Bro Daddy | Official Trailer | Mohanlal, Prithviraj Sukumaran, Kalyani Priyadarshan | 26th January

Ойын-сауық

Presenting the official trailer of Bro Daddy starring Mohanlal, Prithviraj Sukumaran, Meena, Kalyani Priyadarshan, Lalu Alex, Kaniha, Jagadish, Soubin Shahir, and Unni Mukundan. Streaming from Jan 26th on #DisneyPlusHotstarMultiplex.
Director: Prithviraj Sukumaran
Producer: Antony Perumbavoor
Cast: Mohanlal, Prithviraj Sukumaran, Meena, Kalyani Priyadarshan, Kaniha, Lalu Alex, Jagadish, Soubin Shahir, Unni Mukundan, Mallika Sukumaran
Screenplay: Sreejith N & Bibin Maliekal
Cinematography: Abinandhan Ramanujam
Music Director: Deepak Dev
Editing: Akhilesh Mohan
Production Company: Aashirvad Cinemas
#BroDaddy #BroDaddyOnHotstar #DisneyPlusHotstarMultiplex

Пікірлер: 23 000

  • @AKSHAYVLOGGER
    @AKSHAYVLOGGER2 жыл бұрын

    ആഹാ കളർഫുൾ 😀

  • @user-yq2nm6vk6b

    @user-yq2nm6vk6b

    2 жыл бұрын

    Pnnalla😍

  • @dennies1172

    @dennies1172

    2 жыл бұрын

    😍😍😍😍

  • @abhinav1422

    @abhinav1422

    2 жыл бұрын

    എല്ലായിടത്തും ഫേക്ക് ആയത് കൊണ്ട് ഇപ്പോ ഒറിജിനലത് ഏതാണ് എന്ന് പോലും അറിയില്ല😂

  • @riyanriz

    @riyanriz

    2 жыл бұрын

    Haia

  • @vyshnav9924

    @vyshnav9924

    2 жыл бұрын

    😍

  • @_FunOnlyFun_
    @_FunOnlyFun_2 жыл бұрын

    ഇങ്ങനെ ചിരിക്കുന്ന ലാലേട്ടനെയും രാജു മോനെയും കാണാൻ എത്ര നാളായി കാത്തിരിക്കുന്നു…❤️😍❤️

  • @AksharaAadhiVlogs

    @AksharaAadhiVlogs

    2 жыл бұрын

    kzread.info/dash/bejne/pnlq2dSmp6eTd5s.html

  • @footballcity5862

    @footballcity5862

    2 жыл бұрын

    Enth lalettan ula padavum kond🤣🤣

  • @afinja7175

    @afinja7175

    2 жыл бұрын

    💥

  • @footballcity5862

    @footballcity5862

    2 жыл бұрын

    @Santhwanam Serial Asianet enthinan vro verthe orortharude net thirkkan kallavumayi barunnath

  • @nourinriyas

    @nourinriyas

    2 жыл бұрын

    Sathyam💯✌😁

  • @mr.a2572
    @mr.a25722 жыл бұрын

    It's a humble request to malyalam industry plzz release your movies in another languages we don't want remakes

  • @rasairoy

    @rasairoy

    2 ай бұрын

    Yes.

  • @spider492
    @spider4922 жыл бұрын

    ബാക്കിയുള്ള മലയാളം ആക്ടർമാരുടെ ട്രെയിലർ ഒക്കെ 5 millon ആവാൻ തന്നെ ശ്യാസം മുട്ടുമ്പോൾ ഇങ്ങേർ 2 ആഴ്ച്ച കൊണ്ട് 10 millon അടിക്കാൻ പോവുന്നു.

  • @shaukahodan2373

    @shaukahodan2373

    2 жыл бұрын

    ആഹാ കളർഫുൾ 😀

  • @akkusejaz1452

    @akkusejaz1452

    2 жыл бұрын

    😂😂😂😂😂

  • @lijopaul409

    @lijopaul409

    2 жыл бұрын

    ദിലീപ് ആണ് സൂപ്പർ ഹീറോ..... 👌👌👌👌👌👌👌👌 ദിലീപിന്റെ ചിരിബോംബ് സിനിമകൾ ആണ് ഞങ്ങൾക്ക് വേണ്ടത്. പോരട്ടെ 2 കൺട്രീസ് 2nd part 👍👍👍👍👍👍👍👍👍👍👍👍 COME ON DILEEP.... 👌👌👌👌👌👌👌👌👌👌👌👌👌

  • @TravelTrendsWithAbil
    @TravelTrendsWithAbil2 жыл бұрын

    ഇതാണ് ലാലേട്ടൻ ഇങ്ങനെ കാണാനാ ഞങ്ങൾക്ക് ഇഷ്ട്ടം 😍🥰😍

  • @Human-vf2qv

    @Human-vf2qv

    2 жыл бұрын

    😍😍😍

  • @midhungeorge2955

    @midhungeorge2955

    2 жыл бұрын

    അത് തന്നെ വയ്യാത്ത പണിക്കു പോകാതെ ഇങ്ങനത്തെ പണിക്കു പോ 😄

  • @akhilsathyanandan146

    @akhilsathyanandan146

    2 жыл бұрын

    🤧🤧🤧 aaattane ingane puchikkale 🤧

  • @sreep3473

    @sreep3473

    2 жыл бұрын

    നല്ല ബോറയിട്ടുണ്ട്... സിനിമ നന്നായാൽ മതിയാരുന്നു..

  • @ADON_GMNG2

    @ADON_GMNG2

    2 жыл бұрын

    @@sreep3473 kuru spotted 😂

  • @loverbyte7459
    @loverbyte74592 жыл бұрын

    Meena is still has that charm and grace in this movie as in the 90's... Lalettan Meena🔥 Can't wait Jan 26🥰

  • @kiran-nu9nw

    @kiran-nu9nw

    2 жыл бұрын

    Lalettan😘😘😘😘😘❤️

  • @shallu867

    @shallu867

    2 жыл бұрын

    @@nxaze86 yes 😂👍വെറും വെടി

  • @beacauseiamstillworthy3928
    @beacauseiamstillworthy39282 жыл бұрын

    I do not even know how many times I saw this trailer.There is something about this trailer that makes you want to watch it again and again

