ബുഖാരി മുഴുവൻ അംഗീകരിക്കുന്നത് സിയോണിസമോ?! | Abdul Majeed Madani & Faisal Moulavi

Фильм және анимация

#sihr #bukari #hadees #samvadam #markasudawa #Faisalmoulavi #Abdulmajeedmadani
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#mathaprabhashanam #mathaprasangam
#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #hussain_salafi #hussainsalafi #ഇസ്ലാമിക_പ്രഭാഷണങ്ങൾ
#PathOfUmmah
Path of Guidance
Like us on Facebook : / pathofummahofficialpage
Join us on Whatsapp : chat.whatsapp.com/EfH4L7TbrvG...
Follow us on Instagram :
t.me/path_of_ummah1

Пікірлер: 99

  • @RBB_Media
    @RBB_Media7 ай бұрын

    മർകസ് ദഅവയുടെ അന്തകാരം ഭയപ്പെടുത്തുന്നതാണ്. ഇനിയെങ്കിലും രക്ഷപ്പെട്ടോളൂ സഹോദരങ്ങളേ..

  • @BabuK-xw9uc
    @BabuK-xw9uc7 ай бұрын

    faizalmoulavi 100%

  • @BabuK-xw9uc

    @BabuK-xw9uc

    7 ай бұрын

    faizal moulavi right.

  • @khajapulikkal8269
    @khajapulikkal82697 ай бұрын

    ഖുർആനിന് വിരുദ്ധമായി എന്ന് നിങ്ങൾക്ക് ബാഹ്യമായിട്ട് തോന്നുന്നതാണ്, ഇത്തരം ഹദീസുകൾക്ക് ഇബ്നു ഹജർ (റ) , ഇമാം നവവി (റ) തുടങ്ങിയവർ നൽകിയ വിശദീകരണങ്ങൾ വായിച്ചാൽ എല്ലാ സംശയവും തീരും. അതിന് കിതാബ് വായിക്കാൻ അറിയണം. അല്ലെങ്കിൽ സത്യം ആര് പറഞ്ഞാലും മറ്റ് താൽപര്യങ്ങൾ മാറ്റി വെച്ച് സ്വീകരിക്കാനുള്ള തെളിഞ ബുദ്ധി , ഫിത്വരിയ്യായ സത്യസന്ധത വേണം

  • @jaseemjm
    @jaseemjm2 ай бұрын

    ഫൈസൽ മൗലവി❤❤

  • @Believersa
    @Believersa7 ай бұрын

    Faisal❤

  • @mohammadnawaf7746
    @mohammadnawaf77467 ай бұрын

    ❤🔥

  • @user-od8oc6cq1x
    @user-od8oc6cq1x7 ай бұрын

    Full link കാണാതെ എങ്ങനെ

  • @qdrnca6192
    @qdrnca61927 ай бұрын

    ഇയാളെ പോലുള്ളവരെ എത്രയും വേഗം knm ഇൽ നിന്ന് പുറത്താക്കുക. അറിവ് ഒരു അഹങ്കാരമായിമാറിയ വ്യക്തിയാണ് മജീദ്, യഥാർത്ഥ അലിമുകളുടെ മുന്നിൽ സംസാരിക്കുമ്പോഴാണ് ഇയാളുടെ കപടത വ്യക്തമാകുന്നത്. ഇപ്പോൾ എനിക്ക് തോന്നുന്നത്, ഇയാളെ പോലുള്ള വ്യക്തികൾ കാരണമായിരിക്കും knm വിഭജിക്കാൻ ഇടയായത്

  • @shafishafi4825

    @shafishafi4825

    7 ай бұрын

    ഫൈസൽ കുറച്ച് കൂടി പഠിച്ചാൽ സുന്നിയാവാം

  • @abdulrasheederalathel7837
    @abdulrasheederalathel78376 ай бұрын

    ശിർക്ക് മറ്റു എവിടെ എത്തി - ജിന്ന് എവിടെയെങ്കിലും എത്തിയോ

  • @abdulkaderc2286
    @abdulkaderc22867 ай бұрын

    ആലു ഇംറാന്‍ - 3:105 وَلَا تَكُونُوا۟ كَٱلَّذِينَ تَفَرَّقُوا۟ وَٱخْتَلَفُوا۟ مِنۢ بَعْدِ مَا جَآءَهُمُ ٱلْبَيِّنَـٰتُ ۚ وَأُو۟لَـٰٓئِكَ لَهُمْ عَذَابٌ عَظِيمٌ നിങ്ങള്‍ യാതൊരു കൂട്ടരെപ്പോലെ ആയിരിക്കുകയും അരുത്: (വ്യക്തമായ) തെളിവുകള്‍ അവര്‍ക്ക് വന്നതിന് ശേഷം അവര്‍ (പരസ്പരം) ഭിന്നിക്കുകയും, അഭിപ്രായ വ്യത്യാസത്തിലാകുകയും ചെയ്തു. അക്കൂട്ടരാകട്ടെ, അവര്‍ക്ക് വമ്പിച്ച ശിക്ഷയുമുണ്ടായിരിക്കും;- ഈ വമ്പിച്ച ശിക്ഷ എൻ്റെ സംഘടനയെ ബാധിക്കില്ല എന്ന് പറയാൻ ധൈര്യമുള്ള മുജാഹിദ് ഉണ്ടോ

