ഒരു ചിന്നം വിളി മാത്രേ ഓർമ്മയുള്ളൂ..!വീരപ്പന്റെ ഊരു തേടി സത്യമംഗലം കാട്ടിലേക്ക്

Subscribe Rahim Vlogs Here:👇kzread.info/dash/bejne/mXt8m856mbaYk6g.html
YathraToday Theme Song: kzread.info/dash/bejne/q6OZs9KwipTNnZM.html
Facebook : Dilshad YathraToday
Follow me on Instagram : dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/BbcPdEfh4ilByDqKARhKLQ

Пікірлер: 767

  • @poloreoff7154
    @poloreoff71543 жыл бұрын

    വിശന്ന് വലഞ്ഞു നിന്ന ആ മനുഷന് food വാങ്ങി കൊടുത്ത ദിൽഷാദ് ഇക്കക്ക് ഒരു Big salute ❤️❤️👏👏👏👏👏👏👏👏

  • @rajakumar-re8ie

    @rajakumar-re8ie

    3 жыл бұрын

    God bless you

  • @Rahmanpk-vy4fr

    @Rahmanpk-vy4fr

    3 жыл бұрын

    👏

  • @softeyt5655

    @softeyt5655

    3 жыл бұрын

    Poli💯

  • @vvnarayan8449

    @vvnarayan8449

    3 жыл бұрын

    @@rajakumar-re8ie weeds

  • @vichuzzz3742

    @vichuzzz3742

    2 жыл бұрын

    @@Rahmanpk-vy4fr .

  • @evergreenmedia332
    @evergreenmedia3323 жыл бұрын

    ആ കടക്കാരന്റെ വർത്താനം പറ്റാത്തവർ ഉണ്ടങ്കിൽ മാത്രം ഒന്ന് ലൈക്ക് അടിക്കു..... ദിൽഷാദിന്റെ മറുപടി പൊളിയായി,, മൂപ്പര് ഉണ്ടായത് കൊണ്ടാണ് ആ പയ്യൻ പട്ടിണി കിടക്കാത്തത്

  • @sreyaxkckkyfky4199

    @sreyaxkckkyfky4199

    Жыл бұрын

    അയാൾക്ക് എന്ത് വരുമെന്ന് ആര് കണ്ടു. മനസാക്ഷി ഇല്ലാത്തവൻ

  • @ThePadayali
    @ThePadayali3 жыл бұрын

    *ആറ് മാസം മാത്രം പ്രായം എത്തിയ പെരിന്തൽമണ്ണയിലുള്ള ഹാരിഫിന്റെ മകൻ ഇമ്രാൻ എന്ന ഈ കുഞ്ഞിന്റെ മരുന്നിന് വേണ്ടിയുള്ള 18 കോടി രൂപക്കായ് നമുക്കൊന്നായ് ഒന്നുകൂടെ കൈകോർത്തു സഹായിച്ചു കൂടേ.....*

  • @arihmuime9517

    @arihmuime9517

    3 жыл бұрын

    Dilshad poliyan

  • @nishadnichu4164

    @nishadnichu4164

    3 жыл бұрын

    kzread.info/dash/bejne/k2qu2dKIosTTldY.html 🔥❤️🔥

  • @nizarshah9771

    @nizarshah9771

    3 жыл бұрын

    ഞാൻ എന്നാൽ കഴിയുന്നത് അയച്ച് കഴിഞ്ഞ് .എല്ലാവരും ഒരിക്ക ൽ കുടി കൈയ്കോർ ത്താൽ ആമോ നും ജിവിതത്തിലെക്ക് വരും

  • @umerc_rz_kl-1048

    @umerc_rz_kl-1048

    3 жыл бұрын

    ❤️

  • @mohammedmusthafa802

    @mohammedmusthafa802

    3 жыл бұрын

    You are very funny dear...

  • @jileshjile1564
    @jileshjile15643 жыл бұрын

    ദേശമല്ല ഭാഷയല്ല പ്രശ്നം എരിയുന്ന വയറിലെ തിയാണ് പ്രശ്നം, ❤❤❤👍❤❤❤

  • @shihabmpm6151
    @shihabmpm61513 жыл бұрын

    ആ വിശന്നു വലഞ്ഞ സഹോദരന് ഭക്ഷണം വാങ്ങി കൊടുത്തല്ലോ അതുമതി🙏

  • @umerc_rz_kl-1048

    @umerc_rz_kl-1048

    3 жыл бұрын

    ❤️

  • @nirmalac.v5104

    @nirmalac.v5104

    3 жыл бұрын

    qss pl

  • @prabeethacoracaravittil1756

    @prabeethacoracaravittil1756

    2 жыл бұрын

    Kodi punyam kittum makkale.

