ചങ്ങാടം തുഴഞ്ഞ് ഒറ്റയാൾ താമസിക്കുന്ന കടമക്കുടി ദ്വീപിലേക്ക്

Subscribe A B Vlogs:
• CAR KEY കായലിൽ പോയി 😥😮...
YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : / dilshad-yathratoday-10...
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/IbiDFPjV84e...
For Shikkara&House boat Enquiry : Riyas +919447690069

Пікірлер: 428

  • @alifali5976
    @alifali59762 жыл бұрын

    എത്ര മനോഹരമായ സ്ഥലം 😍😍മാത്രം അല്ല ഫസ്റ്റ് ഡ്രോൺ വിശ്വൽ ഒരു രക്ഷയും ഇല്ല്യ 👌🏻👌🏻💕💕🔥🔥✌️💪🏻💪🏻

  • @summisherli4539

    @summisherli4539

    2 жыл бұрын

    Dilshade.....spr

  • @Hitman-055

    @Hitman-055

    2 жыл бұрын

    എന്തു മനോഹരമാന്നാ പറയുന്നേ ദുർഗദ്ദ പൂരിതമല്ലേ എറണാകുളത്തെ എല്ലാ തുരുത്തും

  • @sadiq509
    @sadiq5092 жыл бұрын

    സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് ❤❤👍🏻

  • @footballhistorytalks6102

    @footballhistorytalks6102

    2 жыл бұрын

    Njan yethi

  • @footballhistorytalks6102

    @footballhistorytalks6102

    2 жыл бұрын

    Bhasi avan yente kootukarana

  • @malappuramyt

    @malappuramyt

    2 жыл бұрын

    💛

  • @sadiq509

    @sadiq509

    2 жыл бұрын

    @@footballhistorytalks6102 കൂട്ടുകാരാ ❤

  • @sadiq509

    @sadiq509

    2 жыл бұрын

    @@malappuramyt ❤

  • @preethimk678
    @preethimk6782 жыл бұрын

    ദിൽഷാദ് താങ്കളുടെ സംസാരം കേൾക്കാൻ അടിപൊളി 👌👌👍👍

  • @malappuramyt
    @malappuramyt2 жыл бұрын

    മനോഹരമായ സ്ഥലം 💫💛🌝❣️

  • @shihabmpm6151
    @shihabmpm61512 жыл бұрын

    വീഡിയോസ് 50k വ്യൂസ് ഒക്കെ ആവറേജ് ഉണ്ടെങ്കിലും ലൈക്ക് 10k പോലും കടക്കാറില്ല എന്നതാണ് യാഥാർത്ഥൃം😊 എല്ലാവരും ലൈക്കടിച്ച് കാണൂ സുഗ്ർത്തുക്കളേ😍

  • @georgejoseph4522
    @georgejoseph45222 жыл бұрын

    എൻ തുരസമാണ് സുഹൃത്തേ നിങ്ങളുടെ വീഡിയോ കണ്ടു കൊണ്ടിരിക്കാൻ . ഞാൻ വയനാട്ടുകാരൻ . ഇനി വയനാട്ടു യാത്രയുണ്ടെങ്കിൽ എന്റെ സേവനം ആവശ്യമെങ്കിൽ സമീപിക്കാവുന്നതാണ്.

  • @aseemjuntion
    @aseemjuntion2 жыл бұрын

    വിശ്വമാനവന്‍ സമ്മാനിച്ച പ്രകൃതി ഭംഗികള്‍ ക്യാമറ കണ്ണിലൂടെ നമ്മുടെ മുന്നിലെക്ക് എത്തിക്കുന്ന നിങ്ങള്‍ക്ക് എന്‍റെയും നിങ്ങളുടെ സബ്സ്ക്രൈബെസിന്‍റെയും ഒരായിരം ആശംസകള്‍....!!!

