ബ്രാ ബാഗിൽ കുടുങ്ങി Public ൽ നടന്നപ്പോൾ🤣 Awsome Reactions | PRANK |

Ойын-сауық

Muuchstac Cocoalo Hair Cream & Shampoo Combo:-
Amazon: amzn.to/3wvFZIg
Flipkart: bit.ly/P52236fkahshc
Meesho : bit.ly/P52236msahshc
Muuchstac Herbal Shampoo with Inbuilt Conditioner :-
Amazon: amzn.to/3PztCT1
Flipkart : bit.ly/P52239fkahs
Muuchstac Hair Growth Cream :-
Amazon: amzn.to/3wuC8eg
Flipkart: bit.ly/P52235fkhc
Muuchstac Cocoalo Hair cream (Amazon Dubai):- amzn.to/3LDMHjO
Muuchstac Herbal shampoo with inbuilt conditioner (Amazon Dubai):- amzn.to/3sN1NwG
Order on WhatsApp: bit.ly/P52236waahshc
Call Muuchstac customer care (9892599660)
Muuchstac Instagram: bit.ly/Muuchstac
IMPORTANT NOTICE : THIS VIDEO IS MADE FOR ENTERTAINMENT PURPOSE ONLY
PERMISSION HAS BEEN TAKEN FROM ALL THE PERSON SHOWN IN THIS VIDEO
Follow us on instagram
/ mallusprank
Any Promotions and collabs email us on
mallusprank@gmail.com
Camera : Canon M50 Mark II
Music in this video : • Kaos Itibar_No Copyrig...

Пікірлер: 1 600

  • @mallusprank6754
    @mallusprank67542 жыл бұрын

    Muuchstac Cocoalo Hair Cream & Shampoo Combo:- Amazon: amzn.to/3wvFZIg Flipkart: bit.ly/P52236fkahshc Meesho : bit.ly/P52236msahshc Muuchstac Herbal Shampoo with Inbuilt Conditioner :- Amazon: amzn.to/3PztCT1 Flipkart : bit.ly/P52239fkahs Muuchstac Hair Growth Cream :- Amazon: amzn.to/3wuC8eg Flipkart: bit.ly/P52235fkhc Muuchstac Cocoalo Hair cream (Amazon Dubai):- amzn.to/3LDMHjO Muuchstac Herbal shampoo with inbuilt conditioner (Amazon Dubai):- amzn.to/3sN1NwG Order on WhatsApp: bit.ly/P52236waahshc Call Muuchstac customer care (9892599660) Muuchstac Instagram: bit.ly/Muuchstac

  • @shaijushaa1493

    @shaijushaa1493

    2 жыл бұрын

    പാസാ ഉണ്ടാകാൻ വേറെ എന്തൊക്കെ പണിയുണ്ട്.?? നീ നിന്റെ വീട്ടിലും എങ്ങനെ തന്നെയാണോ..

  • @aruns740

    @aruns740

    2 жыл бұрын

    Entudo itu prank alle allate entuaa igne cmnt idaan 🙂🙂

  • @shamilalluallu3746

    @shamilalluallu3746

    Жыл бұрын

    .

  • @saifathpm7377

    @saifathpm7377

    Жыл бұрын

    😂

  • @naseebanaseeba2762

    @naseebanaseeba2762

    Жыл бұрын

    Uiu

  • @jijomonjoseph9383
    @jijomonjoseph93832 жыл бұрын

    ആ അമ്മ പാവം. മകന്റെ പ്രായം ഒള്ള കുട്ടിയെ കണ്ടപ്പോൾ അത് വന്നു പറയാനും ആ ബാഗിൽ നിന്നു എടുത്തു മാറ്റാനും കാണിച്ച മനസ്. നല്ല അമ്മ ❤️❤️❤️

  • @Haashazworld1

    @Haashazworld1

    2 жыл бұрын

    👍🏻

  • @sraonesraone8724

    @sraonesraone8724

    Жыл бұрын

    Sheriya 😐😐🙏❤️

  • @anvarsabu5505

    @anvarsabu5505

    Жыл бұрын

    സത്യം ❤

  • @amayac.b3514

    @amayac.b3514

    Жыл бұрын

    😍✨️👍

  • @sajithjith7150

    @sajithjith7150

    Жыл бұрын

    Sathyam

  • @lechus3740
    @lechus37402 жыл бұрын

    നിങ്ങളെ കൊണ്ടേ പറ്റു ഇതുപോലെ variety Prank ഒക്കെ ചെയ്യാൻ ❤️ ഇതൊക്കെ എങ്ങനെ സാധിക്കുന്നോ ആവോ😂🤣

