ചാർലി ചാപ്ലിനുള്ള ട്രിബ്യൂട്ട് | 777 Charlie | Kiran Raj K | Maneesh Narayanan | The Cue

Ойын-сауық

'ചാർലിയുടെ ഫൈനൽ ടേക്കാണ് ആർട്ടിസ്റ്റിന്റേയും ഫൈനൽ ടേക്ക്'; ദ ക്യു അഭിമുഖത്തിൽ കിരൺ രാജ് കെ
#charlie #kiranraj #rakshithshetty #thecue
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 671

  • @createrworld795
    @createrworld795 Жыл бұрын

    ചാർളി മരിച്ച വിഷമത്തിൽ അവളെ വീണ്ടും കാണാൻ മോഹിച്ച് വന്നവർ എത്ര പേരുണ്ട് 😂

  • @ashikaahu2766

    @ashikaahu2766

    Жыл бұрын

    🙋

  • @ksabhijith4111

    @ksabhijith4111

    Жыл бұрын

    😂 ഞാൻ

  • @thachut395

    @thachut395

    Жыл бұрын

    Charliene kaananulla kothi konde vannatha

  • @thafseelasaleem6656

    @thafseelasaleem6656

    Жыл бұрын

    Njan und

  • @nishashammus2357

    @nishashammus2357

    Жыл бұрын

    ✋️ഞാനും

  • @prav1nrd
    @prav1nrd2 жыл бұрын

    മികച്ച നടൻ ഉള്ള അവാർഡ് ചാർലിക്ക് കൊടുക്കണം :😍 അമ്മാതിരി അഭിനയം 🥰

  • @mollyanand6272

    @mollyanand6272

    2 жыл бұрын

    മികച്ച നടി അല്ലേ

  • @lj5584

    @lj5584

    2 жыл бұрын

    🥰🥰

  • @techsics98

    @techsics98

    2 жыл бұрын

    @@mollyanand6272 yss...Ringmaster pwole aavo

  • @Sanazshi

    @Sanazshi

    2 жыл бұрын

    Charlie acting unbelievable

  • @AdventuresOfVeena

    @AdventuresOfVeena

    2 жыл бұрын

    മികച്ച നടി 🥰

  • @tesla4389
    @tesla4389 Жыл бұрын

    ഫഹദ് ഫാസിൽ തോറ്റുപോകന്ന expression ആണ് ചാർളിയുടെ കണ്ണിൽ നിന്ന് നമുക്ക് കാണാൻ കഴിയുന്നത്... ഒരു രേക്ഷേം ഇല്ല..100 % വിജയം...

  • @sruthyskumar1630
    @sruthyskumar16302 жыл бұрын

    സിനിമ കണ്ട് വന്നതിനു ശേഷം ഇവരുടെ ഇന്റർവ്യൂ എല്ലാം തിരഞ്ഞു പിടിച്ചു കാണുവാണ് സൂപ്പർ മൂവി 🥰👌

  • @deeh2525

    @deeh2525

    2 жыл бұрын

    The Tale of Dharmaraj in Kaliyug💜

  • @vipanchikaachu210

    @vipanchikaachu210

    Жыл бұрын

    Sathyam

  • @deeh2525

    @deeh2525

    Жыл бұрын

    @@vipanchikaachu210 padam ngne ind karanjo?

  • @ksabhijith4111

    @ksabhijith4111

    Жыл бұрын

    Yes bro njanum

  • @aiswaryas8565

    @aiswaryas8565

    Жыл бұрын

    @@deeh2525 karanjupokum😭😢💔

  • @vishnusg007
    @vishnusg0072 жыл бұрын

    ഒരു സൂപ്പർ താര പദവിയിൽ നില്ക്കുമ്പോഴും ഇങ്ങനെ ഒരു സിനിമ ചെയ്യാൻ ക്ഷമയും സഹനവും ധൈര്യവും കാണിച്ച രക്ഷിത്ത് ഷെട്ടിക്ക് big salute

  • @chandanhg7683

    @chandanhg7683

    Жыл бұрын

    Ya he even produced the movie

  • @bindhus4164

    @bindhus4164

    11 ай бұрын

    Yes super he is ❤

  • @JoyalAntony
    @JoyalAntony2 жыл бұрын

    ഇങ്ങനെ വേണം ഇന്റർവ്യു ചെയ്യാൻ,അല്ലാതെ ചേട്ടന് എത്ര പ്രണയം ഉണ്ട് എത്ര എണ്ണം തേച്ചിട്ടിട്ടുണ്ട്..... തുടങ്ങിയ ആവശ്യമില്ലാത്ത questions ചോദിക്കേണ്ട ഒരു കാര്യവും ഇല്ല പിന്നെ അതിനെ ചൊറിഞ്ഞുകൊണ്ട് കുറെ പ്രതിക്രിയവാദികളും വികടനവാദികളും ഇറങ്ങിക്കോളും

  • @Dragon_lilly22

    @Dragon_lilly22

    2 жыл бұрын

    , 😂 sathyam

  • @kamalprem511

    @kamalprem511

    2 жыл бұрын

    correct 😀👉🏼

  • @dilshadahamed7057

    @dilshadahamed7057

    2 жыл бұрын

    The Cue nte interviews onnum chettan munne kanditellanu thonunu

  • @JoyalAntony

    @JoyalAntony

    2 жыл бұрын

    @@dilshadahamed7057 ഇത് താൻ ഫസ്റ്റ് ടൈം.... യെതാവതു പ്രശ്ചന ഇരുക്കാ?