  • @alifali5976
    @alifali59763 жыл бұрын

    മുത്തേ അന്റെ നല്ല ആ മനസുണ്ടല്ലോ അൽഹംദുലില്ലാഹ് 💕💕പടച്ചോൻ കാക്കട്ടെ 🤲🤲🤲

  • @ANILKUMARKL-H
    @ANILKUMARKL-H3 жыл бұрын

    കേടുവന്നു അളിഞ്ഞ ചക്ക തിന്നേണ്ട ഗതി കേടു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി, അയാൾക്കു ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങികൊടുക്കാൻ തോന്നിയ ആ മനസിന്‌ ഒരായിരം ബിഗ് സല്യൂട്ട്

  • @karthikasheebadas1188
    @karthikasheebadas11883 жыл бұрын

    ദിൽഷാദിക്ക ആ പാവത്തിന് ആഹാരം വാങ്ങിക്കൊടുത്ത നിങ്ങളുടെ വലിയ മനസിന്‌ ദൈവം നിങ്ങളെ അനുഗ്രഹിക്കും.. 😍😍😍

  • @moyimoyi7613
    @moyimoyi76133 жыл бұрын

    ഞാഇപ്പോഴാണ് വീടിയോ കാണാൻ തുടങ്ങിയത്. ആ പാവത്തിന് ഭക്ഷണം കൊടുക്കാൻ കാണിച്ച ആമ നസ്സ് മതിമുത്തേ നീങ്ങൾ ഒരിക്കലും കുടുങ്ങി പോവില്ല നിങ്ങൾക്കും കുടുബത്തിനും നല്ലത് വരട്ടേ 🤲🤲

  • @manojps6399
    @manojps63993 жыл бұрын

    ആ വിശന്നുവലഞ്ഞു കയറിവന്ന പയ്യന് ഭക്ഷണമായി കൊടുക്കാനുള്ള ആ മനസ്സുണ്ടല്ലോ അതാണ് മോനെ ദൈവം നിങ്ങൾ തന്നെയാണുള്ളത്

  • @MuhammadArshad-oj2vl
    @MuhammadArshad-oj2vl3 жыл бұрын

    പൊളി പൊളി മലപ്പുറം ഫുൾ സപ്പോർട്ട്

  • @Vasee545
    @Vasee5453 жыл бұрын

    ആ പാവത്തിന്ന് ഫുഡ്‌ മങ്ങിക്കൊടുത്ത ദിൽഷാദ്ക്ക 🥰🥰🥰❤

  • @sulaimancvhira8875

    @sulaimancvhira8875

    Жыл бұрын

    ആ ഫ്രിക്കയിലായാലും കേരളത്തിലായാലും ദരിദ്രൻ ദാരിദ്ര്യത്തിൽ തന്നെ

  • @Althaf_PaaPi
    @Althaf_PaaPi3 жыл бұрын

    ടാ എന്റെ കണ്ണ് നിറഞ്ഞു പോയി ടാ പടച്ചോൻ നിന്നെ കൈവിടില്ല നീ മുത്താണ് ദില്ലു വിശപ്പിന്റെ വില അറിഞ്ഞു കൊടുത്തു❤️❤️❤️❤️❤️ 💖💖💖💖💖💖

  • @amrithaponnu4493
    @amrithaponnu44933 жыл бұрын

    ആ ചേട്ടനെ കണ്ടപ്പോൾ സങ്കടായി 😕😕

  • @radhakrishnantk1433

    @radhakrishnantk1433

    3 жыл бұрын

    നിനക്കൊന്നും വേറെ പണിയൊന്നുമില്ലേടാ

  • @amrithaponnu4493

    @amrithaponnu4493

    3 жыл бұрын

    @@radhakrishnantk1433 അല്ല തനിക്ക് വേറെ ഒരു പണിയും ഇല്ലേ

  • @prajeesh7915

    @prajeesh7915

    2 жыл бұрын

    Sherikkum ....

  • @rageeshbala7520

    @rageeshbala7520

    2 жыл бұрын

    Polichu da...

  • @girishcm1934
    @girishcm19343 жыл бұрын

    Background music നേക്കാളും നല്ലത് ആ bullet ന്റെ sound ആണെന്ന് തോന്നിയവരുണ്ടോ 🔥❣️

  • @jfourstory4193

    @jfourstory4193

    2 жыл бұрын

    ഇല്ല

  • @ca5001
    @ca50013 жыл бұрын

    ദിൽഷാതെ എനിക്ക് വളരെ സന്തോഷം തോന്നി ആ പവത്തിന് ഭക്ഷണം വാങ്ങി കൊടുത്തദ് പടച്ചവൻ്റ കാവൽ ഉണ്ടാകട്ടെ

  • @dineshav1002
    @dineshav10023 жыл бұрын

    അന്നദാനം....മഹാദാനം....