  • @soulmortel3822

    @soulmortel3822

    2 жыл бұрын

    @@viveksuresh5892 😂

  • @bittermelonvlogs

    @bittermelonvlogs

    2 жыл бұрын

    I also🙄🎉❤️😘

  • @thecalmplayer6555

    @thecalmplayer6555

    2 жыл бұрын

    Ith kattath aadila very very strong 🤣😂🤣

  • @thecalmplayer6555

    @thecalmplayer6555

    2 жыл бұрын

    @@SmartIndian_7337 Enik aa dialogue payankara ishtava 😂😂

  • @Shine323at

    @Shine323at

    2 жыл бұрын

    Eva💃

  • @MRDJ-ik4ik
    @MRDJ-ik4ik2 жыл бұрын

    ഈ പടത്തിലെ ലാലേട്ടന്റെ Performance വളരെ നന്നായിട്ടുണ്ട് he was really charming and fun to watch.. performance wise Mohanlal and Lalu Alex has done a fabulous job... In total a decent family entertainer... Kudos to Prithviraj .....❤️😍👌 Now Waiting for Empuraan 🔥💯

  • @newmalayalammovies123
    @newmalayalammovies1232 жыл бұрын

    ഇത് പൊളിച്ചടുക്കും, ഇങ്ങനെയുള്ള ലാലേട്ടനെയാ ഞങ്ങൾ കാത്തിരുന്നത്... 😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KaKaRT-kq6sr
    @KaKaRT-kq6sr2 жыл бұрын

    ഇത് യാര് ഉൻ അണ്ണനാ... അല്ല.. അപ്പ..!!❤ ഒരുപാട് നാളുകൾക്കു ശേഷം ഏട്ടന്റെ ഫുൾ എനർജിയിലുള്ള എന്റെർടെയ്നർ... 🙌 A film by PRITHVIRAJ SUKUMARAN🔥 ഇനി കാത്തിരിപ്പിന്റെ നാളുകൾ.. 🤗 #brodady 🤩

  • @jayantmalik7380

    @jayantmalik7380

    2 жыл бұрын

    I think After A Very Long Time Lalettan Complete Actor Mohanlal Sir Annayya Garu In A Comic role All Were There but After Lalettan Is Lalettan Man expressions 💢💢🌞🌞

  • @reebabenp
    @reebabenp2 жыл бұрын

    The work of Costume designer is awesome.. 👍 The use of pastel colours increased the beauty of actors.. 😊

  • @adhilazeez3192
    @adhilazeez31922 жыл бұрын

    ആദ്യ സിനിമ തന്നെ 200 കോടി അടിച്ച പുലിയാണ് രാജുവേട്ടൻ 😎😎😎 mass മാത്രമല്ല family comedy മൂവിയും രാജുവേട്ടന് വയങ്ങും 😍😍😍 ഇതുപോലെ ഒരു ലാലേട്ടന്റെ വരവിനായി കാത്തിരുന്ന ഒരു mammotty ആരാധകൻ 😍😍🥰 All the best 👍🏾👍🏾

  • @anju8923
    @anju89232 жыл бұрын

    0:20 എന്റെ പൊന്നോ ഇത് ആരാ... പഴയ vintage ലാലേട്ടൻ... എത്ര കാലമായി ആഗ്രഹിക്കുന്നു ഇങ്ങനെ ഒന്ന് കാണാൻ.. ആ നിഷ്കളങ്കത, ചിരി, കുസൃതി, easiness in dialogue delivery, natural expressions എല്ലാം തിരിച്ചു വന്നു.. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ... ലാലേട്ടാ.. ❣️❣️❣️🔥🔥🔥

  • @ajnotonlyatechy4016

    @ajnotonlyatechy4016

    2 жыл бұрын

    ആൻറണി പെരുമ്പാവൂറിനെ കാണുമ്പോൾ...dope🔥😄👇 kzread.info/dash/bejne/mnWMtrmFh63KXaw.html 🤩

  • @sandeepnila
    @sandeepnila2 жыл бұрын

    ഓജസും തേജസും ഉള്ള ഈ ഈ ലാലേട്ടനെയാണ് ഞങ്ങൾക്ക് വേണ്ടത് 🤗🙏🤗🤗 വേറെ ലെവൽ trailer👌👌👍👍❤❤

  • @hotston_ai

    @hotston_ai

    2 жыл бұрын

    What you mean by ഓജസ് and തേജസ്??

  • @rinirobert7303

    @rinirobert7303

    2 жыл бұрын

    @@hotston_ai 🤣

  • @sandeepnila

    @sandeepnila

    2 жыл бұрын

    @@hotston_aimanichithra thazhu movie lalettan dailouge

  • @lovelygeorge1950
    @lovelygeorge19502 жыл бұрын

    Just watched now. Very good background in all scenes. Experienced actors. Good entertainment movie 🎥 Disney Hotstar clarity 👌🏻👌🏻

  • @abishekkumar5671
    @abishekkumar56712 жыл бұрын

    One of the best comedy movies in recent times...we as a family enjoyed it a lot...laughs throughout.. ❤️

  • @nakulkaarthikeyan3674
    @nakulkaarthikeyan36742 жыл бұрын

    Meena.... we still love you and will always love you 😍😍

  • @jayeshj1943
    @jayeshj19432 жыл бұрын

    നിലവിലെ മോഹൻലാലിനെ എങ്ങനെ ഉപയോഗിക്കണമെന്ന് ഏറ്റവും നന്നായി അറിയാവുന്ന ഡയറക്ടർ രാജുവേട്ടൻ തന്നെ ആണ് 🥳😍

  • @musiclife-uz5gc

    @musiclife-uz5gc

    2 жыл бұрын

    Nilavil mohanlaline ennano udeshichathu??

  • @lokicreations2709

    @lokicreations2709

    2 жыл бұрын

    @@musiclife-uz5gc ennal correct 😂

  • @ptnspeaks

    @ptnspeaks

    2 жыл бұрын

    💯💯💯

  • @AanjanayaDas

    @AanjanayaDas

    2 жыл бұрын

    ഒരു കാലത്ത് ഡയറക്ടർസ് വേണ്ടവിതം ഉപയോഗിച്ചോണ്ടാ ഏട്ടൻ ഇന്നും ഈ ലെവലിൽ നിക്കണേ..