  • @Adhi_7_

    @Adhi_7_

    2 жыл бұрын

    Fayizz ibrahiminum pattum✌️💥

  • @cautionB0SS

    @cautionB0SS

    2 жыл бұрын

    കഴിവ്

  • @cautionB0SS

    @cautionB0SS

    2 жыл бұрын

    @@Adhi_7_ KL Prank Also 😁😁

  • @lechus3740

    @lechus3740

    2 жыл бұрын

    @@cautionB0SS 👍🏻

  • @uvaisav1993

    @uvaisav1993

    2 жыл бұрын

    Fayizz Ibrahim power 🔥🔥

  • @Krishnakripa1988
    @Krishnakripa19882 жыл бұрын

    എന്നെപോലെ പ്രോഡക്റ്റ് ന്റെ advt അടിച്ചു കളഞ്ഞു prank മാത്രം കാണുന്നവർ ആരൊക്കെ 🤔

  • @mccp6544

    @mccp6544

    Жыл бұрын

    Ad മാത്രല്ല intro വരെ അടിച്ചു വിടും🤪

  • @annarosesabu7123

    @annarosesabu7123

    Жыл бұрын

    😝😝

  • @Krishnakripa1988

    @Krishnakripa1988

    Жыл бұрын

    @@annarosesabu7123 🫣🤪

  • @user-rz7vv9xd4c

    @user-rz7vv9xd4c

    Жыл бұрын

    Njjan

  • @itzmenoufal

    @itzmenoufal

    Жыл бұрын

    Ad ഉം intro ഉം അടിച്ചു വിടും 😛

  • @ammu3798
    @ammu37982 жыл бұрын

    ബാഗിൽ കുടുങ്ങിയത് കാണിച്ചു തന്ന ചെറുക്കന് തന്നെ അത് തിരിച്ചു കൊടുക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത് 🤣🤣🤣🤣

  • @aruns740

    @aruns740

    2 жыл бұрын

    😁😁🤣🤣🤣😹

  • @rahulrajvv9571

    @rahulrajvv9571

    2 жыл бұрын

    Pinne അല്ല 😄😄

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😂

  • @fayisrahmankakkayam6855

    @fayisrahmankakkayam6855

    2 жыл бұрын

    @@aruns740 Da mone

  • @aruns740

    @aruns740

    2 жыл бұрын

    @@fayisrahmankakkayam6855 🤔🤔araaa

  • @romanempire2920
    @romanempire29202 жыл бұрын

    എജ്ജാതി item 😄😄 ഈ പ്രാങ്ക് ഒക്കെ public ൽ എടുക്കാനുള്ള തൊലിക്കട്ടി ✨️ എല്ലാവരുടെയും ആ നോട്ടം 😂

