ചോദ്യം കേട്ട് പിണങ്ങി ഇറങ്ങി V Vaseefനന്ദി പറഞ്ഞ് അവതാരകൻ | Vadakara | Lok Sabha Election 2024

Lok Sabha Election 2024: വടകരയിൽ എൽഡിഎഫ് സ്വീകരിച്ചത് ബിജെപി അനുവർത്തിക്കുന്ന നയമെന്ന് മുസ്ലീംലീഗ്. മോദിയുടെ വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രചരണം എൽഡിഎഫ് ഏറ്റെടുത്തുവെന്ന് പി.എം.എ സലാം. LDF സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ കാഫിർ എന്ന പ്രചാരണം നടത്തിയത് യൂത്ത് ലീഗ് ആണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ലീഗിന്റെ പാരമ്പര്യം അതല്ലെന്നും സലാം ന്യൂസ് 18നോട് പറഞ്ഞു.
The Muslim League said that the LDF adopted a policy followed by the BJP in Vadakara. PMA Salam that LDF has taken up Modi's hateful propaganda. PMA Salam told News 18 that the allegation that the youth league campaigned against LDF candidate KK Shailaja as a kafir is baseless and that is not the tradition of the league.
#loksabhaelection2024 #pmasalam #cpm #kkshailaja #pmmodi #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 271

  • @reaction.7640
    @reaction.764018 күн бұрын

    വസീപേ കാഫിര്‍പ്രയോഗം നടത്തിയവരെ മാത്രം പിടിചില്ല....അത്കമ്മികളെന്ന്തെളിഞ്ഞു.....

  • @shahulmedappil7221
    @shahulmedappil722117 күн бұрын

    വ്യാജസർട്ടിഫിക്കറ്റും ഡിഗ്രിയും ജോലിയും സഖാക്കളുടെ കുത്തകയാണ്.

  • @user-ns9wy1hh8g

    @user-ns9wy1hh8g

    15 күн бұрын

    വ്യാജ പേരു ഉപയോഗിച്ച് വിലസുന്നത് കോൺഗ്രസിന്റെ തലപ്പത്തുള്ളവരാണ്, രാഹുൽ ഗാന്ധിയും കുടുംബവും, ഇതിലും വലിയ വ്യാജം ഇന്ത്യയിൽ വേറെയുണ്ടോ?

  • @jamshadippalakkal293
    @jamshadippalakkal29319 күн бұрын

    ചെടി ചട്ടി നേതാവ് 😆😆😆 വസിഫ്

  • @abdulazeez2351

    @abdulazeez2351

    18 күн бұрын

    🤣🤣🤣🤣

  • @user-qq8pj9hd6n

    @user-qq8pj9hd6n

    15 күн бұрын

    അതെന്താ സംഭവം

  • @ack2757

    @ack2757

    15 күн бұрын

    ഹായ് മൂരി 😂😂

  • @azarucochin3264
    @azarucochin326419 күн бұрын

    ടീച്ചറുടെ അശ്ളീല വീഡിയോ,മേയർക്ക് അശ്ളീല ആംഗ്യം ഇവർക്ക് ഇതല്ലാതെ വേറൊന്നും പറയാനില്ലേ?

  • @shuhaibpa

    @shuhaibpa

    19 күн бұрын

    Matte team aanu😅

  • @shafeeqshafeeq8727

    @shafeeqshafeeq8727

    18 күн бұрын

    😂😂yasss

  • @MrAbhilashchitra

    @MrAbhilashchitra

    17 күн бұрын

    ഇവരാണ് mm മണി പറഞ്ഞ മറ്റേ പണിയുടെ ആൾക്കാർ

  • @jaisonesther6476

    @jaisonesther6476

    16 күн бұрын

    Theyan vendi kure janmangal

  • @sudheesh.ssubharayan9585

    @sudheesh.ssubharayan9585

    16 күн бұрын

    ഓരോരുത്തരുടേയും സംസ്കാരവും മനോനിലയും അനുസരിച്ചാണ് അവർ സംസാരിക്കുക

  • @ashrafachu2394
    @ashrafachu239419 күн бұрын

    സിപിഎം ന്റെ അന്ദ്യം ഈ ഭരണത്തിൽ തന്നെ.... അത്രയും വെറുത്തിരിക്കുന്നു ജനങ്ങൾ....

