നടനോ, സംവിധായകനോ ഇല്ലാത്ത കാരവാൻ, സ്വന്തമായുള്ള പട്ടിക്കുട്ടിയാണ് ഞങ്ങളുടെ ചാർലി | 777 Charli

Ойын-сауық

നടനോ, സംവിധായകനോ ഇല്ലാത്ത കാരവാൻ, സ്വന്തമായുള്ള പട്ടിക്കുട്ടിയാണ് ഞങ്ങളുടെ ചാർലി | 777 Charli | Chat with Charli and Trainer Pramod
Subscribe to #ManoramaOnline KZread Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : mobile.manoramaonline.com

Пікірлер: 286

  • @nithishthampi332
    @nithishthampi3322 жыл бұрын

    777 ചാർളി ചുമ്മ ഒരു മൂവിയല്ല അതിൽ നിന്നും ഒരുപാട് മനസ്സിലാക്കാനും പഠിക്കാനുമുണ്ട്🥰

  • @flywellmedia8716
    @flywellmedia87162 жыл бұрын

    ഞങ്ങൾ ഒരു Dog loving family ആണ്. 4 dog ഉണ്ട് ഞങ്ങടെ വീട്ടിൽ . film കണ്ട് കരഞ്ഞ് കരഞ്ഞ് 😭 ഒരു വിധത്തിലാണ് Theatre ൽ നിന്നും പുറത്ത് വന്നത്. Love You charlie❤️😘😘😘

  • @vimalvimalraj1253

    @vimalvimalraj1253

    2 жыл бұрын

    Hachiko kandu nokku... E film onnumallannu thonnum

  • @TN-do5bn

    @TN-do5bn

    2 жыл бұрын

    Me to

  • @aruncb1369

    @aruncb1369

    2 жыл бұрын

    ഒരു രക്ഷയുമില്ലാത്ത മൂവി...... ചങ്കു പൊളിഞ്ഞു പോകും..... അത്ര കിടിലൻ ♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍 എന്റെ വീട്ടിലും ഉണ്ട് 4 വാവക്കുട്ടിയിസ്

  • @midhuntc9946

    @midhuntc9946

    2 жыл бұрын

    Same bro..🥰🥰..verelevl..oro momentsum..

  • @midhuntc9946

    @midhuntc9946

    2 жыл бұрын

    Chanku pottum...

  • @Vishnugnair-oj9sw
    @Vishnugnair-oj9sw2 жыл бұрын

    ചില സിനിമകൾ ഒറ്റത്തവണ കണ്ടാലും മനസ്സിൽ നിന്നും മായില്ല..... അങ്ങനത്തെ ഒരു സിനിമയാണ് ചാർലി. അടുത്ത കാലത്ത് കണ്ടതിൽ ഏറ്റവും മികച്ച സിനിമകളിലൊന്ന്. ❤️ സത്യം പറഞ്ഞാൽ ചാർലിക്കുട്ടിയുടെ ഫാനായി മാറി... ആ മുഖം കാണാൻ തന്നെ എന്തൊരു ഭംഗിയാണ് 😘😘😘

  • @anupamapv5043

    @anupamapv5043

    2 жыл бұрын

    Really After ആകാശദൂത്

  • @jibinjibz9228
    @jibinjibz92282 жыл бұрын

    പടം കണ്ട് കരഞ്ഞു കരഞ്ഞു ഒരു വഴിയായി. അന്യായ പടം. ചാർലി 💝💝💝

  • @krishna-lk2is
    @krishna-lk2is2 жыл бұрын

    ചാർളി എന്തൊരു ക്യൂട്ട് ആണ്. സിനിമടെ റിവ്യൂ കാണുമ്പോ എനിക്ക് ഒരിക്കലും മൂവി കാണണ്ട ഇഷ്ടമില്ലാത്തോണ്ടല്ല എനിക്ക് പെട്ടന്നു സങ്കടം വരും സഹിക്കാൻ പറ്റില്ല 🙏🙏🙏🙏🙏

  • @neethu2666

    @neethu2666

    2 жыл бұрын

    Enikum..