  • @user-ux9wu7tb4t
    @user-ux9wu7tb4t3 жыл бұрын

    ദിൽഷാടിന്റെ തമിഴ് കേട്ട് ചിരിവരുന്നു പൊളിച്ചു 👍🏻

  • @jalaludheendeshamangalam
    @jalaludheendeshamangalam3 жыл бұрын

    ഇതൊക്കെ കാണുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ് اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه

  • @asiasijusi4299
    @asiasijusi42993 жыл бұрын

    വണ്ടി നിറുത്തരുത് എന്ന് പറഞ്ഞു തീരുന്നതിനു മുൻപ് വണ്ടി നിറുത്തിയ നിന്റെ ആ മനസ്സ് 👍👍👍👍👍👍

  • @travelingaddict627
    @travelingaddict6272 жыл бұрын

    ആ മനുഷ്യന് ഭക്ഷണം വാങ്ങി കൊടുത്ത ദില്ഷാ ഇജ്ജാണ് ഇന്റെ ഹീറോ 💪🏻💪🏻💪🏻💪🏻

  • @tklatheef
    @tklatheef3 жыл бұрын

    Welcome back again ദിൽഷാദ് ആണ്❤️👍

  • @Niyaz-yq3gq

    @Niyaz-yq3gq

    3 жыл бұрын

    1k ആവാൻ 298 _subscribe😔😔

  • @dreamer5611

    @dreamer5611

    3 жыл бұрын

    @@Niyaz-yq3gq nee ellaadathum indalloo dey...😂🙏

  • @apntraveller1974
    @apntraveller19743 жыл бұрын

    ആ പാവത്തിന് ഭക്ഷണം മേടിച്ച് കൊടുത്തതിന് ബിഗ് സല്യൂട്ട്

  • @gafoorpullat2282
    @gafoorpullat22823 жыл бұрын

    നാട്ടാരാ വിശന്ന് വലഞ്ഞവർക്ക് അന്നം മേടിച്ചു കൊടുത്ത അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ❤️👍

  • @leelammathampi7044

    @leelammathampi7044

    2 жыл бұрын

    No need of background music please

  • @Sh4beermohammed
    @Sh4beermohammed3 жыл бұрын

    സ്നേഹം മാത്രം.. ഇത്തരത്തിൽ...യഥാർഥ്യങ്ങൾ മനസ്സിലാക്കികൊണ്ടുള്ള യാത്രകൾ ഒരുപാട് ചെയ്യാൻ സാധിക്കട്ടെ

  • @sadiq509
    @sadiq5093 жыл бұрын

    യാത്ര പ്രേമികൾ 👍🏻അടിക്കോ

  • @sadiq509

    @sadiq509

    3 жыл бұрын

    @@user-cn6zr2nx1w hi

  • @nishadnichu4164

    @nishadnichu4164

    3 жыл бұрын

    kzread.info/dash/bejne/k2qu2dKIosTTldY.html 🔥❤️🔥

  • @monster5395

    @monster5395

    3 жыл бұрын

    😍

  • @junaidtanalur318
    @junaidtanalur3183 жыл бұрын

    ആ പാവത്തിന് ഭക്ഷണം കൊടുത്ത കാരണം ഇന്നത്തെ പരസ്യം skip ചെയ്യാൻ തോന്നിയില്ല

  • @MONZAZ
    @MONZAZ3 жыл бұрын

    Dishad ka fans ❤️

  • @Niyaz-yq3gq

    @Niyaz-yq3gq

    3 жыл бұрын

    1k ആവാൻ 298 _subscribe😔😔

  • @harshadnaduviledath9413
    @harshadnaduviledath94133 жыл бұрын

    കാട്ടു പാതയും കാട്ടു മൃഗങ്ങളും കാട്ടരുവികളും ഇന്നത്തെ വീഡിയോ പൊളിച്ചു.

