ചൈന,ഇറ്റലി,ഇന്ത്യ- ഒറ്റ ദിവസം കൊണ്ട് കറങ്ങി. 'God Father' movie locations.

New travel video in malayalam about China town,Little Italy and Jackson heights. Sancharam new video.
malayalam travel vlog
usa malayalam vlog
shinod
canada malayalam vlog new
malayalam vlog canada
#kerala
#savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 565

  • @merfinjohn
    @merfinjohn3 жыл бұрын

    സത്യം വിളിച്ചു പറയുന്ന താങ്കളുടെ രീതി പ്രശംസനീയാമാണ്!!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @exploringworld4262

    @exploringworld4262

    3 жыл бұрын

    Really

  • @Sk-pf1kr

    @Sk-pf1kr

    3 жыл бұрын

    Yes

  • @shansmedia7084
    @shansmedia70843 жыл бұрын

    ലാസ്റ്റ് പറഞ്ഞ കുറച്ചു വാക്കുകൾ .... എനിക്ക് വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു പോയി 👌😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @ms4848
    @ms48483 жыл бұрын

    അവസാനം പറഞ്ഞ വാക്കുകൾ ചിലർക്ക് കൊള്ളും... കാരണം അവരുടെ രാജാവ് നഗ്നനാണ് 🙏

  • @mohammedmusthafa9422

    @mohammedmusthafa9422

    3 жыл бұрын

    HAHAHHA

  • @lillyjohn6887

    @lillyjohn6887

    3 жыл бұрын

    അതൊന്നു ഹിന്ദിയിൽ പറഞ്ഞിരുന്നു എങ്കിൽ കുറച്ചു പേർക് കൂടി മനസ്സിൽ ആകും.

  • @vichukerala4334

    @vichukerala4334

    3 жыл бұрын

    😃😃😃

  • @nishad9447
    @nishad94473 жыл бұрын

    മലയാളം പറയാൻ മടിക്കുന്ന നമ്മുടെ നാട്ടിലേ ചാനൽ അവതകർക്ക് നിങ്ങൾ ഒരു മതൃകയാണ് 🙏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @sayeedkpskp969
    @sayeedkpskp9693 жыл бұрын

    അവസാനത്തെ ആ 4/5വരികൾ സംഗികളുടെ അണ്ണാക്കിൽ കുത്തി❣️❣️❣️💥💥💥perfect ok😄

  • @Kalipaanl

    @Kalipaanl

    3 жыл бұрын

    നീ sagapi അവതാരകൻ കമ്മി പിന്നെ ഇങ്ങനെ വരൂ നീയും നിന്റെ കൂട്ടരും 60 വർഷം ഭരിച്ചിട്ട ഇന്ത്യക്ക് ഇ ഗതി വന്നത് ഊളെ

  • @DainSabu

    @DainSabu

    2 жыл бұрын

    @@Kalipaanl nee ഭരിക്കുന്നതാണ് എനിക്ക് ഇഷ്ടം 😂

  • @user-ey8ic6ux9e
    @user-ey8ic6ux9e3 жыл бұрын

    Shinoth ചേട്ടന്റെ fans ഉണ്ടകിൽ പറ 💜💜💜💜💜💜

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @shajinkt5788
    @shajinkt57883 жыл бұрын

    കാച്ചികുറുക്കിയ അവസാന shot ഒരു പീരങ്കിയുണ്ടയിലും ശക്തിയുള്ളതാണ് 💥💥💥👌👌💪💪👍👍

  • @savitribhaskaran344

    @savitribhaskaran344

    3 жыл бұрын

    Excellent state memt

  • @mohammedashraf7423

    @mohammedashraf7423

    3 жыл бұрын

    👏👏👏

  • @binusamuel5152

    @binusamuel5152

    3 жыл бұрын

    പാവം മോദി 😀

  • @veluthedath
    @veluthedath3 жыл бұрын

    Today is the birthday of Rabindranath Tagore, your video made me think about him and his vision about humanity. So I would like to quote him: "Patriotism cannot be our final spiritual shelter; my refuge is humanity. I will not buy glass for the price of diamonds, and I will never allow patriotism to triumph over humanity as long as I live". Thank you very much for your effort!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @rageshgopi4906
    @rageshgopi49063 жыл бұрын

    ഇന്ത്യയിൽ അതും കേരളത്തിൽ ഇതും...🤣😬😬😬 എല്ലാരും ഒരുപോലെ ഉള്ള നല്ലരു നാളെക്കായി കാത്തിരിക്കാം☹️☹️☹️🙏..

  • @stebincleetus8669
    @stebincleetus86693 жыл бұрын

    ഇതു പോലുള്ള അമേരിക്കൻ വീഡിയോസ് ഇനിയും പ്രേതിഷിക്കുന്നു

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    👍

  • @shabadsdz524
    @shabadsdz5243 жыл бұрын

    Shinoth ഏട്ടാ നിങ്ങളുടെ ശബ്‌ദം വളരെ ആഴത്തിൽ എന്റെ ഹൃദയത്തിൽ പതിക്കുന്നു.❤ ഇതൊരു മികച്ച ചാനലാണ്! ആദ്യമൊക്കെ ഞാൻ വല്ലപ്പോഴും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു, 🙃പക്ഷേ ഇത് ഇപ്പോൾ എന്റെ പ്രിയപ്പെട്ട ചാനലുകളിൽ ഒന്നാണ്.💐💐💗

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 so much Shabad

  • @shabadsdz524

    @shabadsdz524

    3 жыл бұрын

    @@SAVAARIbyShinothMathew 😄

  • @shabadsdz524

    @shabadsdz524

    3 жыл бұрын

    Good evng

  • @shabadsdz524

    @shabadsdz524

    3 жыл бұрын

    റോക്കറ്റ് വരുന്നുണ്ട് സൂക്ഷിച്ചോ

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🤔😂

  • @vipinc6558
    @vipinc65583 жыл бұрын

    അവസാന വാക്കുകൾ അതിമനോഹരം👍✌️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @zamrood007
    @zamrood0073 жыл бұрын

