ചാത്തൻ സ്വാമി നിങ്ങളുടെ പ്രാർത്ഥന സ്വീകരിച്ചു കൂടെ തന്നെ ഉണ്ടോ എന്ന് എങ്ങനെ അറിയാം.?

Ойын-сауық

ചാത്തൻ സ്വാമി നിങ്ങളുടെ പ്രാർത്ഥന സ്വീകരിച്ചു കൂടെ തന്നെ ഉണ്ടോ എന്ന് എങ്ങനെ അറിയാം.?
ഞാൻ ചെയ്ത എല്ലാ വിഷ്ണുമായ വീഡിയോസ് ഞാൻ ഇവിടെ കൊടുത്തിട്ടുണ്ട്
ലിങ്ക് ഉപയോഗിച്ച് നിങ്ങൾക് ഇത് കാണാവുന്നതാണ്!
വിളിച്ചാൽ വിളിപ്പുറത്തെത്തും കരിങ്കുട്ടി. മറന്നാൽ കളിചിരിമാറ്റും കരിങ്കുട്ടി. #chathan #vishnumaya
• വിളിച്ചാൽ വിളിപ്പുറത്ത...
--------------------------------------------
വിഷ്ണുമായയെ ആരാധിക്കുന്നവരുടെ ആയുസു 55 വയസു വരെ മാത്രമോ? #chathan #vishnumaya #kuttichathan #2022
• വിഷ്ണുമായയെ ആരാധിക്കുന...
-------------------------------------------
നിങ്ങളുടെ മേൽ വന്ന ആഭിചാരങ്ങളിൽ നിന്നും രക്ഷപെടാൻ ചെറിയ ചില വഴികൾ. #chathan #vishnumaya #2022 #hd
• നിങ്ങളുടെ മേൽ വന്ന ആഭി...
----------------------------
കൂടോത്രം അല്ലെങ്കിൽ ആഭിചാരം നിങ്ങളെ ബാധിച്ചിട്ടുണ്ടോ..? നിങ്ങൾ സ്വയം മനസിലാക്കാം...! #chathan, #2022
• കൂടോത്രം അല്ലെങ്കിൽ ആഭ...
----------------------------------------------
മനുഷ്യനെ ബലികൊടുത്താൽ ഐശ്വര്യം വരുമോ? കാണാതെ പോകരുത് #humansacrifice, #keralanews, #narabalikerala,
• മനുഷ്യനെ ബലികൊടുത്താൽ ...
------------------------------
കുട്ടിച്ചാത്തന്റെ മായാലീലകൾ എന്താണെന്നു അറിയണ്ടേ എന്റെ അനുഭവം. #kuttuchathan, #chathan ,#vishnumaya
• കുട്ടിച്ചാത്തന്റെ മായാ...
-------------------------------------------------------------------
എന്തുകൊണ്ട് തറവാട്ടമ്പലത്തിൽ ചാത്തൻ ശക്തി കുറഞ്ഞു നിൽക്കുന്നു? #chathan #kuttichathan #vishnumaya
• എന്തുകൊണ്ട് തറവാട്ടമ്പ...
-----------------------------------------------------------------
കുട്ടിച്ചാത്തനെ ഉപാസിക്കുന്നവർ മൽസ്യ മാംസം കഴിച്ചാൽ!#kuttichathan #chathan #vishnumaya #chathaneva
-------------------------------------------------------------------------------------------------------
ചാത്തൻ സേവാ സ്വീകരിക്കുന്ന സമയത്തു ചാത്തൻ സ്വാമി അത് തടയുന്നത് എന്തിനു, #chathanseva, #chathan.
• ചാത്തൻ സേവാ സ്വീകരിക്ക...
------------------------------------------------------------------------------------------------------
ചാത്തൻ സേവയിലൂടെ കോടീശ്വരൻ ആകുന്നത് ആകുന്നത് എങ്ങിനെയെന്ന് അറിയണ്ടേ || CHATHAN SEVA BENEFITS VIDEO
• ചാത്തൻ സേവ ഭയമില്ലാതെ ...
-----------------------------------------------------------------------------------------------------------
ചാത്തൻ സേവ ഭയമില്ലാതെ ഇനി നിങ്ങൾക്കും ചെയ്യാം നിങ്ങൾക് അറിയേണ്ടതൊക്കെ ഇവിടെ ഉണ്ട് #chathanseva2022
• വീട്ടിൽ വച്ച് ചാത്തനെ ...
-----------------------------------------------------------------------------------------------------------
വീട്ടിൽ വച്ച് ചാത്തനെ ആരാധിച്ചിട്ടും ഗുണം ഇല്ലേ?ഇതാണ് കാരണം! കണ്ടു നോക്കു! #chathanseva #2022
• വീട്ടിൽ വച്ച് ചാത്തനെ ...
----------------------------------------------------------------------------------------------------------
സാത്താൻ സേവ എന്താണ്
• സാത്താൻ സേവ എന്താണ്, W...
ചാത്തനും സാത്താനും ഒന്നാണോ. ഇത് കണ്ടാൽ എല്ലാം മനസിലാവും Differenc Between chathan and Satan,#chatha
• ചാത്തനും സാത്താനും ഒന്...
കുട്ടിച്ചാത്തൻ സേവാ എടുക്കുന്നത് പഠിക്കാം. how to start chathan seva. #chathanseva, #chathan, #2022
• കുട്ടിച്ചാത്തൻ സേവാ എട...
#chathanseva,#vishnumayakuttichathan,#howtotakechathanseva,#kuttichathanmoolamantram,#avanangatkalari,#kaanaadimadam,#peringottukaradevasthanam,#chathanupasanamantram,#kuttichathanseva,#karinguttichathanseva,#chathansevathamilnadu,#chathansevakerala,#benafitsofchathanseva,#howtopraychathan,#vyazmatam2021,#astrology/horoscope,#kanipayoorjyothisham,#chathansevaenginepadikkam,#vishnumaya,#vishnumayamoolamantram,#vishnumayaupasana,#hottotakevishnumayaupasana,#howtotakevishnumayaseva,#chathanseva2022

