Burke & Wills Expedition | Australian outback | Julius Manuel | HisStories

Ойын-сауық

The Burke and Wills expedition was organised by the Royal Society of Victoria in Australia in 1860-61. It consisted of 19 men led by Robert O'Hara Burke and William John Wills, with the objective of crossing Australia from Melbourne in the south, to the Gulf of Carpentaria in the north, a distance of around 3,250 kilometres (approximately 2,000 miles). At that time most of the inland of Australia had not been explored by non-Indigenous people and was largely unknown to the European settlers.
=========
Purchase My Book amzn.to/3Cjian1
======
Video Details
Title: Burke & Wills Expedition | Australian outback | Julius Manuel | HisStories
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @MisStories by Julius Manuel
*Social Connection
Facebook : / hisstories0nline
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com

Пікірлер: 1 200

  • @tvabraham4785
    @tvabraham47852 жыл бұрын

    ഇദ്ദേഹത്തിന്റെ പ്രസന്റേഷൻ വളരെ ഹൃദ്യമആണ്‌. നല്ല കഴിവ്. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @vinodkv8189
    @vinodkv81892 жыл бұрын

    കാത്ത് ഇരുന്നത്ത് വെറുതെ ആയില്ല.1 മണിക്കൂർ എന്നത് 2 മണിക്കൂർ ആയാലും ഒട്ടും വിരസത ഇല്ല.അച്ചായൻ സൂപ്പർ ആണ്😍😍😍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️🥰😍

  • @shibutr2418

    @shibutr2418

    2 жыл бұрын

    ഞാനും അതിനോട് യോജിക്കുന്നു

  • @karoljoseph9779

    @karoljoseph9779

    2 жыл бұрын

    3 ayikotteyyy❤️❤️

  • @vinodkv8189

    @vinodkv8189

    2 жыл бұрын

    @@karoljoseph9779അച്ചയോ കാണുന്നുണ്ടോ😃😃😃

  • @nabeelzain2870

    @nabeelzain2870

    2 жыл бұрын

    ഇത് നന്നായി

  • @AkshayThrishivaperoor
    @AkshayThrishivaperoor2 жыл бұрын

    അങ്ങനെ ഒരു മണിക്കൂർ എന്നുള്ള നമ്മുടെ ആവശ്യം അച്ചായൻ പരിഹരിച്ചിരിക്കുന്നു...❣️❣️❣️❣️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @AkshayThrishivaperoor

    @AkshayThrishivaperoor

    2 жыл бұрын

    @@JuliusManuel ❣️❣️❣️😊😊

  • @vidyavasudav4426

    @vidyavasudav4426

    2 жыл бұрын

    oo

  • @vidyavasudav4426

    @vidyavasudav4426

    2 жыл бұрын

    @@JuliusManuel 9o

  • @pratheeshkp6851

    @pratheeshkp6851

    2 жыл бұрын

    👍👍👍

  • @sureshkrishnakkkk6906
    @sureshkrishnakkkk69062 жыл бұрын

    രാവിലെ...... സന്തോഷം...ഞായർ വൈകിട്ട് വരെ ക്രിക്കറ്റ് കാണാൻവെയ്റ്റിംഗ് എങ്ങനെ വൈകുന്നേരം വരെ ഇരിക്കും എന്നോർത്തു അപ്പോൾ ഇടക്കാല ആശ്വാസം അച്ചായന്റെ നോട്ടിഫിക്കേഷൻ ലവ് യു 😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @ntmini8499

    @ntmini8499

    2 жыл бұрын

    Njan innathe kali kaanan waiting... athuvare achayante koodeyirikkam...