  • @kl35newswatch73
    @kl35newswatch732 жыл бұрын

    പൊളി ബ്രോ മാറ്റ് വിഡിയോയിൽ നിന്നും വേറെ ലെവൽ തുടക്കം കൊള്ളാം 😍😍😍😍😍😍👍👍👍👍👍

  • @farhanaharis194

    @farhanaharis194

    2 жыл бұрын

    New teashirt kollam.poli look

  • @vinodkk3478

    @vinodkk3478

    2 жыл бұрын

    L

  • @abdulrahmann.p53
    @abdulrahmann.p532 жыл бұрын

    കാണാ കാഴ്ചകളുടെ ആകാശങ്ങളിലേക്കു തുറക്കുന്ന വാതായനങ്ങൾ.... ഓരോ യാത്രയിലും നവ ദൃശ്യങ്ങൾ... അറിവുകൾ... വിസ്മയങ്ങൾ... അതിശയങ്ങൾ... ഒരു രസത്തിനു താങ്കളുടെ വീഡിയോ തുറന്നു നോക്കി.. ഇപ്പോൾ ഞാൻ എല്ലാ veideo ക്കു വേണ്ടി പരതുന്നു നന്ദി ബ്രോ.. തുടരുക ഈ യാത്ര

  • @Travelwith2303
    @Travelwith23032 жыл бұрын

    ഒരു രക്ഷയുമില്ല അടിപൊളി സ്ഥലങ്ങൾ കാണിക്കുന്ന ദിൽഷാദിനും മുത്തുവിനും ഒരുപാട് ഒരുപാട് നന്ദി.... തകർക്കു മക്കളെ ...

  • @slmediaentertainment7986
    @slmediaentertainment79862 жыл бұрын

    വെള്ളവും കരയും ചേർന്ന് കിടക്കുന്നത് തന്നെ നല്ലൊരു കാഴ്ച. തുരുത്തുകളും അവിടെ ഉള്ളവരും കൊള്ളാം. 😍😍

  • @ChummiManuVlogs
    @ChummiManuVlogs2 жыл бұрын

    ഒരുപാട് വട്ടം പറഞ്ഞു നമ്മുടെ ചാനൽ ഒന്ന് വന്നു നോക്കാൻ എവിടെ ആരെയും കണ്ടില്ല .... വന്നു നോക്കിയാൽ അല്ലേ അറിയുള്ളൂ🤭🤭🤭 നിങ്ങൾ ഒരു ദിവസം വരും അതെനിക്ക് ഉറപ്പാ 🥰🥰 ഇല്ലെങ്കിൽ ചാത്തന്മാർ കൊണ്ടുവരും 😜😜😜 അപ്പോൾ മറക്കണ്ട manutraveltech 😍😍

  • @Hamesvlogs

    @Hamesvlogs

    2 жыл бұрын

    Kuttakumo 5 minet video kanuka 24 kazinn therechum varum ok

  • @shamsudheenkooliyadan1903

    @shamsudheenkooliyadan1903

    2 жыл бұрын

    Manu trsvels&Tech

  • @praveenprathithi6889
    @praveenprathithi68892 жыл бұрын

    അടിപൊളി തനി കേരള മഹിമ. നമ്മുടെ കേരളത്തെയും, നമ്മുടെ നാടിനെയും... നമുക്ക് ബഹുമാനിക്കാം 🌹🌹🌹🌹👍👍👍👍

  • @k.arasheededathanattukara2903
    @k.arasheededathanattukara29032 жыл бұрын

    ആരും കാണിക്കാത്ത,, ആരും കാണാൻ കൊതിക്കുന്ന ആ.. കാണാ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു.... YATHRA TODAY. super

  • @4riders364
    @4riders3642 жыл бұрын

    Nammude dilshaadka pwoli ❤️💖💖💖💖2.30 time pradeeksha 💞💞💞💞💞😁😁

  • @keralagreengarden8059
    @keralagreengarden80592 жыл бұрын

    വളരെ ഇഷ്ട്ടപ്പെട്ടു പക്ഷേ പാലത്തിൽ വാഹനം ഒരു സെക്കൻ്റെ പോലും പാർക്ക് ചെയ്യാൻ പാടില്ല. ശ്രദ്ധിക്കുക

  • @farhanaharis194

    @farhanaharis194

    2 жыл бұрын

    Dron polichu

  • @shahidkl1043
    @shahidkl10432 жыл бұрын

    ഇപ്പൊ ഹീറോ മുത്തു മുത്തു ഫാൻസ്‌ malappuram

  • @Hamesvlogs

    @Hamesvlogs

    2 жыл бұрын

    Kuttakumo 5 minet video kanuka 24 kazinn therechum varum ok

  • @anuanoop2044
    @anuanoop20442 жыл бұрын

    കറങ്ങി കറങ്ങി നമ്മുടെ നാട്ടിലെത്തി ഞങ്ങളുടെ നാടായ വൈപ്പിനിൽ ഒന്നു ചുറ്റിക്കറങ്ങണം വൈപ്പിൻ സൂപ്പർ ആണ് 🙏❤️💜💙

