ബിജെപി സ്ഥാനാർത്ഥിത്വം, എനിക്കൊന്നും പ്രവചിക്കാനാവില്ലല്ലോ എന്ന് തൃശ്ശൂർ മേയർ | Suresh gopi

ബിജെപിയിലേക്ക് പോവുകയെന്ന ചിന്ത തത്കാലമില്ല, നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലല്ലോ, സുരേഷ്ഗോപി നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ കൂടെ നിൽക്കേണ്ടത് തന്‍റെ കടമയെന്നും തൃശ്ശൂർ മേയർ എം കെ വർഗീസ്
Suresh gopi | MK Varghese | Thrissur | BJP
#sureshgopi #mkvarghese #thrissur #mayor #bjp #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 203

  • @user-yq6ec5vq5k
    @user-yq6ec5vq5k9 сағат бұрын

    നല്ല ചിന്താഗതി ഉള്ള മേയറിനു അഭിനന്ദനങ്ങൾ 👌🏼👌🏼👌🏼

  • @Syco_couple
    @Syco_couple9 сағат бұрын

    സമൂഹ വിരുദ്ധർ ആയ മാധ്യമ പ്രവർത്തകർ

  • @kunjumon5301
    @kunjumon53019 сағат бұрын

    പി ജി.നിങ്ങൾ എന്തൊക്കെ അദേഹത്തോട് ചോദ്യം ചോദിച്ചാലും.നിങ്ങൾ പ്രതീക്ഷിക്കുന്നത് കിട്ടില്ല.മേയർ പൊളി.💪💪👍👍

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi15079 сағат бұрын

    മാമ മാധ്യമങ്ങളുടെ കുത്തിത്തിരിപ്പ്

  • @sajan5555
    @sajan55559 сағат бұрын

    അടുത്ത തൃശൂർ നിയമ സഭ മണ്ഡലത്തിൽ. ബിജെപി സ്ഥാനാർഥി ആയി. മേയർ വരണം.. 👌

  • @AnoopKumar-kd5jq
    @AnoopKumar-kd5jq9 сағат бұрын

    അടുത്ത കോർപ്പറേഷൻ ഭരണം ബിജെപിക്ക് 🧡💚🧡💚🧡💚

  • @jayasurya2339
    @jayasurya23399 сағат бұрын

    ഒരു കുത്തുതരുപ്പ് ഉണ്ടാക്കി റേറ്റിംഗ് കുട്ടൻ Kമാപ്രകളുടെ ഒരു ഗതികേട്.😂😂😂

  • @SKMedicalinfo
    @SKMedicalinfo9 сағат бұрын

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..❤❤❤❤❤❤

  • @sarathms2158
    @sarathms21589 сағат бұрын

    ഈ മേയർ വന്നതിൽ പിന്നെ ആണ് തൃശൂർ കോർപറേഷൻ ഓഫീസ് വികസനം ആയതും നഗരത്തിലെ പല സ്ഥാലങ്ങളിലും വികസനം എത്തിച്ചതും ❤, (ഒറ്റക്ക് പൊരുതി ജയിച്ചു കേറി വന്നവൻ )❤

  • @shibichakravarthy7427
    @shibichakravarthy74279 сағат бұрын

    നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയ ചിന്തകൾ ശ്രീ.ടെലിവിഷൻ അവതാരകൻ

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil49409 сағат бұрын

    എന്തിനാ സുരേഷേ ഈ അസ്വസ്ഥത.. വല്ലാത്ത മൂലക്കുരുതന്നെ.

  • @Dineshantm-hq6om
    @Dineshantm-hq6om9 сағат бұрын

    നിങ്ങൾ എന്നെ ബി. ജെ. പി. യാക്കും 😂😂😂

  • @badaribadari6046
    @badaribadari60469 сағат бұрын

    മേയർ💯👍

  • @arunt.k1443
    @arunt.k14439 сағат бұрын

    ഞങ്ങളുടെ mayor & MP super ആണ് 😍🔥

  • @vijeshash6506
    @vijeshash65069 сағат бұрын

    ഇതുപോലുള്ള നേതാക്കൾ ആണ് സമൂഹത്തിൽ ഉണ്ടാകെണ്ടത്

  • @niteshr8790
    @niteshr87909 сағат бұрын

    ജാഗ്രത കുറവ് ഉണ്ടായി 😅💔 എന്ന കമൻ്റ് വന്നോ കേരള പ്രാദേശിക പാർട്ടി സിപിഎം ൻ്റെ..

  • @ARYANarushi-kv2tn
    @ARYANarushi-kv2tn9 сағат бұрын

    വർഗ്ഗീസ് സാറിനെപ്പോലൊരു ജനകീയനായ വികസന രാഷ്ട്രീയത്തെ സ്നേഹിക്കുന്ന ഒരാൾക്ക് പറ്റിയ പ്രസ്ഥാനമല്ല CPM. സാറ് എത്രയും വേഗം ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കണം എന്ന് ആഗ്രഹിക്കുന്നു.... അഭ്യർത്ഥിക്കുന്നു

  • @sarukarthika7768
    @sarukarthika77689 сағат бұрын

    എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയാണ് മാപ്ര

  • @user-tg8qe7sq8j
    @user-tg8qe7sq8j9 сағат бұрын

    നല്ല ഒരു നേതാവ്

  • @user-zb9ww3cx7x
    @user-zb9ww3cx7x9 сағат бұрын

    ചുരേസെ തിരോന്തരത്തെ..എംപിയെ കാണ്മാനില്ല ലുക്ക്‌ ഔട്ട് നോട്ടീസ് ഇറക്കാമോ 😂

Келесі