ബ്ലൂ ഫിലിമിൽ അഭിനയിച്ച കഥ കൊല്ലം തുളസി തുറന്ന് പറയുന്നു | Kollam thulasi | Mohitham Malayalam movie

Фильм және анимация

ബ്ലൂ ഫിലിമിൽ അഭിനയിച്ച കഥ കൊല്ലം തുളസി തുറന്ന് പറയുന്നു | Kollam thulasi | Mohitham Malayalam movie

Пікірлер: 116

  • @masspower6624
    @masspower66248 ай бұрын

    കൊല്ലം തുളസി സാറിന് അവസരം സിനിമയിൽ കിട്ടാൽ പ്രകൃതിയോട് പ്രാർത്ഥിക്കുന്നു സന്തോഷമായി ഇരിക്കൂ നന്മയുടെ ഗുണം വസന്തമായി അരികെ വരും

  • @mohanank7115
    @mohanank71157 ай бұрын

    സത്യം സത്യമായി പറയുന്ന തുളസി ചേട്ടന് ഒരു ബിഗ് സല്യൂട്ട് 😊

  • @Subhashbabu-np5rf
    @Subhashbabu-np5rf9 ай бұрын

    നല്ല വേഷങ്ങൾ കിട്ടുമ്പോൾ ഇനിയും ചെയ്യണം.താങ്കളോടുള്ള ഇഷ്ടം ❤

  • @divakarankr3833
    @divakarankr383310 ай бұрын

    കൊല്ലം തുളസി എന്ന നടനെ ഇഷ്ടമാണ് അദ്ദേഹത്തിന്റെ അഭിനയം വളരെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ

  • @jobyns2394
    @jobyns239410 ай бұрын

    നല്ല bold ആയ നടനാണ് താങ്കൾ, താങ്കളെ നീലച്ചിത്രത്തിൽ കുടുക്കി ഇമേജ് കളഞ്ഞു 👍👍

  • @Syamala_Nair
    @Syamala_Nair10 ай бұрын

    നല്ല നടൻ. ഇഷ്ടമാണ് ഒരുപാട്.❤❤❤❤❤❤

  • @balankalanad3755
    @balankalanad375510 ай бұрын

    Thanki You. Sir. A good. advise to the Artist.

  • @paulantony2405
    @paulantony24057 ай бұрын

    ഒറിജിനൽ ആയി നീല ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടയിരിക്കും ഈ കൊല്ലo തുളപ്പൻ..

  • @binuprabhakaran2531

    @binuprabhakaran2531

    7 ай бұрын

    ഒരിക്കൽ പോലും കണ്ടിട്ടില്ലാത്താ ഒന്ന് അടുത്ത് അറിയുക പോലും ചെയ്യാത്ത ആളിനെ കുറിച്ച് അപവാദ കമന്റ് എഴുതുന്ന താനക്കെ എന്ത് ദുരന്തമാണ ടോ@##₹__&

  • @dineshanea205
    @dineshanea20510 ай бұрын

    നല്ല നടൻ

  • @gireeshkumargireesh3839
    @gireeshkumargireesh383910 ай бұрын

    താങ്കളുടെ നിലപാടുകളോട് യോജിക്കുന്നു!. 🙏

  • @martvarm
    @martvarm7 ай бұрын

    Sir, avasaanam paranjathu kalakki 😂👍

  • @abhijith7480
    @abhijith748010 ай бұрын

    മോഹിതം അന്നത്തെ സൂപ്പർഹിറ്റ് പടം🔥🔥🔥കോടികളുടെ കിലുക്കമാണ് ഈ സിനിമ അന്ന് സൃഷ്ടിച്ചത്. തൃശൂർ രാഗത്തിൽ മോഹിതം 100 ആം ദിവസ ആഘോഷം ഇന്നും ഓർമയുണ്ട് ഇളയ ദളപതി വിജയ് മുഖ്യ അതിഥി ആയി ആഘോഷത്തിന് വന്നതും തിരക്ക് നിയന്ത്രിക്കാൻ ആവാതെ പോലീസ് ലാത്തി വീശിയതും ഒക്കെ 🥵🥵🥵

  • @johnson.george168
    @johnson.george1687 ай бұрын

    അവസാനം ഉള്ള സത്യം തുറന്നു പറഞ്ഞു... മിക്കവാറും എല്ലാവർക്കും ഇങനെയൊക്കെ ആണ് സാർ..