  • @ayshasalam3451

    @ayshasalam3451

    19 күн бұрын

    ചൂട് ആയോണ്ട് ആണ്.. സാരല്ല പൊട്ടി അങ്ങ് തീരട്ടെ കുരു.. ഒന്ന് പോഡെർക്കാ

  • @shafeeqshafeeq8727

    @shafeeqshafeeq8727

    18 күн бұрын

    Yasssssssssss

  • @ShanMugan-mf2qx

    @ShanMugan-mf2qx

    18 күн бұрын

    വളീഫ് 🤣🤣🤣🤣🤣

  • @user-ns9wy1hh8g

    @user-ns9wy1hh8g

    15 күн бұрын

    91സീറ്റ് 99ആയിട്ടു ഉയർന്നതല്ലാതെ ഭൂരിപക്ഷം കുറഞ്ഞതല്ലല്ലോ, നീ ഏതു ലോകത്തു ജീവിക്കുന്നവനാണ്?

  • @ack2757

    @ack2757

    15 күн бұрын

    ഇതല്ലേ മലരേ കഴിഞ്ഞ ഇലക്ഷനും പറഞ്ഞിരുന്നത് എന്നിട്ട് സീറ്റ് കൂടുകയല്ലേ ചെയ്തത്

  • @surendranp4808
    @surendranp480819 күн бұрын

    സരീതയെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെ ഭരണത്തിൽ നിന്നും ഇറക്കിയവർ, മാഷാ അള്ളാ ബോർഡു വച്ച ഇന്നോവ വസീ ഫെ ജനം ഒന്നും മറന്നിട്ടില്ല.

  • @ayshasalam3451

    @ayshasalam3451

    19 күн бұрын

    സരിത യെ ഓർമിപ്പിക്കല്ലേ പൊന്നെ 😂😂😂 ഒരു മന്ത്രി സഭ ഫുൾ നാറും

  • @shafeeqshafeeq8727

    @shafeeqshafeeq8727

    18 күн бұрын

    Yassssssssss

  • @abdulazeez2351

    @abdulazeez2351

    18 күн бұрын

    💪🏼💪🏼💪🏼💪🏼

  • @pillaithampi9627

    @pillaithampi9627

    18 күн бұрын

    ഇതൊക്കെ മറന്നത് കൊണ്ടല്ലേ വീണ്ടും പരനാറി വിജയൻ അധികാരത്തിൽ എത്തിയത്.

  • @GNN64

    @GNN64

    17 күн бұрын

    Shafi will win with huge majority 💯

  • @abdulgafoor210
    @abdulgafoor21019 күн бұрын

    വസീഫ് തന്നെയാണ് ഇതിന്റെ പിന്നിൽ പിന്നെ അദ്ദേഹത്തോട് ചോദിച്ചാൽ എങ്ങനെ ഉത്തരം പറയും

  • @ayoob.aayoobkhan8431

    @ayoob.aayoobkhan8431

    17 күн бұрын

    😂😂😂😂

  • @MusthafaV-bl7ph
    @MusthafaV-bl7ph19 күн бұрын

    വസീഫ് കിടന്ന് പുളക്കല്ലേ

  • @khilarbava8291
    @khilarbava829117 күн бұрын

    കേരളത്തിന്റെ ഏത് പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ചാലും ജയിക്കാൻ സാധ്യതയുള്ള നേതാവാണ് ഷാഫി പറമ്പിൽ ഇപ്പോൾ സംസാരിച്ച സിപിഎമ്മിന്റെ നേതാവ് ഉണ്ടല്ലോ കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും തോൽക്കും 😅😅😅😅😅😅😅😅😅😅😅

