ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ | Ullivada - Onion vada

ചായക്കടയിൽ കിട്ടുന്ന അതെ രുചിയിൽ ഉള്ളിവട ഉണ്ടാക്കിയാലോ | Ullivada - Onion vada
ചേരുവകൾ
മൈദ - 1 കപ്പ്
സവാള - 4 എണ്ണം.
ഇഞ്ചി -1 ചെറിയ കഷ്ണം
കറിവേപ്പില - 2 തണ്ട്
തൈര് - 1/2 കപ്പ്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം എടുക്കുക അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് കരിവേപ്പില തൈര് ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക.
ഇനി ഇതിലേക്ക് ആവശ്യത്തിന് മൈദപ്പൊടി ചേർത്ത് എല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്യുക.
അതിനു ശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴികുക .
വെളിച്ചെണ്ണ നല്ലത് പോലെ ചൂടാകുമ്പോള്‍
മാവിൽ നിന്ന് കുറച്ചെടുത്ത് വടയുടെ ആകൃതിയില്‍ പരത്തി ഇടുക
നല്ല ചുവന്ന നിറത്തില്‍ വരുമ്പോള്‍ എണ്ണയിൽ നിന്ന് കോരി മാറ്റുക
സ്വാദിഷ്ടമായ ഉള്ളിവട തയ്യാറായിക്കഴിഞ്ഞു​

Пікірлер: 270

  • @nichumuji6579
    @nichumuji6579 Жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി നല്ല രസമുണ്ട് 😊

  • @sudhac-bw7fo
    @sudhac-bw7fo11 ай бұрын

    നന്നായി പറഞ്ഞു തന്നു ,, very good

  • @ponmelilabraham8128
    @ponmelilabraham81288 ай бұрын

    Thanks for sharing detailed steps of making ulluvada.

  • @neethusartgallery8615
    @neethusartgallery8615 Жыл бұрын

    നന്നായിയിട്ടുണ്ട് അച്ഛാ.. ഞാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കും..🥰

  • @vasanpk3404
    @vasanpk34048 ай бұрын

    kothiyakunnu kanditu, will try definitely.

  • @soumyakrish2082
    @soumyakrish2082 Жыл бұрын

    Poli sadanam. Superrr acha

  • @user-yc8pp7jo9x
    @user-yc8pp7jo9x8 ай бұрын

    Super onion wada. We are trying to prepare the same tomorrow evening.

  • @vineethajames9028
    @vineethajames9028 Жыл бұрын

    സൂപ്പർ 🙏🙏🌹🌹

  • @manjuvincent3280
    @manjuvincent328011 ай бұрын

    ഉള്ളി വട കടലമാവിലാണ് ഞങ്ങൾ ഉണ്ടാക്കാറ്

  • @jayajose2092
    @jayajose2092 Жыл бұрын

    വളരെ നന്നായിട്ടുണ്ട്.

  • @rhk199
    @rhk199Ай бұрын

    Kollam curd cherkunath nala idea anu, Tasty ayirunu thank you

  • @samkdl
    @samkdl8 ай бұрын

    Super aayittund. Enikk ettavum ishtamulla chayakkada palahaaram. Ith kadalamaavil undakki edukkun athaanenna njaan ithrayum naal karuthiyath

  • @fousisameersameersami-wb6so
    @fousisameersameersami-wb6so Жыл бұрын

    Adipoliyayittundutta

  • @joshuacherian6718
    @joshuacherian67186 ай бұрын

    Nice to see a male cook... He did everything good without drama😀👍

  • @jijoantony1238
    @jijoantony1238 Жыл бұрын

    സൂപ്പർ 👌👌

  • @In_Can
    @In_Can11 ай бұрын

    It was awsome to watch your onion Chopin skills.