  • @sha2shareef

    @sha2shareef

    7 ай бұрын

    മുജാഹിദുകൾ മാത്രമല്ല മിക്കവാറും എല്ലാ മുസ്ളിംകളും ഹൃദയത്തിൽ കൊത്തി വെക്കേണ്ട ഖുർആൻ വചനമാണിത് ...... താങ്കളെ അഭിനന്ദിക്കുന്നു....... جزاك الله خيرا ....... .🌹🌹🌹🌹🌹

  • @hakeemmp560

    @hakeemmp560

    7 ай бұрын

    @abdulkaderc കേരളത്തിലെ സമസ്ത വിഭാഗങ്ങൾ പിഴച്ചത് തന്നെ 👇 😂😂 ലോകം മുഴുവനും നിയന്ത്രിക്കുന്നത് CM മടവൂർ ആണ് എന്ന പിഴച്ച വാദം വിശ്വസിക്കുന്ന പറയുന്ന Ap 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳🏻‍♂️👳🏻👈 സമസ്ത ശംസുൽ ഉലമ ആകാശത്തിൽ വട്ടമിട്ട് പറന്നു കൊണ്ട് സമസ്തയെ നിയന്ത്രിക്കുന്നത് എന്ന പിഴച്ച വാദം പ്രചരിപ്പിക്കുന്ന ജിഫ്രി മുത്തുക്കോയ നയിക്കുന്ന EK 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳‍♂️👳🏻👈 സമസ്ത ഇസ്ലാമിനെ ഈ കോലത്തിൽ ഡിങ്കൻ കഥകളാക്കി അവേഹെളിക്കുന്ന മൊത്തം സമസ്തയേക്കാൾ എത്രയോ മെച്ചമാണ് സലഫി ആദർശത്തിൽ ഉള്ളവർ 😂😅😢

  • @phoenixvideos2
    @phoenixvideos24 ай бұрын

    മുഹ്രിം ആയിരിക്കേ നബി നികാഹ് ചെയ്ത് എങ്കിൽ പിന്നെ അത് പാടില്ല എന്ന നിയമം എങ്ങനെ വന്നു

  • @badaru3
    @badaru37 ай бұрын

    ഖുർആനിന്ന് വിരുദ്ധമായി എത്ര ഉന്നതരായ ആളുകൾ പറഞ്ഞിട്ടുണ്ടെങ്കിലും - അവരുടെ പേരിൽ പ്രചരിപ്പിക്കന്നുണ്ടെങ്കിലും അത് തള്ളേണ്ടതാണെന്ന് ആർക്കെങ്കിലും സംശയമുണ്ടോ ?

  • @haristp979

    @haristp979

    7 ай бұрын

    ഇല്ല ഖുർആൻ ന് എതിരാണോ എന്ന് പരിശോധിക്കണം ബുദ്ധി കൊണ്ട് ല്ല പ്രമാണം കൊണ്ട്

  • @badaru3

    @badaru3

    7 ай бұрын

    പ്രവാചകന് സിഹ്റ് ബാധിച്ചു എന്ന് പറയുന്നവർ അക്രമികളാണെന്നും അവർ നേർമാർഗം പ്രാപിക്കുകയില്ല എന്ന് ഖുർആൻ പറഞ്ഞാൽ അതിനേക്കാളും വലിയ പ്രമാണമോ ?

  • @hakeemmp560

    @hakeemmp560

    7 ай бұрын

    ഖുർആന് ആയതിനു എതിരായി ഒരൊറ്റ സ്വഹീഹായ ഹദീസുകളും വരില്ല സ്വഹീഹായ ഹദീസുകൾക്ക് എതിരായി ഒരൊറ്റ ഖുർആൻ ആയത്തും വരില്ല കാരണം രണ്ടും അല്ലാഹുവിൽ നിന്നുള്ളതാണ് ഖുർആൻ അല്ലാഹുവിൻ്റെ കലാം ആണ് സ്വഹീഹായ ഹദീസുകൾ അല്ലാഹു ജിബ്‌രീൽ മുഖേനെ നബി തിരുമേനിക്ക് (സ) നൽകിയ വഹിയ്യും ആണ് രണ്ടും വരുദ്ധ്യം ഉണ്ടാവില്ല അങ്ങിനെ ആർക്കെങ്കിലും തൊന്നുവെങ്കിൽ അവരുടെ ഇമ്മിണി ബല്യ ബുദ്ധിക്കാണ് കുഴപ്പം അല്ലാതെ ഖുർആനോ, സ്വഹീഹായ ഹദീസുകൾക്കോ അല്ലന്ന് മനസ്സിലാക്കുക.

