ചൈനീസുകാരുടെ കണ്ടുപിടുത്തം😎ഇത്രയും പ്രദീക്ഷിച്ചില്ല😳അലക്കുകല്ല് making full video

Пікірлер: 180

  • @thaslimuji
    @thaslimuji6 ай бұрын

    അലക്ക്കല്ല് Total Cost👇 Njagalk eagadesham 45 katta vendi vannu. Pinnea 2 chack cimant aayi. Pinnea oru pees paippum kuzhidea ullilk ulla oru capum. Ethream vagi.. Pinnea 1 divasam 2 panikkar ninnanu panithath. Avarudea kuli. Ethrayum anu chilavu vannath. Corect ethrayayennu parayan enik ariyillattaa.

  • @kvrshareef

    @kvrshareef

    6 ай бұрын

    വാഷിങ് മിഷീന്‍ വാങ്ങുന്നതല്ലേ നല്ലത്

  • @MultiJacky1986

    @MultiJacky1986

    5 ай бұрын

    Ippo upayogichu nokkittu egine undu. Ethenkilum change varuthan thoniyoooo.

  • @thaslimuji

    @thaslimuji

    5 ай бұрын

    @@MultiJacky1986 aada.. Cheriya change okkea thonni.. Ath njan oru review video ayit idunnund😍

  • @anshad4296
    @anshad42966 ай бұрын

    അലക്കുന്ന കല്ല് കുറച്ച് താഴ്ത്തിയും വെള്ളം നിറക്കുന്നത് കുറച്ചു പൊക്കിയും വെച്ചാൽ ഡ്രസ്സ് കഴുകുന്ന അഴുക്ക് ഈ വെള്ളത്തിൽ പോകില്ല

  • @thaslimuji

    @thaslimuji

    6 ай бұрын

    😍😍

  • @niflac.v2087

    @niflac.v2087

    5 ай бұрын

    ❤❤❤❤❤😂😂😂😂

  • @some_time_simply_cooking
    @some_time_simply_cooking7 ай бұрын

    Yes തീർച്ചയായും വീടുപണിയുമ്പോൾ ഇങ്ങനെയൊരു സാധനം എൻറെ മനസ്സിലും ഉണ്ട് 😊

  • @thaslimuji

    @thaslimuji

    7 ай бұрын

    😍

  • @lalithashree9067
    @lalithashree90673 ай бұрын

    Whatvis the top stone seperattly placed?

  • @kochurani1854
    @kochurani18547 ай бұрын

    നന്നായിട്ടുണ്ട്, അടിപൊളി

  • @thaslimuji

    @thaslimuji

    7 ай бұрын

    Thanku😍

  • @hinatk1475
    @hinatk14757 ай бұрын

    Innovative idea👌👌👌

  • @thaslimuji

    @thaslimuji

    7 ай бұрын

    Thanku❤

  • @abdulgafoorbavutty4776
    @abdulgafoorbavutty47765 ай бұрын

    നീളം വീതി പറയാമോ

  • @rabiyakareem8346
    @rabiyakareem83467 ай бұрын

    4to10 വരെ വയസ്സുള്ള മക്കൾക്ക് അറബി കൂട്ടി വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന കോഴ്‌സിൽ മക്കളെ ജോയിൻ ചെയ്യിക്കാൻ താല്പര്യമുള്ളവർ... ഒൻപത്, ആറ്, അഞ്ച്, ആറ്, എഴ്, ആറ്, അഞ്ച്, എട്ട്, എട്ട്, ഒൻപത് 😊

  • @khadeejaabdulrahman3899
    @khadeejaabdulrahman38997 ай бұрын

    👍👍

  • @prejus8814
    @prejus88146 ай бұрын

    ഞാനും ഇതുപോലത്തെ അലക്കു കല്ല് വീട്ടിൽ ഉണ്ടാക്കും thks 👌👍

  • @thaslimuji

    @thaslimuji

    6 ай бұрын

    😍😍

  • @naseeramuhammed6642
    @naseeramuhammed66426 ай бұрын

    എനിക് ഇഷ്ടപ്പെട്ടു 👍🏻അടിപൊളി.

