No video

ചേട്ടന്റെ വീട്ടിൽ കടൽ കേറില്ല || Simple Ideas

subscribe for more videos

Пікірлер: 232

  • @dialkerala123
    @dialkerala1232 жыл бұрын

    ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ മൂന്ന് വർഷം കൊണ്ടാണ് ഇത് നിർമ്മിച്ചത്, ചേട്ടന് നമ്മുടെ പ്രേക്ഷകരുടെ എല്ലാവിധ ആശംസകളും നേരുന്നു.

  • @ISHTAMKSRTCVANDI

    @ISHTAMKSRTCVANDI

    2 жыл бұрын

    സത്യം

  • @user-yv5mk2pp5b
    @user-yv5mk2pp5b2 жыл бұрын

    പാവങ്ങൾ വേറെ സ്ഥലവും കൊട്ടാരവും ഒന്നുമില്ല അത് കൊണ്ടല്ലേ 🙏 ദൈവം കാക്കട്ടെ

  • @gopikrishnankattayat9657
    @gopikrishnankattayat96572 жыл бұрын

    കടലിന് പോലും അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ടാവും, അനുഭവമാണ് ഗുരു എന്ന് പറയുന്നത് എത്ര ശരി,, പ്രകൃതിക്ക് മാറ്റം വരുത്താതെ (പാറ തുരന്ന് എടുക്കാതെ) ഈ മനുഷ്യൻ സ്വന്തം കുടുംബത്തെ എത്ര ഭംഗിയായി സുരക്ഷിതരാക്കി

  • @vipivipi2932
    @vipivipi29322 жыл бұрын

    ഒറ്റക്ക് ഇത്രയും ചെയ്തില്ലേ.... ഇനി കടലാക്രമണം ഉണ്ടാകാതിരിക്കട്ടെ

  • @vayalvisualmedia5195
    @vayalvisualmedia51952 жыл бұрын

    നിരവധി എഞ്ചിനീയറിങ് കോളേജുകൾ വർഷാവർഷം പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്ന പതിനായിരക്കണക്കിന് എഞ്ചിനീയർമാർ. ചെറിയൊരു കടൽക്ഷോഭമുണ്ടായാൽപോലും ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വരുന്ന തീരദേശവാസികൾ. നമ്മുടെ ടെക്നോളജികൾ പോരാത്തതിന് വിദേശ രാജ്യങ്ങളിൽ പോയി പഠനം ഈ ചേട്ടന് മുന്നിൽ അവരും അതുകളുമൊക്കെ എന്ത്? ബിഗ് സല്യൂട്ട് കുട്ടപ്പൻ ചേട്ടാ

  • @sinuliju3748

    @sinuliju3748

    Жыл бұрын

    aah Chetante adwanathe angeekarichu kondu oru karyam parayuvane. njangalude kadappurathu ithinekkal uyarathil orikkal mannu kootiyitirunu avar para adukkan vendi. kadal kayarunna time ayappol athu muyuvanum kdaleduthu. oro sthalathum kadalinte reethi vethyasam und.

  • @tomkikara7003

    @tomkikara7003

    Жыл бұрын

    Correct

  • @mollyhary852

    @mollyhary852

    Жыл бұрын

    റക്ട. വിദ്യാഭാസമുണ്ട്. വിവരമില്ല. കേരളത്തിൽ എന്തെങ്കിലും ദുരിതമുണ്ടായാൽ കോടികൾ മുടക്കി കുറഞ്ഞത് 20പേരെങ്കിലും ഇവിടുത്തെ കാര്യത്തിന് വിദേശത്ത് പഠനം നടത്താൻ പോകും. തഥൈവ

  • @mathewphilip6557

    @mathewphilip6557

    Ай бұрын

    Xnxx​@@mollyhary852

  • @musicblower8368
    @musicblower83682 жыл бұрын

    മന്ത്രിയുടെ ഔ ദര്യം നോക്കാതെ സ്വയം രക്ഷ കണ്ട് എത്തിയ കുട്ടപ്പൻ ചേട്ടൻ ഹീറോ 💖🥰🙏👍

  • @democrat8176
    @democrat81762 жыл бұрын

    കുട്ടപ്പൻ ചേട്ടന്റെ കുട്ടപ്പൻ ആശയം അഭിനന്ദനാർഹമാണ്. കടലേറ്റത്താൽ കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഇതൊരു മാതൃകയാണ്. ആശംസകൾ.