  • @jayaprasad.r9914
    @jayaprasad.r99148 ай бұрын

    You are superb 👌

  • @aravinddawnsd815
    @aravinddawnsd81510 ай бұрын

  • @sreenivasanr2342
    @sreenivasanr23428 ай бұрын

    A fine actor

  • @sajijp7067
    @sajijp706710 ай бұрын

    Sir.suparsnu.acting

  • @aboobackerveshakaran111
    @aboobackerveshakaran11110 ай бұрын

    സാർ നടന്മാർ അഭിനയിക്കണം വേഷം നോക്കരുത് അതാണ് ❤️സർ ❤️അവസാനം പറഞ്ഞതു

  • @abdulsalamv.1082
    @abdulsalamv.108210 ай бұрын

    Nalla vilayiruthal thankalude nalla theerumanam

  • @sibisamuel351
    @sibisamuel3518 ай бұрын

    The king cenemayile politiciane vellan mattoru nadanum pattilla . Super

  • @omanaraghavan7903
    @omanaraghavan790310 ай бұрын

    ❤😂

  • @muhammadvad8207
    @muhammadvad82078 ай бұрын

    ഓർമ്മയുണ്ട് സാർ 🙏🙏.. മൂത്രം കുടിക്കുന്ന സിനിമാ നടൻ അഥവാ കൊല്ലം തുളസി ഇപ്പോൾ സാർ മൂത്രം ദിവസം എത്ര നേരം കുടിക്കുന്നുണ്ട്‌.. കളിയാക്കുന്നതാണെന്ന് വിചാരിക്കല്ലേ സാർ.. 🙏 ഇപ്പോൾ എല്ലാ രോഗങ്ങളും പൂർണമായി മാറിയോ സാർ.. ദയവായി പറയണേ സാർ.. നമസ്കാരം 🙏

  • @malayalikerala6035

    @malayalikerala6035

    7 ай бұрын

    ഒട്ടക മൂത്രം ആണ് കുടിക്കുന്നത്

  • @ayyappankp1232
    @ayyappankp12328 ай бұрын

    ❣️👍🙏🏼🥰🥰🥰🥰

  • @omanaraghavan7903
    @omanaraghavan790310 ай бұрын

    ~ Sir.

  • @sisubalans
    @sisubalans10 ай бұрын

    Hi blue tulasiii

  • @panfi9166
    @panfi916610 ай бұрын

    ഒരു മനുഷ്യൻറെ ഏറ്റവും വലിയ അധഃപതനം ആണ് നീല ചിത്രത്തിൽ അഭിനയിക്കുക എന്നത്.

  • @josephkj8845

    @josephkj8845

    10 ай бұрын

    താങ്കൾ നീലച്ചിത്രം കാണാറില്ലേ?

  • @panfi9166

    @panfi9166

    10 ай бұрын

    @@josephkj8845 ഇത്തരം രംഗങ്ങളിൽ അഭിനയിക്കുന്നവരാണ് നമ്മളെ കാണാൻ പ്രേരിപ്പിക്കുന്നത്. എൻറെ അഭിപ്രായത്തിൽ ഭൂമിയിലേക്കും വെച്ച് ഏറ്റവും വലിയ പാപം നീല ചിത്രങ്ങളിൽ അഭിനയിക്കുന്നതാണ്

  • @gopang3059

    @gopang3059

    10 ай бұрын

    Orikkalum alla anganudengil ethu parsyan arumilla

  • @gireeshkumargireesh3839

    @gireeshkumargireesh3839

    10 ай бұрын

    തീർച്ചയായും

  • @jintumjoy7194

    @jintumjoy7194

    9 ай бұрын

    അങ്ങനെയൊന്നുമില്ല.

  • @lr7297
    @lr72977 ай бұрын

    Aakunna kalath kalllum kudich , atham pathich , nadakkum.. oru prayam aayi chair il aakumbol . Kutabodham. Nalla karyam

  • @user-to4xj4ox3d
    @user-to4xj4ox3d10 ай бұрын

    മൂത്രം കുടിക്കുന്നത് കൊണ്ട് പെട്ടന്ന് അറിയാം

  • @malayalikerala6035

    @malayalikerala6035

    7 ай бұрын

    ഒട്ടക മൂത്രം ആണ് കുടിക്കുന്നത്

  • @bhoomiputhra3810
    @bhoomiputhra38109 ай бұрын

    MT യുടെയോ 'ലോഹിദാസിൻറ്റെ യോ കഥാപാത്രം എന്ന് പറഞ്ഞാൽ ok കഥാപാത്രത്തെ അറിയാതെ അഭിനയിക്കാൻ പോയി എന്ന് പറഞാൽ വിശ്വസിക്കാൻ പ്രയാസമാണ് തുളസേയ്

  • @subeesh143subi5
    @subeesh143subi58 ай бұрын

    വയസ്സ് കാലത്തെ ദുഃഖം കൊള്ളാം.

