No video

🌟🌟ചൈനീസ് കാളി അമ്പലം | Golden Joy, Kolkata

Blog Post: 503
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Golden Joy, Kolkata is Awarded Mrinal's 2 Star 🌟🌟
Location: goo.gl/maps/By...
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
KZread: / mrinal'sblog
To be a member on KZread:
/ @mrinalsblog
The Facebook Group of Foodies:
/ mrinalsgroupoffoodies
Twitter:
/ mvengalat
TikTok:
vm.tiktok.com/f...
Facebook Page:
/ blogbymrinal
Instagram:
/ mrinal_blog
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 190

  • @swarajpakkath3055
    @swarajpakkath30553 жыл бұрын

    നമ്മളെ നാട്ടിൽ യിപ്പി യാണ് ഓതെൻ്റിക് ചൈനീസ്....❤️😭

  • @nithinz

    @nithinz

    3 жыл бұрын

    സത്യം

  • @ajmalanfs

    @ajmalanfs

    3 жыл бұрын

    സത്യം

  • @lithalaxman9676

    @lithalaxman9676

    3 жыл бұрын

    Athinu Maggi chaavanam😎

  • @Gopikaaru

    @Gopikaaru

    3 жыл бұрын

    @@lithalaxman9676 😂😂

  • @midhunm4738

    @midhunm4738

    3 жыл бұрын

    😂😂😂😂

  • @poifar7866
    @poifar78663 жыл бұрын

    എല്ലാത്തിന്റേം പൈസ ഇടുന്നത് എന്താ നിർത്തികളഞ്ഞേ ☹️

  • @adarshsm3317

    @adarshsm3317

    3 жыл бұрын

    Ask skoda

  • @vivilv6291

    @vivilv6291

    3 жыл бұрын

    നിനക്കൊകെ വേണോകി പോയി കഴിച്ചു വില ചോദിക്കു വില ഞാൻ പറയില്ല എന്ന രീതി ആണു പുള്ളിടെത്..

  • @hango_v_e_r

    @hango_v_e_r

    3 жыл бұрын

    Maran poyindayum korach mumb eduth video alle

  • @josephsabu9739

    @josephsabu9739

    3 жыл бұрын

    Paisa kandaal thala karangum...😅

  • @sreedeep5374
    @sreedeep53743 жыл бұрын

    ശെരിക്കും ചേട്ടന്റെ വിഡിയോസ് കണ്ടിട്ട് അറിയാതെ അനുകരിച്ചു പോകുന്നുണ്ട് ഭക്ഷണം കഴിക്കുന്നത്.. അടുത്തിരുക്കുന്നവർ ഒരു നോട്ടം ഉണ്ട് അപ്പൊ 😂

  • @therealindian6151
    @therealindian61513 жыл бұрын

    The Golden Fried Prawns from Golden Joy is a must try. I am a Malayalee settled in kolkata.

  • @saneeshkrishnan9708
    @saneeshkrishnan97083 жыл бұрын

    6:30 ബാക്കിൽ സഞ്ജു സാംസൺ

  • @salmathasneemp5
    @salmathasneemp53 жыл бұрын

    നിങ്ങളുടെ വിഡിയോകൾ കണ്ടു തുടങ്ങിയതിനു ശേഷം നല്ല ഭക്ഷണം കഴിക്കുമ്പോൾ തല അറിയാതെ ഞാൻ ആട്ടാറുണ്ട്.

  • @sirajkannur3066

    @sirajkannur3066

    3 жыл бұрын

    അതെന്താ 🤔🤔

  • @salmathasneemp5

    @salmathasneemp5

    3 жыл бұрын

    @@sirajkannur3066 അറിയില്ല

  • @arjunkb.
    @arjunkb.3 жыл бұрын

    Boom baangh fans arelum ontooo..