Пікірлер: 159

  • @aneeshmohanan9183
    @aneeshmohanan91839 ай бұрын

    കേട്ടറിവിനേക്കാൾ വലുതാണ് എനിക്ക് എന്റെ സ്വാമി എന്ന സത്യം 🙏🙏🙏🙏🙏🙏🙏

  • @sunilkumarp3104
    @sunilkumarp3104 Жыл бұрын

    സ്വപ്നത്തിൽ വരും എന്നത് 100% ശരിയാണ് അനുഭവസ്ഥനാണ്

  • @prasimangad3112

    @prasimangad3112

    Жыл бұрын

    ഇന്നത്തെ കെട്ട കാലത്ത് അത് വെറും സ്വപ്നം

  • @abelmobi6077

    @abelmobi6077

    4 ай бұрын

    Njnghalde koode ind

  • @darsanatm6470
    @darsanatm6470 Жыл бұрын

    പോത്തിന്റെ മേലെ ഇരിക്കുന്ന സ്വപ്നം കണ്ടിട്ടുണ്ട് പുലർച്ചെ. സങ്കടം പെട്ട് ഇരിക്കുമ്പോൾ, തിരി കത്തികുമ്പോൾ ഉണ്ടായിട്ടുണ്ട് അനുഭവങ്ങൾ. 🙏🏻🤍🥰🥰സ്വാമി രക്ഷിക്കട്ടെ എല്ലാവരെയും ✨️

  • @SanoopGovindan-od6dv
    @SanoopGovindan-od6dv6 ай бұрын

    കൊറോണ വന്ന സമയത്ത് ഞാൻ നശിച്ചുപോയി.. ഉണ്ടായിരുന്ന വിസ ക്യാൻസൽ ആയി.. കയ്യിൽ ഒന്നുമില്ലാതെ കടം വാങ്ങിയ പൈസയുമായി വണ്ടി കയറി അവണങ്ങാട്ടു തറവാടിലേക്ക്..ശേഷം വിസ എടുക്കാൻ കയ്യിൽ പൈസ ഇല്ലെങ്കിൽ പോലും വിസ സൃഹൃത് തന്നു.. ജോലി ആരംഭിച്ചു.15മാസം കൊണ്ട് തിരിച്ചു നാട്ടിൽ വന്നിട്ട് 500രൂപ കടം ചോദിട്ടു തരാതിരുന്നവൻമാരുടെയും ചതിച്ചവരുടെയും മുന്നിൽ കൂടെ ഞാൻ എടുത്ത മഹിന്ദ്ര താറിൽ ഓടി കാണിച്ചു കൊടുത്തു.. തീർന്നിട്ടില്ല പുതുവഴി സ്വാമി കാണിച്ചു തന്നുകൊണ്ടേഇരിക്കുന്നു.. എത്ര തിരക്കാണെങ്കിലും വരും ഞാൻ സ്വാമിയുടെ വെള്ളാട്ടു മഹോത്സവത്തിന്..