  • @thaslimuji

    @thaslimuji

    6 ай бұрын

    Thanku🥰

  • @almadeena7529
    @almadeena75296 ай бұрын

    ഇൻഷാഅല്ലാഹ്,ഞാനിത് വീട്ടിൽ ഉണ്ടാക്കും!😊

  • @thaslimuji

    @thaslimuji

    6 ай бұрын

    😍

  • @bilalramshi8933
    @bilalramshi89337 ай бұрын

    👍👍👍

  • @thaslimuji

    @thaslimuji

    7 ай бұрын

    😊

  • @sindhuks7939
    @sindhuks79397 ай бұрын

    Very useful

  • @thaslimuji

    @thaslimuji

    7 ай бұрын

    Thanku da😊

  • @seena7518
    @seena75186 ай бұрын

    Athinu kallu height kurach panitha mathi

  • @anjanaraju3242
    @anjanaraju32424 ай бұрын

    Hi rate entha. Nigalude place evida

  • @thaslimuji

    @thaslimuji

    4 ай бұрын

    Thrissur. Chelakkara ☺️

  • @jalaludheen7536
    @jalaludheen75365 ай бұрын

  • @thahirathefsi9882
    @thahirathefsi98826 ай бұрын

    Ekadhesham ethra chilavu varum... Reply kittiyaal nannayirunnu

  • @thaslimuji

    @thaslimuji

    6 ай бұрын

    Njagalk eagadesham 45 katta vendi vannu. Pinnea 2 chack cimant aayi. Pinnea oru pees paippum kuzhidea ullilk ulla oru capum. Ethream vagi.. Pinnea 1 divasam 2 panikkar ninnanu panithath. Avarudea kuli. Ethrayum anu chilavu vannath

  • @thaslimuji

    @thaslimuji

    6 ай бұрын

    Correct cash ethrayayi ennu parayan enik ariyillatta

  • @thahirathefsi9882

    @thahirathefsi9882

    6 ай бұрын

    @@thaslimuji mmm. Ok

  • @shiforchildren96
    @shiforchildren967 ай бұрын

    ❤️❤️❤️

  • @thaslimuji

    @thaslimuji

    7 ай бұрын

  • @RahNAhaS
    @RahNAhaS7 ай бұрын

    😍😍poli❤

  • @thaslimuji

    @thaslimuji

    7 ай бұрын

    Thanku🥰

  • @user-ws2us4mw2i
    @user-ws2us4mw2i7 ай бұрын

    Enikum undakanam❤❤

  • @thaslimuji

    @thaslimuji

    7 ай бұрын

    😊

  • @parvathyrajkumar1533
    @parvathyrajkumar15337 ай бұрын

    Super idea

  • @thaslimuji

    @thaslimuji

    7 ай бұрын

    😍

  • @user-cn6rp1et5p
    @user-cn6rp1et5p7 ай бұрын

    സൂപ്പർ

  • @thaslimuji

    @thaslimuji

    7 ай бұрын

    Thanku😍

  • @rohanjoytech1885
    @rohanjoytech18855 ай бұрын

    👍

  • @harispp1366
    @harispp13665 ай бұрын

    👍👍👍👍

  • @arunsomarajan171
    @arunsomarajan1715 ай бұрын

    കുഴി സിമന്റ്‌ ഉപയോഗിച്ച് ചെയ്യാതെ പഴയ കിച്ചൻ സിങ്ക് ഒരെണ്ണം ഒപ്പിച്ചു വെച്ചാൽ കുറച്ച് കൂടി നന്നാവും

  • @shansgallery

    @shansgallery

    4 ай бұрын

    Yes…Allathe poopoal varum

  • @archanaarchana1209

    @archanaarchana1209

    Ай бұрын

    ദിവസവും ഉപയോഗിക്കുന്നതല്ലേ പൂപ്പൽ വരില്ല

  • @Sree218
    @Sree2182 ай бұрын

    ❤❤😊

  • @user-mn4sr3nh1o
    @user-mn4sr3nh1o6 ай бұрын

    Chaina karadude kallu kaanan oru bangiyaaaa,,,,, ithilll aaaa bangii kanunilla🤗

  • @thaslimuji

    @thaslimuji

    6 ай бұрын

    Bangikallallow ubayogathinallea. Ath nallapolea kittunnund☺️

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar15547 ай бұрын

    നന്നായിട്ടുണ്ട് ട്ടൊ.!