  • @mixtureclubfactory8848

    @mixtureclubfactory8848

    2 жыл бұрын

    Pani ariyaavunnavan vannaal ingane irikkum

  • @deepujose3799
    @deepujose37992 жыл бұрын

    ചാർളി ഇപ്പോഴും മനസ്സിൽ നിന്ന് പോകുന്നില്ല.. ധർമ്മയുടെയും ചാർലിയുടെയും ഇമോഷൻസ് 😍 ക്ലൈമാക്സ്‌ സീൻ ഒക്കെ കരഞ്ഞുകൊണ്ട് മാത്രമേ കണ്ട് തീർക്കാൻ സാധിക്കൂ. 🥺🥺 കുറെ നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞ സിനിമ, മനസ്സിൽ നിന്ന് വിട്ട് പോകാത്ത സിനിമ 😊😍 രക്ഷിത് ഷെട്ടി, charlie, രണ്ടാളും 👌🏻 ഡയറക്ടർ മലയാളി ആണെന്ന് കേട്ടപ്പോൾ അഭിമാനം 😍 കിരൺ രാജ് ❤️

  • @veenamidhun9546
    @veenamidhun95462 жыл бұрын

    തുടക്കം മുതൽ അവസാനം വരെ കരഞ്ഞു...dogsine സ്നേഹിക്കുന്നവർക്ക് മാത്രമല്ല എന്തൊരു pets ine സ്നേഹിക്കുന്നവർക്കും ഹൃദയം തകർന്ന് പോകുന്ന ഒരു ക്ലൈമാക്സ്‌ ആണ്..നായകനോ നായികക്കോ എന്തെങ്കിലും വന്നാലും കുഴപ്പില്ല... പക്ഷെ ഈ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും വേദനകൾ വന്നാൽ താങ്ങാൻ പറ്റില്ല എനിക്ക്. ചാർളി കുട്ടൻ മാത്രമല്ല rakshit shetty sir ഇന്റെ അഭിനയം ഒരു രക്ഷയുമില്ല!! 2 പേരുടെയും ബോണ്ടിങ് ആ ഫിലിം കണ്ടു കഴിഞ്ഞാൽ വല്ലാത്ത ഫീലിംഗ് ആകും...

  • @hadilvt1771

    @hadilvt1771

    2 жыл бұрын

    Hatchiko super movie aanu

  • @jyothishkalabr1065

    @jyothishkalabr1065

    2 жыл бұрын

    Correct 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Ammu-gg4ts

    @Ammu-gg4ts

    2 жыл бұрын

    Ennal njan kaanoola🥲

  • @nilacnair4946

    @nilacnair4946

    2 жыл бұрын

    sathyam🥺

  • @anupamaanu9534

    @anupamaanu9534

    2 жыл бұрын

    😓njan kaanila.. Eniku athonnum kanaan karuthilla😓

  • @abhijith3975
    @abhijith3975 Жыл бұрын

    സിനിമയിൽ ചാർളി മരിച്ച വിഷമത്തിൽ ഇന്റർവ്യൂ ഇൽ കണ്ടപ്പോ ഒരു ആശ്വാസം 🙂❤️

  • @neethuzzvava3395

    @neethuzzvava3395

    Жыл бұрын

    Sathyam

  • @abhijith3975

    @abhijith3975

    Жыл бұрын

    @@neethuzzvava3395 🙂🙌🏻

  • @saadcarnerd

    @saadcarnerd

    Жыл бұрын

    spoiler alert

  • @favaz_fvz__9979

    @favaz_fvz__9979

    Жыл бұрын

    Crrct ❤❤

  • @navya6456

    @navya6456

    Жыл бұрын

    Sathyam 🥺🥺🥺🥰♥️

  • @siddharthchithu1911
    @siddharthchithu19112 жыл бұрын

    ഇത് ലോക സിനിമയിൽ ഉണ്ടായ ഏറ്റവും മികച്ച pet ചിത്രം♥️proud

  • @dhilensabu1441

    @dhilensabu1441

    2 жыл бұрын

    Ettavum mikachath enn parayan pattila one of the best among enn paryam

  • @silu4479

    @silu4479

    Жыл бұрын

    oh my dog enna film und athum nalla film aanu

  • @claustrophobic0015

    @claustrophobic0015

    Жыл бұрын

    Ni vere kandit illa. Athrem paranja mathi. But charlie is a fantastic film

  • @pranuzminzuvlogs8870
    @pranuzminzuvlogs88702 жыл бұрын

    ചാർളിക്ക് അവാർഡ് കൊടുക്കണം very heart touching movie😭❤

  • @redmoonmedia
    @redmoonmedia2 жыл бұрын

    നമ്മുടെ കാസർകോട്ടുകാരൻ 💕

  • @sathizdwaraga9113

    @sathizdwaraga9113

    2 жыл бұрын

    Yss🥰

  • @shifashanu5225

    @shifashanu5225

    2 жыл бұрын

    Ara

  • @sathizdwaraga9113

    @sathizdwaraga9113

    2 жыл бұрын

    @@shifashanu5225 Director

  • @ravikalab101

    @ravikalab101

    2 жыл бұрын

    Yas❤️kasaragod 💥

  • @v4vj795

    @v4vj795

    2 жыл бұрын

    Pullikaranode oru story parayan chance kittumo. Njanum Kasaragod aane kure pere try chaithu no reply aarkengilum contact undel please help me 🙏 it's a dream 😍