  • @amaluvlogs8854

    @amaluvlogs8854

    2 күн бұрын

    🙏🙏🙏

  • @pooja34477
    @pooja34477 Жыл бұрын

    ഞാൻ വിളിച്ചു പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും എനിക്ക് സ്വാമി നടത്തി തന്നിട്ടുണ്ട്

  • @jitendragnair

    @jitendragnair

    11 ай бұрын

    Ente autistic mol sheriyaavumo madam?

  • @sidhartha0079

    @sidhartha0079

    11 ай бұрын

    @@jitendragnair indavum

  • @jitendragnair

    @jitendragnair

    11 ай бұрын

    @@sidhartha0079 indaavum means?

  • @kalkiee

    @kalkiee

    6 ай бұрын

    enikkum❤

  • @messiwhatasppstatus3982

    @messiwhatasppstatus3982

    6 ай бұрын

    ​@@jitendragnair90% sari agum

  • @user-fx2rz7di8v
    @user-fx2rz7di8v Жыл бұрын

    ഒന്നല്ല ഒരുപാട് സാന്നിധ്യം അനുഭവിച്ചു കഴിഞ്ഞു ❤️❤️❤️

  • @user-ex1md6lz5l
    @user-ex1md6lz5lАй бұрын

    🙏🏻സത്യമാണ് എന്റെ ഉണ്ണിമായ ചാത്തൻ സ്വാമ്മി എന്റെ ശ്വാസത്തിലും കൂടെ ഉണ്ട് പൊന്നുണ്ണിമായ സ്വാമിയേ ശരണം 🙏🏻🙏🏻🙏🏻

  • @nithinlal2369
    @nithinlal2369 Жыл бұрын

    ഗംഗാധരസുതം ദേവം ശിവശക്തി സ്വരൂപിണം പാർവതി ഹൃദയാനന്ദം വിഷ്ണുമായാം ജഗത്ഗുരു 🙏🏼

  • @renjithakishor6815
    @renjithakishor6815 Жыл бұрын

    പൊന്നുണ്ണി മായ, ശെരിക്കും മായക്കാരൻ, ഓരോ ശബ്ദം ഉണ്ടാക്കി കൂടെ ഉണ്ട് ന്ന് കാട്ടി therum ന്റ മായക്കാരൻ

  • @rahulkrishnan9264

    @rahulkrishnan9264

    Жыл бұрын

    സത്യം

  • @renjithakishor6815

    @renjithakishor6815

    Жыл бұрын

    @@rahulkrishnan9264 സത്യം

  • @adhithyananaicker
    @adhithyananaicker7 ай бұрын

    സത്യം എല്ലാം സത്യം ആണ്.... അനുഭവം ആണ് സ്വാമി 🙏🏼🙏🏼🙏🏼

  • @prasannanansari6032
    @prasannanansari6032 Жыл бұрын

    ഓംശ്രീവിഷ്ണുമായ സ്വാമിനെ നമഃ

  • @Akhilmonu305
    @Akhilmonu3056 ай бұрын

    ഞാൻ ഒരുപാട് തവണ നേരത്തെ എഴുന്നേട്ടിട്ടുണ്ട്. തൊട്ട് പിന്നാലെ അലറാമും അടിക്കും. സ്വാമിയേ കാത്തു കൊള്ളണമേ 🙏🙏🙏🥰

  • @midhunm9099

    @midhunm9099

    4 ай бұрын

    😂😂athokke biological clock aanu😂...njanum elkkum..ennum ettu sheelichaal mathi

  • @sindhusunil1797
    @sindhusunil1797 Жыл бұрын

    പൊന്നുണ്ണിമായ ചാത്തൻ എപ്പോഴു o കൂടെയുണ്ട് എന്റെ അനുഭവം സങ്കടത്തോടെ എന്റെ സ്വാമിയെ വിളിച്ച് കാര്യം പറഞ്ഞു ൽ അത് നടന്നിരിക്കും എന്റെ സ്വാമി ഓരേ, ഓരോ അത്ഭുതങ്ങളും എന്റെ ജീവിതത്തിൽ നടത്തുന്നു ഉണ 7 ലും ഉറക്കത്തിലും ഞാൻ എന്റെ സ്വാമി യോടൊപ്പം