  • @thaslimuji

    @thaslimuji

    7 ай бұрын

    Thanku❤

  • @raseenak8012
    @raseenak80126 ай бұрын

    Chelakkara avideyan nan chelakkode ann ennan ningalude veediyo kandath

  • @thaslimuji

    @thaslimuji

    6 ай бұрын

    Pulakode aadaaa

  • @raseenak8012

    @raseenak8012

    5 ай бұрын

    Ok da nannayittund

  • @roozvlogs4137
    @roozvlogs41376 ай бұрын

    AL IRSHAD schoolinte uniform anoo ?

  • @thaslimuji

    @thaslimuji

    6 ай бұрын

    Adea.. Mon irshadil anu padikunnea

  • @thwaibaramshad3445
    @thwaibaramshad34457 ай бұрын

    Mazhakkalath cherattahyum achilum ishtam pole kaanam aa kuzhikkullil😊

  • @thaslimuji

    @thaslimuji

    7 ай бұрын

    അതിന്റെ ഉള്ളിൽ എടുക്കാൻ പറ്റുന്ന ക്യാപ് ഉണ്ട് .അതോണ്ട് അത് എടുത്ത് വെച്ചാൽ വെള്ളം നിറയൂലാ 😂

  • @Aisha1234ash
    @Aisha1234ash6 ай бұрын

    Super ,👍👍👍 height ororutharodem ishtathinu akalo....❤❤

  • @thaslimuji

    @thaslimuji

    6 ай бұрын

    Adea😍

  • @prshajimallappallychurchof1807
    @prshajimallappallychurchof18076 ай бұрын

    Super

  • @thaslimuji

    @thaslimuji

    6 ай бұрын

    Thankuu😍

  • @s.m366
    @s.m3666 ай бұрын

    അലക്കുകല്ല് കുറച്ചു ചെരിച്ചു അലക്കുന്ന വെള്ളം ഒലിച്ചുപോകത്തക്ക രീതിയിലും ടാപ് കുറച്ചുകൂടി പൊക്കി തുണി ഉലക്കുമ്പോൾ കൈയ്യിൽ മുട്ടാത്ത രീതിയിലും ആയിരുന്നെങ്കിൽ

  • @thaslimuji

    @thaslimuji

    6 ай бұрын

    😍✨ ഓരോരുത്തരുടെ comfort, അനുസരിച് ഉണ്ടാക്കാ

  • @anithak63
    @anithak637 ай бұрын

    Suppar

  • @thaslimuji

    @thaslimuji

    7 ай бұрын

    Thanku🤗

  • @Emrizaan
    @Emrizaan6 ай бұрын

    Sinkil tile idaanjaal kozhupp pole yechil varille

  • @thaslimuji

    @thaslimuji

    6 ай бұрын

    Eayy ellada.. Athil vellam ketti nirthunnillalo

  • @rifarizu6502
    @rifarizu65025 ай бұрын

    Valiya bed sheet okke oyukkuvellam paran patto

  • @thaslimuji

    @thaslimuji

    5 ай бұрын

    Ohh.. Pinnentha

  • @ansar56

    @ansar56

    4 ай бұрын

    Bed sheet ന്റെ size, colour, rate എല്ലാം പറ... എവിടുന്ന് വാങ്ങിയതാ... ഇതൊക്കെ അറിഞ്ഞാലേ പറയാൻ പറ്റൂ...