    അവസാനം പറഞ്ഞതിനോട് 100% യോജിക്കുന്നു 🤘🤘🤘

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @ravisankarajith
    @ravisankarajith3 жыл бұрын

    this channel deserves millions of subscribers🥰

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @indkeral
    @indkeral3 жыл бұрын

    സത്യം താങ്കൾ പറഞ്ഞത് എത്രയോ സത്യം. ജീവിക്കുമ്പോൾ മനുഷ്യൻ ആയി ജീവിക്കണം എല്ലാവരും തുല്യർ 👌

  • @Abcdfhgoihggf
    @Abcdfhgoihggf3 жыл бұрын

    വണ്ടികൾ മാത്രം നോക്കുന്നവരുണ്ടോ ❤️

  • @ilyaskp9480
    @ilyaskp94803 жыл бұрын

    പുറകിൽ കാർ മാറി നിൽക്ക് 🤪

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    😂

  • @athulfanboy007

    @athulfanboy007

    3 жыл бұрын

    😂😂

  • @nalinirajasekhar204
    @nalinirajasekhar2043 жыл бұрын

    Within few minutes u took me various countries. Wonderful

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @b13111
    @b131113 жыл бұрын

    "രാജാവ് നഗ്നനാണ് "

  • @nirmalbabya
    @nirmalbabya3 жыл бұрын

    എന്നാലും കലുങ്‌ ന്റെ പുറത്തു ഇരിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ... 😊

  • @muhammedshefas7924

    @muhammedshefas7924

    3 жыл бұрын

    😄👍

  • @Abhijith_ka
    @Abhijith_ka3 жыл бұрын

    നാവ് പടവാൾ ആകട്ടെ... 😅🔥🔥🔥🔥🔥🔥

  • @MANU-sc7qi
    @MANU-sc7qi3 жыл бұрын

    ലാസ്റ്റ് പറഞ്ഞത് വേറെ ലെവൽ.🤗🤗

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @christyjohn835
    @christyjohn8353 жыл бұрын

    From Kottayam

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @dalysaviour6971
    @dalysaviour69713 жыл бұрын

    സ്വന്തം കാര്യം സ്വയം നോക്കുകയും... ഉത്തരവാദിത്വത്തോടെ ജോലികൾ ചെയ്യുകയും ... കുടുംബത്തെ സ്നേഹിക്കുകയും.. സൗഹൃദം സൂക്ഷിക്കുകയും ചെയ്യുന്നവർക്ക് ആരോടും ശത്രുതയുണ്ടാകേണ്ടതില്ലല്ലോ... അതുകൊണ്ടു തന്നെയാണ് അവിടെ ഇന്ത്യക്കാരും പാകിസ്ഥാനികളും ബംഗ്ലാദേശികളും ഒരുമയോടെ സൗഹൃദത്തിൽ കഴിയുന്നത്. ♥️

  • @earlragner9748
    @earlragner97483 жыл бұрын

    ചേട്ടാ ന്യൂയോര്‍ക്കിലെ മലയാളികള്‍ ധാരാളം വര്‍ക്ക് ചെയ്യുന്നതും താമസിക്കുന്നതും കേരളാ മാര്‍ക്കറ്റും കാണിക്കാമോ

  • @Skvlogxz
    @Skvlogxz3 жыл бұрын

    രാജ്യത്ത് ഓക്സിജൻ കിട്ടാതെ ആളുകൾ പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുമ്പോഴും ആളുകൾ കോവിഡിനെ പേടിച്ചു വീടുകളിൽ കഴിയുമ്പോളും തുടർച്ചയായി 4 ആം ദിവസവും പെട്രോളിന് വിലകൂട്ടിയ മോദിജിക്ക് എന്റെ നടുവിരൽ സല്യൂട്ട്. (7-5-2021) രാജാവ് നഗ്നനാണ് അണികൾ ഇപ്പോഴും രാജാവിനെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു

  • @vibetribe4519
    @vibetribe45193 жыл бұрын

    Most underrated Channel 😐 Keep going Bro 💯 Quality Content 👌🏻♥️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You so much 🙏 Gokul

  • @Grace-pp3dw
    @Grace-pp3dw3 жыл бұрын

    Thank you. Watching from Australia. Praise the Lord. God bless you

  • @samuelc.p1848

    @samuelc.p1848

    3 жыл бұрын

    Praise the Lord. Amen🙏 God bless you from India.

  • @sudapifromindia143
    @sudapifromindia1433 жыл бұрын

    Absolutely your conclusion is fabulous and awesome keep it up God bless you bro

  • @Wayanattukaaran
    @Wayanattukaaran3 жыл бұрын

    പ്രജ: രാജാവ് നഗനനാണ് രാജാവ്: ആരവിടെ വേഗം ഒരു തുണി കൊണ്ടുവരൂ.. ഭടൻ: ഇതാ പ്രഭോ.. രാജാവ്: ഹും വേഗം അയാളുടെ കണ്ണുകൾ മൂടി കെട്ടൂ.. രാജഭക്തർ: രാജാവ് നീണാൾ വാഴട്ടെ അങ്ങ് ഒരു മഹാൻ തന്നെ..🙏🙏

