'സുരേഷ് ഗോപിക്ക് നല്ലത് സിനിമ, ജനങ്ങൾക്കിടയിൽ നിന്നും താരം കൂടുതൽ അകന്നു തുടങ്ങി'

#EPJayarajan #SureshGopi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 240

  • @rajeevmenon1157
    @rajeevmenon1157Ай бұрын

    അതെ അതെ, അകന്ന് അകന്ന് അദ്ദേഹം ഇപ്പോൾ റെക്കോർഡ് വിജയം നേടി കഴിഞ്ഞു. നന്ദിയുണ്ട് സാറേ നന്ദി. 😅😅😅😅😅😂😂😂😂😂🤣🤣🤣🤣🤣

  • @lathasajeev7382

    @lathasajeev7382

    Ай бұрын

    അകന്നുപോയി.

  • @sindhuambika3411

    @sindhuambika3411

    Ай бұрын

    😂😂

  • @manyks402

    @manyks402

    Ай бұрын

    ചിരിച്ച് പോയി 😅😅😅

  • @lalithaayyappan7000

    @lalithaayyappan7000

    Ай бұрын

    😂😂😂😂

  • @ShijuTP-rg1pw
    @ShijuTP-rg1pwАй бұрын

    ഇജ്ജാതി പൊട്ടൻമാരുടെ മുമ്പിൽ മൈക്കുമായി പോകുന്നവർക്കും ബുദ്ധിയില്ലെ?

  • @gopinathannair6320

    @gopinathannair6320

    Ай бұрын

    🤭

  • @prakashsprakash-ec9ov
    @prakashsprakash-ec9ovАй бұрын

    ചിറ്റപ്പാ മേഴ്സിക്ക് ഇപ്പോൾ എങ്ങനെയുണ്ട്

  • @user-pg6sl9kw7u

    @user-pg6sl9kw7u

    Ай бұрын

    🤣🤣🤣

  • @SV-iw5ff

    @SV-iw5ff

    Ай бұрын

    😂😂🤣🤣🤣🤣

  • @sindhusraj855

    @sindhusraj855

    Ай бұрын

    😂😂

  • @basil88886

    @basil88886

    Ай бұрын

    🤣🤣🤣🤣😂😂😂

  • @sreelathakumari6872

    @sreelathakumari6872

    Ай бұрын

    😂😂

  • @sunilsekhar9486
    @sunilsekhar9486Ай бұрын

    തെറ്റി ദരിക്കരുത് ആള് പറഞ്ഞത് മുകേഷിന്റെ കാര്യമാണ്

  • @Easymotive369
    @Easymotive369Ай бұрын

    ഇവനെ ഒക്കെ ചവിട്ടി പുറത്താക്കേണ്ട കാലം കഴിഞ്ഞു

  • @koshythomas2858

    @koshythomas2858

    Ай бұрын

    പറ്റിച്ചു, കട്ടുമുടിച്ച്, ശരീരം അനങ്ങാതെ കൊളസ്ട്രോൾ കയറിതീരാൻ പോകുന്ന ഒരു വന്യമൃഗം!!!, ഇന്നുവരെ പണിഎടുക്കാതെ കോടാനുകോടി സമ്പാദിച്ചു, ED, പിടിക്കുമെന്ന് വന്നപ്പോൾ ഇത്രയുംകാലം കട്ടുണ്ടാക്കിയ സമ്പാദ്യം, പിടിക്കാതിരിക്കാൻ, രഹസ്യമായി, BJP യിൽ ചാടാൻ പദ്ധതിയിട്ട മാന്യൻ..!!!തമാശ പറയല്ലേ... 😡😡

  • @user-dw9fh2qo7r
    @user-dw9fh2qo7rАй бұрын

    ഇത്രയും വലിയ തല ഉണ്ടായിട്ടും തലച്ചോർ ചുരുങ്ങിപ്പോയി.