  • @bijuthomasthomas8100
    @bijuthomasthomas81002 жыл бұрын

    ആദ്യം നോക്കുന്നത് Time ഇന്ന് വലിയ സന്തോഷം തോന്നുന്നു എല്ലാ വീഡിയോയും ഒരുമണിക്കൂറെങ്കിലും വേണം ഇത്തരം കഥകൾ കേൾക്കാൻ ഇഷ്ടം

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @bijuthomasthomas8100

    @bijuthomasthomas8100

    2 жыл бұрын

    @@JuliusManuel ❤

  • @ananduanandu4222

    @ananduanandu4222

    2 жыл бұрын

    Yes

  • @Sherifvolga
    @Sherifvolga2 жыл бұрын

    അച്ചായൻ ആ ചരിത്രത്തിലൂടെ കൈപിടിച്ചു കൊണ്ടുപോയി. ശ്വാസം അടക്കിപ്പിടിച്ചു കേൾക്കുകയായിരുന്നു ഇത്രയും നേരം... നിങ്ങൾ വല്ലാത്ത സംഭവം തന്നെ അച്ചായാ

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤😍

  • @shinoobsoman9269
    @shinoobsoman92692 жыл бұрын

    അതി ഗംഭീരം ✌️✌️🤩🤩 വിജ്ഞാന പ്രദമായ വീഡിയോ , നന്ദി..🙏🙏❤️❤️ തുടരുക..❤️❤️❤️❤️

  • @nostalgicmemories3789
    @nostalgicmemories37892 жыл бұрын

    ഒരു മണിക്കൂർ ഉണ്ടന്നു കണ്ടപ്പോ ഉണ്ടായ സന്തോഷം😊. അച്ചായൻ is great

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @MalayalamStoriess
    @MalayalamStoriess2 жыл бұрын

    ഒരു മണിക്കൂർ 😍.. അച്ചായോ descriptionil title name മാറി കിടപ്പുണ്ടെന്ന് തോനുന്നു..

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    മാറ്റി 🌹❤❤

  • @Mazin.......n
    @Mazin.......n2 жыл бұрын

    1മണിക്കൂർ കണ്ടു ഞെട്ടിയ ഞാൻ എന്തായാലും pwoli 👍👍 ❤❤❤❤❤❤❤❤❤❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @antonyfrancis5289

    @antonyfrancis5289

    2 жыл бұрын

    njnanum

  • @cameocameo12

    @cameocameo12

    2 жыл бұрын

    08pip

  • @cameocameo12

    @cameocameo12

    2 жыл бұрын

    Ky9

  • @intothestory6195
    @intothestory61952 жыл бұрын

    🔥🔥JuliusManuel 🔥🔥 കഥകളുടെ രാജകുമാരൻ കാത്തിരിപ്പിനോടുവിൽ വന്നിരിക്കുന്നു 😍😍 Welcome back to HisStories 🤩🤩🤩

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️🌷

  • @kashinathks198

    @kashinathks198

    2 жыл бұрын

    Chetta Njaan chettante Oru Subscriber Aanu . Thaangalude channel eluppannu Thanne 1k Subscribers Aavum .

  • @intothestory6195

    @intothestory6195

    2 жыл бұрын

    @@kashinathks198 🤩

  • @intothestory6195

    @intothestory6195

    2 жыл бұрын

    @Shahbas Shukoor.V.P 🌷

  • @kashinathks198

    @kashinathks198

    2 жыл бұрын

    Into the story Bro New Videos Idunnille

  • @shajeevanck3393
    @shajeevanck33932 жыл бұрын

    കാത്തിരുന്നു വന്നപ്പോൾ ഇരട്ടിമധുരം 1 മണിക്കൂർ വീഡിയോ🙏

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @run-yj4ox
    @run-yj4ox2 жыл бұрын

    ഒരു സിനിമ അല്ലെങ്കിൽ സീരീസ് ഉണ്ടാക്കാൻ ഉള്ള കഥ ഉണ്ട് താങ്കളുടെ ഓരോ വീഡിയോയിലും ❤️👌👍✌️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️