  • @zee7sidu867
    @zee7sidu8673 жыл бұрын

    നല്ല മനസിന്റെ ഉടമയാണ് ദിൽഷു

  • @sreejuk8829
    @sreejuk88293 жыл бұрын

    താങ്കളെ പോലുള്ള മനുഷ്യ സ്നേഹികളെ ഇന്നത്തെ കാലത്ത് കണ്ടെത്താൻ ബുദ്ദിമുട്ടാണ് 👍👌

  • @mubashir3003
    @mubashir30033 жыл бұрын

    ഈ മച്ചന്റെ അവതരണo ഒരു പ്രതേക vibe ആണ് 🥰🥰💞💞

  • @reghunath8582
    @reghunath85823 жыл бұрын

    വളരെ വ്യത്യസ്തമായ കാഴ്ചകൾ. സ്വഭാവികമായ വിവരണം. സമയം കിട്ടുമ്പോഴെല്ലാം ഞാൻ കാണുന്ന ഒരേ ഒരു ചാനൽ ആണിത്. ദിൽഷാദ് നു നല്ലൊരു മനസ്സുണ്ട് ഏതു video യിലും അറിയാതെ എവിടെയെങ്കിലും നമുക്കത് ബോധ്യപ്പെട്ടു കൊണ്ടേ ഇരിക്കും... God bless you ദിൽഷാദ് 🙏

  • @gayathrip3965
    @gayathrip39652 жыл бұрын

    മോനെ ദില്ഷാദേ.. ഈശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ.. comments ഇടുന്നില്ല എങ്കിലും ചിലപ്പോൾ രാത്രി orumaniykum നിന്റെ ഈ കാട്ടുകാഴ്ചകൾ കാണും.. നീ ഒരു മനുഷ്യൻ ആണ്..

  • @Vasee545
    @Vasee5453 жыл бұрын

    Ladakh dream ഉള്ളവർ ആരൊക്കെ ണ്ട്.

  • @mbvlogs7046
    @mbvlogs70463 жыл бұрын

    വിശന്നു വന്ന ആഹ മനുഷ്യനെ ആഹാരം വാങ്ങി കൊടുത്ത നിങ്ങൾ പോളിയാണ് ❤❤❤love u bro നിങ്ങളോട് ഇഷ്ടം കൂടുന്നു വിശപ്പ് അറിഞ്ഞവനെ വിശപ്പിന്റ വില അറിയുള്ള 🙏🙏🙏

  • @shanilkumar
    @shanilkumar3 жыл бұрын

    ദിൽഷാദ് ഫാൻസ് ഒന്ന് വന്നേ.... 🔥🔥🔥🔥🔥🔥

  • @Niyaz-yq3gq

    @Niyaz-yq3gq

    3 жыл бұрын

    1k ആവാൻ 298 _subscribe😔😔

  • @nishadnichu4164

    @nishadnichu4164

    3 жыл бұрын

    kzread.info/dash/bejne/k2qu2dKIosTTldY.html 🔥❤️🔥

  • @aneeshkm8704

    @aneeshkm8704

    3 жыл бұрын

    അതെ നിങ്ങളെ കാണിച്ച് ദേവാല റോഡ് എന്ന് പറഞ്ഞില്ലേ അത് ദേവാല റോഡ് അല്ല ദേവർശോല റോഡാണ്

  • @shahajanshah1932
    @shahajanshah19323 жыл бұрын

    മാഷാ അള്ളാ ആ സഹോദരന്‌ ഭക്ഷണം വാങ്ങി കൊടുത്തത്‌ കണ്ടപ്പൊ കണ്ണ്‌ നിറഞ്ഞു പോയി

  • @sreejuk8829
    @sreejuk88293 жыл бұрын

    നമ്മുടെ നാട്ടിലെ നേതാക്കൾ ഇതുപോലെ ഉള്ള മനുഷ്യർ കുവേണ്ടി ഏതെങ്കിലും ചെയ്യാൻ ശ്രമിക്കണം

  • @mohammedarshadmak5511
    @mohammedarshadmak55113 жыл бұрын

    മറ്റൊരു ജീവിക്ക് അദ് മനുഷ്യനാകട്ടെ മൃഖമാകട്ടെ ഭക്ഷണം കൊടുക്കുക എന്നതിലും വലിയ പുണ്യം വേറെയില്ല........ 🤣🤣🤣🤣🤣🤣 നിങ്ങളുടെ വലിയ മനസ്സിന് നന്ദി

  • @shafeequepulakkal9551

    @shafeequepulakkal9551

    3 жыл бұрын

    Ithentha ithra chirikkan

  • @appus_world_

    @appus_world_

    2 жыл бұрын

    @@shafeequepulakkal9551 athe

  • @greetingstofellowtravelers8877
    @greetingstofellowtravelers88773 жыл бұрын

    എന്റെ മോനെ ഇജ് ഇന്ന് എന്റെ കണ്ണ് നിറച്ചു. 😥😥

  • @sceneri779
    @sceneri7793 жыл бұрын

    ഭക്ഷണം വാങ്ങികൊടുത്തത് വളരെ നന്നായി... നല്ലത് വരട്ടെസത്യമംഗലം കാട് coming soon 😎👍

