ചാലിയാറിലെ ബല്ലാത്ത ജാതി മീൻപിടിത്തം; അബ്ദുറഹ്മാൻ‌ പിടിക്കുന്നത് കാഞ്ചി വലിച്ച് അമ്പെയ്ത്‌

ചാലിയാറിലെ ബല്ലാത്ത ജാതി മീൻപിടിത്തം; അബ്ദുറഹ്മാൻ‌ പിടിക്കുന്നത് കാഞ്ചി വലിച്ച് അമ്പെയ്ത്‌
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 173

  • @qatarvsindiavlog4458
    @qatarvsindiavlog44589 ай бұрын

    ഓരോ മനുഷ്യൻമാർ പലകോലത്തിൽ പണി ചെയ്തു ജീവിക്കുന്നു എന്നാലും അദ്ദേഹത്തിന്റെ ഒരു സന്തോഷം കണ്ടപ്പോ ❤

  • @charlstechy7480
    @charlstechy748010 ай бұрын

    ഒരു പച്ചയായ മനുഷ്യൻ ❤❤❤

  • @keralasmile
    @keralasmile10 ай бұрын

    ഇങ്ങനെ വേണം ഓരോ ജോലി ചെയാൻ ഇഷ്ടത്തോടെ സന്തോഷത്തോടെ ...❤❤അടിപൊളി ...😊

  • @sharafudheenkavungal2917
    @sharafudheenkavungal291710 ай бұрын

    2:30 മീനല്ല ഞാൻ 💚🤣🤣👍

  • @jayanvkd5277
    @jayanvkd527710 ай бұрын

    ചേട്ടൻ :വെള്ളത്തിനടിയിൽ പറ്റിയിരിക്കും Reporter ചേച്ചി :ആര് മീനോ ചേട്ടൻ :മീനല്ല ഞാന് 😄😄😄😄😄

  • @salamkm8899

    @salamkm8899

    10 ай бұрын

    🤣🤣🤣

  • @kunalthaf760

    @kunalthaf760

    10 ай бұрын

    2:28

  • @abdulmajeed1126

    @abdulmajeed1126

    10 ай бұрын

    Tamasha Karan

  • @muhammedramees234

    @muhammedramees234

    10 ай бұрын

    😂

  • @user-dg7ih8bs5k

    @user-dg7ih8bs5k

    10 ай бұрын

    🎉🎉🎉❤😊

  • @subaida533
    @subaida53310 ай бұрын

    കുടുബം നോക്കാനുള്ള കഷ്ടപാട്😢

  • @nifampm5486

    @nifampm5486

    10 ай бұрын

    അത് മാത്രം അല്ല.. ഇന്റെരെസ്റ്റ്‌ ആണ്

  • @user-os2tl5qk3n
    @user-os2tl5qk3n10 ай бұрын

    മീൻ കിട്ടിയില്ലെങ്കിലും ചൂണ്ടയിട്ടിരിക്കാം ഒരു രസം തന്നെയാണ്

  • @koottayikadav4743

    @koottayikadav4743

    10 ай бұрын

    നല്ല ക്ഷമ വേണം ബ്രോ 😂

  • @shihabmubeena19

    @shihabmubeena19

    10 ай бұрын

    എനിക്കും 🤣🤣🤣

  • @hussainkt1536

    @hussainkt1536

    9 ай бұрын

    ഒക്കെ ശരിയാ ആ അരുമൻ കടി (പ്രാണി )ആ..!

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz10 ай бұрын

    ഇര തേടുന്ന മീൻ കര തേടി വരില്ല അതിന്നു വെള്ളത്തിന്റെ അടിയിൽ പോയി ഇരിക്കണം - മീൻ മുരുകൻ

  • @jeoyohannan1639

    @jeoyohannan1639

    10 ай бұрын

    Nte ponnnoo scene 😂😂🔥🔥🔥

  • @sidhan8749

    @sidhan8749

    10 ай бұрын

    ചിരിച്ചു, ചിരിച്ചു,.............

  • @hashimrahman313

    @hashimrahman313

    10 ай бұрын

    😅

  • @ladybirdkaraokes

    @ladybirdkaraokes

    9 ай бұрын

    🤣

  • @barizksd8064
    @barizksd806410 ай бұрын

    ഡോക്യുമെന്ററി എടുത്തവൻ ഇരിക്കട്ടെ 🔥 super

  • @pradeepputhanalakkal8988
    @pradeepputhanalakkal898810 ай бұрын

    നല്ലവനായ ഒരു മീൻപിടുത്തക്കാരൻ

  • @thefollower_
    @thefollower_10 ай бұрын

    ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്യാൻ കഴിയുന്നത് ഒരു ഭാഗ്യമാണ്...