  • @explorers_mania6618

    @explorers_mania6618

    3 жыл бұрын

    😂

  • @ajithstoryboard

    @ajithstoryboard

    3 жыл бұрын

    അടിപൊളി 😀

  • @remeesh9565
    @remeesh95653 жыл бұрын

    167 ഇന്ത്യൻ ഭാഷകൾ, മച്ചാനെ അത് പോരെ അളിയാ 🤭

  • @ARUN.SAFARI
    @ARUN.SAFARI3 жыл бұрын

    വിദേശത്ത് ചെന്നാൽ പാക്കിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ഇന്ത്യയും ഇന്ത്യയാണ്. ഈ രാജ്യക്കാരുടെയൊക്കെ restaurant കളുടെ പേര് Indian restaurant എന്ന് തന്നെ. ഒരേ ചരിത്രവും സംസ്കാരവും പേറുന്ന നമ്മുടെ ഭാഗം തന്നെ ആയ പാക്കിസ്ഥാനെ എന്തിനാണ് ഇങ്ങനെ വെറുക്കുന്നത്?. നമ്മൾ ഇന്ന് വരെ കണ്ടിട്ടില്ലാത്ത അവർ നമ്മുടെ ശത്രു ആയതെങ്ങനെ? ആക്കിയതാര്? പാകിസ്ഥാനെ, ബംഗ്ലാദേശ്കാരെ, നമ്മുടെ ശത്രു ആക്കി നില നിർത്തേണ്ടതാരുടെ താൽപര്യം? ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങൾ, യുദ്ധ വ്യാപാരവും മരുന്ന് കച്ചവടവും. അത് രണ്ടിലും നമ്മൾ നല്കുന്ന പണം മുഴുവൻ പോകുന്നതാർക്ക്? എന്നിട്ടെന്തു ഗുണം ആണ് നമുക്ക് കിട്ടുന്നത്? ഓരോ വർഷവും 5 ലക്ഷം കോടി രൂപ ആണ് ഇന്ത്യ പ്രതിരോധത്തിനായി മാത്രം ചിലവഴിക്കുന്നത്? അയാൾ ക്ടാവിനെ കൊല്ലുമ്പോൾ ഞാൻ പശുവിനെ എങ്കിലും കൊല്ലണ്ടേ എന്ന് പറഞ്ഞത് പോലെ, ഏതാണ്ട് 3 ലക്ഷം കോടി ദരിദ്ര പാക്കിസ്ഥാനും ചിലവഴിക്കും. ശ്രീലങ്കയും ബംഗ്ലാദേശും മ്യാന്മാറും മോശം അല്ല. അതായത് ഈ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ നിന്ന് മാത്രം 10 ലക്ഷം കോടി രൂപ കുറഞ്ഞത്‌ ഓരോ വർഷവും ആയുധക്കമ്പനികൾ കൊയ്യുന്നു. ആരുടെ പണം? എന്തിനു വേണ്ടി? ആർക്ക് വേണ്ടി? ഇരു രാജ്യങ്ങളിലെയും സർക്കാരുകളുടെ കഴിവ് കേടുകളെ മറയ്ക്കാൻ എടുത്തണിയുന്ന മുഖം മൂടി ആണ് ഈ വിരോധം? നമ്മുടെ ശ്രദ്ധ, യഥാർദ്ധ പ്രശ്നങ്ങളിൽ നിന്നും മാറുന്നു. ബോധ പൂർവ്വം മാറ്റപ്പെടുന്നു. ഇന്ത്യ സമ്പന്നം ആണ്, ഇന്ത്യാക്കാർ ദരിദ്രരും. ഈ സമ്പത്ത് കൊള്ളയടിക്കാൻ അന്ന് സാമ്രാജ്യത്വം നേരിട്ട് എങ്കിൽ ഇന്ന്, അതിനേക്കാൾ എളുപ്പ മാർഗ്ഗം . റിസ്ക്‌ ഇല്ല താനും. ഈ ഉപഭൂഖണ്ഡത്തിലെ മുഴുവൻ ജനങ്ങൾക്കും കിട്ടേണ്ട സൌഭാഗ്യങ്ങൾ ആണ് ആയുധ നിർമ്മാണകമ്പനികൾ വഴി കൊള്ളയടിക്കുന്നത്. മധ്യ കാല ചരിത്രം, ലോകത്തിന്റെ നിയന്ത്രണത്തിനായി യൂറോപ് നടത്തിയ പരസ്പര യുദ്ധങ്ങളുടെതായിരുന്നില്ലേ? എന്നിട്ടും എന്തെ ഇപ്പോൾ യൂറോപ്പിയൻ യൂണിയനിലെ അംഗ രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടോ? ആയുധ സംഭരണം ഉണ്ടോ? അവരുടെ സഹവർത്തിത്വം നോക്കൂ? കണ്ണ് തുറക്കുക. നമ്മുടെ പണം നമ്മുടെ അഭിവൃദ്ധിക്കാകണം, ആയുധക്കമ്പനികളുടെ അഭിവൃദ്ധിക്കാകരുത് . അവരാൽ നിയന്ത്രിക്കപ്പെടുന്ന, അസൂത്രിത തീവ്രവാദി ആക്രമണങ്ങൾ തിരിച്ചറിയുക. ആയുധ വ്യാപാരം നിയന്ത്രിക്കുന്ന ലോക വ്യവസ്ഥയെ മാറ്റുക. പണ്ടൊരാൾ കടലിൽ കുളിച്ചിരുന്നു, പിന്നെ അയാൾ കുളി പുഴയിലേക്ക് മാറ്റി, പിന്നീടയാൾ കുളി അടുത്തുള്ള കുളത്തിലേക്ക്‌ മാറ്റി, പിന്നെ കുറച്ചു നാൾ കഴിഞ്ഞു അയാൾ കിണറ്റിലെ വെള്ളത്തിൽ കോരി കുളിക്കൽ ആയി ചുരുങ്ങി, ഇന്നലെ അയാൾ ഒരു ബക്കറ്റ് വെള്ളത്തിൽ കുളിച്ചു. ഇന്നയാൾ ഒരു കപ്പ്‌ വെള്ളത്തിൽ ആണത്രേ കുളിച്ചത്!, നാളെ അയാൾ ഒരു സ്പൂണ്‍ വെള്ളത്തിൽ കുളിച്ചേക്കാം, മറ്റന്നാൾ അയാൾ കുളിക്കുമോ എന്ന് തന്നെ സംശയം ആണ്..... ഒടുവിൽ കുളി പോലും മറന്നവൻ ആയി അയാൾ മാറാം.... നമ്മുടെ ലോകം ചുരുങ്ങി, ചുരുങ്ങി, ചുരുങ്ങി വരികയാണ്. എന്റെ മതം, എന്റെ ഭൂമി, എന്റെ രാജ്യം, എന്റെ സംസ്ഥാനം, എന്റെ ഭാഷ, എന്റെ പാർട്ടി, എന്റെ ജില്ല, എന്റെ നാട്, എന്റെ കുടുoബം, എന്റെ സഹോദരി, എന്റെ സഹോദരൻ, എന്റെ അമ്മ, എന്റെ അച്ഛൻ, എന്റെ മക്കൾ, ഒടുവിൽ ഞാൻ, ഞാൻ മാത്രം. നമുക്ക് തിരിച്ചു പിടിക്കാം..... ലോക സമസ്ത സുഖിനോ ഭവന്തു, എന്ന മന്ത്രത്തെ...... അണു നിലയം, ആയധപ്പന്തയങ്ങൾ, യുദ്ധo, വിദ്വേഷം, ഇനി നമുക്കീ മണ്ണിൽ വേണ്ടെന്നൊരു മനസ്സായി ചൊല്ലിടാം.............

