ചൈനയും ഇന്ത്യയും - Two largest economies in the world

Ойын-сауық

Пікірлер: 47

  • @Royeeztech
    @Royeeztech2 жыл бұрын

    അന്ധവിശ്വാസം അനാചാരം ജാതി വ്യവസ്ഥ വൃത്തികെട്ട മാധ്യമക്കാർ അഴിമതിക്കാരായ രാഷ്ട്രീയക്കാർ

  • @10shis
    @10shis2 жыл бұрын

    സത്യസന്ധമായ അവതരണം ... മറ്റു ചാനലുകളിൽ വെറുതെ തള്ളലാണ് ... ശത്രു വിന്റെ ശക്തി അറിഞ്ഞാലേ നമുക്ക് ആ ലെവലിൽ എത്താൻ പറ്റൂ ... അവരുടെ നല്ല കാര്യങ്ങൾ നമ്മളും പിന്തുടരണം ... We want to make our country proud

  • @madhusuthan807
    @madhusuthan8072 жыл бұрын

    നമ്മൾ ചൈനക്കാരെ ചതിയന്മാരാണ് എന്നാണ് ആദ്യം പറയുക

  • @arunkumarus9871
    @arunkumarus98712 жыл бұрын

    സ്വിറ്റെർലൻഡ്, നോർവേ സമാധാനം ഉള്ള രണ്ട് രാജ്യം 🥰

  • @AVyt28
    @AVyt282 жыл бұрын

    എന്തൊക്കെ പറഞ്ഞാലും China ഒരത്ഭുതം തന്നെയാണ്👏🤩

  • @CRUZADO-
    @CRUZADO-2 жыл бұрын

    Switzerland 🤍 peaceful country forever ✨️

  • @vineethvinu1394
    @vineethvinu13942 жыл бұрын

    All the best wishes for your effort

  • @zjk6549
    @zjk65492 жыл бұрын

    ഇന്ത്യയിലെ ഒരു പ്രശ്നം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമാണ്.27 നിലയുള്ള building ഇൽ ചിലർ വസിക്കുമ്പോൾ താഴെ ഓടയുടെ സൈഡിലും ചേരിയിലും വേറെ കുറെ ആളുകൾ കഷ്ടപ്പെട്ട് ജീവിച്ചുപോവുന്നു.

  • @ramesanrameshpaul5375
    @ramesanrameshpaul53752 жыл бұрын

    Great,thanks 🌹👍🏽🌹എന്തായാലും അറിവിൽ താങ്കൾ മുൻപന്തിയിൽ തന്നെ 🌹🙏🌹, അമേരിക്കയെ കുറിച്ചും യൂ എ ഇ യെ ക്കുറിച്ചും ഇതുപോലെ കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്.

  • @ladhi2211
    @ladhi22112 жыл бұрын

    Awesome topic 👌🏻👌🏻👌🏻♥️♥️👏🏻👏🏻

  • @neelanj6375
    @neelanj63752 жыл бұрын

    ഇന്ത്യയിൽ സ്വാതന്ത്ര്യം ഇല്ല എന്നു പറയുന്നത് വെറുതെ അല്ല. ചൈനക്കാർ വിചാരിക്കുന്നത് സാമ്പത്തിക സ്വാതന്ദ്ര്യം ആണ് ഏറ്റവും വലിയ സ്വാതന്ദ്ര്യം എന്നാണ്. അങ്ങനെ നോക്കിയാൽ ചൈന ഇൻഡിയേക്കാൾ എത്രയോ മുന്നിൽ ആണ്.

  • @amaltr3130
    @amaltr31302 жыл бұрын

    China യിലെ jack ma യുടെ അവസ്ഥ 😭 അപ്പോൾ സാദാരണക്കാരുടെ അവസ്ഥ

  • @ANOTHERME007
    @ANOTHERME0072 жыл бұрын

    bro india വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ madham ഇല്ലായിരുന്നെങ്കിൽ India എന്ന market ലോകത്തിനു മുൻപിൽ തുറന്നുകൊടുത്തിരുന്നെങ്കിൽ ഇന്ന് വരുന്ന ഇന്ത്യയുടെ മാറ്റങ്ങളെ പറ്റി വീഡിയോ ചെയ്യോ

  • @shazil_new_channel_yt
    @shazil_new_channel_yt2 жыл бұрын

    I was working in uae I know a Chinese girl She knows Bollywood movies And aamir khan Yea bro your current 👍

  • @shammi2442
    @shammi24422 жыл бұрын

    അടുത്ത മാസം ചൈനയിൽ പോകുന്നുണ്ട്

  • @Anilkumar-zq1eh
    @Anilkumar-zq1eh2 жыл бұрын

    ചൈന പോലെ ഇന്ത്യ അടുത്തൊന്നും ആകില്ല . ഇവിടെ മതപരമായ വേർതിരിവും , ജാതി വ്യവസ്ഥയും എല്ലാം ഇന്ത്യയെ പുറകോട്ടടിപ്പിക്കുകയാണ് . അതിനു എല്ലാവിധ പ്രചോദനം കൊടുക്കുന്ന ഒരു ഭരണകൂടവും