  • @faizaltk9707
    @faizaltk97073 жыл бұрын

    വിശക്കുന്നവന്റെ വിശപ്പ് അകറ്റിയവനിരിക്കട്ടെ എന്റെ Big Salute ഒപ്പം പ്രാർത്ഥനയും പടച്ചോൻ അർഹമായ പ്രതിഫലം ഇരു ലോകത്തും നൽകട്ടെ ആമീൻ ❤️❤️❤️🌹🌹🌹🌹

  • @dhilshadhilu9656
    @dhilshadhilu96563 жыл бұрын

    നിങ്ങൾ aa ചെയ്ത കാര്യം ഉണ്ടല്ലോ പടച്ചോൻ എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും വിശന്ന വയർ കണ്ടാലോ

  • @c.jskaria6469
    @c.jskaria64693 жыл бұрын

    നിങ്ങൾ മനസ്സലിവുള്ളവരാണ് എന്ന് മനസ്സിലായി വിശക്കുന്നവനെ കാണാതെ പോകാൻ നിങ്ങൾക്കായില്ല നന്ദി കാഴ്ചകൾ മനോഹരം

  • @ranjithranju5331
    @ranjithranju53313 жыл бұрын

    വിരപ്പന്റെ അവിടെ പോയി ഒരു വീഡിയോ ചെയ്യണം .... പൊക്കാൻ ഇപ്പോ പറ്റിയില്ലെങ്കിലും കാണാല്ലോ. ❤

  • @sajidbabu1318
    @sajidbabu13183 жыл бұрын

    ഞാൻ സാജിദ്തങ്ങൾ കരുളായി .ഞാനിപ്പോൾ റിയാദിലാണ്.YATHRA TODAY ഇത് വരെയുള്ള എല്ലാഎപ്പിസോഡുകളും കണ്ടിട്ടുണ്ട്.നിലമ്പുർ വഴിയുള്ളപോക്ക് വളരെഇഷ്ടമായി.കിട്ടുന്നതിൽനിന്ന് ഒരുവിഹിതം അർഹതപ്പെട്ടവർക്ക്കൊടുക്കുന്ന നല്ലമനസ്സ് എന്നും നിലനിർത്തി തരട്ടെ.

  • @slmediaentertainment7986
    @slmediaentertainment79863 жыл бұрын

    പാവപെട്ട അദ്ദേഹത്തിന് ഒരുനേരത്തെ ഭക്ഷണം വാങ്ങികൊടുക്കാൻ കാണിച്ച മനസ്❤. പിന്നെ, ആ മലയോരകാഴ്ചകൾ. മുമ്പത്തെ videos ൽ കണ്ടപോലെ തന്നെ ഭംഗിയുള്ള കാഴ്ചകൾ☘️. അടിപൊളി.🤩🤩

  • @Rocky57207
    @Rocky572073 жыл бұрын

    സത്യം വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയവികാരം good point

  • @santhoshkumar421
    @santhoshkumar4213 жыл бұрын

    ഇന്ന് ഇജ്ജ് ഉസാറാക്കി. ആ പാവത്തിന് ഭക്ഷണം വാങ്ങി കൊടുത്തില്ലേ. ഡബിൾ ഉസ്സാർ. വിശപ്പ് എന്ന വിഗാരം

  • @kunjuzz6670
    @kunjuzz66702 жыл бұрын

    Aa chettane food vaangi koduthathu kandappol thanne manassu niranju😍😍

  • @nisamwandoor8234
    @nisamwandoor82343 жыл бұрын

    വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനെക്കാൾ വലിയ നന്മ വേറെയില്ല🙏മറ്റു പ്രമുഖരെ പോലെ അത് തമ്പ്നൈലിൽ ഹൈലൈറ്റ് ചെയ്യാത്ത നല്ല മനസ്സിനും നല്ലത് മാത്രം വരട്ടെ🙏

  • @nasar244
    @nasar2443 жыл бұрын

    യാത്രകൾ മനുഷ്യൻ്റെ കണ്ണ് തുറപ്പിക്കും ...മതി മച്ചാനെ .. വിശന്ന് വലഞ്ഞവന് വയറ് നിറച്ച് ആഹാരം കൊടുക്കുന്നതിലും പുണ്യം വേറെ ഇല്ല ... ആ പാവത്തിനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ... ഇണ്ടനെ എത്ര പേർ ...