  • @RUSHSIDHARTH
    @RUSHSIDHARTH3 жыл бұрын

    06:21 ദേ .. ബാക്കിൽ സഞ്ജു

  • @albino_46
    @albino_463 жыл бұрын

    6:04 backgroundil ”ARADA ATH?” ennu ketta pole thoniyavar indel like karooo

  • @shibu86sm

    @shibu86sm

    3 жыл бұрын

    Kettu

  • @Aswinpulikkal

    @Aswinpulikkal

    3 жыл бұрын

    6:03

  • @sameersalam3599
    @sameersalam35993 жыл бұрын

    റോൾസ് റോയ്സ് അണ്ണന്റെ വീഡിയോ സ്പോൺസർ ചെയ്യുന്ന ദിവസത്തിനായി വെയ്റ്റിംഗ് 😝😝😝 നടക്കും 👍👍👍👍

  • @aksvlogs746
    @aksvlogs7463 жыл бұрын

    Videoyil sanju സാംസണെ കണ്ടവരുണ്ടോ 😁

  • @newsplusonlinetv

    @newsplusonlinetv

    3 жыл бұрын

    6:21 😂

  • @24vishnunair
    @24vishnunair3 жыл бұрын

    എന്റെ ജോലി സ്ഥലത്തെ ഒരു ചൈനീസ് ഹോട്ടലിൽ ഒരീസം കൂട്ടാർക്ക് ചിലവ് ചെയ്യാൻ കേറി... മെനു നോക്കി ചില്ലി എന്ന് തുടങ്ങുന്ന എന്തോ ഒരു സാധനം പറഞ്ഞു. ഈ പറഞ്ഞത് പോലെ നല്ല എരി. കൈ കഴുകി തിരിച്ചു വരുമ്പോൾ അടുക്കള ഭാഗത്തു നിന്ന് ഒരു ശബ്ദം.. അണ്ണാ അന്ത കൊത്തമല്ലി കൊഞ്ചം കൊടുങ്കോ എന്ന്. അപ്പൊ മനസ്സിലായി ഏതോ ഒരു അണ്ണൻ ആണ് ഷെഫ് എന്ന്.... ഇവിടെയും അങ്ങനെ ആരേലും ആയിരിക്കോ!!!

  • @mervinva

    @mervinva

    3 жыл бұрын

    കൊൽക്കത്തയിൽ china ടൗണിൽ ചൈനീസ് വംശജർ ഉണ്ട്.അവരുടെ തന്നെ resturants ഉണ്ട്.അതിൽ ഒന്നു ആവാം ഇതു. Chinese people in kolkata എന്നു search ചെയ്തു നോക്കു.

  • @vaisu_vaisakh10
    @vaisu_vaisakh103 жыл бұрын

    When i reach dubai, visited authentic Chinese restaurants like Times new Restaurant, little tile hotpot….. then i realise that the chinese restaurants in kerala are making fun of chinese food…. All items with sauces are not chinese food…. I never saw my chinese friends are using even tomato sauce….. love traditional chinese food 🥰🥰🥰

  • @aswathyprasad8646
    @aswathyprasad86463 жыл бұрын

    Whole video was full expressions.... ur expressions were reflecting on my face... my kids are looking at me confused 🤔🤔😆

  • @cloud9ine8
    @cloud9ine83 жыл бұрын

    That sweet sauce is "Nam chim kai" Thai sweet chilly sauce.. Maepranom is the most famous among them..

  • @chinnan2414
    @chinnan24143 жыл бұрын

    നിങ്ങൾ പൊളിയാണ് ചേട്ടായി..😘❤️❤️❤️❤️ചൈനീസ് ആഹാരങ്ങൾ എല്ലാം വേറെ ലെവൽ👌എന്നെ പോലെ ചൈനീസ് Food Taste ചെയ്യാത്ത ആരെങ്കിലുമുണ്ടോ😊?

  • @chinnan2414

    @chinnan2414

    3 жыл бұрын

    @@Rakesh-qp7tf Dear Brother, Is it true🙂?

  • @shmedia9056

    @shmedia9056

    3 жыл бұрын

    Njan noodles kaychkkn😝

  • @chinnan2414

    @chinnan2414

    3 жыл бұрын

    @@shmedia9056 അത് മാത്രമേ ചൈനീസ് ഫുഡ്‌ ആയിട്ട് ഞാനും കഴിച്ചിട്ടുള്ളു😜😁

  • @AdipoliNikh
    @AdipoliNikh3 жыл бұрын

    Note the point : ഞങ്ങടെ നാട്ടിൽ ആദ്യത്തെ വണ്ടി ഡെലിവറി എടുത്താൽ വലിയ സംഭവമാ 😜😜😜 മൃനാൾ ഏട്ടൻ പറഞ്ഞത് 👏👏👏 നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല ഫ്രണ്ട്‌സ് 🤪

  • @ranjith-zt1gm
    @ranjith-zt1gm3 жыл бұрын

    Did any one watch ipl behind mirnal chettan rajasthan royals vs Kolkata knight riders( Sanju uyir🔥❤️)