  • @wrath5454

    @wrath5454

    2 жыл бұрын

    ഇതിനെക്കാളും നന്നായി ഉപയോഗിക്കാൻ അറിയുന്ന ഡയറക്ടർമാർ ഇവിടെ ഉണ്ട് പക്ഷെ അവർക്കൊന്നും date കൊടുക്കില്ലല്ലോ

  • @jibinsworld1073
    @jibinsworld10732 жыл бұрын

    ഇതാ ഏതാനും നിമിഷങ്ങൾ മാത്രം 10 മില്യൺ അടിക്കാൻ ☺️🔥🔥

  • @The_future_content

    @The_future_content

    2 жыл бұрын

    KZread inu paisa koduth promote cheythathaa 😂

  • @sabbiirrrrrr

    @sabbiirrrrrr

    2 жыл бұрын

    ad cheythittaadaa 😡

  • @jibinsworld1073

    @jibinsworld1073

    2 жыл бұрын

    @@sabbiirrrrrr അതിന് നീ എന്തിനാ കരയുന്നേ 🤣

  • @sabbiirrrrrr

    @sabbiirrrrrr

    2 жыл бұрын

    @@jibinsworld1073 അയിന് ഞാൻ എപ്പഴാടാ കരഞ്ഞേ🤣😂

  • @jibinsworld1073

    @jibinsworld1073

    2 жыл бұрын

    @@sabbiirrrrrr പലരും ad ചെയ്താൽ പോലും കിട്ടാത്ത reach പുള്ളി എടുത്തു അതിന് നീ എന്തിനാ ഇങ്ങനെ കിടന്ന് അസൂയപ്പെടണേ 🤣🤣

  • @olonamale9016
    @olonamale90162 жыл бұрын

    I'm from South Africa. I've watched the movie more than 3 times. It deserves a part 2. What a cast 👏 I laughed soo much

  • @anusworld2106

    @anusworld2106

    2 жыл бұрын

    Wow i am a malayali from Keralam alappuzha

  • @roofidwiyn3966

    @roofidwiyn3966

    2 жыл бұрын

    where you watch, in my Disney+ country nothing

  • @ROLLEXvictorgaming

    @ROLLEXvictorgaming

    Жыл бұрын

    kunnamkullam africa aanno sechiii..!!😁

  • @ajcreations8221
    @ajcreations82212 жыл бұрын

    മമ്മൂട്ടി ഫാൻ ആയ എനിക്ക് കൊറേ നാളായി ഈയൊരു ലാലേട്ടനെ miss ചെയ്തിരുന്നു ഇങ്ങനെയൊക്കെയാണ് ലാലേട്ടനെ സ്‌ക്രീനിൽ കാണാൻ ഇഷ്ടം

  • @shuhaibm.b493
    @shuhaibm.b4932 жыл бұрын

    2:12 ഈ ട്രൈലറിൽ ഏറ്റവും ചിരിപ്പിച്ച സീൻ ആന്റണി ചേട്ടൻ മാസ്😂😂

  • @eldhosemathew2217

    @eldhosemathew2217

    2 жыл бұрын

    🤣😂😂💯

  • @ajnotonlyatechy4016

    @ajnotonlyatechy4016

    2 жыл бұрын

    ആൻറണി പെരുമ്പാവൂറിനെ കാണുമ്പോൾ...dope🔥😄👇 kzread.info/dash/bejne/mnWMtrmFh63KXaw.html 🤩

  • @sourav___raj

    @sourav___raj

    2 жыл бұрын

    Mass entry😀

  • @akshaym4304

    @akshaym4304

    2 жыл бұрын

    😂

  • @luttappi__05
    @luttappi__052 жыл бұрын

    എത്ര കണ്ടാലും മതി ആവുന്നില്ല... അത്രക്ക് ഇഷ്ടപ്പെട്ടു❤.. ഞാൻ തന്നെ എത്ര വെട്ടം കണ്ടെന്നു അറിയാൻ വയ്യ... Bro Daddy💜

  • @jojichacko487
    @jojichacko4872 жыл бұрын

    Another 10 Million Views Trailer Of A Lalettan Movie After Drishyam 2 Marakkar and Lucifer.. ❤

  • @irfanhn6871

    @irfanhn6871

    2 жыл бұрын

    Next Aarattu❤️🔥

  • @souravprasad3340
    @souravprasad33402 жыл бұрын

    ഈ ലെവൽ എനർജിയിൽ ഒക്കെ ലാലേട്ടനെ കണ്ടിട്ട് എത്ര നാളായി 😍💫🔥

  • @akhilvishnu962
    @akhilvishnu9622 жыл бұрын

    Meena chechi my all time favorite 🥰 😍

  • @pesgamer7755_
    @pesgamer7755_11 ай бұрын

    This movie could have crossed 100 crores if released in theatre

  • @editser8051
    @editser80512 жыл бұрын

    A descent family movie with a great messege That the future generation want to learn A clean entertainer 100% stress relief Film❤️❤️❤️❤️

  • @editser8051

    @editser8051

    2 жыл бұрын

    @aswer huio 👍🏻👍🏻👍🏻

  • @mithravishwanath6367
    @mithravishwanath63672 жыл бұрын

    Meena so gorgeous 😍🤗 Evergreen Beauty and classy lady!! ❤️❤️❤️

  • @massentertainer4624
    @massentertainer46242 жыл бұрын

    Prithviraj is a true fanboy 😍👌 He knows very well how to execute his idol 😍👌

  • @anirudh6386

    @anirudh6386

    2 жыл бұрын

    ഇതിന്റെ തിരക്കഥകൃത്തോ?

  • @singer248

    @singer248

    2 жыл бұрын

    singing kzread.info/dash/bejne/rI6hqJqde6-rptI.html

  • @jaseeranoufal3308
    @jaseeranoufal33082 жыл бұрын

    ഞാൻ കണ്ടൂ.ഒരു കോമഡി മൂവി.കഥയൊന്നും ഇല്ലെങ്കിലും കുറച്ച് സമയത്തേക്ക് ടൻഷനോകെ ഒഴിവാക്കിയിരുന്നു കാണാൻ പറ്റിയ മൂവി..

  • @jibinsworld1073
    @jibinsworld10732 жыл бұрын

    എന്റെ മോനേ 1 crore അടിച്ചു ❤️🔥

  • @vibindas6478
    @vibindas64782 жыл бұрын

    ഒരുപാട് പൊക്കി കൊണ്ടു പോവാതെ എത്രയും വേഗം റിലീസ് ചെയ്യു... കട്ട വെയ്റ്റിങ് 🙏🏻👍🏻സൂപ്പർഹിറ്റ് ആവട്ടെ 😍👍🏻all the best😍👍🏻

  • @user-yb8dd1ll5l

    @user-yb8dd1ll5l

    2 жыл бұрын

    Kotham avum

  • @amalraj4285

    @amalraj4285

    2 жыл бұрын

    @@user-yb8dd1ll5l ayinu mammootty alla hero😏

  • @sivan3189

    @sivan3189

    2 жыл бұрын

    @@amalraj4285 bro avan ella actorsintem cinema commentsil poyi choriyunnavana😂😂

  • @user-yb8dd1ll5l

    @user-yb8dd1ll5l

    2 жыл бұрын

    @@amalraj4285 ena oru oomb koduk

  • @user-yb8dd1ll5l

    @user-yb8dd1ll5l

    2 жыл бұрын

    @@sivan3189 enuu ninte appan parajath avumlee

  • @Edits_by_A
    @Edits_by_A2 жыл бұрын

    രാജുവേട്ടന്റെ അടുത്ത ഒരു ചെറിയ പടം.♥️ വലിയ നല്ല ഫാമിലി എന്റർടൈൻമെന്റ് ആവട്ടെ എന്ന് ആഗ്രഹിക്കുന്നു. ♥️🔥

