വിനായകനെ കുറിച്ച് പി എം എ പറഞ്ഞത്!?💯 അടി പൊളി Speech🔥👏🏻 Pma Gafoor Speech

വിനായകനെ കുറിച്ച് പി എം എ പറഞ്ഞത്!?💯 അടി പൊളി Speech🔥👏🏻 Pma Gafoor Speech #pmagafoor #vinayakan
#pma_gafoor_speech #pma_gafoor_new_speech #pma_gafoor #pmagafoormotivation #malayalam_motivation #vinayakan #vinayakanmalayalam #inspiringspeechinmalayalam
#pma_gafoor_new_speech_motivational_speech | pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational video malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speech #pmagafoor_short_speech

Пікірлер: 169

  • @aknvlog9652
    @aknvlog96527 ай бұрын

    വിനായകൻ സർ അങ്ങനെ തന്നെ ഞങ്ങൾ വിളിക്കു...❤

  • @NDR227
    @NDR2277 ай бұрын

    വിനായകൻ സാർ എന്ന് തന്നെ പറയണം..❤

  • @user-sc8qq6cf8q
    @user-sc8qq6cf8q7 ай бұрын

    ഇത്രയും വലിയ നടൻ ആയപ്പോഴും വിനായകൻ സാറിനോട് ഓരോ മാപ്രകൾ ഇടപെടുന്നത് കണ്ടിട്ടില്ലേ എന്നാൽ ഇവനൊക്കെ മലയാള സിനിമയിലെ തമ്പ്രാക്കന്മാരോട് ഇടപെടുന്നതോ ഇപ്പോൾ ഈ കളി ആണെങ്കിൽ അദ്ദേഹം ചെറുപ്പത്തിൽ എന്ത് അപമാനം സഹിച്ചിട്ടുണ്ടാവും വിനായകൻ സർ ❤️❤️❤️❤️❤️❤️

  • @Flower.369
    @Flower.3698 ай бұрын

    വിനായകൻ ശരിയാണ്

  • @rafeekperumbavoor8567
    @rafeekperumbavoor85677 ай бұрын

    വിനായകൻ❤❤❤💯✅

  • @muhammedkunhi5278
    @muhammedkunhi52787 ай бұрын

    വിനായകൻ സാർ തന്നെയാണ് ആരുപറഞ്ഞു അല്ലെന്ന് 100 വട്ടം ❤❤❤

  • @bachikuwait2843
    @bachikuwait28437 ай бұрын

    സത്യമാണ് sir ലോകം മുഴുവനും കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ ഒന്നെ ആഗ്രഹിക്കാറുള്ള് എൻ്റെ ഉമ്മ എന്നെ തെറ്റിദ്ധരിക്കരുത് എന്ന് ❤❤❤

  • @ahammedahammed5090
    @ahammedahammed50907 ай бұрын

    Respected Vinaykan Sir❤🙏🏻🙏🏻

  • @archanam7070
    @archanam70708 ай бұрын

    അങ്ങനെ മുറിവേറ്റ ഒരു ബാല്യകാലത്തിലൂടെയാണ് ഞാനും കടന്നു വന്നത് 😔

  • @abdulkamal2616

    @abdulkamal2616

    7 ай бұрын

    Njanum

  • @adishrinu2918

    @adishrinu2918

    7 ай бұрын

    Koodeyundu sahodaraa

  • @agapemusics4148
    @agapemusics41487 ай бұрын

    എത്ര സത്യം.Good speach.

  • @musthaque813
    @musthaque8137 ай бұрын

    ഞാൻ +2ന് പഠിക്കുമ്പോൾ എന്റെ മുഖത്തെ പരിഹസിച്ചു ഒരു ബിസിനസ്‌ studies പഠിപ്പിക്കുന്ന ടീച്ചർ പറഞ്ഞ വാക്ക് ഇന്ന് 41 വയസ്സായിട്ടും എന്റെ മനസ്സിൽ ഉണ്ട്. അന്ന് പ്രതികരിക്കാൻ സാധിച്ചിട്ടില്ല. കൂട്ടുകാർ പറഞ്ഞു പ്രതികരിക്കാൻ പക്ഷെ ഞാൻ അതിനെ വിട്ടു. പക്ഷെ ഇന്ന് അയാൾ ജീവിച്ചിരിപ്പുണ്ടങ്കിൽ ഞാൻ ആ വാക്ക് മറന്നിട്ടില്ല എന്ന് പറയണമായിരുന്നു.