  • @noushadnoushad1724

    @noushadnoushad1724

    16 күн бұрын

    Soopar,,, Njayeekarana, THozhilali

  • @basheervk3785
    @basheervk378519 күн бұрын

    (ചെടി ചട്ടി) ജീവൻ രക്ഷാ പ്രവര്‍ത്തന വസ്തു ആയി കണ്ടെത്തിയ DYFI 😢

  • @achushaji1999

    @achushaji1999

    19 күн бұрын

    Kongikal: ormippikkalle ente ponnoooo😂

  • @Jobinfernandes
    @Jobinfernandes19 күн бұрын

    അരി എത്ര...?പയർ അഞ്ചാഴി

  • @faihamedia1164
    @faihamedia116417 күн бұрын

    പാളി പ്പോയ വർഗീയ പ്രചരണം... പാളി പോയ ടീച്ചർ

  • @sajeevvg1096
    @sajeevvg109619 күн бұрын

    സിപിഎം ചെയ്തത് ഏത് പോലീസ് എന്ത് കണ്ടെത്താനാണ്

  • @joeypv4748
    @joeypv474818 күн бұрын

    കൃത്യം ചെയ്തത് ചിപിഎം😂😂😂😂

  • @shyam7535
    @shyam753519 күн бұрын

    കാഫിർ എന്നാൽ മുസ്ലിം വിരുദ്ധമെന്നല്ല പഹയാ, അള്ളാഹുവിലും പ്രവാചകനിലും വിശ്വസിക്കാത്ത അമുസ്ലീം എന്നാണ്😅

  • @mohammadfad2680

    @mohammadfad2680

    18 күн бұрын

    ഇവൻ തനെ ഉണ്ടാക്കിയതാണ്.

  • @abdulrahman8111

    @abdulrahman8111

    14 күн бұрын

    അതിന്റെ അർത്ഥം അതുമല്ല. സത്യം അറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ മറച്ചു വെക്കുന്നവൻ എന്നാണ്. വിത്തുകൾ മണ്ണിനടിയിൽ മൂടിവെക്കുന്ന കഫറ യിൽ നിന്നാണ് കാഫിർ എന്നപതം രൂപം കൊള്ളുന്നത്. അത് ഇസ്‌ലാമിന്റേതൊന്നുമല്ല. അറബി ഭാഷയുടെയാണ്.

  • @user-pc4rw6qg6r
    @user-pc4rw6qg6r17 күн бұрын

    ആഭ്യന്തരം പരാജയം

  • @Rafeeqmp313-yh9yt
    @Rafeeqmp313-yh9yt18 күн бұрын

    ആളെ പിടിക്കുമ്പോൾ ഡിവൈഎഫ്ഐക്കാരനോ എസ്എഫ്ഐ കാരനോ ആയിരിക്കും 😅

  • @bijeeshc5756
    @bijeeshc575618 күн бұрын

    ഇതെന്തിനാ സമയമില്ലാത്തവനെയൊക്കെ വിളിച്ച് വെറുതെ നാണം കെടണോ

  • @user-dw3nv6jr4h
    @user-dw3nv6jr4h19 күн бұрын

    വ്യാജമാണ് എന്നറിഞ്ഞിട്ടും എന്തേ മാപ്പുപറയാൻ ഇത്ര മടി കാണിക്കുന്നത്😂

  • @shahulmedappil7221
    @shahulmedappil722117 күн бұрын

    വസീഫിൻ്റെ നാട്ടിൽ ഡിവൈഎഫ്ഐയുടെ മാപ്പിള സഖാവ് കൃസ്ത്യൻ വനിതാ സഖാവിനെ പ്രേമിച്ചപ്പോൾ വസീഫിൻ്റെയും പാർട്ടിയുടെയും നിലപാട് എന്തായിരുന്നു? ആർക്കായിരുന്നു സപ്പോർട്ട് ?

  • @abdulrahman8111

    @abdulrahman8111

    14 күн бұрын

    ആർക്ക് നൽകിയെന്നറിയില്ല. ഞാൻ കേട്ടിട്ടുമില്ല. എന്നാലും പ്രേമിച്ചവർക്ക് ന്നൽക്കണം അതല്ലേ വേണ്ടത്. സഗാക്കളിൽ മുസ്ലിം എന്നോ, ക്രിസ്ത്യൻ എന്നോ, ഹൈന്തവർ എന്നോ ഉണ്ടോ? അവർ പറയുന്നതും, പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും മതമില്ല, ദൈവം ഇല്ല എന്നല്ലേ.? എന്നാലും പറയാം ക്രിസ്ത്യാനിക്ക് അനുകൂലമാകും. കാരണം ഭരണ ഘടനയെ അവഹേളിച്ചു ചെറിയാൻ രാജിവെച്ചു രണ്ടാം ദിവസം തിരിച്ചെടുത്ത പാർട്ടിയാണ് സിപിഎം അതൊരു ജെലീലോ റഹീമോ ആയിരുന്നെങ്കിൽ കാണാമായിരുന്നു.