  • @user-tm9or8nd9s

    @user-tm9or8nd9s

    10 ай бұрын

    . .

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed61510 ай бұрын

    നന്ദി, പുതിയ ഒരു അറിവ് പകര്‍ന്നു നല്‍കി അതിനു

  • @ATHULKKSWORLD
    @ATHULKKSWORLD10 ай бұрын

    നീന്താനും അറിയില്ല ഇതൊക്കെ കാണുമ്പോൾ സന്തോഷം

  • @abdulhaseeb9362

    @abdulhaseeb9362

    10 ай бұрын

    എനിക്ക് ഇഷ്ടപെട്ട comment 🙋‍♂️

  • @safamarvan5454
    @safamarvan545410 ай бұрын

    നല്ല മനുഷ്യൻ

  • @user-kn9mp1ms8m
    @user-kn9mp1ms8m10 ай бұрын

    ബല്ലാത്ത ജാതി മീൻപിടുത്തം!!!😊

  • @firosechalil1854
    @firosechalil185410 ай бұрын

    Meen പിടിത്തം ഒരു craze ആണ്

  • @aboobackersidheek6452
    @aboobackersidheek645210 ай бұрын

    പാവം. കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്. എത്ര സാഹസമായ പണിയാണ്.

  • @muhammedramees234

    @muhammedramees234

    9 ай бұрын

    ആദ്യം എനിക്കും അത് തോന്നി, പക്ഷെ അയാൾ ആ ജോലിയെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കിയപ്പോൾ പിന്നെ വലിയ കുഴപ്പമില്ല.

  • @kkochi
    @kkochi10 ай бұрын

    🔥🔥👌

  • @tonyrappael4485
    @tonyrappael448510 ай бұрын

    Visuals super❤

  • @babumon4014
    @babumon401410 ай бұрын

    വല്ലാത്ത എന്നതിനു പകരം അപഹസിക്കാനായി ബല്ലാത്ത എന്ന് ടൈറ്റിലെഴുതുന്നത് ഒരു തരം സവർണ ചിന്താഗതിയാണ്

  • @sofieapen8637
    @sofieapen863710 ай бұрын

    Wonderful person.

  • @bathushaannus999
    @bathushaannus99910 ай бұрын

    മീനോ മീനല്ല ഞാന് 😂😂😂

  • @crazyboy-ye3po
    @crazyboy-ye3po10 ай бұрын

    അടിപൊളി ❤️

  • @ceserceser8962
    @ceserceser896210 ай бұрын

    സൻജു പൊറ്റമലിനോട് ... വെള്ളത്തിനടിയിലോട്ട് പോയി ക്യാമറ പിടിക്കാൻ പറ ഷിദേച്ചീ....😐!

  • @shidhakk8090

    @shidhakk8090

    10 ай бұрын

    കാമറയും ഒപ്പം ചാടട്ടെ ല്ലേ

  • @allvediosmidea5020
    @allvediosmidea502010 ай бұрын

    മീനല്ല ഞാന് ☺️

  • @atifmmm.m4423

    @atifmmm.m4423

    10 ай бұрын

    😁😁😁

  • @joshinjohnsonpayyannur7016

    @joshinjohnsonpayyannur7016

    10 ай бұрын

    😂

  • @ummernambiathayil2340
    @ummernambiathayil234010 ай бұрын

    Please use safety measures while report😮😊

  • @majidhakathoon15
    @majidhakathoon159 ай бұрын

    ആ ചിരിക്ക്... ♥️♥️♥️♥️

  • @muhammedrashadvp4527
    @muhammedrashadvp452710 ай бұрын

    Nice person💥

  • @sameerrana5233
    @sameerrana523310 ай бұрын

    👏👏

  • @MdSultan-ve1xn
    @MdSultan-ve1xn10 ай бұрын

    👍👍👍

  • @noushadsibi9519
    @noushadsibi951910 ай бұрын

    👍👍

  • @satheesh4988
    @satheesh498810 ай бұрын

    👍

  • @abdulrazaqnalakath4250
    @abdulrazaqnalakath42509 ай бұрын

    Masha allah

  • @waterhunter4
    @waterhunter410 ай бұрын

    Powli

  • @FISHNFISHONLY
    @FISHNFISHONLY10 ай бұрын

    Poli😍

  • @joydominic9029
    @joydominic902910 ай бұрын

    This has been taking place everywhere. In and around kannur people have been active in fishing this way for more than two years and they catch more than 10-15 kgs per day. But the problem is at most of the places the conventional fishermen don't allow this.