  • @limeshlimu8135

    @limeshlimu8135

    2 жыл бұрын

    💓ഞാൻ വരാപ്പുഴ പറവൂർ ആണ് മച്ചാനെ😘

  • @maryagnes6707
    @maryagnes67072 жыл бұрын

    😍 ഞങ്ങളുടെ നാട് 😍 കടമക്കുടി 😍 *വയ്പ്പിനിലൂടെ കടമക്കുടിയിൽ എത്താൻ സാധിക്കില്ല. വരാപ്പുഴ വഴിയോ ചരിയംതുരുത്ത് വഴിയോ മാത്രം സാധിക്കുകയുള്ളു.👍

  • @krishna389prekhasan2

    @krishna389prekhasan2

    2 жыл бұрын

    വരാപ്പുഴ 🔥🔥

  • @faizmp5889
    @faizmp58892 жыл бұрын

    Dilshad nte music മുഴുവൻ അടിപൊളിയ😍😘

  • @manaslines2172
    @manaslines21722 жыл бұрын

    ടീ ഷർട്ട് രണ്ടും സൂപ്പർ🥰🥰👌👌👌👍👍😍😍😍

  • @razihamlprazihamlp908
    @razihamlprazihamlp9082 жыл бұрын

    Drone visuals പൊളി👍❤️👍

  • @muhammadfarzanat1514
    @muhammadfarzanat15142 жыл бұрын

    പറയാൻ വാക്കുകളില്ല. ഒരു പാട് നന്ദി അതോടൊപ്പം പ്രാർത്ഥനയും

  • @shabeerpvarode179
    @shabeerpvarode1792 жыл бұрын

    മച്ചാൻ vere levala. ദിൽഷാദ് uyir 🔥🔥🔥👍

  • @wildeye1429
    @wildeye14292 жыл бұрын

    Tumpnailil vishapamb enn paranju pachilapambinte photo kodutha yathra today 🔥🔥 thanneee❤️❤️❤️

  • @tomperumpally6750
    @tomperumpally67502 жыл бұрын

    "ലെ ചെമ്പല്ലി: ദാ എനിക്കുള്ള ചൂണ്ട വരുന്നുണ്ട്, കൊത്തിയേക്കാം"... ചിരിപ്പിച്ചു കൊല്ല് ബ്രോ...😃😂😁

  • @usharmc8635
    @usharmc86352 жыл бұрын

    ഇത് എന്നാ വന്നത് ബ്രോ... 💕💕💕💕💞💞💞💞ഏകദേശം അടുത്ത് ഞാനും ഉണ്ട്... അങ്ങനെ എറണാകുളത്തും എത്തിയല്ലേ... 💪💪💪

  • @iamindian4424
    @iamindian44242 жыл бұрын

    Welcome back again ദിൽഷാദ് ആണേ അതും കേട്ട് ആ ലോഗോ with music pinnangottu Poli ...ningade intro enikku ഭയങ്കര ഇഷ്ടാ

  • @unnikrishnan-ny6zp
    @unnikrishnan-ny6zp2 жыл бұрын

    അങ്ങിനെ കടന്നാൽ കുടുങ്ങിയും കടന്നു കൂടി!!! ഇന്നത്തെ മാജിക്കും കണ്ടു നോക്കാം !

