ബിജെപിയുടെ ക്രൈസ്തവ പ്രോജക്റ്റിൽ സിപിഎം തകർന്നാൽ | BJP’s Christian project in Kerala

മുസ്ലിം വോട്ടുകൾ കുത്തനെ തൃണമൂലിനുപോയപ്പോൾ ഹിന്ദുവോട്ടുകൾ ബിജെപിയിലേക്ക്; അധികാരം പോയതോടെ ഗുണ്ടാ സംഘങ്ങളും കാലുമാറി; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പോലെ ക്രൈസ്തവ പ്രോജക്റ്റുമായി ബിജെപി കേരളത്തിലും; സിപിഎമ്മിന് സംഭവിക്കുന്നത് ബംഗാളിന്റെ ചെറു പതിപ്പോ?
#cpm #cpim #pinarayivijayan #narendramodi #indiangovernment #keralagovernment #bengali #trinamoolcongress #mamatabanerjee #shobhasurendran #sureshgopi #ksurendran #thrissur #kannur #keralapolice #bjpkeralam #mm007 #me009

Пікірлер: 9

  • @Sreenish-hd2qu
    @Sreenish-hd2qu23 күн бұрын

    AthyMohamanuMoneDineshaAthyMohamEthrapanamkittySir

  • @sebanktym3618
    @sebanktym361824 күн бұрын

    Let there Pinaray for one more term to washout his party and the state grows to Rich with Jobs & investments...

  • @shefequeak2440
    @shefequeak244024 күн бұрын

    CPI(M) and CPI should deep study about the vote lost and gained last election for the future of the party. Need to implement any strict action including change of ministry. In west bangal 23 years Gyothi Basu was the CM.Finally the people thrown out later. So single person as CM or PM for long time will not be good for party except him. That we seen in the last parliament election also. Modi's majority decreased more than 3 lakhs is eg. If there was a good candidate like Rahul ghandhi or Priyanka ghandhi even he may fail there.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu24 күн бұрын

    ക്രിസ്ത്യൻസിൽ ഒരു വിഭാഗം bjp ക്കു വോട്ട് കൊടുത്തേക്കാം. അതുകൊണ്ട് എല്ലാവരും bjp യിലേക്ക് എന്ന് പറയരുത്. ചാണകത്തിൽ ചവിട്ടാൻ ഇഷ്ടമില്ലാത്തവർ ധാരാളം.

  • @user-kj9ep1th5s

    @user-kj9ep1th5s

    24 күн бұрын

    ഇനിയുമുറക്കെ ഇനിയുമുറക്കെ ചാ രാജ്യം ഭരിക്കുന്ന പാർട്ടിയെയും പറയാതെ പറയുന്ന ഹിന്ദുക്കളെയും വിളിക്കൂ സഹോ ഒരോ വിളിക്കും അവഹേളിക്കപ്പെടുന്ന ഹിന്ദു BJPയാകും ഞാനും CPM ൽ നിന്ന് BJPയായ ഭൂരിഭക്ഷന്ധമുദായ ചാണകം താങ്ക്യൂ - ചേട്ടാ താങ്ക്യു

  • @saheert5887
    @saheert588724 күн бұрын

    അതൊരു മോഹം മാത്രമാവില്ലേ സാറെ... വിപ്ലവത്തിന്റെ ഒരു പാട് ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണ് കേരളം അതറിയുമെങ്കിൽ സത്യം നിങ്ങൾക്ക് ബോധ്യപ്പെടും..

  • @varghesevarghese964
    @varghesevarghese96421 күн бұрын

    ക്രിസ്ത്യാനികൾ ബിജെപി ക്ക് വോട്ട് ചെയ്യും, 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും. കേരളത്തിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി. കേരളം ആദ്യമായി ബിജെപി ഭരണത്തിലേക്ക്.

Келесі