  • @404videos3
    @404videos32 жыл бұрын

    ഇച്ചായന്റെ കഥ കേട്ടാൽ ആ കഥ മനസ്സിൽ പതിഞ്ഞു കിടക്കും ഒരിക്കലും മറക്കാൻ പറ്റാത്ത രീതിയിൽ 😍 ഇച്ചായൻ ഇതിന്റെ പിന്നിൽ കുറേ മണിക്കൂറുകൾ കഷ്ട്ടപ്പെടുന്നതിന്റെ ഫലമാണ് 🔥🔥🔥റിയലി ലവ് യൂ ❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @muhammedansiftaflah3547
    @muhammedansiftaflah35472 жыл бұрын

    നിങ്ങൾ കഥ വറയുന്നത് കേൾക്കാൻ തന്നെ ഒരു ഹരമാണ് കഥ യിലൂടെ നമ്മളെ വേറെ ലോകത്ത് നമ്മളെ കൊണ്ട് എത്തിക്കും👌👌👌👍

  • @muhammedansiftaflah3547

    @muhammedansiftaflah3547

    2 жыл бұрын

    Yaa

  • @saajsuni4479
    @saajsuni44792 жыл бұрын

    ഒരു മണിക്കൂർ 30 mnt ആയി അനുഭവപെട്ടു . നമ്മുടെ ഒരൊർത്തരുടെയും ജീവിതം ഇത്തരം expedition തന്നെ, ചെയ്യുന്ന അബദ്ധങ്ങൾ നമ്മെ പല വിധ അന്ത്യങ്ങളിൽ കൊണ്ട് എത്തിക്കുന്നു . ഇതൊരു അനുഭവം പോലെ പകർന്നു തന്ന ജൂലിയസിനു ഒരായിരം നന്ദി 🌹🙏

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤❤🌹

  • @thomasvt6277
    @thomasvt62772 жыл бұрын

    കഥയിലൂടെ ഞാൻ ഇതെല്ലാം കൺമുമ്പിൽ കാണുന്നുണ്ട് ...... ഓരോ കഥയും മനസ്സിൽ മായാതെ കിടക്കുന്നു .....നന്ദി ..... അച്ചായാ....🌹🌹🌹❤️

  • @AmalMA-nk8um
    @AmalMA-nk8um2 жыл бұрын

    ഇതൊരു ഒന്നൊന്നര വരവയാലോ അച്ചായ 1hr 👍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @peerumuhammed7519
    @peerumuhammed75192 жыл бұрын

    നിങ്ങൾ ഒരു ചരിത്രത്തെ പുനസ്രിട്ടിക്കുകയാണ് നിങ്ങളുടെ ഓരോ കഥകളും പലർക്കും ഒരു സമാദാനം നൽകുകയാണ് നിങ്ങളുടെ കഥയും സഭാഷണവും വളളരെ മനോഹരം

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @ragilkr2390
    @ragilkr23902 жыл бұрын

    ❤️sukamalle chetta.....

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    Yes😍❤️

  • @krishnag.k.856
    @krishnag.k.8562 жыл бұрын

    Today's 'Morning walk' story is pleasant. Listening now.👂😊👂.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🥰❤️

  • @ThePatto
    @ThePatto2 жыл бұрын

    Thanks for taking us along with Burke & wills expedition

  • @musdiq-yj2wk
    @musdiq-yj2wk10 ай бұрын

    നല്ല നല്ല കഥകൾ കേൾകുനേപാൾ നല്ല രസമുണ്ട് all the best❤ ആദിവാസികൾ പാവം നിഷ്കളങ്കരാണ് ആജീവിതം എത്ര സുഖകരമായ ജീവിത മാണ്

  • @muzammilabdulla2255
    @muzammilabdulla22552 жыл бұрын

    സത്യം അച്ചായാ expeditions എപ്പൊഴും ഹരമാണ് , നിങ്ങൾ കഥ പറയുമ്പോ അതിന് ഒന്നൂടെ മാധുര്യം കൂടും . 😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @renjithsurendran9478
    @renjithsurendran94782 жыл бұрын

    അച്ചായോ ഇത് കുറച്ച് ലോങ്ങായിപ്പോയി ഇത്രയും കാത്തിരിക്കാൻ പറ്റില്ലാ.. പെട്ടന്ന് കഥ പറയാൻ വരണം 🧡😍👍💙🖤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @Sweegas
    @Sweegas2 жыл бұрын