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😂❤️

  • @cautionB0SS

    @cautionB0SS

    2 жыл бұрын

    കണ്ടാ മൃഗത്തിന്റേത് തന്നെ

  • @TVMVLOGGERS

    @TVMVLOGGERS

    2 жыл бұрын

    1k akaan sahayikkamo illayo🥺

  • @STRANGER-gn9oc

    @STRANGER-gn9oc

    2 жыл бұрын

    @@TVMVLOGGERS pode😂🖖

  • @hackercfksathan

    @hackercfksathan

    2 жыл бұрын

    2k avn സഹായിക്കാവോ

  • @ajrockstar23
    @ajrockstar232 жыл бұрын

    ഇനി എന്തക്കെ നാട്ടുകാർ കാണുവാൻ ഇരിക്കുന്നു 😂mallu's prank 🔥

  • @jabirkdm4845
    @jabirkdm48452 жыл бұрын

    ബംഗാളിനെ പോലും ചിരിപ്പിച്ചു 😂😂😂

  • @klninjagaming5878

    @klninjagaming5878

    2 жыл бұрын

    😂

  • @muhammedjaseel3437

    @muhammedjaseel3437

    2 жыл бұрын

    Entha bengali chirikoole😂

  • @Gods.strongestsoldier

    @Gods.strongestsoldier

    2 жыл бұрын

    @@muhammedjaseel3437 😏

  • @parvathyanilpriya788

    @parvathyanilpriya788

    2 жыл бұрын

    😂😂😂😂

  • @aruns740

    @aruns740

    2 жыл бұрын

    ☺️☺️😁

  • @suparnass
    @suparnass2 жыл бұрын

    ഇത്‌ publick ayit ചെയ്യാൻ കാണിച്ച ആ confidance.... 👍❤️🙌

  • @user-by4ip9yc7o
    @user-by4ip9yc7o2 жыл бұрын

    വിഷയം 🤣🤣🤣🤣 ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣

  • @firegamer8955

    @firegamer8955

    Жыл бұрын

    😄😄

  • @arunsharma6512
    @arunsharma65122 жыл бұрын

    പൊതുവേ സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് സഹായ മനസ്ഥിതി കൂടുതൽ എന്ന് തോന്നുന്നു.

  • @dreamloverkochi787
    @dreamloverkochi7872 жыл бұрын

    എന്റെ ചേച്ചിയാണ് എറണാകുളം കോളേജ് സ്റ്റോപ്പിൽ നിന്ന് ചിരിച്ചത്...

  • @KLfamily
    @KLfamily2 жыл бұрын

    Enta mone ijathi item🔥🔥😂😂...

  • @Warrior22118

    @Warrior22118

    2 жыл бұрын

    Hai kl family

  • @cautionB0SS
    @cautionB0SS2 жыл бұрын

    ചിരിച്ച് ഉപ്പാട് വന്നു അതി ഗംഭീരം തന്നെ 😁😁🤙

  • @user-lr5fd2xs7h

    @user-lr5fd2xs7h

    2 жыл бұрын

    😂😂😉

  • @Achuvj18

    @Achuvj18

    2 жыл бұрын

    😂😂😂

  • @aruns740

    @aruns740

    2 жыл бұрын

    @@user-lr5fd2xs7h 😊😊

  • @kunjuvava342

    @kunjuvava342

    Жыл бұрын

    @@user-lr5fd2xs7h hello😍😍❤❤

  • @miniatureminiworld2.o770
    @miniatureminiworld2.o7702 жыл бұрын

    എന്റെ പൊന്നാടവേ 😂😂😂😂😂 ചിരിച്ചു ചത്ത് ചേട്ടൻ മാരെ adipoli prank

  • @soniasinesh4706
    @soniasinesh4706 Жыл бұрын

    അപാര തൊലിക്കട്ടി തന്നെ bro . ചിരിച്ചു ഒരു വഴിയായി .😂😅

  • @aswin5531
    @aswin55312 жыл бұрын

    എന്റെ പൊന്നേടാവേ തീർ സാനം 😂😂😂🎉🎉

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😂

  • @stephineeyy

    @stephineeyy

    2 жыл бұрын

    Ehehehehe ന്റെ പൊന്നെടാവേ... 😂

  • @TVMVLOGGERS

    @TVMVLOGGERS

    2 жыл бұрын

    1k akaan sahayikkamo illayo🥺

  • @v4victory991

    @v4victory991

    2 жыл бұрын

    Mapp saanam 😂

  • @toxic_ranjux1596

    @toxic_ranjux1596

    2 жыл бұрын

    ഹ് ഹ് ഹ് 🤭😂😂😂

  • @rxz5681
    @rxz56812 жыл бұрын

    എന്റെ മോനെ ഇജ്ജാതി prank ഒക്കെ സമ്മതിച്ചു 🤣🙏🏻

  • @ajithasiva3162
    @ajithasiva3162 Жыл бұрын

    വളരെ നല്ല ആളുകൾ ....... ചിരിച്ച് കൊണ്ട് തിരിഞ്ഞ് നടന്നവർ ഹോ..'' സമ്മതിക്കണം എന്നും മലയാളികൾ ഇങ്ങനെയാണല്ലോ .......ആ..'' അബദ്ധം കാട്ടിയവർക്ക്👍👍👍 നമസ്കാരം