  • @ShanavasShanavas-kc5iw
    @ShanavasShanavas-kc5iw9 ай бұрын

    Kollam thulsi is a good actor

  • @suneersuni9855
    @suneersuni98559 ай бұрын

    താക്കൾ നല്ലരുനടനാണ്

  • @zakirhussain1497
    @zakirhussain14977 ай бұрын

    ആ ചിത്രം ഇപ്പോഴും യൂട്യൂബിൽ ഉണ്ടല്ലോ

  • @abhijith7480

    @abhijith7480

    5 ай бұрын

    അന്നത്തെ സൂപ്പർഹിറ്റ് പടമാണ് മോഹിതം🔥

  • @the__geekboy
    @the__geekboy8 ай бұрын

    Blue Film alla Urinary Blockbuster ennu para. 😂

  • @ranjithkrishnacovers6137
    @ranjithkrishnacovers613710 ай бұрын

    Mootram tulasi

  • @RaviA-ok2tt
    @RaviA-ok2tt10 ай бұрын

    കൊല്ലം തുളസി

  • @user-pj9gi3bl1f
    @user-pj9gi3bl1f7 ай бұрын

    കളിക്കാരനാണ് കൊച്ചാപ്പ

  • @iamvkabhinav25
    @iamvkabhinav257 ай бұрын

    Thumbnail ullath Rajeev Roshan alle 😮

  • @jesopujesopuo1484
    @jesopujesopuo14847 ай бұрын

    അമ്മച്ചിയേ, ഞാനിങ്ങെത്തി

  • @rolex8577
    @rolex85777 ай бұрын

    പാപ്പിച്ചായൻ

  • @ajimonajimon2525
    @ajimonajimon25258 ай бұрын

    തുളസിയണ്ണന്റെ സംസാരം കാപട്യം ഇല്ലാതെയാണ്

  • @stephanstephan8908
    @stephanstephan890810 ай бұрын

    അങ്ങനെ എങ്കിൽ സ്ഫടികം സിനിമയിൽ എത്തില്ലായിരുന്നു മോഹൻലാലിനെ തല്ലിയാണ് അയാൾ സിനിമയിൽ വന്നത് ലാലൽ അന്ന് തല്ല് സീൻ എതിർത്തിരുന്നെങ്കിൽ ?

  • @zainulabid-de5cf
    @zainulabid-de5cf7 ай бұрын

    Churikki paranjal panathinu vendi endum cheyum. 000 kashtum endu cheyyan ellam vidhi

  • @omanaraghavan7903
    @omanaraghavan790310 ай бұрын

    ടാർ

  • @ranjithkottungal4071
    @ranjithkottungal407110 ай бұрын

    ഭാര്യ എങ്ങനെ ഒഴിവായി

  • @prasanthk177

    @prasanthk177

    7 ай бұрын

    സലിം ബാബയുടെ- മോഹിതം A പടം കണ്ടുകാണും., അങ്ങനെ സംശയരോഗം വഴക്ക് ആയി അടിച്ചു പിരഞു.....!!!😂🤣

  • @user-mg1tw4lj7v
    @user-mg1tw4lj7v7 ай бұрын

    Cinema is an excellent medium of human entertainment but equally it's field of utter unhealthy inhuman activities beyond all limits of human behaviour and dirty money a clear absence of quality creative writers, artists and producers of ethical and cultural approach.

  • @Lekshmi12344

    @Lekshmi12344

    6 ай бұрын

    But what's the intent of posting it on here? Have you watched that movie ?

  • @omanaraghavan7903
    @omanaraghavan790310 ай бұрын

    😂🎉😮😮😅😊

  • @johnsab1000
    @johnsab10007 ай бұрын

    Please keep quiet. That's good for you. Don't expose yourself.

  • @rafeeqraferqm921
    @rafeeqraferqm92110 ай бұрын

    Chanaka""shangi""😊

  • @krishnanair3787

    @krishnanair3787

    7 ай бұрын

    Theeta jihadi sudaapi 🤣🤣🤣

  • @skf123

    @skf123

    6 ай бұрын

    ശിശുഭോഗി മമ്മദിന്റെ അനുയായി

  • @ngopan
    @ngopan8 ай бұрын

    എല്ലാം അഭിനയമല്ലേ?