  • @niyaspachinu2111

    @niyaspachinu2111

    7 ай бұрын

    😢

  • @sabithmohammed7226

    @sabithmohammed7226

    7 ай бұрын

    Ca à

  • @shammasmohd9394

    @shammasmohd9394

    7 ай бұрын

    അങ്ങനെ ഓരോ ചെറ്റ ടീച്ചേഴ്‌സ് ഉണ്ട് ബ്രോ എനിക്ക് അനുഭവം ഉണ്ട്

  • @user-qc5ln7nn6n

    @user-qc5ln7nn6n

    7 ай бұрын

    Vid pootte

  • @mihraj08

    @mihraj08

    7 ай бұрын

    Enthanavo aaa teacher paranjath bro😭

  • @afsalputhankudy21
    @afsalputhankudy217 ай бұрын

    തമിഴ് നാട്ടുകാർ പൊതുവെ എല്ലാരേം നന്നായി ബഹുമാനിക്കന്നവർ ആണ്

  • @jaleelmedia7686

    @jaleelmedia7686

    7 ай бұрын

    Yss.. i agree

  • @jishadbava4561

    @jishadbava4561

    7 ай бұрын

    അവര് അങ്ങിനെ വിളിക്കു

  • @TulipEmbroidery-bk9kg

    @TulipEmbroidery-bk9kg

    7 ай бұрын

    തമിഴ് നാട്ടിൽ കുറച്ചു വിദ്യാഭ്യാസ ഉള്ളവർ തന്നെ മറ്റൊരു വ്യക്തിയെ sir എന്നാണ് അഭിസംബോധനം ചെയ്യറൊള്ളു

  • @TulipEmbroidery-bk9kg

    @TulipEmbroidery-bk9kg

    7 ай бұрын

    എന്നാൽ അച്ചടക്കം തീരെ കുറവായ കുട്ടികൾ ആണ് അവിടെ ഉള്ളവർ

  • @muneerbavu1720
    @muneerbavu17207 ай бұрын

    വിനായകൻ സാർ ❤

  • @sunilpsoman5035
    @sunilpsoman50357 ай бұрын

    വിനായകൻ ചേട്ടൻ ഇഷ്ട്ടം ❤

  • @irshadpadikka6328
    @irshadpadikka63288 ай бұрын

    കുട്ടിയായിരുന്നപ്പൊ കുതിര പുറത്തുകയാറാൻ വല്യ മോഹമുള്ളൊരു കുട്ടി ആ കുതിരക്കാരനോട് അനുവാദം ചോദിക്കാൻ ചെല്ലുന്നുണ്ട്. അയാൾ ആ കുട്ടിയെ ചീത്ത പറഞ്ഞു അയക്കുന്നുണ്ട്. തന്റെ എട്ടാമത്തെ വയസിലാണ് സരമാഗോ ഇതനുഭവിക്കുന്നത്. എന്നിട്ടും തന്റെ എഴുപത്തുകളുടെ അവസാനത്തിൽ അയാൾ ഒരു പുസ്തകം എഴുത്തിയപോൾ അയാൾ കുറിച്ചു “ കയറാത്തൊരു കുതിരപ്പുറത്തുനിന്നും വീണിട്ട് ഞാനിന്നും മുടന്തി നടക്കുകയാണ് ”

  • @rameshtrinity1996
    @rameshtrinity19967 ай бұрын

    Vinayakan. ❤❤ he is a great artist

  • @fenilfahad513
    @fenilfahad5138 ай бұрын

    Great, I proud of this video Because of watched in gallery this Session directly and I saw him first time directly... Thank you so much PMA...☺️❤️😍... Insha Allah.. next time I will come to you for see and speak... Okay...

  • @user-ik1ke4qd7c
    @user-ik1ke4qd7c8 ай бұрын

    സത്യം എന്നും അങ്ങിനെ

  • @alibhaimct
    @alibhaimct26 күн бұрын

    വിനായകൻ 💙

  • @user-sc8qq6cf8q
    @user-sc8qq6cf8q7 ай бұрын

    വിനായകൻ ❤️❤️❤️❤️❤️❤️

  • @mytvenjoy
    @mytvenjoy7 ай бұрын

    Tail end words 👌❤️🙌

  • @hamshadjo3968
    @hamshadjo39687 ай бұрын

    Aa respect ❤️💎

  • @MaheshMahi-cd3cq
    @MaheshMahi-cd3cq7 ай бұрын

    നിങ്ങളുടെ ഓരോവാക്കും മനസ്സിൽ തട്ടി ട്ടോ 👏👏👏🙏

  • @wafa.k.mohamed6288
    @wafa.k.mohamed62888 ай бұрын

    Nalla speach big sulute mone duaa cheyyanam njangalku veandy

  • @razikchembilode
    @razikchembilode7 ай бұрын

    അന്നും ഇന്നും എന്നും വിനായകന്റെ കൂടെ

  • @ramshadramshu6512
    @ramshadramshu65128 ай бұрын

    👍

  • @user-ms5by7my9c
    @user-ms5by7my9c7 ай бұрын

    Nice speech ❤

  • @aadhyaabhilash5584
    @aadhyaabhilash55847 ай бұрын

    👏👏👏🙏

  • @haneefaadiyattil5021
    @haneefaadiyattil50217 ай бұрын

    S.....THANKS. 💯👌👍

  • @user-wq6pi7tl7d
    @user-wq6pi7tl7d7 ай бұрын

    🎉🎉

  • @sathishpalayoorsathishpala7905
    @sathishpalayoorsathishpala79057 ай бұрын

    Yes sir

  • @amedeoj.j8859
    @amedeoj.j88597 ай бұрын

    i love and respect vinayakan as a human being. he is a very talented actor and musician. accept him same as mohanlal and mammoty. but remember onething never need to call a human as SIR. if that is prime minister even.