  • @manjul6223

    @manjul6223

    2 жыл бұрын

    എനിക്കും

  • @anupamaanu9534

    @anupamaanu9534

    2 жыл бұрын

    അതെ ഞാനും ഇങ്ങനെ ആണ്.. 😓

  • @ansiyas3222

    @ansiyas3222

    2 жыл бұрын

    S

  • @ashau7433
    @ashau74332 жыл бұрын

    ഒരു രക്ഷയും ഇല്ലാ... കരഞ്ഞു ഒരു വഴി ആയി.. ചാർളി സൂപ്പർ. 🥰🥰❤❤❤

  • @vijayalakshmim6550
    @vijayalakshmim65502 жыл бұрын

    ഞങ്ങൾ ഒരു ഡോഗിനെ വളർത്തു ന്നുണ്ട് പുറമെ കുറെ ഡോഗ്സിനും പൂച്ചക്കും കിളികൾക്കും സ്ഥിരമായി ഭക്ഷണം കൊടുക്കുന്നുണ്ട്

  • @nidheeshkumar4297
    @nidheeshkumar42972 жыл бұрын

    കാസർകോടിന്റെ മുത്ത് ഡയറക്ടർ കിരൺരാജ് 🔥🔥❤❤

  • @jayakrishnanvijayan8671
    @jayakrishnanvijayan86712 жыл бұрын

    ഇത്രയും കരഞ്ഞിട്ടില്ല ഞാനും വൈഫും😔 .... സൂപ്പർബ് മൂവി മേക്കിങ് ഒരു രക്ഷയും ഇല്ല എല്ലാവരും ചാർളി മൂവി തീര്ച്ചയായും കാണണം 🙏🏻🙏🏻 വീട്ടിൽ 3 ഡോഗ്സ് ഉണ്ട് അത് കൊണ്ട് മൂവി കണ്ടപ്പോൾ ഭയങ്കര ഇമോഷണൽ ആയീ 😓😓

  • @craftbyangel2035

    @craftbyangel2035

    2 жыл бұрын

    ഇതേ സെയിം അവസ്ഥ ആയിരുന്നു എനിക്കും ഇവിടെ ര ണ്ട് പേരുണ്ട്

  • @jayakrishnanvijayan8671

    @jayakrishnanvijayan8671

    2 жыл бұрын

    @@craftbyangel2035 ഈ മൂവി കണ്ടു കരയാത്തവർ ആരും തന്നെ കാണില്ല

  • @roshnathomas2456

    @roshnathomas2456

    2 жыл бұрын

    @@craftbyangel2035 aaa kadha climax eganey und

  • @ameliapeter3408
    @ameliapeter34082 жыл бұрын

    I am a dog lover. 777 Charlie is a heart touching movie. Charlie did her role very well.

  • @satheeshs3652
    @satheeshs36522 жыл бұрын

    Charlie movie kandu. നന്നായി ഇഷ്ട്ടം ആയ ഒരു മൂവി ആണ്. സിനിമയിലെ ചില ഭാഗങ്ങൾ ഓർക്കുമ്പോൾ ഒരു വേദന യാണ്. സൂപ്പർ മൂവി ലവ് യു ചാർളി

  • @shinemattapilly9996
    @shinemattapilly99962 жыл бұрын

    ഞങ്ങൾക്കും ഉണ്ട് ഒരു ജൂണി... അതുപോലെ ഈ ചാർളിയും... Love u ചാർളി.... 💞💞💞💞💞... ശെരിക്കും ഒരുപാട് കരയിപ്പിച്ചു ചാർളി നീ....

  • @valsalavalsu5311

    @valsalavalsu5311

    2 жыл бұрын

    ജൂണി..ഞങ്ങളുടെ 🐈 പേരാണ്...

  • @anupamapv5043
    @anupamapv50432 жыл бұрын

    എന്റെ മക്കൾ ഒത്തിരി feel ചെയ്ത film.ഞങ്ങളുടെ lab just like ചാർളി. അതേ shape, അതേ size. അതേ കുസൃതി

  • @sreekanthazhakathu
    @sreekanthazhakathu2 жыл бұрын

    Everybody Please Do Watch Charlie in theatre only .... Don't Try to hold your tears. You can't if you really a pet lover

  • @midhunshankar747

    @midhunshankar747

    2 жыл бұрын

    You can't if you are not a pet lover .....😉😉👌👌👌👌

  • @insideboy12

    @insideboy12

    2 жыл бұрын

    Kanan vayya

  • @cinephile1050

    @cinephile1050

    2 жыл бұрын

    Nalla padam aano??