  • @anandmohan8390
    @anandmohan83902 жыл бұрын

    ഇജ്ജാതി തൊലിക്കട്ടി... അപാരം തന്നെ 😂😂😂🤙🤙

  • @anjanamnair2083
    @anjanamnair20832 жыл бұрын

    ഇത്ര കിടന്ന് ചിരിക്കുന്നവർ എന്ത് മനസ്സുള്ളവരാണ്. incase, യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിച്ചാൽ കിടന്ന് ചിരിക്കാതെ, അത് പോയി പറയുക എന്നത് അല്ലാതെ ചിരിക്കാൻ എന്തിരിക്കുന്നു ( video ile ചിരിച് മാറിനിന്നവരുടെ കാര്യമാണ് പറഞ്ഞത്. ചിലർ പറഞ്ഞു കൊടുത്തു 👍🏽... വീഡിയോ കണ്ടാൽ ചിരി varum. അത് വേറെ കാര്യം 😌)

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    ❤️❤️

  • @jithukuttappu107

    @jithukuttappu107

    2 жыл бұрын

    👍👍👍❤

  • @mubashirayasif2712

    @mubashirayasif2712

    2 жыл бұрын

    👌👌👌🥰

  • @ElvarithSaqafi

    @ElvarithSaqafi

    2 жыл бұрын

    അവർക്ക് അത് യഥാർത്ഥം തന്നെയാണ്. അത് നേരിട്ട് കണ്ടാലും ചിരിക്കും സ്‌ക്രീനിൽ കണ്ടാലും ചിരിക്കും. ഇത് വല്ല പ്രാങ്കും ആകുമെന്ന് മനസിലാക്കുന്നവരോ തിരക്കിട്ട് പോവുന്നവരോ പറയാൻ മടിയുള്ളവരോ അത് പറയാൻ നില്കാതെ പോവും. എളുപ്പം പറ്റിക്കപ്പെടുന്ന ചില നിഷ്കളങ്കർ അത് പറയാൻ തയ്യാറാവുകയും ചെയ്യും. നിങ്ങളും അത് നേരിൽ കണ്ടാൽ ഒന്ന് ചിരിക്കില്ലേ. ഫോണിൽ കണ്ട് ചിരിച്ച നിങ്ങൾക്ക് ആണോ നേരിട്ട് കണ്ടവരുടെ അനുഭവത്തെ ഊഹിക്കാൻ കഴിയാത്തത്

  • @priyagiri9553

    @priyagiri9553

    2 жыл бұрын

    Correct

  • @alen_chry
    @alen_chry2 жыл бұрын

    Kollam poli sanam 🤣🤣🤣 Mallu bros allellum poliya 🔥👌 manushyane chiripichu kollum 🤣😅 Aaa red dress itta pennkochinte reaction 😅😅😅