  • @blessonbiju9013
    @blessonbiju90133 жыл бұрын

    aah "Mmm" kettappo firoz ikkene orma vannu😀😂❤️.... Firoz ikka❤️

  • @evangalinpj7317

    @evangalinpj7317

    3 жыл бұрын

    Came comment section looking for this comment 😅😅

  • @Sreejith888
    @Sreejith8883 жыл бұрын

    Hee machaaa Corona kk food vlog onnum ariyoolaa tthoo❤️😉😉

  • @89var
    @89var3 жыл бұрын

    Mrinal, if you are still in Kolkata. Please try 6, Ballygunge place. I’m sure you gonna like it.

  • @status_play7179
    @status_play71793 жыл бұрын

    ആ ഫുഡ്ന്റെ ടേസ്റ്റ് നിങ്ങളെ expression നിന്ന് കിട്ടും 👍👌

  • @satheeshthambhat
    @satheeshthambhat3 жыл бұрын

    Recently I tried broccoli beef & Chilli pork in Shinkows Chinese restaurant Ooty which was a different experience..And the food was too good.

  • @sajasvs4612
    @sajasvs46123 жыл бұрын

    Oru doubt... ee tablil kaanikunna muzhuvan foodum ningal kazhikkumo???🙄🙄🙄🙄

  • @BrokenHeart-yx2id

    @BrokenHeart-yx2id

    3 жыл бұрын

    അത് കഴിക്കുന്നത് കൊണ്ടല്ലെ പുള്ളി നല്ല തടിച്ചിരിക്കുന്നത്.

  • @mervinva
    @mervinva3 жыл бұрын

    Sherikum chinese vamshajar nadathunna kadakal aanu kolkatayil

  • @mvijaykumar
    @mvijaykumar3 жыл бұрын

    Bhai,kochiyil Chopstix food kazhichitundo. Ilengil order cheythu review or lockdown oke avide poyi review cheyamo.

  • @lakshmimarar4994
    @lakshmimarar49943 жыл бұрын

    Please ask them to start a branch in ernakulam

  • @therealscalper8699
    @therealscalper86993 жыл бұрын

    Sponsor eastern sambar powder aayirunu nallath..

  • @harilal369
    @harilal3693 жыл бұрын

    നമസ്കാരം മൃണാൾ ഭായ്🤗🙏 stay safe 🙏

  • @kootharazz
    @kootharazz3 жыл бұрын

    Aaa prawns kothipichu 😥

  • @dheerajrajesh6141
    @dheerajrajesh61413 жыл бұрын

    Ravile chappathi kadala Uchak chor omlete upperi ipperi Vykeet oru chaya oru pazhampori alel oru chaya oru vada alel oru ada oru oda rathry porotta beef Sunday mathram biriyani MACHANE ATH PORE ALIYA 😁

  • @Jensonjose7
    @Jensonjose73 жыл бұрын

    I wonder how you got parking there ,, usually busy street

  • @albino_46
    @albino_463 жыл бұрын

    Vishannu pandaram adagi irikua IPO ennike apozha ee video kandath😭😭😭

  • @mohammedashiques5302
    @mohammedashiques53023 жыл бұрын

    നുമ്മ വി കെ എന്നിനെ വിട്ടൊരു കളിയില്ല ❣️

  • @Mad_mack_350
    @Mad_mack_3503 жыл бұрын

    എൻറെ ഒരു അഭിപ്രായമാണ്💕 ചേട്ടൻ കഴിക്കുന്ന ഭക്ഷണങ്ങളുടെ വില വിവരിക്കാമോ 🤗 ഇനിയുള്ള വീഡിയോയിൽ ഞാൻ അത് പ്രതീക്ഷിക്കുന്നു😁 ബാക്കിയുള്ള എല്ലാം ഒക്കെയാണ് 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @cloud9ine8
    @cloud9ine83 жыл бұрын