  • @amedeoj.j8859

    @amedeoj.j8859

    7 ай бұрын

    if both call each other sir that is mutual respect. if not that is slavery

  • @sudhinkumarp.t1911
    @sudhinkumarp.t19117 ай бұрын

    Super👍🏻❤po

  • @shajibk9782
    @shajibk97827 ай бұрын

    വാക്കുകൾ'' '' ഏറെയിഷ്ടം

  • @sabus8172
    @sabus81727 ай бұрын

    Very good 🎉🎉🎉🎉❤

  • @user-bj7zs5yn1j
    @user-bj7zs5yn1j7 ай бұрын

    ബല്യ കാലത്തെ മുറിവുകൾ ഉണങ്ങാത്തവർ ധാരാളം ഉണ്ട് sir. പക്ഷെ പ്രതികാര മനോഭാവത്തോടെയല്ല എല്ലാരും ജീവിക്കുന്നത്. ക്ഷമിക്കാൻ പഠിക്കണം, തന്റെ അനുഭവം മറ്റുള്ളവർക്ക് വരരുത് എന്ന് ആഗ്രഹിച്ചു സമൂഹത്തോട് സ്നേഹമുള്ളവർ ആവണം. അതാണ്‌ ക്വാളിറ്റി. അല്ലാതെ ആരെങ്കിലും sir എന്ന് വിളിക്കുമ്പോ ഉണ്ടാവുന്നതല്ല ക്വാളിറ്റി. വെറുപ്പിക്കൽ ഒരു പരിഹാരമേ അല്ലെ എന്ന് തിരിച്ചറിയുക വിനായകൻ. മനുഷ്യനെ കാണുമ്പോൾ പുഞ്ചിരിക്കാൻ പഠിക്കുക. അപ്പൊ തിരിച്ചും കിട്ടും പുഞ്ചിരിയും സ്നേഹവും. അതല്ലേ pma sir പറഞ്ഞു കൊടുക്കേണ്ടത്?

  • @mathewpauline
    @mathewpauline7 ай бұрын

    U are correct

  • @avinashavinash7408
    @avinashavinash74087 ай бұрын

  • @meharafathima718
    @meharafathima7187 ай бұрын

    Vinayakan👌👌👌👌

  • @zem7958
    @zem79587 ай бұрын

    Vinayakan❤

  • @sajilrehman7337
    @sajilrehman73377 ай бұрын

    ❤❤❤❤❤

  • @anandhan2649
    @anandhan26497 ай бұрын

    സൂപ്പർ talk

  • @rahsalsha3077
    @rahsalsha30777 ай бұрын

    ur words ❤❤

  • @kasimbava2004
    @kasimbava20047 ай бұрын

    🙏❤💯👌👍

  • @safeerak2320
    @safeerak23207 ай бұрын

    വിനായകൻ പറയുന്ന സ്ത്രീ വിരുദ്ധത വളരെ വലുതാണ്

  • @salipoovi1578
    @salipoovi15787 ай бұрын

    ❤❤❤❤❤❤❤

  • @muhammadshareef3223
    @muhammadshareef32237 ай бұрын

    തമിഴ് മക്കൾ കേരളക്കാരെക്കാളും ബുദ്ധിയുള്ളവരാണ് അവരെപ്പോഴും ആരെ കണ്ടാലും അവർ സാറിനെ അഭിസംബോധനം ചെയ്യും. അവരൊരു ഉപകാരം ചെയ്തു കൊടുത്താൽ അവർ നന്ദി പ്രകടിപ്പിക്കും അത് പറയുക തന്നെ ചെയ്യും നമ്മൾ നന്ദി പറയില്ല മറ്റൊരാളെ സാറേ എന്ന് വിളിക്കില്ല നമുക്ക് പൊങ്ങച്ചവും വിദ്യാഭ്യാസ കൂടുതലും ആണ് കാരണം 😅

  • @jaminameema3987
    @jaminameema39877 ай бұрын

    Nice

  • @aneeshmathai3477
    @aneeshmathai34777 ай бұрын

    Correct

  • @arunrajtarun2647
    @arunrajtarun26477 ай бұрын

    Good speech

  • @amalnarayan795
    @amalnarayan7957 ай бұрын

    ❤❤❤

  • @saheerali3637
    @saheerali36377 ай бұрын

    ❤❤

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani7 ай бұрын

    ഞാനാരാ എന്താന്നൊക്കെ ഇപ്പൊ പിടികിട്ടികാണും 🤌🏻🔥🔥

  • @anwarsulthan2031
    @anwarsulthan20318 ай бұрын

    🔥🔥🔥🔥

  • @TulipEmbroidery-bk9kg
    @TulipEmbroidery-bk9kg7 ай бұрын

    ഞാൻ തീരെ ചെറുതായപ്പോൾ എനിക്കും സഹപാഠികളിൽ നിന്നും ഒരുപാട് മുറിവ് പറ്റിയിട്ടുണ്ട് പക്ഷെ അതൊന്നും എന്നെ തീരെ ബാധിച്ചതായി എനിക്ക് തോന്നിയിട്ടില്ല

  • @ramlabadar8989
    @ramlabadar89898 ай бұрын

    അങ്ങിനെ ഒരു bàല്യാകാം എനിക്കും ഉണ്ടായിരുന്നു സർ

  • @user-zl4ii1xl8y
    @user-zl4ii1xl8y7 ай бұрын

    Vinayakan sir aanankil thankaluda super name anthanu.thankal aadiam oru pulimkuru aayirunnilla.