  • @yasirareekode
    @yasirareekode3 жыл бұрын

    മാഷാ അള്ളാഹ്..... എന്താ റസാണ് ഈ വ്ലോഗ് കാണാൻ....

  • @rasmiyamalapuramrasmiyamal995
    @rasmiyamalapuramrasmiyamal9953 жыл бұрын

    Dilshu ഇക്കാ ആ പാവത്തിനെ food വാങ്ങി കൊടുത്തല്ലോ അൽഹംദുലില്ലാഹ് 🥰🥰🥰❤❤💚💚💚👍👍👍

  • @Saravana-db5hm
    @Saravana-db5hm3 жыл бұрын

    Dilshad anu ♥️😍...Love from Tamil Nadu

  • @aromal_rajan_pillai
    @aromal_rajan_pillai3 жыл бұрын

    ഇക്കാ.... ഇന്നാ കണ്ടത്.... ആ.... ഫുഡ്‌ വാങ്ങി കൊടുത്തില്ലേ..... ആ മനസ്സ് ❤❤❤❤❤❤

  • @artistranjithpanayara9913
    @artistranjithpanayara99133 жыл бұрын

    വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം 🙏🏻🙏🏻🙏🏻

  • @mubashir3003
    @mubashir30033 жыл бұрын

    0:48 ഇതൊരു വല്ലാത്ത vibe തന്നെ മച്ചാനെ 🥰🥰🥰🥰

  • @sajeeshsoman8359
    @sajeeshsoman83593 жыл бұрын

    വിശപ്പിന്റെ വിലയറിയുന്നവനാണ് യഥാർത്ഥ മനുഷ്യസ്നേഹി... അതിനുള്ള പ്രതിഫലം മച്ചാന് ഇന്നല്ലങ്കിൽ നാളെ കിട്ടിയിരിക്കും 🙏🙏

  • @Chirag_Sajimon
    @Chirag_Sajimon3 жыл бұрын

    എന്റെ പൊന്നു ദിൽഷാദിക്കാ നിങ്ങളോടുള്ള സ്നേഹം ഓരോ ദിവസവും കൂടി കൂടി വരുവാണ് നിങ്ങൾ വേറെ ലെവൽ ആണ് ❤👏😘♥️❤👏👏♥️♥️😘😘❤👏👏👏❤😘♥️♥️😊😊😊❤

  • @bijimonpeevees3664
    @bijimonpeevees36643 жыл бұрын

    വിശന്നവൻ്റെ വയറിൻ്റെ സങ്കടം തിരിച്ചറിയുന്നവനാണ് യഥാർത്ഥമനുഷ്യൻ

  • @jameelajammi4053
    @jameelajammi4053 Жыл бұрын

    Vishannavan Bakshanam vaangi kodutha Dilshad Big salute 👍

  • @kunhimuhammedcheriyed6982
    @kunhimuhammedcheriyed69823 жыл бұрын

    ഇക്കാ ഇങ്ങൾ പൊളിയാട്ടോ? കാണാൻ ആഗ്രഹം ഉണ്ട്. One day ഇന്ഷാ അല്ലാഹ്

  • @travelingaddict627
    @travelingaddict6272 жыл бұрын

    മലപ്പുറത്തിന്റെ മുത്താണ് ദില്ഷാ ഇജ്ജ് ❤️❤️❤️❤️❤️

  • @msvpcl1707
    @msvpcl17073 жыл бұрын

    എല്ലാത്തിലും ഒരു വെറൈറ്റി ആണ് ദിൽഷാദ്ക്ക...😍

  • @vijayakumark.p2255
    @vijayakumark.p22553 жыл бұрын

    ഒരു ചായക്കട ആകുമ്പോൾ ഡിസ്പോസിബിൾ ഗ്ലാസ് പോലും വാങ്ങി വെക്കാതെ ഈ കൊറോണ കാലഘട്ടത്തിൽ ചായക്കട നടത്തുന്ന അയാൾ എന്തൊരു തരത്തിൽ ഉള്ള ആളാണ്. വിശന്നുവലഞ്ഞ ആളിന് ഒരു ഗ്ലാസിൽ ചായ കൊടുക്കാൻ കഴിയാത്ത അയാളെ കണ്ടപ്പോൾ ദുഃഖം തോന്നി നിങ്ങൾ ചെയ്തത് ഒരു സൽകർമ്മം ആണ് 🙏

  • @raheemmohammed2222
    @raheemmohammed22223 жыл бұрын

    മുത്തേ നിന്റെ ആ ഹെൽപ്പിങ് mentality 👌👌👌

  • @udayakumar8358
    @udayakumar83583 жыл бұрын

    നല്ല മനസ്സിനുടമയാ അവർക്ക് വിശപ്പിന്റെ വിലയറിയാം

  • @Mr_John_Wick.
    @Mr_John_Wick.2 жыл бұрын

    ദിലൂ ബ്രോ ആ പാവത്തിന് ഭക്ഷണം വാങ്ങി കൊടുക്കണ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭...വിശപ്പാണ് ഏറ്റവും വലിയ വികാരം....

