ചാത്തനെ ആരാധിച്ച് വശത്താക്കിയ കുഞ്ചമൺ പോറ്റി | horror story malayalam | demon story

Пікірлер: 59

  • @user-ce2zl5xv2o
    @user-ce2zl5xv2o12 күн бұрын

    🌹ഭ്രമ യുഗത്തിൽ പറയുന്ന ചാത്തനല്ല ശരിക്കും ചാത്തൻ. ചാത്തൻ ഇന്നും സത്യ മൂർത്തിയായി പല മനകളിലും അനുഗ്രഹം ചൊരിയുന്നു 🌹

  • @vinodvarma6820

    @vinodvarma6820

    11 күн бұрын

    I would like to know more about that can you please explain

  • @user-rf6cr1pv7s
    @user-rf6cr1pv7sАй бұрын

    ഹായ് അമ്മമ്മേ. എന്താ താമസിച്ചത്. എല്ലാദിവസവും നോക്കി ഇരിക്കുവാരുന്നു. ആഴ്ചയിൽ ഒന്നേലും ചെയ്യണേ അമ്മമ്മേ plsss. നന്നായിരിക്കുന്നു വിഡിയോ 😍😍😍😍😍😍😍😍😍😍

  • @SerilRaj-ru2in
    @SerilRaj-ru2inКүн бұрын

    Alk the bestey....... Best

  • @nasi3162
    @nasi3162Ай бұрын

    ആഴ്ചയിൽ ഒരിക്കൽ എങ്കിലും വീഡിയോ ഇടണേ അമ്മേ.. ❤️ ഒത്തിരി ഇഷ്ടാണ് അമ്മേടെ സംസാരം കേൾക്കാൻ.... ❤️❤️

  • @nithinbabu3258
    @nithinbabu325829 күн бұрын

    Super ❤ next story katta waiting amme🥰

  • @vhbj7-
    @vhbj7-Ай бұрын

    A very interesting story !!!

  • @user-qc1zt3nx3p
    @user-qc1zt3nx3pАй бұрын

    ഒരു മുത്തശ്ശി കഥ കേൾക്കുന്ന അനുഭവം. എൻ്റെ മുത്തശ്ശി ധാരാളം കഥകൾ പറഞ്ഞു തന്നിരുന്നു. കഥകൾ എല്ലാം സൂപ്പർ. അമ്മയ്ക്ക് എൻ്റെ ഹാർദ്ദമായ അഭിനന്ദനങ്ങൾ. വീണ്ടും കഥകൾ തുടരുക.

  • @midhun6190
    @midhun619021 күн бұрын

    Super 👌

  • @AneeshKumar-bv6wz
    @AneeshKumar-bv6wzАй бұрын

    Super

  • @ajayaghosh5227
    @ajayaghosh5227Ай бұрын

    Kollam

  • @girishm8246
    @girishm824629 күн бұрын

    kallinte kadha chottanikkara thuppan nambbothiri yekshi odicha kadha pole und

  • @SethuunniSethuraj
    @SethuunniSethuraj5 күн бұрын

    കല്ല് ആരുടെ കയ്യിലോ അവൻ തിരുമേനി 😂

  • @adithyanm.v.2281
    @adithyanm.v.2281Ай бұрын

    കുഞ്ചമൺ പോറ്റി അല്ല പുഞ്ചമൺ പോറ്റിയാണ്

  • @santhoshoomman4634
    @santhoshoomman46345 күн бұрын

    ഞാൻ അടിമയാക്കി 10 ചാത്തൻമാരെ വച്ചിട്ടുണ്ട് ആർകെങ്കിലും വേണമെങ്കിൽ എന്നോട് പറ,,,,,,,,,,,,,,, i love u എന്ന് അപ്പൊ ഞാൻ ഒന്നിനെ തരാം....

  • @thulasik.e230
    @thulasik.e23020 күн бұрын

    ബുക്കുകൾ വായിച്ചും, മറ്റുള്ളവരിൽ നിന്ന് കേട്ടും തന്നെയാണ്‌ ഇത്തരം കാര്യങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു കിട്ടുന്നത്. വായിക്കാൻ ഇഷ്ടമില്ലാത്തവരും, സാഹചര്യം ഇല്ലാത്തവരും കേട്ടു മനസിലാക്കിക്കോട്ടേ. ഈ അമ്മ ഒരിടത്തും ഇതു അവരുടെ സ്വന്തം സൃഷ്ടിയാണെന്നു പറയുന്നില്ലല്ലോ ☹️