  • @jafervppoongode3998
    @jafervppoongode399810 ай бұрын

    Super 👍👌😍

  • @gauthamkrishna1307
    @gauthamkrishna130710 ай бұрын

    💕💕 മീനോ..? മീനല്ല ഞാന്💥

  • @roylivingston1861
    @roylivingston186110 ай бұрын

    niskkalankhathayude.avsanavakkkanu.thaankal.big.salllllyute...

  • @niyascp1
    @niyascp110 ай бұрын

    ❤❤❤

  • @sanoobsanoob4326
    @sanoobsanoob432610 ай бұрын

    ❤❤

  • @ajinpalai
    @ajinpalai10 ай бұрын

    ക്യാമറമാനെ ചേർത്ത് പിടിച്ചോ... വിട്ടുകളയരുത്... ഒരു മുതൽക്കൂട്ട് ആണ്.... ❤❤❤

  • @thefilmmaker4932

    @thefilmmaker4932

    10 ай бұрын

    അതു നീ തന്നെ അല്ലെ 😁

  • @abdulmajeed1126
    @abdulmajeed112610 ай бұрын

    Super fishing

  • @arooppg6015
    @arooppg60159 ай бұрын

    Gud

  • @sanjujose9588
    @sanjujose958810 ай бұрын

    💪

  • @rosinapv
    @rosinapv9 ай бұрын

    🎉

  • @ksms7423
    @ksms74232 ай бұрын

    camara vellathileku chadattey ..ayalkoppam

  • @petersunil4903
    @petersunil490310 ай бұрын

    🤩🤩🤩🤩🙋 congratulations 👏👏👏👏

  • @mohammedat8630
    @mohammedat863010 ай бұрын

  • @rmz1467
    @rmz146710 ай бұрын

    Spearfishing,ith vere countries il okke und.ithinekalum valiya spear aan avide..nalla clear wateril meen pidikkan nalla rasa.

  • @VELLARIKANDAM
    @VELLARIKANDAM10 ай бұрын

    ലേ ഇക്ക : വെളളത്തിന്റെ അടിയില്‍ പോവുന്നു ഇഷ്ടമുള്ള മീനിനെ കാണുന്നു ഷൂട്ട് ചെയ്യുന്നു പിടിക്കുന്നു... ആസ്വദിച്ചു ചെയ്യുന്ന ജോലി 😍

  • @mohammadkunhi1954
    @mohammadkunhi195410 ай бұрын

    ❤❤❤🎉🎉🎉

  • @MrMuneebmt
    @MrMuneebmt10 ай бұрын

    Report ഗംഭീരം

  • @hamzakodakkattil7720
    @hamzakodakkattil772010 ай бұрын

    മുങ്ങിതപ്പി പിടിക്കുന്നത് കണ്ടിട്ടുണ്ട് ഇത് ആദ്യമായിട്ടാണ്

  • @sreejithppsreejithpp3834
    @sreejithppsreejithpp383410 ай бұрын

    🥰🥰

  • @commontoly
    @commontoly10 ай бұрын

    ഒരു waterproof ക്യാമറയും കെട്ടി അതിനടിയിലെ ദൃശ്യം കൂടി പകർത്താൻ ശ്രമിക്കാമായിരുന്നു...