  • @healthtravellife6212
    @healthtravellife621219 күн бұрын

    പോലീസ് cpo റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ചെറുപ്പക്കാർ റാങ്ക് ലിസ്റ്റ് കാലാവധി തീരും മുൻപ് നിയമനം നടത്തണം എന്ന് dyfi വസീഫ് അടുക്കൽ പോയപ്പോൾ സിപിഎം പാർട്ടി ഓഫീസിൽ സെക്യൂരിറ്റി ജോലി വല്ലതും തരാം എന്ന് പരിഹസിച്ചതാണ് ഈ വസീഫ്

  • @zainulabiddin1004
    @zainulabiddin100419 күн бұрын

    ഭരണം എൽഡിഎഫിന്റെ കയ്യിലാണ് ആരാണെന്ന് എൽഡിഎഫ് തെളിയിക്കണം അതിൽ ചങ്കൂറ്റം ഇല്ല

  • @unnithekkepatt7881
    @unnithekkepatt788119 күн бұрын

    സി പി എം ഡി ഫി എസ് ഫ് ഐ ഇതിലുള്ള നേതാക്കളുടെ ശരീര ഭാഷ സംസാര രീതി സംസാര മദ്ധ്യേയുള്ള ഭീഷണി ഇവരെല്ലാം ഈ പ്രസ്ഥാനത്തെ എവിടെകൊണ്ട് എത്തിക്കുമോ ആവോ 🤔

  • @johnsonnj3629

    @johnsonnj3629

    18 күн бұрын

    ആലപ്പുഴയിൽ കേട്ട വിദ്വേഷ മുദ്രാവാക്യത്തിന് തുല്യം

  • @illikkalmusthafa3997
    @illikkalmusthafa399719 күн бұрын

    ഏതാ ഈ പൊട്ടൻ കിട്ടിയ പ്രതിയുടെ പിന്നാലെയാ കിട്ടാത്ത പ്രതിയുടെ പിന്നാലെയാണ് പോലീസ് പോകേണ്ടത് നിങ്ങൾക്കും നിങ്ങളുടെ ഭരണത്തിന് പറ്റില്ലെങ്കിൽ വേറെ വല്ല പണിയും നോക്ക്

  • @babuppni4586
    @babuppni458619 күн бұрын

    Shafi പറമ്പിൽ

  • @jamshadippalakkal293
    @jamshadippalakkal29319 күн бұрын

    Dyfi നേതാക്കളുടെ സംസ്കാരo 😂😂😂😂

  • @azarucochin3264
    @azarucochin326419 күн бұрын

    ടീച്ചർക്ക് തോന്നുന്നത് തെളിയിക്കൽ അല്ല ഷാഫിയുടെ ജോലി 👍🏻. ടീച്ചർ തെളിയിക്കൂ. അല്ലെങ്കിൽ പോലീസിനോട് പറയൂ. നിങ്ങളുടെ പോലീസ് അല്ലേ

  • @kunjikuttanvaidyar2193

    @kunjikuttanvaidyar2193

    17 күн бұрын

    Ath kalakki

  • @tunerocket
    @tunerocket19 күн бұрын

    അരിയും മലരും പോലെ😂😂

  • @sabeermpm6321
    @sabeermpm632117 күн бұрын

    ഉത്തരം മുട്ടുമ്പോൾ ഫോൺ കട്ട് ചെയ്തു പോകുന്ന dyfi നേതാവ്😂😂😂

  • @AnzarSharafudeen-pz8ne
    @AnzarSharafudeen-pz8ne18 күн бұрын

    ബോംബ് ഉണ്ടാക്കിയവനെ അറസ്റ് ചെയ്തോ

  • @salimmattaya509
    @salimmattaya50919 күн бұрын

    Shafi parambil 🎉❤🎉❤

  • @yousafk6898
    @yousafk689819 күн бұрын

    അന്തോനി. തിരുരങ്ങാടിയിൽ മത്സരിച്ചപ്പോൾ. മമ്പുറം മകാമിന്. ബോബ് വെച്ചന്ന് പ്രജരണം നടത്തി. നാഥാപുരത്ത്. നിസ്കാരപായൽ. പിടിപ്പിച്ചു എന്ന് പ്രജരണം നടത്തി അതിന്റെ പേരിൽ ഒരു യുവാവ്നെ. Udf. കൊന്നു. ഇദൊന്നും. കേരളം പൊറുക്കില്ല മറക്കില്ല