  • @askerali8683

    @askerali8683

    2 жыл бұрын

    ദിൽഷദിനെ കണ്ടില്ലെ

  • @unnikrishnan-ny6zp

    @unnikrishnan-ny6zp

    2 жыл бұрын

    @@askerali8683 കണ്ടു ബ്രോ, ഏതാണ്ട് 3.30 വരെ കൂടെയുണ്ടായിരുന്നു. 🙏

  • @ranjithmly5693
    @ranjithmly56932 жыл бұрын

    ആകാശ കഴിച്ച.. ഒരേ പൊളി

  • @akhilbhas5307
    @akhilbhas53072 жыл бұрын

    Welcome back again Dilshad bro YATHRA TODAY UYIR😍

  • @myviews05
    @myviews052 жыл бұрын

    ജിവിതത്തിൽ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു കാഴ്ച കാണും എന്ന് തോന്നുന്നില്ല ഒരുപാട് നന്ദി

  • @maayaavi3249
    @maayaavi32492 жыл бұрын

    ഞാൻ ഇവിടെ എത്തിയിട്ട് ഉണ്ട്‌ ഓവർ ഓവർ 🤭🤭😍😍😍 സ്നേഹം മാത്രം 😃

  • @sabuantony303
    @sabuantony3032 жыл бұрын

    നിങ്ങൾ കാണാതെ പോയ അതി സുന്ദരം ആയ സ്ഥലം ഉണ്ട് കുമ്പളങ്ങി

  • @aneeshaannu5674
    @aneeshaannu56742 жыл бұрын

    first വിഷ്വൽ wow super.ഒന്നും പറയാൻ ഇല്ല മക്കളെ പൊളിച്ചു.

  • @maloosrockzzzz..566
    @maloosrockzzzz..5662 жыл бұрын

    തുടക്കത്തിൽ തന്നെയുള്ള ആ ഡ്രോൺ വിഷ്വൽസ് ഉണ്ടല്ലോ.... വൗ പൊളി.. 👌👌👌😍😍

  • @tomperumpally6750
    @tomperumpally67502 жыл бұрын

    "ഗൂഗിൾ ലെ പെണ്ണിനെ കണ്ടാ 'തച്ചോണ്ടി' ചെങ്ങായ്മാരെ, തച്ചോണ്ടി"...😃😂😁

  • @unnikrishnan-ny6zp
    @unnikrishnan-ny6zp2 жыл бұрын

    ആകാശത്തു നിന്നുള്ള കടമക്കുടി ദ്വീപ് കാഴ്ച അടിപൊളിയായി. ദിൽഷാദ് ബ്രോ പെളിച്ചു👍🙏

  • @icm9767

    @icm9767

    2 жыл бұрын

    Inn dilshad ne kando

  • @unnikrishnan-ny6zp

    @unnikrishnan-ny6zp

    2 жыл бұрын

    @@icm9767 കണ്ടു ബ്രോ

  • @icm9767

    @icm9767

    2 жыл бұрын

    @@unnikrishnan-ny6zp ennale comment il number chodichathayi kandirunnu.... Atha chodiche👍👍👍🔥

  • @nizarshah9771
    @nizarshah97712 жыл бұрын

    മുകളിൽ നിന്നും കാണാൻ പൊളി അടിപൊളി കാഴ്ച👌

  • @manaslines2172
    @manaslines21722 жыл бұрын

    ആലപ്പുഴ എത്ര മനോഹരം😍😍😍👍👌👏💐💐👏

  • @jithuxavier9476

    @jithuxavier9476

    2 жыл бұрын

    Ith alapuzha alla eranakulam anu

  • @crazydevil2437

    @crazydevil2437

    2 жыл бұрын

    നോ ആലപ്പുഴ. എറണാകുളം കടമകുടി

  • @ajithaunnipg7391

    @ajithaunnipg7391

    2 жыл бұрын

    ദിൽഷദേ, good effort 👍👌🥰

  • @axiomservice

    @axiomservice

    2 жыл бұрын

    ആറും തോടും വയലും വയൽ കിളികളും ഉള്ള സുന്ദരന്ന്നാട് അതാണ് ആലപ്പുഴ . സീനത്ത് ബീവി ആലപ്പുഴ

  • @basheerkung-fu8787
    @basheerkung-fu87872 жыл бұрын

    വി'ഷ'പ്പാമ്പ് എന്ന് തിരുത്തി വായിക്കുവാൻ അപേക്ഷ...