  • @mahroofanvar2685
    @mahroofanvar26852 жыл бұрын

    5:06 തലയും ചൊറിഞ്ഞു വന്ന ചേട്ടൻ 👍👍

  • @zeusyt8815

    @zeusyt8815

    2 жыл бұрын

    Bhai😄

  • @sachinsachuz798
    @sachinsachuz7982 жыл бұрын

    😂😂😂😂😂😂കൊള്ളാല്ലോ കളി😂നിങ്ങളെ കൊണ്ടെ പറ്റൂ bro 😀❤️🎉🎉😂

  • @BLAZE_PSYCHO
    @BLAZE_PSYCHO2 жыл бұрын

    ഈ വീഡിയോ അവസാനിക്കുന്നത് വരെ ചിരി നിർത്താൻ കഴിയാത്തത് എനിക്ക് മാത്രം ആണോ 😂😂😂

  • @vishakks6874

    @vishakks6874

    2 жыл бұрын

    Yes chelpo angne aavum

  • @joru5009

    @joru5009

    2 жыл бұрын

    @@vishakks6874 😆

  • @sangeethkrishna3040

    @sangeethkrishna3040

    2 жыл бұрын

    ആം

  • @sanalbhrithikb1639

    @sanalbhrithikb1639

    2 жыл бұрын

    😀😀

  • @Nijus174

    @Nijus174

    2 жыл бұрын

    അല്ലാട്ടോ ഞാൻ ഉണ്ട് 😂😂😂😂

  • @gowryshabu5253
    @gowryshabu52532 жыл бұрын

    Orumaathiri prank aayi poyii chettaa🤣😂😂🤣

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😂😂😂

  • @umaralichungam8665

    @umaralichungam8665

    2 жыл бұрын

    സൂപ്പർ prank podi

  • @TVMVLOGGERS

    @TVMVLOGGERS

    2 жыл бұрын

    1k akaan sahayikkamo illayo🥺

  • @sankars6605
    @sankars66052 жыл бұрын

    3:00 🤣 ijathi reaction🤣

  • @nichushazz6381
    @nichushazz63812 жыл бұрын

    ഞാൻ പല പ്രാങ്ക് വീഡിയോ കണ്ടിട്ട് പക്ഷെ നിങ്ങൾ എന്നെ അത്ഭുത പെടുത്തി എന്നും വിത്യസ്ത മായ പ്രാങ്ക് നിങ്ങൾ പൊളിയാണ് എത്രയും വേഗം 1 millon അടിക്കും

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😇💖

  • @mubizcreation1852
    @mubizcreation18522 жыл бұрын

    ഇമ്മാതിരി ഐറ്റം 🔥 നിങ്ങൾക്കെ പറ്റും👍👍👍👍 പൊളിച്ച് ബ്രോ 👍👍👍അയ്യോ ഒരു വിധായിചിരിച്ച് 😂😂😂😂😂😂😂😂😂😂😂

  • @bru_tal_43
    @bru_tal_432 жыл бұрын

    Ningalude prankin nalla quality und keep it up bro🥰

  • @Midhuhh6
    @Midhuhh62 жыл бұрын

    ഞാൻ സമ്മതിച്ചു തന്നു ചിരിച്ചു എന്റെ കണ്ണിൽനിന്നും വെള്ളം വന്നു 🤣🤣🤣🤣🤣

  • @Vamossss-mz9er

    @Vamossss-mz9er

    2 жыл бұрын

    Midhu malar 😂😂

  • @midhu.1297

    @midhu.1297

    2 жыл бұрын

    Midhu nigalda name aano,ente name midhu. Aarkum kettitilla anganoru name athane,boy aano girl aano?

  • @Midhuhh6

    @Midhuhh6

    2 жыл бұрын

    @@midhu.1297 Midhlaj enn ann Midhu enn vilikum😂

  • @midhu.1297

    @midhu.1297

    2 жыл бұрын

    Ente name midhu.njan oorth nigalda name anganarikkun kandapol chothekan thonni chothechatane,

  • @Midhuhh6

    @Midhuhh6

    2 жыл бұрын

    @@midhu.1297 Okkdaa💕🙂

  • @athulkrishtechy
    @athulkrishtechy2 жыл бұрын

    Intro 🤣🤣🤣🤣🤣💥💥💥

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😂💥

  • @wayneboi7110
    @wayneboi71102 жыл бұрын

    Bhayangaramaya ferfomence😂🔥

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😹😹

  • @nadhersha-4069
    @nadhersha-40692 жыл бұрын

    Ithrem nalla public experiment variety thanne 😹😹😹

  • @ArunDas-ue1bk
    @ArunDas-ue1bk2 жыл бұрын

    ഈ ഗെഡികൾ ചിരിപ്പിച്ചു കൊല്ലാണല്ലോ 🤣🤣🤣🤣💕💕💕

  • @PeterGriffin-jo5up
    @PeterGriffin-jo5up2 жыл бұрын

    ഇവരെ സമ്മതിക്കണം. 😹🤣ഇതൊക്കെ എവിടെന്നാണോ കിട്ടുന്നെ ⚡️🤣 പൊളിസാനം 💥💥💥

  • @sahanooftech2668
    @sahanooftech26682 жыл бұрын

    എപ്പോഴും variety video 😂😂👍🏻

  • @achu1775
    @achu17752 жыл бұрын

    Ente ponne ijathi.. kure prank kandittund pakshe ithu adyayitta.. onnum parayanila machane.. vere level🔥🔥🔥

  • @relatablesync8601
    @relatablesync86012 жыл бұрын

    എന്നും variety concept മാത്രം 😄⚡️👌👌👌👌👌👌 big fan 😝

  • @kmk_shadow
    @kmk_shadow2 жыл бұрын

    Enthe ponno ningal oru adaar sambhavam thanne ithe pollathe prank content cheyaan ningale konde pattu 😎😌🤙