  • @khilarbava8291
    @khilarbava829117 күн бұрын

    ഷാഫി പറമ്പിൽ നിന്നും മത്സരിക്കാൻ നിനക്കൊന്നും ആമ്പിയറിലെ ചങ്ങായി നിങ്ങളെ സർക്കാരില്ല ഭരിക്കുന്നത് ആളെ പിടിക്കു പോയിട്ട് 😅😅😅😅😅😅😅

  • @abdulgafoor210
    @abdulgafoor21019 күн бұрын

    സിപിഎം ആൾമാറാട്ടം നടത്തി കുടുങ്ങിപ്പോ തടി തപ്പാൻ പോലും പറ്റാത്ത രീതിയായി പോയി വസീഫ്

  • @user-xr8hd8xv7d
    @user-xr8hd8xv7d18 күн бұрын

    ഇത്രെയും അറിവുള്ള ഇദ്ദേഹത്തിന് ഒരു ഡോക്ടറേറ്റ് കൂടി ആകാമായിരുന്നു.😂😂

  • @radhu5400
    @radhu540017 күн бұрын

    ഇവരുടെ target Rahul Mankoottathil ആണ്... 😂

  • @musthafamannethodi1036
    @musthafamannethodi103617 күн бұрын

    ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് നീ ആരാ തോറ്റ് നിൽക്കുന്ന സ്ഥാനാർത്ഥി

  • @abduljaleel7542
    @abduljaleel754218 күн бұрын

    ജനം TV ഉള്ളപ്പോൾ എന്തിന് ന്യൂസ് 18 കഷ്ടപ്പെടുന്നു.

  • @jafarcp6279
    @jafarcp627919 күн бұрын

    വളീഫ് ഭക്ഷണം കഴിക്കാനും നുണ പറയാനും ആണ് വായ തുറക്കുന്നത് 😏

  • @jamalmm2888
    @jamalmm288816 күн бұрын

    സർക്കാരിന് പറയാൻ നേട്ടങ്ങളില്ല. ഇവർ ഇതിലപ്പുറം പറയും

  • @Leaves7080
    @Leaves708016 күн бұрын

    ഉമ്മൻ ചാണ്ടി സാറെപറ്റി ഞങ്ങൾ പറഞ്ഞത് തെറ്റാണെന്ന് നിങ്ങൾ പിന്നെ പറഞ്ഞിരുന്നോ😂

  • @user-rp7tg7hn8v
    @user-rp7tg7hn8v18 күн бұрын

    വാസീഫിനെയും KT ജലീലിനെയും AA റഹീമിനെയും പിടിച്ചു രണ്ടു കുഞ്ഞാലി എല്ലാം പുറത്തു വരും,,,, 😂

  • @navasoman666
    @navasoman66615 күн бұрын

    L D F നേതാക്കളുടെങ്കിൽ ഒരു പാട് ചിരിക്കാനുണ്ടാകും 🤣🤣

  • @shereefck4224
    @shereefck422419 күн бұрын

    ഉ പ്പ്മങ്ങ ന്ന് പ റ യു ബോ ള് അ പ്പു നാ യ ര് ന്ന് പ റ യു ന്നു

  • @BaluBala-yo9vf

    @BaluBala-yo9vf

    19 күн бұрын

    😂😂😂😂😂

  • @mohammedkutty3027
    @mohammedkutty302716 күн бұрын

    എരപ്പൻ ഇറങ്ങി ഓടിയില്ലേ

  • @jafarcp6279
    @jafarcp627919 күн бұрын

    വളീഫ് 😄

  • @ktmpgmktmuhammed5822
    @ktmpgmktmuhammed582215 күн бұрын

    ആര്യ കേസ് എന്തായി പുതിയത് ഒന്ന് കൂടി വന്ന് പന്തീരാങ്കാവ് കേസിലെ പ്രതിയെ ആരോ പിടിച്ചോ