  • @rasheedashakir4087
    @rasheedashakir408710 ай бұрын

    Super

  • @thahirthevath1
    @thahirthevath110 ай бұрын

    മീനല്ല ഞാൻ ☺️

  • @mohammedkoyam6820
    @mohammedkoyam682010 ай бұрын

    ഇഷ്ടം

  • @haneefa395
    @haneefa39510 ай бұрын

    🤩🤩🤩

  • @morningstardigitalsevahub
    @morningstardigitalsevahub10 ай бұрын

    Cruel

  • @ASIL_SILLU
    @ASIL_SILLU10 ай бұрын

    😍

  • @rashidyoosuf5433
    @rashidyoosuf543310 ай бұрын

    Congratulations Abdurahman

  • @strikerabdu9195

    @strikerabdu9195

    10 ай бұрын

    നന്ദി😊

  • @Under-water-fishing-and-food
    @Under-water-fishing-and-food10 ай бұрын

    Location അറിയാമോ

  • @strikerabdu9195

    @strikerabdu9195

    10 ай бұрын

    എത്നിന

  • @Midhlaj-yt3ev
    @Midhlaj-yt3ev10 ай бұрын

    Chaliyam

  • @mohammedat8630
    @mohammedat86309 ай бұрын

    🤔🤔

  • @anandhukrishna7405
    @anandhukrishna740510 ай бұрын

    0:40 kariyam thudagum Adym vertee vala vala vala val adikaa

  • @syedharis7739
    @syedharis773910 ай бұрын

    അടുത്ത തവണ "media one " വെള്ളത്തിനടിയിൽ പോയി shoot ചെയ്യണം, എന്തായാലും നല്ല documentary

  • @noufalponnan
    @noufalponnan9 ай бұрын

    പാവം മീനുകൾ 😢

  • @FasaluRahman09
    @FasaluRahman0910 ай бұрын

    Underwater video ndel polichene !

  • @muhammedshafi417
    @muhammedshafi41710 ай бұрын

    Gulfil arabigal kadalil chadi enganay meen pidikarunde

  • @user-cs5qt8wd3g
    @user-cs5qt8wd3g10 ай бұрын

    പനിയും ജലദോഷവും വരാതിരിക്കട്ടെ 🤲😀

  • @sfwnaiy6663

    @sfwnaiy6663

    10 ай бұрын

    എന്നും ചെയ്യുന്നവർക്ക് അതൊരു പ്രശ്നമല്ല

  • @strikerabdu9195

    @strikerabdu9195

    10 ай бұрын

    എനിക്യാ

  • @museum687
    @museum68710 ай бұрын

    ഈ മത്സ്യ ബ ന്ദനരീതി ജീവജാലങ്ങളോട് ചെയ്യുന്ന ക്രൂരത യാണ് വെടിയേറ്റ മനുഷ്യൻ എങ്ങനെയിരിക്കും അതിതീവ്രമായി വേദനയുടെ അതി മൂർദ്ധ ദശയിൽ പിടഞ്ഞു പിടഞ്ഞു മരിക്കും പോലെ തന്നെയാണ്, ഇത്തരം ക്രൂരമായി വളരെ വേദനയോടെ പിടഞ്ഞു മരിക്കുന്ന അവസ്ഥയാണ് മത്സ്യത്തിന് ഉണ്ടാകുന്നത്, എന്നതുതന്നെ ഈരീതികളെക്കുറിച്ച്കേന്ദ്ര പരിസ്ഥിതി ജൈവവൈവിധ്യ മന്ത്രാലയങ്ങൾ തന്നെ. ഇടപെടലുകൾ നടത്തേണ്ടിയിരിക്കുന്നു,

  • @mohammedali.bapsychologist6336
    @mohammedali.bapsychologist633610 ай бұрын

    ഗുഡ് ബോയ് ♥️

  • @joysongeorge-vd3gn
    @joysongeorge-vd3gn10 ай бұрын

    മീനോ മീനല്ല ഞാന്

  • @VijishaK-ft3lu
    @VijishaK-ft3lu10 ай бұрын

    ആരാ എന്ന് നോക്കാൻ പോയതേ ഓർമയുള്ളൂ മീനിന്. കൊമ്പിലങ് കോർത്തു😁

  • @sanjeevdaniel5464
    @sanjeevdaniel546410 ай бұрын

    This is totally illegal. These kind of arms are not legal in our country.