  • @npnizar
    @npnizar7 ай бұрын

    Qatar Malayali Conference 👍👍👍

  • @mohammeduvaise3714
    @mohammeduvaise37147 ай бұрын

    First video start cheyyumbol oru book vaychunn parayunnu athethahn aryavo?

  • @proximod5859
    @proximod58597 ай бұрын

    ഒരുപാട് കഷ്ടതയിലൂടെ പഠിച്ച് വളർന്നു ഒരു താഴ്ന്ന ജാതികാരൻ ഒരു രാഷ്‌ട്രപതി ജീവിച്ചു മരിച്ച നാടാടോ ഇത്. പോവാൻ പറയ്യ് വിനായകനോടും അവന്റെ കച്ചവടത്തിനോടും രാഷ്ട്രീയത്തിനോടും ത്ഫൂ

  • @Roshanxxx111
    @Roshanxxx1117 ай бұрын

    iyalu eth vishayam parayumpozhum orupad vereyum aalkarude kadha parayum ath nalla vaayana und atanu.

  • @hamzakambath2404
    @hamzakambath24047 ай бұрын

    100 ശതമാനം ശരി

  • @shameeralibeeran8667
    @shameeralibeeran86677 ай бұрын

    ഒരു മനുഷ്യനെ ചുഴിഞ്ഞന്വേഷിച്ചാൽ അയാളിൽ ഒരു രോഗം ഉണ്ടാവും അത് മനുഷ്യ പ്രകൃതം തന്നെയാണ് അത് ഒരു നാടിനെ അങ്ങനെ ചുഴിഞ്ഞ് അന്വേഷിച്ചാൽ അതും ഇങ്ങനെ ഒരു പാട് രോഗങ്ങൾ കാണാം. ഇനി കൊച്ചു കേരളത്തിൽ പകർച്ചവ്യാധി ഒഴിഞ്ഞ അവസരം ഉണ്ടായിട്ടില്ല അത് കണ്ടെത്തിയ കൂട്ടമായത് മാത്രം ഒറ്റപ്പെട്ട പല മാരക രോഗങ്ങളും പലയിടത്തും ഉണ്ട് കോവിഡിലൂടെ ജനങ്ങളെ ഭയപ്പെടുത്തിക്കൊല്ലാം എന്നത് പരീക്ഷിക്കുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ ഇനിയുള്ള കാലം അങ്ങനെയും ഉണ്ടാവും

  • @thahirabbas9834
    @thahirabbas98347 ай бұрын

    ഗഫൂർ സാഹിബ്‌ തമിഴ് ജനത എല്ലാവരെയും ബഹുമാനം സുചകം ആയി സാർ എന്ന് വിളിക്കും 😂😅😢

  • @user-fu8yb7ky6w

    @user-fu8yb7ky6w

    7 ай бұрын

    ഗൗതം വാസുദേവൻ മേനോൻ. അദ്ദേഹം മലയാളി ആണ്

  • @Punarjanmaayurhub

    @Punarjanmaayurhub

    7 ай бұрын

    സഹിക്കുന്നില്ല ജാതി നിന്റെ ഉള്ളിലെ ചൂടുകാറ്റ

  • @abdulqadar2117
    @abdulqadar21177 ай бұрын

    സിനിമ നടൻ മാരെ പറ്റി പറയാൻ യല്ലാവരും മൽ ശരി ക്കുന്നു.

  • @muhammadkarimpil1

    @muhammadkarimpil1

    7 ай бұрын

    സിനിമ, മെസ്സേജ് പാസ്സ് ചെയ്യുന്ന ഏറ്റവും വലിയ മാധ്യമമാണ്

  • @najmudheenkalapatil4785

    @najmudheenkalapatil4785

    7 ай бұрын

    ഉസ്താദ് മാരെ പറ്റി മാത്രം പറഞ്ഞാൽ മതിയോ

  • @akbarulppil1401
    @akbarulppil14017 ай бұрын

    സമൂഹത്തിന് മെസ്സേജ് തരാൻ എത്രയെത്ര ആളുകൾ ഉണ്ട് ഇതുപോലുള്ള ആളുകളെ പറ്റി പറയുന്നത് എന്തിനാണ്

  • @athahabipp607
    @athahabipp6077 ай бұрын

    Valare sariyanu adhehthinte interview kandappo enikk thonniyathanu .

  • @mohananv.r6676
    @mohananv.r66767 ай бұрын

    Innu .thamil.sinimayi.vinayakanu.ulla sthanam.ividulla.ethunadananullathu.