  • @mahamoodtk6524
    @mahamoodtk652419 күн бұрын

    തോൽക്കും എന്ന് പണ്ടേ ഉറപ്പുണ്ട്, തോറ്റത് കാഫിർ പ്രയോഗം കൊണ്ടാണെന്നു ജൂൺ 4ന് ശേഷം പറയുകയും ചെയ്യാം സിപിഎം ന്

  • @SudhakaranKolathottparambu
    @SudhakaranKolathottparambu14 күн бұрын

    ബേപ്പൂര്യം വടകരയും, മാധവൻ കുട്ടിയും. രത്നസിഗ്യം. ലിഗിന് പ്രധാനമായി അധികാരം വേണം അതിന് എന്തുതരം താഴ്ന്ന പരിപാടിയും അവർ ചെയ്യും ഇതു ചരിത്രമാണ്,

  • @sajeevkumar4503
    @sajeevkumar450317 күн бұрын

    ന്യായീകരന തൊഴിലാളി

  • @shaukathsali2587
    @shaukathsali258719 күн бұрын

    Vasseefyum.k.k.shylaja.tolkum

  • @malikudyjijo
    @malikudyjijo16 күн бұрын

    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ ...മൂരികൾക്ക് ഒന്നും മനസിലായില്ല 😀😀

  • @venugopalnair598
    @venugopalnair59816 күн бұрын

    What is the meaning of this word? Where it come from?

  • @ramnelliyott157
    @ramnelliyott15712 күн бұрын

    😃😃👍

  • @dineshdamodaranbalan2662
    @dineshdamodaranbalan266215 күн бұрын

    ന്യൂസ്18 വല്ലാതെ കോൺഗ്രസ്സു വേണ്ടി സംസരാരിക്കണ്ട സത്യം പുറത്തുവരും അപ്പാൾ ഇവിടെ കാണണം

  • @raju9330
    @raju933014 күн бұрын

    ഒന്നും പറയാനില്ല അല്ലേ വസീഫേ

  • @azeezmanjeri4940
    @azeezmanjeri494017 күн бұрын

    Bomb undakkiyath enthina??

  • @user-rp7tg7hn8v
    @user-rp7tg7hn8v18 күн бұрын

    Aabiyanthra വകുപ്പിന് എന്താ ജോലി,,, ക്യാഷ് കൊടുത്തു പ്രതിയെ ഉണ്ടാകാനാണ് വൈകിക്കുന്നത്,,,,,,

  • @vijilmvarghesemeloth4865
    @vijilmvarghesemeloth486517 күн бұрын

    Vadakarayel tholkkum ennu manasilayapol capsule irakkunnatha .... ingane ulla oru pracharanavum udf nee bhagathu ninnu kandittillla .... ithoke ivarude irakumathiya 😂😂😂😂😂

  • @AsharafAyp
    @AsharafAyp16 күн бұрын

    18 ദിവസം കൂടി കാര്യം കഴിഞ്ഞു khka

  • @jabirkodakkad8524
    @jabirkodakkad852416 күн бұрын

    Entha kandethathath?

  • @ismailrv2000
    @ismailrv200018 күн бұрын

    കാഫിർ എന്നാൽ നീ ഒന്ന് റഹീം രണ്ട് അഫ്സൽ.. കരീം.. അങ്ങനെ എത്ര എത്ര 🤣

  • @chaliparamb2156
    @chaliparamb215613 күн бұрын

    കള്ളൻ കപ്പലിൽ തന്നെ. മാഷാ അള്ളാ ഓർമയുണ്ടല്ലോ....

  • @ktmpgmktmuhammed5822
    @ktmpgmktmuhammed582215 күн бұрын

    കുറേ ഉത്തരം പറഞ്ഞു പക്ഷേ ചോദ്യത്തിന് ഉത്തരം ഇതുവരെ വന്നിട്ടില്ല ഇനിയും വരാനും സാധ്യതയുമില്ല കാഫിർ പ്രയോഗം പ്രതിയെ പിടിക്കാൻ സാധ്യത ഇല്ല

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm13 күн бұрын

    ഒരു ചോദ്യം ചോദിക്കുമ്പോൾ മറ്റൊന്നിന് ഉത്തരം പറഞ്ഞ് തടി തപ്പുന്ന വസീഫ്..