  • @jibinparakkal
    @jibinparakkalАй бұрын

    മാംസ പിണ്ഡം....അതിൽ ഒരു വായ ഫിറ്റ് ചെയ്തു...പറയുന്നത് എല്ലാം വിഡിതരങ്ങൾ...ഇൻഡിഗോ അതാ പോണ്..മോളിലേക്ക് നോക്കൂ

  • @user-pg6sl9kw7u

    @user-pg6sl9kw7u

    Ай бұрын

    🤣🤣

  • @shajishajeesh2029

    @shajishajeesh2029

    Ай бұрын

    Athe oru mamsapindam polundu

  • @Akhilmathew-qq9hf

    @Akhilmathew-qq9hf

    Ай бұрын

    ജൂനിയർ വേലു പിള്ള പ്രഭാകരൻ 🤣

  • @kesruart9112

    @kesruart9112

    Ай бұрын

    👍😛😛😛

  • @sindhusraj855

    @sindhusraj855

    Ай бұрын

    😂😂

  • @raghunathd3372
    @raghunathd3372Ай бұрын

    ചിറ്റപ്പൻ പറയുന്ന എല്ലാ കാര്യങ്ങളും വിപരീതഫലം മാത്രമേ ഉണ്ടായിട്ടുള്ളൂ.... LDF മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെടും സുരേഷ്ഗോപിയെ ഉപദേശിക്കാനുള്ള എന്തെങ്കിലും ഒരു ഗുണം താങ്കൾക്കു ഉണ്ടോ!!!സ്വയം വിലയിരുത്തുക SG❤❤❤Won the Game👍

  • @SocialDemocrat-wp7of
    @SocialDemocrat-wp7ofАй бұрын

    എന്തായാലും നാളെ ഇക്കാര്യത്തിൽ ഒരു തീരുമാനം ആവും.ബിജെപിക്കാരനായ, ആർഎസ്എസ് കാരനായ ഒരു പിഎം ഇന്ത്യ നാളുകളായി ഭരിക്കുമ്പോൾ ഇത്തരം കമ്മികേരള തിട്ടൂരങ്ങൾക്ക് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല തന്നെ.

  • @Bala09919
    @Bala09919Ай бұрын

    ചിറ്റപ്പനു നല്ലത് നല്ല ചിക്കൻ കടിച്ചു പറിച്ചു കഴിക്കുന്നതാണ്....പണ്ട് വേദിയിൽ ഇരുന്നു ചെയ്ത പെർഫോമൻസ് സൂപ്പറാ!!!

  • @shanmughanshan3321
    @shanmughanshan3321Ай бұрын

    നാളെയും ഇങ്ങനെ പറയണേ 😂

  • @shajitd9005
    @shajitd9005Ай бұрын

    ഇവന്റെ ഉപദേശം നല്ല മനുഷ്യർക്ക് വേണ്ടടോ. അന്തങ്ങൾക് കൊടുക്ക്

  • @VenkatachalamA-vj8sm
    @VenkatachalamA-vj8smАй бұрын

    രാഷ്ട്രീയം ഇവർക്കുമാത്രം ഉള്ളതാണോ

  • @arunrajj98
    @arunrajj98Ай бұрын

    ഞാൻ ആണെങ്കിൽ രണ്ടു വള്ളത്തിൽ കാല് ചവിട്ടി നിൽക്കും😂😂😂

  • @rasheedmarakkashery3322
    @rasheedmarakkashery3322Ай бұрын

    ഇപ്പോൾ എന്തായി 😄😄😄😄😄😄😄😄

  • @vishnumohananmenon7451
    @vishnumohananmenon7451Ай бұрын

    ഞാൻ ഒരു സാധാരണ പൗരന്‍ ആണ്... വര്‍ഗീയത വര്‍ഗീയത എന്നു INDI ALLIANCE പറയുമ്പോഴും കഴിഞ്ഞ 10 വര്‍ഷം ഒരാളെ പോലും ഈ നാട്ടില്‍ നിന്നും പുറത്താക്കുന്നത് ഞാൻ കണ്ടിട്ടില്ല. മാത്രമല്ല , എല്ലാവര്‍ക്കും വേണ്ടി ഉള്ള വികസനം മോഡി ചെയ്യുന്നുമുണ്ട്. Jan oushadi ആണ് ഒരു ഉദാഹരണം.... അപ്പോള്‍ യാഥാർത്ഥ്യം എന്താണ്? വോട്ട് കിട്ടാന്‍ വേണ്ടി മാത്രമാണ് INDI ALLIANCE kar വര്‍ഗീയത പറയുന്നത് എന്ന് പകല്‍ പോലെ വ്യക്തമാണ്