    കഥകളെക്കാളും താങ്കളുടെ ശബ്ദമാണ് പവർ 🔥🔥

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @whiteandwhite545

    @whiteandwhite545

    2 жыл бұрын

    ശബ്ദം 💓

  • @Sweegas

    @Sweegas

    2 жыл бұрын

    @@whiteandwhite545 എന്റെ ഭാഷയുടെ കുഴപ്പമാണ്

  • @bibin.k.s675
    @bibin.k.s6752 жыл бұрын

    ഒരു മണിക്കൂർ കഥ തന്നല്ലോ, കട്ട വെയിറ്റിംഗിന് ഫലമുണ്ടായല്ലോ, താങ്ക്സ്

  • @404videos3
    @404videos32 жыл бұрын

    ഇച്ചായ ശരിക്കും ഒരു മൂവി കാണുന്ന ഒരു ഫീൽ ആണ് ഇച്ചായൻ കഥപറയുമ്പോൾ ഞമ്മലും ഈ കഥയിലെ ഒരു ആളായി മാറും 🔥🔥🥰🥰

  • @EvasCopyPaste
    @EvasCopyPaste2 жыл бұрын

    Finaly 1hr👍👍👍👍 പൊളി സാധനം.. എല്ലാ ദിവസവും വന്നു നോക്കും പുതിയ വീഡിയോ വന്നോ എന്ന് 💕💕 sir നിങ്ങടെ കഥ പറച്ചിൽ കെട്ടിരിക്കാൻ എന്ധോ ഒരു സുഖാണ് ❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @ajuajmal8058
    @ajuajmal80582 жыл бұрын

    1മണിക്കൂർ കണ്ടപ്പോ മനസ്സിൽ ലഡ്ഡു പൊട്ടിയ ആളുകൾ ഇവിടെ കാമോൺട്ര 😂💕💕💕

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @unaismangalassery4099
    @unaismangalassery40992 жыл бұрын

    ഈ lock down കാലത്ത് soulmate പോലെ കൂടെ കൂടിയ രണ്ട് പേർ... സന്തോഷ്‌ ജോർജ് കുളങ്ങര, ജൂലിയസ് മാനുവൽ... ഒറ്റപ്പെട്ടു പോയ ഈ കാലത്ത് ലോകം എന്താണെന്നും ആരും അറിയാതെ പോയ പല ചരിത്രങ്ങളും എന്താണെന്നും എന്നെ പഠിപ്പിച്ച രണ്ട് പേർ... ഒരുപാട് ഇഷ്ട്ടം.... ❣️ അച്ചായന്റെ രണ്ട് ചാനലിലെയും വീഡിയോസ് മുഴുവൻ കണ്ട് തീർത്തു എന്നാലും വീണ്ടും പല വിഡിയോസും കാണും...കാരണം ഒരേ സമയം intresting and informative ആണ്...ഇന്ത്യൻ റുപ്പി സിനിമയിൽ ചോദിച്ച പോലെ എവിടെയായിരുന്ന ഇത്രേം കാലം🤔... സംസാരിക്കുമ്പോഴുള്ള ആ simplicity, ബഹളങ്ങളോ പ്രഹസനമോ ഇല്ലാതെ കൃത്യമായി പഠിച്ചിട്ട് പറയുന്ന കാര്യങ്ങൾ.. എല്ലാം നിങ്ങളെ വല്ലാതെ വ്യത്യസ്തനാക്കുന്നു 😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️❤️❤️❤️

  • @jomitjohn6862
    @jomitjohn68622 жыл бұрын

    US il ippo time Rathri 11.30..what a wonderful time to listen to a story😊

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🥰😍❤️

  • @robinjoseph3519
    @robinjoseph35192 жыл бұрын

    എൻ്റെ History ടീച്ചർ ആയിരുന്നു എങ്കിൽ എന്ന് ഞാൻ ഒരുപാട് അഗ്രഹിച്ചുപോയി ❤️❤️❤️❤️

  • @ansilantony1635
    @ansilantony16352 жыл бұрын

    അടുത്ത കഥയായി വേഗം വാ 🥰😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @shansanju2007
    @shansanju20072 жыл бұрын