  • @nikhilmangalassery8307
    @nikhilmangalassery830716 күн бұрын

    ചളിയിൽ വീണാൽ എണീറ്റ് പോണം വസീഫെ....പിന്നെയും കിടന്നു ഉരുളരുത്....

  • @ameeraliponnambath8085
    @ameeraliponnambath808519 күн бұрын

    Teacher❤

  • @pkmohanan2366
    @pkmohanan236616 күн бұрын

    കമ്മ്യൂണിസ്റ്റുകാർ മനുഷ്യവിരുദ്ധരാണ്, മനുഷ്യത്വം തീരെയില്ലാതെ ആൾക്കാരാണ് കമ്മ്യൂണിസ്റ്റുകാർ വർഗീയ കച്ചവടം ആണല്ലോ നിങ്ങളുടെ മൊത്ത കുത്തക മൂന്നാം പണറായി സർക്കാരും വരും അപ്പോൾ മാത്രമേ കേരളം മുഴുവൻ ശരിയാക്കാൻ പറ്റുകയുള്ളൂ

  • @srikanthchvadakara4742
    @srikanthchvadakara474216 күн бұрын

    പോട്ടെ.റൈറ്

  • @LendrikKumar
    @LendrikKumar17 күн бұрын

    Palkuppy Vacheef thfu 😢

  • @kpukrishnan799
    @kpukrishnan79915 күн бұрын

    ഞങ്ങളുടെ മലപ്പുറം മണ്ഡലത്തിൽനിന്ന് രണ്ടുരണ്ടര ലക്ഷംവോട്ടിനു തോൽക്കാനുള്ള ആളാണ് വസീഫ്. ഇമ്മാതിരി ഹിക്മത് ഒന്നും മൂപ്പരുടെ അടുത്ത് വേണ്ട!

  • @mallikamallika7505
    @mallikamallika750513 күн бұрын

    ക്ഷിപ്രകോപി - വസീഫ് 😂😂😂

  • @AnzarSharafudeen-pz8ne
    @AnzarSharafudeen-pz8ne18 күн бұрын

    മുഖ്യൻ ഒളിച്ചോടിയത് പോലെ

  • @basilbasi5750
    @basilbasi575018 күн бұрын

    Mashallah maarnnooo vasifaaa

  • @aboobakkarp3343
    @aboobakkarp334317 күн бұрын

    എന്തിനു പറയണം വച്ചീപോ 51വെട്ടു വട്ടീട്ടു മാശ ആള്ള സ്റ്റിക്കർ ഒട്ടിച്ച ടീമിന്റെ ആളല്ലേ വച്ചീപി നീ

  • @akberk7376
    @akberk737616 күн бұрын

    10 ലക്ഷം ഇനാം അടിച്ച് മാറ്റാം ,കോറോ ണ റാണി ക്കു കൊട്ക്കാം

  • @nadirsham3801
    @nadirsham380115 күн бұрын

    കോർപ്പറേറ്റ് മാദ്ധ്യമമുതലാളിമാരുടെ കുഴലൂത്ത് കാരായി മാറിയ പുതിയ അവതാരകർക്ക് കുപ്പിയും കോഴിക്കാലും മാത്രമല്ല കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടും നയങ്ങളുമായി മുന്നോട്ടു പോകുന്ന എൽഡിഎഫ് സർക്കാരിനേയും സി പി എം നേയുംതകർക്കു ക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇതു പോലുള്ള അവതാരങ്ങളെ ചാനലിൽ ഇരുത്തി യാഥാർത്ഥ്യവുമായി പുലബന്ധമില്ലാഞ്ഞ ചോദ്യങ്ങൾ ഉന്നയിച്ചാൽ ഇവർക്കൊക്കെ ലക്ഷങ്ങളും കോടികളും ലഭിക്കുമായിരിക്കും. പക്ഷെ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.പ്രേക്ഷകർ മണ്ടന്മാരല്ല. നിങ്ങളുടെ വിശ്വാസ്യതയും ചാനലിന്റെ റേറ്റിംഗുമായിരിക്കും ഇടിയുക. അതോ ഇനി ലാഭമല്ല ലക്ഷ്യം. വരുമാനത്തിന്റെ ഉറവിടം ബോദ്ധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒരു മാർഗ്ഗമായിട്ടായിരിക്കും ചാനൽ നടത്തിക്കൊണ്ടുപോകുന്നതെന്ന് തോന്നുന്നു. . വലിയ താമസമില്ലാതെ എട്ട് നിലയില്ല ചാനലിന്റെ പേരുപോലെ തന്നെ 18 നിലയിൽ പൊട്ടും -

  • @sureshbtasb4060
    @sureshbtasb406018 күн бұрын

    Ari #Payar.