  • @dayalakshmik.r1726
    @dayalakshmik.r17266 ай бұрын

    അതെ, പറഞ്ഞതെല്ലാം സത്യം. പൊന്മുടി വിഷ്ണു മായേ നമഃ 🙏

  • @riffuksdrifu2304
    @riffuksdrifu23042 ай бұрын

    എന്റെ ലൈഫിൽ എന്നും കൂടെ എന്നോടൊപ്പം, അത്രയും ഗുണം ❤️🙏🏻 സ്വപ്‌നങ്ങൾ 👍🏻

  • @RevathyTS

    @RevathyTS

    2 ай бұрын

    വിശ്വസിക്കാമോ സഹോദരാ. കുറെ നാൾ കഴിയുമ്പോ തിരിച്ചടി കിട്ടുമോ 🙏🙏🙏

  • @Jokhaan6282
    @Jokhaan6282 Жыл бұрын

    ചാത്തൻ അതി ശക്തി രൂപം 🙏🙏🙏🙏🙏🙏🙏

  • @rincyrincy2738

    @rincyrincy2738

    7 ай бұрын

    Sarikuvaano ee parayune njan sarikum oru valiya manushya te nizhal pettanu povuna kandu cheriya iruttilu valiya manushya roopavaano ee irikuna pole ulla parayo njaanoru Christiana ariyaan chodikuva

  • @syamlallal1405
    @syamlallal1405 Жыл бұрын

    താങ്കളുടെ വീഡിയോ സൂപ്പർ ആണ്

  • @saranyapraveen3199
    @saranyapraveen31996 ай бұрын

    എനിക് ശരിക്കും ദർശനം കിട്ടിയിട്ടുണ്ട് നല്ല ഭംഗി ഉള്ള രൂപം കണ്ടിട്ട് വർഷങ്ങൾ ആയി മനസിൽ നിന്ന് മായാത്ത രൂപം

  • @nimmyneethu2205

    @nimmyneethu2205

    4 ай бұрын

    So lucky 🙏

  • @ajesh103
    @ajesh103 Жыл бұрын

    ഞാൻ ഒരു പ്രവാസി ആണ്. ഞാൻ വിസ്വാസിക്കുന്ന ദേവൻ ആണ് വിഷ്ണുമായ സ്വാമി. എല്ലാ ദിവസവും ഒരേ സമയം പ്രാർത്ഥിചില്ലേൽ കുഴപ്പം ഉണ്ടോ.ഞാൻ എപ്പോഴാണോ കുളി കഴിഞ്ഞു വരുന്നത് അപ്പോഴാണ് പ്രാർത്ഥിക്കുന്നത്. എന്റെ ആഗ്രഹം ഇതുവരെ ദേവൻ സാധിച്ചു തന്നിട്ടുണ്ട് 🙏

  • @ebinedward8632

    @ebinedward8632

    Жыл бұрын

    ഞാനും അങ്ങിനെ തന്നെയാണ് സ്വാമിയെ പ്രാർത്ഥിക്കുന്നത്

  • @monishaakhil3798

    @monishaakhil3798

    11 ай бұрын

    Njn ezhuneta udan anu cheyune enthelum prblm undo

  • @JishnuKb-wl9yy

    @JishnuKb-wl9yy

    Ай бұрын

    Njanum prvasi anu eniku joli thanathu swmi tanneyanu

  • @sreejithr220
    @sreejithr220 Жыл бұрын

    ഈ പറഞ്ഞ മിക്കവാറും ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. രാവിലെ എന്തു തന്നെ ആയാലും കൃത്യസമയത്ത് ഉണരും വിളക്ക് വച്ചു പ്രാർഥിക്കുമ്പോൾ പിന്നിൽ ആരോ വരുന്നത് പോലെ തോന്നും തിരി ശെരിക്കു പൊട്ടുന്ന ഒച്ച ഉണ്ടാകും ദേഹം കുളിരും. സ്വാമിയുടെ സുപ്രഭാതം കൃത്യമായി മൊബൈൽ ഫോണിൽ കിട്ടും. തിരി ഒരുപാട് സായം നല്ലതുപോലെ കത്തി നിൽക്കും

  • @sijinair6920

    @sijinair6920

    3 ай бұрын

    Ravile epola vilaku kathichu prarthikunne

  • @sijinair6920

    @sijinair6920

    3 ай бұрын

    Photo vekumo

  • @sijinair6920

    @sijinair6920

    3 ай бұрын

    Onnu parau pls

  • @bindhusudhakaran1091
    @bindhusudhakaran10912 ай бұрын

    എന്റെ പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ ❤️🙏🏻സ്വാമി ❤️🙏🏻കുടെയുണ്ടാകണേ ❤️🙏🏻അനുഗ്രഹിക്കണേ ❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻🙏🏻❤️🙏🏻🙏🏻❤️🙏🏻🙏🏻