  • @rabeehradhin.8159
    @rabeehradhin.81597 ай бұрын

    Tap ഒന്ന് ഉയരത്തിൽ ആയിരുന്നെങ്കിൽ ഒന്നുകൂടെ usharayirunnu ❤

  • @thaslimuji

    @thaslimuji

    7 ай бұрын

    Ororutharudea ishttathinanusarich tap set akkada. Namuk avideya vendath.athanu

  • @arundhathyanu1437
    @arundhathyanu14376 ай бұрын

    Ethra rs aayi eth undakkiyathunh

  • @thaslimuji

    @thaslimuji

    6 ай бұрын

    Comment pin cheyyatto

  • @arundhathyanu1437

    @arundhathyanu1437

    6 ай бұрын

    Cheytho🥰

  • @thaslimuji

    @thaslimuji

    6 ай бұрын

    @@arundhathyanu1437 aadaa, cheithitund

  • @rahnakc-xf2oq
    @rahnakc-xf2oq5 ай бұрын

    Adipoli

  • @thaslimuji

    @thaslimuji

    5 ай бұрын

    😍

  • @nishanu7
    @nishanu77 ай бұрын

    Chechi .water outflow pora things enga vanguneenga enga kidaikum?

  • @thaslimuji

    @thaslimuji

    7 ай бұрын

    Plumbing shop or electrical material shop

  • @nishanu7

    @nishanu7

    7 ай бұрын

    @@thaslimuji thank u

  • @jineshpdrjinesh7052
    @jineshpdrjinesh70526 ай бұрын

    ഞാൻ ഉണ്ടാക്കി 😁🥰

  • @thaslimuji

    @thaslimuji

    6 ай бұрын

    Enganea und

  • @jineshpdrjinesh7052

    @jineshpdrjinesh7052

    6 ай бұрын

    👌

  • @JOSHY1964
    @JOSHY19646 ай бұрын

    കല്ലിൻ്റെ slope മറുഭാഗത്തേക്ക് ആയിരിക്കണം

  • @thaslimuji

    @thaslimuji

    6 ай бұрын

    Ath appurathek thannea anallow

  • @manjusarath8575
    @manjusarath85757 ай бұрын

    Super ayind

  • @thaslimuji

    @thaslimuji

    7 ай бұрын

    Thank you

  • @abdullakoiloth3195
    @abdullakoiloth31957 ай бұрын

    പുതിയ കുഴി ഉണ്ടാക്കിയതിൽ സ്ത്രങ്ങൾ ഇട്ടു കഴുകുമ്പോൾ അതിൽ വന്നിട്ടുള്ള എല്ലാ മാലിന്യങ്ങളും മററും അതിൽ വസ്ത്രങ്ങൾ ഇട്ടാൽ അതിന്മേൽ ആകാനുള്ള സാദ്യത കൂടുതലാണ്.

  • @thaslimuji

    @thaslimuji

    7 ай бұрын

    Manasilayillaaaa

  • @user-ws2us4mw2i

    @user-ws2us4mw2i

    7 ай бұрын

    Enikum manasilayilla

  • @jaaznahan2677

    @jaaznahan2677

    7 ай бұрын

    Nammal alakumbol soap vellam aa kuzhiyilek pokillee

  • @thaslimuji

    @thaslimuji

    7 ай бұрын

    @@jaaznahan2677 eaaay ella.. Soap vellam thazhotanu povaa... Slop und avide

  • @archanaarchana1209

    @archanaarchana1209

    Ай бұрын

    ​@@thaslimujiതുണി പതപ്പിച്ച് കഴുകുമ്പോൽ അഴുക്ക് തൊട്ടടുത്തുള്ള കുഴിയിൽ തെറിക്കാൻ സാദ്ധ്യതയുണ്ട്. അലക്കുകല്ല് അല്പം ചരിച്ചും മറ്റെ കുഴിയുള്ള വശം ഉയർത്തിയും പണിതാൽ നന്നായിരുന്നു.