    ബോളിഗഞ്ചിൽ Yauatcha യുടെ ഒരു ഔട്ട്ലെറ്റ് ഉണ്ടായിരുന്നു..👍. Main land china തുടങ്ങിയപ്പോൾ നല്ലതായിരുന്നു.. പക്ഷേ പല ഔട്ലെറ്റും അത്രക്ക് പോരാ...മുംബൈയിലെ The Oriental Blossom one of the best തന്നെയാണ്...നമ്മുടെ നാട്ടിലും authentic chinese കിട്ടാൻ പാടാണ്.. ഒരു പത്തു പന്ത്രണ്ട് വർഷം മുൻപ് മൂന്നാർ (ചിന്നക്കനാൽ ) ക്ലബ്‌ മഹിന്ദ്രയിൽ ഒരു ഷെഫ് ഉണ്ടായിരുന്നു chef Naren Gurung.. കൊൽക്കത്തക്കാരനാണ് one of the best oriental chef that I had ever met.. ഇപ്പൊ എവിടെയുണ്ടെന്നറിയില്ല. ഗോവയിലെ ക്ലബ്‌ മഹിന്ദ്രയിൽ ഉണ്ടായിരുന്നു..

  • @vajosephjoseph4703
    @vajosephjoseph47033 жыл бұрын

    Chetta.....Kochi kacheripadi Chiyang Restaurant try cheyu.........

  • @praveenprabha_
    @praveenprabha_3 жыл бұрын

    ലേശം മൊളക് അച്ചാറെടുക്കട്ടെ😀

  • @colormachan1742
    @colormachan17423 жыл бұрын

    സംഭവം color ആയിട്ടുണ്ട്

  • @hemainechristie8171
    @hemainechristie81713 жыл бұрын

    Seems fabulous Chinese food

  • @shinodbm
    @shinodbm3 жыл бұрын

    Sanju Samson in the video at 6:21

  • @sachinsadasivan3389
    @sachinsadasivan33893 жыл бұрын

    Njngal kochiyil oru hotel thudangi broo ❤️ powlikkum

  • @sainttiger91
    @sainttiger913 жыл бұрын

    വിശന്ന് പണ്ടാരടങ്ങി ഇരിക്കുമ്പോള ഈ video കാണുന്നെ....😭😭😭

  • @vtj835
    @vtj8353 жыл бұрын

    Nammudai nattilum kittum ithupolai trvandrathu oridathu ninnu kazhichittundu, pinnai cochin nalle supper chiness orupadu veritisum undu avidai

  • @karthikcn05
    @karthikcn053 жыл бұрын

    Oru samshyam ,chettanta ellla videosum kanunna enikku ormaundhu oru videoil thangal paranja dialogue " njan aaruda kaill ninnumm cash vangichu video chyyarillaa angana chyyan paranjavardhu pattillaannuum paranjittundhuu ennumm " ,ennittu ippol e episode oru company pramo ulpeduthiyathinta aupachritham arinjal kollarnnuu ,sry thetti dharikkandaa chettaa oru samshyam maathrammm Ethu sponsor aanengil pinna pazhya video elllaaammmm????

  • @albin5313
    @albin53133 жыл бұрын

    Aliyooo ❤️❤️🔥🔥

  • @vaishakviswanathan3221
    @vaishakviswanathan32213 жыл бұрын

    Mrinaleeetttoiii ❤️💕

  • @HariKrishna-kc1sr
    @HariKrishna-kc1sr3 жыл бұрын

    Chettooo ❤️❤️

  • @intruder6121
    @intruder61213 жыл бұрын

    Ipol rate stalathe EVM skoda ayoo😅

  • @kevinkuriakose83
    @kevinkuriakose833 жыл бұрын

    it has been nearly 1 1/2 year gone out for food 👊🏻👊🏻

  • @georgevilliam7523
    @georgevilliam75233 жыл бұрын

    ഇന്നും ക്രിക്കറ്റ് 😎❤️

  • @appujacobjohn8565
    @appujacobjohn85653 жыл бұрын

    Ernakulam Chiang is good and also Kaishek. Madhava Pharmacy Junction.

  • @sruthymohan5112
    @sruthymohan51123 жыл бұрын

    First...😍😍

  • @bincynickin3072
    @bincynickin30723 жыл бұрын

    ഇത്രേം എരിവ് കഴിച്ചിട്ട് ഒരു dessert പോലും കഴിച്ചില്ലേ?