  • @badaru3

    @badaru3

    7 ай бұрын

    ഖുർആനും സ്വഹീഹ് ആയ ഹദീസും തമ്മിൽ വൈരുദ്ധ്യമുണ്ടാവുകയില്ല ഖുർആനിന് വിരുദ്ധമായി ഹദീസ് കണ്ടാൽ അത് സ്വഹീഹായ ഹദീസ് അല്ല യഥാസ്തികർക്കും നവ യഥാ സ്ഥികർക്കും ദീനി നേക്കാൾ വലുത് .....???

  • @abdulrasheederalathel7837
    @abdulrasheederalathel78376 ай бұрын

    ഇതു തന്നാണ് - സാഹിബെ-ജൂദായിസം

  • @travellove138
    @travellove1386 ай бұрын

    Vahhabisam zionisum😅😅😅😅😅😅😂😂😂😂😂😂😂😂🤣🤣🤣🤣🤣☕️🇮🇱🇺🇸🐷💩💩👍🏼💩💩👍🏼💩👍🏼👍🏼👍🏼👍🏼

  • @jhemshimperod6344

    @jhemshimperod6344

    6 ай бұрын

    @travellove138എന്ന് ഒരു മുടിക്കുറാഫി😂😂

  • @jabbarmaliyil7016
    @jabbarmaliyil70167 ай бұрын

    ഫൈസൽ മൗലവി 👍👍👍👍👍

  • @Believersa
    @Believersa7 ай бұрын

    Hawa nte alukal

  • @nishadm1905
    @nishadm19057 ай бұрын

    I’ve post 3 Biggest scholar explaining about sohih Bukhari And Muslim So if you want you can turn to ulama Otherwise you can argue Markkazu Da’wa They want Rejected more from Bukhari and Muslim Because thy are following they’re brain 🧠 I’m Telling on fundamental principle After Book of Allaha all another Books is not perfect because perfection is only in Quran If one narration is mistak from Bukhari or Muslim it’s not meaning All Bukhari and Muslim are “ Do’ef” So who is authority of telling it’s statement you should ask to him Obviously it’s scholars like Al bani ibnu baz ibnu uthaimeen and before coming lot of ulama رحمهم الله جميع Ask to him otherwise at lest try to find what ulama said about this mas’ala And pls stop ✋ argument

  • @luthficeem
    @luthficeem4 ай бұрын

    ആരാണ് മൂത്ത ജാഹിൽ എന്ന് തീരുമാനമായോ?😂

  • @mhdamalkollam166

    @mhdamalkollam166

    Ай бұрын

    മൂത്ത ജാഹിൽ knowledge city ൽ ക്കാണും അവിടെ ആണ് ഉണ്ടാകാറു

  • @safwantvm9956
    @safwantvm99566 ай бұрын

    1.സ്വഹീഹുല്‍ ബുഖാരി 6720:സുലൈമാന്‍ നബി (a) ഒറ്റ രാത്രി കൊണ്ട് 99 ഭാര്യമാരെ സമീപിച്ചു എന്ന് പറയുന്ന ഈ ഹദീസിനെ ബുഖാരിയുടെ ശൈഖായ അബൂ മൂസല്‍ മദനിയും , ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം കര്മാനിയും വളരെയധികം ദുര്‍ബ്ബലപ്പെടുത്തുന്നു .(ഫതഹുല്‍ ബാരി -15:203)

  • @abdulabdul9880
    @abdulabdul98807 ай бұрын

    This majeed has no answer.....Not a single answer came from his mouth..Madvoorism miserably failed.

  • @shabeerpasha1969
    @shabeerpasha19697 ай бұрын

    ബുഖാരി ശരിക്കും താങഃങൾ കണ്ടിട്ടുണ്ടോ താങഃങൾ

  • @tonypandavarkulam4803
    @tonypandavarkulam48037 ай бұрын

    ലോകാവസാനത്തിന്റെയും ക്രിസ്തുവിന്റെ വീണ്ടും വരവിന്റെയും അടയാളങ്ങളായി ബൈബിൾ പറയുന്ന യുദ്ധം, ക്ഷാമം, ഭൂകമ്പം, മഹാമാരി (ലൂക്കോസ്, അദ്ധ്യായം 21) എന്നിവയെല്ലാം നമ്മുടെ കണ്മുൻപിൽ നടക്കുകയാണ്. അതു കൊണ്ട് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

  • @phoenixvideos2

    @phoenixvideos2

    4 ай бұрын

    പുട്ടുകച്ചവടം 😂

  • @tonypandavarkulam4803

    @tonypandavarkulam4803

    4 ай бұрын

    @@phoenixvideos2 ഈ പറഞ്ഞത് ശരിയല്ലേ?