  • @maneeshp2662

    @maneeshp2662

    Ай бұрын

    100%

  • @krvijayakumar2131

    @krvijayakumar2131

    Ай бұрын

    👌👌👌👍👍

  • @SureshKumar-gc9jg
    @SureshKumar-gc9jgАй бұрын

    സിൽമ അല്ല സഖാവേ... സിനിമ... ഇപ്പൊ സുരേഷ്‌ഗോപി എങ്ങനെ ഇരിക്കണ്‌.... 😆😆😆

  • @govindanumbrante6776
    @govindanumbrante6776Ай бұрын

    നാളെ കാണാം

  • @jayeshnair628
    @jayeshnair628Ай бұрын

    Marappottan

  • @deepuck4566
    @deepuck4566Ай бұрын

    ജയിച്ചു വരട്ടേ എന്നിട്ട് നിന്നെ കാണുന്നുണ്ട്

  • @madhukeloth9379
    @madhukeloth9379Ай бұрын

    സ്വന്തം കീശ വീർപ്പിക്കില്ല അത് ഉറപ്പാണ് നല്ല പൊതുപ്രവർത്തകർ ഇല്ലാത്തോണ്ടാണല്ലോ ഇങ്ങനെയുള്ള ആളുകൾ വരേണ്ട വരുന്നത്

  • @sreeranjm7221
    @sreeranjm7221Ай бұрын

    മുഹമ്മദാലിയുടെ ഭാര്യക്ക് ജോലി കൊടുത്തോ. ബോസ്കർ മമ്മാലിയെ ആണ് ഉദ്ധേശിച്ചത്.😂😂😂

  • @prakashanprakashan5792
    @prakashanprakashan5792Ай бұрын

    നിയമസഭ കയ്യാങ്കളി യിലെ വീഡിയോകൾ ലോക ജനതയ്ക്ക് വേണ്ടി കാഴ്ചവെക്കാൻ കേരള ജനത തയ്യാറാകണംസുരേഷ് ഗോപിയുടെ നിലപാട് അറിയുകയും ചെയ്യണം

  • @radhakrishnankk2636
    @radhakrishnankk2636Ай бұрын

    തനിക്കൊക്കെ ധൈര്യമുണ്ടോ ടോ പാർട്ടി കോട്ടയിലല്ലാതെ മത്സരിക്കാൻ

  • @MajeedMuthalamada
    @MajeedMuthalamadaАй бұрын

    നിങ്ങൾ സ്വപ്നം ആയിരിക്കും കണ്ടത്... എനിക്ക് തോന്നുന്നു....നിങ്ങളുടെ സ്വപ്നങ്ങൾ. യാഥാർഥ്യം... ആകാതെ പോയി....

  • @leelamk4917
    @leelamk4917Ай бұрын

    Ho thampuraan 😄😄 Suresh sir❤❤👍🏾👍🏾

  • @MagicSmoke11
    @MagicSmoke11Ай бұрын

    ചിട്ടപ്പാ..ഇങ്ങനെയൊക്കെ പോയാൽ മതിയോ..BJP യില് എന്നാ ചേരുന്നെ ?😂

  • @rgmon99
    @rgmon99Ай бұрын

    ത്രിപുരയും ബംഗാളും മറക്കാതിരുന്നാൽ നല്ലതാണ് സഖാവേ, wait and watch, കേരളം ബിജെപി ഭരിക്കുമ്പോൾ നിങ്ങൾ ഉണ്ടാവില്ല, സത്യം സത്യം സത്യം

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088Ай бұрын

    വെറും വിഡ്ഢിത്തം മാത്രം പറയുന്നവർ മാത്രമേ ഈ പാർട്ടിയിലുള്ളൂ...

  • @sobhanasobhana1379
    @sobhanasobhana1379Ай бұрын

    എന്തായാലും ചിറ്റപ്പൻ തലയിൽ മുണ്ടിട്ട് ബിജെപി ക്യാമ്പിൽ പോയതല്ലേ ആ ആളാണോ ഇങ്ങനെ പറയുന്നത്.

  • @velayudhanvr7767
    @velayudhanvr7767Ай бұрын

    ചീപ്പി... അകൽച്ച ഒരു ഒന്നൊന്നര അകൽച്ച വരും അല്ലെ.. അവസാനം സുഷ്‌ഗോപിക്കും ഉപദേശം സിനിമയിൽ ശ്രദ്ധിക്കാൻ.. വെറുതെ ചെലക്കാതെ വല്ലപ്പണിയെടുത്തു ജീവിക്കു.. ഇതൊരു ഉപദേശമായി കണ്ടാൽ മതി 🤗

  • @shajimitkwt
    @shajimitkwtАй бұрын

    ❤️All the best to the next Prime Minister Rahulji❤️ Congratulations ❤️

  • @gopakumarvamanapuram1725
    @gopakumarvamanapuram1725Ай бұрын

    ഇവൻ ഏത് ലോകത്താണ് ജീവിക്കുന്നത്

  • @RajendranKalathil
    @RajendranKalathilАй бұрын

    ശക്തൻ. നഗറിലെ സ്ത്രീ സംഗമം. ബിജെപിക് ഗുണം ചെയ്തു. കൂട്ടത്തിൽ. സിപിഎം. നിരാശ. കോൺഗ്രസ്. കാലുവരാൽ.