  • @rosnaraju3182
    @rosnaraju3182 Жыл бұрын

    Adipoli ❤❤🎉

  • @sreedeviwayanad1053
    @sreedeviwayanad105311 ай бұрын

    നന്നായിട്ടുണ്ട്🎉🎉🎉🎉🎉🎉

  • @emmyin
    @emmyin Жыл бұрын

    Very nice!

  • @Mahan150
    @Mahan1506 ай бұрын

    Thanks for showing the mixing of curd. Nobody shows this secret.

  • @sindhukn2535
    @sindhukn253511 ай бұрын

    This is a very nostalgic dish. We used have this ullivada in our place. Thank you.

  • @Sanafazal17

    @Sanafazal17

    7 ай бұрын

    Is there any baking powder???

  • @SarammaLeelamma-uo4be
    @SarammaLeelamma-uo4be8 ай бұрын

    Super ഞാൻ ഉണ്ടാക്കി നോക്കും

  • @sudhac-bw7fo
    @sudhac-bw7fo11 ай бұрын

    ട്രൈ ചെയ്തു നോക്കണം

  • @marysusai407
    @marysusai4078 ай бұрын

    Thank you chetta

  • @chithraprakash8392
    @chithraprakash839211 ай бұрын

    Great recipe

  • @aswinbk2201
    @aswinbk220111 ай бұрын

    സുപ്പർ👌👌

  • @maluu7971
    @maluu7971 Жыл бұрын

    Super ❤️

  • @antonyjosephine494
    @antonyjosephine49411 ай бұрын

    Super Recipe...

  • @Linda-xd2dm
    @Linda-xd2dm Жыл бұрын

    നല്ല രുചി ഉണ്ട്. ഞാൻ അച്ചന്റെ ഈ video കണ്ട ശേഷം ഉണ്ടാക്കി നോക്കി... സാധനം SupER tasty ആണ്😋😋😋

  • @jansasumesh8512
    @jansasumesh851210 ай бұрын

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shahinaanas6279
    @shahinaanas62799 ай бұрын

    Sooper😃👌

  • @JamesAlappat
    @JamesAlappat11 ай бұрын

    സാബോളയും പച്ച മുളകും അരിയുന്നത് നോക്കി ഇരിക്കണോ.

  • @HedayahMuhammed
    @HedayahMuhammed3 ай бұрын

    നന്നായിട്ടുണ്ട് ❤️👍

  • @kumarmmadaswyami9973
    @kumarmmadaswyami9973 Жыл бұрын

    അടിപൊളി 👌👍🌹💐

  • @sunilsawant5510
    @sunilsawant55108 ай бұрын

    His onion cutting skills remind me of "Yan can cook...."

  • @sikkantharsikkanthar622
    @sikkantharsikkanthar6222 ай бұрын

    Super mass ulli Vada Poli 😋😋😀👌💯💯💥💥

  • @constantinomeninofernandes4901
    @constantinomeninofernandes49018 ай бұрын

    Uncle you are the greatest man in this world.🙏👍

  • @EnteAdukkala

    @EnteAdukkala

    8 ай бұрын

    Wow, thanks

  • @hotkitchen199
    @hotkitchen19911 ай бұрын

    ഞാൻ കണ്ണൂർ ആണ് സ്ഥലം കണ്ണൂർ ഉള്ളിവട വേറെ ലെവൽ ഇടുക്കിയിലെ ഉള്ളിവട കഴിച്ചു മൈദ കൂടുതൽ കടിക്കും

  • @letscookwithbaloch
    @letscookwithbaloch7 ай бұрын

    Wooow it was amazing

  • @mamithafanboy5701
    @mamithafanboy57018 ай бұрын

    അച്ചാച്ചൻ കിടിലൻ ആണ്

  • @sujanair2673
    @sujanair26739 ай бұрын

    ഈ ചേട്ടൻ ഒരു നല്ല കുക്ക് തന്നെ

  • @dreamslight8600
    @dreamslight8600 Жыл бұрын

    അടിപൊളി accha

  • @krishnakumarkumar6892
    @krishnakumarkumar6892 Жыл бұрын

    Super taste

  • @deepuangadical5339
    @deepuangadical53395 ай бұрын

    അച്ഛൻ സവാള അരിയുന്നത് കാണാൻ നല്ല രസം 👍👍👍👍👍👍

  • @gracemichael4119
    @gracemichael411911 ай бұрын

    Super.