  • @renjithps4865
    @renjithps48652 жыл бұрын

    വർദ്ധക്യ പെൻഷൻ വാങ്ങി കഞ്ഞി കുടിക്കുന്ന കുട്ടപ്പൻ ചേട്ടന്റെ ബുദ്ധി.. സ്വയം ബുദ്ധിമാന്മാരെന്നു അവകാശപ്പെട്ടു ജെനങ്ങളുടെ കാശു പിടുങ്ങി കോണ്ടാവും കോണാനും വരെ വാങ്ങുന്ന തീര സംരക്ഷണ വകുപ്പിലെ ഉദ്ഗസ്ഥർക്കും... മുൻപിസിപ്പാലിറ്റി പഞ്ചായത്തു ക്ണാപ്പൻ മാർക്കും മനസിലായില്ല.... ഇജ്ജാതി.. 🤪👏👏👏👏 കുട്ടപ്പൻ ചേട്ടാ 🙏👏👏👏👏👏👏👌

  • @jhsdfjhgjh
    @jhsdfjhgjh Жыл бұрын

    ഈ ചേട്ടന്റെ പുഞ്ചിരിച്ചോണ്ടുള്ള സംസാരം കാണാൻ തന്നെ ഒരു മനസുഖം നൽകുന്നു.. കുട്ടപ്പൻചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻😊

  • @subilsubi9739
    @subilsubi97392 жыл бұрын

    അച്ഛൻ സൂപ്പർ ആണ്. വീട്ടിലുള്ളവരുടെ സുരക്ഷിതതം നോക്കിആണ് ആ അച്ഛനെ കൊണ്ട് ഇങ്ങനെ ചെയ്യാൻ തോണിച്ചത്.

  • @user-jb6je4ur9c
    @user-jb6je4ur9c2 жыл бұрын

    നമ്മൾ നമ്മുടെ ആവശ്യത്തിനുവേണ്ടി ചെയ്യുക അതാണ് ഏറ്റവും നല്ലത് അല്ലാതെ സർക്കാരിനോട് പറഞ്ഞു ഒരു കാര്യവുമില്ല

  • @varghesepaul2443
    @varghesepaul24432 жыл бұрын

    കുട്ടപ്പൻ ചേട്ടന് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു , ആ മൺകൂനയുടെ അടുത്ത് കണ്ടൽ കാടിന്റെ തൈകൾ വച്ചു പിടിപ്പിച്ചാൽ എങ്ങനെയിരിക്കും അതു കൂടി ഒന്നു പരീക്ഷിച്ചു കൂടെ

  • @prasimavp3152

    @prasimavp3152

    2 жыл бұрын

    അത് നല്ല ആശയ മാണ്... കണ്ടൽ വെള്ളപ്പൊക്കത്തിൽ പ്രതിരോധിക്കും...