  • @phoenixvideos2

    @phoenixvideos2

    4 ай бұрын

    @@tonypandavarkulam4803 യേശു പറഞ്ഞ സുവിശേഷം ഇസ്ലാമിക വിശ്വാസം ഏകദൈവം പ്രവാചക പരമ്പര താൻ പ്രവാചകൻ തന്നെ അനുകരിക്കുക അല്ലാതെ താൻ ദൈവം തൻ്റെ അമ്മ ദൈവത്തിൻ്റെ അമ്മ തന്നെ ആരാധിക്കണം എന്നല്ല ജറുസലം ആലയങ്ങളിൽ ഇത് പ്രസംഗിച്ചാൽ ജീവനോടെ പുറത്ത് വിടില്ല ജൂതർ മറിച്ച് ഒരു പരിഷ്കർതാവ് എന്ന നിലക്ക് ഒരു വിഭാഗത്തിന് ഇത് കാണാൻ അവസരം കിട്ടി അവരെ എതിർപക്ഷo അന്താക്യയിൽ വെച്ച് ക്രിസ്തുവിൻ്റെ ആൾക്കാർ എന്ന പരിഹാസമായി വിളിച്ചതാണ് ക്രിസ്ത്യാനി എന്ന പേര്. അല്ലാതെ അങ്ങനൊരു മതം യേശു പഠിപ്പിച്ചിട്ടില്ല

  • @Jinns_Inns
    @Jinns_Inns7 ай бұрын

    സൂക്ഷ്മത കൂടി കൂടി കൂടി ഭിന്നിപ്പ് ....

  • @ekspandirikkara6350
    @ekspandirikkara63507 ай бұрын

    ഇത് കേട്ടപ്പോഴാണ് നിങ്ങൾക്ക് കിട്ടിയ ഇൽമിന്റെ റൂട്ട്,കൈവഴികൾ ശരിയായതല്ല എന്ന് മനസ്സിലായത്..നിങ്ങളെ രണ്ട് കൂട്ടരേയും റബ്ബ് നേരയാക്കട്ടെ..ഇൽമിന്റെ കൈവഴികൾ പ്രധാനമാണ്.അതാണ് കേരളത്തിലെ സുന്നികൾ തടിസ്ഥാന വിഷയങ്ങളിൽ പിഴച്ചു പോകാത്തത്..

  • @hakeemmp560

    @hakeemmp560

    7 ай бұрын

    @hakeem കേരളത്തിലെ സമസ്ത വിഭാഗങ്ങൾ പിഴച്ചത് തന്നെ 👇 😂😂 ലോകം മുഴുവനും നിയന്ത്രിക്കുന്നത് CM മടവൂർ ആണ് എന്ന പിഴച്ച വാദം വിശ്വസിക്കുന്ന പറയുന്ന Ap 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳🏻‍♂️👳🏻👈 സമസ്ത ശംസുൽ ഉലമ ആകാശത്തിൽ വട്ടമിട്ട് പറന്നു കൊണ്ട് സമസ്തയെ നിയന്ത്രിക്കുന്നത് എന്ന പിഴച്ച വാദം പ്രചരിപ്പിക്കുന്ന ജിഫ്രി മുത്തുക്കോയ നയിക്കുന്ന EK 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳‍♂️👳🏻👈 സമസ്ത ഇസ്ലാമിനെ ഈ കോലത്തിൽ ഡിങ്കൻ കഥകളാക്കി അവേഹെളിക്കുന്ന മൊത്തം സമസ്തയേക്കാൾ എത്രയോ മെച്ചമാണ് സലഫി ആദർശത്തിൽ ഉള്ളവർ 😂😅