  • @sajijoseph2036
    @sajijoseph20363 ай бұрын

    സൂപ്പർ

  • @mersedesluisa6430
    @mersedesluisa643011 ай бұрын

    Supar.achaya nallechudunokam😮

  • @mujeebrahman-ce7zw
    @mujeebrahman-ce7zw7 ай бұрын

    അടിപൊളി 👍😊

  • @PetalPath24
    @PetalPath2420 күн бұрын

    Supper ആയിട്ടുണ്ട്

  • @breezytitan
    @breezytitan11 ай бұрын

    നല്ല വീഡിയോ പക്ഷേ 2 കിലോ സവാള അരിയുന്നത് മൊത്തം കാണിച്ച് വലിച്ച് നീട്ടേണ്ട കാര്യം ഉണ്ടോ, ഇടക്ക് പറയുന്നു സവാള അരിയുകയാണെന്ന്, അത് കണ്ടാല്‍ അറിഞ്ഞു കൂടെ

  • @shijuvakkom5095

    @shijuvakkom5095

    11 ай бұрын

    അത് അന്ധൻമാർക്ക് വേണ്ടിയുള്ള കമൻ്ററിയാണ്

  • @murlidharann7960
    @murlidharann796011 ай бұрын

    More than cooking it's the chopping which is taught

  • @sulaimanpkksfe6782
    @sulaimanpkksfe67828 ай бұрын

    Najeeba maitha mathram cherthal mathiyo njan kurch kadalamav cherkum kollaam ith pole undakan nokam

  • @baijujamesthoppil9512
    @baijujamesthoppil95128 ай бұрын

    അടിപൊളി

  • @SeeLight222
    @SeeLight2228 ай бұрын

    Thank you. unique recipe aanu ithu. Kerala il evide aanu naadu?

  • @ansugangadharan6047
    @ansugangadharan604715 күн бұрын

    Super👍

  • @yk_182
    @yk_1827 ай бұрын

    Fabulous 🤩🤩🤩🤩

  • @mintumondal8016
    @mintumondal8016Ай бұрын

    Super ❤❤

  • @unnikrishnanmenon4178
    @unnikrishnanmenon41786 ай бұрын

    Maida or basan(kadalamav) is better?

  • @saisingermusiclover9232
    @saisingermusiclover92323 ай бұрын

    Uncle tom poli...❤

  • @rahnaragiu224
    @rahnaragiu2246 ай бұрын

    Njan vijaricha kadala podi aanu use cheyyuka enn..

  • @laxmansinghrajput1644
    @laxmansinghrajput16448 ай бұрын

    Which flower use

  • @prankingsibilings123
    @prankingsibilings123 Жыл бұрын

    Ethra neram pulikan vekanam

  • @hameedpvs486
    @hameedpvs4863 ай бұрын

    എല്ലാവരും സവാള അരിയാൻ പഠിച്ചോ?

  • @anniemathews5360
    @anniemathews5360 Жыл бұрын

    Super

  • @HabeebShah-qw4nq
    @HabeebShah-qw4nq8 ай бұрын

    Zber dast 👌👌👌👍

  • @valsalakumari7858
    @valsalakumari785811 ай бұрын

    Ee ulli motham ariyunnathu kasnickano?

  • @binduprakesh256
    @binduprakesh2568 ай бұрын

    Thanks

  • @EnteAdukkala

    @EnteAdukkala

    8 ай бұрын

    Welcome

  • @Marathiflavourfusion
    @MarathiflavourfusionАй бұрын

    Can I use besan instead of maida??

