Bollywood cinematographer C.K. Muraleedharan in conversation with Manila C. Mohan | Part: 3

Фильм және анимация

#pk #ckmuraleedharn #bollywood #johnnygaddaar #interview
ബോളിവുഡ് ക്യാമറാമാനും മലയാളിയുമായ സി.കെ. മുരളീധരനുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗം. പരസ്യ ചിത്രങ്ങളെക്കുറിച്ച്, ജോണി ഗദ്ദാര്‍ എന്ന തന്റെ സിനിമയെക്കുറിച്ച്, ടെക്‌നോളജിയുടെ സാധ്യതകളെക്കുറിച്ച്, ബോളിവുഡിന്റെ രാഷ്ട്രീയ ഭയത്തെക്കുറിച്ച്, ഇന്ത്യന്‍ സിനിമയുടേയും മലയാള സിനിമയുടേയും മാര്‍ക്കറ്റിനെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. എക് ഛോട്ടീസീ ലൗ സ്റ്റോറി, ലഗേ രഹോ മുന്നാഭായ്, ജോണി ഗദ്ദാര്‍, ത്രീ ഇഡിയറ്റ്സ്, പികെ, മോഹന്‍ജാദാരോ, പാനിപത്ത് തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെയും പരസ്യചിത്രങ്ങളുടേയും ക്യാമറാമാനാണ് മുരളീധരന്‍.
The renowned Bollywood cinematographer Mr. C.K. Muraleedharan talks in detail about his commercial films, advertisements, and the film Johnny Gaddaar. He also shares his views regarding the political fear of the Bollywood film industry and the politics of Indian cinema and Malayalam cinema.
Mr. C.K. Muraleedharan worked with many hit films and commercial films especially Ek Chhotisi Love Story, Lage Raho Munna Bhai, Johnny Gaddaar, 3 Idiots, PK, Mohenjo Daro, Panipat, etc.
Part 2: • പത്താം ക്ലാസ് വരെ കണ്ട...
Part 1: • PK Movie cinematograph...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 15

  • @georgyjph
    @georgyjph6 ай бұрын

    As a cinematographer this is the most transparent interview which film lovers like to watch. I watched all parts of interview. He is religiously following his profession

  • @bijubiju4297
    @bijubiju4297 Жыл бұрын

    വളരെ ആഴത്തിലുള്ള ഒരു ഇന്റർവ്യൂ ആണിത് ...ഒരു ഫിലിം ഡയറക്ടർ സംസാരിക്കുന്നതിനേക്കാൾ മികച്ചരീതിയിലുള്ള സംസാരം..

  • @AnishThomasPanackal
    @AnishThomasPanackal7 ай бұрын

    Thanks for brining this. Your channels stands out for what really matters. Thanks again

  • @anandvs9311
    @anandvs9311 Жыл бұрын

    Became a fan after the 3 parts ❤

  • @unnimanchady
    @unnimanchady Жыл бұрын

    adutha part divasavum search cheyyunna njan...

  • @gopakumarvr7883
    @gopakumarvr7883 Жыл бұрын

    Amazing talk! Thanks a lot Manila to bring/uncover this ' Unknown Cinematographer' to we Kerala public. While watching the whole 3 episodes i have noticed the kind of harmony between the interviewer and interviewee. Simply Superb 😉

  • @shajipathuthara8881
    @shajipathuthara8881 Жыл бұрын

    Real conversation 👍🏼😍thank you,. It’s a wonderful study class

  • @satha_r_
    @satha_r_ Жыл бұрын

    Quality 🤌

  • @middlepath1388
    @middlepath1388 Жыл бұрын

    BRAVE GUY. WOWW

  • @sachinsudhakar2742
    @sachinsudhakar2742 Жыл бұрын

    14:10 ഇന്ത്യൻ സിനിമയുടെ ഭയം, 18:07 മലയാള സിനിമയുടെ മാർക്കറ്റ്

  • @faisalmasaf
    @faisalmasaf Жыл бұрын

    Quality assurance 💚

  • @TrackONmedia
    @TrackONmedia Жыл бұрын

    Very nice

  • @libinkc26
    @libinkc26 Жыл бұрын

    Feb 5 to 15 international theatre festival of kerala und. Sir varanam

  • @sjayarajdesire
    @sjayarajdesire Жыл бұрын

    👏👏👏👏👏👏

Келесі