  • @hakeemmp560

    @hakeemmp560

    7 ай бұрын

    കേരളത്തിലെ സമസ്ത വിഭാഗങ്ങൾ പിഴച്ചത് തന്നെ 👇 😂😂 ലോകം മുഴുവനും നിയന്ത്രിക്കുന്നത് CM മടവൂർ ആണ് എന്ന പിഴച്ച വാദം വിശ്വസിക്കുന്ന പറയുന്ന Ap 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳🏻‍♂️👳🏻👈 സമസ്ത ശംസുൽ ഉലമ ആകാശത്തിൽ വട്ടമിട്ട് പറന്നു കൊണ്ട് സമസ്തയെ നിയന്ത്രിക്കുന്നത് എന്ന പിഴച്ച വാദം പ്രചരിപ്പിക്കുന്ന ജിഫ്രി മുത്തുക്കോയ നയിക്കുന്ന EK 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳‍♂️👳🏻👈 സമസ്ത ഇസ്ലാമിനെ ഈ കോലത്തിൽ ഡിങ്കൻ കഥകളാക്കി അവേഹെളിക്കുന്ന മൊത്തം സമസ്തയേക്കാൾ എത്രയോ മെച്ചമാണ് സലഫി ആദർശത്തിൽ ഉള്ളവർ 😂😅😢

  • @jafarali8250
    @jafarali82507 ай бұрын

    4:38 ഖുർആനിന് എതിരെ വന്ന എല്ലാ ഹദീസും നബിക്ക് പ്രത്യേഗം ഇളവ് നൽകിയതാണെന്ന് വാദിക്കുന്ന ഫൈസൽ മൗലവി എങ്ങിനെ മുജാഹിദ് ആയി? 🤔

  • @hafisahamed5635

    @hafisahamed5635

    7 ай бұрын

    നല്ല മനസ്സോടെ, നല്ല നീയത്തോടെ ഒന്നുകൂടി കേൾക്കുക. ..☺️

  • @MdAshraf-ko8ro

    @MdAshraf-ko8ro

    7 ай бұрын

    ഖ്വുർ ആനും സ്വഹീയായ ഹദീസും അള്ളാഹുവിൽ നിന്നും ഉള്ള വഹീയാണ് അത് കൊണ്ട് ഒന്ന് ഒന്നിന്ന് എതിരാവില്ല

  • @abdullakutty7366

    @abdullakutty7366

    7 ай бұрын

    റസൂലുള്ള എത്ര വിവാഹം ചെയ്തു, ഖുർആനിൽ അനുവദിക്കപ്പെട്ടത് എത്ര

  • @hakeemmp560

    @hakeemmp560

    7 ай бұрын

    @jafatali8250 മടവൂരികൾ ചേകനൂരികൾ. കരിമ്പിലാ ആക്കൽ വിഭാഗം നവ KNM ലെ മടവൂരികൾ.👇 ############# ഖുർആന് ആയത്തിനു എതിരായി ഒരൊറ്റ സ്വഹീഹായ ഹദീസുകളും വരില്ല സ്വഹീഹായ ഹദീസുകൾക്ക് എതിരായി ഒരൊറ്റ ഖുർആൻ ആയത്തും വരില്ല കാരണം രണ്ടും അല്ലാഹുവിൽ നിന്നുള്ളതാണ് ഖുർആൻ അല്ലാഹുവിൻ്റെ കലാം ആണ് സ്വഹീഹായ ഹദീസുകൾ അല്ലാഹു ജിബ്‌രീൽ മുഖേനെ നബി തിരുമേനിക്ക് (സ) നൽകിയ വഹിയ്യും ആണ് രണ്ടും വരുദ്ധ്യം ഉണ്ടാവില്ല അങ്ങിനെ ആർക്കെങ്കിലും തൊന്നുവെങ്കിൽ അവരുടെ ഇമ്മിണി ബല്യ ബുദ്ധിക്കാണ് കുഴപ്പം അല്ലാതെ ഖുർആനോ, സ്വഹീഹായ ഹദീസുകൾക്കോ അല്ലന്ന് മനസ്സിലാക്കുക.

  • @jafarali8250

    @jafarali8250

    7 ай бұрын

    @@abdullakutty7366 നബിക്ക് നൽകിയ എല്ലാ ഇളവുകളും ഖുറാനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

  • @Mnp0112
    @Mnp01127 ай бұрын

    ഹദീസ് ഇൽ കൈകടത്തലുകൾ ഉണ്ട്. സ്വഹീഹ് ബുഹാരിയിലും മുസ്ലിം ഇലും ഉണ്ട്

  • @HaneefaKottammal
    @HaneefaKottammal6 ай бұрын

    ഒരു മുസ്‌ലിമിന് ഇവനെ ഈമജീദ് മദനി യെഎന്ത് മനസിലാക്കണം

  • @muneebmt4679
    @muneebmt46797 ай бұрын

    അബ്ദുൽ മലിക് സലഫി യുടെ അഭിപ്രായപ്രകാരം ഖുർആൻ ലേക്ക് ഇനിയും ആയത്തുകൾ കയറ്റാനുണ്ട്. ഉം നടക്കും.