  • @user-nm4yx8ih5n

    @user-nm4yx8ih5n

    2 жыл бұрын

    അതെ ❤️🔥

  • @ajnotonlyatechy4016

    @ajnotonlyatechy4016

    2 жыл бұрын

    ആൻറണി പെരുമ്പാവൂറിനെ കാണുമ്പോൾ...dope🔥😄👇 kzread.info/dash/bejne/mnWMtrmFh63KXaw.html 🤩

  • @anirudh6386

    @anirudh6386

    2 жыл бұрын

    ട്രൈലെർ തന്നെ ബോറടിക്കുന്നു

  • @sameer9233

    @sameer9233

    2 жыл бұрын

    @@anirudh6386 😂😂😂😂😂

  • @arfanshaju3495

    @arfanshaju3495

    2 жыл бұрын

    @@anirudh6386 So you leave it. Why you wasting time. Just Watch Ganagandharvan 100% family entertainer 💯😻😂

  • @shammasshammu9491
    @shammasshammu94912 жыл бұрын

    സിനിമ കണ്ടു ഗംഭീരം🤩 രാജു ഏട്ടൻ 💪 ലാലേട്ടൻ പിന്നെ പറയണ്ട പൊളി അഭിനയം😍 കല്യാണി പ്രിയദർശൻ 🌈🔥

  • @user-ug2hl7er2x
    @user-ug2hl7er2x2 жыл бұрын

    🌺 നല്ല സിനമാ ആണ് ബോർ അടിക്കാതെ അമിത പ്രതിക്ഷ ഇല്ലാതെ കണ്ടിരിക്കാം ഇന്നത്ത കാലത്തെ മനുഷ്യനെ ചിന്തിപ്പിക്കാൻ ഉള്ള ഒരു വക ഉണ്ട് അതിൽ 🌺

  • @nissanthmahi7164
    @nissanthmahi71642 жыл бұрын

    Meena mam and Mohanlal sir look fresh and their chemistry rocks 😍🥰😍

  • @akhilvishnu962
    @akhilvishnu9622 жыл бұрын

    ✽ വെള്ളിനില തുള്ളികളോ ✽❤ Mohanlal 💙 Meena ❤

  • @anugrahohmz512

    @anugrahohmz512

    2 жыл бұрын

    കൺ പീലിയോ 🥰🥰

  • @akhilvishnu962

    @akhilvishnu962

    2 жыл бұрын

    @@anugrahohmz512 😄😍

  • @anoopraj4525
    @anoopraj4525 Жыл бұрын

    ഇങ്ങനെ ഉള്ള സിനിമകൾ ഇനിയും ധാരാളം വേണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഉണ്ടോ ?

  • @akshithsudhakaran2652
    @akshithsudhakaran26522 жыл бұрын

    A clean family entertainer💯👌🏻ഒരുപാട് നാളുകൾക്ക് ശേഷം ശെരിക്കുമൊന്ന് ചിരിച്ച് ഒരു സിനിമ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. Thanks to the whole team of Bro Daddy❤️

  • @movielover2099
    @movielover20992 жыл бұрын

    എത്രെയായി ഇതുപോലെയൊരു കോമഡി എന്റയർടൈനർ കണ്ടിട്ട്...🥳🤩 അതു ലാലേട്ടന്റെ കൈയിൽ നിന്നും... ❤️🤗

  • @sreejithpalakkal5772
    @sreejithpalakkal57722 жыл бұрын

    ലാലേട്ടന്റെ ഏറ്റവും വലിയ ഫാൻ നമ്മളൊന്നും അല്ല അത് ശരിക്കും പ്രത്യുരാജ് തന്നെ നമ്മൾ കാണാൻ ആഗ്രഹിക്കണത് ശരിക്കും രാജേട്ടന് അറിയാം,, കിടു ട്രൈലെർ 🙏🙏🔥🔥

  • @lavender3408

    @lavender3408

    2 жыл бұрын

    പ്രത്യുരാജോ?? അതാരാ?? 😂😂.. പ്രിത്വിരാജ് അല്ലെ മിഷ്ടർ!

  • @lalleok8809
    @lalleok88092 жыл бұрын

    അങ്ങനെ മറ്റൊരു 10M ട്രയ്ലർ കൂടി ലാലേട്ടന്റെ വക🔥

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    Pakuthiyum add vazhi 😂😂😂😂

  • @krishnapriyaravi890

    @krishnapriyaravi890

    2 жыл бұрын

    @@crtecchandhu5074 Ad illlatha 10M und

  • @veezy89
    @veezy892 жыл бұрын

    Such a feel good movie! Watched it with parents today. Great direction and background score. Republic day - Sorted! 😊

  • @man_joz.95
    @man_joz.952 жыл бұрын

    കഴിവുള്ള ഒരു സംവിധായകനും മികച്ച ഒരു സ്ക്രിപ്റ്റും ഉണ്ടെങ്കിൽ പിന്നെ 'A Complete Mohanlal Show' guaranteed ❤️😍😁🔥😊😘🥰

  • @annwinthomas5430

    @annwinthomas5430

    2 жыл бұрын

    Enik oru fear ittimani pole avo enn🥲🥲

  • @hazifm8651

    @hazifm8651

    2 жыл бұрын

    Priyan sire marannoo kunj Varakaar hit

  • @wrangler746

    @wrangler746

    2 жыл бұрын

    Othiri vallia kuru........ 😂😂

  • @ananthakrishnan9784

    @ananthakrishnan9784

    2 жыл бұрын

    Script machan vaaychayrnno

  • @bibinsneha825

    @bibinsneha825

    2 жыл бұрын

    @@annwinthomas5430 ഇട്ടിമാണി ഒരു മോശം പടം ആണോ?? എനിക്കിഷ്ടപ്പെട്ടു

  • @dineshrajaratnam9782
    @dineshrajaratnam97822 жыл бұрын

    Meena as Annamma 🥰 My first 90's crush 💕

  • @achoooo965
    @achoooo9652 жыл бұрын

    പടം കണ്ട് വന്നവരുണ്ടോ കൊഴപ്പമില്ല, നല്ല Entertaining ആണ് പടം 👌❤

  • @rainaraheena8753

    @rainaraheena8753

    2 жыл бұрын

    Comedy anoo

  • @akhil__dev

    @akhil__dev

    2 жыл бұрын

    @@rainaraheena8753 yes.. ചിരിച്ച് ആസ്വദിച്ചു ഫാമിലി ആയി ഒക്കെ കാണാം.