  • @midhunshankar747

    @midhunshankar747

    2 жыл бұрын

    @@cinephile1050 Must watch...never miss...

  • @priyadarsh2504

    @priyadarsh2504

    2 жыл бұрын

    @@cinephile1050 BST movie

  • @abidkallatra4089
    @abidkallatra4089 Жыл бұрын

    Super സിനിമ...കാണാത്തവർ തീർച്ചയായും കാണുക...👌

  • @Leothelionesss
    @Leothelionesss Жыл бұрын

    They made Charlie sit comfortably..respect,,

  • @monishamonu310
    @monishamonu310 Жыл бұрын

    ചാർളി അടിപൊളിയാ ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️💞💞lovely ചാർളി ♥️♥️♥️

  • @bijudivakaran3402
    @bijudivakaran34022 жыл бұрын

    Charlie the actor should be given an award ❤️

  • @crabb3607
    @crabb36072 жыл бұрын

    What a movie you can't come out of the theatres without crying..hats off to Kiran Raj sir Rakshith shetty Pramod sir and Charlie❤️.........

  • @rsr1887
    @rsr18872 жыл бұрын

    തമ്പ് ലൈൻ കണ്ട് ചാർളിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വന്ന ഞാൻ inglish കേട്ട് 🙄😇 പ്ലിംഗ്

  • @user-vg1mq3qu4e

    @user-vg1mq3qu4e

    2 жыл бұрын

    😄😄me too

  • @krishnakumarisiju2786

    @krishnakumarisiju2786

    2 жыл бұрын

    Njanum

  • @akhilvishnu1615

    @akhilvishnu1615

    2 жыл бұрын

    😆

  • @abhilashkg130

    @abhilashkg130

    2 жыл бұрын

    😀

  • @beenapv1455

    @beenapv1455

    2 жыл бұрын

    Njanum

  • @beenaalbert7431
    @beenaalbert74312 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു... ചാർലി.. എന്റെ കാർലോയെ പോലെ തന്നെ... ശരിക്കും സിനിമ കണ്ട് കരഞ്ഞുപോയി.

  • @anupamapv5043
    @anupamapv50432 жыл бұрын

    We want Charlie part 2 And definitely recommend for Award

  • @abhinava8031
    @abhinava80312 жыл бұрын

    എല്ലാവരും നിർബദ്ധ മായി കാണേണ്ട സിനിമ ❤️heart touching movie💯

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers24162 жыл бұрын

    ചാർളിയെ ഒഴിവാക്കിയർ ഇന്ന് ഇത് കണ്ട് ദുഖിക്കുന്നുണ്ടാകും......

  • @adwaithrajesh6588
    @adwaithrajesh65882 жыл бұрын

    മികച്ച നടനുള്ള അവാർഡ് ചാർളിക്ക് കൊടുക്കണം

  • @eswarkrishnan4082

    @eswarkrishnan4082

    2 жыл бұрын

    മികച്ച നടി

  • @irishisaacmathew
    @irishisaacmathew2 жыл бұрын

    Dogs are the best companion for humans, '777 Charlie' proved it. No one can watch it without shedding tears. What a Movie🔥🔥🔥 and what a performance by both of the Actors❤️😘❤️. Spellbound and it's a top - notch par excellent one... 😍😍😍🐕‍🦺🐕‍🦺🐕‍🦺😍😍😍 Hats off to the Creators n the Team behind... 👏🏻👏🏻👏🏻

  • @sreelekshmipriju1999
    @sreelekshmipriju19992 жыл бұрын

    എന്റെ ഡയാന കുട്ടി ചാർളി യെ പോലെ കുരുത്തകേടിന്റ കൂടു ആണ് 😘😘😘😘ചാർളി മൂവി കണ്ട് കരഞ്ഞു ഒരു പരുവം ആയി ❤️❤️

  • @akshayakrishnakumar7735
    @akshayakrishnakumar77352 жыл бұрын

    we have two dogs. The movie is too emotional especially for dog lovers. From the start of movie till the end your eyes will be filled with tears. such a beautiful film.