  • @hafisahamed5635

    @hafisahamed5635

    7 ай бұрын

    മോശപ്പെട്ട comment

  • @ajwamedia2434
    @ajwamedia24347 ай бұрын

    സ്വന്തം ഇജ്ത്തിഹാദ് നടത്തിയാൽ ഇങ്ങനെ തന്നെ... Mujakal

  • @mrchmrch4311
    @mrchmrch43117 ай бұрын

    ഇതൊക്കെ പിളർന്നു പോയ പിഴച്ച വാദക്കാർ കേരള ജംഇയ്യതുൽ ഉലമയിൽ നിന്ന് ആദ്യം പോയത് സമസ്ത പിന്നാലെ ഇവരൊക്കെ

  • @hakeemcheekodeckd1792
    @hakeemcheekodeckd17927 ай бұрын

    തമ്മിലടി😂, സുന്നി ഉസ്താദുമാർ പറഞ്ഞാൽ ഇതിറ്റങ്ങൾക്കൊന്നും പറ്റൂല , അതിനാ പറഞ്ഞത് മദ്ഹബ് പിൻപറ്റണം എന്ന് , എന്നാ പിന്നെ ഈ തർക്കം ഒന്നും ഉണ്ടാകില്ല

  • @hafisahamed5635

    @hafisahamed5635

    7 ай бұрын

    ഇത്‌ മുഴുവൻ കണ്ടു നോക്കൂ. .. വളരെ സൗഹർദ്ര പരമായ സംവാദമായിരുന്നു. .. ഒരു തർക്കവും ഇല്ല. . Faisal മൗലവി വളരെ കൃത്യമായി പ്രമാണിഗമായി വിഷയം അവതരിപ്പിച്ചു സമർത്തിച്ചു. .. അൽഹംദുലില്ലാഹ്. . ഇനി സമസ്തന്റെ അവസ്ഥ. . Mad‘ab പിൻപറ്റുന്നു എന്ന് പറയുന്ന നിങ്ങൾ സമസ്ത മാത്രം ഇപ്പൊ 4 ആയിട്ടാണ് നിക്കുന്നത്. .. തോരീഖത്തുകൾ വേറെയും. . താങ്കൾ ഏത് സമസ്തയാണ്? 100 വാർഷിഗം ആഘോഷിക്കുന്ന സമസ്തയോ അതോ എതിർക്കുന്ന ടീമോ? ??😅

  • @sakibayub6087

    @sakibayub6087

    7 ай бұрын

    Makkath എത്തുമ്പോൾ മദ്ഹബ് മാറേണ്ടിവരുമോ ?

  • @riyasmc00

    @riyasmc00

    7 ай бұрын

    ഉംറക്ക് പോയാൽ നിങ്ങള് മദ്ഹബ് മാറും 😂 ഇതാണോ നിങ്ങളുടെ മദ്ഹബ് വിശ്വാസം

  • @hakeemmp560

    @hakeemmp560

    7 ай бұрын

    @hakeem 😂😂 ലോകം മുഴുവനും നിയന്ത്രിക്കുന്നത് CM മടവൂർ ആണ് എന്ന പിഴച്ച വാദം വിശ്വസിക്കുന്ന പറയുന്ന Ap 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳🏻‍♂️👳🏻👈 സമസ്ത ശംസുൽ ഉലമ ആകാശത്തിൽ വട്ടമിട്ട് പറന്നു കൊണ്ട് സമസ്തയെ നിയന്ത്രിക്കുന്നത് എന്ന പിഴച്ച വാദം പ്രചരിപ്പിക്കുന്ന ജിഫ്രി മുത്തുക്കോയ നയിക്കുന്ന EK 👳🏻👳🏻‍♂️👳‍♂️👳🏽‍♂️👳‍♂️👳‍♂️👳🏻👈 സമസ്ത ഇസ്ലാമിനെ ഈ കോലത്തിൽ ഡിങ്കൻ കഥകളാക്കി അവേഹെളിക്കുന്ന മൊത്തം സമസ്തയേക്കാൾ എത്രയോ മെച്ചമാണ് സലഫി ആദർശത്തിൽ ഉള്ളവർ 😂😅

  • @user-jz6ze6xu2v

    @user-jz6ze6xu2v

    7 ай бұрын

    ഫൈസൽ മൗലവി എത്ര പ്രാമാണികമായിട്ടാണ് പറയുന്നത്... എന്തിനാ.... സഹോദരന്മാരേ... ദുരഭിമാനം കാരണം നിങ്ങൾ തർക്കിച്ചും, കുതർക്കവും നടത്തി പരലോകം നഷ്ടപ്പെടുത്തുന്നത് .