  • @mokshikarthikeyan519
    @mokshikarthikeyan5192 жыл бұрын

    After a long time, i laughed a lot... Thanks... Love from tamilnadu...🤩🥰🥰🥰

  • @arshadedavanna740
    @arshadedavanna7402 жыл бұрын

    ലാലേട്ടൻ പൊളിച്ചു ഈ energy ആണ്‌ പടം മുയവനും എങ്കിൽ.... വേറെ ലെവൽ ആകും 👍👍 Al the best ടീം bro dady..

  • @santhoshraj6134

    @santhoshraj6134

    2 жыл бұрын

    പൊളിച്ചു

  • @alanshellykoshy112

    @alanshellykoshy112

    2 жыл бұрын

    ugran flop arikum..enthaylum review arinjite kandal mathi

  • @prithviraj.r1110

    @prithviraj.r1110

    2 жыл бұрын

    @@alanshellykoshy112 enthut negative ada!

  • @kt-bz9fy

    @kt-bz9fy

    2 жыл бұрын

    Lalettan aa pazhaya level orikkalum ini ethilla. Cosmetic surgery in his face really reduced his acting ability .😖

  • @alanshellykoshy112

    @alanshellykoshy112

    2 жыл бұрын

    @@prithviraj.r1110 mlran ur dad lal10

  • @subhashnilambur2767
    @subhashnilambur27672 жыл бұрын

    ഇതാണ് ഞങ്ങളുടെ ലാലേട്ടൻ ഈ പ്രായത്തിലും ഉഫ് എന്താ എനർജി 🔥🔥🔥🔥❤️

  • @irfanhn6871
    @irfanhn68712 жыл бұрын

    Lalettan expressions in this movie👌😍😂

  • @santhosh812
    @santhosh8122 жыл бұрын

    Feel good entertainment....just don't have any expectations....relax and enjoy the beauty n colourful drama

  • @drak3661

    @drak3661

    2 жыл бұрын

    You just described a hollywood rom com

  • @lipinkumarnp7106
    @lipinkumarnp71062 жыл бұрын

    എത്ര നാൾ ആയി ലാലേട്ടനെ ഇങ്ങനെ ഒരു ലൈറ്റ് കോമഡി മൂവിയിൽ കണ്ടിട്ട് ട്രൈലെർ ഒരുപാട് ഇഷ്ടം ആയി ♥️ നല്ലൊരു കോമഡി ഫാമിലി എന്റർടൈൻമെന്റ് movie ആവും ബ്രോ ഡാഡി ♥️💖💯

  • @Malluhubpaperboy

    @Malluhubpaperboy

    2 жыл бұрын

    100 Avan help cheyyo chetta

  • @amalc.k.2688

    @amalc.k.2688

    2 жыл бұрын

    Ippo mass action movies okke enginelum okke producer nu profit kittum.family comedy movies nu nalla story illel padam flop aavum.

  • @AB-ts4lr

    @AB-ts4lr

    2 жыл бұрын

    *ഇട്ടിമാണി കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറീട്ടില്ല അപ്പഴാ* 😡😡😡

  • @axxoaxx288

    @axxoaxx288

    2 жыл бұрын

    Mugathenthaado lalinu expression varaan ithra paadu

  • @Lee-tl5jc

    @Lee-tl5jc

    2 жыл бұрын

    @@AB-ts4lr ittimani ennitt hit enkilm ആയി.... But kuttanadan blog ennoru comedy family enyertainer vannitt chirich chirich ooppadilaki first day wadhout um ആയി 😌😪

  • @jacob-iz3wk
    @jacob-iz3wk2 жыл бұрын

    Mohanlal Meena is also an epic jodi of malayalam.😍 1] 1997- വർണപകിട്ടു (സണ്ണി പാലോമറ്റം & സാന്ദ്ര വാളുകാരൻ )😇 2] 1999 - ഒളിംബ്യൻ അന്തോണി ആദം ( ആന്റണി ആദം & ഏയ്ഞ്ചൽ മേരി )🔥😘 3] 2003 Mr. ബ്രഹ്മചാരി ( അനന്തൻ തമ്പി & ഗംഗ )😁 4]2004 നാട്ടു രാജാവ് ( പുലിക്കാട്ടിൽ ചാർളി & മായാ )🤩 5] 2005 - ഉദയനാണ് താരം ( ഉദയൻ and മധുമതി )😘 6] 2005 - ചന്ദ്രോത്സവം ( ചിറക്കൽ ശ്രീഹരി & ഇന്ദു )😍 7]2013 - ദൃശ്യം ( ജോർജ്കുട്ടി & റാണി )💚 8] 2017 - മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ( ഉലഹന്നാൻ & ആനി )🙂 9] 2021 - Drishyam2 ( ജോർജ് കുട്ടി and റാണി )😎 10] 2022 - ബ്രോഡാഡി ( ജോൺ കാറ്റാടി and അന്നമ്മ )😯

  • @vyshnav9924

    @vyshnav9924

    2 жыл бұрын

    ഒരു പടം പോലും മോശം ആക്കാത്ത combo 🔥🔥😍

  • @lamou3723

    @lamou3723

    2 жыл бұрын

    😍😍

  • @lamou3723

    @lamou3723

    2 жыл бұрын

    @@vyshnav9924 yes😇

  • @jayantmalik7380

    @jayantmalik7380

    2 жыл бұрын

    Lalettan Complete Actor Mohanlal Garu and Meena Garu 🔥🔥💥💥they both look like Real Life Couples

  • @anjalis3096

    @anjalis3096

    2 жыл бұрын

    @@vyshnav9924 athu sathym 👍

  • @Vidyathambi
    @Vidyathambi2 жыл бұрын

    Never felt any uneasiness through out the movie, brilliant art work in each home and other spaces, costumes are awesome... especially dresses of Meena, not just her ..each and every one.... intro story song is appreciable...many more to say.... congratulations and appreciable PRITHIVIRAJ DESIGNS

  • @arunec2000

    @arunec2000

    2 жыл бұрын

    Story entu koppanu.