  • @gokulgoku7675
    @gokulgoku76753 жыл бұрын

    Nyz chetaaa😍

  • @sakhru
    @sakhru3 жыл бұрын

    Ee tripil aa kannu talli mugam onnu telinju kandathu eppazha 😂

  • @avaniianjuu1870
    @avaniianjuu18703 жыл бұрын

    ആ ഫുഡ് ഒന്നും ഞാൻ കഴിച്ചില്ലെങ്കിലും ചേട്ടന്റെ മുഖത്ത് ആ എരിവുള്ള ഫുഡ് കഴിക്കുമ്പോ ഉണ്ടാകുന്ന അതേ expressions ന്റെ മുഖത്തും ഉണ്ടായി 😆😌

  • @jinasak9160
    @jinasak91603 жыл бұрын

    ഞങ്ങടെ ഒക്കെ നാട്ടിൽ വണ്ടി ആത്യം എടുക്കുന്നവൻ ഒരു സംഭവ nice ആയിട്ട് ഒന്നും ട്രോളി അല്ലെ 😂

  • @muhammedsahal5016

    @muhammedsahal5016

    3 жыл бұрын

    Aare

  • @gigiphilip2106

    @gigiphilip2106

    3 жыл бұрын

    ആത്യം

  • @albesterkf5233

    @albesterkf5233

    3 жыл бұрын

    സുജിത്

  • @shamsad_Huryrah
    @shamsad_Huryrah3 жыл бұрын

    Avasanam Njangale china yilum ethichuu...❣️

  • @sarannyasudarsan2443
    @sarannyasudarsan24433 жыл бұрын

    Hai ente ano first message

  • @rohitmartin6001
    @rohitmartin60013 жыл бұрын

    Ella thavanem parayum sponsored vedio aanenkil vediode avasanam athu parayum ennu....pinne eth sponsored ayittum nthukond paranja vakk palachilla....ith nthayalum vayyakkum..reply chyo...anyway I felt it...but still I love ur vedios..watch it daily

  • @binojrajagopalan7319
    @binojrajagopalan73193 жыл бұрын

    Nice I got the feel that I have visited the restaurant......yummy.....golden fried prawns.....😛😛😛😛

  • @varghesekmartin5478
    @varghesekmartin54783 жыл бұрын

    Sushi try cheyyana video cheyyooo

  • @andrewsphilipmathew558
    @andrewsphilipmathew5583 жыл бұрын

    chettan vannom kurakkanam, chettan kazhikkunnath kanditt enik pediyavunnu

  • @Itz-me-mhahi
    @Itz-me-mhahi3 жыл бұрын

    Vaaayil kappalooodi 🤤❤️

  • @midhunraj7765
    @midhunraj77653 жыл бұрын

    Vaayil vellam niranju manushya...😋😋

  • @10_wheeler_12
    @10_wheeler_123 жыл бұрын

    Pwoli 😄🥰

  • @rejoypappachan3238
    @rejoypappachan32383 жыл бұрын

    Where is the price tag..🙄

  • @soldierboyone
    @soldierboyone3 жыл бұрын

    Chinese ayit എലിയും octopus onum Elle

  • @GoldenEagle4444

    @GoldenEagle4444

    3 жыл бұрын

    Kurachu corona edukatea😂

  • @zifraztech8310
    @zifraztech83103 жыл бұрын

    Last😁

  • @anunseenmotivator..326
    @anunseenmotivator..3263 жыл бұрын

    Dharwad me aao bhaiya ji apko biryani ka zaika dikhate hai ghar me bnne vala desi awadhi biryani..

  • @adershjpvr
    @adershjpvr3 жыл бұрын

    Mrinal bhai avnmar loka rajyangale onnu snehichatha arkum purath erangn pattatga avastha aayi enem avanmare snehikano😂😂😂😂

  • @sarannyasudarsan2443
    @sarannyasudarsan24433 жыл бұрын

    Yes

  • @fearkilledmorelivesthanwar.
    @fearkilledmorelivesthanwar.3 жыл бұрын

    Mrinal bhai, I am a doctor and a big fan of yours..Next oru weightloss / fitness journey video aayallo?

  • @anikethnest7280

    @anikethnest7280

    3 жыл бұрын

    Hi vishu how ru

  • @rahulraj493
    @rahulraj4933 жыл бұрын

    Aaa sause aanoii gel aanoii anike kandatt gelil kukkanna pole thonnii😁😁

  • @raeezking2634
    @raeezking26343 жыл бұрын

    Nth Malara ith.. Full car nte parasyam matrolloo?

  • @adhyanshrajeev
    @adhyanshrajeev3 жыл бұрын

    Sir, tell us your relationship with jeethu Joseph.. Is he your classmate?