  • @teddyr4475
    @teddyr44752 жыл бұрын

    Pancharakutty. Charley. 🥰🥰🥰🥰🥰

  • @shaebaann9195
    @shaebaann91952 жыл бұрын

    A beautiful movie, everyone must watch it..so emotional movie. In love with Charlie, the way she conveyed emotions, no words.

  • @-admtech2265
    @-admtech22652 жыл бұрын

    Happy to Hear Our ಕನ್ನಡ 💛❤️ Words... Very Nice to See Charlie 🐕 and her Trainer Mr. Pramod 🕺

  • @aruncb1369
    @aruncb13692 жыл бұрын

    Thanks to kannada industry to giv such an amazing, lovable movie ♥️♥️♥️♥️♥️to malayalam.....🐕🐕🐕🐕🐕 Love from kerala🙏🙏🙏🙏😍😍😍😍

  • @abhiramms89

    @abhiramms89

    2 жыл бұрын

    Director malayaleee aanen thonunnu

  • @aruncb1369

    @aruncb1369

    2 жыл бұрын

    @@abhiramms89 ys....

  • @simpleKannada
    @simpleKannada2 жыл бұрын

    proud to be a Kannadiga❤️❤️❤️❤️❤️

  • @athiraak-fh9xd
    @athiraak-fh9xd2 жыл бұрын

    It's too adorable..love 💕 you Charlie

  • @screations8663
    @screations86632 жыл бұрын

    പടം കണ്ടു കരഞ്ഞു കരഞ്ഞു ഒരു പരുവം ആയി emotionally heart touching movie.. Ippo film orkkumbol thanne sangadam varum..🙂

  • @dell7277
    @dell72772 жыл бұрын

    He is a very good understanding trainer. Charlie is so lucky to have him. And next time please bring a better anchor who knows about the subject (here, it's the dog) she deals with.

  • @sreekanthazhakathu
    @sreekanthazhakathu2 жыл бұрын

    Charlieee Mutheee ❤️❤️❤️❤️❤️❤️

  • @usedtyreskerala3411
    @usedtyreskerala34112 жыл бұрын

    One Of The Best Trainer I Had Ever Seen❤

  • @ratnadey4918
    @ratnadey49182 жыл бұрын

    Thank you sir for adopting Charle🐕 I'm also thankful to you for a good message as well as a good lesson for the society'. Really we should have think about more this type of social animal for their good caring and healthy life. Foreign countries are quite smart to care about any animals. They don't disturb or heart them . Because they realise how they are important in society and believe their love n faithness. I wish this type of message can control from bad abusing of animals. Thanks aging sir.🙏

  • @midhunradh9495
    @midhunradh94952 жыл бұрын

    Charlie kutty film kandu othiri congratulations Award othiri kittanam Nayakanum savidhayakanum

  • @aruncb1369
    @aruncb13692 жыл бұрын

    I have 4 dogs in my home🐕🐕🏘️🏘️..... Each scene in the movie make us close to the movie. ..... Its a huge ride of emotions...... ♥️♥️♥️♥️♥️♥️... Amazingly amazing movie😍😍😍😍

  • @varshak8841
    @varshak88412 жыл бұрын

    Love you Charlieeeeeeee🥰🥰🥰🥰🥰🥰

  • @veenasubrahmanian3324
    @veenasubrahmanian33242 жыл бұрын

    I watched Charlie last week ❣️ it's not just a movie it's an emotion. I liked the film very much very heartouching 💕 I can't express my words about the movie really awesome ❣️ that shows the bond between a man and his pet 🐶 Charlie ❤️ every one must watch the movie really likes it. Even if you are not a dog lover 🐕

  • @littlemisty210
    @littlemisty2102 жыл бұрын

    Love you charlie... ❤️❤️❤️

  • @mayanair5561
    @mayanair55612 жыл бұрын

    Love you Charle ❤️❤️❤️❤️

  • @sreelekshmisudharshanan9041
    @sreelekshmisudharshanan90412 жыл бұрын

    Charlie ❤️❤️❤️🥺 super movie

  • @joicejohn7742
    @joicejohn77422 жыл бұрын

    So adorable ❤️😘😘😘 Charlie 😍😘😘😘😘 love u Charlie ummah you will become a superstar 💫... U did a great job 🥰😘

  • @athirapraveen1272
    @athirapraveen12722 жыл бұрын

    ❤️ U Charlie...