  • @mithunmohan1473

    @mithunmohan1473

    2 жыл бұрын

    Valip movie

  • @israeljerusalem8349

    @israeljerusalem8349

    2 жыл бұрын

    You are not a Christian.So you wont feel any uneasiness.As a Christian, i do have lot of uneasiness

  • @abhinandnarikkuni4953
    @abhinandnarikkuni49532 жыл бұрын

    💟 Waiting For 10 M+ View's... 💙 #Bro_Daddy 🙌

  • @abhinandnarikkuni4953

    @abhinandnarikkuni4953

    2 жыл бұрын

    @@SmartIndian_7337 10 M+ ആവുന്നതിനു മുന്നേ ഇട്ട #Comment ആണ് 🤓

  • @shwvlog
    @shwvlog2 жыл бұрын

    Waiting 😀😀😀😀😀

  • @zahrazahwa

    @zahrazahwa

    2 жыл бұрын

    kzread.info/dash/bejne/gIqo2dajk9vOqMbS.html

  • @akhilashok7556

    @akhilashok7556

    2 жыл бұрын

    Hi.. I am your subscriber.... Pls react kamaladalam climax scene... It's a laletan movie....

  • @ajislivehere

    @ajislivehere

    2 жыл бұрын

  • @Little._.flower._.1

    @Little._.flower._.1

    2 жыл бұрын

    You are always very fast more than our internet 🤣

  • @renjithparameswaran6585

    @renjithparameswaran6585

    2 жыл бұрын

    Shwadaa😍😍

  • @richardcypher4732
    @richardcypher47322 жыл бұрын

    ഇതൊക്കെയാണ് Trailer, സിനിമയും ഇതുപോലെ തന്നെ colour ആവട്ടെ ❤️❤️❤️

  • @sandeepranjishpillai7838
    @sandeepranjishpillai78382 жыл бұрын

    Bro Daddy kandathinu shesham trailer onnude kaanan vannavar....ivde oru like adiche😍😍👌👌🔥🔥🔥🔥🔥

  • @keerthanasincere4149
    @keerthanasincere41492 жыл бұрын

    എനിക്കിഷ്ടപ്പെട്ടു.... കുറേ നാൾക്കുശേഷം നല്ല ഒരു comedy film കണ്ടു pakka family entertainment.

  • @PancharaMedia
    @PancharaMedia2 жыл бұрын

    ഈ ട്രെയിലർ കണ്ടു തീരുമ്പോൾ നമ്മുടെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട്😀 ആ ലാലേട്ടനെയാണ് കാണാൻ കാത്തിരുന്നത്😘 ഇത് ഒരു പൊളി പൊളിക്കും ❤️

  • @mpbenjith1

    @mpbenjith1

    2 жыл бұрын

    True

  • @kattalalettanmammokafan7964

    @kattalalettanmammokafan7964

    2 жыл бұрын

    അപ്പോൾ എന്റെ മുഖത്ത് മാത്രമല്ല ചിരി വന്നത്

  • @anirudh6386

    @anirudh6386

    2 жыл бұрын

    ട്രൈലെർ തന്നെ കണ്ട് ബോറടിച്ചു, ട്രൈലെർ കണ്ട് ചിരി വിടർത്തിയ നിങ്ങൾ മാസ്സ്♥️ 🔥🔥

  • @sameer9233

    @sameer9233

    2 жыл бұрын

    @@anirudh6386 😂😂😂😂😂

  • @DarsanaBiju

    @DarsanaBiju

    2 жыл бұрын

    Sathyam ❤️

  • @sugivijay2611
    @sugivijay26112 жыл бұрын

    Mohanlal and Meena once again 😍😍😍 Eagerly waiting for this movie 💥💥

  • @ffc5379
    @ffc53792 жыл бұрын

    10 million ayada makkalee

  • @aleemabiabdulsalam
    @aleemabiabdulsalam2 жыл бұрын

    ഇതാണ് ലാലേട്ടൻ,,, ഇങ്ങനെയാണ് കാണാൻ ആഗ്രഹിക്കുന്നതും

  • @ajcreation7368
    @ajcreation73682 жыл бұрын

    നല്ല കട്ട energetic ആയി ലാലേട്ടൻ കട്ടക്ക് കൂടെ രാജു ഏട്ടൻ ഇത് 🔥🔥🔥 പാറും പൊളിക്കും 🔥🔥🔥🔥 അപ്പനും മോനും തകർത്തു വാരും

  • @user-yb8dd1ll5l

    @user-yb8dd1ll5l

    2 жыл бұрын

    Ith ubum

  • @ajcreation7368

    @ajcreation7368

    2 жыл бұрын

    @@user-yb8dd1ll5l വായിൽ വിരലും ഇട്ട് ഇരുന്നോ 👍🏻👍🏻👍🏻

  • @user-yb8dd1ll5l

    @user-yb8dd1ll5l

    2 жыл бұрын

    @@ajcreation7368 ninte appanee cheyunath pole ano?

  • @ajaymj3260

    @ajaymj3260

    2 жыл бұрын

    @@user-yb8dd1ll5l alla ninte thalla cheyunna pole

  • @TrueGritMen470

    @TrueGritMen470

    2 жыл бұрын

    ഇട്ടിമാണി ഇട്ടിമാണി 🎶🎶🎶 feel the bgm

  • @shilpakalady
    @shilpakalady2 жыл бұрын

    Glimpses of Vintage Lalettan Lalettan - Meena Combo Prithvi's Directorial What else we need in a pakka family entertainer movie? ❤

  • @kiran-nu9nw

    @kiran-nu9nw

    2 жыл бұрын

    Lalettan😎🔥❤️😘😘😘😘

  • @bullymaguire8458

    @bullymaguire8458

    2 жыл бұрын

    Manju de kanji illathond oru predeeksha und

  • @shilpakalady

    @shilpakalady

    2 жыл бұрын

    @@bullymaguire8458 No other combo like Mohanlal - Meena at present. They've an outstanding chemistry 🥰

  • @shilpakalady

    @shilpakalady

    2 жыл бұрын

    @@factbyabhishek done

  • @jacksperace
    @jacksperace2 жыл бұрын

    Anarkaliku ശേഷം ഈ moviyila prithvi യെ ഇത്ര handsome ayi kanunne

  • @josephakkarakaran4500
    @josephakkarakaran45002 жыл бұрын

    നല്ല സിനിമ , പ്രിഥ്വിരാജ് സംവിധായകൻ തകർത്തു

  • @vishakcharli7258
    @vishakcharli72582 жыл бұрын

    ടീസർ തന്നതിനേക്കാൾ പതിൽമടങ്ങായി ട്രൈലെർ തന്നു ഇടിവെട്ട് ട്രൈലെർ full ഫാമിലി entertainment ലാലേട്ടാ waiting😻❤️👌🏻ഏട്ടന്റെ ആ പഴയ എനെർജിയും ❤️