  • @dg-lz9gv
    @dg-lz9gvАй бұрын

    ആരാ ജനങ്ങളിൽ നിന്നും അകലുന്നതെന്നു മനസ്സിലാക്കാൻ അല്പം ബോധം വേണം

  • @thankgod4086
    @thankgod4086Ай бұрын

    ഏതാ ഈ ജനങ്ങൾ. കഷ്ടം

  • @praveenmt2880
    @praveenmt2880Ай бұрын

    ഈ പൊട്ടൻ അകന്നു എന്ന് പറഞ്ഞാൽ അടുത്തു എന്ന് വേണം മനസ്സിലാക്കാൻ 😂🎉😂🎉 സിറ്റപ്പൻ 😂

  • @lathasasi9669
    @lathasasi9669Ай бұрын

    മുകേഷും ഇന്നസാന്റും ഇതു കേട്ടപ്പോൾ വെറുക്കപ്പെട്ടവരായി 😂🤣😂🤣😂🤣

  • @rathishvasudevakaimal3285
    @rathishvasudevakaimal3285Ай бұрын

    🤣🤣🤣🤣 ഈ വിജയം മുൻകൂട്ടി താങ്കൾ കണ്ടു👍🏻

  • @GOLDENSUNRISE-369
    @GOLDENSUNRISE-369Ай бұрын

    ഒറ്റപ്പെടുന്ന അവസ്ഥ..... ആർക്കാ സിറ്റപ്പ.... ഇപ്പൊ... 😂😂😂😂😂

  • @MaheshbNair
    @MaheshbNairАй бұрын

    ആരാ ഈ പറയുന്നെ...😂😂😂😂😂

  • @sivaprasad5502
    @sivaprasad5502Ай бұрын

    എന്തായാലും 4 ഒന്നു കഴിയട്ടെ.

  • @user-yl2kj8xx2s
    @user-yl2kj8xx2sАй бұрын

    75000 votinte booripakshathodu koodi ottappettu nilkkunnuu😅😅

  • @manipillai7146
    @manipillai7146Ай бұрын

    സ്വന്തം ഭാവിയെപ്പറ്റി ചിന്തിക്ക് ചിറ്റപ്പാ അദ്ദേഹം ഇപ്പോൾ ജനങ്ങൾക്കിടയിൽ കൂടുതൽ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു അതിൻറെ തെളിവാ ഈ ഇലക്ഷൻ

  • @DeepaB-oi7tc
    @DeepaB-oi7tcАй бұрын

    Adhe adhe.... 😅

  • @user-yd8sq1ll1y
    @user-yd8sq1ll1yАй бұрын

    വളരെ ശെരി ആണ്.. ഈ വിനയത്തോടെ അത് നമ്മുക്ക് കാണിച്ചു തന്നു.... അടുപ്പം ഉള്ള നിങ്ങൾക്കോ 😊😊

  • @user-nk6ln6zg9t
    @user-nk6ln6zg9tАй бұрын

    ആഹാ. ചിറ്റപ്പാ. അതുകൊണ്ടാണ്. കേന്ദ്ര മന്ത്രി. ആയതുതന്നെ. ചിറ്റപ്പൻ.

  • @rahulpalatel7006
    @rahulpalatel7006Ай бұрын

    Chittappan eni ennaanavo ee vazhikku

  • @sonylizz
    @sonylizzАй бұрын

    ചിറ്റപ്പന് ഇത്രയ്ക്ക് പോലും വിവരമില്ലേ? !🤔

  • @AnilAbraham-wk8gh
    @AnilAbraham-wk8ghАй бұрын

    Amnnaaaa. Super

  • @silsilahinsulation4095
    @silsilahinsulation4095Ай бұрын

    ഇതെങ്ങനും പൊട്ടിത്തെറിച്ചാൽ സെപ്റ്റിക് ടാങ്ക് പൊട്ടിയതുപോലെയാവും

  • @madhusudhananmadhu9493
    @madhusudhananmadhu9493Ай бұрын

    ചിറ്റപ്പൻ നല്ല മനസിന്റെ ഉടമയാണ്.