  • @HariPrasad-it7km
    @HariPrasad-it7km7 ай бұрын

    🧠🧠🫁🫁🫁

  • @muhammedjabir1726
    @muhammedjabir17268 ай бұрын

    ഞാൻ കേൾക്കുന്ന ഒരു വ്യക്തിയാണ് പിഎംഎ. പക്ഷെ ഈ അവസാനം പറഞ്ഞ ആ ആയത്തിന്റെ ആശയവും അർത്ഥവും വലിയ തെറ്റാണ്.

  • @alavikkuttycpkpm

    @alavikkuttycpkpm

    8 ай бұрын

    എന്താണ്? തെറ്റ്?എന്താണ് ശെരി. പ്ലീസ്

  • @muhammedjabir1726

    @muhammedjabir1726

    8 ай бұрын

    @@alavikkuttycpkpm നബി (സ) ആത്മഹത്യ......

  • @SameeraSami-vc3wh

    @SameeraSami-vc3wh

    8 ай бұрын

    എന്ത് തെറ്റാണ്‌ ഉള്ളത്.നമ്മൾ ഏറ്റവും വിശ്വസിക്കുന്നയാൾ നമ്മളെ കൈവിട്ടല്‍ നമ്മൾ ആത്മഹത്യയ കുറിച്ച് ചിന്തക്ക്ല്ലേ.ചിന്തിച്ച് പോകും എന്നാണ്‌ പറഞ്ഞത്‌ .ആത്മഹത്യ ചെയ്തത് പോകും എന്നല്ല.

  • @alavikkuttycpkpm

    @alavikkuttycpkpm

    8 ай бұрын

    @@SameeraSami-vc3wh بَـٰخِعٌ نَّفْسَكَ എന്നതിന്റെ അർത്ഥം എന്താണ്?

  • @alavikkuttycpkpm

    @alavikkuttycpkpm

    8 ай бұрын

    @@muhammedjabir1726 بَـٰخِعٌ نَّفْسَكَ എന്നതിന്റെ അർത്ഥം എന്താണ്

  • @smk4250
    @smk42507 ай бұрын

    Tamil people generally are more humble than 'keralites thats the reason

  • @user-fu8yb7ky6w

    @user-fu8yb7ky6w

    7 ай бұрын

    ഗൗതം sir is a മലയാളി. ഗൗതം വാസുദേവൻ മേനോൻ

  • @afrashiafrashi3722

    @afrashiafrashi3722

    7 ай бұрын

    That BCS of their benifits

  • @afrashiafrashi3722
    @afrashiafrashi37227 ай бұрын

    Enne chavitti thazhthiyadokke ente maman maranu😭.eniku 39vayassayi.ipolum aaveruppu kondu nadakkunnu.innathe inte sucsses nte karanavum avarodulla revenge aanu

  • @muthudoha1483
    @muthudoha14837 ай бұрын

    എന്ന് പറഞ്ഞാൽ വിനായകൻ ഇപ്പോൾ കാണിച്ചുകൂട്ടുന്ന എല്ലാ തെമ്മാടിത്തരങ്ങൾക്കും വെള്ളപൂഷണം എന്നാണോ നിങ്ങളെ ഈ പ്രസംഗത്തിൽ കേൾക്കുന്നവർക്ക് എന്താണ് ഒരു മെസ്സേജ്

  • @user-no8mg8fp7w
    @user-no8mg8fp7w8 ай бұрын

    Official ottapeal neridunna Alan u njan

  • @sahasdesigns8774

    @sahasdesigns8774

    7 ай бұрын

    Self love start.

  • @AnilSkaria-qj8pm
    @AnilSkaria-qj8pm7 ай бұрын

    PMA prime minister ന്റെ administrative ആണോ

  • @liyafathxxm.2154
    @liyafathxxm.21548 ай бұрын

    ഞാനും കുറെ പ്രയാസം അനുഭവിക്കുന്ന ഒരാളാണ് കുറേ സങ്കടങ്ങൾ ഉണ്ട് സാറ് ഈ മെസ്സേജ് കാണാനുണ്ടെങ്കിൽ എനിക്കൊരു റിപ്ലൈ തരണം

  • @jascommunication281

    @jascommunication281

    8 ай бұрын

    Enthupati

  • @babujibalakrishna734

    @babujibalakrishna734

    7 ай бұрын

    എല്ലാപേർക്കും സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ട് സുഹൃത്തേ അതുപോലെ സന്തോഷവും വരും വിഷമിക്കാതിരിക്കൂ ❤❤❤❤

  • @manuvazhayil

    @manuvazhayil

    7 ай бұрын

    ഹിപ്നോട്ടിസത്തിലൂടെ മെന്റൽ ബ്ലോക്ക് ഒഴിവാക്കാം

  • @mohiuddinmohi5366
    @mohiuddinmohi53667 ай бұрын

    ഈ പറഞ്ഞ വിനായകന്റെ പ്രത്യേകതകളും മനുഷ്യ സമൂഹത്തിനുള്ള നല്ലൊരു സന്ദേശം എന്താണ് വിനായകൻ കൊടുത്തിട്ടുള്ളത് എന്നു കൂടി സദസിന്റെ മുന്നിൽ പറയാതെ ഒന്നും മനസ്സിലാക്കാൻ കഴിയില്ല

  • @fisalpc4060
    @fisalpc40608 ай бұрын

    ഇതിൽ നിങ്ങൾക്ക് പാളി

  • @rintopd5575
    @rintopd55757 ай бұрын

    Vinyakan ആദ്യം സിനിമയിൽ വന്നപ്പോൾ ഉള്ള carecter ..ipol ulla carecter രണ്ടും രണ്ട് അണ്..ipol ആൾ വളർന്നു athinopamm അഹങ്കാരവും.... ആൾ വേദന അനുഭവിച്ച alanekil vaalrubol കൂടുതൽ എളിമ ഉള്ളവകനം..