  • @Malluhubpaperboy

    @Malluhubpaperboy

    2 жыл бұрын

    100 Avan help cheyyo chetta

  • @vishakcharli7258

    @vishakcharli7258

    2 жыл бұрын

    @@Malluhubpaperboy എന്ത് 🙄

  • @vigneshrpillai7224
    @vigneshrpillai72242 жыл бұрын

    സംഭവം ട്രെയിലറും കൂടി കണ്ടപ്പോൾ നല്ല പ്രതീക്ഷ തോന്നുന്നുണ്ട്✌️ ഒരു നല്ല ഫാമിലി entertainer മണക്കുന്നുണ്ട്... ലാലേട്ടനെ വെച്ചുള്ള പ്രിത്വിയുടെ ചെറ്യേ ഒരു സിനിമ🤗❣️

  • @SubhashNarayanan_SN
    @SubhashNarayanan_SN2 жыл бұрын

    Just watched... Nala colourful comedy entertainment padam... Enjoyed a lot ❤️❤️

  • @anusree8690
    @anusree86902 жыл бұрын

    Lalettane ഇങ്ങനെ ഒരു വേഷത്തിൽ ഇട്ടിമാണിയിൽ ആണ് അവസാനം ആയി കാണുന്നെ. ഇപ്പൊ വീണ്ടും 💋💖❤

  • @anoopanu5133
    @anoopanu51332 жыл бұрын

    പൃഥ്വിരാജ് എന്ന "സംവിധായകനോട്" പ്രേക്ഷകർക്ക് ഉള്ള വിശ്വാസം ആണ് ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈപ്പ്, Waiting ❤️

  • @singer248

    @singer248

    2 жыл бұрын

    singing kzread.info/dash/bejne/rI6hqJqde6-rptI.html

  • @user-nf2xw5nq8u

    @user-nf2xw5nq8u

    2 жыл бұрын

    Bheesma paravathil amal neerad pole

  • @rijaass

    @rijaass

    2 жыл бұрын

    @@user-nf2xw5nq8u 😌🔥

  • @kamaleshinikamala7939
    @kamaleshinikamala79392 жыл бұрын

    Mohanlal meena great pair 😍❤️❤️❤️

  • @parkrahulduwon444
    @parkrahulduwon4442 жыл бұрын

    11 Million Loading

  • @maxinproytb
    @maxinproytb2 жыл бұрын

    Hotstar Malayalams first 1 crores views for brodaddy കൊണ്ടുപോയി

  • @jishnupillai6710
    @jishnupillai67102 жыл бұрын

    പ്രേക്ഷകർക്ക് വേണ്ടത് എന്താണ് എന്ന് രാജുവേട്ടന് നന്നായി അറിയാം.. ❤️ brilliant director 👌🏻

  • @mithravishwanath6367
    @mithravishwanath63672 жыл бұрын

    Mohanlal & Meena... Evergreen super hit combo ❤️❤️❤️❤️❤️

  • @suhans3889

    @suhans3889

    2 жыл бұрын

    Halo

  • @jibinsworld1073
    @jibinsworld10732 жыл бұрын

    10 മില്യൺ കാഴ്ചക്കാരാകാൻ ഇനി ഏതാനും നിമിഷങ്ങൾ 🔥❤️

  • @sajinithravottilsajinithra7656
    @sajinithravottilsajinithra76562 жыл бұрын

    ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്ന ലാലേട്ടനെ എത്ര നാളായി കാത്തിരിക്കുന്നു ഈ സിനിമ പൊളിക്കും 👍🏽❤️👍🏽👍🏽

  • @vivekpnair3484
    @vivekpnair34842 жыл бұрын

    എത്ര കാലമായി ലാലേട്ടന്റെ നല്ലൊരു ഹ്യൂമർ റോൾ കണ്ടിട്ട് ❤️🔥 Waiting

  • @ajeeshmravi18

    @ajeeshmravi18

    2 жыл бұрын

    ഇട്ടിമാണി.. കണ്ടില്ലേ..🤔🤔

  • @anandh2617

    @anandh2617

    2 жыл бұрын

    Ya mwonu

  • @abhisworld6315

    @abhisworld6315

    2 жыл бұрын

    @@ajeeshmravi18 നല്ലത് എന്നാ ഉദേശിച്ചത്‌

  • @TrueGritMen470

    @TrueGritMen470

    2 жыл бұрын

    ചളിവാരിയെറിയൽ

  • @vivekpnair3484

    @vivekpnair3484

    2 жыл бұрын

    @@anandh2617 Where are iam you are there scheme aano 😌

  • @KeralaBoyGaming
    @KeralaBoyGaming2 жыл бұрын

    The lighting used is lit 🔥

  • @cyril7376

    @cyril7376

    2 жыл бұрын

    @@unauthorised8866 😀😀

  • @vipinkrishnan1205

    @vipinkrishnan1205

    2 жыл бұрын

    Poyi adutha content cheyy manushya 🚶‍♂️

  • @TrueGritMen470

    @TrueGritMen470

    2 жыл бұрын

    ഉണ്ട

  • @azizkutteri1153

    @azizkutteri1153

    2 жыл бұрын

    kzread.infoN2cBPLAAAk0?feature=share

  • @ericafernadas2137
    @ericafernadas21372 жыл бұрын

    Kandathinushesham Trailer kanann vannavarundo..undenkil likikko

  • @fathimapmrahman9854
    @fathimapmrahman9854 Жыл бұрын

    My fav movie.......adipoli film ... lalettan ❤️

  • @ratermoz5047
    @ratermoz50472 жыл бұрын

    ഒരു മമ്മൂക്ക ഫാൻ എന്ന നിലക്ക് പറയാം. ഈ പടം പൊളിക്കും 🤩 ലാലേട്ടന്റെ ഇതുപോലുള്ള സിനിമകൾക്ക് ഹേറ്റേഴ്‌സ് ഇല്ല മക്കളെ... 🥳 അപ്പൊ "ബ്രോ ഡാഡി"ക്ക് മമ്മൂക്ക ഫാൻസിന്റെ ആശംസകൾ ❤

  • @secular_atheist

    @secular_atheist

    2 жыл бұрын

    ninte per enthaa

  • @ratermoz5047

    @ratermoz5047

    2 жыл бұрын

    @@secular_atheist എന്തിനാ മോനൂസേ..