  • @Mnp0112
    @Mnp01127 ай бұрын

    Wisdom തനി കുറഫത്തിലേക് നീങ്ങുന്നു

  • @hakeemmp560

    @hakeemmp560

    7 ай бұрын

    മടവൂരി ചേകനൂരികൾ. കരിമ്പിലാ ആക്കൽ വിഭാഗം നവ KNM ലെ മടവൂരികൾ.👇 ############# ഖുർആന് ആയത്തിനു എതിരായി ഒരൊറ്റ സ്വഹീഹായ ഹദീസുകളും വരില്ല സ്വഹീഹായ ഹദീസുകൾക്ക് എതിരായി ഒരൊറ്റ ഖുർആൻ ആയത്തും വരില്ല കാരണം രണ്ടും അല്ലാഹുവിൽ നിന്നുള്ളതാണ് ഖുർആൻ അല്ലാഹുവിൻ്റെ കലാം ആണ് സ്വഹീഹായ ഹദീസുകൾ അല്ലാഹു ജിബ്‌രീൽ മുഖേനെ നബി തിരുമേനിക്ക് (സ) നൽകിയ വഹിയ്യും ആണ് രണ്ടും വരുദ്ധ്യം ഉണ്ടാവില്ല അങ്ങിനെ ആർക്കെങ്കിലും തൊന്നുവെങ്കിൽ അവരുടെ ഇമ്മിണി ബല്യ ബുദ്ധിക്കാണ് കുഴപ്പം അല്ലാതെ ഖുർആനോ, സ്വഹീഹായ ഹദീസുകൾക്കോ അല്ലന്ന് മനസ്സിലാക്കുക.

  • @hiracycles1396
    @hiracycles13967 ай бұрын

    ഈ ബഡാ കുട്ടിയെ ഏതോ ചൂതൻ പറ്റിച്ചു

  • @safeerak2320
    @safeerak23207 ай бұрын

    പണ്ഡിതന്മാരും മനുഷ്യരാണ്.അവർക്കും തെറ്റ് പറ്റാം.. മനഃപൂർവ്വം ആകേണം എന്നില്ല..കൂട്ടിച്ചേർക്കലും ഉണ്ടാകാം.. Hadees ഒരു മാറ്റവും വരാതെ നിലനിൽക്കുമെന്നൊന്നും allah പറഞ്ഞിട്ടില്ലല്ലോ

  • @user-el3il3nn6y
    @user-el3il3nn6y7 ай бұрын

    നബിയുടെ കാല ശേഷം 200 കൊല്ലം കഴിഞ്ഞു ബുഹാരി യും മുസ്ലിമും വരുന്നത് ഇതിൽ തെറ്റ് വരുമോ ഇല്ലയോ ചിന്തിച്ചാൽ മനസ്സിലാവില്ലേ

  • @user-tx4jb8gv1z

    @user-tx4jb8gv1z

    7 ай бұрын

    അതുകൊണ്ട് രണ്ടും സ്വീകാര്യമല്ല ചേകന്നൂർ പറഞ്ഞതുപോലെ നബിയുടെ കാലശേഷമാണ് ഖുർആനും ക്രോഡീകരിച്ചത് കേവലം മനുഷ്യന്മാർ അത് അതുകൊണ്ട് അതിലും തെറ്റ് ഉണ്ടാവാം അല്ലേ

  • @muhammadkp1967
    @muhammadkp19677 ай бұрын

    ഈ ഹദീസുകളാണ്ദീനിനെനശിപ്പിക്കുന്നത്.

  • @gazzaliip8683
    @gazzaliip86836 ай бұрын

    ഫൈസൽ മുസ്ലാർ മുജാഹിദിലേക്ക് വന്നതാണ് ഈ പ്റസ്ഥാനം ജനങ്ങൾക്കിടയിൽ ഇത്രത്തോളം അപഹസിക്കപ്പെടാൻ കാരണം

  • @saithalaviaji7671
    @saithalaviaji76717 ай бұрын

    ജീന്ദരികളും ശൈത്താൻ ഗ്രൂപ്പും ചിന്തിക്കുന്നത് നല്ലതാണ്.

  • @hafisahamed5635

    @hafisahamed5635

    7 ай бұрын

    ഇതേത് ഭാഷ? 😄

  • @abdulmajeed8106
    @abdulmajeed81067 ай бұрын

    ജിന്നൂരികൾ നരകത്തിലേക്ക്... കുറെ ചെറുപ്പക്കാരെ സിഹിർ എന്ന ശിർക്കിലേക്ക് കൊണ്ട് പോകുന്നു ഫൈസൽ മുസ്‌ലിയാർ... 👌👌👌😊

  • @hafisahamed5635

    @hafisahamed5635

    7 ай бұрын

    ഒരു വ്യക്തിയെ നരകത്തിലേക്ക് വിടാൻ കഴിയും എന്ന് സ്വയം വിശോസിക്കുന്ന താങ്കൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ. ..