    അച്ചായാ ഒരുമണിക്കൂർ സൂപ്പർ😘😘😘👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @shamnadshamsu1605
    @shamnadshamsu16052 жыл бұрын

    Expedition കഥകൾ എന്നും ഒരു നൊമ്പരമാണ് 😢 thanks Achaya ❤❤❤

  • @irfanpkl5087
    @irfanpkl50872 жыл бұрын

    അച്ചായാ വീഡിയോ length കൂട്ടിയതിന് വളരെ നന്ദി 😍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    കൂടിപ്പോയതാണ് 😃🥰❤️

  • @ramchandraj5988
    @ramchandraj59882 жыл бұрын

    Achayan is back with a new story 🥳🥳🥳🥳

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️😍

  • @Artist_Sajin
    @Artist_Sajin2 жыл бұрын

    രാവിലെ അച്ചായന്റെ കൂടെ പോകാം പുതിയ കഥകൾ നേരില്‍ കാണാന്‍😍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤️

  • @gopankannan2961
    @gopankannan29612 жыл бұрын

    ആശാനേ....1 മണിക്കൂർ....നിങ്ങള് മുത്താണ് മുത്തു.....💪

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🥰❤️😍

  • @sonu2250
    @sonu22502 жыл бұрын

    ഇന്നത്തെ story ഒത്തിരി ഇഷ്ടമായി ❤️

  • @vishnu.kgopan2092
    @vishnu.kgopan20922 жыл бұрын

    പര്യവേഷണ കഥയും അച്ചായന്റെ കഥയും ഒരു മായ കാഴ്ച്ചതന്നെയാണ്.....,,😘

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @boneey23
    @boneey232 жыл бұрын

    Hi tx for a wonderful treat. Coopers creek i believe is only 2.5 hrs drive from where i live i live in cranbourne east in Melbourne. For sure i will go there and upload pics as comment.

  • @hanipadippura1264
    @hanipadippura12642 жыл бұрын

    താല്പര്യം ഉള്ള വ്ലോഗ്കളൊക്കെ കാണാറുണ്ട് .. ആദ്യമായിട്ടാണ് നമ്മളോട് സുഗവിവരം അന്വഷിക്കുന്നത്.. സന്തോഷം.. എനിക്ക് സുഖമാണ്.. അതുപോലെ എല്ലാവർക്കും സുഖമായിരിക്കട്ടെ ❤❤❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️🙏

  • @shanthijohn1777
    @shanthijohn17772 жыл бұрын

    Julius Thank you for all your videos.We all know how much research you have to do to make a video.I enjoyed this video also as usual. But deep inside my heart I felt very sad.How much they struggled and at last suffered and died.End of the video I am happy Australia recognised and rewarded them.Their struggle didn't go vain.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🌹🌹🌹❤❤❤

  • @PK_PILLAI
    @PK_PILLAI2 жыл бұрын

    ഇതു കേട്ടപ്പോ... പലരുടെയും ത്യാഗത്തിന്റെയും ജീവന്റെയും കണ്ണീരിന്റെയും വില ആണല്ലോ നമ്മൾ ഓരോ തലമുറയും അനുഭവിക്കുന്നത് എന്നു ഓർത്തുപോയി..!! ജീവിതത്തിൽ ഒരു റിസ്കും എടുക്കാൻ തയ്യാറാകാതെ അവർക്കും സുഖമായി ജീവിച്ചു മരിക്കാമായിരുന്നു നമ്മളെപോലെ__!!