  • @sheeba_
    @sheeba_11 ай бұрын

    ❤supper❤

  • @ElisabathElisabath-zc7bq
    @ElisabathElisabath-zc7bq7 ай бұрын

    Supperanna

  • @shylaja7840
    @shylaja784011 ай бұрын

    👌👌👌

  • @ubaidali4532
    @ubaidali45329 ай бұрын

    Supper

  • @anuradhalall8906
    @anuradhalall89068 ай бұрын

    Fantastic recipe thank you for sharing 🙏 🎉

  • @EnteAdukkala

    @EnteAdukkala

    8 ай бұрын

    Stay connected ❤️

  • @KASARAGODFISHLOVER
    @KASARAGODFISHLOVERАй бұрын

    Suuper

  • @similenju3876
    @similenju3876 Жыл бұрын

    Ee appachente chayakada avide aane?

  • @reshmireeji21
    @reshmireeji21Ай бұрын

    Ariyunna kaananum nalla bangi undaarunnu...

  • @bhargaviamma7273
    @bhargaviamma72738 ай бұрын

    നന്നായുണ്ടല്ലോ!👍

  • @ske593
    @ske59311 ай бұрын

    nice

  • @taheravohra
    @taheravohra7 ай бұрын

    What ingredients are used in this ? Didn't understand the recipe in description box

  • @anuragdara2714
    @anuragdara27148 ай бұрын

    English subtitles please

  • @swaroopnarayan5211
    @swaroopnarayan5211 Жыл бұрын

    Super.Achannte veedu evideyanu?

  • @santhoshgnair5899
    @santhoshgnair589911 ай бұрын

    Yammy

  • @akshayasundaran1850
    @akshayasundaran185011 ай бұрын

    ❤❤❤

  • @AYURmedicals
    @AYURmedicals11 ай бұрын

    സൂപ്പർ സൂപ്പർ ഉള്ളി വട

  • @gautam.shankar
    @gautam.shankar8 ай бұрын

    oh man I thought that was shrimp..... but still good video... love vada too.

  • @EnteAdukkala

    @EnteAdukkala

    8 ай бұрын

    😋

  • @user-xf3lf8ek3i
    @user-xf3lf8ek3i11 ай бұрын

    👍🏽

  • @Muhammadtahir-sl8nz
    @Muhammadtahir-sl8nz8 ай бұрын

    Nice

  • @eliyasdgl
    @eliyasdgl8 ай бұрын

    Excellent

  • @EnteAdukkala

    @EnteAdukkala

    8 ай бұрын

    Thank you!

  • @sunrise3322
    @sunrise33227 ай бұрын

    Kootu curry video upload cheyyumo

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf11 ай бұрын

    👍😃

  • @reynoldmisquitta6087
    @reynoldmisquitta60877 ай бұрын

    Send the ingredients in English please

  • @mohanram9323
    @mohanram93238 ай бұрын

    Seems to be uzhunnu Vada

  • @prasennapeethambaran7015
    @prasennapeethambaran70158 ай бұрын

    👌👌😋😋

  • @Amaan.R.Shaikh
    @Amaan.R.Shaikh8 ай бұрын

    Vary tasty

  • @nandhurukabilan7995
    @nandhurukabilan7995Ай бұрын

    சூப்பர் அண்ணன🎉🎉🎉🎉🎉

  • @similenju3876
    @similenju3876 Жыл бұрын

    👍👍👍👍👍

  • @aachuztube
    @aachuztubeАй бұрын

    😊

  • @chithraprakash8392
    @chithraprakash839211 ай бұрын

    Thank you for sharing

  • @PriyaDharshini-zf7qi
    @PriyaDharshini-zf7qi11 ай бұрын

  • @shabu324
    @shabu324 Жыл бұрын

    Apo manjapodi ,perinjeerakam,garam masala onnum venda alle,🤭,

Келесі