  • @hakkeemm6167
    @hakkeemm61677 ай бұрын

    സർക്കസ് ധവ ഇ പാവം മജീദ്നെ ചാവേർ ആക്കി 🤭. മജീദ്നു പ്രമാണം അറിയില്ല പൊറാട്ടയും ബീഫും നന്നായി അറിയും.😂കഷ്ടം

  • @abdulmajeed8106
    @abdulmajeed81067 ай бұрын

    ജിന്നൂരികൾ തോറ്റപ്പോ ജയിച്ചു എന്ന് വരുത്താൻ വേണ്ടി പുതിയ ചാനൽ തുടങ്ങി.. ഒരു ക്ലിപ്പ് മാത്രം ഇട്ട് പാവം സലഫി യുവാക്കളെ പറ്റിക്കുന്നു.. പടച്ചവനെ പേടിക്കൂ ഫൈസൽ......

  • @haristp979

    @haristp979

    7 ай бұрын

    ഈ കമെന്റ് കണ്ടപ്പോൾ ഓർമ വന്നത് മൂസ നബിയും കൂടെ യുള്ളവരും ചെങ്കടൽ കടന്നപ്പോൾ അവർ മൂസനബിയോട് ആവശ്യപ്പെട്ടതാണ് കണ്ണിന്റെ മുന്നിൽ ഫിറോൻ നശിക്കുന്നത് കണ്ടവരാണവർ എന്നിട്ടും

  • @hafisahamed5635

    @hafisahamed5635

    7 ай бұрын

    ഒരു ക്ലിപ്പ് അല്ല. . മുഴുവൻ സംവാദവും post ചെയ്തിട്ടുണ്ട്. .. ഒന്നും പറയാനില്ലാഞ്ഞിട്ട് എന്തൊക്കെയോ പറയുന്നു. .. Islam സത്യസന്തമായി പഠിക്കണം എന്ന് താങ്കൾക്ക് ഒരിക്കൽപോലും തോനീട്ടില്ലേ? ? Wisdom വെറുപ്പ് മാത്രമാണല്ലോ താങ്കളുടെ കമന്റിൽ കാണുന്നത്. . അള്ളാഹു താങ്കളെ ഹിദായത്തിൽ ആക്കട്ടെ

  • @nunuvlogs2970

    @nunuvlogs2970

    7 ай бұрын

    Wisdom nokkathe live full kelk

  • @abdulabdul9880

    @abdulabdul9880

    6 ай бұрын

    ഭൗതികം എന്നുപറഞ്ഞാൽ സൃഷ്ടികളെ കുറിച്ച് പറയുന്നതിന് ആണ് ഉപയോഗിക്കുന്നത്. സൃഷ്ട്ടികൾ [കല്ലും, മണ്ണും, ജിന്നും, മലക്കും, സ്വർഗ്ഗവും, നരകവും] എല്ലാം ഭൗതികമാണ്, അവയൊക്കെ പ്രവർത്തിക്കുന്നത് അള്ളാഹു നിശ്ചയിച്ച ചില കാര്യ-കാരണങ്ങൾക്കുള്ളിലാണ് എന്ന് KNM ജാഹിലുകൾ 1000 പ്രാവശ്യം ഇമ്പോസിഷൻ എഴുതിപ്പടിക്കുക. ശിർക്കിന്റെ ഏതൊരു ചർച്ചയിലും സൃഷ്ട്ടികൾ, സൃഷ്ട്ടാവ് എന്നീ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടാകൂ. സൃഷ്ടികളെ [ഭൗതികമായതിനെ] അല്ലാഹുവുമായി സമമാക്കുന്നുണ്ടോ എന്ന് മാത്രമേ നോക്കേണ്ടതൊള്ളൂ...മനസ്സിലായോ? അല്ലാതെ കാണാൻ കഴിയാത്ത സൃഷ്ടികളായ ജിന്നിനും മലക്കിനും വേറെ ഒരു ഗ്രൂപ്പ് [മനുഷ്യനെ അപേക്ഷിച്ച് ജിന്നും മലക്കും അഭൗതികവുമാണ് എന്ന വാദം] ഉണ്ടാക്കിയുള്ള ഈ തട്ടിപ്പ് KNM അങ്ങ് നിർത്തിയേക്ക്.

  • @saithalaviaji7671
    @saithalaviaji76717 ай бұрын

    ബുഖാരി മുസ്ലിം തെറ്റില്ലാത്ത താന്നെന്ന് തലയിൽ കളിമണ്ണള്ളവർക്ക് വിശ്വസിക്കാം

Келесі