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    Z❤️

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam2 жыл бұрын

    എന്നും വന്ന് റിഫ്രഷ് അടിച്ചു നോക്കും വീഡിയോ പുതിയത് വന്നോ എന്നറിയാൻ എന്തായാലും ഇപ്പൊ സന്തോഷമായി അപ്പോ രാത്രിയിൽ കേൾക്കാം ❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @indhuraj8958
    @indhuraj89582 жыл бұрын

    ഇന്നാണ് കേട്ടത് .. ഒരു മൂവി കണ്ടു തീർത്ത പോലെ ഉണ്ട്... ♥supper.. 👍

  • @kashinathks198
    @kashinathks1982 жыл бұрын

    1 Hour Ethra Hour Aayaalum Njaan Kaanum . Because I am Addict Of This Channel .

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @Aysheri_
    @Aysheri_2 жыл бұрын

    Happy sunday

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @jesbinthomas2994
    @jesbinthomas29942 жыл бұрын

    1 hr 🤩 athu powlichuu💯😍❤️

  • @jjjgrdftygttgyyrrff
    @jjjgrdftygttgyyrrffАй бұрын

    ഒരു പ്രാവിശ്യം കേട്ടതാണ് വീണ്ടും കേൾക്കാൻ കൊതിയായി 😂❤

  • @shu.hyb_
    @shu.hyb_2 жыл бұрын

    Uff time poyathe arinjilla' 🔥🔥 supper story🔥🔥🔥🥰🥰

  • @gopzonlinepkd
    @gopzonlinepkd2 жыл бұрын

    Thanks for the video, I was in retro African safari with Paul Shaillu

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🥰❤️😍

  • @BadushaFaisal
    @BadushaFaisal2 жыл бұрын

    അച്ചായാ... നോട്ടിഫിക്കേഷൻ കണ്ടിരുന്നു... കിടക്കാൻ നേരത്ത് കേൾക്കാൻ മാറ്റിവെച്ചതാണ്. ഇപ്പോ കഥ കേട്ടു.. 💯 സൂപ്പർ സ്റ്റോറി... അടുത്ത കഥക്കായ് കാത്തിരിക്കുന്നു.. ❤️❤️❤️❤️❤️

  • @RameshBabu-eb5bj
    @RameshBabu-eb5bj2 жыл бұрын

    അച്ചായാ... നമസ്കാരം 🌹🙏 കഥ കേട്ടു. വീണ്ടും വീണ്ടും കേട്ടു. അടിപൊളിയായി..!! സൂപ്പർ. 👌ഇത്രയും വലിയ ഒരു story ഇത്രയും ഭംഗിയായി അവതരിപ്പിയ്ക്കുമ്പോൾ അതിന്റെ പുറകിലെ പ്രയത്നം കുറച്ചൊന്നുമല്ല..!! അഭിനന്ദനങ്ങൾ 🌹🌹🌹🙏

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😊❤️😍🙏🙏🙏🙏

  • @abypk2657
    @abypk26572 жыл бұрын

    watching it from Australia

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @KP-zw7wf
    @KP-zw7wf2 жыл бұрын

    അച്ചായൻ ഒരു മണിക്കൂർ വീഡിയോ ഇട്ടപ്പോൾ 💞 സച്ചിൻ 200 അടിച്ച പോലെ ഒരു ഫീൽ 🤝

  • @vinuvr365
    @vinuvr3652 жыл бұрын

    Beautiful way of learning new things through this channel. Thanks for the Video♥

  • @Mujeeb.666
    @Mujeeb.6662 жыл бұрын

    സസ്പെൻസ് കിങ്ങേ ഇടക് ഇടക് വീഡിയോ ചെയ്യൂ.. ആദ്യമായാ ഒരാളുടെ ഫുൾ വീഡിയോസും കാണുന്നത് ❤ എന്റെ പൊന്ന് അച്ചായോ ❤❤

  • @kichuvasanth1783
    @kichuvasanth17832 жыл бұрын

    സിംഹവും പുലിയും ആളെ പിടിച്ചു തിന്നുന്ന കഥ കേട്ട് ഇപ്പോൾ രാത്രി പുലിയും കടുവയും മാത്രം ഉള്ളു രണ്ട് തവണ പുലി പിടിച്ചു 😊😊😆

  • @nishanthvt2969
    @nishanthvt29692 жыл бұрын

    Thank you so much for this amazing story ❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @rejimonalex246
    @rejimonalex2462 жыл бұрын

    Prince of story telling.....brilliant.......