  • @23Thomasdevasia1992

    @23Thomasdevasia1992

    7 ай бұрын

    Adhinartham vinayakan ennum kuninju thanne nilkanam ennulla manobhavamanu Melalan manobhavam

  • @g-a-n-g9103

    @g-a-n-g9103

    7 ай бұрын

    vinayakan enna vaanam ahankari aanu bodhavum illa vivaravum illa..@@23Thomasdevasia1992

  • @optionguide8744
    @optionguide87447 ай бұрын

    ഒരു കാലത്ത് സിനിമ ഹറാം ആണോ എന്ന്‌ ചർച്ച ചെയ്തവരല്ലേ..... കൊള്ളാം, വൈകിയാണെങ്കിലും മാറ്റം നല്ലത് തന്നെ.... ഇപ്പോൾ സിനിമയിലൂടെ market ചെയ്യാം മതത്തിനെ.....എന്താല്ലേ.

  • @rahmanottakathpulllara9434
    @rahmanottakathpulllara94347 ай бұрын

    Sir, Madam, എന്നുള്ളതിനേക്കാൾ നല്ലത് പേരിന്റെ മുന്നിൽ Mr. Or Mrs. എന്ന് ചേർത്ത് പറയുന്നതല്ലേ

  • @SatharP-dk2lq
    @SatharP-dk2lq7 ай бұрын

    തമിഴ്നാട്ടുകാർ എല്ലാവരെയും സാർ എന്ന് തന്നെയാണ് വിളിക്കുന്നത്.. മമ്മൂട്ടിയെയും മോഹൻലാലിനെയും വിനായകനെയും സാർ എന്ന് വിളിക്കണ്ട ആവശ്യമില്ല.. ഇവരൊന്നും നമ്മുടെ അധ്യാപകരല്ലല്ലോ

  • @vijaymenon837
    @vijaymenon8377 ай бұрын

    തമിഴർ പൊതുവെ എല്ലാരേയും sir എന്നാണ് വിളിക്കാറ് സാറേ

  • @abdulkarimibrahim9217
    @abdulkarimibrahim92177 ай бұрын

    നിങ്ങൾ ഒരു സദസ് ഒരുക്കുമ്പോൾ എന്തിനാണ് മുൻ നിരയിൽ സോഫകൾ ഇട്ട് കുറച്ചുപേരെ വേർതിരിക്കുന്നത്?അവർക്ക് എന്തിന്റെ പരിഗണനയാണ് മറ്റുള്ളവരിൽ നിന്നും പ്രത്യേകമായുണ്? ഇതാണ് ഈ മോട്ടിവേഷൻ ക്ലാസ് പോലും ജനങ്ങളെ തട്ടായി തിരിക്കുന്നത്. ഒരു സദസ്സിൽ രണ്ടുതരം ആളുകൾ പാടില്ല. മനുഷ്യർ ഒന്നാണെന്ന് (കുല്ലു നഫ്സിൻവാഹിദ ) എന്ന് പറയുന്നിടത്താണ് പ്രസക്തി. ഇത് ഗൾഫ് മേഖലയിൽ വർദ്ധിച്ചു വരുന്ന പ്രവണതയാണ്. മുന്നിലിരിക്കുന്നവരുടെ ഔന്നിത്ത്യത്തിലൊട്ടും കുറവല്ല സദസ്സിനെ ഗംഭീരമാക്കുന്ന കാണികൾ.

  • @sudheerov3703
    @sudheerov37037 ай бұрын

    വിനായകൻ ഫയങ്കര ക്വാളിറ്റി ഉള്ള ആണ് 😄കഷ്ടം 🤨

  • @proximod5859
    @proximod58597 ай бұрын

    സാറാ? ഒരു മൈറോളെയും സാർ എന്ന് ഒരുത്തനും വിളിക്കരുത് എന്നാണ് എന്റെ ഒരു ഇത്. Slave i remain.