  • @remaajiishajiishrema8372
    @remaajiishajiishrema8372 Жыл бұрын

    🙏🌹പൊന്നുണ്ണി വിഷ്ണുമായ നമോ നമ :🌹🙏

  • @sharusaravanan3553
    @sharusaravanan3553 Жыл бұрын

    ഓം ശ്രീ പൊന്നുണ്ണിവിഷ്ണുമായേ നമഃ ❤

  • @bibinbibin9022
    @bibinbibin902216 күн бұрын

    ഓം ശ്രീ വിഷ്ണു മായെ നമഃ ❤❤❤❤❤❤

  • @sourav700
    @sourav70011 ай бұрын

    ഓം കരുവീര കരുംകുട്ടിച്ചാത്താ 🙏

  • @rlrfoodandtravels8024
    @rlrfoodandtravels8024 Жыл бұрын

    ശ്രീ വിഷ്ണുമായേ നമഃ

  • @smitharam5571
    @smitharam5571 Жыл бұрын

    Njan poornamayum viswosikunna daivamanu enikku annam tharunna vishnumaya swami

  • @rahulp4705
    @rahulp4705 Жыл бұрын

    Thnku

  • @manjusibin4488
    @manjusibin4488 Жыл бұрын

    സ്വാമി ശരണം ❤

  • @prashantnair6444
    @prashantnair6444 Жыл бұрын

    100% sathyam. ..ennum ravile 4:30 kk vilakku vechu prarthikkum.

  • @bijugeorge.t3525
    @bijugeorge.t3525 Жыл бұрын

    OM Chathan swamy nama

  • @sowmyaranjit6634
    @sowmyaranjit66342 ай бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ🙏🙏🙏🙏🙏

  • @bindhunarayanan8221
    @bindhunarayanan82216 ай бұрын

    Om sree vishnumaya swamine namaha

  • @Jokhaan6282
    @Jokhaan6282 Жыл бұрын

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeshRajesh-hm5pp
    @RajeshRajesh-hm5pp2 ай бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഹ🙏🙏🙏

  • @Ats-54
    @Ats-54 Жыл бұрын

    സ്വാമി 🙏

  • @anilbabu1000
    @anilbabu10006 ай бұрын

    ❤ om shree vishnumaya swami ❤

  • @lolithajayaprakash4097
    @lolithajayaprakash40976 ай бұрын

    Ohm sree vishnumaya swamiye namah🙏

  • @unnikrishnann3749
    @unnikrishnann3749Ай бұрын

    ഓം ശ്രീ വിഷ്ണു മായ സ്വാമി ശരണം

  • @anilbabu1000
    @anilbabu10007 ай бұрын

    🙏🌹om shree vishnumaya swami 🌹🙏

  • @Chathan369
    @Chathan369 Жыл бұрын

    Oom namashivaaya..njan oru shiva bakthan🙏

  • @gem_44
    @gem_447 ай бұрын

    Njn pooja ,vilak kathikuka onnum cheyyarilla but vilich pray cheyum

  • @Jokhaan6282
    @Jokhaan6282 Жыл бұрын

    മായചാത്തൻ 🙏🙏🙏🙏

  • @sandhossandhos6494
    @sandhossandhos6494Ай бұрын

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ

  • @rincyrincy2738
    @rincyrincy27387 ай бұрын

    Njan poornamaayum viswasikindd 🙏🙏😊

  • @Rock-wu2zm
    @Rock-wu2zm Жыл бұрын

    സത്യമാണ് പറഞ്ഞത്

  • @user-ib1xc6ni6v
    @user-ib1xc6ni6v6 ай бұрын

    Ponnunnimaye saranam 🙏🧿

  • @user-ib6pt4zw5m
    @user-ib6pt4zw5m2 ай бұрын

    Satym

  • @sajeevct6438
    @sajeevct64384 ай бұрын

    Om sree vishnumaya namaha

  • @vijikrishna3549
    @vijikrishna354910 ай бұрын

    എന്തോ ഒരു ശക്തി എന്റെ കൂടെ ഉണ്ട് എന്ന് തോന്നാറുണ്ട്. എനിക്ക് ഒന്നും മനസിലാകുന്നില്ല ദൈവമേ

  • @sreev6124
    @sreev6124Ай бұрын

    Om vishnumaya swamy nama.100% paranchathe sari aana..