  • @cvmuralidharan1033
    @cvmuralidharan1033Ай бұрын

    അല്ലജയ ഏട്ടാ ഇത് നിങ്ങൾ മുകേഷിനോട് പറയാൻ മല്ലോ വെറുതെ ഇരുന്ന് ഇങ്ങനെ ചെല്ലകുക

  • @jineshjinu3028
    @jineshjinu3028Ай бұрын

    എന്നാലും എന്റെ ചിറ്റപ്പാ 😂😂😂

  • @manojtg1956
    @manojtg1956Ай бұрын

    ചിറ്റപ്പൻ ഉദ്ദേശിച്ചത് മുകേഷിനെ 🤣

  • @sudeephitech15
    @sudeephitech15Ай бұрын

    ചിറ്റപ്പെന്റ,, ഉണ്ട,, അവിടെ തന്നെ ഉണ്ടല്ലോ അല്ലേ?

  • @unniathikkot4198
    @unniathikkot4198Ай бұрын

    ഇനിയും സംശയം മാറീല്ലെ?തടിയുണ്ടായിട്ട് മാത്രം ചോരല്ലൊ, ബുദ്ധിയും അതിനനുസരിച്ച് വളരണ്ടെ😂

  • @nirenjaikp8983
    @nirenjaikp8983Ай бұрын

    എല്ലാവരുന്െയും അനുഗ്രഹം

  • @thomsonmannil6937
    @thomsonmannil6937Ай бұрын

    നല്ല നിഗമനം

  • @sudheeshkmsudhi3910
    @sudheeshkmsudhi3910Ай бұрын

    Vala vala

  • @firozedoha1682
    @firozedoha1682Ай бұрын

    മാർക്സിസ്റ്റ് പാർട്ടിയിലുള്ളത് മുഴുവനും കിളവന്മാർ അല്ലേ

  • @bijumathai5758
    @bijumathai5758Ай бұрын

    ചിറ്റപ്പന്റെ ഉണ്ട അനങ്ങി തുടങ്ങി 😅😅😅

  • @bibinkumar5818
    @bibinkumar5818Ай бұрын

    ഇപ്പോ എന്തായി ചിറ്റപ്പാ 😂😂😂😂😂😂

  • @user-uo4hz8zo3s
    @user-uo4hz8zo3sАй бұрын

    കേരളത്തിൽ രാഷ്ട്രീയക്കാർ എന്ന് പറഞ്ഞ് പ്രത്യേക പദവി ഒന്നുമില്ല

  • @prajeeshpraji8559
    @prajeeshpraji8559Ай бұрын

    നിങ്ങളല്ലെ ജനങ്ങളെ മറന്നത്

  • @user-di9wc4ls9p
    @user-di9wc4ls9pАй бұрын

    ആ തുറന്ന വിവരക്കേട് പറയൂ 😂😂😂😂😂

  • @shajin3980
    @shajin3980Ай бұрын

    മുഖ്യൻ ജനങ്ങളും ആയിട്ട് അടുത്തടുത്ത് നിക്കുവാ

  • @praveenrajm.r224
    @praveenrajm.r224Ай бұрын

    നാളെ കാണാം ചിറ്റപ്പാ

  • @tvmabhilash12
    @tvmabhilash12Ай бұрын

    Valare seriyanu.

  • @kannadasanmadhavan6061
    @kannadasanmadhavan6061Ай бұрын

    നിങ്ങൾ ഈ കോമഡി വേഷം മാറ്റു 😂😂😂

  • @RajanRajan-ce6ng
    @RajanRajan-ce6ngАй бұрын

    ചിറ്റപ്പാ..... ചിറ്റി 😳😄🤣😄🤣🤣

  • @ravir3319
    @ravir3319Ай бұрын

    അങ്ങയുടെ നാവ് എന്നും പൊന്നായിട്ടേ ഉള്ളൂ ഇതിലും അത് തന്നെ പ്രതീക്ഷിക്കുന്നു

  • @Vishnudas-ev1cp
    @Vishnudas-ev1cpАй бұрын

    Enthoru roopam,, കാണ്ടാമൃഗം പോലുയുണ്ട്,, ഇയാൾടെ പേരെന്ത് 🤔🤔

  • @madhukorangodu620
    @madhukorangodu620Ай бұрын

    കഷ്ടം !! ഇത്തരം സഖാക്കൾ നിറയെ ഉണ്ടാവട്ടെ എന്നാൽ BJP മുന്നേറി കൊള്ളും. എന്തോരു ദീർഘ ചിന്താ വീക്ഷണം

  • @krvijayakumar2131
    @krvijayakumar2131Ай бұрын

    ജനങ്ങളുടെ മനസ്സറിയാത്തവനൊക്കെ എന്തു നേതാവ്..