  • @aavaniammu2823
    @aavaniammu2823Ай бұрын

    കുറേ ആയി വീഡിയോ ഒന്നും കണ്ടില്ലല്ലോ.. ഇടക്കൊക്കെ വീഡിയോസ്സ് ഇടൂ ❤️

  • @ashikashaji6879
    @ashikashaji687914 күн бұрын

    ❤❤

  • @harikrishnan680
    @harikrishnan680Ай бұрын

    Pandu aithihyamalayil vayichitund kadamattathu kathanarude adyaythil parayunund ee kadha kottarathil sankunnyude aithihyamalayil

  • @hipachi
    @hipachi28 күн бұрын

    12:18 പുറകിലൊരു ചാത്തൻ

  • @roshinithejas438
    @roshinithejas438Ай бұрын

    Ethu pazhaya oru cinema story alle Adoor bhaside

  • @aspirantaysha9723
    @aspirantaysha972329 күн бұрын

    Ammaaaa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dileepgnadh1602
    @dileepgnadh160228 күн бұрын

    🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️

  • @user-uu7ch3zc8o
    @user-uu7ch3zc8oАй бұрын

    Amma daily am watching ur videos now am working sreenagar kupwara am more like ur talking style same my grandma talking this type Maj sumen menon 9 para cdo

  • @swathim19998
    @swathim19998Ай бұрын

    hi ammamma...adipoli story ayi vannallo... ineem ineem venam tto. kekkan enth rasa

  • @almouqed7603

    @almouqed7603

    Ай бұрын

    Kuninj nikkaavo 😊

  • @sanujasalim6923
    @sanujasalim6923Ай бұрын

    Ithu kodungaloor ammayude kadha ale

  • @jishnusoman995
    @jishnusoman9953 күн бұрын

    🤗🤗🤗🤗🤗🤗👍👍👌👌👌👌👌

  • @anandbharath-ld2uu
    @anandbharath-ld2uuАй бұрын

    Amma njan ammede alla videosum kanum.sherikyum njangade poorvikar parayathepoya karangala amma parayanae. Video ayi ette amma othiripperkka arive pakarunnathe.

  • @shinojvadakkanvadakkan9405
    @shinojvadakkanvadakkan940523 күн бұрын

    Daivathil visawasam porae.. enthina oru chathane

  • @nithinrocks9941
    @nithinrocks99419 күн бұрын

    Eniku eru chathene tharumo veruthe onnu premikanan...onnuninumallaa pakistanileku ayakanu

  • @anuyesoda
    @anuyesoda21 күн бұрын

    Chottanikara ammayude kathayum engane alle ammeee

  • @vinuin1
    @vinuin129 күн бұрын

    കേരളത്തിലെ ചാത്തൻ പിണറായി.

  • @-._._._.-
    @-._._._.-22 күн бұрын

    മനോഹരമായി കഥ പറയുന്നു 😊🙏👍

  • @Draupadeya__
    @Draupadeya__Ай бұрын

    Hi👀 ഞാൻ എന്റെ വീടിന്റെ അടുത്ത് നടന്ന സംഭവം പറയാം ഇത് കൊറേ കൊല്ലം മുൻപ് ആണ്, എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചി ഉണ്ടായിരുന്നു, ആ ചേച്ചി ആ സമയത്ത് ഗർഭണി ആയിരുന്നു, ഒരു ദിവസം ഈ ചേച്ചി തോട്ടിൽ അലക്കുമ്പോൾ ഈ ചേച്ചിയുടെ ആങ്ങള കുടിച്ചു വന്നിട്ട് ആ ചേച്ചിയെ തോട്ടിൽ മുക്കി ചവുട്ടി കൊന്നു, കുറച്ചു നാളത്തേക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, ഒരു വർഷം ഒക്കെ കഴിഞ്ഞപ്പോൾ ആത്മാവിന്റെ ശല്യം കൂടി ആ ചേച്ചി ഗർഭണി കൂടി ആയിരുന്നത് കൊണ്ട്, കുട്ടി ജീവിക്കാത്തതിന്റെ വിഷമം ഉണ്ട് എന്നും നമുക്ക് കരുതാം, വീടിന്റെ തൊട്ട അടുത്തുള്ള വീട്ടിൽ ശല്യം കൂടി വന്നു, എന്റെ അച്ഛമ്മ ഗർഭണിയായി നിറവയർ ആയിരിക്കുമ്പോൾ ആ മരിച്ച ചേച്ചി വന്നു ഉന്തി ഇട്ടു, ശല്യം സഹിക്കാൻ പറ്റുന്നില്ല അത് കൊണ്ട് തന്നെ ഒരു പ്രതിമ ഉണ്ടാക്കി ആ ആത്മാവിനെ ആവാഹിച്ചു വെച്ചു, എന്നിട്ട് എന്നും പൂജ ചെയ്തു, ഇപ്പോളും എല്ലാ ദിവസവും പൂജ ചെയ്യുന്നുണ്ട്, കാര്യം എന്താണ് എന്ന് വെച്ചാൽ എന്റെ വീടിന്റെ തൊട്ട മുറ്റത്താണ് ഈ തോട് 😑🥲 But ഞങ്ങൾക്ക് വലിയ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല

  • @GIRICK2007

    @GIRICK2007

    Ай бұрын

    nalla oru psychiatrist ne kanan nokku. chilappo kuravu kittum.. chance kuravaaa...😂😂😂

  • @Draupadeya__

    @Draupadeya__

    Ай бұрын

    Bro ഇത് ശേരിക്കും ഉണ്ടായതാണ് ആ പ്രതിമ ഇപ്പോളും അവിടെ ഉണ്ട്, അവർ പൂജ ചെയ്യുന്നുമുണ്ട്, ഇത് എന്റെ അമ്മ പറഞ്ഞു തന്നതാണ്, അമ്മ മാത്രമല്ല കുറെ പേര് എന്നോട് paranjitund, ഞാൻ ആ പ്രതിമ കണ്ടിട്ടുണ്ട്

  • @NandhakumarNandhakumar-wk1ku

    @NandhakumarNandhakumar-wk1ku

    9 күн бұрын

    സത്യം ആണോ ഇതൊക്കെ

  • @Draupadeya__

    @Draupadeya__

    9 күн бұрын

    @@NandhakumarNandhakumar-wk1ku അതെ ഇപ്പോളും ഇവിടെ വന്നാൽ ഈ പ്രതിമ കാണാം

  • @GIRICK2007
    @GIRICK2007Ай бұрын

    🤣🤣🤣🤣🤣🤣 comedy anallo... oro antha viswasam paranju alkkare pattikkan nokkalle

  • @patrickjane6351

    @patrickjane6351

    29 күн бұрын

    ഇതൊക്കെ അച്ഛമ്മ പണ്ട് പറഞ്ഞു തന്നിട്ടുണ്ട്... കഥകൾ ആണ്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഒക്കെ കഥകൾ കേട്ടിട്ടില്ലേ

  • @blackmusiccover1929

    @blackmusiccover1929

    29 күн бұрын

    Bootha kalam moviel or dialogue ind... Swantham aayit anubhavichavarkke athinte sathyam mnsilaakoo enn

  • @GIRICK2007

    @GIRICK2007

    29 күн бұрын

    @@patrickjane6351 kottarathil shankunni mathram anu ee kathakal undakkiyathu. verum katha ayi eduthal mathi.. onninum thelivilla. ellam fabricated anu..

  • @GIRICK2007

    @GIRICK2007

    29 күн бұрын

    @@blackmusiccover1929enthu? chathanum, odiyanum ,prethavum ,yekshiyum ellam sathym anennu viswasikkano?? lol. athokke pandu alkare pattikkan undakkiya items anu. 🤣🤣🤣🤣

  • @roopeshunni8747

    @roopeshunni8747

    25 күн бұрын

    Ee janmathil thaangal ku manasilaaakaan pattum ...appol parayu ...😂

  • @manojkrishna8839
    @manojkrishna8839Ай бұрын

    There's no chathan in Kerala. They were just superstitious people. 🙂

  • @lonewolf5215

    @lonewolf5215

    Ай бұрын

    Onn podo

  • @manojkrishna8839

    @manojkrishna8839

    Ай бұрын

    @@lonewolf5215 Superstitious fools!

  • @maheshmohan3421

    @maheshmohan3421

    Ай бұрын

    Daaaaa moneeee

  • @manojkrishna8839

    @manojkrishna8839

    29 күн бұрын

    @@maheshmohan3421 nee poda pullea! Superstious fool!

  • @divyasworld2260
    @divyasworld2260Ай бұрын

    ബഡായി വന്നോ

  • @storiesandvlogsbygrandmama7871

    @storiesandvlogsbygrandmama7871

    Ай бұрын

    അങ്ങനെയെങ്കിൽ അങ്ങനെ 😘

  • @maheshmohan3421

    @maheshmohan3421

    Ай бұрын

    Daaa moleeee

  • @rahula1046

    @rahula1046

    28 күн бұрын

    Resalle kekkan pazhaya oro kadhakal alle

  • @GIRICK2007

    @GIRICK2007

    25 күн бұрын

    🤣🤣🤣🤣 angane parayaruthu... Chanthante kopam undakum. 😁😁😁

  • @aj22222

    @aj22222

    17 күн бұрын

    Neeya badaayii.. Ngalude muthassikadhayalla

  • @user-er2cu5jx5w
    @user-er2cu5jx5w27 күн бұрын

    അമ്മച്ചി ചോറ്റണിക്കാര സിനിമ കണ്ടു കഥ പറയുന്നപോലുണ്ട് 🤣അതിൽ അടൂർ ഭാസി ചെയിത വേഷം 😂

Келесі