  • @vipingopal3332
    @vipingopal33322 жыл бұрын

    ചാർലി നമ്മുടെ മുത്താണ് 💓💓 ദൈവം സഹായിച്ചാൽ ഇതുപോലത്തെ ഒരെണ്ണത്തിനെ വാങ്ങണം എന്തായാലും മനുഷ്യനേക്കാളും നന്ദിയുള്ള ജീവിയാണ് 💓🥰🥰❤❤🥰🥰❤❤❤

  • @jacksparrowcaptain4168

    @jacksparrowcaptain4168

    2 жыл бұрын

    Vangalle manushya…adopt cheyyu

  • @BlueB14
    @BlueB14 Жыл бұрын

    2nd part ചെയ്യണം ചാർളിയുടെ കുഞ്ഞിനെ വെച്ച് 😍

  • @FarhanPK-jb9uj

    @FarhanPK-jb9uj

    Жыл бұрын

    2nd പാർട്ട്‌ ഈ കഥ തന്നെ അല്ലെ ഉണ്ടാവോ അപ്പൊ സെക്കന്റ്‌ പാർട്ട്‌ വിലയുണ്ടാവില്ല

  • @mollymollykrishnakumar2948
    @mollymollykrishnakumar29482 жыл бұрын

    കരയാതെ ആ പടം കാണാൻ ആർക്കും പറ്റില്ല. അത്രമേൽ heart touching. എനിക്കും ഉണ്ട് Lab ചാർളിയെ പോലെ വികൃതി.

  • @Asmah132

    @Asmah132

    2 жыл бұрын

    Movie kando

  • @raseenaka9285

    @raseenaka9285

    2 жыл бұрын

    @@Asmah132 superb Movie 🖤

  • @Asmah132

    @Asmah132

    2 жыл бұрын

    @@raseenaka9285 telegramil ninnano kittiyadh

  • @raseenaka9285

    @raseenaka9285

    2 жыл бұрын

    @@Asmah132 No,theateril poyi kandathaa.adipoli experience.innum manassil ninnum Charlie poyittillaaaa🖤🖤🖤

  • @deeh2525

    @deeh2525

    Жыл бұрын

    @@raseenaka9285 the tale of darmarj in kaliyug

  • @nidhiponnuz
    @nidhiponnuz Жыл бұрын

    അവള് ഇടക്ക് ഇറങ്ങി പോകും പിന്നെ ന്റെ സീറ്റ്‌ എവിടെ എന്ന് ചോദിച്ചു ഓടി വന്നു ഇരിക്കും😂😂😂😂 ന്ത്‌ cute ആണ് 😘😘😘😘😘😘 ഞാൻ ഒരുപാട് കരഞ്ഞ മൂവി ❣️❣️❣️❣️❣️❣️❣️❣️❣️

  • @aruncb1369
    @aruncb13692 жыл бұрын

    ഒരുപാടു നാളുകൾക്കു ശേഷം ഉള്ളിൽ തങ്ങി നിൽക്കുന്ന, ശരിക്കും ഉള്ളിൽ വിഷമം ഉണ്ടാകുന്ന മൂവി...... Really heart touchingg ♥️♥️♥️♥️♥️

  • @vava781
    @vava7812 жыл бұрын

    Interview cheyyunna chettan adipwoli. Guest ethra comfortable aanu. So nice. Pinne nammal cheytha workinte minute details polum curious aayi chodhikkumbol ulla aa proud guest inte mukhathu kanam🤩

  • @bharathvyas3148

    @bharathvyas3148

    2 жыл бұрын

    Maneesh narayan 🔥🔥🔥 anchor 😍

  • @hari5097

    @hari5097

    2 жыл бұрын

    ആളെ വേണ്ടത്ര പരിച്യയില്ലാന്ന് തോന്നണു?😂 Thilakan.jpg

  • @2xbearth

    @2xbearth

    2 жыл бұрын

    Maneesh nrayanan .the best interviewwer

  • @vdkghettogoals2066
    @vdkghettogoals20662 жыл бұрын

    This movie deserves a national award...🐾...