  • @entelokam5784
    @entelokam57843 жыл бұрын

    അത് പൊളിച്ചു. കമന്റ്‌ മുഴുവൻ കേട്ടതിനു ശേഷം

  • @aptalks2914
    @aptalks29143 жыл бұрын

    Travel vlog ൽ ചരിത്രവും ഉൾക്കൊള്ളിച്ച് മനോഹരമാക്കുന്ന ചിലരിൽ പ്രേക്ഷകർക്കു മുന്നിൽ സവാരി ചാനൽ ഒരു പിടി മുന്നിൽ തന്നെയാണ് ...👍 ചേട്ടന്റെ ശബ്ദത്തിലും ആ ശൈലിയിലുമാണ് പവർ😘

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @nixonabraham5714
    @nixonabraham57143 жыл бұрын

    Last statement was absolutely right ❤️❤️💕💕💞💞🙏😪😪

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @jpsabi6167
    @jpsabi61673 жыл бұрын

    താങ്കളുടെ അവസാനത്തെ ഡയലോഗ് നന്നായിട്ടുണ്ട് ...!🔥🔥 ഇനിയും പ്രതീക്ഷിക്കുന്നു ..

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @sachukumar425
    @sachukumar4253 жыл бұрын

    Aha oru variety episode... Thank you chetta for the great video...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @shehnaashraf9079
    @shehnaashraf90793 жыл бұрын

    While reading the thumbnail I thought u r going to talk about Corona virus 😀,first china,then Itali and India .u very well know how to end every vlogs with perfect and powerful words 👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @simonkm6536
    @simonkm65363 жыл бұрын

    Very good information. Your ending is fentastic and aiming to our indian politics too

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @amalgeorgekanjookaranlive1308
    @amalgeorgekanjookaranlive13083 жыл бұрын

    I am so happy that someone from Kerala is making quality content videos . Keep going Shinoth machaanae

  • @roshithk7265
    @roshithk72653 жыл бұрын

    നിങ്ങൾ പൊളിയാണ് അളിയാ... My first കമന്റ്‌ ആണ്.... പഴയ വീഡിയോകൾ എല്ലാം തിരഞ്ഞു പിടിച്ചു കണ്ടു കൊണ്ടിരിക്കുന്നു 👌👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You So much .. Bro.. Ellam kantittu opinion prayan marakanda ..❤️

  • @basith3448
    @basith34483 жыл бұрын

    ചേട്ടൻ അവസാനം പറഞ്ഞത് 💯 കറക്റ്റ്

  • @nishad9447
    @nishad94473 жыл бұрын

    നിങ്ങളുടെ വിഡിയോകൾ skip ചെയ്യാതെ കണ്ടിരുന്നു പോകും ആകർഷിനീയമായ അവതരണം പിന്നെ നമ്മുടെ ഇന്ത്യ സ്റ്റീട്ട് അത് വേറെ ലെവൽ പ്രതേകിച്ചു നമ്മൾ പ്രവാസികൾക്ക് 🙏🙏🙏🌹😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 so much

  • @bobymathew25
    @bobymathew253 жыл бұрын

    That tag line has a hidden meaning especially when thinking of current Covid pandemic conditions. First in China, then Italy and now in India😀Love your quality of contents. Regards from New Haven, CT

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    😄I realised that little bit later 🥱

  • @ArshadQuilandy
    @ArshadQuilandy3 жыл бұрын

    ആ ഡിസ്ലൈക്ക് അടിച്ച മഹാന്മാർ ആരാണെന്ന് അറിയാൻ അവസാനത്തെ പറഞ്ഞ വാക്കുകൾ കേട്ടാൽ മനസ്സിലാക്കാവുന്നതേ ഉളളൂ 💩 😆

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🙏🙏

  • @itzmegokulg

    @itzmegokulg

    3 жыл бұрын

    പിണുവും മോദി അണ്ണനും ആവും

  • @Studio-wt1hd

    @Studio-wt1hd

    3 жыл бұрын

    ath manasilakkanulla budhiyum vivaravumonnum avarkkundaavaan sadhyadha illaaa....😌😌😌

  • @rafeeqdada4776

    @rafeeqdada4776

    3 жыл бұрын

    Correct👍

  • @vichukerala4334

    @vichukerala4334

    3 жыл бұрын

    😃😃😃😎

  • @omanapr7034
    @omanapr70343 жыл бұрын

    Nice video. Can't believe this. Even Newyork is not spared. China Town, indian restaurants and shops.

