️. മോൾക്ക് സുഖല്ലേ 🥰. ഇനി മോൾ പറഞ്ഞ വീഡിയോ ചെയ്യാം ട്ടോ 🥰❤️

  • @indiramk9919
    @indiramk99192 ай бұрын

    തേങ്ങാ പൊതിക്കുന്ന യന്ത്രത്തിൽ ചക്ക പൊളിച്ചെടുക്കാം

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ആണോ ഇനി ശ്രമിച്ചുനോക്കാം 🥰❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy2 ай бұрын

    ചക്ക എരിശ്ശേരി കൊതിപ്പിച്ചു... ചക്ക പുഴുക്ക് ഇഷ്ടമാ ഉണ്.. ഉപ്പ് ഭരണി shokasil വാക്കുക്വനും സൂപ്പർ ഭംഗി....❤❤❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഒരുപാട് സന്തോഷം മോളേ 🥰🥰🥰🥰❤️❤️❤️.

  • @indiram2750
    @indiram27502 ай бұрын

    ഇവിടെയും അങ്ങനെ തന്നെയാ എപ്പോ ചക്ക നന്നാക്കി അപ്പോ മഴ ഓാടി വരും എന്തോ അസൂയ പോലെ വീഡിയോ സൂപ്പർ

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ആണോ 🥰. ഇവിടെയും അങ്ങനെയാണ്.

  • @rajichandran6196
    @rajichandran61962 ай бұрын

    നീർദോശ ഞാനും ഉണ്ടാക്കാറുണ്ട്. ഞാൻ മുളക് ചമ്മന്തിയാണ് ഉണ്ടാക്കാറ് ഇനി മല്ല ചമ്മന്തി ഉണ്ടാക്കും ഞാൻ ആദ്യമായാണ് ഇങ്ങനെയുള്ള മല്ലി ചമ്മന്തി കാണുന്നത് ചക്ക വിഭവം എല്ലാം ഇഷ്ടമാണ്. ചക്ക എരിശ്ശേരി സു പ്പറല്ലെ പഴുത്ത ചക്കയായാൽ പറയുകയും വേണ്ട അമ്മുവിൻ്റെ വീട്ടിലെ bralyfasd m lunch ഉം സൂപ്പർ ഊണ് കഴിച്ച പോലെയായി. ഇനിയും പുതിയ വിഭവങ്ങൾ വരട്ടെ ..😋👍❤️🥰🔥

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ആണോ 🥰❤️ നല്ല ടേസ്റ്റ് ആണ് നീർദോശ. മുത്തശ്ശിക്ക് നല്ല ഇഷ്ട്ടാണ്. ഇനി മല്ലി ചമ്മന്തി ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️. ഇനി ഓരോ വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാം ട്ടോ. ഒരുപാട് സ്നേഹം 🥰🥰🥰❤️❤️❤️❤️

  • @shamshada723
    @shamshada7232 ай бұрын

    Maluvum vavayum aarude makkalanu day in my life suuper love you ammu❤❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മോന്റെ കുട്ടികൾ ആണ് മോളെ ❤️❤️❤️

  • @princechacko6832

    @princechacko6832

    2 ай бұрын

    Ammuvinte makkalalle?

  • @padmajap1095
    @padmajap10952 ай бұрын

    👌👌

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    🥰🥰

  • @SashmaSanoop
    @SashmaSanoop2 ай бұрын

    Kasaragod evideya

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    നീലേശ്വരം 🥰

  • @user-xf6dy3hh9g
    @user-xf6dy3hh9g2 ай бұрын

    Enth kayichittum thadi vekkunnilla 😢. youtube kanda ellam try cheythu.ennittum thadi vekkunnilla.ini try cheyyan bakki illa.thdikkan enthelum vayi undo muthassi 😢😢😢.

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മോളേ മുത്തശ്ശിക്ക് അറിയില്ല ട്ടോ 🥰❤️

  • @girijavarma7217
    @girijavarma72172 ай бұрын

    Ithu makal ano Marumakal ano

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മോൾ ആണ് ചക്ക വെട്ടുമ്പോൾ ഉള്ളത് മരുമോൾ

  • @ranijohn8745
    @ranijohn87452 ай бұрын

    Pan ഏതു കമ്പനി ആണ്

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    പ്രെസ്ടിജ്

  • @rajisatish4262
    @rajisatish42622 ай бұрын

    വീഡിയോ നന്നായീട്ടുണ്ട്❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഒരുപാട് സന്തോഷം 🥰❤️

  • @radhikaradhikas8183
    @radhikaradhikas81832 ай бұрын

    Kalilekuthipayupmattanullatipsundo

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മനസ്സിലായില്ല മുത്തശ്ശിക്ക് 🥰

  • @jyothis-gn4qb
    @jyothis-gn4qb2 ай бұрын

    Super ❤❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഒരുപാട് സന്തോഷം 🥰❤️

  • @DarsanaKingini
    @DarsanaKingini2 ай бұрын

    Ente oru hy ❤️❤️❤️ you enn parayanne

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഹായ് 😍🥰🥰

  • @sujatharamanathan3662
    @sujatharamanathan36622 ай бұрын

    ❤❤❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    🥰🥰🥰❤️❤️❤️

  • @BinduMadhu-ql5vs
    @BinduMadhu-ql5vs2 ай бұрын

    Super. ❤️❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഒരുപാട് സ്നേഹം 🥰❤️