  • @anandutcanandu4488
    @anandutcanandu44882 жыл бұрын

    തൊലിക്കട്ടി സമ്മതിക്കണം ❤❤❤

  • @octamagus1095
    @octamagus10952 жыл бұрын

    2:58 is the best expression of all.. 😂😂

  • @user-bv9yv5sp3i
    @user-bv9yv5sp3i Жыл бұрын

    ഇത് എന്നാതാ ചാദനം...epic dialogue 😂😂😂😂😂😂😂

  • @bolinphukon3492
    @bolinphukon34922 жыл бұрын

    Luv from Assam, North East ♥️ So funny 😂😂😂

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    Hh

  • @bolinphukon3492

    @bolinphukon3492

    2 жыл бұрын

    @@YaTrIgAnKL05 yup

  • @BLACK-vb7ix

    @BLACK-vb7ix

    2 жыл бұрын

    ❤️💯

  • @TVMVLOGGERS

    @TVMVLOGGERS

    2 жыл бұрын

    1k akaan sahayikkamo illayo🥺

  • @truth6074

    @truth6074

    2 жыл бұрын

    ❤️ from Kerala to Assam ❤️🔥

  • @anugrahp7645
    @anugrahp76452 жыл бұрын

    Brooo ur dedication levell ⚠️🤣🤣

  • @sachusachu9229
    @sachusachu9229 Жыл бұрын

    അല്ലാഹ് ചിരിച്ചു ചത്തു 🤣🤣🤣😂ന്ധോക്കെയാ ഈ കാണുന്നെ 😂😂😂nk വജ്ജഹ് 😄😂🤣🤣🤣ചിരിച് വയ്യെയ് 💯...

  • @colourfulworld7227
    @colourfulworld72272 жыл бұрын

    Sho eanik vayya chengayimare kond😝 chirippich kollum le. So very super vidio

  • @DEVADUTHCB
    @DEVADUTHCB2 жыл бұрын

    ഇജാതി creativity 😂

  • @legendff2192
    @legendff21922 жыл бұрын

    Ethepolatha prank njan adiyamaitta kanunne 😂❤️❤️

  • @vishnugurudev7071
    @vishnugurudev70712 жыл бұрын

    ചിരി ബമ്പർ ചിരി.....ഇതൊക്കെ ആണ് ഐറ്റം പിള്ളേർ എന്ന് പറയുന്നത് 🔥🔥🧡🧡

  • @ashikalidfk
    @ashikalidfk2 жыл бұрын

    ഇത് നമ്മട #KLprank youtube channel ആയിരുന്നു ചെയ്തിരുന്നെങ്കിൽ . ഇത് ഇതിലു० കോമടി ആയേന .. 😂 kichu bro ആയിരുന്നേൽ ഇത് മരിച്ചുപോയ കാമുകിയുടെ ആണെന്നു० അവളുടെ ഓർമ്മക്കായി keychain ആയി തൂക്കി ഇട്ടിരിക്കുകയാണെന്നു० പറഞ്ഞേനെ .. 😂🤣😂🤣

  • @haleehaleema7803

    @haleehaleema7803

    Жыл бұрын

    😂😂😂😂 sathyam

  • @killthem9719

    @killthem9719

    Жыл бұрын

    😂😂😂🤣

  • @YFX_CUTZ
    @YFX_CUTZ2 жыл бұрын

    അവർ പറയ്യുന്നത് കൂടി ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു എന്നാണ് എന്റെ ഒരു ഇത്❗️