  • @meghaprasad4688
    @meghaprasad46883 жыл бұрын

    valare informative aaya video aan ,,,,superb ,chetant bhasha shaili superb ,,,kettukondirikan valare calm aitulla sambhashanam aan ,,,, good job

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you 😊

  • @9846504010
    @98465040103 жыл бұрын

    അവസാന സ്റ്റേറ്റ്മെൻ്റ് തകർത്തു.....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @9846504010

    @9846504010

    3 жыл бұрын

    കൈപെറിയതാണെങ്കിലും. സത്യം മാത്രം പറയുക.....

  • @unaisektkt6879
    @unaisektkt68793 жыл бұрын

    മുറുക്കി തുപ്പി.. ആഹ്ഹ അന്തസ്സ് 😍

  • @JJvideos0
    @JJvideos03 жыл бұрын

    Super vlog chettai...👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @winstonnesh4730
    @winstonnesh47303 жыл бұрын

    Nice video. Presentation and the message is good

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @johnpoulose4453
    @johnpoulose44533 жыл бұрын

    രാജാവ്, നഗ്നനാണെന്ന് നമ്മുടെ രായാവിനു എന്നു മനസ്സിലാകുമോ...എന്തോ ഒരു ചൈന പോലെയായി തുടങ്ങി, സോഷ്യൽ മീഡിയയെ എല്ലാം അവരുടെ വരുതിയിൽ കൊണ്ടു വന്നു അവരുടെ പൊങ്ങച്ചങ്ങൾ മാത്രമേ air ചെയ്യാവു എന്നൊരു അതിദുര്ഘടമായ വഴി...

  • @khubaibwafychemmad5055
    @khubaibwafychemmad50553 жыл бұрын

    Your perception... Fully agree...dear,you told the truth

  • @therealjourneyer9854
    @therealjourneyer98543 жыл бұрын

    Oro thavanayum nallakazhjakalum Nalla arivukalum pakarnnu tharunnathinn orayiram nanniyund shino bro❤️❤️🙏🥰

  • @nishajude536
    @nishajude5363 жыл бұрын

    ചൈന ടൗണിൽ പോയിട്ടുണ്ടെങ്കിലും അതിന് അടുത്ത് ഒരു ലിറ്റിൽ ഇറ്റലി ഉണ്ടെന്ന് ആദ്യമായിട്ടാണ് അറിയുന്നത് . ജാക്സൺ ഹൈറ്റ്സിനെ പറ്റി വന്നിറങ്ങിയ ദിവസം മുതൽ കേട്ടിരുന്നു എങ്കിലും ഒരു മാസം കഴിഞ്ഞാണ് ആദ്യമായി പോയതു . പട്ടേൽ ബ്രെദേഴ്‌സിൽ നിന്ന് പച്ചക്കറിയൊക്കെ വാങ്ങി തിരികെ മൻഹാട്ടനിലെ അപ്പാർട്മെന്റിൽ വന്നു കയറിയപ്പോൾ , അതൊരു ചെറിയ ഇന്ത്യ ആണെന്ന് പറഞ്ഞു തന്ന പഞ്ചാബി പെൺകുട്ടിയോട് ഞാൻ പറഞ്ഞിരുന്നു , അത്‌ ഒരു ചെറിയ ബോംബെയോ ഡൽഹിയോ ആയിരിക്കും , പക്ഷെ കൊച്ചിയായി തോന്നിയില്ല എന്ന് 😃. 15 വർഷം മുമ്പ് ഒരു മലയാളി നാട് ലുക്ക് , നോക്കിയിട്ട് കണ്ടില്ല 😂ഹിന്ദി പാട്ടും അഗർബത്തിയുടെ മണവും പാനിപൂരിയുടെ കടയും ഷെർവാണിയും ലഹങ്കയും ചുറ്റിയ പ്രതിമകളുള്ള തുണിക്കടയും സ്വർണ്ണക്കടയും , മുറുക്കി തുപ്പിയ പാടുകളും , ചുരിദാറും തലയിലൂടെ സാരി ചുറ്റി ഭിക്ഷ ചോദിക്കുകയും ചെയ്യുന്ന മനുഷ്യരെയും കണ്ടപ്പോൾ സിനിമയിൽ കണ്ടിട്ടുള്ള Bombay , Delhi small streets ഒക്കെ യാണ് ഓർമ്മ വന്നത് . അതിഥി തൊഴിലാളികൾക്ക് വേണ്ടി ഇപ്പോൾ നമ്മുടെ നാട്ടിലും അതുപോലേയുള്ള ലുക്ക് ഉള്ള കടകളും മറ്റും ഉള്ളത് കൊണ്ട് ഇപ്പോഴത്തെ പെരുമ്പാവൂർ ഒക്കെ ഏകദേശം ഇതുപോലെ തന്നെ ആയി . അന്ന് ഒരിക്കലും കരുതിയില്ല ആദ്യത്തെ പത്തു വർഷം അവിടെയുള്ള ഒരു സർക്കാർ ആശുപത്രിയിൽ ആണ് അമേരിക്കൻ ജീവിതത്തിലെ ആദ്യ ജോലി ചെയ്യാൻ പോകുന്നത് എന്ന് . മൻഹാട്ടനിൽ നിന്ന് മലയാളികൾ താമസിക്കുന്ന ഏരിയയിലേക്ക് താമസം മാറി യപ്പോൾ ട്രാഫിക്കിൽ എന്നും ഒരു മണിക്കൂറോളം എടുത്താണ് അവിടെ പോയി ജോലി ചെയ്തിരുന്നത് . As you said, ജാക്സൺ ഹൈറ്റ്സ് most ethnic diverse populated area ആണ് . Mexican, Indian, Chinese, Korean, Japanese, Greek, Egyptian , Bangladeshi, Pakistani, Colombian, Dominican Republican , Peruvian, Jamaican, Italian, German, Irish, Philippine , Indonesian , Taiwanese, Thailander , Ukrainian, Uzbekis ........എല്ലാവരും ഉള്ള ഒരു mixed community who speaks 167 world languages . പാവപ്പെട്ടവരും അനധികൃത കുടിയേറ്റക്കാരും ആളുകളും നിറഞ്ഞ സ്ഥലം . അതേ പാക്കിസ്ഥാനിയും ബംഗാളിയും ശ്രീ ലങ്കനും നേപ്പാളിയും നോർത്ത് ഇന്ത്യനും മലയാളിയും എല്ലാം ഒരു സാധാരണ അമെരിക്കനെ സംബന്ധിച്ചടത്തോളം ഒരു ഇന്ത്യൻ . അതേ അതിർത്തികളിൽ ഉള്ള യുദ്ധം അത് അവർക്ക് അറിയില്ല . വളരെ നല്ല ഒരു ചിന്ത പങ്കുവെച്ചു കൊണ്ട് അവസാനിപ്പിച്ചപ്പോൾ വളരെ സന്തോഷം , എവിടെ തുടങ്ങി എത്ര നന്നായി ഒരു സന്ദേശത്തോടെ അവസാനിപ്പിച്ചു . You are such an excellent person with great thoughts and excellent presentation skills! Keep going ❤️🤗🙏🏽👏🏽👏🏽👏🏽👏🏽