  • @rigavinod6347
    @rigavinod63472 ай бұрын

    Ente Swami njan prarthichathu thannu...vilichal vilippurathanu swami

  • @akhildinesan7847
    @akhildinesan7847 Жыл бұрын

    Swami vilichal vilipurathanu. Athil aarum samsayikanda manasrinju prarthichal swami koode thanne undayirikum.

  • @thamburu4894
    @thamburu4894 Жыл бұрын

    കേട്ടപ്പോൾ സങ്കടം വന്നു....😢ഇതൊന്നും എനിക്കു ഉണ്ടായിട്ടില്ല

  • @x-filesstories

    @x-filesstories

    Жыл бұрын

    Manasarinju vilikku...munnil varum👍👍🙏🙏

  • @rlrfoodandtravels8024

    @rlrfoodandtravels8024

    Жыл бұрын

    ശ്രീ വിഷ്ണുമായേ നമഃ

  • @anju8988

    @anju8988

    Жыл бұрын

    ​@@x-filesstoriesnik ellam nadathi tharunnud ennal njn eattavum aagrahicha karyam ath nik thannillaaa. Ethra vazhipad cheythitum prarthichitum. Athentha Angane

  • @DRsree-zl2gk

    @DRsree-zl2gk

    9 ай бұрын

    ​@@anju8988Vithichitila ajnu

  • @bindhureghunath914
    @bindhureghunath914Ай бұрын

    OM sree ponnunni vishnumaye namaha

  • @nirmaldrishya5201
    @nirmaldrishya52012 ай бұрын

    Om Vishnumaya nama ❤❤❤

  • @sunilbalan7439
    @sunilbalan74393 ай бұрын

    എനിക്ക്.അനുഭവും.ഉണ്ട്.വിളിച്ചാൽ.വരും.ഓം.വിഷ്ണു.മായെ.നമഃ

  • @mahigeetha2679
    @mahigeetha267923 күн бұрын

    കൂടെ ഉണ്ട് ഞാൻ അനുഭവിച്ചു അറിഞ്ഞ ആണ് 🙏❤️🫂🕉️

  • @prashantnair6444
    @prashantnair6444 Жыл бұрын

    Ponnunni maya sharanam ❤

  • @jayarajkpkp3222
    @jayarajkpkp3222 Жыл бұрын

    Karrinkutty chathan swamiye kurrich video cheyyo

  • @RevathyTS
    @RevathyTS2 ай бұрын

    സ്വാമീ 🙏🙏🙏🙏

  • @Molterandbonaparte
    @Molterandbonaparte Жыл бұрын

    ❤️

  • @SudheeshPs-wx2kc
    @SudheeshPs-wx2kc Жыл бұрын

    ഞാൻ നർത്തകൻ ആണ് 🙏🙏🙏🙏🙏

  • @Rock-wu2zm
    @Rock-wu2zm Жыл бұрын

    Yes

  • @vijikrishna3549
    @vijikrishna354910 ай бұрын

    ഞാൻ കണ്ടു. ഇപ്പോൾ ഒരു 10 വർഷത്തിന് മുൻപ് കണ്ടു. ഭഗവാന്റെ കൂടെ ഒരു ശ്രീയെയും കണ്ടു. ഭയന്ന് ഞാൻ എഴുനേറ്റ്. ഭഗവാൻ തന്നെ ആണോ എന്ന് അറിയില്ല.

  • @leenababu1058
    @leenababu1058 Жыл бұрын

    ❤❤🙏🙏🙏🌹

  • @user-qr6xu1gs7k
    @user-qr6xu1gs7k5 ай бұрын

    Mirroculs anu my Swami ❤❤❤❤

  • @ottayanottayan9783
    @ottayanottayan97836 ай бұрын

    🙏🙏🙏

  • @pranavtv1615
    @pranavtv16157 ай бұрын

    Prarthikunnadhin prashnamilla pooja cheyunnavar Sheri aaya anushtanavum karyamokea ariyanam

  • @lolithajayaprakash4097
    @lolithajayaprakash40976 ай бұрын

    ❤❤

  • @meeramurali1003
    @meeramurali10037 ай бұрын

    Sthreekalkku swamiye aradhikkamo? Vilakku vach . Pattatha samayangalil mudakkam varille? Athu dhosham aaville