  • @aboobackeraboobacker4560
    @aboobackeraboobacker45607 ай бұрын

    ഉമ്മൻ ചാണ്ടിയുടെ വിഷയം ഒഴിച്ചാൽ വിനായകൻok

  • @sabus8172
    @sabus81727 ай бұрын

    ippozhum jathi vivechanm unde

  • @commenter124
    @commenter1247 ай бұрын

    What a shit you are saying.. ചെറുപ്പത്തിൽ കഷ്ടത അനുഭവിച്ചത് വലുതാകുമ്പോൾ തോന്നിവാസം പറയാനും ചെയ്യാനുമുള്ള ലൈസെൻസ് അല്ല

  • @lakeshkt
    @lakeshkt8 ай бұрын

    Avade irikuna പലർക്കും ഇതൊന്നും manasilavila

  • @muhammedshafia5106
    @muhammedshafia51067 ай бұрын

    ഗഫൂർ സാഹിബേ കുട്ടി വിനായകനെയും ഇപ്പോളത്തെ വിനായകനെയും താരതമ്യം ചെയ്യരുത്... കുട്ടികൾക്ക് +ve energy തന്നെ നൽകണം. But നിങ്ങളീ പറയുന്നതിൽ അസാംഗത്യങ്ങളുണ്ട്.

  • @Xfyvrxexyvyohjjcxyrzzjhch
    @Xfyvrxexyvyohjjcxyrzzjhch7 ай бұрын

    Evenedda pareyunnade enikkonnum manasilailla

  • @abbasmam3692
    @abbasmam36927 ай бұрын

    ഒരാൾ ചെറുപ്പത്തിൽ അനുഭവിച്ച പ്രയാസങ്ങൾ കാരണം കൊണ്ട് ഭാവിയിൽ മോശക്കാരൻ ആവണമെന്നുണ്ടോ ? എത്രെയോ വ്യെക്തികൾ നന്മയുള്ളവരായിട്ടുണ്ട്.... വിനായകൻ നടനായിരിക്കാം, പക്ഷേ നല്ലവനാണ് എന്ന് ഗ്ലോറിഫൈ ചെയ്യരുത്....

  • @firoskhan2295

    @firoskhan2295

    7 ай бұрын

    സമൂഹത്തിന് ചില ആളുകൾ പാഠപുസ്തകം ആകുകയും വേണം സുഹൃത്തേ വിനായകൻ ശരിയാണ് എല്ലാവരും നടക്കുന്ന പാതയിൽ ഒരാൾ നടക്കണം എന്നൊന്നും ഇല്ല ബ്രോ

  • @mbtraders7256

    @mbtraders7256

    7 ай бұрын

    ​@@firoskhan2295❤👌👍

  • @umarali6822
    @umarali68227 ай бұрын

    Vinayakan 😂

  • @g-a-n-g9103
    @g-a-n-g91037 ай бұрын

    enthokke paranjalum ee vaanathine onnum support cheyyan pattilla ammathiri pekkooth aanu ivan kanikkunnath....ahankari aanu....thalaykku velivum bodhavum illa...ini ivanu oscar kittiyalum janmathil ivane support cheyyilla...

  • @Southindieslive
    @Southindieslive7 ай бұрын

    Vellamadich koprayam .....mahan ok bei

  • @JACOBSYLAS
    @JACOBSYLAS7 ай бұрын

    community of goudam vasudev....is mostly insulting and discriminating vinayagan in kerala......

  • @seemanthvse
    @seemanthvse7 ай бұрын

    Nee poda potta

  • @abbasmam3692
    @abbasmam36927 ай бұрын

    കള്ളും കഞ്ചാവും അടിച്ചു വായ തുറന്നാൽ തെറിയും പറഞ്ഞു നടക്കുന്നവരൊക്കെ ചെറുപ്പത്തിലേ അവഗണന കൊണ്ട് ഇങ്ങനെ ആയിപ്പോകുന്നവരാണ് എന്നൊക്കെ പറഞ്ഞു നല്ലവരാക്കുന്ന രീതി ശരിയല്ല..... സാർ എന്ന പദത്തിനുമുണ്ട് മഹത്വം, അതങ്ങനെ ആർക്കും ചേരില്ല....

  • @g-a-n-g9103

    @g-a-n-g9103

    7 ай бұрын

    yes 100%

  • @abdulazeez4293
    @abdulazeez42937 ай бұрын

    Not a good speach

  • @samathmaja5390

    @samathmaja5390

    7 ай бұрын

    U have some mental problem.consult doctors

  • @alikunju2069

    @alikunju2069

    7 ай бұрын

    Edo nallathu paranju tharumbol athine nallathaayit kaanaan kazhiyunnath manassinte nanmayaanu