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Always happy to read your thoughts and indeed it’s well written.. thank you again for your support and encouragement ... 🙏🙏

  • @skhealthcareproduct6780
    @skhealthcareproduct67803 жыл бұрын

    ബ്രോ അവസാനം പറഞ്ഞത് സത്യം അണ്..... അത് സൂപ്പർ ആയി 👍👍

  • @Sunukarthikphotography
    @Sunukarthikphotography3 жыл бұрын

    The words u used have a heavy meaning..... i never skip ur videos.... Great Job congratulations....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You so much

  • @baluaniyan7088
    @baluaniyan70883 жыл бұрын

    Awesome end👍

  • @anasambalakkadavu3421
    @anasambalakkadavu34213 жыл бұрын

    സൂപ്പർ... നേരിൽ കണ്ടതുപോലെ 👌🥰♥️

  • @jishnuprasad8005
    @jishnuprasad80053 жыл бұрын

    Big fan of "SAVAARI" LOVE U SHINOTH BRO....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 Jishnu

  • @ajgamechanger8513
    @ajgamechanger85133 жыл бұрын

    Little italy ഒരു മൂവി ഉണ്ട് നല്ല കിടിലൻ ഫീൽ ഗുഡ് മൂവി ആണ് 🌹🌹

  • @najumakoduvally3371
    @najumakoduvally33713 жыл бұрын

    Adipoli. Congratulations Bro. 🌹🌹

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @ajiphilip868
    @ajiphilip8683 жыл бұрын

    ലോകത് എവിടയെ പോയാലും ഈ ചൈന ടൌൺ ഉണ്ടാകുമോ ദൈവമേ.. സിങ്കപ്പൂർ ചെന്നാൽ അവിടുത്തെ ഒരു പ്രഥാന ടൌൺ തന്നെ ആണ് ചൈന ടൌൺ...

  • @NidhishAbraham

    @NidhishAbraham

    3 жыл бұрын

    ലോകത്തു ഏതു രാജ്യത്തു പോയാലും അവിടെ ഒരു 🇨🇳 🏮 ചൈനാ ടൗൺ അല്ലെങ്കിൽ 🐉 ഡ്രാഗൺ ടൗൺ ഉറപ്പായിട്ടും കാണും !

  • @shafivk5192
    @shafivk51923 жыл бұрын

    Nice vedio as always,, awsome presentation 👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @oruthalaraavanan
    @oruthalaraavanan3 жыл бұрын

    ചേട്ടന് ഒരു giveway നടത്തിക്കൂടെ, വെറും ഒരു U S വിസ തന്നൂടെ 😜

  • @mcmalayalicraft

    @mcmalayalicraft

    3 жыл бұрын

    Ya😝

  • @rageshgopi4906

    @rageshgopi4906

    3 жыл бұрын

    🤣😏😬😬😬

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    😂😂

  • @earlragner9748

    @earlragner9748

    3 жыл бұрын

    Pwoliye.....

  • @leelamathew9866
    @leelamathew98663 жыл бұрын

    Super and great job 👏 thanks for sharing with us.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @medicaltutorialvlog
    @medicaltutorialvlog3 жыл бұрын

    താങ്കളുടെ വിവരണം അതി മനോഹരം. Your sound is friendly.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @vineeshat3764
    @vineeshat37643 жыл бұрын

    Malayalam language thankal use cheyyuna reethi aan ningadey channel ulla oru positive . Athu kettu kond erikan thanney sugam und 😊

  • @mathewjacob8527
    @mathewjacob85273 жыл бұрын

    VERY WELL SAID. SHINOJ YOU ARE EXCELLENT

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you 😊

  • @bijithbal1155
    @bijithbal11553 жыл бұрын

    Your vloge is very use full to knowing about america.. all the best..,👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @Naturalvlog-qn7ox
    @Naturalvlog-qn7ox3 жыл бұрын

    Super ❣️💞💞💞😍😍

  • @ajaikamalasanan8925
    @ajaikamalasanan89253 жыл бұрын

    Very good...