  • @sreerams334
    @sreerams3342 жыл бұрын

    Welcome back again... ❤️

  • @IllyasIllyas-xs4lu
    @IllyasIllyas-xs4lu2 жыл бұрын

    മുത്ത് മണി ദിലു 🌹🌹😘😘

  • @user-hn3ed1oc7q
    @user-hn3ed1oc7q2 жыл бұрын

    Dilshad Fans vengara Palani kotekkal

  • @Vasee545
    @Vasee5452 жыл бұрын

    ഫസ്റ്റ് തന്നെ കിടിലം ഡ്രോൺ ഷൂട്ടിംഗ് ❤❤🥰

  • @mashidhapk9154
    @mashidhapk91542 жыл бұрын

    പാമ്പിനു ബിശപ്പാണ് അതാണ് അതാണ്ബിശപാമ്പ്

  • @agisha8832
    @agisha88322 жыл бұрын

    വേറെ ലെവൽ 😍😍

  • @wilsonthomas8382
    @wilsonthomas8382 Жыл бұрын

    ഇത് ഏതാ സ്ഥലം സൂപ്പർ 👌താങ്കൾ ഒരു പുലി ഗുഡ് ജോബ്

  • @faizaltk9707
    @faizaltk97072 жыл бұрын

    പൊളി മച്ചാനെ 😍😍😍ഇങ്ങള് വേറെ ലെവൽ ആണ് ❤️❤️✌️✌️✌️✌️

  • @indukuttysasidharan411
    @indukuttysasidharan4112 жыл бұрын

    Kochiyile kazhchakal kochiyilirunnu kanunnu Dilshad thanks

  • @igxmonster
    @igxmonster2 жыл бұрын

    Machan പൊളി ആണ്

  • @sambasivanithikkat9669
    @sambasivanithikkat96692 жыл бұрын

    നല്ല മലയാളത്തിൽ സംസാരിച്ച് കൂടെ സഹോദര

  • @sudheeranadithya5449
    @sudheeranadithya54492 жыл бұрын

    wow Super bro Dilu നയന മനോഹരം

  • @shamsudheenamariyil1909
    @shamsudheenamariyil19092 жыл бұрын

    ഡ്രോൺ ഷൂട്ട് വിശ്വൽ ഗംഭീരം 👍👍❤

  • @asschannel4973
    @asschannel49732 жыл бұрын

    പൊളിച്ചു ,💚

  • @mubeenamubi6181
    @mubeenamubi61812 жыл бұрын

    ഞാനും വന്നിട്ടുണ്ട് കടമക്കുടി pizhala. Psc examin. അടിപൊളി സ്ഥലം ആണ് .💞

  • @yadhukrishnan1122
    @yadhukrishnan11222 жыл бұрын

    തുടക്കം ഗംഭീരം...

  • @Muhsin-qo6un
    @Muhsin-qo6un2 жыл бұрын

    Welcome back again Muhsin aan vengara nn😍😍❤😊

  • @limeshlimu8135
    @limeshlimu81352 жыл бұрын

    കടമക്കുടി💓എന്റെ വീടിന്റെ അടുത്താണ് ഞാൻ വരാപ്പുഴ☺️

  • @georgev8934
    @georgev89342 жыл бұрын

    മനോഹരം.

  • @valsalavijayan6900
    @valsalavijayan69002 жыл бұрын

    Dhilshathinte..video.adipoliyane🌹🌹🌹🌹

  • @shoukathali2553
    @shoukathali25532 жыл бұрын

    ആ ഡ്രോൺ shot super ഒന്നും പറയാനില്ല

  • @siddeeqpallath6665
    @siddeeqpallath66652 жыл бұрын

    welcome back again dilshad ❤️❤️❤️❤️

  • @risvinshadkkr6569
    @risvinshadkkr65692 жыл бұрын

    മുത്താണ് ദിൽഷൂട്ടൻ 🥰🥰🥰

  • @pnnair5564
    @pnnair55642 жыл бұрын

    വിഷപാമ്പു ( വിശപ്പാമ്പ് )ആലപ്പുഴ (ആലപ്പുയ )ശരിയായി പറയാൻ വലിയ ഡിഗ്രി ഒന്നും വേണ്ട. മോഹൻലാൽ മാമുക്കോയ യോട് പറഞ്ഞ കാര്യം മതി.