  • @nikhilkuttakara898
    @nikhilkuttakara898 Жыл бұрын

    ഞാൻ സാധാ സമയവും 🙏എനിക്ക് സ്വാമി ഉള്ളു എന്തിനും

  • @nishanthpm-vf5wj
    @nishanthpm-vf5wj Жыл бұрын

    ❤ swami ❤🙏🙏

  • @kichusfamily2863
    @kichusfamily2863 Жыл бұрын

    🙏njan upasakananu, anacha chirathile thiri veendum kathunnu, enthanu swami ith

  • @beenakv7905
    @beenakv79052 ай бұрын

    Ponnnnunniami saranam givem

  • @sujithsurendran3875
    @sujithsurendran3875 Жыл бұрын

    Ente ponnunni enne katholane 🙏🙏🙏😭😭😭😭

  • @likhithalal698
    @likhithalal698 Жыл бұрын

    Ponnunnimayeeee..... Saranamm

  • @MrAvinashboss
    @MrAvinashboss Жыл бұрын

    👌👌👌♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @techworld1728
    @techworld17284 ай бұрын

    Njan kanditundu e swapnam pothinte purathu oru balan pakshe athu ente 2 mathe makan aayi vannu ennanu kandathu , e swapnam kanditu 2 varshathil kooduthal aayi aa samayam njan japam nadatharundayirunnu

  • @user-cb4ds2wq4s
    @user-cb4ds2wq4s5 ай бұрын

    Chathan sami 🙏🙏🙏🥰🥰

  • @rajisumesh5756
    @rajisumesh57562 ай бұрын

    Ente swami katholane

  • @sreekumareu921
    @sreekumareu921 Жыл бұрын

    ഇനി ചേട്ടന് വിഷ്ണുമായ യോട് പ്രിയo തോന്നാൻ കാരണo ന്താണ് പിന്നെ ന്താണ് ആദിതെ അനുഭവം.... അത് ഒരു എപ്പസോഡ് ആയി ചെയ്യാമോ...

  • @akhilmonuff9841
    @akhilmonuff9841 Жыл бұрын

    ഞാനും സമയത്തിന് മുൻപേ എഴുന്നെൽക്കും പിന്നാലെ അലാറം അടിക്കും

  • @prasanthsupriya2198
    @prasanthsupriya21983 ай бұрын

    Avanangattill kalari kurich parayu engnen aan

  • @Ajayariyanmadam369
    @Ajayariyanmadam3692 ай бұрын

    എനിക്ക് ഒരുപാട് അനുഭവം ഉണ്ടായിട്ടു ഉണ്ട് 🙏🙏🙏🌹🌹❤️❤️❤️❤️❤️❤️❤️❤️❤️

  • @RevathyTS

    @RevathyTS

    2 ай бұрын

    വിശ്വസിക്കാമോ? ഞാൻ ഒരു വീഡിയോയിൽ കണ്ടു 2 വർഷം കഴിയുമ്പോൾ എല്ലാം സ്വാമി തിരിച്ചെടുക്കും എന്ന്. ശെരിയാണോ 🙏🙏🙏🙏മറുപടി തരണേ pls🙏🙏🙏

  • @RevathyTS

    @RevathyTS

    2 ай бұрын

    മോന്റെ അസുഖം മാറാൻ ആയിരുന്നു ഞാൻ പ്രാർത്ഥിച്ചത്.

  • @RevathyTS

    @RevathyTS

    2 ай бұрын

    🙏🙏🙏🙏

  • @Ajayariyanmadam369

    @Ajayariyanmadam369

    2 ай бұрын

    @@RevathyTS സ്വാമിയേ മനസറിഞ്ഞു വിളിക്കു.... സ്വാമി കൂടെ ഉണ്ടാകും ❤️❤️

  • @arunparuthooli236
    @arunparuthooli2365 ай бұрын

    Bro, ente peru arun njan kazhinja onn rand aazhchayayitt swamiye ariyan aagrahikkunna aalaanu oru doubt und ee videoyil paranjirunnallo daily ore timil prarthikkanam enn.. for example daily krithyam 5 manikk swamikk vilakku vech prarthikkukayanenkil incase oru divasam 4:59 aane ezhunnelkkunnath enkil kulich shuddhi aakumbozhekkum 5:30 okke aayi pokille athil kuzhappam undo... Please Reply tharumo bro

  • @x-filesstories

    @x-filesstories

    5 ай бұрын

    krityam eppol vilak vakkan pattum ennu nookki ...ah samsayam therangedukku...kurachu vaikiyaalum presnamilla...