  • @anakhaanu1758

    @anakhaanu1758

    9 ай бұрын

    kitty best kannada movie

  • @mrextrovert5501
    @mrextrovert55012 жыл бұрын

    മലയാളം ഫിലിം ഇൻഡസ്ട്രി നിന്നിരുന്നെൽ ഇന്നും clapping ന് വേണ്ടി മാത്രം നിക്കേണ്ടി വരുമെന്ന് മനസ്സിലാക്കിയ അതുല്യ പ്രതിഭ❤️Great film man❤️

  • @manujchandranappu386
    @manujchandranappu386 Жыл бұрын

    എന്റെ ജീവിതത്തിൽ ഞാൻ കണ്ട സിനിമകളിൽ നിന്നും ഒരുപാട് ഉയരത്തിൽ നില്ക്കുന്നു ചാർളി 😘 മനസിനെ ഇത്രയും ആഴത്തിൽ മുറിവേല്ല്പിച്ച സിനിമ വേറെ ഇല്ല.😔😥അത്രക്കും ഹൃദയത്തിൽ തൊട്ടു 😘രജിത് അണ്ണാ വാക്കുകൾ ഇല്ല. ചാർളി മറക്കില്ല മോളേ 😔 😍👏👏👏Thank you കിരൺ sir☺️❤love you ചാർളി 777😘😘😘

  • @pukrajesh
    @pukrajesh2 жыл бұрын

    Huge huge respect for this man... What a movie!!!

  • @kamalprem511

    @kamalprem511

    2 жыл бұрын

    ❤️

  • @ADHEEN1027

    @ADHEEN1027

    2 жыл бұрын

    ❤️

  • @AmirM-dv8ik

    @AmirM-dv8ik

    2 жыл бұрын

    Charli 777. (Kannada movie)

  • @naveen_krishna.c

    @naveen_krishna.c

    2 жыл бұрын

    @@AmirM-dv8ik 😤🤮

  • @kumaraprasadam8472

    @kumaraprasadam8472

    2 жыл бұрын

    😍

  • @SANISANI-qt3sz
    @SANISANI-qt3sz2 жыл бұрын

    ചാർളി നീ എന്നെ കരയിച്ചു കളഞ്ഞു എൻറെ ചാർളിക്ക് ചക്കര ഉമ്മ നിൻ്റെ ആക്ടിംഗ് ഇമോഷൻ ഗംഭീരം ഒരു മനുഷ്യൻ പോലും ഇത് പോലെ ആക്ട് ചെയ്യില്ല superb movie കിരൺ raj താങ്കൾക്ക് നന്ദി ചാർളി ഒരു world class movie വേറെ level ആണ് big salute sir 🥰🥰🥰 🐕🦮❤️❤️❤️❤️

  • @anjuanju36492

    @anjuanju36492

    2 жыл бұрын

    Sathyam. Ee movie kanditt karanj oru vazhi aayi. Ith vare oru movie kanditt itrayum karanjittilla. 😢😢

  • @beinghumans1032
    @beinghumans1032 Жыл бұрын

    ചാർളി മുത്തുമണി.. 🥰🥰🥰കണ്ടിട്ട് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നാ... എന്തൊരു cute and innocent face ആണ്.... ❤❤❤❤❤❤

  • @aiswaryas8565

    @aiswaryas8565

    Жыл бұрын

    Satyam❤😘

  • @asadullaasad2428
    @asadullaasad2428 Жыл бұрын

    ചാർലിയുടെ സംവിധായകൻ മലയാളി അതിൽ ഞാൻ അഭിമാനിക്കുന്നു

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak2912 жыл бұрын

    കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു, പക്ഷെ നിയത്രണം വിട്ടു പോയി... ചാർളി ഒരു നൊമ്പരമായി എന്നും ഉണ്ടാവും ഹൃദയത്തിന്റെ ഒരു കോണിൽ... 🙏🏻

  • @neethu2666

    @neethu2666

    2 жыл бұрын

    Tragedy ano ending

  • @user-hi8hm3qo3s

    @user-hi8hm3qo3s

    2 жыл бұрын

    🙄😭മരിക്കുവാനോ ചാർളി 😭എന്നാ കാണുന്നില്ല

  • @keshutheindianspitz6115

    @keshutheindianspitz6115

    2 жыл бұрын

    Ending engana tragedy and?

  • @Mashithandu.

    @Mashithandu.

    2 жыл бұрын

    @@user-hi8hm3qo3s കണ്ടില്ലേൽ നല്ലൊരു സിനിമ നഷ്ടമാകും

  • @user-hi8hm3qo3s

    @user-hi8hm3qo3s

    2 жыл бұрын

    @@Mashithandu. 😔..പടം കണ്ടോ?