  • @ska4036
    @ska40367 ай бұрын

    തുളസിക്ക് പറ്റിയത് വെടി സിനിമ.😱🥵🙉

  • @prasanthmp500
    @prasanthmp5007 ай бұрын

    താന് ഒരു പഴയ പെണ്ണ് പിടിയൻ ആയിരുന്നു

  • @sudheerv.s6594
    @sudheerv.s659410 ай бұрын

    ഒരു സംശയം ചോദിച്ചോട്ടെ.... ഒരു കഥാസാരം പോലും ചോദിക്കാതെ അതും നായക വേഷത്തിൽ അഭിനയിക്കാൻ ക്ഷണിച്ച സംവിധായകന്റെ ഉദ്ദേശശുദ്ധി അങ്ങേക്ക് അറിയാൻ പറ്റിയില്ലന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഒത്തിരി ബുദ്ധിമുട്ടുണ്ട്... അല്ലെങ്കിൽ ഈ ഡയറക്ടർ ചെയ്ത പടങ്ങളിൽ ഒരു മികച്ച പടം കാട്ടി തരൂ... ഖേദപ്രകടിപ്പിച്ചു എന്ന് മാത്രമേ കരുതാൻ പറ്റു...

  • @rasheedrasheed3324

    @rasheedrasheed3324

    10 ай бұрын

    Saleem bava oru sanggiyane thulasiyum sanggiyane atthra thanne

  • @zamilzaynzayn7123

    @zamilzaynzayn7123

    9 ай бұрын

    Kinnarathumbikal nallathaarnn

  • @arjunrockey5969

    @arjunrockey5969

    8 ай бұрын

    ​@@rasheedrasheed3324 കൊച്ചുപെണ്ണിനെ കളിക്കുന്ന കിളവന്റെ സിനിമ എടുക്കാൻ ഏറ്റവും യോഗ്യൻ ജിഹാദി തന്നെയാണ്. ജിഹാദികളുടെ വഴികാട്ടി തന്നെ അങ്ങിനെ ഒരുത്തൻ ആണല്ലോ? ജിഹാദിയായ സലിം ബാവയെ വെറുതെ എന്തിനാണ് സംഘി ആക്കുന്നത്? നിന്റെ സ്വന്തം കിതാബ് അടിസ്ഥാനമാക്കി സിനിമ ഉണ്ടാക്കിയ സലിം ബാവയെ ഓർത്ത് നീ അഭിമാനിക്കണം. കൊല്ലം തുളസിക്ക് പകരം ഒരു ജിഹാദി അഭിനയിച്ചിരുന്നു എങ്കിൽ കൂടുതൽ പെർഫെക്ഷൻ ഉണ്ടാകുമായിരുന്നു അല്ലെ?

  • @mhb-zm8xx

    @mhb-zm8xx

    7 ай бұрын

    Driving School mosha mayirunno ?

  • @zamilzaynzayn7123

    @zamilzaynzayn7123

    7 ай бұрын

    @@mhb-zm8xx aanenn aarenghilum paranjo😂

  • @user-zv1ro8hh5q
    @user-zv1ro8hh5q7 ай бұрын

    നിങ്ങൾ നല്ല നടന്നായിരുന്നല്ലോ ബിജെപിയിൽ പോയതോടെ നിങ്ങളുടെ കഥ കഴിഞ്ഞു.

  • @Kareenhaji-ux9zn

    @Kareenhaji-ux9zn

    7 ай бұрын

    അത് മാത്രമല്ല മൂത്രം കുടിക്കുക അത് കൊണ്ടു മുഖം കൂടി കഴുകലും തുടങ്ങിയ മൈരൻ കൂടി ആണല്ലോ അവൻ

  • @an.zi2024

    @an.zi2024

    7 ай бұрын

    Bjpyil poyathu kondu rakshapetty allengil Vella sudpiakal vannu blue films okke abhniyipichene

  • @lekshmir.s1300
    @lekshmir.s13007 ай бұрын

    ഒന്നും അറിഞ്ഞില്ല പാവം

  • @Riyas...
    @Riyas...7 ай бұрын

    സത്യത്തിൽ ആ ഡ്യൂപ്പിനെ ഇട്ടതല്ലേ പ്രശ്നമായത്.😂😂

  • @sisubalans
    @sisubalans10 ай бұрын

    Velivillam tulasiii is Another madavan.sorry

  • @SunilKumar-nt4hw
    @SunilKumar-nt4hw10 ай бұрын

    വേറെ ഒരു പണിയും ഇല്ല അല്ലേ

  • @mlatheef7918
    @mlatheef791810 ай бұрын

    ayal.athum.aayi.avasanam.sangiyum.aayi.athum.oru.athapathanam.alle.