  • @melbenmelben3337
    @melbenmelben33376 ай бұрын

    Ethra roopa ayi chechi

  • @thaslimuji

    @thaslimuji

    6 ай бұрын

    E videoyil pin cheitha comment onnu nokoo da

  • @melbenmelben3337

    @melbenmelben3337

    6 ай бұрын

    @@thaslimuji അതിൽ പൈസ എത്ര എന്നില്ലല്ലോ. ഏകദേശം എത്ര ആയി കാണും.

  • @thaslimuji

    @thaslimuji

    6 ай бұрын

    @@melbenmelben3337 eagadesham oru 4k ayindavum

  • @shiiii4272
    @shiiii42727 ай бұрын

    സൂപ്പർ ❤❤

  • @thaslimuji

    @thaslimuji

    7 ай бұрын

    ❤️

  • @sks4173
    @sks41735 ай бұрын

    Other than the fact that there is no need for a separate bucket , I don’t really get what the “kandupiditham” is

  • @rvarghese0210

    @rvarghese0210

    5 ай бұрын

    Same opinion,😅

  • @sahirahameedkv1062
    @sahirahameedkv10625 ай бұрын

    ithil vazhukkal varille

  • @metoo36936
    @metoo369366 ай бұрын

    നിങ്ങടെ place എവിടെയാ..

  • @thaslimuji

    @thaslimuji

    6 ай бұрын

    Chelakkara

  • @Sha6034
    @Sha60347 ай бұрын

    ചൈനക്കാരുടെ വീഡിയോയിൽ കണ്ടിരുന്നു...useful ആണ് ന്ന്‌ തോന്നിയിരുന്നു.... ടാപ് കുറച്ചു ഉയർത്തി വെക്കാമായിരുന്നു ന്ന്‌ തോന്നി

  • @thaslimuji

    @thaslimuji

    7 ай бұрын

    Adaa useful anu. Pinnea entea umma cheruthanu.Atha tap angine vechath😍

  • @haneefatk7462

    @haneefatk7462

    6 ай бұрын

    അലക്കുന്ന കല്ലിൻ്റെ ഭാഗം ഒരു വരി താഴ്ത്തി വെച്ചിരുന്നെങ്കിൽ ഒന്ന് കൂടി നന്നായിരുന്നേനെ എന്ന് തോന്നി

  • @thaslimuji

    @thaslimuji

    6 ай бұрын

    @@haneefatk7462 അങ്ങനെ ആണ് പണിയാൻ ഉദ്ദേശിച്ചത്.. നമ്മള് അത് പറഞ്ഞു കൊടുത്തിട്ട് പിന്നെ പോയി നോക്കുമ്പോഴേക്കും അവര് ഇങ്ങനെ പണിതു.. പിന്നെ അവര് ആദ്യായി പണിയുന്നത് കൊണ്ട് നമ്മൾ ഒന്നും പറഞ്ഞില്ല 😍ഇനി താഴെ കെട്ടുന്നുണ്ട്.. നോക്കാനുള്ള ഭാഗം. അപ്പോൾ കുഴിടെ ഭാഗം കുറച്ചു ഉയർത്തി കെട്ടാം എന്ന് വെച്ച് 😍