  • @geethunairmsct64
    @geethunairmsct642 жыл бұрын

    Love u charlie❣️❣️❣️

  • @bestotom4068
    @bestotom40682 жыл бұрын

    Charlie nammude muthaanu.

  • @raghothamn2522
    @raghothamn25222 жыл бұрын

    Best thing about charlie is pramod gives command in kannada... Kannada da abhimana... Kannadigara garva.. kannadigara asthi.. namma charlie... ಕನ್ನಡ ಕನ್ನಡಿಗರ ಹೆಮ್ಮೆ.. ನಮ್ಮ ಚಾರ್ಲಿ 🐕

  • @ahalyaajay1164
    @ahalyaajay1164 Жыл бұрын

    ചാർളി 🥰😘😘😘

  • @ponnuponnuse7145
    @ponnuponnuse71452 жыл бұрын

    Pysa koduthu poyi erunu karanju😂super film

  • @likhinas.b4701
    @likhinas.b47012 жыл бұрын

    Luv you charliiiii ♥️♥️♥️😘😘😘😘

  • @syamprasad.k.pprasad9017
    @syamprasad.k.pprasad90172 жыл бұрын

    Superb movie...❤️❤️

  • @thusharamidhun9514
    @thusharamidhun95142 жыл бұрын

    Powli film. Heart touching story

  • @muhammedrameez5455
    @muhammedrameez54552 жыл бұрын

    Loved❤️

  • @DirectGuppy
    @DirectGuppy2 жыл бұрын

    ചാർലി supper

  • @sujithsujith6508
    @sujithsujith65082 жыл бұрын

    Charlie supar movie ❤️❤️❤️❤️❤️

  • @anjalirkrishna3517
    @anjalirkrishna35172 жыл бұрын

    Charlie the legend 💪❤️😍

  • @geethamohan3340
    @geethamohan33402 жыл бұрын

    Charly.....🥰🥰Love you so much🙏🙏🤝🤝&thank you sir🤝🤝🙏🙏🙏

  • @vipinpokkiiri8423
    @vipinpokkiiri84232 жыл бұрын

    Love u charlie 🤩

  • @jayalekshmij629
    @jayalekshmij6292 жыл бұрын

    Love you charlie🥰🥰🥰

  • @pranuzminzuvlogs8870
    @pranuzminzuvlogs88702 жыл бұрын

    film start cheythpol muthal karanju thudangi. oru rekshayum illa super film😢😢❤❤❤charliee fan ayi njn.🥰🥰 cute dog. ellarum poyi kananam. very emotional film... love u charlie kutti😘😘😍

  • @harishpoojari8265
    @harishpoojari82652 жыл бұрын

    Super 😍

  • @meerar493
    @meerar4932 жыл бұрын

    Love u charlie 🥰❤️❤️

  • @athirabm8745
    @athirabm87452 жыл бұрын

    Ee chekkante interview aano🥰😍😅..ummaaaaahhh😍😍

  • @AjithKumar-ol2vr
    @AjithKumar-ol2vr2 жыл бұрын

    Charlly mone chakara ummma ummma ummma ummma ❤️❤️❤️❤️❤️onnum parayan pattunilla karaju poyi igne oru avastha e adutha onnum undayitt illa ellaverum oru vattamekillum ithu kananam

  • @natureloverkerala1773
    @natureloverkerala17732 жыл бұрын

    so cute

  • @renukagawande9121
    @renukagawande9121 Жыл бұрын

    Cute cute charli

  • @geet75
    @geet752 жыл бұрын

    She does sit for long being a well trained Labrador for which Hats off to her but she also feels uncomfortable at times. This i can feel for sure no matter how much comfortable human try to make her . Lovely Video ! Loads of lover dearest Charlie and Sir Pramod !