  • @Prashobh2002
    @Prashobh20023 жыл бұрын

    Feel good ❣

  • @najeebpaleri9443
    @najeebpaleri94433 жыл бұрын

    അമേരിക്കയെ കണ്ടുപഠിക്കണം.. നമ്മുടെ രാജ്യം എല്ലാമതകാരെയും ഒരുപോലെ ഉൾകൊള്ളുന്ന രാജ്യം 👍🏻..

  • @ajithoneiro
    @ajithoneiro3 жыл бұрын

    Nalla Anubhavam.....

  • @valsalaraman8257
    @valsalaraman82573 жыл бұрын

    ചൈനയിൽ നിന്നത് പോലെ. ശരിക്കും റിസർച്ച് ചെയ്ത വിവരണം. പറഞ്ഞതിൽ ഒരു കാര്യം 110%correct.Nobel prize കിട്ടുമ്പോൾ പറയും India born American😀

  • @fakrudheenali5755
    @fakrudheenali57553 жыл бұрын

    Great vlog. Perfect OK

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @ignatiusdavid7397
    @ignatiusdavid73973 жыл бұрын

    I liked the message of the episode. Good wishes

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @nithi007007
    @nithi0070073 жыл бұрын

    variety SAANAM, perfect okay 😀

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @tinsonthomastravel
    @tinsonthomastravel3 жыл бұрын

    Love all your videos....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @lalgeo7
    @lalgeo73 жыл бұрын

    Shinoth, you are amazing!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🙏😄

  • @andresdefoliosa515
    @andresdefoliosa5153 жыл бұрын

    ഇദ്ദേഹത്തിന്റെ വീഡിയോ ഫ്രെയിംസ് കാണുമ്പോൾ സഞ്ചാരം ഓർമ വന്നു ❤

  • @its_aravind
    @its_aravind3 жыл бұрын

    തമ്പ് കണ്ടപ്പോ ഞാൻ കരുതി ഇനി ഇറ്റലി ചൈന വഴി ഇൻഡ്യയിൽ വന്നോ എന്ന്....🤗🤗

  • @roopeshk.r6272
    @roopeshk.r62723 жыл бұрын

    എല്ലാ പ്രജകളെയും ഒരു പോലെ കാണാതെ കുറെ പേര്ക്ക് ഒക്കെ ന്യൂനപക്ഷ സംവരണം എന്ന പേരില്‍ ഇത്തരത്തില്‍ ഉള്ള പരിഗണനകള്‍ നല്കിരയിട്ട് ഈ നാടിന് എന്നതാ ഗുണം. ജോലി ചെയ്യാനുള്ള യോഗ്യതകള്‍ നേടിയാല്‍ ആ നിമിഷം പാശ്ചാത്യ രാജ്യങ്ങില്‍ പോയി ചേക്കേറും . പണ്ട് കാലത്ത് പോയിരുന്നവര്‍ കുറെ കാലം നാട്ടിലേക്കു പണം അയക്കുന്നത് കൊണ്ടും നാട്ടില്‍ വീടുകള്‍ ഉണ്ടാക്കുന്നതും കൊണ്ട് നാടിന് കുറച്ചു വിദേശ നാണ്യം എങ്കിലും കിട്ടുമായിരുന്നു. എന്നാല്‍ ഇന്ന് "അമേരിക്കയില്‍" ഒക്കെ പോകുന്നവര്‍ അവിടെ തന്നെ ശേഷിച്ച ജീവിതം ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണ്.(താങ്കള്‍ അങ്ങനെ ആണോ എന്നറിയില്ല) അപ്പോള്‍ ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ ഒരു 50 കൊല്ലം അതായത് അര നൂറ്റാണ്ട് “തള്ളുകള്‍” ഒന്നുമില്ലാതെ കാര്യക്ഷമമായി ഭരിച്ചു എന്നു പറയപ്പെടുന്നവര്‍ ഈ പറയുന്ന ന്യൂനപക്ഷ - മറ്റു തരത്തില്‍ ഒക്കെ ഉള്ള സംവരണങ്ങള്‍ കൊടുത്തു കൊണ്ടിരുന്നിട്ടും ജനം ഇപ്പൊഴും തുല്യതയില്‍ എത്തിയിട്ടില്ലെങ്കില്‍ അതാരുടെ കുറ്റമാണ്...!!? അര നൂറ്റാണ്ട് + ഭരിച്ചവരുടെയോ , 5-6 കൊല്ലം ആയിട്ട് ഭരിക്കുന്ന “രാജാവി”ന്റെയോ..??!! ന്യൂനപക്ഷം എന്ന സൌകര്യങ്ങള്‍ ആവശ്യത്തിലേറെ വാങ്ങിച്ചെടുക്കുന്ന ഒരു സമുദായത്തില്‍പ്പെട്ടവന്‍ ആയത് കൊണ്ടും , സമുദായത്തിന് കാലങ്ങളായി കിട്ടിവന്നിരുന്ന ന്യൂനപക്ഷ പദവിക്ക് കോട്ടം തട്ടിയേക്കാം എന്ന ഭയം കൊണ്ടും ആണോ, ഈ രാജ്യത്തു ഭൂരിപക്ഷത്തിന്റെ താല്പംര്യം “കൂടി” സംരക്ഷിക്കണം, അഥവാ ഏല്ലാവര്ക്കും ഏകീകൃതമായ ഒരു നിയമ വ്യവസ്ഥ വരണം എന്ന ആശയം പറഞ്ഞ് വീണ്ടും അധികാരത്തില്‍ വന്ന പാര്ട്ടി യോടും ആ "രാജാവി"നോടും ഇത്ര അസഹിഷ്ണുത...!? അതോ മേല്പറഞ്ഞ പോലെ സുഡാപ്പികളെ പ്രീതിപ്പെടുത്തല്‍ മാത്രം ആണോ ലക്ഷ്യം....!! ഇപ്പോള്‍ അതും ഒരു "ട്രെന്റ്ട " ആണ്....!!! പിന്നെ ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ കൊറോണയെ നേരിടുന്നതില്‍ ഒരു വീഴ്ച്ച വരുത്തി എന്ന നിഗമനം ആണ് താങ്കളുടെ ഈ അഭിപ്രായത്തിന് ആധാരം എങ്കില്‍ , ഒരു പരിധി വരെ ഞാന്‍ അതിനോടു യോജിക്കുന്നു. ഭരണകൂടത്തിന് ഒരു പരിധി വരെ പ്രതിരോധ നടപടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പാളിച്ച സംഭവിച്ചു. പക്ഷേ കൊറോണ എന്ന ഈ ചൈനീസ് ജൈവായുധം പ്രതിരോധിക്കുന്നതില്‍, താങ്കള്‍ ഇന്ന് ജീവിക്കുന്ന ജനസംഘ്യ ഇന്ത്യയേക്കാള്‍ കുറഞ്ഞ, എന്നാല്‍ സാമ്പത്തികവും സാങ്കേതികവുമായി ലോകത്തെ തന്നെ മുന്നില്‍ നില്ക്കു ന്ന (അങ്ങനെ വിശ്വസിക്കപ്പെടുന്ന) അമേരിക്ക ,ബ്രിട്ടന്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒക്കെ പോലും അത്ര കാര്യക്ഷമം ആയില്ല എന്നതല്ലേ സത്യം. ഇന്ത്യയെ പോലെ വന്‍ ജനസംഘ്യ ഉള്ള ഒരു രാജ്യം കൊറോണ പോലുള്ള ഒരു മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മറ്റ് സമ്പന്ന രാജ്യങ്ങളെ പോലെ കാര്യക്ഷമം ആകുന്നില്ലെങ്കില്‍ അതിനു കഴിഞ്ഞ 5-6 കൊല്ലമായി രാജ്യം ഭരിക്കുന്ന “രാജാവി”ന്റെ മേല്‍ പഴി ചാരുന്നതിന് പകരം കുറഞ്ഞത് ഒരു 50+ കൊല്ലം അതായത് അര നൂറ്റാണ്ട് എങ്കിലും ഈ നാട് ഭരിച്ചു മുടിച്ച ഒരു പാര്ട്ടീ യുടെയും കുടുംബത്തിന്റെയും പങ്ക് കൂടി ഉണ്ടെന്ന് മനസ്സിലാക്കുക. അവറ്റകളെ കുറ്റംപറയുന്നത് കൊണ്ട് പരിഹാരം ഉണ്ടാകില്ല എന്നു മനസ്സിലാക്കുന്നു. പക്ഷേ ഇപ്പോഴത്തെ “രാജാവി”ന് പകരം അവര്‍ ആണെങ്കില്‍ എന്തോ മലമറിക്കും എന്നതാണ് താങ്കളുടെ വിശ്വാസം എങ്കില്‍ അതില്‍ വലിയ കാര്യം ഒന്നും ഇല്ല എന്നെ കരുതുന്നുള്ളൂ...!!!