  • @user-yp5tw6hv6d
    @user-yp5tw6hv6d2 ай бұрын

    Ithokkee ullathaaano kali aakkiyath allaa

  • @LEX2488
    @LEX24885 ай бұрын

    Kelkumbol kannu niranju pokunnu🙏

  • @meghameghuzz9005
    @meghameghuzz9005 Жыл бұрын

    Apol penugalk aradikamo swamiya pina periods time patiyilagil athu chayum onnu parayamo

  • @udbavah

    @udbavah

    11 ай бұрын

    Ofcourse

  • @keerthiarun3678
    @keerthiarun3678 Жыл бұрын

    പോത്ത് ഓടിക്കുന്നതായി സ്വപ്നം കണ്ടാൽ ഏതാ പറയുന്നത് സാമി........ ഞാൻ അങ്ങനെ കണ്ടു പക്ഷേ അതിന്റ അർത്ഥം അറിയില്ല... ഞാൻ അങ്ങനെ സ്വപ്നം കണ്ടാലും എനിക്ക് പേടി തോന്നില്ല...... പക്ഷേ അതിന്റ അർത്ഥം ഏതാണ്.......... എനിക്ക് അത് അറിയാൻ ആഗ്രഹം ഉണ്ട്... ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srirammjojin8411
    @srirammjojin8411 Жыл бұрын

    Swami adigavum varaund swapnathil ipo kurachay varathe

  • @__SALLAR__
    @__SALLAR__ Жыл бұрын

    കരിംകുട്ടി സാമി വീഡിയോ ചെയ്യുമോ 🙏🏻🙏🏻

  • @x-filesstories

    @x-filesstories

    Жыл бұрын

    Chythitund video list nookku

  • @__SALLAR__

    @__SALLAR__

    Жыл бұрын

    @@x-filesstories ഒന്നുകൂടി ഇടാമോ കരിംകുട്ടി സാമി മായാജാലം കഥകൾ

  • @statuscreater5441
    @statuscreater54416 ай бұрын

    എന്റെ പേര് വിളിച്ചുനർത്തിട്ടുണ്ട് 😊🙏🏻

  • @BaijuKv-kw8uf
    @BaijuKv-kw8uf4 ай бұрын

    ഇൗ വരുന്ന പത്താം തീയതി എന്റെ തറവാട്ട് അമ്പലത്തിലെ കളം ആൺ. എപ്പോൾ എവിടെ വിഷ്ണുമായ സ്വാമിക്ക് തുള്ളാൻ ആൾകാർ ഉണ്ട് .എനിക്ക് അനെങ്ങിൽ തുള്ളാൻ ഭയങ്കര ആഗ്രഹം ആൺ.കുറേ കാലം ayii ഞൻ ആഗ്രഹിക്കുന്നു . ഞൻ വിഷ്ണുമായ സ്വാമിയോട് കുറേ പ്രർത്തികരുണ്ട്. ഞൻ അവിടെ തുള്ളാൻ വേണ്ടി എന്താണ് ചെയ്യേണ്ടത്. എനിക്ക് അത് പറഞ്ഞു തരുമോ. ഞൻ ഇന്ന് തോറ്റ് നോലുമ്പ് എടുത്തു തുടങ്ങി .plzz reply🥺

  • @rahulp4705
    @rahulp4705 Жыл бұрын

    Enik toonitundd

  • @Buddha981
    @Buddha981 Жыл бұрын

    Enik ore samshyam inde Athine uthram kittunila 😢 Kannur bagthe kanunnna kuttichathan theyythinte story Vishnu maya chathante story rande analloo ntha aganeee

  • @x-filesstories

    @x-filesstories

    Жыл бұрын

    Kannurile kuttichathan theyyathe kurichu ariyilla🙏

  • @udbavah

    @udbavah

    11 ай бұрын

    Kuttichathan vere chathan vere.

  • @rajeshnayar7931
    @rajeshnayar7931 Жыл бұрын

    U did not reply for my e mail....

  • @rigavinod6347
    @rigavinod63472 ай бұрын

    Comments vayikkumbol kannu niranju ozhukunnallo swami❤

  • @mayasajeev6172
    @mayasajeev61729 ай бұрын

    എനിക്ക് പോത്തിൻ്റെ രൂപം മാത്രമാണ് കാണാൻ സാധിച്ചത്

  • @bichuareekkara250
    @bichuareekkara2504 ай бұрын

    പോകാൻ ഞാൻ കൊതിക്കുന്ന സ്ഥലം

Келесі