  • @mathewsonia7555
    @mathewsonia75557 ай бұрын

    നിർഭാഗ്യങ്ങളുടെ ഘോഷയാത്ര പോലെ ഈ കഥ ,❤

  • @jungkooh7604
    @jungkooh76042 жыл бұрын

    Cinema kaanunnathilum ishttam 🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    King of story telling again came back with superb and interesting video.always supports the channel❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @shibelxp
    @shibelxp2 жыл бұрын

    ഒരോ വീഡിയോസും രണ്ടും മൂന്നും തവണ കേട്ടാലും മതിവരാത്ത അവതരണ രീതി.. കുറച്ചായിട്ട് എൻെറ ഉറക്കം ഇദ്ദേഹത്തിന്റെ വോയ്സ് കേട്ട് കൊണ്ട് ആണ്❤️

  • @rammohanbhaskaran3809
    @rammohanbhaskaran38092 жыл бұрын

    തീർച്ചയായും ... പര്യവേക്ഷണങ്ങൾ എന്നും ഹരമാണ്

  • @sujithjithu8480
    @sujithjithu84802 жыл бұрын

    Sunday Special?😍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @chinjumathew5770
    @chinjumathew57702 жыл бұрын

    ചെയ്തത് മൊത്തം മണ്ടത്തരം ആണേലും.. Katha ഗംഭീരം ആരുന്നു. കിങ് ന്റെ കാര്യം പറഞ്ഞില്ലാരുന്നേൽ ഞാൻ വീട്ടിൽ vannu ചോദിക്കാൻ വരുവാരുന്നു.. പാവം കിങ്.. 😍

  • @bijoythankachan1649
    @bijoythankachan16492 жыл бұрын

    samayam kandapozhe oru samthripthy !!! thanks achaya!!!

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @unnikrishnant8033
    @unnikrishnant80332 жыл бұрын

    അടിപൊളി കഥ...... ഒരു നിമിഷം പോലും വിരസമായില്ല. അഭിനന്ദനങ്ങൾ

  • @Walter__w33
    @Walter__w332 жыл бұрын

    Waiting aayirunnu 😇

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @michaelkuriakose1997
    @michaelkuriakose19972 жыл бұрын

    ഞായറാഴ്ച കുശാലായി ✌🏻😍❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @shajivb4840
    @shajivb484011 ай бұрын

    ഹൃദ്യമായ അവതരണം മാഷേ., ആശംസകൾ🎉

  • @arunkumarchandran933
    @arunkumarchandran9332 жыл бұрын

    ശാന്തമായി വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, രാവിലെ തന്നെ തൃല്ലടിപ്പിച്ചു,, 👍❤️ I like it very much,, thank u Julius.

  • @Mazin.......n
    @Mazin.......n2 жыл бұрын

    യവിടെ ആയുയരുന്നു 🤔🤔 Secend channaelel പുതിയ സീരിയസ് വന്നില്ലാലോ 🤔🤔🤔🤔 IAM WAITING❤❤❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    👍❤️

  • @anoopanu2446
    @anoopanu24462 жыл бұрын

    1 hour വേണം എന്ന് സബ്സ്ക്രൈബ്ർസ് പറഞ്ഞപ്പോൾ corect 1 hour 47 second ഇട്ടു 😄😄 👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @anshamolpa3517
    @anshamolpa35172 жыл бұрын

    ഇച്ചായാ ഒത്തിരി നന്ദി😘😘😘

  • @shamnadnesi4078
    @shamnadnesi40782 жыл бұрын

    വളരെ മനോഹരം ഇതു കേൾക്കാൻ പോകുന്നതേയുള്ളൂ എങ്കിലും നിങ്ങളുടെ എല്ലാ അവതരണങ്ങളും ഒന്നിനൊന്നു മികച്ചതാണല്ലോ