  • @jayachandrans6919
    @jayachandrans69192 жыл бұрын

    നമ്മൾ കേരളക്കാര് കാണുന്നത് പോലെ ചൈനയെ വലിയ സംഭവാമി മ്മട്ടു ഇന്ത്യക്കാർ kanunnilla

  • @divyanandu
    @divyanandu2 жыл бұрын

    ഇന്ത്യയെക്കുറിച്ച് മറ്റ് രാജ്യങ്ങളിൽ ഉള്ളവരുടെ അഭിപ്രായം എന്ന videos ചിലപ്പോൾ suggestion വരുമ്പോൾ അവർ എന്തായിരിക്കും പറയാൻ പോകുന്നത് എന്ന് വ്യക്തമായി അറിയാവുന്നത് കൊണ്ട് മനഃപൂർവ്വം not interested option കൊടുക്കാണ് പതിവ്. ചിലതെങ്കിലും അതിൽ ശരിയുണ്ടെങ്കിൽ പോലും. എന്ത് തന്നെ ആയാലും നമ്മുടെ രാജ്യത്തിനെ കുറിച്ച് മോശമായി കേൾക്കുന്നത് സങ്കടമുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. 9:56 malayali 😂🤦🏻‍♀️💯

  • @iruthala9839
    @iruthala98392 жыл бұрын

    സഹോ, പഞ്ചാബികളെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?

  • @noise_toast
    @noise_toast2 жыл бұрын

    I am living in Qatar here almost 80% of electronic goods are importing from china.

  • @the_Ghost_of_Mars.
    @the_Ghost_of_Mars.2 жыл бұрын

    Informative ✨

  • @rajukrishna8443
    @rajukrishna84432 жыл бұрын

    ഗുഡ് വീഡിയോ

  • @Saji325-12
    @Saji325-122 жыл бұрын

    ഇന്ത്യയും ചൈനയും ഭാവി യിൽ ലോകത്തെ നിയന്ത്രിക്കും, ചൈനയേക്കാൾ മത, ഭാഷാ വശീയ സാംസ്കാരിക വൈ വിധ്യം ഇന്ത്യക്കുണ്ട്. ദാർശനികതയും ആധ്യാൽ മികതയിലും ഭാരതം ലോക ത്തിന് മാതൃക.

  • @bipinramesh333
    @bipinramesh3332 жыл бұрын

    💓

  • @Kanakkath
    @Kanakkath2 жыл бұрын

    Dude 🤗😎

  • @adkrsh3995
    @adkrsh39952 жыл бұрын

    Poor people have no right rich people enjoy freedom

  • @helium740
    @helium7402 жыл бұрын

    Our medias spit our negative sides Other countries spit their positive sides

  • @abdulhakeemakku6782
    @abdulhakeemakku67822 жыл бұрын

    ലോകത്തു പൈസക്കാരിൽ നാലും അഞ്ചും സ്ഥാനം നമുക്ക് അല്ലെ...

  • @mcnbmvncn5951
    @mcnbmvncn59512 жыл бұрын

    True

  • @jerrykumbalanghi7531
    @jerrykumbalanghi75312 жыл бұрын

    😲

  • @hideandseek7606
    @hideandseek76062 жыл бұрын

    Nammal ennan.....chine pole nammal valarunnath????

  • @musthafakp4687
    @musthafakp46872 жыл бұрын

    ഇന്ത്യയുടെ പൊളിറ്റിക്സ് മാറ്റിയെയുതിയാൽ ഇന്ത്യ വേൾഡ് നമ്പർ one

  • @govindniyon7698
    @govindniyon76982 жыл бұрын

    how developed China please explain

  • @govindniyon7698

    @govindniyon7698

    2 жыл бұрын

    some people didn't know how developed china they thinking china is a Poorest country

  • @shafeequept8282
    @shafeequept82822 жыл бұрын

    15trillon ജിഡിപി ഉള്ള ചൈന no 1ആണ്

  • @redwolf5317
    @redwolf53172 жыл бұрын

    Indiakark mathamalle valuth😏

  • @CRUZADO-
    @CRUZADO-2 жыл бұрын

    Really India enthan enn chinak ariyilla It's true, 🙊

  • @marvalgamerr
    @marvalgamerr2 жыл бұрын

    🙄😳

  • @travelbeast4083
    @travelbeast40832 жыл бұрын

    Avare parayunnathilum karyamille ! 😑

  • @nidhintom2808
    @nidhintom28082 жыл бұрын

    2nd Comment Like ❤

  • @mdsafwanmp1999
    @mdsafwanmp19992 жыл бұрын

    2014 ന് ശേഷം മറ്റൊരു ഗവണ്മെന്റ് ആയിരുന്നു ഭരിച്ചിരുന്നതെങ്കിൽ കുറച്ചെങ്കിലും മാറ്റം വന്നേനെ.

Келесі