  • @bibinKRISHNAN-qs8no

    @bibinKRISHNAN-qs8no

    Ай бұрын

    മണ്ണിനു ഉറപ്പ് കിട്ടും.... തിരമാലയുടെ ശക്തി കുറയും 👍👍👍

  • @jibinimmanuval6336
    @jibinimmanuval63362 жыл бұрын

    ഇത് കാണുന്ന പോലീസ്... ഹാ കടൽ മണ്ണ് വാരികൂട്ടിയതിനു കേസ് എടുക്കാം.... 😂.. പാവം ചേട്ടൻ... പുല്ല് വീഡിയോ അടുപ്പിക്കണ്ടായിരുന്നു 😂

  • @hariprasad.pplathanathu5325

    @hariprasad.pplathanathu5325

    2 жыл бұрын

    ഇതു കാണുന്ന പോലിസ് എന്നല്ല കേരള പോലിസ് എന്ന് പറയണം!!!!!😁

  • @tomthomas6950

    @tomthomas6950

    Жыл бұрын

    Mayre

  • @deepamohan6545

    @deepamohan6545

    Ай бұрын

    Mannu vari verengum kondupoyillallo.

  • @anjana6185
    @anjana61852 жыл бұрын

    തനിക്കു താൻ തന്നെ തുണ... വേറെ ആരേം പ്രതീക്ഷിച്ചിട്ടു കാര്യമില്ല 😊

  • @AbdulAzeez-so1dm
    @AbdulAzeez-so1dm2 жыл бұрын

    നിശ്ചയദാർഢ്യം, അഭിനന്ദനങ്ങൾ. 👍👍👍

  • @user-sm5ee8xc6z
    @user-sm5ee8xc6z2 жыл бұрын

    മനുഷ്യാദ്ധ്വാനം ലോകത്തെ മാറ്റിത്തീർക്കുമെന്ന് ഈ സാധാരണ മനുഷ്യന്റെ അനുഭവം സാക്ഷി🥰🥰🥰🥰🥰

  • @explorewithourvillage3669
    @explorewithourvillage36692 жыл бұрын

    ഇത് വരെ ആർക്കും തോന്നാത്ത ഐഡിയ 👏👏👏🌹🌹🌹

  • @rtvc61
    @rtvc612 жыл бұрын

    ഫോണും കുത്തി കലുങ്കിൽ കുത്തി ഇരിക്കുന്ന new gen ഒക്കെ കണ്ട് പഠിക്ക്.. അധ്വാനിക്കുന്ന പഴയ തലമുറ ye....❤️❤️❤️25 ,,30 വർഷം കൂടി കഴിഞ്ഞാൽ കാണാൻ പറ്റിയെന്ന് വരില്ല ഇങ്ങനെ ഉള്ളവരെ ഒക്കെ

  • @foruforme1438
    @foruforme14382 жыл бұрын

    അഭിനന്ദനങ്ങൾ ചേട്ടാ 👍👍👍👍👍👍

  • @ashij2251
    @ashij22512 жыл бұрын

    Such a pleasant humble hardworking person. സർക്കാർ ഒരു ശാസ്വാത പരിഹാരം കാണില്ല. ആളുകൾ തന്നെ ഇറങ്ങണം. 🙂

  • @yahiya7290
    @yahiya72902 жыл бұрын

    അയ്യോ ഈ പാവം ജീവനെയും സ്വത്തിനെയും സംരക്ഷിക്കുവാണ്...ഈ വീഡിയോ viral ആവാതിരിക്കട്ടെ...അല്ലെങ്കിൽ നമ്മുടെ സർക്കാർ വന്നു ചിലപ്പോ എടുത്തുമാറ്റാൻ പറയും

  • @usmanvt1222

    @usmanvt1222

    Жыл бұрын

    allelum sarkar anganaya

  • @shobanakamath6280
    @shobanakamath6280Ай бұрын

    എത്ര നല്ല പരിഹാരം, ചേട്ടനെ സമധികണ൦, ശരിക്കും നല്ല മാത്രകയു൦, കടലാക്രമണതിന് പരിഹാരം തന്നേ,🙏🏻