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @Aesthetik_007
    @Aesthetik_0072 жыл бұрын

    Sir you are such a legend.. excellent narration 🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @9387435890
    @93874358902 жыл бұрын

    Wow one hour 😀

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @hariharan.s.nair4652
    @hariharan.s.nair46522 жыл бұрын

    Julius cheta eniyum ethupole 1manikoor vedio idumo kadha valare rasam undayirunnu ❤️❤️❤️❤️❤️😘😘👍👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @shanilmannarkkad3978
    @shanilmannarkkad39782 жыл бұрын

    നിങ്ങളുടെ കഥകൾ എൻറെ മോന് വളരെ ഇഷ്ടമാണ് ഈ ഇടക്ക് ആണ് ഞാൻ നിങ്ങളുടെ കഥകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോൾ മോനേ ക്കാൾ കൂടുതൽ ഇഷ്ടം എനിക്ക് ആണ്

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤️❤️

  • @gokulchandran4068
    @gokulchandran40682 жыл бұрын

    Thanks 🙏

  • @solomonvarghese5574
    @solomonvarghese55742 жыл бұрын

    After a while the pioneer is back with another masterpiece

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @rbprofile680
    @rbprofile6802 жыл бұрын

    തല്ക്കാലം ലൈക്‌ ചെയ്തു പോകുവാ,,,, സമയം ഇല്ലാത്തോണ്ട് 😍😍😍😍😍, ഫ്രീ ആകുമ്പോ കാണാം 🤩🤩

  • @vishnuzinu
    @vishnuzinu2 жыл бұрын

    Wait cheythu maduthu... Thank you.. 😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

  • @homegame-dz2vm
    @homegame-dz2vm2 жыл бұрын

    കാത്തിരിക്കുകയായിരുന്നു 😄

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️🥰

  • @sweet20000
    @sweet200002 жыл бұрын

    Great to see you

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️🥰

  • @samusamu8253
    @samusamu82532 жыл бұрын

    മൊബൈൽ കമയ്ത്തിവെച്ച് കിടക്കുമ്പോ യ ങ്ങനെ കേൾക്കും ... അതൊരു ഫീലാണ് സഹോ

  • @hafizshah4138
    @hafizshah41382 жыл бұрын

    Oru manikoor ithre petten theernen vishwasikkan kazhiyunnila.....u have an amazing talent....👏

  • @arunpoulose4363
    @arunpoulose43632 жыл бұрын

    ഇന്ന് ഞാൻ ആദ്യം

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @prasanthmanimani4357
    @prasanthmanimani43572 жыл бұрын

    ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല 😍😍😍😍🙏🙏🙏

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤

  • @ajeshe2
    @ajeshe22 жыл бұрын

    Sunday Morning..whooff.. 🔥🔥🔥🔥🔥🔥.poli 👍👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️🥰😍

  • @bombayraju5030
    @bombayraju50302 жыл бұрын

    Julius yetta.. Thrilling story ayirunnu. Congratulations

  • @T_m_j_abu_a_z_a
    @T_m_j_abu_a_z_a2 жыл бұрын

    1 hour, 🤨 Appreciate great effort behind the story, 👍👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤❤

  • @murukeshbhavani3208
    @murukeshbhavani32082 жыл бұрын

    Welcome to histories, അച്ചായാ നമസ്കാരം.....

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤❤❤

  • @jineeshmaxmax1378
    @jineeshmaxmax13782 жыл бұрын

    ❤❤❤❤❤ സമയം എത്ര ആയാലും കുഴപ്പമില്ല എത്ര കേട്ടാലും മതി വരുന്നില്ല അച്ചായൻ പൊളി ആണ് 🥰🥰🥰🥰🥰🥰❤❤❤🥰🥰🥰🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️❤️

  • @shibutr2418
    @shibutr24182 жыл бұрын

    Thank you. time കണ്ടപ്പോൾ സന്തോഷമായി😍😍😍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

Келесі