  • @sreerajveluthedath81

    @sreerajveluthedath81

    2 жыл бұрын

    😂😂😂

  • @bapputtybapputty3511
    @bapputtybapputty35112 жыл бұрын

    തുടക്കം തെന്നെ പൊളിച്ചു ട്ടോ 👌👌👌

  • @rashi8718
    @rashi87182 жыл бұрын

    വീഡിയോ കണ്ട് കണ്ട് ഥാർ വാങ്ങാൻ തീരുമാനിച്ചു😃

  • @arshadmalappuram936
    @arshadmalappuram9362 жыл бұрын

    Beautiful place😍👌

  • @Make4you
    @Make4you2 жыл бұрын

    1st സീൻ പൊളി

  • @abdulnasar3078
    @abdulnasar30782 жыл бұрын

    എന്താ ലെ.... അറിയാതെയാണെങ്കിൽ പോലും ഒരു പാമ്പിനെയെങ്ങാൻ കൊന്നുപോയാൽ അവൻ പാമ്പായി മാറും.... പാമ്പിനെ പോലെത്തെ പുള്ളിയുണ്ടാകും.... ശർപ്പദോഷം.... പരിഹാരക്രിയകൾ.... പാമ്പുമേക്കാവിലേക്ക് സ്വർണത്തിൽ തീർത്ത നാഗരൂപം..... ശർപ്പക്കാവുകൾ... ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ വീടുകളിലും പാമ്പുകളെ പാലൂട്ടി വളർത്തുന്ന അവരുടെ വിശ്വാസ സംസ്കാരം തന്നെയുണ്ട്.... ഇതൊക്കെ നമ്മുടെ ഇന്ത്യയിൽ.... എന്നാൽ നമ്മുടെ തൊട്ടടുത്ത അയൽ രാജ്യമായ ചൈനയിലേക്ക് നോക്കിയാലോ.... അവിടെ തോരനായും സാമ്പാറായും മെഴുക്കുപുരട്ടിയായും കായവറുത്തതിനു പകരം ചിപ്സായും വരെ പാമ്പുകളെ അറഞ്ചം പുറഞ്ചം വെട്ടിനുറുക്കി ശാപ്പാടാക്കി മാറ്റുന്നു - അവർക്ക് ശർപ്പദോഷവുമില്ല.... പാമ്പായി കിടന്ന് ഇഴയുന്നുമില്ല. ആരെങ്കിലും സ്വാർത്ഥ താൽപര്യത്തിന്ന് വേണ്ടി എന്തൊക്കെയോ പ്രചരിപ്പിക്കുന്നു.... നാം അത് വിശ്വാസമെന്ന പേരിൽ തൊണ്ട തൊടാതെ വിഴുങ്ങുന്നു.......

  • @mediamoorkkanad1084
    @mediamoorkkanad10842 жыл бұрын

    ഞമ്മളെത്തി ദിൽഷാദേ…😍😍😍😍

  • @raheemchami5456
    @raheemchami54562 жыл бұрын

    ദിലു നമ്മുടെ സ്ഥിരം മ്യൂസിക് ഇട്ടാൽ പോരായിരുന്നോ അതെ ഒരു ഗുമ്മുള്ളു

  • @mollystephen5648
    @mollystephen56482 жыл бұрын

    ഡ്രോൺ ഷോട്ട് അടിപൊളി.. 👌👌👌

  • @sheejareji7862
    @sheejareji78622 жыл бұрын

    Ethra kandalum mathiyavunnillallo adipoli

  • @mhmhkk7
    @mhmhkk72 жыл бұрын

    Machane machante vidu evida ent vidinte aduth oru lory kidapund 10 varshathinu mukalilayi nirthiyitit ath onn start cheyamo

  • @Santhosh-uc3lw
    @Santhosh-uc3lw2 жыл бұрын

    Welcome back again dilshad brooo 💜💗

  • @kumarsugu1852
    @kumarsugu18522 жыл бұрын

    Hi bro ☺️☺️☺️☺️ good video thanks ☺️👍👍👍👍👍👍👍👍👍👍👍👍👌🆗🙏

  • @ibrahimbadushack2755
    @ibrahimbadushack27552 жыл бұрын

    ഖത്തറിൽ നിന്നും ❤️❤️

  • @mohamedshafeeq2298
    @mohamedshafeeq22982 жыл бұрын

    Oru malappurathukaran ivide poyi varan ethra chilavakum ethra day venam pokunna vazhi ellam parayamo