  • @rasheedkothanganattu7824
    @rasheedkothanganattu7824Ай бұрын

    തീരദേശവാസിയല്ലഞാൻ. പക്ഷെ ഇതൊരുനല്ല ആശയമാണ്. കാരണംനദിയുംപുഴയുംകരകവിഞ്ഞ്ഒഴുകുമ്പോഴാണ് വെളളപ്പൊക്കമുണ്ടാകുന്നത്. എന്നാല്‍ കടൽക്ഷോഭത്താൽശക്തമായതുംഉയരക്കൂടുതലുളളതിരമാലകളിലൂടെയാണ് തീരദേശത്ത് വെളളംകയറുന്നത്. അതിനെഒരുപരിധിവരെകുട്ടപ്പൻചേട്ടൻ്റെഈഅധ്വാനം പ്രധിരോധിക്കുമെന്ന്ഉറപ്പാണ്👌🏻പ്രദേശവാസികളുംഇതുപോലെചെയ്താൽനന്നായിരുന്നു. അതിജീവനത്തിനായുളളകുട്ടപ്പൻ ചേട്ടൻ്റെ പ്രയത്നത്തിന് ബിഗ് സല്യൂട്ട് 👍🏻💪🙏❤️❤️❤️❤️ അപകങ്ങളിൽനിന്നുംഎല്ലാവരേയും ദൈവംകാത്തുരക്ഷിക്കട്ടെ🙏

  • @sanuab7515
    @sanuab75152 жыл бұрын

    കുട്ടപ്പൻ ചേട്ടന് ഒരു സ്നേഹസമ്മാനം 🌹🙏

  • @bijumaya8998
    @bijumaya89982 жыл бұрын

    ഒരിക്കലും വെള്ളം കേറല്ലേ പാവം

  • @anwarabbas4860
    @anwarabbas48602 жыл бұрын

    ഇത് ഇദ്ദേഹത്തിൻ്റെ സ്വന്തം കുടുംബത്തിന് വേണ്ടിയുള്ള പോരാട്ടമാണ്, അതും കടലിനോട്. കടലിന് വരെ ഇദ്ദേഹത്തിനോട് ബഹുമാനം തോന്നിയിട്ടുണ്ടാകും👊👍👍👍🔥🔥🔥🔥🔥🔥🔥

  • @sreekumarkc2651
    @sreekumarkc26512 жыл бұрын

    നല്ല സുഹൃത്തേ, ഒരു സാധനം കാണിക്കുമ്പോൾ ക്യാമറ കുറച്ചു നേരമെങ്കിലും അവിടെ പിടിച്ച് ചെയ്യേണ്ടേ ഇത് ഒന്ന് കാണിക്കും ക്യാമറ തിരിക്കും വീണ്ടും ഒന്ന് കാണിക്കൂ ക്യാമറ തിരിക്കും കാണുന്ന ബുദ്ധിമുട്ട് ഒന്നു മനസ്സിലാക്ക്

  • @krishnakumarap4715
    @krishnakumarap47152 жыл бұрын

    He is very intelligent.why stone ?.mulliney mullukondu edukkuka.sand by sand ..he studied well the waves movements. Necessity is the mother of invention.thank u

  • @tessyjoy4216
    @tessyjoy42162 жыл бұрын

    Hai കുട്ടപ്പൻ ചേട്ടാ all the best. അഭിനന്ദനങ്ങൾ 🌹🌹🌹

  • @sajusajid7092
    @sajusajid70922 жыл бұрын

    പാവം എത്ര കഷ്ടപെട്ടിട്ടുണ്ടാകും ഒന്നും സംഭവികാതിരികട്ടെ

  • @neenagabriel7487
    @neenagabriel74872 жыл бұрын

    ഓരോ വർഷവും എത്രയധികം കല്ലുകളാണ് കടലിൽ കൊണ്ടിടുന്നത്. ഒരു കടലേറ്റത്തിൽ അത് മൊത്തം പോകും. പാറ പൊട്ടിച്ചാൽ പരിസ്ഥിതി ആഘാതം, എന്നാൽ വർഷാവർഷം ഉള്ള മലകൾ തരന്ന് കടലിൽ കൊണ്ടിടും. ഇത് പോലെ നല്ലൊരു പരിഹാരം എന്നുണ്ടാകും? ഏതായാലും ചേട്ടന് ഒരു ബിഗ് സല്യൂട്ട്👍