  • @ANILKUMAR-pb9md
    @ANILKUMAR-pb9mdАй бұрын

    വിഡ്ഢിത്തം പറയരുത് സഹാവ്.

  • @user-zl2hv1vo9p
    @user-zl2hv1vo9pАй бұрын

    Ayo pavam😂😂😂

  • @sasinassasi5133
    @sasinassasi5133Ай бұрын

    മേലാല് ഇനി മത്സരിക്കരുത്

  • @kilikoodu1419
    @kilikoodu1419Ай бұрын

    Uppi uppi

  • @shanthanayar5547
    @shanthanayar5547Ай бұрын

    Why is he soconcerned about Suresh Gopi's future? Pls straighten the party you belong to😂😂😂😂😂

  • @user-dp7ps3zq5c
    @user-dp7ps3zq5cАй бұрын

    Ayoooo

  • @wilsonpj2614
    @wilsonpj2614Ай бұрын

    ഏതോ കൂടിയ സാധനം ആണ് കുത്തികേറ്റിയത്

  • @fridayvoxentertainment3521
    @fridayvoxentertainment3521Ай бұрын

    മൂത്ത അന്തം പറയുന്നത് കേട്ട് നാട്ടിൽ മറ്റ് അന്തങ്ങൾ ഇതും പറഞ്ഞോണ്ട് നടക്കും.. ഇപ്പൊ എന്തായി ചിറ്റപ്പനും, അമ്മാവനും, മരുമോനും എല്ലാത്തിനും കാര്യം മനസിലായി..

  • @vvdharanritarita2505
    @vvdharanritarita2505Ай бұрын

    You are not the suitable person to comment on SG. He belongs to kollam. We knows his character and attitude.

  • @vishnudevmm2730
    @vishnudevmm2730Ай бұрын

    😂😂 just miss arunnu bjp entry. 😂

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262Ай бұрын

    സിറ്റപ്പന്റെ നാക്ക് നന്നായി

  • @jyothishbalakrishnan8296
    @jyothishbalakrishnan8296Ай бұрын

    Correct...angane janam pulliye delhikku ayachatha....ivare ellam othri ishtaamayathu kondu keralathil thanne pidichu nirthiyirikkukayanu...correct anu

  • @user-vd2qx6ro1x
    @user-vd2qx6ro1xАй бұрын

    Jai shree Ram ji ❤❤

  • @rajeshkumarvs2281
    @rajeshkumarvs2281Ай бұрын

    😂😂😂😂😂

  • @user-uu7ch3zc8o
    @user-uu7ch3zc8oАй бұрын

    Kazhutha montha pole thanne vivaravum

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523Ай бұрын

    Seri sittappaaa😂

  • @leelagopeekrishna2492
    @leelagopeekrishna2492Ай бұрын

    Ayyo paavam !!!

  • @thulasipillai4723
    @thulasipillai4723Ай бұрын

    Jun 4 ന് മനസിലായില്ലേ, 75000 കൂടുതൽ വോട്ടിനു അദ്ദേഹം ജയിച്ചു. ഭരിക്കുന്ന പാർട്ടി..........😅

  • @sabarishvarma9685
    @sabarishvarma9685Ай бұрын

    അപ്പൊ നിങ്ങടെ മുകേഷോ?

  • @redsunred
    @redsunredАй бұрын

    😊😊😊😊😊😊😊😊

  • @User-x2f3ef4s4fs6g
    @User-x2f3ef4s4fs6gАй бұрын

    Ho thambrane

  • @ANILKUMAR-nd2xz
    @ANILKUMAR-nd2xzАй бұрын

    ingalu Shobha Surendranumayi yumayi entho Samsarichille

  • @christy7478
    @christy7478Ай бұрын

    അവസാനം പിരിയുന്ന സമയത്ത് എനിക്ക് കൂടി ഒരു ചാൻസ് ഉണ്ടോ എന്ന് ചോദിച്ചിട്ട് ഉണ്ടാവും

  • @sivakumart1
    @sivakumart1Ай бұрын

    Mercy on you😂😂😂

  • @VinodKumar-sc7cr
    @VinodKumar-sc7crАй бұрын

    Marathalayan

Келесі