  • @thresiammababu5971
    @thresiammababu59713 жыл бұрын

    The last few sentences are very apt. Well narrated.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @malugkumar7534
    @malugkumar75343 жыл бұрын

    Thanks a lot.

  • @thulasideva9410
    @thulasideva94103 жыл бұрын

    Regards from Germany 👋

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🙋

  • @arjuns5011
    @arjuns50113 жыл бұрын

    Thank you so much bro

  • @MrGithinf
    @MrGithinf3 жыл бұрын

    U rocks🌺🌺🌺

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @vinodpn6316
    @vinodpn63163 жыл бұрын

    രാഷ്ട്രീയം ചാനലിൽ പറയാതെ ഇരിക്കുന്നത് ആണ് നല്ലത് എന്ന് ആണ് എൻ്റെ ഒരു അഭിപ്രായം.....

  • @mahesh12123
    @mahesh121233 жыл бұрын

    "mafia" game ill little Italy, china town ellam undu

  • @terleenm1
    @terleenm13 жыл бұрын

    Beautiful presentation. Thank you

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @gulamrazool4111
    @gulamrazool41113 жыл бұрын

    YOU ARE AWESOME

  • @saleemkbs
    @saleemkbs3 жыл бұрын

    ആളുകൾ യത്ര ഡോളർ കടത്തിയാലും അതിർത്തിയിൽ സംഘർഷം ഉണ്ടാക്കി ആയുധങൾ വിൽക്കുന്നത്തിലൂടെ ആ ഡോളർ എല്ലാം അമേരിക്ക കാർ ക് തന്നെ തിരിച്ചു കിട്ടുന്നു സായിപ്പിന്റെ ഒരു ബുദ്ധി അപാരം തന്നെ

  • @RobinJoseph-yx1qe
    @RobinJoseph-yx1qe3 жыл бұрын

    As usual pwoli 😎

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @sadiqgreen4565
    @sadiqgreen45653 жыл бұрын

    Nice vdeo bro..👍🇮🇳🤩

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You

  • @Jp-zb8uu
    @Jp-zb8uu3 жыл бұрын

    Nice.....👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 😊

  • @user-pr2vk6pp6z
    @user-pr2vk6pp6z3 жыл бұрын

    ഹലോ bro, പാവപ്പെട്ട streets കൾ കൂടി ജനങ്ങൾക്ക് കാണിച്ച് കൊടുക്കണം.like jamaica, harlem, some parts of queens county, NY

  • @sathyandran5973
    @sathyandran59733 жыл бұрын

    Great

  • @sakkeermadayil4820
    @sakkeermadayil48203 жыл бұрын

    അടിപൊളി 🌹

Келесі