  • @DiNiL.K
    @DiNiL.K7 ай бұрын

    A പടം എങ്ങനെയാടാ blue film ആകുന്നത് കഴുതെ...

  • @noushadkaruva3347
    @noushadkaruva334710 ай бұрын

    ഇവന് ഭ്രാന്താ ആ പാർക്കിൽ വച്ച് പിളളരുടെ സീൻ കണ്ടപ്പം തുടങ്ങിയത...ഒരു കാര്യവും ഇല്ലാ...

  • @sirajudheenkp5822
    @sirajudheenkp58228 ай бұрын

    Moootram kudiyan.... Ayalalle edu😅😅😅😅😅😅😅

  • @vpsasikumar1292
    @vpsasikumar12927 ай бұрын

    Pinne onnum ariyathe abhinayichupolum

  • @johnutube5651
    @johnutube56517 ай бұрын

    റേപ്പ് ചെയ്യുന്നതായി അഭിനയിക്കാൻ വയ്യ പോലും. സിനിമയിൽ കാണുന്നതൊക്കെ വെറും അഭിനയം മാത്രമോ അതോ അത് യദാർത്ഥമോ

  • @johnsab1000
    @johnsab10007 ай бұрын

    I don't believe your words.

  • @sukumaranm2142
    @sukumaranm21428 ай бұрын

    ചതിയല്ലെ

  • @mymoviechoices
    @mymoviechoices8 ай бұрын

    Pee Man

  • @user-sh7qu9bb5GUHAN
    @user-sh7qu9bb5GUHAN7 ай бұрын

    Kollam chanagam 😂😂😂

  • @shanavaspunalur5949
    @shanavaspunalur59497 ай бұрын

    മൂത്രം കുടിക്കുന്ന ആളല്ലേ

  • @malayalikerala6035

    @malayalikerala6035

    7 ай бұрын

    ഒട്ടക മൂത്രം ആണ് കുടിക്കുന്നത്

  • @sahirsha5169
    @sahirsha51697 ай бұрын

    Sanghiyaanu 😂😂😂

  • @unaistt9690
    @unaistt96907 ай бұрын

    Moothra sanghi😂

  • @vpsasikumar1292
    @vpsasikumar12927 ай бұрын

    Pinne kochu kunjalle. Onnu podee

  • @vijayannk4667
    @vijayannk466710 ай бұрын

    Than.b.j.p.yil.poyathode.jana.manasil.ninnum.poyi

  • @RenjishSmenon

    @RenjishSmenon

    8 ай бұрын

    Atenna bjp kkalellam teevravadiano

  • @aash_tvm
    @aash_tvm7 ай бұрын

    4:10 to 4:25 സമയത്ത് ഇയാൾ തന്നെ പറയുന്നു, സലിം ബാവ എന്താണ് രംഗം എന്ന് വിശദീകരിച്ചത്. അർധ നഗ്നയായ പെൺകുട്ടിയുടെ മുറിയിൽ എത്തി നോക്കണം , വികാരം തോന്നണം, കാലിൽ തടവണം എന്ന് സംവിധായകൻ പറഞ്ഞിരുന്നു എന്ന് കൃത്യമായി പറയുന്നുണ്ട്. ഇത്രയും ചെയ്യുന്നത് വാൽസല്യം കൊണ്ടാണ് എന്നാണോ ധർമിഷ്ഠനായ തുളസി വിചാരിച്ചത്? ആളുകളെ മണ്ടരാക്കരുത്

  • @rishadrishad2867
    @rishadrishad28678 ай бұрын

    മോഹിതം 2008🤣

  • @Xsev140
    @Xsev1407 ай бұрын

    ആദ്യം താൻ ചാണകത്തിൽ നിന്നും കാല് മാറ്റി ഒരു മനുഷ്യനായി ജീവിക്കു

  • @abdurahmanmm3718

    @abdurahmanmm3718

    7 ай бұрын

    മൂത്രം കുടി ക്കുന്നല്ലോ പിന്നെ ചാണകവും

  • @user-qx5hn2qy8n
    @user-qx5hn2qy8n9 ай бұрын

Келесі