  • @s.k8830
    @s.k88302 жыл бұрын

    കാസർഗോഡ് ജില്ലയിലെ കുമ്പഡാജെ എന്ന ഗ്രാമത്തിൽ നിന്നും കന്നഡ സിനിമയിലൂടെ ഇന്ത്യൻ സിനിമയുടെ ഉയരങ്ങളിലെത്തിയ മലയാളി കിരൺരാജ് 🔥👌.. Such an brilliant director many more to come from him🔥

  • @shalu.1234
    @shalu.1234 Жыл бұрын

    *ചാർളി അത്രയ്ക്കും അതികം മനസ്സിൽ കേറി പറ്റി🥺❤️heart touching movie🥹🥹❤️❤️*

  • @rahulravindran3052
    @rahulravindran30522 жыл бұрын

    മനുഷ്യന്റെ ജീവിത കഥ മാത്രമല്ല സിനിമ എന്ന് കാണിച്ചു ഒരു നല്ല സന്ദേശം

  • @sreelekshmisudharshanan9041
    @sreelekshmisudharshanan90412 жыл бұрын

    A real interview 👏 Charlie is a heart touching movie ❣️🐾love you Charlie 😘😘🐕

  • @parvathybhanukuttan7169
    @parvathybhanukuttan71692 жыл бұрын

    ഇന്നലെ പോയി കണ്ടു, ഒരു നൊമ്പരമായി charlie ❤️

  • @behappywithshadow
    @behappywithshadow2 жыл бұрын

    ഈ സിനിമ ഹൃദയത്തിൽ വല്ലാതെ പതിഞ്ഞു ചാർളിടെ ഓരോ ആക്ടിവിറ്റിയും ഞങ്ങളുടെ shadow യെ ഓർമിപ്പിച്ചു . 2tymes കണ്ടു same feel ah💓 awesome movie

  • @sherishemivlog1316

    @sherishemivlog1316

    2 жыл бұрын

    ചാർലി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ അവസാനം.😢.അവൻ മരിക്കുന്ന ഉണ്ടോ.😢😢. Pls rply..ഹാപ്പി എൻഡിങ് ആണോ

  • @niya6831
    @niya68312 жыл бұрын

    സന്തോഷം കൊണ്ടും സങ്കടം കൊണ്ട് കരഞ്ഞ ഫിലിം... ❤

  • @milaaswathy3493
    @milaaswathy34932 жыл бұрын

    Charlie deserves the Best Canine Actress Award... Excellent casting, even the little girl is superb.

  • @shenaljonathan1193
    @shenaljonathan11932 жыл бұрын

    How cute this angel is🥺 This movie deserve award specially for charlie💯🥺 Charlie's acting skills and cute face made me so emotional and addicted.🥺🥺

  • @Aniparakkalfilmhouse
    @Aniparakkalfilmhouse2 жыл бұрын

    മലയാളത്തിൽ ഒരു ആക്ടർ കന്നഡയിൽ സ്റ്റാർ 😍😍❤ചാർളി 😘😘😘

  • @shibisaketh
    @shibisaketh2 жыл бұрын

    കണ്ടു ഒന്നും പറയാനില്ല അടിപൊളി ! Hats off 💕💕

  • @vaisakhkalarikkal4487
    @vaisakhkalarikkal44872 жыл бұрын

    Proud to be an rakshit fan

  • @rinilroshan440
    @rinilroshan4402 жыл бұрын

    Most talented director. Waiting for his next movie.

  • @MAHESHK-hb8pk
    @MAHESHK-hb8pk2 жыл бұрын

    സൂപ്പർ ഇന്റർവ്യൂ.. ഫിലിം കണ്ടു ആദ്യം മുതൽ അവസാനം വരെ കരഞ്ഞു.. Thnks ഫോർ കിരൺ രാജ് and entire team

  • @shajikshajikshaji9053

    @shajikshajikshaji9053

    Жыл бұрын

    Adhyam muthaloo

  • @dipinmkdipinmk3227
    @dipinmkdipinmk32272 жыл бұрын

    👌👌ഫിലിം ഫാമിലിയോടൊപ്പം കണ്ടു, ഏറെ നാളുകൾക്കു ശേഷം മനസ്സിൽ പതിഞ്ഞ movie, എന്റെ ജൂലിയെയും റൂണിയെയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു,അവർ വിട പറഞ്ഞിട്ട് ഒത്തിരി വർഷങ്ങൾ ആയി ♥️

  • @ameenalameen4605

    @ameenalameen4605

    Жыл бұрын

    😢🥹😢

  • @bipin00716
    @bipin007162 жыл бұрын

    വർഷങ്ങൾക്ക് ശേഷം ആണ് ഒരു പടം കണ്ട് ടിയേറ്ററിൽ കരഞ്ഞത്

  • @ayushayu6248

    @ayushayu6248

    2 жыл бұрын

    💯💯

  • @i___waltr__369
    @i___waltr__369 Жыл бұрын

    Hachi: A Dog's Tale(2009) ഈ movie ക്ക് ശേഷം കരച്ചിലും അല്ല വിങ്ങലും അല്ല... ഒരു വല്ലാത്ത അവസ്ഥയിൽ കൊണ്ട് പോയി.... ഒന്നും പറയാൻ ഇല്ല....... കാണുന്ന പ്രേഷകനും സിനിമയിക്കും connect ആയ നല്ലൊരു feel good movie ☺️

  • @anjanaanjuzz6361
    @anjanaanjuzz63612 жыл бұрын

    ന്ത് നല്ല interview, തുടക്കം തൊട്ടു ഒടുക്കം വരെ ഒട്ടും skip ചെയ്യാണ്ട് നല്ല interestingode കാണാൻ കഴിയണ interview, really sprb❤