  • @Ayisha-uv3ql
    @Ayisha-uv3ql7 ай бұрын

    ഇവരെ നമ്പർ ണ്ടോ

  • @thaslimuji

    @thaslimuji

    7 ай бұрын

    Undallow. But place Chelakara anu. Ingalu evideya

  • @Ayisha-uv3ql

    @Ayisha-uv3ql

    7 ай бұрын

    @@thaslimuji പെരിന്തൽമണ്ണ

  • @afeefaappi5420
    @afeefaappi54207 ай бұрын

    Rate parayo plz 😊

  • @thaslimuji

    @thaslimuji

    7 ай бұрын

    Veetil verea panigal cheithathintea kudea ayond correct cost ariyullada

  • @shahnashahul8159
    @shahnashahul81597 ай бұрын

    എന്റെ ഒരു അഭിപ്രായം ഞാൻ പറയാം ഈ അലക്കു കല്ല് കാണുമ്പോൾ ഉപകാരം ആണ് but ഞമ്മളെ സാദാരണ അലക്ക്കല്ല് പോലെ ആവില്ല, ഞമ്മൾ കുറച്ചു കുനിഞ്ഞു നിന്നിട്ടാണ് ഞമ്മൾ joli ചെയ്യുന്നത്, ഇത് നിന്ന് കൊണ്ടാണ്, ഞമ്മൾക് ഇരുന്നിട്ടും കുനിന്നിട്ടും ഉള്ള എല്ലാ ജോലികളും നഷ്ടപെടുന്പോൾ അസുഖങ്ങൾ വന്നു കൊണ്ടേ ഇരിക്കും, എന്റെ ഉപ്പ ഉമ്മാക് വയസു 80 ആവനായി ഇത് വരെ ഒരു കാലു വേദന പോലും ഇല്ല എനിക്ക് വയസ് 27 എനിക്ക് ഇപ്പോയെ back painum, കാല് വേദനയും എല്ലാം ഉണ്ട്, ഇതാണ് ഞമ്മളെ മാറ്റം ☺️

  • @_anam_x_o

    @_anam_x_o

    7 ай бұрын

    അത് അലക്ക് കല്ലിന്റെയും നിന്ന് ജോലി ചെയ്യുന്നതിന്റെയും കുഴപ്പമല്ല. ഇന്നത്തെ ഭക്ഷണത്തിന്റെ കേടാണ്. ഉമ്മയും ഉപ്പയും അന്ന് കഴിച്ച ഭക്ഷണമാണോ മോള് ഇന്ന് കഴിക്കുന്നത്. ഇന്നത്തെ ഭക്ഷണം കാരണം നമ്മുടെ ശരീരത്തിൽ ആന്റി ഓക്സിഡന്റ് ന്റെ കുറവ് വരുന്നു. ഡോക്ടറെ കാണിച്ചാൽ വിറ്റാമിൻ എ ടു സഡ് വരെ പിന്നെ സിൻക്, ഫോസ്ഫറസ്. അങ്ങനെ പല പേരിലും അറിയപ്പെടും ഞാൻ അതിന്റെ ഇരയാണ്. ഇന്നിപ്പോ ആന്റി ഓക്സിഡന്റ് അടങ്ങിയ ഒരു ഫുഡ്‌ പ്രോഡക്റ്റ് കഴിച്ചപ്പോ എല്ലാ അസുഖവും മാറി എനിക്ക്. എനിക്ക് കല്ല് കുറച്ചൂടെ ഉയരം വേണമെന്ന അഭിപ്രായം ആണ് ഇനി ആ നിലം മണ്ണിട്ടാൽ അത് ഉയരം കുറയല്ലേ.. മോള് അസുഖത്തിന് ട്രീറ്റ്മെന്റ് എടുക്കുക. യഥാർത്ഥ കാരണം അറിഞ്ഞു ചികിൽസിക്കുക

  • @thaslimuji

    @thaslimuji

    7 ай бұрын

    ⁠@@_anam_x_oentea umma uyaram kuravada athanu

  • @thaslimuji

    @thaslimuji

    7 ай бұрын

    😊 sister.Ella jolikalum nammalu nivarnnallalow cheyyunnea .muttamadikkal pathram kazhukal cleaning thudagi othiri works undallow. Pinnea washing continues aayi cheyyendath allea

  • @Loreolex

    @Loreolex

    7 ай бұрын

    Sathyam ann I feeled

  • @rehnakc6680

    @rehnakc6680

    7 ай бұрын

    കല്ലും വാഷ്ബാസിനും താഴ്ത്തി കെട്ടിയാൽ പോരെ?