  • @belladsilva1748
    @belladsilva17482 ай бұрын

    ഹായ്.അമ്മേ..... ❤..... പ്രസീദ....❤.... അമ്മു സെ...❤..... ഉണ്ടാക്കി.. നോക്കണുണ്ട്....❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മോളെ 😍😍🥰🥰🥰🥰

  • @sunilababu5767
    @sunilababu57672 ай бұрын

    ഈ രണ്ടു കുട്ടികൾ ആരുടേതാണ് ഞാൻ അടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    എന്റെ മോന്റെ കുട്ടികൾ ആണ് ട്ടോ ❤️❤️

  • @belladsilva1748
    @belladsilva17482 ай бұрын

    മാളൂസെ....❤..... കിങ്ങിണി.. വാവേ.....❤❤❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    😍😍😍😍😍

  • @Ariktrkitchen
    @Ariktrkitchen2 ай бұрын

    ❤❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    🥰🥰🥰❤️❤️❤️

  • @simibalan8773
    @simibalan87732 ай бұрын

    Nir dosa 😊

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    🥰🥰😍😍

  • @thankamanivenugopal4799
    @thankamanivenugopal47992 ай бұрын

    പുതിയ kitchen ആണോ

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    പഴയ അടുക്കള പുതുക്കിയതാണ് 🥰❤️

  • @DarsanaKingini
    @DarsanaKingini2 ай бұрын

    Hy muthashi

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഹായ് 🥰🥰

  • @sreelatharajendran4837
    @sreelatharajendran48372 ай бұрын

    വന്നല്ലോ സൂപ്പർ ദോശ ചട്നി❤🎉

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മോളെ ❤️❤️🥰🥰

  • @Videocooker
    @Videocooker2 ай бұрын

    മുത്തശ്ശി വീട് സൂപ്പറായി🎉 False Ceiling ഒക്കെ ചെയ്തുവോ... ഹോം ടൂറ് പ്രതീക്ഷിക്കുന്നു❤

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ആ മോളെ ❤️❤️🥰🥰🥰

  • @Videocooker

    @Videocooker

    2 ай бұрын

    @@kidilam_muthassi മുത്തശ്ശിക്ക് Haifa kitchen Channel അറിയുമോ ... അവരും മലപ്പുറം ജില്ലയിലാണ്❤️

  • @babygirija7513
    @babygirija75132 ай бұрын

    ഞാനും വന്നു. 👌നനഞ്ഞു കൈ തുടച്ചു കുത്തണംട്ടോ കുട്ടി ആതോലെ 🙏ചക്കപായസം ണ്ടാകു🌹മുത്തശ്ശി ഹായ്. മുക്കം കാരി

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഒരുപാട് സ്നേഹം മുക്കം സഹോദരി 🥰❤️

  • @user-yz2ih8do9b

    @user-yz2ih8do9b

    2 ай бұрын

    16:57 ​@@kidilam_muthassi

  • @sreelatharajendran4837
    @sreelatharajendran48372 ай бұрын

    പഴയ അടുക്കള കണ്ട്

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    🥰🥰

  • @sreelatharajendran4837
    @sreelatharajendran48372 ай бұрын

    പഴയ അടുക്കള എവിടെ

  • @Videocooker

    @Videocooker

    2 ай бұрын

    Pazhaya adukala renovation cheythu tile Matti shelf door ellam change aki including sink

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    🥰🥰

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    പുതിയതാക്കി

  • @indiramk9919
    @indiramk99192 ай бұрын

    ഈ കുട്ടികൾ മകന്റെആണോ?

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    അതെ ട്ടോ 🥰

  • @sandrasidhu821
    @sandrasidhu8212 ай бұрын

    Muthassi eth jilla anu

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    മലപ്പുറം 🥰

  • @user-wo7ho7xg9s
    @user-wo7ho7xg9s2 ай бұрын

    ചൂണ്ടൽ ഗോകർണ്ണം വിശ്വേട്ടൻ്റെ മകൾ അമ്മിണിയുടെ ആരായിട്ടുവരും ദേവകി - ഞാൻ കല്ലം മ്പിള്ളി മകൾ ലീല (അമ്മു) അന്തർജ്ജനം

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    ഏത് കല്ലംപിള്ളി ആണ് നീലേശ്വരം ആണോ? അമ്മിണി ആയിട്ട് എന്റെ അച്ഛന്റെ അമ്മാവന്റെ മകന്റെ ഭാര്യ അമ്മിണി ഏടത്തി പിന്നെ ബന്ധം അമ്മിണിയേടത്തിയുടെ അമ്മേടെ അമ്മതക്കാണ് എന്നെ വേളി കഴിച്ചത്

  • @user-wo7ho7xg9s

    @user-wo7ho7xg9s

    2 ай бұрын

    ഞാൻ പയ്യൂര് കല്ലംമ്പിള്ളിയാണ് ചൂണ്ടലടുത്താണ്

  • @anithajagan8107
    @anithajagan81072 ай бұрын

    അമ്മുന്എത്ര കുട്ടികളുണ്ട് ഒരാളാണോ

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    കുട്ടികളോ

  • @Videocooker

    @Videocooker

    2 ай бұрын

    😄😄കല്യാണം കഴിയാത്ത അമ്മുവിന് കുട്ടികളോ

  • @radhikaradhikas8183
    @radhikaradhikas81832 ай бұрын

    Muttassiyudekoodenilkunnachechiaranu🌹👍😍😘

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    വീഡിയോ ടെ ആദ്യം കാണുന്ന മോൾ എന്റെ മോൾ മറ്റത് മരുമോൾ

Келесі