  • @ameenalameen4605

    @ameenalameen4605

    Жыл бұрын

    അത് ആപട്ടിക്കുഞ്ഞിനെ ആലോചിച്ചു മാത്രം അത് കേൾക്കാൻ ഉള്ള താല്പര്യം

  • @anjanaanjuzz6361

    @anjanaanjuzz6361

    Жыл бұрын

    @@ameenalameen4605 aaru paranju, nkil pinne nk animal planet vechum kanarnallo patti kunjine mathrm vicharich aanel... Ith pulli choicha qstnsum ayal answer paranja reethim okke bhayankara attractive aanu

  • @ameenalameen4605

    @ameenalameen4605

    Жыл бұрын

    Hayyo anganeyalla

  • @ameenalameen4605

    @ameenalameen4605

    Жыл бұрын

    Haa

  • @shafeekkizhakkepurayil9236
    @shafeekkizhakkepurayil92362 жыл бұрын

    നമ്മുടെ കാസർകോടുകാരൻ🔥🔥

  • @ibrahimbathisha1548
    @ibrahimbathisha15482 жыл бұрын

    Kiran raj was my classmate.. From 1st standard to 10 th standard...

  • @kamalprem511
    @kamalprem5112 жыл бұрын

    one of the greatest movies ever produced in the known universe 😍👉🏼 777 charlie 🐶

  • @claustrophobic0015

    @claustrophobic0015

    Жыл бұрын

    Thats just your personal opinion man

  • @adigaskitchen3603
    @adigaskitchen36032 жыл бұрын

    One of the best interviews. Love from Karnataka ❤️ best host. All hosts here only asks about rashmika and rakshith shetty. Very very matured interview. 🙏❤️ ಜೈ ಕನ್ನಡ. One of the best directors in Kannada.

  • @jamfold2956

    @jamfold2956

    2 жыл бұрын

    Interview Artha heng agutte guru?

  • @Kiranlal0101
    @Kiranlal01012 жыл бұрын

    An interviewer should be like him ! Making the guest the most comfortable and detailing his works makes the guest happy in short !

  • @himas3171
    @himas31712 жыл бұрын

    ചാർലിയ്ക്ക് നന്നായിട്ട് ഉറക്കം വരുന്നുണ്ട്😀😘😘😘

  • @vikramtr7224

    @vikramtr7224

    2 жыл бұрын

    Where

  • @ksabhijith4111
    @ksabhijith4111 Жыл бұрын

    എന്റെ ഫ്രണ്ടിന്റെ വീട്ടിൽ കറക്റ്റ് ഇതുപോലെ ഉള്ള ഒരു ലാബ് ഡോഗ് ഉണ്ട്. ഈ സിനിമ കണ്ടതിനു ശേഷം ഞാൻ ആ പട്ടിയെ ഒരുപാട് നേരം നോക്കി നിൽക്കാറുണ്ട്. അതിനെ കാണുമ്പോൾ ചാർളിയെ ഓർമ വരും 💯

  • @ammuhpillai4983
    @ammuhpillai49832 жыл бұрын

    Watched this today. I am feeling so heavy after the movie. I can't specify any scenes literally every scene made me cry. I loved this movie a lot and thank you so much for this movie. I wish this movie would get a lot of appreciation. I am a pet lover as well as my whole family❤️ so this movie is so close to us. Once again Thankyou for everryone who worked behind this amazing movie. love you charlie❤️

  • @yadhukrishnak4315

    @yadhukrishnak4315

    2 жыл бұрын

    ❤️

  • @akru2010

    @akru2010

    2 жыл бұрын

    Is it a happy ending?

  • @deeh2525

    @deeh2525

    2 жыл бұрын

    The Tale of Dharmaraj in Kaliyug💜

  • @SantaTheAvengerDog
    @SantaTheAvengerDog2 жыл бұрын

    Charlieeee ninne onnu kananam ennundu...love u.....

  • @ashmidominic5371
    @ashmidominic53712 жыл бұрын

    Achoo charli soo cutee🥺😘😘😘.... Ithpole ulla oru charli enikum undayirunnenkil🥺😁.. Oru moham😌💞..

  • @Anna_Sebastian_
    @Anna_Sebastian_2 жыл бұрын

    Charlie' she's a brilliant actress 😍❤‍🔥😘

  • @starsmile1652
    @starsmile16522 жыл бұрын

    ചാർളി 777 ക്യാമറാമാനും ഒരുപാട് അഭിനന്ദനം അർഹിക്കുന്നുണ്ട് whole visuals was realy fantastic😍👍🏻✌🏻👍🏻👍🏻👍🏻👍🏻👍🏻

  • @Mazhanilav
    @Mazhanilav2 жыл бұрын

    ഇനി ഈ സിനിമ ഞാൻ ഒരിക്കലും കാണില്ല. കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ മുതൽ മനസിന് ഒരു സുഖവുമില്ല. എന്തിനാ എന്നറിയില്ല കണ്ണ് ഇപ്പോഴും നിറയുന്നു.... നെഞ്ചിൽ കത്തിയിറക്കിയ പോലെ .... ഇനി കണ്ടാൽ ചിലപ്പോൾ എനിക്ക് attack വരും .... ചാർളി ശരിക്കും ഇപ്പോഴും ഉണ്ടോ എന്നറിയാനാ intervew കണ്ടത് ... കണ്ടപ്പോൾ കുറച്ച് സമാധാനം