  • @jerin4833
    @jerin48336 ай бұрын

    ꜱᴜᴩᴩᴇʀ

  • @thaslimuji

    @thaslimuji

    6 ай бұрын

    Thanku

  • @reebanirmal1316
    @reebanirmal13166 ай бұрын

    ചേച്ചി ഈ അലക്കു കല്ലിന്റെ സിങ്കിൽ വയ്ക്കുന്ന അരിപ്പ നമ്മുടെ കിച്ചണിൽ വയ്ക്കുന്നത് അല്ലാലോ വേറെ മോഡൽ അല്ലെ. പിന്നെ വെള്ളം നമുക്ക് അതിൽ ഹോൾഡ് ചെയ്യാൻ പറ്റുവോ. വെള്ളം നിറച്ചു സോപ്പ്പ്പൊടി ഇട്ടു തുണി നനച്ചു വയ്ക്കാൻ പറ്റുവോ. വെള്ളം ലീക്ക് ആയി പോകില്ലേ

  • @thaslimuji

    @thaslimuji

    6 ай бұрын

    Illada.. Ith kitchenil vakunnath anu.. Ethvarea leek vannitilla

  • @reebanirmal1316

    @reebanirmal1316

    6 ай бұрын

    @@thaslimuji കിച്ചണിൽ വയ്ക്കുന്നത് പല മോഡൽ ഉണ്ടോ. ഇവിടുത്തെ കിച്ചണിൽ വച്ചിരിക്കുന്നത് വെള്ളം ഹോൾഡ് ചെയ്തു വച്ചാലും കുറച്ചു കുറച്ചായി പോയി ഒരു അര മണിക്കൂർ കൊണ്ട് വെള്ളം മുഴുവൻ തീരും അതാ ഞാൻ ചോദിച്ചേ. ചേച്ചിയുടേത് വെള്ളം ഹോൾഡ് ചെയ്താൽ കുറച്ചു പോലും പോകില്ലെ

  • @thaslimuji

    @thaslimuji

    6 ай бұрын

    @@reebanirmal1316 ellada.. Povilla

  • @reebanirmal1316

    @reebanirmal1316

    6 ай бұрын

    @@thaslimuji എന്ത് വിലയായി അതിനു പറ്റുമെങ്കിൽ ആ അരീപ്പ നല്ലതുപോലെ കാണുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ

  • @thaslimuji

    @thaslimuji

    6 ай бұрын

    @@reebanirmal1316 aaa. Cheyyatto

  • @My.treasure.is.my.God.
    @My.treasure.is.my.God.7 ай бұрын

    ഇത് കഴുകാതെ ഉപയോഗിക്കാതെ വരുമ്പോൾ ഉച്ച്പിടിച്ചാൽ മീനിനെയും വളർത്താം കൊച്ചുകുട്ടികൾക്ക് നീന്തി പഠിക്കാനും., പൂച്ചയുടെ ഡോഗ് വീട്ടിലുണ്ടെങ്കിൽ അവയെ കുളിപ്പിക്കാനും ഒരു മൂടി ഇല്ലെങ്കിൽ കാക്കക്കും

  • @thaslimuji

    @thaslimuji

    7 ай бұрын

    ഇത് ഉപയോഗിക്കാൻ വേണ്ടി അല്ലെ ഉണ്ടാകുന്നത് ദിവസവും ഉപയോഗിച്ചാൽ പൂപ്പൽ പായൽ ഒന്നും വരില്ല 😊പിന്നെ നമ്മൾ ഒരു കാര്യം ചെയ്യുബോൾ അതിനു പലഉപയോഗങ്ങൾ ഉണ്ടാവുന്നത് നല്ലതല്ലേ .ഞാൻ എന്റെ മോളെ കളിപ്പിക്കാറുണ്ട് 😂

  • @My.treasure.is.my.God.

    @My.treasure.is.my.God.