  • @ummervellengara8136
    @ummervellengara81364 күн бұрын

    ബോംബിന്റെ മുത്തപ്പൻ മാർ CPM അല്ലേ വാ സി ഫേ??

  • @azeezmanjeri4940
    @azeezmanjeri494017 күн бұрын

    Paavam CPM

  • @AbdullahMv-pb6nm
    @AbdullahMv-pb6nm19 күн бұрын

    എന്തായാലും വാസീബ് പേടിക്കണ്ട ഒന്നര ലക്ഷം വോടിനു ജയിക്കും പോരെ

  • @safvananikkattil5136
    @safvananikkattil513612 күн бұрын

    അതൊക്കെ നിങ്ങളുടെ സ്വന്തം സൃഷ്ടിആണ്.എല്ലാരും രായാവിന്റെ മറ്റേത് തിന്നുന്നവരല്ല.

  • @prasadreni
    @prasadreni17 күн бұрын

    Another Liar from LDF

  • @GNN64
    @GNN6417 күн бұрын

    ICECREAM BOMB YENDAYI

  • @abdulrahman8111
    @abdulrahman811114 күн бұрын

    വേശ്യാ വൃത്തി തൊഴിലായി കാണുന്ന കമ്മ്യൂണിസ്റ്റുകൾക്ക് എപ്പോയാണ്ണാവോ സംസ്കാരം ഉണ്ടായേ?

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p216919 күн бұрын

    ഇവൻ്റെയൊരു ദാർഷ്ട്യം കണ്ടോ അഹങ്കാരി

  • @niyasknl7523
    @niyasknl752315 күн бұрын

    ഇത്തിരി വക തിരിവ് ഇല്ലാത്ത ഇവനോട് ഒക്കെ എന്ത് ചോദിക്കാനാ

  • @user-tc7je9ys3b
    @user-tc7je9ys3b19 күн бұрын

    😂😂😂😂

  • @siddharthsankar6555
    @siddharthsankar655518 күн бұрын

    Can't answer 😂

  • @BdhdSilent-gb3le
    @BdhdSilent-gb3le18 күн бұрын

    Tp51

  • @sidheequen724
    @sidheequen72413 күн бұрын

    Ok bey 😂

  • @AbdullahMv-pb6nm
    @AbdullahMv-pb6nm19 күн бұрын

    വാസീബ് ചെറിയ കുട്ടിയാണ് എന്തൊക്കെയോ പറയും ഓടി പോയത് നന്നായി

  • @basilbasi5750
    @basilbasi575018 күн бұрын

    Okey bye🐒

  • @muhammedshafishafi3690
    @muhammedshafishafi369016 күн бұрын

    വസഈഫേ omkv

  • @BasheerC-rf8cw
    @BasheerC-rf8cw16 күн бұрын

    ശൈലജ ടീച്ചർ കാഫിർ (അമുസ്‌ലിം) തന്നെയല്ലേ?

  • @prasadreni
    @prasadreni17 күн бұрын

    vassef beating the bush. Not coming to point. Third rate tactics

  • @premierprocess7652
    @premierprocess765217 күн бұрын

    കാഫിർ എന്ന വാക്ക്തിരഞ്ഞെടുപ്പ് ആയത് കൊണ്ടാണോ തെറ്റായത്. മമ്മദ് ഉണ്ടാക്കിയ പൊത്തകത്തിൽ കാഫിർ ആരാണെന്നും അവനെ എന്ത് ചെയ്യണമെന്നും പറയുന്നുണ്ട്.തുഫ്........

  • @user-wd9zu9nd2q
    @user-wd9zu9nd2q17 күн бұрын

    വസീഫെ ലേശം ഉളുപ്പ്

  • @nikhilmangalassery8307
    @nikhilmangalassery830716 күн бұрын

    ഷാഫി എവടെ നീ എവിടെ.....

  • @vijayanp5342
    @vijayanp534217 күн бұрын

    വളിഫ്

Келесі