  • @arjunsalimmimics8221
    @arjunsalimmimics82212 жыл бұрын

    😂😂😂😂👏👏👏👏 kollaam mone, aa thala sammathich irikkunnu❤️

  • @VijisMediaByVijith
    @VijisMediaByVijith2 жыл бұрын

    പൊളിച്ചു 🥰🥰🥰🥰

  • @gaminghub7270
    @gaminghub72702 жыл бұрын

    നമിച്ചു എന്റെ അളിയാ 🤣🤣🤣 പൊളി 💥💥💥

  • @ankiths4905
    @ankiths4905 Жыл бұрын

    Raise your hand who skipped product promotions 😂😂

  • @badhusha5372
    @badhusha53722 жыл бұрын

    Inst yill kandu keri vanaa nan🙈onnum parayan illa Pwolichu bro🥰😌

  • @abhicreatz
    @abhicreatz2 жыл бұрын

    Bro. ....Ningale konde inganeyokke pattu....Chirich chatt keep going Bro 👍👍👍😅😅😅😅

  • @nichushazz6381
    @nichushazz63812 жыл бұрын

    Girls reaction ഒന്നൂടെ ഉൾപെടുത്തിയിരുന്നേൽ പൊളി ആയിരുന്നു എന്നാലും കൊള്ളാം

  • @vineeshkb8039
    @vineeshkb80392 жыл бұрын

    Power on power guys 🤣🤣💞💞💞🔥✌️

  • @febasr1412
    @febasr14122 жыл бұрын

    എന്റെ പൊന്നോ ഇങ്ങനെയൊരു പ്രാങ്ക്😄😄👌👌

  • @athiraammu2296
    @athiraammu2296 Жыл бұрын

    Chettanmara kooduthal kanichukodukunnath .good👏👏👏👏👏👏👏👏

  • @ponnus323
    @ponnus3232 жыл бұрын

    7.16😂with dialogue 🤣🤣ചിരി നിർത്താൻ പറ്റണില്ല 🤣🤣😂😂

  • @rahulrajvv9571

    @rahulrajvv9571

    2 жыл бұрын

    Athe 😄😄😄😄

  • @SR-cn7qx

    @SR-cn7qx

    2 жыл бұрын

    🤣🤣🤣

  • @Tech4youuuuu
    @Tech4youuuuu2 жыл бұрын

    10:18 ലെ ചേച്ചി : ഇവന് ഇതൊക്കെ അകത്ത്‌ ഇട്ട് നടന്നുടെ 😹😹

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    🤣

  • @Nevergivup9722

    @Nevergivup9722

    Ай бұрын

    ​@@mallusprank6754 ഇത് എവിടുന്ന് കിട്ടി. അന്വേഷിച്ചു varuvo🤭🤭🤭🤣🤣🤣🤣🤣🤣ന്തോ 🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭

  • @iamnanthu
    @iamnanthu2 жыл бұрын

    Anno Neenga Vera level 💝😻🔥

  • @sruthyrahul8871
    @sruthyrahul8871 Жыл бұрын

    Ente ponnu brooo😁😁public munnil cheyyan kanicha confidence ufff semma irukk😅😅👌👌👌

  • @devilgirl9052
    @devilgirl90522 жыл бұрын

    Dairyam aparam thane samadhichu Verity ayitund❤❤ polichu

  • @krishnadev7883
    @krishnadev78832 жыл бұрын

    Ultimate prank.....😹😹 chirich chirich uppad. vann broo 😂😂 Enthengilum sad ayitt erikkumbo ningalude videos kanda full on aakum 💕