  • @sammathews948

    @sammathews948

    3 жыл бұрын

    Collagemate

  • @giddupraveen3645
    @giddupraveen36453 жыл бұрын

    ഇവിടുത്തെ നല്ല ചൈനീസ് റെസ്റ്റോറൻ്റിൽ പോയിട്ടില്ല അല്ലേ അതാ😭😭

  • @wecan7823
    @wecan78233 жыл бұрын

    Ningade vdo evde manushya

  • @vishwambharugavekar8017
    @vishwambharugavekar80173 жыл бұрын

    Ghanta superb power

  • @nibudaniel2548
    @nibudaniel25483 жыл бұрын

    മൃണാൾ uyir🔥🔥🔥

  • @devassykokken3692
    @devassykokken36923 жыл бұрын

    ഈ പൊട്ടൻ 4000 കം വണ്ടി ഓടിച്ച് വന്നത് ഇതിവേണ്ടി ആണ് എന്ന് അവർക്ക് അറിവില്ലാലോ...ഷെമി മൃണാൾ ഭായ്....

  • @nabeelnabu6198
    @nabeelnabu61983 жыл бұрын

    Ith വരെ original Chinese food കഴിക്കാത്ത le ഞാൻ😕

  • @vishnuvignesh1381
    @vishnuvignesh13813 жыл бұрын

    ആഹാരം എങ്ങനെ കഴിക്കാണo എന്ന് പഠിപ്പിച്ചു ഗൂരു

  • @jesnajose7620
    @jesnajose76203 жыл бұрын

    Eth atha place

  • @ebinbabu9640
    @ebinbabu96403 жыл бұрын

    4:00😄

  • @muhammedshabeer4519
    @muhammedshabeer45193 жыл бұрын

    6.36 സഞ്ജു സാംസൺ

  • @sreejithunnimon8183
    @sreejithunnimon81833 жыл бұрын

    That dip seems to be Thai chilli sauce🤔🤔🤔

  • @danahojames1221
    @danahojames12213 жыл бұрын

    sanju samsona kandavr indo ?

  • @adithk.v839
    @adithk.v8393 жыл бұрын

    Ethil ethra for waste ayi

  • @sunsiaugustinecheenan1166
    @sunsiaugustinecheenan11663 жыл бұрын

    ഹായ് മൃണാൾ ജി! ഇന്നത്തെ ചൈനീസ് ഫുഡ് കിടു 🤗 അഭിപ്രായവ്യത്യാസങ്ങൾക്കും അതിർത്തി തർക്കങ്ങൾക്കും അപ്പുറം ഇന്ത്യയും ചൈനയും ആയി ഉഷ്മളമായ സഹകരണം ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയ്ക്കൊരു വികസന കുതിപ്പ് ഉണ്ടാകുമായിരുന്നില്ലേ.. ഒപ്പം പ്രതിരോധ ബജറ്റും കുറയ്ക്കാൻ കഴിയില്ലേ.. അതിരൂക്ഷമായ കോവിഡ് പ്രതിസന്ധിയെ പോലും നിയന്ത്രണത്തിലാക്കാൻ ചൈനയുടെ സഹകരണം കൊണ്ട് കഴിയുമായിരുന്നില്ലേ..

  • @mechiansstories5099
    @mechiansstories50993 жыл бұрын

    Bill കാട്ടീല 😌

  • @arafathslife8295
    @arafathslife82953 жыл бұрын

    Nammale threaded chicken

  • @vgeorge5102
    @vgeorge51023 жыл бұрын

    Vaayayil vellam vara ithokke kanumbol

  • @aneeshnair7443
    @aneeshnair74433 жыл бұрын

    It's called as chindian cousine

  • @mrudhuladithyan778
    @mrudhuladithyan7783 жыл бұрын

    1.36 Pinnem pinnem kazhikkan thonunnu eth thettanoo ???? Thettu cheyyathavaraayi aarude Gopu che Mrinu .. 😝😝😝😜😜😜😜😜😜

  • @MranonymousDude
    @MranonymousDude3 жыл бұрын

    Hi kutteta😜 pwolike maashe

  • @Curiosity_Calls
    @Curiosity_Calls3 жыл бұрын

    *_പ്രേതിഷിക്കാത്ത സമയത്ത് Notification .....!!🤩❤️_*

  • @13gbt
    @13gbt3 жыл бұрын

    01:11 trollan

  • @rithinshaiju7877
    @rithinshaiju78773 жыл бұрын

    My favourite type of food is Chinese

Келесі