  • @jobilbabu4626
    @jobilbabu46263 жыл бұрын

    ഇത്രയും മതി ബ്രോ... നിങ്ങളെ subscribe ചെയ്യാൻ... വിശന്നു വലഞ്ഞ ആ മനുഷ്യന് നിങ്ങൾ ഭൂമിയിൽ ചെയ്തതിനു സ്വർഗത്തിൽ നിക്ഷേപം ഉണ്ടാവും... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... 🙏

  • @viveknair3948
    @viveknair39483 жыл бұрын

    ഗുഡ് വിശന്നവർക്ക് ഭക്ഷണം വാങ്ങിച്ച് കൊടുത്ത നിങ്ങൾ ആണ് ദൈവം 😘

  • @rasheedrashi6068
    @rasheedrashi60683 жыл бұрын

    നിന്റെ മനസ്സ് 👍👍👍 അതാണ് വേണ്ടത് masha allaah

  • @manafmetropalace6770
    @manafmetropalace67703 жыл бұрын

    നിങ്ങൾ ആ പാവം മനുഷ്യന് ഭക്ഷണം വാങ്ങികൊടുത്തതിന് എന്റെ ബിഗ് സല്യൂട്ട്... ഇർഷാദ് മുമ്പ് പലർക്കും വാങ്ങികൊടുക്കുന്ന വീഡിയോ കാണാറുണ്ട് പക്ഷേ ഇത് ഒരു വ്യത്യസ്തമായ കാഴ്ച അദ്ദേഹത്തെ കണ്ടപ്പോൾ ഒരു കന്നഡകാരനാണെന്ന് തോന്നുന്നു. അല്ലേ ആന്ധ്രകാരൻ. എന്തായാലും നല്ലൊരു ചെറുപ്പക്കാരനല്ലേ നിങ്ങളുടെ വീഡിയോ കണ്ട് അദ്ദേഹത്തിന്റെ ബന്ധപ്പെട്ടവർ വന്നു കൊണ്ട്പോയ്ക്കോട്ടെ നിങ്ങൾ ആ സ്ഥലം ഏതാണെന്ന് പറയുന്നത് നന്നായിരിക്കും...

  • @sajimol8165
    @sajimol81653 жыл бұрын

    Nilathu vech kazhikunu paavam.. ദിൽഷാദ് etaaa.... നിങ്ങള് അടിപൊളി

  • @MAHI-ed8fr
    @MAHI-ed8fr3 жыл бұрын

    നിങ്ങൾ നല്ല മനുഷ്യനാണ് ചേട്ടാ എനിക്ക് ഒത്തിരി ഇഷ്ടം ആണ്😘😘😘❤️❤️

  • @balakrishnannair4864
    @balakrishnannair48643 жыл бұрын

    നല്ല മനസ്സിന് നന്മ ഉണ്ടാകും

  • @muhammedashikmt
    @muhammedashikmt3 жыл бұрын

    ദിലുക്ക ഇങ്ങള് പോളിയാണ്

  • @musafir5866
    @musafir58663 жыл бұрын

    പണ്ടാറ പഹയാ ...ഒടുക്കത്തെ ബര്‍ത്താനം..അവതരണം...പൊളിച്ച്..!!

  • @HAHa-bs2hw
    @HAHa-bs2hw3 жыл бұрын

    നിനക്ക് പടച്ചോൻന്റെ കാരുണ്യ ഉണ്ടായകും നീ പൊളി ആണ് ബ്രോ

  • @whwjwja
    @whwjwja3 жыл бұрын

    കരുവരാകുണ്ടിൽ നിന്നും സൽമാൻ ഹാജർ😎😎

  • @ansarudheenansar4249
    @ansarudheenansar42493 жыл бұрын

    പടച്ചോൻ അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

  • @ahadpm133
    @ahadpm1333 жыл бұрын

    ഹബീബെ താങ്കളുടെ ഈ വീഡിയോയിൽ നല്ല 2 point ഞാൻ കണ്ടു ♥️♥️♥️♥️♥️വളരെ നല്ല മനസ്സ് ♥️♥️♥️പിന്നെ ഒന്നും നോക്കിയില്ല അങ്ങ് subscribe പൂശി 😀♥️♥️♥️ അല്ലാഹു ഖൈർ ചെയ്യട്ടെ സഹോദര ♥️♥️♥️♥️♥️

  • @mahmood5193
    @mahmood51933 жыл бұрын

    16:03 ഉറ്റി പോകുന്ന വെള്ളത്തിന് പാത്രം വെച്ച് കൊടുത്ത ദിൽഷാദ് ബ്രോ ...