  • @rajadevi5732
    @rajadevi57322 жыл бұрын

    പൊക്കാളി എന്ന നെല്ല് പൊക്കഠ കുടിയനെല്ല് ഒരാളുടെ പൊക്കം ഉണ്ടാവും വെള്ളം കുടുതൽ ഉള്ള സ്ഥലത്ത് ഒരു പ്രാവശ്യം മാത്രം കൃഷി ചെയ്യുന്ന നെല്ല്.കതിര്മാത്രം കൊയ്ത് എടുക്കും

  • @basheerkung-fu8787
    @basheerkung-fu87872 жыл бұрын

    തൊട്ടടുത്ത് ഇരുന്ന് (എറണാകുളം സിറ്റിയിൽ) കടമക്കുടി കാണുന്ന ഈയുള്ളവൻ...

  • @praseelnc4471
    @praseelnc44712 жыл бұрын

    Adipoli sthalam dhilshuooooooo 😎👍

  • @anushaji1000
    @anushaji10002 жыл бұрын

    Dilshad good work...ellaa kariyangalum nannaayi explain cheyyunnath kondu video kaanunnavar like cheyyuu 🙏👍

  • @munsheer_hrly
    @munsheer_hrly2 жыл бұрын

    oru rakshem illa aa dron video intro kidu kikkidu

  • @ranjithmly5693
    @ranjithmly56932 жыл бұрын

    KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ

  • @janinkakkadan6865

    @janinkakkadan6865

    2 жыл бұрын

    KL10 wandoorkaran dilshadmuthu fan

  • @nazeervsyed7682
    @nazeervsyed76822 жыл бұрын

    polichu, naration and photography

  • @akbaromr372
    @akbaromr3722 жыл бұрын

    Okay 😊👍 friends so much like

  • @SMTT2023
    @SMTT20232 жыл бұрын

    സൂപ്പർ അടിപൊളി 👍👌❤🌹😄

  • @kuttykutty7513
    @kuttykutty75132 жыл бұрын

    Masha Allah video super

  • @noufalkk9029
    @noufalkk90292 жыл бұрын

    സ്ഥിരം പ്രേക്ഷകൻ നൗഫൽ നാദാപുരം

  • @vasanthalakshmi9352
    @vasanthalakshmi93522 жыл бұрын

    Dilshuuuu pety.( bhayam ) thonnunna vazhi

  • @roanvlogs4655
    @roanvlogs46552 жыл бұрын

    Hai Halo How Are You It's me Anil From Thrissur 💪✌🏻️♥️ ദില്ഷാദ് 🌼

  • @pramodkarichery8604
    @pramodkarichery86042 жыл бұрын

    Dilshad&muthu❤️❤️❤️❤️

  • @zakkuworld2275
    @zakkuworld22752 жыл бұрын

    Wow wonderfull

  • @ktsakeerhussain6238
    @ktsakeerhussain62382 жыл бұрын

    അടിപൊളി..

  • @Rajan-sd5oe
    @Rajan-sd5oe2 жыл бұрын

    അതിമനോഹരവും അപൂർവ്വമായ കാഴ്ചകൾ നമ്മിലെത്തിക്കുന്ന വീഡിയോ. പക്ഷെ ഇന്നലത്തെ വീഡിയോവിനു ആദ്യം കൊടുത്തത് പോലുള്ള ക്യാപ്ഷൻ അതിന്റെ ശോഭ കെടു ത്തുന്നു ബ്രോസ്.!ക്യാപ്ഷൻ കുറച്ചെങ്കിലും ഔചിത്യത്തോടെ നൽകുക. അതല്ലേ ഉത്തമം.?

  • @firosmeppadi6127
    @firosmeppadi61272 жыл бұрын

    അടിപൊളി നാട് 😍😍

  • @rumais3351
    @rumais33512 жыл бұрын

    സൂപ്പർ

  • @shanu4929
    @shanu49292 жыл бұрын

    പഞ്ചായത്ത് മെമ്പരെയും ബ്ലോക്ക്‌ മെമ്പരെയും ഗെയ്ഡ് ആക്കാനും വേണം ഒരു കഴിവ് 😍😝

  • @devanandhankargil7070
    @devanandhankargil70702 жыл бұрын

    മാസ്ക്കാ ഭാപ്പ് ജോസപ്പേട്ടൻ 🥰

Келесі