  • @dr.girijapc5088
    @dr.girijapc50882 жыл бұрын

    " പരിശ്രമം ചെയ്കിലെന്തിനേയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീർഘങ്ങളാം കൈകളെ നല്കിയത്രേ മനുഷ്യനെ പാരിലയച്ചതീശൻ "

  • @vincytopson3141
    @vincytopson31412 жыл бұрын

    നമ്മളെ രക്ഷിക്കാൻ നമ്മളെ ഉള്ളൂ.👍😍

  • @selinkk9291
    @selinkk92912 жыл бұрын

    ഇതും കണ്ടിട്ടും ആ നാട്ടുകരെന്തേ ഇതുപോലെ ചെയ്യാത്തത്.ഈ മനുഷ്യനാണ് അവാർഡിന് അർഹൻ..

  • @omanaroy1635
    @omanaroy1635Ай бұрын

    എത്ര നല്ല ഒരു പോസ്റ്റ് . കുട്ടപ്പൻ ചേട്ടന് ആയുസ്സും ആരോഗ്യവും ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😊

  • @vishnudevdev8889
    @vishnudevdev88892 жыл бұрын

    ആലപ്പുഴ കാരൻ 🙏👏

  • @abdullahpi8297
    @abdullahpi82972 жыл бұрын

    Chettan evarkkum maathrukayaanu youths kandu padikkuka big salutes chetta

  • @sanushgeorgegeorge3256
    @sanushgeorgegeorge32562 жыл бұрын

    സാദാരണ കാരന്റെ കഷ്ടപ്പാട് Very good good 👍🏻👍🏻

  • @Greeshuz
    @Greeshuz2 жыл бұрын

    dhaivam anugrahikettaiiii....❤❤❤

  • @sunithasathyan1246
    @sunithasathyan12462 жыл бұрын

    ദൈവം അതാണ് നിങ്ങൾ ലോ കത്തിനു തന്നെയാണ് മാത്രുക ആയിരിക്കുന്നത് ജീവന്റ സംരക്ഷണം അതാണ് നിങ്ങൾ.💪🙏🙋💟🌴

  • @tjohn1020
    @tjohn10202 жыл бұрын

    പാവം.... നന്നായിവരട്ടെ, ദൈവം കാക്കട്ടെ 🙏🙏🙏

  • @jayasreepallikkal6513
    @jayasreepallikkal6513 Жыл бұрын

    Swantham suraksha swantham utharavadithvamanu ennu thiricharinja iddehathinu Salute!

  • @kanakammenon9252
    @kanakammenon92522 жыл бұрын

    Kadalamma thante kunjinu oru upayam paranju koduthu anugrahichu.

  • @svideos1509
    @svideos15092 жыл бұрын

    ഒരു സാധാരണ കാരന്റെ ഐഡിയ അല്ല ഇത്

  • @georgevarghese238
    @georgevarghese2382 жыл бұрын

    Wonderful idea. Hats off to you.

  • @thenun6021
    @thenun60212 жыл бұрын

    അടിപൊളി . ആശംസകൾ ചേട്ടാ

  • @user-ih8qn5ki9z
    @user-ih8qn5ki9z Жыл бұрын

    ഒരു ദിവസം ഞാൻ വരും അപ്പോൾ കൊണ്ടുപൊക്കോളാം.... എന്ന് കടൽ..😆

  • @abdullahpi8297
    @abdullahpi82972 жыл бұрын

    Chettan evarkkum maathrukayaanu big salute

  • @sindhusuresh7566
    @sindhusuresh75662 жыл бұрын

    സൂപ്പർ ❤👍🙏👌

  • @vishnukingini7572
    @vishnukingini75722 жыл бұрын

    Paavam chettan😟 Ethokke ethra preshamsichalum madhiyakilla kure padichittonnum kariyam illa Kashtta pedan ulla aa oru manasu athu poore...kandale ariyam kadina preyathnam aanu....👏👏👏❤❤❤❤ GOD BLESS YOU CHETTA...