    7 ай бұрын

    @@thaslimuji very good best wishes

  • @dreamslight8600
    @dreamslight86006 ай бұрын

    ഓൾഡ് കുറഗിപൊതിച്ചു ഉണ്ടാക്ണം

  • @thaslimuji

    @thaslimuji

    6 ай бұрын

    Entha

  • @user-zb9jt9ri7f
    @user-zb9jt9ri7f3 ай бұрын

    നിങ്ങളുടെ നമ്പർ അയക്കുമെ

  • @thaslimuji

    @thaslimuji

    3 ай бұрын

    Instayil msg ayacholu.. Thaslimuji

  • @vandanak5992
    @vandanak59927 ай бұрын

    Mazha peyumbol vellam ketti kidakipe

  • @thaslimuji

    @thaslimuji

    7 ай бұрын

    Ella da.ullile nib uri itta madhi.allel Adachu vechalum madhi 😊

  • @User34578global
    @User34578global6 ай бұрын

    ഇതിലും നല്ലത് ഫ്ലോർ ലെവലിൽ നിന്ന് കുറച്ചു മാത്രം പൊക്കി ഇതിനകത്ത് കയറി നിന്ന് കാലുകൊണ്ട് ചവിട്ടി അലക്കുന്ന രീതി ഒന്നുകൂടെ നല്ലതാണ് മുകളിൽ പിടിക്കാൻ ഒരു കമ്പിയും കൊടുത്താല് കമ്പിയിൽ പിടിച്ചു നിന്നുകൊണ്ട് ചാടി കളിക്കാം അലക്കും നടക്കും😂

  • @thaslimuji

    @thaslimuji

    6 ай бұрын

    Idea കൊള്ളാട്ടോ.. ഇങ്ങള് അങ്ങനെ ഉണ്ടാക്കി ഒന്ന് ഷെയർ ചെയ്യൂ.. അപ്പോൾ എല്ലാർക്കും കാണാലോ ഒരു മോഡൽ ☺️

  • @User34578global

    @User34578global

    6 ай бұрын

    @@thaslimuji നോക്കട്ടെ ഞാൻ തമാശ പറഞ്ഞതല്ല ഗൾഫിൽ ജോലി ചെയ്യുന്ന സമയത്ത് ബംഗ്ലാദേശിൽ നിന്നുള്ള ആളുകൾ വലിയ ബക്കറ്റ് അതിനകത്ത് വസ്ത്രം രാവിലെ ഇട്ടു വെക്കും എന്നിട്ട് വൈകുന്നേരം അതിൽ കയറി നിന്ന് ചവിട്ടി ചവിട്ടി ഇങ്ങനെയാണ് ഇവന്മാർ അലക്കുന്നത്

  • @shezat1003

    @shezat1003

    6 ай бұрын

    🫥🫥🫥🫥

  • @TheSurvivor-sl6mw

    @TheSurvivor-sl6mw

    6 ай бұрын

    😅😅😅😅

  • @aayusha282
    @aayusha2827 ай бұрын

    Payal pidekum

  • @thaslimuji

    @thaslimuji

    7 ай бұрын

    Daily use cheyyumbo chance kuravanu.vallappozhum use akullu ennundel enthelum vech cover cheitha madhitto🤗

  • @muhmmedansil457

    @muhmmedansil457

    7 ай бұрын

    Wightvash adikkanam allel kaavi idaanm

  • @haseenakhalid23
    @haseenakhalid235 ай бұрын

    വേറേ ഒരു ജോലിയും ഇല്ലെ

  • @thaslimuji

    @thaslimuji

    5 ай бұрын

    തത്കാലം ഇല്ല

  • @mjcollections-ui7oj
    @mjcollections-ui7oj7 ай бұрын

    👍👍

  • @thaslimuji

    @thaslimuji

    7 ай бұрын

    😍

  • @redpepper8913
    @redpepper89136 ай бұрын

    Super idea

  • @thaslimuji

    @thaslimuji

    6 ай бұрын

    😍

  • @ajuabi8842
    @ajuabi88426 ай бұрын

    മൊത്തം എത്ര roopayaayi

  • @thaslimuji

    @thaslimuji

    6 ай бұрын

    Pin comment

  • @shalusilu475
    @shalusilu4757 ай бұрын

    👍👍

  • @thaslimuji

    @thaslimuji

    7 ай бұрын

    😍

Келесі