  • @travelnaturebeuti7578
    @travelnaturebeuti75783 жыл бұрын

    Orale help cheyyan kanikkunna Aa Manasundhallo big big salute God bless you Dilshad bro 😍

  • @bananamilkklover_jeon
    @bananamilkklover_jeon3 жыл бұрын

    എന്തായാലും മക്കളെ ആ പാവത്തിന് തിന്നാനും കുടിക്കാനും വാങ്ങിച്ചു കൊടുത്ത നിങ്ങളെ ദൈവം ആപത്തു ഘട്ടത്തിൽ കൈവിടില്ല.

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali21872 жыл бұрын

    വിശന്നു നിന്ന ആൾക്ക് ഭക്ഷണം കൊടുക്കാൻ കാണിച്ച നല്ല മനസ്സ്💐 god bless you 🙏

  • @jayanthanthekkiniyedath5443
    @jayanthanthekkiniyedath54433 жыл бұрын

    അടിപൊളിയാണ് താങ്കളുടെ വീഡിയോകൾ ഞാൻ എല്ലാം കാണാറുണ്ട്

  • @sreekantangopalakrishnan5779
    @sreekantangopalakrishnan57793 жыл бұрын

    Nice to see your vlog, beautiful scenery ,Your helping mentality to help destitute is Great,God may bless You Bro.

  • @AnilAnil-os9ks
    @AnilAnil-os9ks2 жыл бұрын

    ഇയാത്രയിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുന്നു. അനിൽ. കൊട്ടാരക്കര. വാളകം.

  • @manojkld8055
    @manojkld80553 жыл бұрын

    നിന്റെ നല്ലമനസ് ആ കടക്കാരന് ഇല്ലാതെ പോയല്ലോ ബ്രോ

  • @abdulrasheedkaruttedatte6947
    @abdulrasheedkaruttedatte69473 жыл бұрын

    ആനയെ ചട്ടം പഠിപ്പിക്കുന്ന സ്ഥലത്തിൻറെ പേരാണ് ആനപ്പന്തി പൊന്നാര ദിൽസാദേ

  • @ajigeorge1358
    @ajigeorge13583 жыл бұрын

    Chanku takarnu poy dilashade.... Ah pavam manushyan kazhykunat kandyt..... Oru nerate annathinu ningal Karanam ayalo..... 🧢 Off u guys❤️😭

  • @alifali5976
    @alifali59763 жыл бұрын

    ഞമ്മക്ക് ഒരു 500. K എത്തണം ഇന്ഷാ അള്ളാഹ് 👍👍💕💕🤲🤲

  • @nasiruppala5368

    @nasiruppala5368

    3 жыл бұрын

    500k alla 1m avsyamund

  • @snehakunju1129
    @snehakunju11293 жыл бұрын

    വിശപ്പിൻ്റെ വില അറിയുന്ന നമ്മുടെ മുത്ത്

  • @jalaludheendeshamangalam
    @jalaludheendeshamangalam3 жыл бұрын

    ആരാ എന്താ എന്ന് അറിയാത്ത ഒരു പാവപ്പെട്ട മനുഷ്യന് ഭക്ഷണം വാങ്ങി കൊടുക്കാൻ കാണിച്ച സന്മനസ്സ്. ആ കടക്കാരന് ഇല്ലാതെ പോയല്ലോ. അസുഖം, മരണം, അതൊക്കെ പടച്ചോൻ വിചാരിക്കണം 😢😢😢

  • @safiyapocker6932
    @safiyapocker69323 жыл бұрын

    നല്ല മനസിന്ന് Thanks

  • @johnvarghese2901
    @johnvarghese29013 жыл бұрын

    ആ പാവത്തെ പരിഗണിച്ച നല്ല മനസിന്‌ ലൈക്‌

  • @damasmankadaabdulsamad5203
    @damasmankadaabdulsamad52033 жыл бұрын

    ദിൽഷാദ് ബ്രോ. നിന്റെ ഹിന്ദി കേൾക്കാൻ കൊതിയായി ❤👍👍

  • @sanvirnishad5018
    @sanvirnishad50183 жыл бұрын

    Dilshad ❤️

Келесі