  • @shamiullakaja7978
    @shamiullakaja79782 жыл бұрын

    കോൺക്രീറ്റും പുലിമുട്ടും കൊണ്ടു മാത്രം കടൽ ഭിത്തി അറിഞ്ഞ വർ പഠിക്കേണ്ട പാഠം യൂണിവേഴ്സിറ്റികൾ പഠിപ്പിക്കേണ്ട പാഠം

  • @rrr5135
    @rrr51352 жыл бұрын

    നല്ല മനുഷ്യൻ നല്ല അദ്വാനി ആരുടെ പേരിലും കമ്പ്ലൈന്റ് ഒന്നുമില്ല

  • @josethomas8667
    @josethomas86672 жыл бұрын

    AA CHETTAN ORU SUPER HERO AANE 🙏

  • @aminabi8366
    @aminabi83662 жыл бұрын

    കുട്ടപ്പൻ ചേട്ടാ.......... 👏👏🎉🎉🎉👍👍❤️❤️❤️

  • @shinemk227
    @shinemk2272 жыл бұрын

    ആശംസകൾ ❤️❤️

  • @kanchanarout5623
    @kanchanarout5623 Жыл бұрын

    Congratulations 👌👌. God bless you 🙌🙌

  • @shanvideoskL10
    @shanvideoskL102 жыл бұрын

    കടലമ്മേ... ഈ പാവത്തിന്റെ 3 വർഷത്തെ പ്രയത്നം ഒരു ആക്രമണം നടത്തി നശിപ്പിക്കല്ലേ...

  • @44889
    @448892 жыл бұрын

    Divam anugrahikkatea

  • @AnithaK-me6uy
    @AnithaK-me6uyАй бұрын

    Ethokke nallathu thanneyane.pakshe plastic kadalikekku pokille.athe kadalil ulla jeevikalkke nallathallallo

  • @sreejithsivanandan2390
    @sreejithsivanandan2390Ай бұрын

    കുടുംബത്തെ സുരക്ഷിതം ആയി നിർത്തുന്ന വീട്ടുകാരൻ❤

  • @sreedevidevamma8462
    @sreedevidevamma84622 жыл бұрын

    God bless you.chettaa🥰👍👍👍

  • @ananshibu866
    @ananshibu8662 жыл бұрын

    Big salute chetta

  • @jessychacko2071
    @jessychacko20712 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ അച്ചായാ