  • @manjithkuttiyanickal3885
    @manjithkuttiyanickal388510 ай бұрын

    പൊയ

  • @navaneethr7364
    @navaneethr73649 ай бұрын

    ഭാഗ്യം വർഗീയത പറയാത്ത ഒരു വാർത്ത ഈ ചന്നലിൽ കണ്ടതിൽ ഞൻ കൃദ്ധർഥൻ ആയി

  • @user-ot1zl9gw9p

    @user-ot1zl9gw9p

    3 ай бұрын

    ആണൊ

  • @RK-br3ik
    @RK-br3ik10 ай бұрын

    കാമറാമാൻ ശരിയില്ല ! അവന്റെ കൂടെ വെള്ളത്തിൽ മുങ്ങണ്ടെ 🤣

  • @aonepolymers5299
    @aonepolymers529910 ай бұрын

    മീൻ പിടിക്കുന്ന ഗൺ ഒരെണ്ണം വേണം തരാമോ

  • @niji9477
    @niji947710 ай бұрын

    2.30😂😅

  • @Iamarruunnlikenoother
    @Iamarruunnlikenoother10 ай бұрын

    മീനല്ല ഞാന്...😂😂😂

  • @saheerkizhake3453
    @saheerkizhake345310 ай бұрын

    അബ്ദു അളിയൻ

  • @strikerabdu9195

    @strikerabdu9195

    10 ай бұрын

    ഞാനെ

  • @SG-ue5gi
    @SG-ue5gi10 ай бұрын

    പാവം മീൻ 😭😭

  • @ENTERTAINMENT-jz4fr

    @ENTERTAINMENT-jz4fr

    10 ай бұрын

    😂😂 Thinnumpo oormandoo avooo

  • @SG-ue5gi

    @SG-ue5gi

    10 ай бұрын

    @@ENTERTAINMENT-jz4fr 😜😜😜😜

  • @evergreen392
    @evergreen3929 ай бұрын

    സങ്കതി ഒക്കെ ഓകെ.. പക്കെ ബിടൽ മാണ്ട 😀🤗

  • @abbuyaazabbu4099
    @abbuyaazabbu40999 ай бұрын

    Anthe uppa frinshum kaykond Meen pidikum

  • @basheernaseema6777
    @basheernaseema677710 ай бұрын

    അടിപൊളി 😂

  • @sharafudheensharafu5872
    @sharafudheensharafu587210 ай бұрын

    Meenella njan

  • @Rafustar
    @Rafustar10 ай бұрын

    മീനിനെ ചതിച്ചു പിടിക്ക. 😔

  • @Ajmalazar8111

    @Ajmalazar8111

    10 ай бұрын

    Inle kozhi kari kootypo kozhyod wonderla tourin ahnu parajno kond poye

  • @ironsteel5218
    @ironsteel521810 ай бұрын

    2.30 ൽ വൻ കോമഡി 😂

  • @sunishabalachandran4703
    @sunishabalachandran470310 ай бұрын

    Enne kaanan pattoola njhan melinjittalle😂😂😂

  • @user-gi1jh1no5v
    @user-gi1jh1no5v10 ай бұрын

    7th

  • @hakkimqtr
    @hakkimqtr10 ай бұрын

    ഇ ആയുധം അപകടം ആണ് മിസ്‌യൂസ് ചെയ്യാതെ ശ്രദ്ധിക്കുക ഇതുള്ളവർ രജിസ്റ്റർ ചെയ്താൽ നല്ലത്

  • @user-wh6cl8ec5d
    @user-wh6cl8ec5d10 ай бұрын

    പൊയ എന്ന് പറഞ്ഞാൽ പുഴ അല്ലേ 🤔😂

  • @strikerabdu9195

    @strikerabdu9195

    10 ай бұрын

    ആണ്

  • @harisanth8599
    @harisanth859910 ай бұрын

    Nice

  • @user-tp7zn9iu9l
    @user-tp7zn9iu9l10 ай бұрын

    വെള്ളത്തിനടിയിൽ മനുഷ്യനെ കണ്ടാൽ മത്സ്യങ്ങൾ അടുത്ത് വരുന്നു കൗതുകത്തോടെ but മനുഷ്യർ ക്രൂരമായി അവയെ സമീപിക്കുന്നു

  • @shibilipadippan1412

    @shibilipadippan1412

    10 ай бұрын

    ഉച്ചക്ക് ഇന്ന് മീൻ വറുത്തതായിരുന്നോ

  • @saifbayan
    @saifbayan10 ай бұрын

    Wwhoo 🙄🙄🙄 incredible 👍

  • @shuhaibkm346
    @shuhaibkm34610 ай бұрын

    പുഴയിൽ മീൻപിടിത്തം കുറ്റകരമല്ലേ

  • @cjgjjcjg8365

    @cjgjjcjg8365

    10 ай бұрын

    😡👊

  • @PradeepPradeep-oc3yu
    @PradeepPradeep-oc3yu10 ай бұрын

    Meen kazikunnavrum

Келесі