  • @shortcuts9396
    @shortcuts93962 жыл бұрын

    She has to earn for each meals🍲. ☹️. Lubb you Charlie 🥰

  • @jinsthomas4263

    @jinsthomas4263

    2 жыл бұрын

    Everyone has to earn their meals🙂💕

  • @willusblogz3542
    @willusblogz35422 жыл бұрын

    Padam master hit

  • @sherlysharon9810
    @sherlysharon98102 жыл бұрын

    Charli the hero

  • @jessyt349
    @jessyt3499 ай бұрын

    Kidilan movie kandappol sangadam vannu love u charlie peta foundation il pattiyeyum poochayeyum mragasamrakshaneyil akkanam usil, china, japanite polle

  • @sinushibu9610
    @sinushibu96102 жыл бұрын

    എൻ്റെ ഫ്രെഡി മോൻ തന്നെ ചാർളി ഉമ്മ

  • @sreekumaru6312
    @sreekumaru63122 жыл бұрын

    Director Raffi 🙏🙏 🙏 Ring Master...

  • @adithyas636
    @adithyas6362 жыл бұрын

    Charlie 💕

  • @sreerekhatj6435
    @sreerekhatj64352 жыл бұрын

    I love you charlie❤️❤️❤️my favourite best film 👏🙏🤗 certainly oscar award kittum 😘😘🥰🥰🌹🌹

  • @vishnua155
    @vishnua1552 жыл бұрын

    എന്റെ കീനുവിനെ പോലെയുണ്ട് ❤❤❤

  • @shimogasharath6945
    @shimogasharath69452 жыл бұрын

    Great movie

  • @sojaaustin2049
    @sojaaustin20492 жыл бұрын

    Please please please...all do watch this movie in theatre.especially petlovers.... highly emotional...I too have one dog...my Nicky..our life,our happiness...

  • @gayathrib1695
    @gayathrib16952 жыл бұрын

    ചാർളി കാണാൻ എന്റെ റോക്കിയെ പോലെ തന്നെ ഉണ്ട്.

  • @manjushakurup2318
    @manjushakurup23182 жыл бұрын

    Love u Charliee😘😘😘

  • @praseethamol2366
    @praseethamol23662 жыл бұрын

    Charle 😘😘😘😘😘😘😘😘😘😘😘

  • @durgavlogs2695
    @durgavlogs26952 жыл бұрын

    I Love you CHARLIE

  • @renukagawande9121
    @renukagawande9121 Жыл бұрын

    Very very intelligent baby

  • @user-mh7rz2yc9b
    @user-mh7rz2yc9b2 жыл бұрын

    Charly... Love 💖💖💖

  • @sunijamenon5694
    @sunijamenon56942 жыл бұрын

    Padam kandu,,,karanju oru vazhikkayi......spr movie

  • @ankitarajput1
    @ankitarajput12 жыл бұрын

    Love you Charli n pramod sir

  • @arunc.v2400
    @arunc.v24002 жыл бұрын

    Very happy to see such news

  • @PS-fz9wu
    @PS-fz9wu2 жыл бұрын

    Charliee😘❤😘

  • @savithavshenoy3207
    @savithavshenoy32072 жыл бұрын

    Super film very nice film

  • @Sona-vm6zn
    @Sona-vm6zn2 жыл бұрын

    Charlii umma ❤

  • @ZENOBTS96
    @ZENOBTS962 жыл бұрын

    Ente muthanu😘😘😘😘

  • @shemeemnilmbur2745
    @shemeemnilmbur27452 жыл бұрын

    Super filmayirunnu

  • @kyami2478
    @kyami24782 жыл бұрын

    ചാർളി ❤️❤️❤️❤️

  • @poornimakarunyan2411
    @poornimakarunyan24112 жыл бұрын

    Love u Charlie ❤️

  • @veenamidhun9546
    @veenamidhun95462 жыл бұрын

    7:58 ഇങ്ങനെ ഉള്ളവർ ദയവായി ഒരു പെട്സിനെയും വളർത്താതെ ഇരിക്കുക... അടികൊടുത്തു അല്ല മിണ്ടപ്രാണികളെ പഠിപ്പിക്കേണ്ടത്... ഇങ്ങനുള്ളവരെ കാണുന്നതേ എനിക്ക് ഇഷ്ടമല്ല....

  • @achuponnu6219
    @achuponnu62192 жыл бұрын

    Charlie 😚🥰♥️

Келесі