  • @venugopalanu.t8878
    @venugopalanu.t88782 жыл бұрын

    കഠിനധ്വാനം ദൈവം കൂടെയുണ്ടാവും

  • @annietenson3334
    @annietenson3334Ай бұрын

    സൂപ്പർ

  • @sreevedashajil6254
    @sreevedashajil62542 жыл бұрын

    Great idea ,

  • @sindhusatish2055
    @sindhusatish20552 жыл бұрын

    Bhagavathy anugrahikatte 🙏

  • @appunigil590
    @appunigil5902 жыл бұрын

    പഴയ ടയർ ഇട്ടാൽ മതി കടൽ കേറില്ല

  • @kappadkitchen
    @kappadkitchenАй бұрын

    ചേട്ടൻ പുലി അല്ല പൂപ്പുലി 👍🥰

  • @jonywalker4849
    @jonywalker48492 жыл бұрын

    Consistentcy ... determination .. samathikanam

  • @mr.chundeli
    @mr.chundeli2 жыл бұрын

    ഭരക്കുന്നവർ അല്ലേ ഇവരെ സഹായിക്കേണ്ടത്😪😪

  • @RamRam-iv1yy
    @RamRam-iv1yy Жыл бұрын

    Mm nokkam

  • @girishkumar300
    @girishkumar3002 жыл бұрын

    God bless you

  • @AnilKumar-sk5nc
    @AnilKumar-sk5nc2 жыл бұрын

    Big salute

  • @pradeepputhanalakkal8988
    @pradeepputhanalakkal89882 жыл бұрын

    U are great

  • @prabhabiju7314
    @prabhabiju7314 Жыл бұрын

    I salute your determination

  • @ajishaanitha4492
    @ajishaanitha44922 ай бұрын

    Super acha ❤️

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig2 жыл бұрын

    👍🏻👍🏻👍🏻

  • @muhammadpv781
    @muhammadpv7812 жыл бұрын

    അധ്വാനിക്കുന്നവർക്ക് നന്മ വരട്ടെ

  • @rdphtgrphcreation8869
    @rdphtgrphcreation88692 жыл бұрын

    🔥🔥🔥

  • @sujasujababychan6522
    @sujasujababychan65222 жыл бұрын

    👍👍👍👍

  • @ShyamKumar-ge2rq
    @ShyamKumar-ge2rq2 жыл бұрын

    ചേട്ടാ ❤️👍

  • @sajico6564
    @sajico6564 Жыл бұрын

    ഇത് govt ചെയ്യാൻ നോക്കിയിരിക്കരുത്. തീരവാസികൾ ഇത് ഏറ്റെടുത് സാധയര്യം ചെയുക ആരുടേയും ആണുവാദത്തിന് ക്കതു നിൽക്കേണ്ട. ഇത് നിങ്ങളുടെ ജീവിതം

  • @balucbabu3138
    @balucbabu31382 жыл бұрын

    👍👍👍

  • @Flyingfar88
    @Flyingfar882 жыл бұрын

    Oru thiraadikkumbozhekkum sarakarinod karayunnavarkk swanthamayi enthu cheyyam enne kanichu koduthirikkunu

  • @ishwasworld2751
    @ishwasworld27512 жыл бұрын

    Big സല്യൂട്ട് 👍

  • @Rajayogi777
    @Rajayogi7772 жыл бұрын

    👍👍💯

  • @josephsebastian2685
    @josephsebastian2685Ай бұрын

    God bless him. Why can't our engineers and Govt.learn from him

  • @bijukumarchilambutvm7761
    @bijukumarchilambutvm77612 жыл бұрын

    Congratulations,🤝🤝🤝🤝👍👍👍👌👌👌

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL2 жыл бұрын

    Super 👍👍👍

  • @jithinunnyonline3452
    @jithinunnyonline34522 жыл бұрын

    എല്ലാ വീട്ടുകാരും ഇങ്ങനെ ചെയ്താൽ വെള്ളം കയറില്ല

  • @renjithviswambaran5722
    @renjithviswambaran5722Ай бұрын

    🥰🥰🥰👍

  • @shameeralibeeran8667
    @shameeralibeeran8667Ай бұрын

    👏👏👏👏

  • @lizzyjoseph2011
    @lizzyjoseph2011Ай бұрын

    His determination is very strong.

  • @mayameenakshi3042
    @mayameenakshi30422 жыл бұрын

    👍👍👍🙏🙏

  • @johnsam100
    @johnsam100 Жыл бұрын

    Brilliant 😊

  • @myhappiness19
    @myhappiness192 жыл бұрын

    Good. God bless you 😊

  • @meenanair4491

    @meenanair4491

    2 жыл бұрын

    👌👌👌👌

  • @KarthiK-xm8dv
    @KarthiK-xm8dv2 жыл бұрын

    💥

  • @agassithomas349
    @agassithomas3492 жыл бұрын

    Itra vivaram ivde ulla emmanmark illaathepoyii..

  • @anishkumar2513
    @anishkumar25132 жыл бұрын

    Good

Келесі