  • @mindhacker804

    @mindhacker804

    Жыл бұрын

    😢ith Njan aano

  • @nithinas9802

    @nithinas9802

    Жыл бұрын

    Same avasta tanne aayirunn enteem❤️

  • @revathydevu6771

    @revathydevu6771

    Жыл бұрын

    Same feeling ❤

  • @Timecrafts

    @Timecrafts

    Жыл бұрын

    Same feeling.. No more words to add...💔

  • @xytofficials1563

    @xytofficials1563

    Жыл бұрын

    same😔

  • @davidjohn4266
    @davidjohn42662 жыл бұрын

    Ente families മുഴുവൻ വന്നു കണ്ടു അതിൽ ഒരു 3 വയസ്സ് ഉള്ള ഒരു കുട്ടി കൂടെ ഉണ്ട് അവനെ വരെ aa cinema കണ്ട് കൊണ്ട് entertain ചയിപ്പിചെഗിൽ aa cinema undagill aa cinema യിൽ അഭിനയിച്ച വരുടെയും full crew എൻ്റെയും വിജയം ആണ് 🎉🎉

  • @666vishnu
    @666vishnu Жыл бұрын

    കിരണിന്റെ ആദ്യം പടം കേരളത്തിൽ അർഹിക്കുന്ന വിജയം ആയില്ല. പക്ഷെ ഇനി 777ചാർളിയുടെ ഡയറക്ടറുടെ അടുത്ത പടം എന്ന ഒറ്റ വാക്യം മതി തിയേറ്റർ നിറയാൻ 😍

  • @ahalyaajay1164
    @ahalyaajay1164 Жыл бұрын

    Interview കൂടുതൽ ശ്രദ്ധിച്ചത് ചാർളിയെ ആണ് 🥰❤😘

  • @KL-mp4ev
    @KL-mp4ev2 жыл бұрын

    മികച്ചൊരു ഇന്റർവ്യൂ.. ❤️👏🏻

  • @lasonobeatz5629
    @lasonobeatz56292 жыл бұрын

    ചാർളി fans ലൈക് അടി 😘

  • @lijibiji1427
    @lijibiji14272 жыл бұрын

    ചാർളി എന്ത് cute ആണ്

  • @rahulraj-vo6ym
    @rahulraj-vo6ym2 жыл бұрын

    roshan mathew nte soundum facum atitudum pole thonnunu

  • @krithikasomaiah2001
    @krithikasomaiah20012 жыл бұрын

    So proud of the director who gave a chance to Charlie to be a superstar! He believed in her more than human beings… this shows not just the human is a great creature there are other beautiful creatures of god too..!

  • @deepakdevg2000
    @deepakdevg2000 Жыл бұрын

    ഇന്നലെ കണ്ടേ ഉള്ളു.... അടിപൊളി സിനിമ..charlie നന്നായി കരയിച്ചു.. ♥️

  • @VishBob
    @VishBob2 жыл бұрын

    This is how interview shud be taken respect to maneesh for asking relevant questions……happy to watch this

  • @sreeharimadhu6885
    @sreeharimadhu68852 жыл бұрын

    It was the most heart touching movie I have ever watched. Hats off to the entire crew especially our cute doggo Charlie❤ and Rakshit Shetty. Hope you reach greater heights Kiran Raj!

  • @pradeep36000
    @pradeep36000 Жыл бұрын

    ചാർളി മുത്തു ആണ്.... ❤❤❤❤❤❤

  • @joyaljoseph853
    @joyaljoseph8532 жыл бұрын

    What a perfect appreciation for Charlie on and off the movie 🎥 and events given a special seat for Charlie and interviewer hats off also

  • @jayeshsukumar1945
    @jayeshsukumar19452 жыл бұрын

    Kiran Chettan❤️

  • @himas3171
    @himas31712 жыл бұрын

    Kiranraj ❤️❤️ Charlie 😘😘😘😘

  • @devuharsh
    @devuharsh2 жыл бұрын

    1 week aayi njan film kandit vanit, still haunting this cute charlie,,,,eth verum story aanu ariyam, bt manasil evideyo e charliekuttan emotionally connect aayi poi,,edak njan veruthe e story orth karayarund....bcz I have the same Charlie here in my house.......😔

  • @deeh2525

    @deeh2525

    2 жыл бұрын

    The Tale of Dharmaraj In Kaliyug💜

  • @meenumeenuz6917
    @meenumeenuz6917 Жыл бұрын

    സിനിമ കണ്ടതിനു ശേഷം ഒത്തിരി വിഷമിച്ചു. ചാർളി യെ ഒത്തിരി ഇഷ്ടമായി 🤗🤗.movei ku ശേഷം interview oke തിരഞ്ഞു പിടിച്ചു കാണുവാൻ തുടങ്ങി. Charlie യുടെ atrocity kal oke kanann vendi 😃😃❤️❤️