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😹❤️

  • @mindhacker5095
    @mindhacker50952 жыл бұрын

    എന്നത്തേയും പോലെ തന്നെ ഒന്നും പറയാൻ ഇല്ല supper..... Poli...... Mass... 😍💥💥

  • @ARJUN-yb6yn
    @ARJUN-yb6yn10 ай бұрын

    Logo entry with bgm veri level 💥

  • @nikhilbaiju4250
    @nikhilbaiju42502 жыл бұрын

    I appreciate your braveness bro ❤️ Poli sadhanam ❤️

  • @A2J-jobs
    @A2J-jobs2 жыл бұрын

    Pwoli item , pwoli colour 😂😂🔥🔥🔥🔥

  • @sachusachu9229
    @sachusachu9229 Жыл бұрын

    എല്ലാ നല്ല മനസിനും 😂😂ബിഗ് താങ്ക്സ് 🤣🤣🤣💯അയ്യോ അയ്യോ... 😂

  • @viperPredator46
    @viperPredator462 жыл бұрын

    Machante face reaction seen😂✌️

  • @lamishalakshraj9772
    @lamishalakshraj97722 жыл бұрын

    ന്റെ സേട്ടോ ഇങ്ങളെ കൊണ്ടേ ഇതൊക്കെ പറ്റു, vere level❤✌️😂

  • @sjfamilyvlog5247
    @sjfamilyvlog52472 жыл бұрын

    ലെ മാസ്ക് : ഞാൻ ഉള്ളത് കൊണ്ട് നീ രക്ഷപെട്ടു 😅😅

  • @nisargafoor823
    @nisargafoor8232 жыл бұрын

    Oh ..... Amazing arkkim patilla engane chirichu chirichu veenu njan

  • @gaminggamer2266
    @gaminggamer22662 жыл бұрын

    Engana kayunu inganatha variety pranks 🤣🤣

  • @geethacheetha4371
    @geethacheetha4371 Жыл бұрын

    അയ്യോ 🤣വയ്യെ 🤣ചിരിച്ചു വയ്യാതായി 🤣🤣🤣🤣

  • @nishnaisha9234
    @nishnaisha92342 жыл бұрын

    Bro first time iam watching... Chiripichu🤣🤣🤣🤣... Subscribed ketta🙌

  • @umaralichungam8665
    @umaralichungam86652 жыл бұрын

    Muthe prank suppar

  • @single_queen6939
    @single_queen69392 жыл бұрын

    Cheviyan pwolich😂😂😂

  • @muhammedtk4515
    @muhammedtk45152 жыл бұрын

    Poli prank🔥🔥

  • @FfLoVeR-hg9in
    @FfLoVeR-hg9in2 жыл бұрын

    Ey bro evidann varunnath ithokke.. 🔥🔥🔥. Pewor... Bro🔥

  • @fari_yuy4518
    @fari_yuy45182 жыл бұрын

    5:52 le aa umma : da da da engota nokkane nere nokki nadakk 😂😂😂😂

  • @ajeesharts9610
    @ajeesharts96102 жыл бұрын

    എന്റെ പൊന്നു ചേട്ടാ... ഇജാതി prank ഹുയോ.... ഇത് കണ്ടു ചിരിച്ചു എന്റെ അടപ്പ് ഇളക്കി.... എന്റമ്മോ ഭയങ്കരം തന്നെ...😆😂😂Fantastic💯

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Жыл бұрын

    Variety comedy 🤣🤣🤣🤣 ധൈര്യം 💯💯👍👍

  • @sirindas1999.
    @sirindas1999.2 жыл бұрын

    എജ്ജാതി ഐറ്റം 😂😂.

  • @suhailsha7575
    @suhailsha75752 жыл бұрын

    കാണ്ടാ മൃഗവും തോൽക്കും 😁❤

  • @ayanaammu6527
    @ayanaammu65272 жыл бұрын

    Sammathich ithokke publicil edukn olla tholikkatti😂🔥💜

  • @mallusprank6754

    @mallusprank6754

    2 жыл бұрын

    😂❤️

  • @satishlocalboy2416
    @satishlocalboy24162 жыл бұрын

    Superb bros big fan of u our videos

  • @toonz2d
    @toonz2d2 жыл бұрын

    തൊലിക്കട്ടി അപാരം തന്നെ അണ്ണാ...💥💥😄

  • @amichusvlog7427
    @amichusvlog74272 жыл бұрын

    Enda Bro....Brayokke ayitt😄😄

  • @alenkjohn5955
    @alenkjohn59552 жыл бұрын

    Powli sanm.💥😂

  • @abdulmanaf6796
    @abdulmanaf67962 жыл бұрын

    കില്ലാടി കില്ലാടി nte mowne

  • @NAARADAN_IQ
    @NAARADAN_IQ2 жыл бұрын

    Publicil egne sadhikunnu igne okke chyan but athanu niglude pever..😂😍😘😂

  • @muhammedarshad9f802
    @muhammedarshad9f8022 жыл бұрын

    അടിപൊളി ചിരിച്ചു ചത്തു😂😂

  • @niyaskodanad8789
    @niyaskodanad8789 Жыл бұрын

    ഇത് നീ എടുത്തോടാ... കുഴപ്പല്ല നീ എടുത്തോ... 😁 അയ്യോ എനിക്ക് വേണ്ട 🤩😂

  • @mohammedriyas4816

    @mohammedriyas4816

    Жыл бұрын

    Veetilekk kondu chennal adi kittum😃😃😃😃

  • @superman3956
    @superman39562 жыл бұрын

    Onnum parayan illa😹vere level sanm 🤝 ende ponn edave 😹👏

  • @photo_____grapher9858
    @photo_____grapher9858 Жыл бұрын

    Last prank aanennu avarodu parayumbol ulla avarude reaction kudi add cheythal onnude polikkum

Келесі