  • @Nitins8705

    @Nitins8705

    2 жыл бұрын

    @@adithyanps9888 ath kooduthathalum lal fans aanallo chayunnath. Degradinginte alakkar

  • @vaishak__mnr6762

    @vaishak__mnr6762

    2 жыл бұрын

    @@Nitins8705 andi anu😂

  • @kasinathgs3863

    @kasinathgs3863

    2 жыл бұрын

    Your are the real fan 💯💖🔥

  • @richardcypher4732
    @richardcypher47322 жыл бұрын

    ഒരു മാസ്സ് പടം എടുത്ത് അടുത്ത് തന്നെ കോമഡി എടുക്കാൻ മനസ്സ് കാണിച്ച പൃഥ്വിരാജിനിരിക്കട്ടെ കുതിരപ്പവൻ 🔥🔥🔥

  • @viverahulvargh
    @viverahulvargh2 жыл бұрын

    Padam kandu.. Ishtapetttu.. nalle movie and a great return of mohanlal after marakkar..

  • @adhilazeez3192
    @adhilazeez31922 жыл бұрын

    പടം കണ്ടു കിടു പടം ലാലേട്ടൻ അഭിനയം പൊളി ♥️😍 നല്ല പോലെ പടത്തിൽ ചിരിക്കാനുണ്ട് 😍

  • @wish6851

    @wish6851

    2 жыл бұрын

    ... 🙌🏻oru real mammookka fan boy aan ningal♥️

  • @jithuraj4802
    @jithuraj48022 жыл бұрын

    ദേ ഇതാണ് ഇതാണ് മലയാളികളുടെ ലാലേട്ടൻ 😍😍😍... മലയാളികൾക്ക് എന്നും ഇഷ്ടം ദേ ഈ കുറുമ്പോള്ള ലാലേട്ടനെ ആണ് 🥰🥰🥰THANK U രാജു ഏട്ടാ 😍🔥🔥

  • @sgcreation3689

    @sgcreation3689

    2 жыл бұрын

    🤣

  • @TrueGritMen470

    @TrueGritMen470

    2 жыл бұрын

    A10 ഇങ്ങനെയാണെങ്കിൽ വൈകാതെ field out aakum

  • @ajaymj3260

    @ajaymj3260

    2 жыл бұрын

    @@TrueGritMen470 araaa field out ennu ippo alavarkum 😌 ariyam

  • @dreamworld8466

    @dreamworld8466

    2 жыл бұрын

    Enthoru kurumb🤣

  • @aravinda8108

    @aravinda8108

    2 жыл бұрын

    Kurumboo😂

  • @rensuworld2127
    @rensuworld21272 жыл бұрын

    ഞാൻ എത്ര തവണ കണ്ടന്നോ ഈ ട്രൈലെർ. Full excitment ന്റെ ഒരു പുഞ്ചിരി ആർന്നു മുഖത്തു.. ❤ലാലേട്ടൻ ഒരേ പൊളി. പുള്ളിക്ക് അറിയാം വിമർശകരെ കൊണ്ട് കയ്യടിപ്പിക്കാൻ. പുള്ളി ഈ scene ഒക്കെ പണ്ടേ വിട്ടതാ.. Lalettandaaaa❤

  • @Sooraj-rr8of

    @Sooraj-rr8of

    2 жыл бұрын

    🔥💯

  • @habeebhabz2956

    @habeebhabz2956

    2 жыл бұрын

    Ok

  • @arszz7080

    @arszz7080

    2 жыл бұрын

    🤣🤣🤣🤣

  • @shifana800

    @shifana800

    2 жыл бұрын

    Athyamayit youtubil add vannit ishtapett kanunn

  • @kavithakrishnakumar9596

    @kavithakrishnakumar9596

    2 жыл бұрын

    ❤💞

  • @sevenbellsmusic
    @sevenbellsmusic2 жыл бұрын

    അച്ഛനും മോനും തകർത്തു....❤ തികച്ചും വ്യത്യസ്തമായ ഒരു ചിത്രം...

  • @ishanchatterjee1587
    @ishanchatterjee15872 жыл бұрын

    I love how the trailer didn't give the premise and twists away

  • @billaranga5584
    @billaranga55842 жыл бұрын

    A fun-filled family drama 🔥 BroDaddy ❤ Lalettan Meena combo 😍😍

  • @aruns6132
    @aruns61322 жыл бұрын

    ലാലേട്ടനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഇപ്പോൾ ആകെ ഉള്ളതിൽ അറിയാവുന്ന ഡയറക്ടർ രാജു ഏട്ടൻ മാത്രം ആണ് 🔥🔥😍😍

  • @hananiooo

    @hananiooo

    2 жыл бұрын

    Jeethu Joseph

  • @aruns6132

    @aruns6132

    2 жыл бұрын

    @@hananiooo 👌🏻✌️

  • @nasila....2027
    @nasila....20272 жыл бұрын

    രാജു മൂവി അല്ലേ...എന്തായലും കാണും..എൻ്റെ ഹീറോ🔥❤️🥰😘😍

  • @God_Jupiter
    @God_Jupiter2 жыл бұрын

    01:49 Laletante aah chiri 😂😂

  • @adhi1590

    @adhi1590

    2 жыл бұрын

    Satym 😹

  • @thetechknowbeta1540
    @thetechknowbeta15402 жыл бұрын

    ലാലേട്ടൻറെ ഇതുപോലുള്ള റോളുകൾ കാണാൻ ഒരുപാട് കാലമായി കൊതിച്ചിരുന്നു. വളരെ നല്ലൊരു ഫീൽ ഗുഡ് മൂവി ആയിരിക്കും എന്നാണ് പ്രതീക്ഷ. എല്ലാവിധ ആശംസകളും. 😍😍

  • @g4techmalayalam2

    @g4techmalayalam2

    2 жыл бұрын

    avasanam itti maani pole kolam aavandirunna mathi

  • @richardcypher4732

    @richardcypher4732

    2 жыл бұрын

    @@tipmanofficial മാമ്മന്റെ അംഗം പിന്നെ 10 വർഷം മുന്നേ ഇറങ്ങിയ പടം ആയിരുന്നല്ലോ 🥴

  • @keralaentertainer953
    @keralaentertainer9532 жыл бұрын

    അവസാനം ആ ചിരി 😄 ഞാനും ചിരിച്ചു. എന്തോ തന്നെ ചിരി വന്നു 😆 ലാലേട്ടന്റെ ചിരി 😅

  • @shafzz6486
    @shafzz64862 жыл бұрын

    അപ്പോ ഇനി എങ്ങനാ.. കാര്യങ്ങളൊക്കെ ഉഷാറല്ലെ 🔥

  • @devadathfx41
    @devadathfx412 жыл бұрын

    Lalettanum Prithvirajum 🤩🤩🤩 It will be a good family entertainer ❤️❤️❤️

Келесі