  • @rakeshedachery3899

    @rakeshedachery3899

    7 ай бұрын

    ഇസ്ലാം മുന്നോട്ടു വെച്ച ആശയത്തിന്റെ സവിശേഷത 1)ഇസ്ലാമിൽ വിശ്വസിക്കാത്ത മാതാപിതാക്കളെ രക്ഷിതാക്കൾ ആയി സ്വീകരിക്കരുത്. ഖുർആൻ സൂറ തൌബ 9:23 2)ഇസ്ലാമിൽ വിശ്വസിക്കാത്തവർ നികൃഷ്ട ജീവികൾ ആണ്. ഖുർആൻ സൂറ അൻഫാൽ 8:55 3)ഇസ്ലാമിൽ വിശ്വസിക്കാത്തവർക്ക് നാശം ഏൽപ്പിച്ചാൽ അത് പുണ്യകർമ്മം. ഖുർആൻ സൂറ തൌബ 9:120 4)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് ജിഹാദ് ചെയ്യുക. ഖുർആൻ സൂറ തൌബ 9:73 & 9:123 5)ഇസ്ലാമിൽ വിശ്വസിക്കാത്തവരോട് പരുഷമായി പെരുമാറുക മുസ്ലീങ്ങൾ തമ്മിൽ സ്നേഹിക്കുക. ഖുർആൻ സൂറ ഫതഹ് 48:29 6)സത്യമതത്തെ മതമായി സ്വീകരിക്കാത്തവരോട് യുദ്ധം ചെയ്യുക. ഖുർആൻ സൂറ തൌബ 9:29 7)മുസ്ലീമിനെ അല്ലാതെ അറേബ്യയിൽ താമസിക്കുവാൻ അനുവദിക്കില്ല. മിഷ്കാത് അൽ മസാബിഹ് 4053, സുനൻ അബി ദഅവൂദ്, 3023,3033,4052, സുനൻ അബി ദഅവൂദ് 3030; സ്വഹീഹ് മുസ്ലീം പുസ്തകം 32, ഹദീസ് 75. 8)ശിർക്കിന്റെ നാട്ടിൽ വസിക്കുന്നവർ ശിർക്ക് ചെയ്യുന്നവരെ പോലെയാണ്. സുനൻ അബി ദഅവൂദ് 2787/ബുക്ക് 15, ഹദിത് 311/(ഇംഗ്ലീഷ് വെബ് റഫറൻസ്: ബുക്ക് 14, ഹദീത് 2781) ഖുർആൻ 9:123. 9)ശിർക്കിന്റെ നാട്ടിൽ നിന്ന് ഹിജറ ചെയ്യാത്ത ആളുകളെ കണ്ടെടുത്തു വെച്ച് വെട്ടിക്കൊല്ലുക. ഖുർആൻ സൂറ അൽ നിസാഅ 4:89 10) ഒരു അടിമ, അമുസ്ലീം നാട്ടിലേക്ക് ഓടിപ്പോയാൽ അവനെ കൊല്ലുക എന്ന് പറഞ്ഞ പ്രവാചകൻ! സുനൻ അൻ-നസാഇ 4052/ പുസ്തകം 37, ഹദീസ് 87; സുനൻ അൻ-നസാഇ 4050/ പുസ്തകം 37, ഹദീസ് 85. 11)വ്യഭിചാരത്തെ നിക്കാഹ് മുത്താ' എന്ന പേരിൽ വിശിഷ്ടകാര്യമായി അനുവദിച്ച പ്രവാചകൻ! സ്വഹീഹുൽ ബുഖാരി 4615/ പുസ്തകം 65, ഹദീസ് 137. ലോകത്തിനു അസമാധാനം അല്ലാതെ മുഹമ്മദ് നൽകിയത് പന്താണ്? ലോകത്തിനു മത വർഗ്ഗീയത അല്ലാതെ മുഹമ്മദ് നൽകിയത് എന്താണ്? ഇനി പറയുക : ദീനിന് വേണ്ടി കൊള്ളയും കൊലയും നടത്തിയ ആളെ ഞാൻ അനുഗമിക്കണോ? സ്ത്രീകളെ വിറ്റ് ആയുധം വാങ്ങിയ ഒരാളെ അന്ത്യ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീ കൃഷിയിടം എന്ന് പഠിപ്പിച്ച ആളെ പ്രവാചകൻ ആയി കാണണോ? ആറു വയസ്സുകാരി കെട്ടിയ ആളെ ഞാൻ മാനവരിൽ മഹോന്നതൻ ആയി കണ്ടു അനുഗമിക്കണോ? വ്യഭിചാരത്തെ നിക്കാഹ് മുത്താ എന്ന പേരിൽ അനുവദിച്ച ആളെ സന്മാർഗ്ഗത്തിന്റെ പ്രവാചകൻ ആയി കണ്ടു അനുഗമിക്കണോ? സ്ത്രീകളുടെ മാനത്തിനു വില കൊടുക്കാൻ പിടിച്ചു പങ്കിട്ടെടുത്തു. ലൈംഗികമായി ഉപയോഗിക്കാൻ പഠിപ്പിച്ച വ്യക്തിയെ ഞാൻ മാന സ്നേഹി എന്ന വിളിക്കണോ? വളർത്തു മകന്റെ ഭാര്യയെ കെട്ടാൻ വളർത്തുമക്കളെ ഇനി സ്വന്തൾ ആയി കണ്ടുപോകരുത് എന്ന് ആയത്ത് ഇറക്കിയ ആളെ ഞാൻ ദൈവത്തിന്റെ തിരുദൂതർ ആയി കാണണോ? ബഹുദൈവാരാധകരെ കൊല്ലാനും നാട് കടത്താനും അറേബ്യയിൽ മുസ്ലിങ്ങളെ മാത്രം ജീവിക്കാൻ അനുവദിക്കൂ എന്ന് പറഞ്ഞ മതവർഗ്ഗീയ വാദിയെ കാരുണ്യത്തിന്റെ തിരുദൂതരായി കാണണോ?

Келесі