  • @sinushibu9610
    @sinushibu96102 жыл бұрын

    പാവം പോന്നു മോൾ. ചാർളി ❤️❤️❤️❤️❤️

  • @shenaljonathan1193
    @shenaljonathan11932 жыл бұрын

    Charlie received so many respects from everyone. Respect for that🥰👌

  • @jockyschannel4418
    @jockyschannel4418 Жыл бұрын

    എന്റെ കുഞ്ഞേ നീ എന്നെ ഒത്തിരി കരയിപ്പിച്ചു,, ഇപ്പോൾ കണ്ടപ്പോൾ ഒത്തിരി, ഒത്തിരി സന്തോഷമായി 🙌🏼🌹💐🍰😂

  • @sachinsunny9338
    @sachinsunny93382 жыл бұрын

    He is really work hard... 1and half year for working script.. Great 👍

  • @appuanju5674
    @appuanju5674 Жыл бұрын

    Njan eppazha e movie kandathu charlie 😘😘😘😘😘😘😘😘 Nte ponno adar sadanam 😭😭😭😭😭😭😭😭😭 Interview kandappazha mansamdanam ayathu charlie kidukki 🐈🥰🥰🥰🥰🥰🥰🥰🥰

  • @fly6034
    @fly6034 Жыл бұрын

    മികച്ച നടി ചാർളി 😍😍

  • @Dashamoolam777
    @Dashamoolam7772 жыл бұрын

    എന്റെ lyfil ഒരു ഫിലിം കണ്ടു കരഞ്ഞിട്ടുണ്ടെങ്കിൽ അത് charlie കണ്ടിട്ടാണ് 🥰🥰

  • @ringo9187
    @ringo91872 жыл бұрын

    The best interviewer of malayalam industry, he study the film very well . Another level mann 💯💯

  • @meenaakshinair2080
    @meenaakshinair2080 Жыл бұрын

    What a fantastic interview! Kudos to the wonderful questions by the interviewer. 👏

  • @shinunk1987
    @shinunk19872 жыл бұрын

    കരയിപ്പിച്ചു കളഞ്ഞു.. രണ്ടാമത് ഈ പടം കാണാൻ തോന്നുന്നില്ല... first ഹാഫിന്റെ ലാസ്റ്റ് മുതൽ ഒരു വിങ്ങൽ ആയിരുന്നു.

  • @critixoutsider8066
    @critixoutsider80662 жыл бұрын

    Great kiranraj.. Congratulations.. 👍👍KL14👍👍

  • @hydramallugamer4442
    @hydramallugamer44422 жыл бұрын

    After a long time seeing a good movie in theatres ....proud pet lover

  • @Thatoccasion
    @Thatoccasion2 жыл бұрын

    ചാർളിക്കുട്ടി😘

  • @doctorgaming4683
    @doctorgaming46832 жыл бұрын

    The perfect interviewer♥♥♥♥

  • @mohammedkunhi2835
    @mohammedkunhi2835 Жыл бұрын

    Pollichu mone ende kann nirannju🥺 ippo samadhanamayii ee oru intervuyil charli maricha dhukkam mariiii tnkss 🥰🥰🥰🥰🤍❤‍🩹

  • @trendingmalayalam9603
    @trendingmalayalam9603 Жыл бұрын

    Huge respect 🔥🔥🔥 Charlie close to my heart💥

  • @prasannamnair2490
    @prasannamnair24902 жыл бұрын

    ചാർളി.... മുത്താണ് അവൾ 😘❤️

  • @vineeshvijayan8442
    @vineeshvijayan84422 жыл бұрын

    Charlie777🐕❤️🎬🔥

  • @paruradha990
    @paruradha9902 жыл бұрын

    Interviewer's questions about movie are very intellectual ,and he made so comfort to guest

  • @aparnaap6918
    @aparnaap691811 ай бұрын

    This man deserves a special appreciation 👏 The whole crew, in fact! ❤ Charlie took away my 💝

  • @dilrubaacalicut
    @dilrubaacalicut Жыл бұрын

    ഒരു വയസ്സുള്ള എന്റെ മോൻ ഒരു ദിവസം മിനിമം 3 തവണ കാണും. എപ്പോ play ചെയ്തു കൊടുത്താലും അവനത് മുഴുവൻ കണ്ടിരിക്കും. വേറൊന്നും വേണ്ട അവനു പിന്നെ. 😍😍🥰🥰🥰

  • @breonnabelinadreamworld..3494
    @breonnabelinadreamworld..3494 Жыл бұрын

    Parayaan pattatha oru feel aannu ee movie.. 😭💞

  • @fazilfazi5808
    @fazilfazi58082 жыл бұрын

    Nalla movie aanu💖

  • @jayaneeshkp4848
    @jayaneeshkp48482 жыл бұрын

    ചാർളി ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @ajaylal41
    @ajaylal412 жыл бұрын

    Wonderful movie... 👌 Charlie...🐕... ❤️

  • @aruncb1369
    @aruncb13692 жыл бұрын

    Adipoly interview.... Director and anchor randu perum super...... But... Njangade muthuu ♥️♥️♥️♥️♥️ charlie...... Uyir..... 😍😍😍😍😍😍😍

Келесі